Comedy Utsavam│Flowers│Ep# 360

Ойын-сауық

Watch Flowers TV Live On Your Mobile For Free!!!
Download HomeMazala - goo.gl/iGVJw2
Join us on
Facebook- / flowersonair
Twitter / flowersonair
Google Plus -plus.google.com/+FlowerstvIndia

Пікірлер: 282

  • @user-we9wf6zn6j
    @user-we9wf6zn6j5 жыл бұрын

    എന്തെ മണിച്ചേട്ടൻ എന്ന് കേട്ടപ്പോൾ അറിയാതെ കണ്ണിൽ വെള്ളം വന്നു മരിച്ചാൽ മറക്കില്ല 😥😥😥

  • @ശംഖൊലി

    @ശംഖൊലി

    3 жыл бұрын

    ഇന്ന് സോമ ദാസും....വേദനകൾ കൂടുന്നു...

  • @nandhanamholidays3130
    @nandhanamholidays31303 жыл бұрын

    ഇന്നാണ് ഈ പാട്ട് കണ്ടത് 😢 ആദരാജ്ഞലികൾ soman sir😢

  • @zulfisidique
    @zulfisidique5 жыл бұрын

    സോമദാസിനേ കണ്ടപ്പോൾ മണിച്ചേട്ടനെ ഓർമ്മ വന്നു സ്റ്റാർ singer മണിച്ചേട്ടൻ 2500 രൂപ കൊടുത്തതും ചങ്ക് പൊട്ടി കരഞ്ഞതും Singer ഉണ്ണികൃഷ്ണൻ "'സാമി പത്തു കുമ്പിടുമ്പോൾ "😍😍എന്നാ ലൈൻ വീടും പാടിച്ചതും ഇന്നും ഓർമ്മ വരുന്നു 😍😍miss you മണിച്ചേട്ടാ 😘

  • @visakhvishakh5085

    @visakhvishakh5085

    3 жыл бұрын

    2500 അല്ല 25000

  • @shahulpangode8442
    @shahulpangode84425 жыл бұрын

    ഇന്നത്തെ like സോമദാസിന് എന്തൊരു പാട്ട് കിടു സൂപ്പർ 👍👍👍👌😍😍😍😍😍😍😍😍😍

  • @Akbarshabhrs
    @Akbarshabhrs5 жыл бұрын

    *2007 2008 ഏഷ്യാനെറ്റിന്‍റെ സുവര്‍ണ്ണ കാലം.. ഐഡിയ സ്റ്റാര്‍സിംഗറും കോമഡി സ്റ്റാര്‍സും കടമറ്റത്ത് കത്തനാരും സന്മനസുള്ളവര്‍ക്ക് സമാധാനവും സിനിമാലയും 5സ്റ്റാര്‍ തട്ടുകടയും കണ്ണാടിയും പിന്നെ നമ്മുടെ ശ്രീകണ്ഠന്‍ സാറിന്‍റെ നമ്മള്‍ തമ്മിലും.. ഹിറ്റായി ഓടിയ കാലം.. നൊസ്റ്റാള്‍ജിയ ഫീലുന്നവര്‍ ലൈക്കിക്കോ!!* *വിട്ട് പോയത് പൂരിപ്പിക്കുക*

  • @juliepzr7348

    @juliepzr7348

    5 жыл бұрын

    PaperCa7jk Monrovia hoofprints

  • @bbpoint2907

    @bbpoint2907

    3 жыл бұрын

    ❤️Dew drops☺️

  • @veekaay1
    @veekaay15 жыл бұрын

    സോമദാസിന്റെ ശബ്ദം ഇന്നത്തെ സിനിമാഗാന രംഗത്ത് അത്യാവശ്യമുള്ള ഒരു ശബ്ദം... ശങ്കർ മഹാദേവന്റെ പാട്ടുകൾ അതിനോട് നൂറു ശതമാനവും നീതിപുലർത്തി മറ്റൊരു മാസ്മരിക ശബ്ദത്തിൽ... സോമദാസ് നിങ്ങളുടെ സമയം ഇതാണ്... ഒരുപാട് ആശംസകൾ...

  • @s.s9811
    @s.s98115 жыл бұрын

    അന്ന് ഐഡിയ സ്റ്റാർ സിംഗറിൽ മണിച്ചേട്ടൻ വന്ന എപ്പിസോഡ് സോമദാസും അമൃദസുരേഷും പാടിയ ""ഉരുഗുതെ "'" ഇന്നും യൂട്യൂബിൽ സേർച്ച്‌ ചെയ്ത് കേൾക്കാറുണ്ട്..... 😍😍😍 മലയാള സിനിമയിലെ ഒരു നഷ്ടം...

  • @chalingalekm4147
    @chalingalekm41475 жыл бұрын

    അയ്യോ ഞാനൊക്കെ ഒരുപാടു ഇഷ്ടപ്പെട്ടിരുന്ന ഒരാളാണ് സോമരാജ് സർ. കുറെ നാളായല്ലോ കാണുന്നില്ല വീണ്ടും കാണാൻ കഴിഞ്ഞതിൽ ഒരുപാടു സന്തോഷം ഇനിയും പാട്ടുകൾ ഒരുപാടു കിട്ടട്ടെ ഇന്ന് പ്രാറ്ത്ഥിക്കുന്നു താങ്ക്സ് ഫ്ളവേയ്സ്

  • @jojo-hn4cv

    @jojo-hn4cv

    5 жыл бұрын

    All the best

  • @fasalponnanifasalponnani8854
    @fasalponnanifasalponnani88545 жыл бұрын

    ന്റെ മോനെ ന്റെ മുത്ത് സോമദാസ്‌ എത്തി അത് പൊളിച്ചുട്ടാ 👍👍👍

  • @s.s9811

    @s.s9811

    5 жыл бұрын

    😍😍👍👍👍

  • @bindumoljoseph4491

    @bindumoljoseph4491

    5 жыл бұрын

    Remember all that episode and sannidanam

  • @jojo-hn4cv

    @jojo-hn4cv

    5 жыл бұрын

    All the best

  • @user-we9wf6zn6j
    @user-we9wf6zn6j5 жыл бұрын

    ഇന്ന് ആദരിച്ച ആ ചേട്ടൻ പോളിയാണ് ബിഗ് സലൂട്ട് 😍😍😍😍

  • @jojo-hn4cv

    @jojo-hn4cv

    5 жыл бұрын

    All the best

  • @mujeebrahman
    @mujeebrahman5 жыл бұрын

    സ്റ്റാർ സിംഗർ ബാബുവിനെ വേദിയിൽ കൊണ്ടുവരണം. ഇപ്പോൾ വലിയകഷ്ടത്തിലാണ്.

  • @baijucphiliperumaly5040

    @baijucphiliperumaly5040

    5 жыл бұрын

    Nammuda manichettain undu

  • @arunanjanam9587
    @arunanjanam95875 жыл бұрын

    തുടക്കം ചിരിച്ച് മരിച്ച് ...😍😍😍😍😂😂😂💚💙❤❤💙💙💚💚❤

  • @umairkk7822
    @umairkk78225 жыл бұрын

    നമ്മളെ pazhe durbalan ചേട്ടനും കപ്യാരും കായം കുളം കൊച്ചുണ്ണി kayinj 10മണിക് ചിരിച്ചു മരിച്ചിരുന്നു അന്ന് താങ്ക്സ് ഇവരെ ഒന്നുടെ കാണാൻ സാധിച്ചതിൽ കാലം ഒന്ന് കൂടി തിരിച്ചു നടന്നിരുന്നുവെങ്കിൽ എന്ന് ഒരുപാട് ആശിച്ചു പോവുന്നു ബാല്യ കാലം ഫീൽ ചെയ്യുന്നു ഇവരെ കണ്ടപ്പോ മിസ് യൂ

  • @bijumon3779
    @bijumon37795 жыл бұрын

    സോമദാസിന് ഐഡിയ സ്റ്റാർ സിംഗറിൽനിന്നും പുറത്താക്കിയതിന് ശേഷം ഞാൻ ഐഡിയ സ്റ്റാർ സിംഗർ കണ്ടിട്ടില്ല. കുറെ വർഷത്തിന് ശേഷം കാണാൻ പറ്റിയതിൽ സന്തോഷം

  • @celinrexy151
    @celinrexy1515 жыл бұрын

    മിഥുൻ ഫാൻസ് തന്നെ എപ്പോഴും മുന്നിൽ

  • @anwaranu7515
    @anwaranu75155 жыл бұрын

    ഹായ് കുവൈറ്റ്‌ ഫാൻസ്‌ ഓടിവരു എന്നിട്ട് മർമം നോക്കി അടി 👍👍👍

  • @kollamkaran5125
    @kollamkaran51255 жыл бұрын

    Somadas is very good singer ...polichu...somadasine poleyullavarkku avasarangal kodukkanam.

  • @korannellikka7694
    @korannellikka76945 жыл бұрын

    കമൻറ് ഇട്ട്,, മടുത്തു,, ആരും ലൈക്ക് തരുന്നില്ല,,,,,

  • @uvayskallara8110

    @uvayskallara8110

    5 жыл бұрын

    എന്റെ അവസ്ഥ ഇതുതന്നെ

  • @baijucphiliperumaly5040

    @baijucphiliperumaly5040

    5 жыл бұрын

    Plz send no

  • @baijucphiliperumaly5040

    @baijucphiliperumaly5040

    5 жыл бұрын

    @@uvayskallara8110 me va

  • @uvayskallara8110

    @uvayskallara8110

    5 жыл бұрын

    @@baijucphiliperumaly5040 മനസ്സിലായില്ല

  • @korannellikka7694

    @korannellikka7694

    5 жыл бұрын

    @@baijucphiliperumaly5040 NO എന്തിനാ,,,,,??

  • @veekaay1
    @veekaay15 жыл бұрын

    രഞ്ജുവിന്റെ കോട്ടയം പ്രതീപ് സൂപ്പർ... ഏത് സ്റ്റാർ ആണെങ്കിലും ചെയ്യാൻ തയ്യാറാണെന്ന് ജഗതിയുടെ ശബ്ദത്തോടെ മനസിലാക്കി.... ഉചിത്തേ മിമിക്രിയെ കളയാതെ മൂഡ് കൂട്ടിയതിന് നന്ദി... ആർക്കറിയാം അതായിരിക്കും താങ്കളെ പ്രശസ്തനാക്കുന്നത്... ആശംസകൾ

  • @ratheeshrajvr6767
    @ratheeshrajvr67675 жыл бұрын

    സോമദാസ് ചേട്ടാ പാട്ട് കിട്ടു ഒന്നു പറയന്നില്ല all the best

  • @vandipranthanmalappurakkar8720
    @vandipranthanmalappurakkar87205 жыл бұрын

    വന്നു വന്നു നേരം ഇത്തിരി വൈകി അല്ലെ uploaded മാമ മിഥുൻ ചേട്ടൻ മുത്താണ് മ്മളെ 😘😘😘😘

  • @manojpariyangade8856
    @manojpariyangade88565 жыл бұрын

    സോമദാസ്‌ നല്ല നിലയിൽ ആണ് എന്നാണ് കരുതിയത്... അദ്ദേഹം happy ആണെങ്കിൽ അതൊന്നു പറയുമോ plz

  • @sonythomas4343
    @sonythomas43435 жыл бұрын

    സോമദാസിന്റെ പാട്ടുകൾ ഒത്തിരി നാളുകൾക്കു ശേഷം കേൾക്കാൻ കഴിഞ്ഞതിൽ വളരെ സന്തോഷം

  • @jincyjoy6882
    @jincyjoy68825 жыл бұрын

    somadas njangade kollathinte abhimana tharam. uyarangalil ethum. cinemayil padan avasaram kittum 100%

  • @anuunimya6341
    @anuunimya63413 жыл бұрын

    പ്രണാമം സോമൻ ചേട്ടാ ഒരിക്കലും മറക്കില്ല അങ്ങയുടെ ഈ സൗണ്ട്

  • @ClintsmanK
    @ClintsmanK5 жыл бұрын

    സോമദാസ് സൂപ്പർ singing👌👌👍👍

  • @jojo-hn4cv

    @jojo-hn4cv

    5 жыл бұрын

    All the best

  • @nithinanand7919
    @nithinanand79195 жыл бұрын

    വാവ സുരേഷ് ചേട്ടനെ കൊണ്ടുവന്നു ആദരിക്കണം പ്ളീസ്..........

  • @seenabiju425

    @seenabiju425

    5 жыл бұрын

    ലൈക് ചെയ്തിട്ടുണ്ട്

  • @aseemtvm4677

    @aseemtvm4677

    5 жыл бұрын

    ☺️😊

  • @nithinanand7919

    @nithinanand7919

    5 жыл бұрын

    @@seenabiju425 താങ്ക്സ് എല്ലാരും ആവശ്യപ്പെടുകയും കൂടി ചെയ്താൽ അദ്ദേഹത്തെ വേഗം കൊണ്ടുവരും

  • @seenabiju425

    @seenabiju425

    5 жыл бұрын

    @@aseemtvm4677 വെൽക്കം

  • @seenabiju425

    @seenabiju425

    5 жыл бұрын

    @@nithinanand7919 വെൽക്കം

  • @akheeshthadayil7571
    @akheeshthadayil75715 жыл бұрын

    Comedy uthsavam UAE Fan's like adichea 💪❤️

  • @daddykitchen1109

    @daddykitchen1109

    5 жыл бұрын

    Qatar fans adi like adikkoooo

  • @mushthakalimgm1440
    @mushthakalimgm14405 жыл бұрын

    പ്രചോദിന്റെ മീശ ശ്രദ്ധിച്ചോ,,,, ഹൗ ബല്ലാത്ത ജാതി

  • @jinilkejinil8936
    @jinilkejinil89365 жыл бұрын

    Qatar fans 👍👍

  • @arshadmodon9638
    @arshadmodon96385 жыл бұрын

    പറഞ്ഞു മടുത്തു. നമ്മുടെ ഫിറോസ്‌ക്ക

  • @feenixmediacity5069

    @feenixmediacity5069

    5 жыл бұрын

    പുള്ളിക്ക് വരാൻ ടൈം ഇല്ലാ എന്ന് പറയുന്നു പിന്നെ ഇങ്ങനെ ഉള്ളത് ആൾക്ക് താല്പര്യം ഇല്ല

  • @akashvysakh4309

    @akashvysakh4309

    5 жыл бұрын

    പറഞ്ഞു മടുത്തെങ്കിൽ pinnenthina veendum പറയണേ

  • @visakhvishakh5085

    @visakhvishakh5085

    3 жыл бұрын

    Daa മൈരേ അയാൾ vannu

  • @AtoZ76411
    @AtoZ764115 жыл бұрын

    ..നമ്മുടെ കപ്യാര്ക് ഒരു മാറ്റവും ഇല്ല അല്ലെ

  • @shajuchennamkulam3473
    @shajuchennamkulam34735 жыл бұрын

    മനുവിന്റെ ജല തരംഗിണി സൂപ്പർ ....അടിപൊളി ...സ്വന്തം റിക്കോർഡ് തിരുത്താൻ താങ്കൾക്ക് കഴിയട്ടേ എന്ന് ആശംസിക്കുന്നു .

  • @manum759

    @manum759

    5 жыл бұрын

    Thank u

  • @firosbabupalathingalbabu5166
    @firosbabupalathingalbabu51665 жыл бұрын

    മമ്മൂക്കയെ കൊണ്ട് വരുമോ ഞാൻ Diehard Mammootty Fan ആണ്

  • @muhammedsinan5254

    @muhammedsinan5254

    4 жыл бұрын

    Ohoo.. അങ്ങനെ ആണോ എന്നാൽ തീർച്ചയായും കൊണ്ട് വരാം

  • @mubarisahmed3791
    @mubarisahmed37915 жыл бұрын

    സോമദാസ്‌ മുത്താണ് അടിപൊളി പാട്ട്

  • @shameershaaz347
    @shameershaaz3475 жыл бұрын

    Oru like tharo 😖😖😖

  • @sinanaboobakkar4709
    @sinanaboobakkar47095 жыл бұрын

    സോമദാസ്‌ ചേട്ടാ എന്തായിത് പൊളിച്ചുകളഞ്ഞല്ലോ ആദ്യായിട്ടാ കാണുന്നത് അങ്ങയുടെ കഴിവ് പക്കാ വോയിസ് സിനിമയിൽ ഇനിയും ഒരുപാട് അവസരങ്ങൾ ഉണ്ടാവും

  • @AtoZ76411
    @AtoZ764115 жыл бұрын

    ....ഇടവേള കഴിഞ്ഞു വീണ്ടും പ്രവാസം.. ഇനി കോമഡി ഉത്സവത്തിനോടൊപ്പം

  • @mssachin9872
    @mssachin98724 жыл бұрын

    ഒരിക്കൽ ideastar singer ഇളക്കി മറിച്ച വ്യക്തി ആണ്

  • @achusunny1612
    @achusunny16123 жыл бұрын

    ആദരാഞ്ജലികൾ സോമു ചേട്ടാ 😪😪😪

  • @justinthomas7830
    @justinthomas78303 жыл бұрын

    സോമദാസ് ചേട്ടന്റെ ഈ എപ്പിസോഡ് ഇപ്പോൾ കാണുന്ന ആരെകിലുമുണ്ടോ? Miss u eetta ❤️

  • @salimpi196500
    @salimpi1965005 жыл бұрын

    Firoz kunnumparambiney konduvarumo ellayo

  • @benny143s
    @benny143s5 жыл бұрын

    Sorry to say sport for madhavan is not good ... But Vijay sathupathi is best

  • @sunithabaiju3005
    @sunithabaiju30054 жыл бұрын

    After bigboss2. ithuvare vannillallo😂😂😂

  • @sajeevchemmaruthay6799
    @sajeevchemmaruthay67995 жыл бұрын

    വിരുന്ന് വന്നവർ വീട്ടുകാരായ പോലെയായി പ്രജോദിന്റെ കാര്യം ബിജുകുട്ടനും മുങ്ങിയോ?

  • @onetimeviewer7907
    @onetimeviewer79075 жыл бұрын

    കസ്തൂരി പാട്ട് വന്നപ്പോൾ ടിനി ചേട്ടൻ കളിച്ച ഡാൻസ് കണ്ടപ്പോൾ സത്യായിട്ടും ബിജുക്കുട്ടനെ ഓർമ വന്നു, ഈ മൊതല് കഴിഞ്ഞിട്ടേ ഉള്ളു ബോഡി കുലുക്കി ഡാൻസ് കളിച്ചു ചിരിപ്പിക്കാൻ 😂😂

  • @sureshsreenilayam1
    @sureshsreenilayam15 жыл бұрын

    സോമദാസ്‌ വൗ വൗ വൗ ....marvelous 👍👍😘

  • @user-we9wf6zn6j
    @user-we9wf6zn6j5 жыл бұрын

    ഫിറോസ് ഇക്കാനെ എന്ന് കൊണ്ടു വരും അതെങ്കിലും ഒന്ന് പറഞ്ഞൂടെ 1എപ്പിസോഡിൽ 😥😥😥

  • @sameersameer-io1fy

    @sameersameer-io1fy

    5 жыл бұрын

    ഫിറോസ്ക്കാ ബിസി ആണ്

  • @user-we9wf6zn6j

    @user-we9wf6zn6j

    5 жыл бұрын

    @@sameersameer-io1fy അറിയാം ബ്രോ

  • @rasikkvk2678

    @rasikkvk2678

    5 жыл бұрын

    Yes

  • @Nisamnisu-pt8we
    @Nisamnisu-pt8we5 жыл бұрын

    Prajothettan ♥️♥️♥️

  • @agifriend
    @agifriend5 жыл бұрын

    save alappad..stop mining

  • @sonythomas4343
    @sonythomas43435 жыл бұрын

    സോമദാസിനെ കൊണ്ട് വന്നതിന് നന്ദി

  • @HarishKumar-yf4de
    @HarishKumar-yf4de5 жыл бұрын

    Hallo Kuwait

  • @shakeershakeer5339
    @shakeershakeer53395 жыл бұрын

    Soma das ...great voice dear....pwolichu..

  • @cr7youtube246
    @cr7youtube2465 жыл бұрын

    Qatar boys 🇶🇦🇶🇦

  • @baloonsbaloons6873
    @baloonsbaloons68735 жыл бұрын

    9 51 mashaAllah..... ഞാൻ മാത്രമാണോ ശ്രദിച്ചത് 😍

  • @sanika7047
    @sanika70473 жыл бұрын

    RIP somadas chetta 😓😓😭😭😭😭

  • @SachuRiju
    @SachuRiju5 жыл бұрын

    Nammude starsinger oru kalathe herooo soamadassss supper..veendu paat kelkan patiyathilum kelkan patiyathilum nalla santhosham.....supper

  • @muhammedok862
    @muhammedok8625 жыл бұрын

    ഫിറോസ് കുന്നുംപറമ്പിലിനെ കൊണ്ട് വരൂ പ്ലീസ്....

  • @kasrottaranchangai
    @kasrottaranchangai5 жыл бұрын

    Soudi arabia❤

  • @mohandasshivan9531
    @mohandasshivan95315 жыл бұрын

    Supper Right Brother, s out standing spot dubbing

  • @sivapprasad8093

    @sivapprasad8093

    5 жыл бұрын

    Mohandas Shivan good

  • @achuharis2096
    @achuharis20965 жыл бұрын

    Tamar padar evide

  • @vipinammu5018
    @vipinammu50185 жыл бұрын

    Welcome back somadas

  • @renjurocks3838
    @renjurocks38385 жыл бұрын

    Spot dubbing Vijay sathupathi super but madhavan sound not correct

  • @tastetravel5994
    @tastetravel59945 жыл бұрын

    വിജയ് സേതുപതി ഒരു രക്ഷയുമില്ല തകർത്തു പൊളിച്ചു 😍😍😍😍

  • @sijuthodupuzha6157
    @sijuthodupuzha61575 жыл бұрын

    Airforce സർ ന്റെ അനിയപ്പൻ എനിക്കിഷ്ടപ്പെട്ടു

  • @sideektvm3335
    @sideektvm33355 жыл бұрын

    ആരോട് ചോതിച്ചിട്ട സമയം മാറ്റിയെ.. നിങ്ങളെ വെയിറ്റ് ചെയ്തു എത്ര നേരമായി കാത്തിരിക്കുന്നു

  • @sadhikkadavath8818
    @sadhikkadavath88185 жыл бұрын

    സൗദി ഫാൻസ്‌ ഇല്ലേ

  • @jominijoseph5686

    @jominijoseph5686

    5 жыл бұрын

    ഞാൻ

  • @najahequality6715
    @najahequality67155 жыл бұрын

    Somaraajettan 👌👌👌😍😍😍😍😍😍

  • @jamshidjamshid4193
    @jamshidjamshid41935 жыл бұрын

    ഫിറോസ് കുന്നംപാറമ്പിലിനെ കൊണ്ടുവരണം

  • @leodavid8579
    @leodavid85792 жыл бұрын

    He is best anchor

  • @radhakrishn5039
    @radhakrishn50395 жыл бұрын

    Hiiii..... My all commenting bro and sis

  • @libincreactionnewedition7790
    @libincreactionnewedition77904 жыл бұрын

    ചേട്ടന്റെ ഈ പാട്ടിനു ഞാൻ എന്ത് കമന്റ്‌ ചെയ്യും 😘😘😘😘

  • @kl38thodupuzhakaran86
    @kl38thodupuzhakaran865 жыл бұрын

    Great Singer feel goooooooooood 😘😘😘

  • @deepualan
    @deepualan5 жыл бұрын

    So great to see somadhas back on stage !!!

  • @mohammedashraf5030
    @mohammedashraf50305 жыл бұрын

    Somadas ചേട്ടനെ കൊണ്ട് anpe anpe kollathe പാടിക്കണം. ഫീലിംഗ് ഉച്ചസ്ഥായിയില്‍ എത്തിക്കും

  • @Rasique87
    @Rasique875 жыл бұрын

    സോമദാസ്‌ സൂപ്പർ

  • @mikdadmikku8938
    @mikdadmikku89385 жыл бұрын

    Uruhthe marhthe super feel💛💛💛💛💛💛💚💚💚💚✌️✌️✌️✌️

  • @myvoice9590
    @myvoice95905 жыл бұрын

    മിഥുൻ ചേട്ടൻ കുറച്ചു തടി കുറഞ്ഞു

  • @baputymt1516

    @baputymt1516

    5 жыл бұрын

    Kottakal

  • @ponnumanuminu5222

    @ponnumanuminu5222

    5 жыл бұрын

    Shariyaa....kurayandaayirunnu le....midhun chettanu adhaa bangi

  • @scatmans7487

    @scatmans7487

    5 жыл бұрын

    തടി കുറയണം നല്ല വേഷങ്ങൾ സിനിമയിൽ കിട്ടുകയും വേണം എന്തോ ആദ്യം സിനിമയിൽ കാണുമ്പോൾ ഇഷ്ടമായിരുന്നില്ല മിഥുനെ. പക്ഷെ ഇപ്പോൾ മിഥുനെ കാണുമ്പോൾ മലയാള സിനിമയിൽ നല്ല വേഷങ്ങളിൽ കാണണം എന്നൊരു ആഗ്രഹം.ആ വ്യക്തിത്വത്തിനോട് ഉള്ള ആദരവ് കൊണ്ടായിരിക്കാം.നല്ല മനുഷ്യൻ

  • @moidenkaleel585
    @moidenkaleel5855 жыл бұрын

    Nyc Episode

  • @najahequality6715
    @najahequality67155 жыл бұрын

    Onnum parayanilla super episode 👌👌👌👌

  • @subinchandran2469
    @subinchandran24695 жыл бұрын

    സോമദാസ്‌ അളിയാ പൊളിച്ചു....

  • @meenathoufeek2463
    @meenathoufeek24633 жыл бұрын

    😭 miss you cheattayi

  • @firoskk2298
    @firoskk22985 жыл бұрын

    കലക്കി സൂപ്പർ

  • @leodavid8579
    @leodavid85792 жыл бұрын

    Only Midhun Chettan can help this show

  • @jazeeljazu715
    @jazeeljazu7154 жыл бұрын

    Manu polichu 👌👌👌👌

  • @SachuRiju
    @SachuRiju5 жыл бұрын

    Comedy utsavathinte sangadakar ee msgess kanunnindengil....ee prekshakarude oragraham saadichu kodukkanam ...plzz patumengil...ini parayilla ...avasanamayiiii firoz kunnamparambil.....onnu aadarikkanam....ith kalakaranmarude programanenn ariyam .ennalum prekshakare nirasha pedutharuth...midhun chetta..mithilajika,..plz onnu ellavarku koodi.njan parayunñu...

  • @user-fq9of8eg5q
    @user-fq9of8eg5q5 жыл бұрын

    തമാർ പടാർ എവിടെ

  • @reshmavinu123
    @reshmavinu1235 жыл бұрын

    Nice

  • @satharsathu3187
    @satharsathu31874 жыл бұрын

    Big boos kandu varunnavar evide like

  • @Muneerlala.
    @Muneerlala.5 жыл бұрын

    സോമദാസ്‌ ചേട്ടാ പൊളിച്ചു 😘😘

  • @yem_yee_0287
    @yem_yee_02875 жыл бұрын

    Innnu pwolich program

  • @raslaichu4178
    @raslaichu41785 жыл бұрын

    Episode 👍👌😂👌👌👌

  • @shakirshakir5107
    @shakirshakir51075 жыл бұрын

    Somathas nigal paadubhol nalla feel annu theerchayum avasaragal kittate

  • @firozk8686
    @firozk86865 жыл бұрын

    Super

  • @ajayghosh74
    @ajayghosh745 жыл бұрын

    Somadas ..........superrrrrrr...........💖💖💖

  • @jazeeljazu715
    @jazeeljazu7154 жыл бұрын

    Song polichu 👌👌👌

  • @shammasreeha6149
    @shammasreeha61495 жыл бұрын

    സൂപ്പർ 👍👍

  • @kiranbal8990
    @kiranbal89905 жыл бұрын

    സോമദാസ്‌ ഏട്ടന്റെ urugthey song വീണ്ടും വീണ്ടു റിപീറ്റ് ചെയ്ത് കണ്ടത് njan mathram ആണോ???

  • @reshmavr4434
    @reshmavr44345 жыл бұрын

    very much happy......somu chetane konduvannappol.....

  • @ayishajumaanahkalathinghal3350
    @ayishajumaanahkalathinghal33505 жыл бұрын

    Be positive....... do positive comment

Келесі