Comedy Utsavam│Flowers│Ep# 328

Ойын-сауық

Watch Flowers TV Live On Your Mobile For Free!!!
Download HomeMazala - goo.gl/iGVJw2
Join us on
Facebook- / flowersonair
Twitter / flowersonair
Google Plus -plus.google.com/+FlowerstvIndia

Пікірлер: 446

  • @redarmy2916
    @redarmy29165 жыл бұрын

    നിസാം ഇക്ക ഇങ്ങൾ poliya ഒരുപാട് പ്രവാസി സുഹൃത്തുക്കൾ ഉണ്ട് യൂട്യൂബിൽ ഈ പ്രോഗ്രാമിന് വേണ്ടി കണ്ണ് നട്ടിരിക്കുന്ന midun ഏട്ടന്റെ ഈ വാക്ക് thakyou all

  • @Vibes1234-
    @Vibes1234-5 жыл бұрын

    നിസാംക്കാ ഇങ്ങൾ വേറെ ലെവലാ.,,

  • @usfsaini8552

    @usfsaini8552

    5 жыл бұрын

    👍🏼

  • @athuldvk283
    @athuldvk2835 жыл бұрын

    പ്രവാസികളെ സ്നേഹത്തോടെ ഓർത്ത നമ്മുടെ സ്വന്തം കോമഡി ഉത്സവത്തിന് ഒരായിരം നന്ദി

  • @akheeshthadayil7571
    @akheeshthadayil75715 жыл бұрын

    ❤️നിസാം കാലിക്കറ്റ്💪 പ്രവാസി ഡാ💪

  • @shereefsherru7900

    @shereefsherru7900

    5 жыл бұрын

    Hi

  • @lajithkochu2255
    @lajithkochu22555 жыл бұрын

    Nizam ഇക്ക കുടുക്കി പൊളിച്ചു

  • @thoppilansar
    @thoppilansar5 жыл бұрын

    ടീം താണ്ഡവം പൊളിച്ചു, നിസാം ഭായ് സൂപ്പർ, നിസാം ഭായ് പറഞ്ഞത് ഞങ്ങളെപ്പോലുള്ള പ്രവാസികൾ നേരിൽ പറയാൻ ആഗ്രഹിച്ചതാണ്, സുബിൻ & ജോൺസൺ നന്നായിട്ടുണ്ട് , പ്രേക്ഷകർ എന്റെ അടുത്ത നാട്ടുകാരാണ്, ഞാൻ ശാസ്താം കോട്ട ഭരണിക്കാവ്

  • @krishnakumarrsasthamcotta6662

    @krishnakumarrsasthamcotta6662

    5 жыл бұрын

    എന്റെയും

  • @RAJITHTHANDAVAM007

    @RAJITHTHANDAVAM007

    5 жыл бұрын

    thanks broiiii

  • @shareefkgr
    @shareefkgr5 жыл бұрын

    നിസാം കാലിക്കറ്റ്‌ ബിജുക്കുട്ടൻ ഇല്ലാത്തത് കൊണ്ട് ഒന്നും പറയാൻ ഇല്ല 😂😂

  • @sabinsathyansathyan7710

    @sabinsathyansathyan7710

    5 жыл бұрын

    കൊള്ളാം

  • @shahulpangode8442
    @shahulpangode84425 жыл бұрын

    നിസാം കാലിക്കറ്റ് സൂപ്പർ 👏👏👏👍👍👍👌👌👌കിടുക്കി പിന്ന താടി സൂപ്പർ മൊത്തത്തിൽ കിടു ഒന്നും പറയാനില്ല

  • @user-ug3uw5hx6e
    @user-ug3uw5hx6e5 жыл бұрын

    ഫിറോസ് കുന്നുംപറമ്പിനെ കോമഡി ഉത്സവത്തിൽ വിളിച്ചു ആദരിക്കണമെന്ന് ആഗ്രഹിക്കുന്നവർ ഇവിടെ like👍 പ്ലീസ് 😍😍😍😍😍😍😍 നമ്മടെ മുത്താണ് ഫിറോസ്‌ക 😍

  • @shabeerk8169

    @shabeerk8169

    5 жыл бұрын

    Good

  • @user-ug3uw5hx6e

    @user-ug3uw5hx6e

    5 жыл бұрын

    @@shabeerk8169 😍

  • @spk9357

    @spk9357

    5 жыл бұрын

    തീർച്ചയായും കൊണ്ട് വരണം

  • @user-we9wf6zn6j

    @user-we9wf6zn6j

    5 жыл бұрын

    ഞാൻ എന്നും പറയാറുണ്ട്

  • @user-ug3uw5hx6e

    @user-ug3uw5hx6e

    5 жыл бұрын

    @@spk9357 😍😍😍😍😍😍

  • @shajeersabitha3668
    @shajeersabitha36685 жыл бұрын

    നിസാമിക്ക 100 വോയ്സ് ഗിന്നസ് വേൾഡ് റെക്കോർഡ് ഉടൻ വേണം

  • @sudheeshpodiyadan589
    @sudheeshpodiyadan5895 жыл бұрын

    സൗദി അറബിയിൽ നിന്നും ഉള്ളവർ കൊടുക്കണം ഇവുടെ ഒരു ലൈക്‌

  • @thankachyj8375

    @thankachyj8375

    5 жыл бұрын

    Sudheesh renjini Sudheesh kuttan 009660534911702 sawthey

  • @shabeebmt9209
    @shabeebmt92095 жыл бұрын

    താണ്ഡവം ഡാൻസ് അക്കാദമി Proud of you bros

  • @jamsheer275

    @jamsheer275

    5 жыл бұрын

    Onnum parayaanilla bro kidukaachi performance

  • @sameerkelambry8424

    @sameerkelambry8424

    5 жыл бұрын

    Shabeeb Mt9 sx

  • @RAJITHTHANDAVAM007

    @RAJITHTHANDAVAM007

    5 жыл бұрын

    thanks brozzzz

  • @jamsheerverol3866
    @jamsheerverol38665 жыл бұрын

    സൗദി ടീം ലൈക്ക് ചെയൂ വീണ്ടും 1 ൽ എത്തി

  • @sujashaju4340

    @sujashaju4340

    5 жыл бұрын

    ഹായ് കേട്ടപ്പോൾ ഒത്തിരി സന്തോഷം തോന്നി താങ്ക്സ് കോമേഡി ഉത്സവം

  • @sanjusajan8254

    @sanjusajan8254

    5 жыл бұрын

    Enthu 1 il ethy🤔🤔

  • @psychosd7364
    @psychosd73645 жыл бұрын

    നമ്മുടെ കോട്ടയം നസിർ ഇക്കയെ ഒന്നും കൊണ്ടുവരണം പ്ലീസ്

  • @anshadnazar6148

    @anshadnazar6148

    5 жыл бұрын

    Ys venm

  • @jobinjohn2223

    @jobinjohn2223

    5 жыл бұрын

    S J Media ff

  • @basheerkollam5835
    @basheerkollam58355 жыл бұрын

    Nisam calicattu polichu

  • @ahamedhussain5786
    @ahamedhussain57865 жыл бұрын

    നിസാം ഇക്ക ഇങ്ങള് മുത്താണ്

  • @shafia5130

    @shafia5130

    5 жыл бұрын

    Ha

  • @kannanvembayamthiruvandapu2393
    @kannanvembayamthiruvandapu23935 жыл бұрын

    Cu flowers mediya അഭിമാനം നിസാം ഇക്ക പൊളിച്ചു

  • @raslaichu4178
    @raslaichu41785 жыл бұрын

    Dance team kidukkachi 👌👌👌👌👌👌 Nizam kka thakarthu👍👍👍👍👍👍👍

  • @RAJITHTHANDAVAM007

    @RAJITHTHANDAVAM007

    5 жыл бұрын

    thank you.....

  • @najahequality6715
    @najahequality67155 жыл бұрын

    Shadow dance polichu 👌👌👌 Nizamka veendum vanne 😍😍

  • @RAJITHTHANDAVAM007

    @RAJITHTHANDAVAM007

    5 жыл бұрын

    thank you broiiiii

  • @Kiran85ful
    @Kiran85ful5 жыл бұрын

    Nissamka, what a performance , appreciative hardwork, information and dedication..👏👏👏👌 Ketta paattukal..pakshe kaanan aagrahikkunna ariyaatha mukhangal, ellaam kaanichu thannathinu 100000000000 thanks , Big salute... Go ahead

  • @syamrajsharonkollam4931
    @syamrajsharonkollam49315 жыл бұрын

    Nizam very good Supperb God bless you Nizam

  • @alikakkurali7575
    @alikakkurali75755 жыл бұрын

    കോഴിക്കോട്ടാർ ✌

  • @muhammadrazeen986
    @muhammadrazeen9865 жыл бұрын

    Hussain al jassmi pwolichuu 💕💕😘😘

  • @anasameenkp
    @anasameenkp5 жыл бұрын

    പഴയ പോലെ കമന്റ് വായിക്കാനും ത്രിൽ ഇല്ല..കാരണം എല്ലാ കമന്റും ലൈക്ക് ചോദിച്ചു കൊണ്ടാണ്..അയാളെ ഇഷ്ടപ്പെടുന്നവർ ലൈക്ക് തരൂ ഇയാളെ ഇഷ്ടമുള്ളവർ ലൈക് തരൂ...സൗദിക്കാർ ലൈക്ക് തരൂ കുവൈത്തുകർ ലൈക്ക് തരൂ..ആദ്യത്തെ ഒരു 20 കമന്റ് ഇതാവും...പരിപാടി അവതരിപ്പിക്കുന്നവരെ കുറിച്ചു ആരും ഒന്നും പറയുന്നില്ല..

  • @reenareenazabeel5790

    @reenareenazabeel5790

    5 жыл бұрын

    Sathyam

  • @RaviKumar-et4vs
    @RaviKumar-et4vs5 жыл бұрын

    Wow fantastic, superb shadow dance... Big Salute 😇

  • @RAJITHTHANDAVAM007

    @RAJITHTHANDAVAM007

    5 жыл бұрын

    thank you.......

  • @mnooptharavely6670
    @mnooptharavely66705 жыл бұрын

    വൗ.... ഷാഡോ ഡാന്‍സ് കലക്കി --- വളരെ നന്നായി --- അത്ഭുതമായി തോന്നി .....നിങ്ങള്‍ക്ക് ഇത് എവിടെയും പോയി കളിക്കാം......പ്രേക്ഷകര്‍ക്ക് ഇത് ഒരു വിസ്മയ വിരുന്നായിരിക്കും..----അതിമനോഹരം....സൂൂൂൂപ്പപ്പപ്പപ്പര്‍ര്‍ര്‍ര്‍ര്‍......

  • @RAJITHTHANDAVAM007

    @RAJITHTHANDAVAM007

    5 жыл бұрын

    thank you😍😍😍😍

  • @smiley7122
    @smiley71225 жыл бұрын

    Thaandavam dance group Pwolichu👌👌👌👌👌 Perfection was there👍 Go ahead God bless you guys....

  • @vishnums1715
    @vishnums17155 жыл бұрын

    Midhun fans

  • @lajithkochu2255
    @lajithkochu22555 жыл бұрын

    താണ്ഡവം ബ്രോസ് പൊളിച്ചു😘😘

  • @RAJITHTHANDAVAM007

    @RAJITHTHANDAVAM007

    5 жыл бұрын

    thank you.....

  • @suku.m.sshortnameskpgf4711
    @suku.m.sshortnameskpgf47115 жыл бұрын

    കോമഡി ഉത്സവം കോടികണക്കിന് എപ്പോസോഡുകൾ പിന്നിടട്ടെ എന്ന് ഞാൻ പ്രാർത്ഥിക്കുന്നു എന്താ നിങ്ങളുടെ അഭിപ്രായം

  • @sajeevpc8309

    @sajeevpc8309

    5 жыл бұрын

    Nizamika porichutta.... adipoli..

  • @dineshjohn7641
    @dineshjohn76415 жыл бұрын

    നിസാം ഇക്കാ ഇജ്ജ് വേറെ ലെവൽ ആണ്

  • @saifukuruppath2024
    @saifukuruppath20245 жыл бұрын

    നിസാം മുത്താണ് 😍

  • @terrinicholson6969
    @terrinicholson69695 жыл бұрын

    ഈ പാവപെട്ട പപ്രവാസികളെ ഓർത്തത്തിൽ വളരെ നന്നിയുണ്ട് ഞങ്ങൾക്ക് വേണ്ടി ഡെഡിക്കേറ്റ് ചെയ്‌ത നിസാമിനും ബിഗ് സല്യൂട്ട് കോമഡി ഉത്സവത്തിനും നന്ദി അറിയിക്കുന്നു

  • @sirajek2153
    @sirajek21535 жыл бұрын

    എൻ്റെ നാട്ടുകാരൻ പങ്കെടുത്തതാണ്ഡവം ഡാൻസ് തകർത്ത് പൊളിച്ചു തിമിർത്തു ഒന്നും പറയാനില്ല' കിടുക്കി

  • @RAJITHTHANDAVAM007

    @RAJITHTHANDAVAM007

    5 жыл бұрын

    thanks for you support😍😍😍😍

  • @renjithraveendran7203
    @renjithraveendran72035 жыл бұрын

    Spot dubbing തകർത്തു

  • @rqrafeeque
    @rqrafeeque5 жыл бұрын

    എത്രയും ലെജിന്സിന്റെ ശബ്ദം അനുകരിക്കുകയും അത് അതുപോലെ പാടി ആസ്വാദഗരം ആകുകയും ചെയ്യുന്ന നിങ്ങൾ അക്ഷരാർത്ഥത്തിൽ ഒരു ലെജൻഡ് ആണ് നിസാംക്ക.......

  • @jojo-hn4cv
    @jojo-hn4cv5 жыл бұрын

    Travancore dance company super performance. All the best

  • @RAJITHTHANDAVAM007

    @RAJITHTHANDAVAM007

    5 жыл бұрын

    thank you..... travancore allattoh thandavam aanu.... avidentho mistake pattiyathaa

  • @naseerkottayath7113
    @naseerkottayath71135 жыл бұрын

    ഇന്നലെ അഭിപ്രായം എഴുതിയത് പരിപാടി കാണുന്ന വേളയിലാണ്. എന്നാൽ കണ്ട ശേഷം വീണ്ടും ഒരു അഭിപ്രായം എഴുതണമെന്ന് കരുതിയെങ്കിലും ഇന്നലെ നടന്നില്ല. നിസാം ഭായ് നിങ്ങൾ പ്രവാസികൾ ആഗ്രഹിച്ച ഒരു കാര്യം ചെയ്തതിൽ സന്തോഷം ഉണ്ട്. ആശംസകൾ

  • @Sufi313
    @Sufi3135 жыл бұрын

    കാണുന്നവർ എല്ലാവരും ഒരു like കൊടുത്താൽ നമ്മുടെ ഉത്സവത്തിന് ഒരുപാട് like കിട്ടും എല്ലാവരും ഒന്ന് സഹകരിക്കൂ സഹോദരി സഹോദരൻ മാരെ 😍😘😍

  • @hasnahafiz

    @hasnahafiz

    5 жыл бұрын

    നിസാമിനു പകരം നിസാം മാത്രം bigg salute Nizam

  • @Sufi313

    @Sufi313

    5 жыл бұрын

    @@hasnahafiz ഹബീബിന് പകരം ഹബീബ് മാത്രം 😂

  • @powertech5888
    @powertech58885 жыл бұрын

    Nissam.u r right speaking regarding labour camp. thanks for your cooperation

  • @shajuchennamkulam3473
    @shajuchennamkulam34735 жыл бұрын

    താണ്ഡവം ഡാൻസ് കമ്പനി തകർത്തു ....അടിപൊളി .ഒരുപാട് അവസരങ്ങൾ കിട്ടട്ടെ .

  • @RAJITHTHANDAVAM007

    @RAJITHTHANDAVAM007

    5 жыл бұрын

    thank youuuu😍😍😍😍

  • @manikandanpattambip8599
    @manikandanpattambip85995 жыл бұрын

    നിസാം പ്രവാസികൾക്കു വേണ്ടി സംസാരിച്ച പൊൾ കണ്ണ് നിറഞു പൊയി thanks bro

  • @unknowndestinationabdul_mu3008

    @unknowndestinationabdul_mu3008

    2 жыл бұрын

    പട്ടാമ്പി എവിടെയാ നിങ്ങൾ. Iam also ptb

  • @shareefkgr
    @shareefkgr5 жыл бұрын

    അടിച്ച് മോനെ ഭൂട്ടാൻ 😍😍

  • @arfcreations3989
    @arfcreations39895 жыл бұрын

    Nisamka "thu kuja man kuja" try cheythoode pls

  • @rajeshabhiraj3858
    @rajeshabhiraj38585 жыл бұрын

    എല്ലാവർക്കും അഭിനന്ദനങ്ങൾ... അഭിലാഷ് മല്ലശ്ശേരി കിടു...😍

  • @nithinanand7919
    @nithinanand79195 жыл бұрын

    വാവ സുരേഷ് ചേട്ടനെ കൊണ്ട് വന്നു ആദരിക്കണം

  • @soppuzxn

    @soppuzxn

    5 жыл бұрын

    സപ്പോർട്ട്

  • @smiley7122

    @smiley7122

    5 жыл бұрын

    Yes I think he deserves that..

  • @sudheeshkadathoor5645

    @sudheeshkadathoor5645

    5 жыл бұрын

    Absolutely correct

  • @NithinNithu

    @NithinNithu

    5 жыл бұрын

    true

  • @muhammedmusthafamk9598
    @muhammedmusthafamk95985 жыл бұрын

    ടിനി ചേട്ടൻ വിളിക്കുന്നതിന്‌ മുന്നേ സീറ്റിൽനിന്നു പുറപ്പെട്ടു

  • @ashifbabu7544
    @ashifbabu75445 жыл бұрын

    Malappuram 💪

  • @usmanthottathil1940
    @usmanthottathil19405 жыл бұрын

    Aiwa...😁😁😁🤩🤩🤩

  • @bachuforever1419
    @bachuforever14195 жыл бұрын

    NIZAM CALICUT.. 👍👍👏👏👏

  • @saluvvm3745
    @saluvvm37455 жыл бұрын

    Nizaamka njangalk vendi paranjathil oru nanni und midhun chettan paranjat pole njangale jividhathinte oru bakamn ningl .......

  • @mansoorckde
    @mansoorckde5 жыл бұрын

    ഖത്തർ കോമഡി ഉത്സവം ഫാൻസ്‌ ഇവിടെകമോൺ

  • @shukoorkm8555
    @shukoorkm85555 жыл бұрын

    നിസാം നിങ്ങൾ അറിന കലാകാരനാണ് ദൈവം നിങ്ങളെ രക്ഷികട്ടെ.നിങ്ങളുടെ ഹെഡ്ഹെയർ സ്റ്റയിൽ മാറ്റണം.ഇത് എന്റെ മാത്രറം അഭിപ്രായം മല്ല ok

  • @saeedp9141
    @saeedp91415 жыл бұрын

    കോമഡി ഉത്സവം ഇപ്പോൾ സ്കിപ്പ് ചെയ്ത് കാണുന്നത് ഞാൻ മാത്രം ആണോ

  • @Ihsankodakkatt

    @Ihsankodakkatt

    5 жыл бұрын

    ഞാനും ഉണ്ട്....

  • @georgemathew1653

    @georgemathew1653

    5 жыл бұрын

    Dance skip cheyyum

  • @jeevansj007

    @jeevansj007

    5 жыл бұрын

    Me also dance

  • @mansooralimansoor7126

    @mansooralimansoor7126

    5 жыл бұрын

    അല്ലാ

  • @9048737481

    @9048737481

    5 жыл бұрын

    ഞാനും ഇപ്പോൾ വെറും വയറൽ മാത്രം കോമഡി കാണാനേ ഇല്ല

  • @rajeshn.k8552
    @rajeshn.k85525 жыл бұрын

    Dear Nissam Great. FLOWERS THANKS.

  • @prasadpallangattil80
    @prasadpallangattil805 жыл бұрын

    ഒരു സംശയം ഈ ഡിസ്‌ലൈക്ക് ആടിക്കൊന്നൊരൊക്കെ മലയാളികളവോ ഏയ്യ് ആവില്ല അല്ലേ

  • @shebiniyas1495

    @shebiniyas1495

    5 жыл бұрын

    അതിനൊക്കെ മറ്റേ ചാനലുകാർ ബംഗാളികളെ വച്ചിട്ടുണ്ട് .അവർക്കു ഒന്നും മനസ്സിലാവില്ലലോ മലയാളികളെ വച്ചാൽ ഇതിന്റെ ഫാൻസ് ആയി പോകും

  • @noufahadcp4926
    @noufahadcp49265 жыл бұрын

    Nissamkka ninga puliyaanu polichu dancersum ellavarum polichu comady utsavam teams 🌹🌹🌹🌹❤️

  • @vajidkutteeri2773
    @vajidkutteeri27735 жыл бұрын

    Nisamka Calicut powlichu

  • @kingofqueenlessland6224
    @kingofqueenlessland62245 жыл бұрын

    Thandavam bross polichu

  • @RAJITHTHANDAVAM007

    @RAJITHTHANDAVAM007

    5 жыл бұрын

    thank you broiiiii

  • @ashiquevkd3834
    @ashiquevkd38345 жыл бұрын

    ഒരു സംശയം ചോദിക്കട്ടെ 23ആം തീയതി യൂട്യൂബിൽ ലൈവ് ഉണ്ടാകുമോ ടിവി ഇല്ലാത്ത കുറെ പ്രവാസികളുണ്ട് അതുകൊണ്ടാണ് ചോദിച്ചത് ആർക്കെങ്കിലും അറിയാമെങ്കിൽ ഇതിന് മറുപടി തരണം പ്ലീസ്

  • @jaseerkhan1922

    @jaseerkhan1922

    5 жыл бұрын

    ASHIQUE VKD undakumo enekkum TV ella

  • @jamsheer275
    @jamsheer2755 жыл бұрын

    Thanddavam dance team pwolichu pwolichadukki kidukaachi Nizamka Vere levela pravaasi daa

  • @RAJITHTHANDAVAM007

    @RAJITHTHANDAVAM007

    5 жыл бұрын

    thanks broiiii

  • @jamsheer275

    @jamsheer275

    5 жыл бұрын

    @@RAJITHTHANDAVAM007 Always ur welcome broi🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹

  • @fazeefazeer3078
    @fazeefazeer30785 жыл бұрын

    Nizamkka ingalu vere levalaaaaa.....oru rakshyillatta

  • @AtoZ76411
    @AtoZ764115 жыл бұрын

    ....comnt എഴുതി എഴുതി ഇനി എന്ത് എഴുതും ഇതിനെ പറ്റി എന്നു ആർക്കെങ്കിലും oru ശങ്ക ഉണ്ടോ? 😂😂😂😂😂

  • @unnikk4256

    @unnikk4256

    5 жыл бұрын

    Y

  • @nammals
    @nammals5 жыл бұрын

    നിസാം കാലിക്കറ്റ് ... താങ്കളുടെ ഗിന്നസ് സ്വപ്നം സഫലമാവട്ടെ .... നിങ്ങളുടെ സ്വപ്നം ഇപ്പൊ ഞങ്ങളുടെ കൂടെ സ്വപ്നമായീ ... എല്ലാ പ്രാർത്ഥനയും .

  • @firosbabupalathingalbabu5166
    @firosbabupalathingalbabu51665 жыл бұрын

    മമ്മൂക്കയെ കൊണ്ട് വരുമോ മിഥുൻ ബ്രൊ ഞാൻ Diehard Mammootty Fan ആണ്

  • @naseerkottayath7113
    @naseerkottayath71135 жыл бұрын

    അഭിനന്ദനങ്ങൾ. ആശംസകൾ.

  • @rejikerala8449

    @rejikerala8449

    5 жыл бұрын

    Good dance

  • @akashvysakh4309
    @akashvysakh43095 жыл бұрын

    Spot dubbing, shadow dance കലക്കി, ഈ നിസ്സാമിനെയൊക്കെ എത്ര തവണ കൊണ്ടുവന്നതാണ്, songs l ചിലയിടത്തു ഇയാളുടെ sound തന്നെ kayarivannu

  • @RAJITHTHANDAVAM007

    @RAJITHTHANDAVAM007

    5 жыл бұрын

    thank you

  • @ashifbabu7544
    @ashifbabu75445 жыл бұрын

    Yuvajana yathra varunnud 💚

  • @najahequality6715

    @najahequality6715

    5 жыл бұрын

    ashif babu Malappuram 💪💪

  • @ummarmalayil2903

    @ummarmalayil2903

    5 жыл бұрын

    യുവജന യാത്രയൊക്കെ പുറത്ത് ഇത് രാഷ്ട്രീയ വേദിയല്ല കോമഡി ഉത്സവ വേദിയാണ്

  • @ashikp5269
    @ashikp52695 жыл бұрын

    നിസമിക്കയെ കണ്ടു വന്നവർ ലൈക് ചെയ്യ് നിസമിക്ക ഇഷ്ടം 😍😍😘❤️

  • @user-we9wf6zn6j
    @user-we9wf6zn6j5 жыл бұрын

    ഞാൻ ഇനി കമൻസ് ഇടില്ല ഫിറോസ് ഇക്കാനെ കൊണ്ടു വരാതെ എനിക്കു സമദാനം ഉണ്ടാവില്ല 😥😥😥😥

  • @akhilkrishnan8758

    @akhilkrishnan8758

    3 жыл бұрын

    Nannayi

  • @SachuRiju
    @SachuRiju5 жыл бұрын

    താണ്ഡവം team ...polichu makkale....supper...

  • @RAJITHTHANDAVAM007

    @RAJITHTHANDAVAM007

    5 жыл бұрын

    thank you.......

  • @SAJEERCHERUKUNNU
    @SAJEERCHERUKUNNU5 жыл бұрын

    നിസാംക്കാ..പൊളിച്ചൂ പാട്ടുകാരുടെ പേരിന്റെ കൂടെ അവരുടെ രാജ്യത്തിന്റെ പേരുകൂടെ ചേർത്തിരുന്നേൽ ഒന്നൂടെ ബെറ്റർ ആയിരുന്നു

  • @poovarsuresh9020
    @poovarsuresh90205 жыл бұрын

    നിസാം താങ്കളൊരു ജീനിയസല്ല ഒരു ഒന്നര അല്ഫുതമാണ് - Amazing താങ്കളെടുക്കുന്ന effort ന് നിസ്സീമമായ അഭിനന്ദനങ്ങൾ by പൂവാർ Suresh & Xavier Poovar Tvm.

  • @cafevintage4646
    @cafevintage46465 жыл бұрын

    Nizam calicut legend

  • @aneeshBoon
    @aneeshBoon5 жыл бұрын

    Nammude muth nizam ikka

  • @shaf1474
    @shaf14745 жыл бұрын

    അപ്ലോഡ് ആയി 8 മിനുട്ട് ആയില്ല , അപ്പോഴേക്കും 2 നാ ------ൾ ഡിസ്‌ലൈക് അടിച്ചിരിക്കുന്നു 😂😂

  • @miraclfishingcalicut6578

    @miraclfishingcalicut6578

    5 жыл бұрын

    അവർക്ക് ഞാൻ ഒരു സൂപ്പർ സമ്മാനം കൊടുത്തിട്ടുണ്ട് എല്ലാവർക്കും അത് ഇഷ്ടം ആവും അത് അവരുടെ ഫെവേറേറ്റ് ഫുഡ് ആണ് എന്നാ കാര്യത്തിൽ എനിക്ക് ഒരു സംശയവും ഇല്ല

  • @vajidkutteeri2773
    @vajidkutteeri27735 жыл бұрын

    uae fans like

  • @noufalnofu3208
    @noufalnofu32085 жыл бұрын

    നിസാം മാത്തോട്ടം നമ്മുടെ കോഴികൊട്ടുകാരൻ നമ്മുടെ മുത്ത് ങ്ങള് ഉസാറിക്കി ക്ണ്💐💐💐💕💕👏👏👏👌👌👍👍👍👍👍👍💮💮💮💓💓💓

  • @Watchespresso
    @Watchespresso5 жыл бұрын

    I watch mimicry but why always Madhu's dialogue same calling patti. Can u change the dialogue.because it convey that he always be like that

  • @ratheeshrajvr6767
    @ratheeshrajvr67675 жыл бұрын

    നിസാം കോഴിക്കോട്ട് തകർത്തു ഒന്നു പറയന്നില്ല സൂപ്പർ God bless you. My son

  • @HANDASA829
    @HANDASA8295 жыл бұрын

    നല്ല എപ്പിസോഡ് ആയിരുന്നു

  • @favaskn7342
    @favaskn73425 жыл бұрын

    😍😍😍😍😍

  • @anasanas1306
    @anasanas13065 жыл бұрын

    Polichuuu.....

  • @riyasbinsafarulla3835
    @riyasbinsafarulla38355 жыл бұрын

    Super

  • @jojo-hn4cv
    @jojo-hn4cv5 жыл бұрын

    Spot dubbing super.powlichu.all the best.

  • @sajinik1086
    @sajinik10865 жыл бұрын

    Thandavam dance group pwolichadkki .....👌👌😍😍😍

  • @RAJITHTHANDAVAM007

    @RAJITHTHANDAVAM007

    5 жыл бұрын

    thank you❤❤❤

  • @HuaweiY-vo8dy
    @HuaweiY-vo8dy5 жыл бұрын

    Nizam God bless you!

  • @abbastm3060
    @abbastm30605 жыл бұрын

    യുഎഇ ടിനിടോം ഫാൻസ്

  • @gayathri.t2829

    @gayathri.t2829

    3 жыл бұрын

    ഇക്ക. ഉമ്മ

  • @mujeebrahmanvp3922
    @mujeebrahmanvp39225 жыл бұрын

    super

  • @shahulhameed6965
    @shahulhameed69652 жыл бұрын

    Mashallah you are a great

  • @ubaidindraje8439
    @ubaidindraje84395 жыл бұрын

    Nizam...🌹

  • @ozr2331
    @ozr23315 жыл бұрын

    സൂപ്പർ

  • @ashrafartistkmr8497
    @ashrafartistkmr84975 жыл бұрын

    സ്പോട് ഡബ്ബിൽ ജീവനുള്ളത് ഒന്ന് മാത്രമായിരുന്നു. സുനിൽ സുഗത. ഉടമസ്ഥന് അഭിനന്ദനം. കോമ്പറ്റീഷനിൽ ഒന്നുരണ്ടു നല്ല ശ്രമങ്ങളെ കണ്ടില്ലെന്നു നടിച്ചു.

  • @ismailolongal9455
    @ismailolongal94555 жыл бұрын

    കുന്നമംഗലം pilaaseri ആരെങ്കിലും കാണുന്നുണ്ടോ

  • @binshuv2568

    @binshuv2568

    5 жыл бұрын

    ഉണ്ട്...😎😊👍

  • @ismailolongal9455

    @ismailolongal9455

    5 жыл бұрын

    @@binshuv2568 എവിടെയാ

  • @RAJITHTHANDAVAM007

    @RAJITHTHANDAVAM007

    5 жыл бұрын

    😍😍😍😍

  • @korannellikka7694
    @korannellikka76945 жыл бұрын

    കമൻറ്കൾ കുറഞ്ഞ് വരുന്നുണ്ടോ,,, ഒരു സംശയം,,,,

  • @rejikerala8449

    @rejikerala8449

    5 жыл бұрын

    Tinitome comente verupikunnu avane maattukaa

  • @ratheeshrajvr6767
    @ratheeshrajvr67675 жыл бұрын

    സ്പ്പോട്ട് ഡംബിങ്ങ് തകർത്തു 3 പേരും സുപ്പർ All the best

  • @samjohn2706
    @samjohn27065 жыл бұрын

    ഹായ്

  • @manoj.mmanoj4222
    @manoj.mmanoj42225 жыл бұрын

    നിസാം വളരെ നന്ദി. പ്രവാസി ലേബർ ക്യാമ്പിനു വേണ്ടി സംസാരിച്ചതിന്.

  • @HANDASA829
    @HANDASA8295 жыл бұрын

    Best of nizam so far

  • @shabeerk8169
    @shabeerk81695 жыл бұрын

    Comedy utsavam teily i chek on mistik only atharve hanna ok

Келесі