Comedy Utsavam│Flowers│Ep# 346

Ойын-сауық

Watch Flowers TV Live On Your Mobile For Free!!!
Download HomeMazala - goo.gl/iGVJw2
Join us on
Facebook- / flowersonair
Twitter / flowersonair
Google Plus -plus.google.com/+FlowerstvIndia

Пікірлер: 231

  • @arfcreations3989
    @arfcreations39895 жыл бұрын

    മറ്റു ചാനലുകളിലെ കഥാപാത്രങ്ങളെ പോലും വേദിയിൽ കൊണ്ട് വന്നു ഇരുത്താൻ ഫ്ലവർസ് കാണിക്കുന്ന മനസ്സുണ്ടല്ലോ അതിനാണ് നമ്മൾ ബിഗ് salute കൊടുക്കേണ്ടത്

  • @kailas_karthik_
    @kailas_karthik_5 жыл бұрын

    You tubil mathram comedy utsavam kanunavarundo plz👍👍👍

  • @rashidtp2105

    @rashidtp2105

    5 жыл бұрын

    Kailas Karthik und

  • @saheerakolakkadan5674

    @saheerakolakkadan5674

    5 жыл бұрын

    @@rashidtp2105 undallo

  • @ummarfarookfarook820

    @ummarfarookfarook820

    5 жыл бұрын

    Njan und

  • @vaisakhts6161

    @vaisakhts6161

    5 жыл бұрын

    Ithil mathramea kandittulluu

  • @hakeemm6442

    @hakeemm6442

    5 жыл бұрын

    Nan

  • @jamsheer275
    @jamsheer2755 жыл бұрын

    ആരൊക്കെ എന്തൊക്കെ പറഞ്ഞാലും ശരി എനിക്ക് ഒരു സംശയവുമില്ല കിടിലം കോമഡി ഉത്സവം കിടിലം തന്നെയാണ്

  • @saheerakolakkadan5674

    @saheerakolakkadan5674

    5 жыл бұрын

    Support

  • @jamsheer275

    @jamsheer275

    5 жыл бұрын

    @@saheerakolakkadan5674 Thanks dear sis😍😍

  • @bessyvarghesepadinjaran586
    @bessyvarghesepadinjaran5865 жыл бұрын

    ശരത് ന്റെ പാട്ട് സൂപ്പർ ജാനകിയമ്മ യും ലതാജി യും സുശീലാമ്മയും ചിത്രച്ചേച്ചി യും ഒക്കെ നമ്മുടെ മനസ്സിൽ പതിച്ചു തന്ന പാട്ടുകൾ സമ്മാനിച്ചതിന് നന്ദി !!

  • @praveenmechtech8275
    @praveenmechtech82755 жыл бұрын

    ഭാമയും വില്ലേജ് ഓഫീസര്‍ um പൊളിച്ചു ട്ടോ

  • @yt-matrix
    @yt-matrix5 жыл бұрын

    🇲​🇮​🇩​🇭​🇺​🇳​ 🇨​🇭​🇪​🇹​🇹​🇦​🇳​ 🇫​🇦​🇳​🇸​ 🇭​🇮​🇹​ 🇱​🇮​🇰​🇪...😍😍😍

  • @samadsamad3549

    @samadsamad3549

    5 жыл бұрын

    Midhun chetan super

  • @sandeepnair2485

    @sandeepnair2485

    5 жыл бұрын

    Muthe

  • @AnilKumar-sl5rk
    @AnilKumar-sl5rk5 жыл бұрын

    ശരത് കൊല്ലം എന്റെ ഏറ്റവും അടുത്ത സുഹൃത്ത് ആണ് വളരെ നല്ല ടാലെന്റ്റ് ഉള്ള കലാകാരൻ ആണ് അഭിനന്ദനങ്ങൾ

  • @lekhamohanmohan1200
    @lekhamohanmohan12005 жыл бұрын

    അനു വിനെയും അനീഷ് നെ യും കൊണ്ടുവന്നതിനു നന്ദി 😘😘😘

  • @shahulpangode8442
    @shahulpangode84425 жыл бұрын

    K മോഹനകൃഷ്ണൻ ഭാമ കലക്കി 👏👏👏👍👍👍👌👌👌🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹😍😍😍😍😍😍😍😍😍😍😍😍

  • @veekaay1
    @veekaay15 жыл бұрын

    ജാനകിയമ്മയുടെ സ്വരത്തിൽ സൂപ്പർ ആയി പാടി...

  • @rejileshvilayattoor7173
    @rejileshvilayattoor71735 жыл бұрын

    ശരതേട്ടന് അർഹതയ്ക്കുള്ള അംഗീകാരം..... അഭിനന്ദനങ്ങൾ... ആശംസകൾ..... ഇന്നത്തെ കോമഡി ഉത്സവത്തിലെ special perfomance ൽ വെയിൽ ചില്ല പൂക്കും എന്ന ഗാനം സൂപ്പർ ആയിരുന്നു.... Perfect 👍👍👍 ഗംഗേ എന്ന ഗാനത്തിന്റെ ആ ഭാഗം "ഗംഗേ "എന്ന് കഴിഞ്ഞു വരുന്ന ഭാഗം "തുടിയിൽ ഉണരും"അതും കൂടി ഹൈപിച്ചിൽ നിന്നും ലോ പിച്ചിലേയ്ക്കും...വീണ്ടും "പാ.....ടീയെന്റെ "എന്ന് ഹൈപിച്ചിലേയ്ക്കും പാടീ പൂർത്തീകരിക്കുബോൾ ആണ് രവീന്ദ്ര സംഗീതത്തിന്റെ മനോഹാരിതയും,,,അത് പാടാനുള്ള ബുദ്ധിമുട്ടും അറിയുന്നത്....(ഹരിമുരളീരവം എന്ന ഗാനത്തിലെ "മധുമൊഴി രാധേ നിന്നേ തേടീ....."എന്ന ഹൈപിച്ച് പാടാൻ ബുദ്ധിമുട്ടാണ്.എന്നാൽ "മധുമൊഴി രാധേ"എന്ന ഭാഗം മാറ്റി നിർത്തി __നിന്നേ തേടീ__എന്ന് പാടീ....നാല്പതും,അമ്പതും സെക്കന്റ് പിടിച്ചു നില്ക്കാൻ പറ്റും... രവീന്ദ്രൻ മാസ്റ്ററുടെ ഗാനങ്ങൾ ഇഷ്ടപ്പെടുന്നത് കൊണ്ട് മാത്രം...💖 രവീന്ദ്രൻ മാഷ് പ്രണാമം💖💖💖💖💖💖...

  • @anjalyanjaly4396
    @anjalyanjaly43965 жыл бұрын

    anish ethra manoharamayi abhinayikkunnu. ... anu chechiyum.........

  • @lijithc.m7364
    @lijithc.m73645 жыл бұрын

    Comedy Utsavam saudi fans 😍😍😍😍😘😘😘😘😘😘😘😘😍😍😘😘😘😘😘😘😘😘😘😘😘😘😘

  • @anilvattaparambil9929

    @anilvattaparambil9929

    5 жыл бұрын

    👍👌✌

  • @rashidrashi3813
    @rashidrashi38135 жыл бұрын

    മിഥുൻ ഏട്ടൻ ഫാൻ... ലൈക്‌ അടിക്കു....... 😍😍😍😍😍

  • @sivadas101

    @sivadas101

    5 жыл бұрын

    Bl0 .

  • @sajimonsajimon5038
    @sajimonsajimon50385 жыл бұрын

    ഇന്നത്തെ ലൈക്‌ ശരത് കൊല്ലത്തിനു

  • @mallumotive_kl
    @mallumotive_kl5 жыл бұрын

    ഒന്നും പറയാനില്ല അങ്ങനെ പറയുന്ന ഒരാളുണ്ടല്ലോ എന്തുവാ മക്കളെ അവന്റെ പേര്.. അവനെ തിരിച്ചു കൊടുവരില്ലായോ? ☺☺☺😜😜

  • @sreelalsabari1507

    @sreelalsabari1507

    5 жыл бұрын

    ദശമൂലം ദാമു ninne nokki irikkuvaayirunnuuu...nee flowers channelile aarengilum aanodaa...sathyam para..aanengi enikk oru help venaayirunnu

  • @mallumotive_kl

    @mallumotive_kl

    5 жыл бұрын

    @@sreelalsabari1507 ഞാനും നിന്നെപോലൊരു പ്രേക്ഷൻ മാത്രം 😊😊😘😘😘

  • @sreelalsabari1507

    @sreelalsabari1507

    5 жыл бұрын

    ദശമൂലം ദാമു love you jenikkaathe poya അളിയാ 😁😘

  • @shareefkgr

    @shareefkgr

    5 жыл бұрын

    ദശമൂലത്തിന്റെ ഒരു കമന്റ് കാണാത്ത ദിവസം ഇല്ലലോ ടമാർ പടാർ, കോമഡി ഉത്സവം എല്ലാത്തിലും ഉണ്ടല്ലോ 😍😍😍

  • @mallumotive_kl

    @mallumotive_kl

    5 жыл бұрын

    @@sreelalsabari1507 😄😄😄😄😄😄😄😄😄😄😄😄😘😘👍

  • @kottarathilrufy7954
    @kottarathilrufy79545 жыл бұрын

    ഒരു ടിവി ഷോ ഗിന്നസ് വരെ യാത്ര ചെയ്തുട്ടേണ്ടെങ്കിൽ അതിന്റെ ഫുൾ ക്രെഡിറ്റ്‌ ഇതിന്റെ ക്രൂവിനും അതുപോലെ ഇത് നെഞ്ചിലേറ്റിയ നമ്മൾ ഓരോ പ്രേക്ഷകർക്കുമാണ് 💪💪💪💪💪💪💪💪💪💪💪💪

  • @nithinanand7919
    @nithinanand79195 жыл бұрын

    വാവ സുരേഷ് ചേട്ടനെ കൊണ്ടുവന്നു ആദരിക്കണം പ്ലീസ്.......... ..

  • @dineshjohn7641

    @dineshjohn7641

    5 жыл бұрын

    Sathyam

  • @vinuanatakkal263

    @vinuanatakkal263

    5 жыл бұрын

    Like

  • @Afzal_Mogral
    @Afzal_Mogral5 жыл бұрын

    മോഹനേട്ടൻ സത്യഭാമ ഫാൻസ് ലൈക്ക് അടി 😉

  • @harispathari1611
    @harispathari16115 жыл бұрын

    Firos kunnamparambiline konduvaran agrahikkunnavar tha evide likikke

  • @siddikchoice1293
    @siddikchoice12935 жыл бұрын

    സൗദി കോമഡി ഉൽത്സാവം ഫാൻസ് അടിക്കു ലൈക്‌ ഇവിടെ 😍😍

  • @KL09.KL52

    @KL09.KL52

    5 жыл бұрын

    👍

  • @goodandbestabdul5295
    @goodandbestabdul52955 жыл бұрын

    Mohana krishnan super

  • @salmanulfaris9712
    @salmanulfaris97125 жыл бұрын

    firos kunnumparamb..kondveroooo....like adikooo makale

  • @shamnaskunju9438
    @shamnaskunju94385 жыл бұрын

    അരുൺ സൂപ്പർ നമിച്ചു ഒന്നു പറയാനില്ല സൂപ്പർ സൂപ്പർ സൂപ്പർ.

  • @Am_Happy_Panda
    @Am_Happy_Panda5 жыл бұрын

    മോഹനേട്ടനെക്കാൾ ഇപ്പൊ കത്തി നിൽക്കുന്നത് കനകൻ അളിയനാ ..

  • @prasadm3191
    @prasadm31915 жыл бұрын

    ഭാമയും മോഹനകൃഷ്ണനും എനിക്ക് ഇഷ്ടമാ

  • @nazarvanjiyoor5862
    @nazarvanjiyoor58625 жыл бұрын

    ഏറ്റവും നല്ല ഗസ്റ്റ് ആണ് ഇവർ

  • @sunodpp20

    @sunodpp20

    5 жыл бұрын

    Firos kunnamparab Sreekandh Nilamboor ivare aadharikan kazhiyumo

  • @user-we9wf6zn6j
    @user-we9wf6zn6j5 жыл бұрын

    ഫിറോസ് ഇക്കാനെ കൊണ്ടു വന്നു ആദരിക്ക് മിദ്‌ലാജ് ഇക്കാ

  • @noushadtpnoushad9515
    @noushadtpnoushad95155 жыл бұрын

    അനീഷ് രവി ബ്രോ അളിയൻ vs അളിയൻ സൂപ്പർ

  • @jeevansj007
    @jeevansj0075 жыл бұрын

    ശരത്ത കൊല്ലം എന്റെ അയൽവാസിയാണ്

  • @saddavy123
    @saddavy1235 жыл бұрын

    character guest like these are a sucess a big thumsup to the man behind this concept . much love from a daily viewer

  • @kailas_karthik_
    @kailas_karthik_5 жыл бұрын

    Advocatineyum village officerineyum miss cheyunavarundo

  • @anoopr9140
    @anoopr91405 жыл бұрын

    Super.....tnx .... kaaryam nisaram team .... villege officer mohanan and Advacat Bhama

  • @ranjithmm438
    @ranjithmm4385 жыл бұрын

    Village officerum Vakeelum suuper

  • @shajuchennamkulam3473
    @shajuchennamkulam34735 жыл бұрын

    മിമിക്രി കോംപെറ്റീഷന് ഒന്ന് വന്നവരെ തന്നെ കൊണ്ടുവന്ന് വെറുപ്പിക്കരുത് ...പ്ലീസ് .

  • @sasibaleri3386
    @sasibaleri33865 жыл бұрын

    വയറ് കുറയ്ക്കണം എന്ന് പറഞ്ഞത് കറക്റ്റ് അത് കോമഡി അല്ല

  • @fzlfazi820
    @fzlfazi8205 жыл бұрын

    വാവ സുരേഷ് പ്ലീസ് കൊണ്ട് വരൂ...

  • @rameescmrameescm9135
    @rameescmrameescm91355 жыл бұрын

    ഞാന്‍ ഫസ്റ്റ് അടിച്ചേ ആദ്യമായിട്ടാണ് ആദ്യത്തെ പത്തില്‍ ഒന്ന് മിന്നിച്ചേക്കണേ

  • @shajijohn7060
    @shajijohn70605 жыл бұрын

    ടിക്ക്. ടോക്കിലുടെവൈറലയഒമ്പതിൽ കൂടിപൂച്ച ചാടണബറ്ററിവാങ്ങൽ കൊച്ച്മോനോട്അവാശ്യപ്പെട്ടഅമ്മുമേ കൊമഡി ഉത്സവത്തിൽ കൊണ്ട് വരണം എന്ന് ഉള്ളവർ ലൈക്ക്.

  • @hafisvhussain772
    @hafisvhussain7725 жыл бұрын

    Kuwait comedy fance

  • @shafihasa
    @shafihasa5 жыл бұрын

    ശരത്ത് ഒത്തിരി നന്ദി ഞാൻ ഒരുപാട് പാട്ട് കേട്ടിട്ടുണ്ട്... ഇവിടെ വരാൻ ഒത്തിരി താമസിച്ചു.

  • @iqbaliqbal4820
    @iqbaliqbal48205 жыл бұрын

    Iconic okke aayikkotte. Maari poyavarkku pakaram ningal permanent motivatorsine kond varoo. Allaathe comedy utsavam kaanunnath entho.........

  • @zeenathk3271
    @zeenathk32715 жыл бұрын

    അരുൺ ഗിന്നസ് കലക്കിപ്പൊളിച്ചു

  • @noufalnofu3208
    @noufalnofu32085 жыл бұрын

    അരുൺ രവി അടിപെ ളി👍👍👍👏👏👏💕💕👌👌👌👌👌👌💕💕💕

  • @harichandanam1660
    @harichandanam16605 жыл бұрын

    മിമിക്രി കോമ്പറ്റീഷനിൽ പുതിയ ആളുകളുടെ ദാരിദ്ര്യം ആണോ പലവട്ടം വന്നവരെ കൊണ്ട് വന്ന് അവർത്തനവിരസത ഡയറക്ടർ ഉണ്ടാക്കുന്നത്.. ഈ അഭിലാഷ് തന്നെ എത്ര പ്രാവിശ്യം വന്നു..എന്ത് പറഞ്ഞാലും ആ പഴയ സൗന്ദര്യം ഇപ്പോൾ ഇല്ല.. ടിനു.. പക്രു.. ബിജു കുട്ടൻ പോയപ്പോൾ തന്നെ പോയി.. മിഥുൻ എന്ന ഒരാളുടെ ഒറ്റയാൾ പോരാട്ടത്തിൽ ആണ് ഇന്ന് ഓടിപോകുന്നത്..പോക്ക് കണ്ടിട്ട് അവസാന റൗണ്ടിൽ ആണന്നു തോന്നുന്നു കോമഡി ഉത്സവം.. വിഷമം ഉണ്ട്...

  • @issu6197

    @issu6197

    5 жыл бұрын

    ആരും പേടിക്കണ്ട...

  • @asiqaachikbk5503
    @asiqaachikbk55035 жыл бұрын

    Comedy utsavam karnataka fans

  • @shajisamuel4899
    @shajisamuel48995 жыл бұрын

    ഫ്ലവെഴ്സ് ചാനെല്‍ കോമഡി ഉത്സവം എന്ന പ്രോഗ്രാമിലേക്ക് ഓഡിയന്‍സ് ആയി ഇരിക്കാന്‍ പത്തനംതിട്ട ജില്ലയിലെ വള്ളിക്കോട് കോട്ടയം എന്ന സ്ഥലത്തുള്ള NSSHS സ്കൂളിലെ 1991 SSLC ബാച്ചിന് അവസരം ലഭിച്ചു. അതിന്‍ പ്രകാരം ഞങളുടെ SSLC 1991 ബാച്ചിന്‍റെ പേര് ലോകമെമ്പാടും ഉള്ള മലയാളികള്‍ക്ക് ഇടയില്‍ എത്തുകയും ചെയ്തു. ഈ അവസരത്തില്‍ ഫ്ലവെഴ്സ് ചാനലിനോടുള്ള നന്ദി അറിയിക്കുന്നു. എക്കാലത്തെയും മറക്കാന്‍ ആകാത്ത ഒരു ഉത്സവം തന്നെ ആരുന്നു.

  • @yusafcvm513
    @yusafcvm5135 жыл бұрын

    Kuwait fans

  • @maneeshmathew3876
    @maneeshmathew38765 жыл бұрын

    Bangalore comedy utsavam fan's onnu like cheyumennu nokatte,😙😍😍😘

  • @yusafcvm513
    @yusafcvm5135 жыл бұрын

    അരുൺ പൊളിച്ചു 👍

  • @akheeshthadayil7571
    @akheeshthadayil75715 жыл бұрын

    കോമഡി ഉത്സവംUAE 🇦🇪 Fan's 💪 💪

  • @kailas_karthik_

    @kailas_karthik_

    5 жыл бұрын

    UAE🇦🇪🇦🇪🇦🇪

  • @user-tt1oe9rq1b

    @user-tt1oe9rq1b

    5 жыл бұрын

    UAE 🇦🇪🇦🇪🇦🇪🇦🇪🇦🇪🇦🇪🇦🇪🇦🇪🇦🇪🇦🇪👍

  • @noushadnadan6294

    @noushadnadan6294

    5 жыл бұрын

    UAE

  • @anjithig4877
    @anjithig48775 жыл бұрын

    Mohanettan pwolich😍😄

  • @noushadtpnoushad9515
    @noushadtpnoushad95155 жыл бұрын

    കോമഡി ഉത്സവം ഖത്തർ ഫാൻസ്‌ 🇧🇭🇧🇭🇧🇭💪💪💪💐💐💐

  • @Rajeshvallikunnam
    @Rajeshvallikunnam5 жыл бұрын

    ഇന്ന് സ്പോട് ഡബ്ബിങ് ഇല്ലായിരുന്നോ? മുൻപ് വേറൊരു എപ്പിസോഡിലും ഇതുപോലുണ്ടായിരുന്നു

  • @thefolk3536
    @thefolk35365 жыл бұрын

    Flowers tv fans like 👍🏻

  • @spk9357
    @spk93575 жыл бұрын

    💚ഗിന്നസ് 💙കോമഡി 💛ഉത്സവം 💜

  • @deepuelampa1611
    @deepuelampa16115 жыл бұрын

    66 dammam brothers like

  • @riyasnaani2687
    @riyasnaani26875 жыл бұрын

    എന്റെ വയറ്റിലുള്ള കുഞ്ഞിന്റെ അച്ഛൻ ... ഡീസൽ

  • @Rajeshvallikunnam
    @Rajeshvallikunnam5 жыл бұрын

    മിമിക്രി കോമ്പറ്റീഷനിൽ വന്നവർ തന്നെ വീണ്ടും വരുന്നത് എന്തുകൊണ്ടാണ്. ആളില്ലാത്തതുകൊണ്ടാണോ.

  • @richumanu1885
    @richumanu18855 жыл бұрын

    കോമഡി ഉത്സവം ഓരോ ദിവസം ചെല്ലും തോറും സൂപ്പർ

  • @blessonjoseph3337
    @blessonjoseph33375 жыл бұрын

    Gangey...34 Sec Adipoli!!!

  • @Americaleads
    @Americaleads5 жыл бұрын

    KANAKAN FROM AVS❤️❤️

  • @abdulshafeek7795
    @abdulshafeek77955 жыл бұрын

    സൗദി ഫാൻസ്‌

  • @abbasahammad4059
    @abbasahammad40595 жыл бұрын

    Ee programill biju menon konduvaranamenn agrahikkunavar hit 👍

  • @safuwankh
    @safuwankh5 жыл бұрын

    Petrol ,diesel, mannenna parayunna time kazchakaarude thala😇😤😵😨

  • @lathee.mplathee6003
    @lathee.mplathee60035 жыл бұрын

    ജിദ്ദയിൽ ഉള്ളവർ ഒരു ലൈക് അടിക്കൂ

  • @ismailolongal9455
    @ismailolongal94555 жыл бұрын

    വില്ലേജ് ഓഫീസർ അടിപൊളി

  • @vishnusudersanvishnu112
    @vishnusudersanvishnu1125 жыл бұрын

    Manoj ginnasine kondu varoooo

  • @whatsapstatus4070
    @whatsapstatus40705 жыл бұрын

    Super

  • @kollamkaran5125
    @kollamkaran51255 жыл бұрын

    Njan comedy ultsavathinte Ella eppisode kanunnaa oru pravasi Anu .ORU REQUEST UNDU PAZHAYA ALUKALE OZHIVAKKI PUTHIYA PUTHIYA KALAKARANMARKKU AVASARAM KODUKKANAM.(ODTION KAZHINJA ETHRAYO ALUKAL WAITING ANU)

  • @mohammedrashidameer9127
    @mohammedrashidameer91275 жыл бұрын

    Super songgg.(janaki Amma) good

  • @priyaa6214
    @priyaa62145 жыл бұрын

    Adipoli

  • @hafsahafsu4113
    @hafsahafsu41135 жыл бұрын

    Bijukuttan chettan evide .Onnum parayaanilla pinne kurachu pottatharam athu kezhkaan nalla rasam aanu .Spr.Aanu comadiulsavam

  • @lijopvlijo4223
    @lijopvlijo42235 жыл бұрын

    Comedy utsavam Muscat fans

  • @ansarkhan-jg3pf
    @ansarkhan-jg3pf5 жыл бұрын

    tini chetane miss cheyunnavar ethraper und😁

  • @rajeshstarmedia271
    @rajeshstarmedia2715 жыл бұрын

    മിഥുൻ ചേട്ടാ പക്രു ചേട്ടൻ ബിജു ചേട്ടൻ എവിടെ കാണാൻ കൊതിയവന്ന് ഒന്ന് കൊണ്ടുവാ ഇവരെ കാണാൻ നിങ്ങൾക്ക് ആർക്കും കൊതിയാവുന്നില്ല i misss uuu

  • @suneersuneersr2874
    @suneersuneersr28745 жыл бұрын

    മോഹനൻ സാർ സൂപ്പർ

  • @anoopappu9490
    @anoopappu94905 жыл бұрын

    അരുൺ ഏട്ടാ ഗംഗേ 34സെക്കൻഡ് ഒരു രക്ഷയും ഇല്ല സൂപ്പർ

  • @sideeqnoor8536
    @sideeqnoor85365 жыл бұрын

    ഇന്നത്തെ ഗസ്റ്റ്‌ ആണ് അടിപൊളി ഗസ്റ്റ്‌

  • @safuwankh
    @safuwankh5 жыл бұрын

    Evide spot dubbing evide?????? Evidenna... choiche????

  • @SR-te4vi
    @SR-te4vi5 жыл бұрын

    uae fans

  • @y.mekkuth
    @y.mekkuth5 жыл бұрын

    തുടക്കത്തിലേ ആ സ്കിറ്റ് ബോറാക്കി 🤦🏻‍♂️👎🏼

  • @aswanthp.s3340
    @aswanthp.s33405 жыл бұрын

    Mohanan.. Village officer kidukki!!

  • @kkashrafashraf2629
    @kkashrafashraf26295 жыл бұрын

    Comedyultsavam malayalam channalinde eetavum nalla program

  • @anoopsaranya4405
    @anoopsaranya44055 жыл бұрын

    അളിയൻ പൊളിച്ചു

  • @akashvysakh4309
    @akashvysakh43095 жыл бұрын

    മിമിക്രി കോംപെറ്റീഷനിൽ അഭിലാഷിനെയൊക്കെ വീണ്ടും എന്തിനാ കൊണ്ടുവരനെ,

  • @jamaljamu6655
    @jamaljamu66555 жыл бұрын

    Wow............

  • @safuwankh
    @safuwankh5 жыл бұрын

    512 😆aajaar

  • @sijuthodupuzha6157
    @sijuthodupuzha61575 жыл бұрын

    ഞങ്ങളുടെ കനകൻ അളിയന് ഒരു ലൈക്ക്....

  • @anjithig4877
    @anjithig48775 жыл бұрын

    Missing spotdub☹️

  • @shareefkgr
    @shareefkgr5 жыл бұрын

    5 മണിക്കൂർ 27k വ്യൂസ് 154 കമെന്റ് ന്ത് പറ്റി മ്മടെ കോമഡി ഉത്സവത്തിന് പഴയ ആ വ്യൂസ് ഒന്നും കാണുന്നില്ല പരിപാടിയുടെ ഓർഡർ തെറ്റിയത് കൊണ്ടാണോ 😋

  • @rajeshabhiraj3858
    @rajeshabhiraj38585 жыл бұрын

    Nice. .

  • @jobyjoykunnuparapil402
    @jobyjoykunnuparapil4025 жыл бұрын

    😍

  • @d4drive307
    @d4drive3075 жыл бұрын

    Comedy utsvathil uppum mulakile teamine kond varanam eann aagrahikkunnaver 👍

  • @Asnamol
    @Asnamol5 жыл бұрын

    Hi

  • @Mohamed_Shinas
    @Mohamed_Shinas5 жыл бұрын

    Woow

  • @rstheeshkumar7486
    @rstheeshkumar74865 жыл бұрын

    മറ്റു ചാനലുകളിലെ Programe നെ കുറിച്ച് ഇത്രയും Boost ചെയ്ത് സംസാരിക്കുന്ന ഒരു ചാനൽ വേറേ തുണ്ട്

  • @Excelshamsu.
    @Excelshamsu.5 жыл бұрын

    ക്ഷണനം=മരണം..! മോഹനന്‍ പൊളിച്ചൂ...!

  • @ansarphansar5310
    @ansarphansar53105 жыл бұрын

    😄👌👌👌

  • @jincyjoy6882
    @jincyjoy68825 жыл бұрын

    mithilajetta love u. othiri ishttamanu. god bless u. ini ithu guinnesinum mukalil undengil athinum mukalil pokum

Келесі