Comedy Utsavam│Flowers│Ep# 462

Ойын-сауық

Join us on
Facebook- / flowersonair
Twitter / flowersonair
Google Plus -plus.google.com/+FlowerstvIndia

Пікірлер: 232

  • @ratheeshrajvr6767
    @ratheeshrajvr67675 жыл бұрын

    54 comments ബിനു അടിമാലിക്ക് എന്റെ ഹൃദയ നിറഞ്ഞ് അദരവ് God bless you

  • @tenuriju9287

    @tenuriju9287

    5 жыл бұрын

    Binu chetta you are the best actor..& multi talent..

  • @noushadvengara6981
    @noushadvengara69815 жыл бұрын

    ഒരുപാട് വൈകിയാണെങ്കിലും ബിനു അടിമാലിയെ ആദരിച്ചതിൽ വളരെ സന്തോഷം...

  • @ets1449
    @ets14495 жыл бұрын

    Binu ചേട്ടന്റെ എല്ലാ stage show യും കാണാറുണ്ട്. ഒരുപാടു സന്തോഷം. ബിനു ചേട്ടൻ ജീവിച്ചിരിക്കുന്ന കാലഘട്ടത്തിന്റെ ഒരു ഭാഗമാകാൻ കഴിഞ്ഞതിൽ. ഒന്ന് നേരിൽ കാണണം എന്ന അതിയായ ആഗ്രഹം ഉണ്ട്. ബിനു ചേട്ടന്റെ song ഒരു രക്ഷയും ഇല്ല. Star mgic ൽ പാടിയ രാമകഥയും കണ്ണ് നനയിച്ചിരുന്നു. ഒരു പാട് ഇഷ്ട്ടം. ബിനു ചേട്ടാ., ദൈവം അനുഗ്രഹിക്കട്ടെ.ചേട്ടനെയും കുടുംബത്തെയും.

  • @RazakRazak-oe5jv
    @RazakRazak-oe5jv5 жыл бұрын

    ബിനു അടിമാലിയെ കൊണ്ടുവന്നതിൽ നന്ദിയുണ്ട് ഉല്ലാസ് പന്തളത്തിനെ കൊണ്ടുവരണം പ്ലീസ്

  • @amviy

    @amviy

    5 жыл бұрын

    ഉല്ലാസ് പന്തളം വന്ന് പോയി ആദരിച്ചു

  • @sushanthk684

    @sushanthk684

    5 жыл бұрын

    അതെ വന്നു

  • @mythilinathan9355

    @mythilinathan9355

    11 ай бұрын

    Middle aydiovgoes offpppl check it

  • @mythilinathan9355

    @mythilinathan9355

    11 ай бұрын

    Audio not heard

  • @user-jh2io6ll9n
    @user-jh2io6ll9n5 жыл бұрын

    ശരിക്കും കണ്ണ് നിറഞ്ഞു ബിജു ചേട്ടന്റെ മോളോ ഓക്കെ കണ്ട പ്പോൾ ദൈവം എല്ലാം ശരി ആക്കി കെടുക്കട്ടെ മോളുടെ ജീവിതം നല്ലത് പോലോ അവട്ടെ എത്ര സങ്കടം ഉണ്ട എങ്കിൽ പോലും ചിരിപ്പ് കളയുന്ന ബിജു അടിമാലിക്ക് ഒരു ആയിരം അനുഗ്രങ്ങൾ

  • @shafimuhammed1557

    @shafimuhammed1557

    5 жыл бұрын

    ബിജു അല്ല ബിനു

  • @user-tn7xr2rc8q
    @user-tn7xr2rc8q5 жыл бұрын

    ബിനു അടിമാലി സൂപ്പർ 😘😘😘😘👌

  • @safmedia5611
    @safmedia56115 жыл бұрын

    നൗഷാദ്ക്കയെ ഈ ഫ്ലോറിൽ കൊണ്ടുവന്ന് ഒരു ആദരവ് കൊടുക്കണമെന്ന് വീനീതമായ് അപേക്ഷിക്കുന്നു.

  • @shajuchennamkulam3473
    @shajuchennamkulam34735 жыл бұрын

    അടിമാലി കാരന് ഇടുക്കിക്കാരന്റെ അഭിനന്ദനങ്ങൾ ...

  • @poovankozhi800

    @poovankozhi800

    4 жыл бұрын

    അടിയും ഇടിയും

  • @sarigaar4456
    @sarigaar44565 жыл бұрын

    Binu Adimali.. enikkishttappetta artist... 👌👌👌👌God Bless You Brother...

  • @noufalnoufal8881
    @noufalnoufal88815 жыл бұрын

    അർഹിച്ച അഗീക്കാരം ബിനു അടിമാലിക്ക്

  • @jibinzachariah3198
    @jibinzachariah31985 жыл бұрын

    ബിനുച്ചേട്ടന്‍ മുത്താണ്.... കുടുംബത്തെ കണ്ടതില്‍ സന്തോഷം...

  • @anilkumarps6469
    @anilkumarps64695 жыл бұрын

    ബിനു അടിമാലി super ആണ്

  • @jalalcr5760
    @jalalcr57605 жыл бұрын

    നൗഷാദ് ഇക്കയെ കൊണ്ട് വരണമെന്ന് ആഗ്രഹിക്കുന്നവർ like അടിച് പോയാമതി

  • @liyaliyan5271

    @liyaliyan5271

    5 жыл бұрын

    Thirchayayum kond varanam

  • @athiramohan9205

    @athiramohan9205

    5 жыл бұрын

    Njaanum athu orthu😊😊😊😊

  • @musthafamedia8433

    @musthafamedia8433

    5 жыл бұрын

    Comdy ulsavathinte വാട്സാപ്പ് grupp undoo undenkil pless send

  • @smismailk

    @smismailk

    5 жыл бұрын

    👍

  • @sanilambro4023

    @sanilambro4023

    4 жыл бұрын

    jalal crzzvh

  • @noufalnoufal8881
    @noufalnoufal88815 жыл бұрын

    അടിമാലിക്ക് ഒരു മുതൽക്കൂട്ട് ഷിജു ഭാവിയിൽ അടിമാലിക്കാരുടേയും ഞങ്ങളുടേയും അഭിമാന ഗായകനായി മാറട്ടെ.. സൂപ്പർ ഫെർഫോമെൻസ് ബിനു

  • @akheeshthadayil7571
    @akheeshthadayil75715 жыл бұрын

    നമ്മൾ അതിജീവിക്കും ഇത് കേരളമാണ് ♥️💪

  • @gafoorqtr1320
    @gafoorqtr13205 жыл бұрын

    നൗഷാദ് ഇക്കാനെ നിങ്ങൾ എന്തായാലും കൊണ്ടുവരണം 😍😍😍😍😍😍 ആ വരവ് കാണാനാണ് ഞങ്ങൾ കാത്തിരിക്കുന്നത്...

  • @KattileKannan98
    @KattileKannan984 жыл бұрын

    ബിനു അടിമാലി ഉയിർ 😁😁 സ്പോട് ഡബ്ബിങ് കിടുകാച്ചി 😐 ദുർഗ 💪💪

  • @hareeshkuttappi5495
    @hareeshkuttappi54955 жыл бұрын

    ബിനുച്ചേട്ടൻ 👌👌👌😍😍

  • @jaseerkhan8273
    @jaseerkhan82735 жыл бұрын

    ബിനു അടിമാലി ..ഞാൻ പറഞ്ഞു കൊണ്ട് വരാൻ... അതിനു tnks

  • @ajiputhenpureyil5569

    @ajiputhenpureyil5569

    5 жыл бұрын

    Aanooo

  • @vinayankokkadu9664
    @vinayankokkadu96645 жыл бұрын

    ദുർഗ്ഗാദേവിയുടെ പെർഫോമൻസ്.... ഒന്നും പറയാനില്ല സൂപ്പർ ശരിക്കും ഒരു പുണ്യപുരാതന തമിഴ് സിനിമ കണ്ട പോലെ ഇരുന്നു

  • @AtoZ76411
    @AtoZ764115 жыл бұрын

    ...എനിക്ക് ഇതാണ് ലാഭം... ദൈവം തരും... നൗഷാദ് ക്ക

  • @jojo-hn4cv

    @jojo-hn4cv

    5 жыл бұрын

    God bless u

  • @nisanthnarayanan2797
    @nisanthnarayanan27975 жыл бұрын

    ഇത്രയും നേരം ചിരിപ്പിച്ചിട്ട് ഒടുവിൽ കരയിപ്പിച്ചു കളഞ്ഞല്ലോ ബിനു ചേട്ടാ 😔😢♥♥

  • @rakisworldforstatus7916
    @rakisworldforstatus79165 жыл бұрын

    മിമിക്രി കോംപറ്റീഷന്‍ കലക്കി... നല്ല കിടു എപ്പിസോഡ്...♥

  • @shafihasa
    @shafihasa5 жыл бұрын

    ദുർഗ്ഗാ ദേവി.. ഒന്നും പറയാൻ ഇല്ല അത്രക് ഗംഭീരം..

  • @shafeeqaroor6804
    @shafeeqaroor68045 жыл бұрын

    ബിനു അടിമാലി സൂപ്പർ

  • @soumyajoseph5019
    @soumyajoseph50195 жыл бұрын

    Binu chettateaa comedy wowww.....😆😆😆😆😆😆😆👍👍👍idukkkikarudeaa....abhimanam...... 👍👍👍😀

  • @ratheeshrajvr6767
    @ratheeshrajvr67675 жыл бұрын

    അജു വിന്റെ ശബ്ദം കിടു തകർത്തു All the best God bless you

  • @RakeshKumar-vh3qv

    @RakeshKumar-vh3qv

    5 жыл бұрын

    Thanku

  • @sadiquesadique9165
    @sadiquesadique91655 жыл бұрын

    അജു വർഗീസ് വോയിസ്‌ സൂപ്പർ

  • @jamsheerbava2588
    @jamsheerbava25885 жыл бұрын

    കൊല്ലം സുധി കോമഡിഉത്സവത്തിൽ കൊണ്ടുവരൂ

  • @akashvysakh4309
    @akashvysakh43095 жыл бұрын

    കോമ്പറ്റിഷൻ തിരിച്ചു വന്നു.. 2 പേരും കട്ടക്ക് കട്ട ...Spot dubbing വീണ്ടും അത്ഭുതപ്പെടുത്തി പക്കാ അജു വര്ഗീസ് ,ബിനു അടിമാലി👌👌👌👌👌 ഇയാൾ വെറുതെ സംസാരിച്ചാലും കോമഡി ആണ്

  • @elizabethmathewgodbless4519
    @elizabethmathewgodbless45195 жыл бұрын

    Adimali, flowersil kandathil valarey santhosham, may God bless u

  • @jamsheerbava2588
    @jamsheerbava25885 жыл бұрын

    ബിനു അടിമാലി ഫാൻസ്‌ ബിഗ്‌ സല്യൂട്ട് ബിനു

  • @sandeepnithyanandan1439
    @sandeepnithyanandan14393 жыл бұрын

    ബിനു ചേട്ടൻ പൊളിച്ചു 👍👍👍👌👌👌

  • @gunplay7gg237
    @gunplay7gg2375 жыл бұрын

    ബിനു അടിമാലിയെ കൊണ്ടുവന്നതിന് വളരെ നന്ദി. ഇങ്ങേരെ ചുമ്മാ സംസാരിച്ചാൽ തന്നെ ചിരിക്കും

  • @prajeesht.pveliyancode9895
    @prajeesht.pveliyancode98955 жыл бұрын

    പെട്ടന്ന് വൈറൽ ആയ മനുഷ്യ തി ത്യ ന്റെ പ്രതീകം നൗഷാദ് ഇക്കാനെ കൊണ്ട് വരണം.....

  • @irshad54irshu94
    @irshad54irshu945 жыл бұрын

    Binu adimali family kalakiii

  • @arjuncsofficial757
    @arjuncsofficial7575 жыл бұрын

    അടിമാലിയുടെ സ്വന്തം ബിനുച്ചേട്ടനും, competition ചെയ്ത മച്ചാനും polichuuuu

  • @ratheeshrajvr6767
    @ratheeshrajvr67675 жыл бұрын

    ദുർഗ്ഗാദേവിയുടെ ഡാൻസ്ൽ മാരിയമ്മ വന്നു ഒന്നു പറയാന്നില്ല നമിച്ചു🙏🙏🙏God bless you All the best

  • @jojo-hn4cv

    @jojo-hn4cv

    5 жыл бұрын

    God bless & all the best

  • @prajeesht.pveliyancode9895
    @prajeesht.pveliyancode98955 жыл бұрын

    പ്രജോദ് ചേട്ടൻ കോമഡി ഉത്സവത്തിനു വന്നോടെ ഗ്ലാമർ സ്വൽപ്പം കൂടിയോ എന്നൊരു സംശയ.....

  • @UnniKrishnan-ig7mu
    @UnniKrishnan-ig7mu5 жыл бұрын

    Durga dance..Super. Binu adimali chetta super

  • @ranjitkurup6213
    @ranjitkurup62135 жыл бұрын

    Binu Binu Binu Binu Binu adimaly...thanks flowers...thanks comedy utsavam team...iniyum konduvaranam Binu adimaliye oru 1000 ulsavathinu....

  • @harshadmptanur7948
    @harshadmptanur79485 жыл бұрын

    നമ്മുടെ നൗഷാദ് ഇക്കായെയും family കൊണ്ട് വരണം pls ഇനിമുതൽ ഈ കമന്റ് ഇവിടെ വന്ന് കൊണ്ട് ഇരിക്കും

  • @ajiputhenpureyil5569
    @ajiputhenpureyil55695 жыл бұрын

    Binu adimali super

  • @pramodvp4106
    @pramodvp41065 жыл бұрын

    Shiju adimali ,adipoly

  • @arunsaji1835
    @arunsaji18355 жыл бұрын

    പഴയ ആ ഒരു ഇത് ഇപ്പൊ ഇല്ലല്ലോ മിഥുൻ ചേട്ടാ

  • @shebeerchinchu4032
    @shebeerchinchu40325 жыл бұрын

    Binu chettan eshttamanne....ullas chettanem kondevarenam

  • @rijorajuputhoor7539
    @rijorajuputhoor75395 жыл бұрын

    5ദിവസത്തിന്റെ ഹാങ്ങ്‌ഓവറിൽ ഇരുന്നു കാണുന്നു ദുബായ് പ്രവാസി 😇😇😇

  • @kabeerkhan6539

    @kabeerkhan6539

    5 жыл бұрын

    Njnumm

  • @akheeshthadayil7571

    @akheeshthadayil7571

    5 жыл бұрын

    Nale eni duttike povanm 😂

  • @ajiputhenpureyil5569

    @ajiputhenpureyil5569

    5 жыл бұрын

    😂😂😂

  • @adhinath9540
    @adhinath95405 жыл бұрын

    Binu chettan super I love u

  • @jincyjoy6374
    @jincyjoy63745 жыл бұрын

    Mimicry competition pattellam highlight performance ayirunnu. Thakarthu kalanju. Poli.

  • @skmusiccreations7929
    @skmusiccreations79295 жыл бұрын

    Binu adimali ❤️❤️❤️❤️

  • @user-jh2io6ll9n
    @user-jh2io6ll9n5 жыл бұрын

    കലക്കി ദൂർ ഗാദേവി അഭിനയം സൂപ്പർ ശരിക്കും ദേവി മുനിൽ വന്നപോലോ അത് ഓക്കെ കണ്ട് ഒന്ന് എണീറ്റ് കൈ അടിക്കാൻ ആർക്കും പറ്റിയില്ല കുറ എണ്ണ o ഉണ്ട് ഒന്ന് എണ്ണീറ്റ് നിന്ന് കൈകുപ്പണം അത്രക്കും ഉണ്ട് ദേവിയുടെ അഭിനയം

  • @pramodkm7903
    @pramodkm79035 жыл бұрын

    ദുർഗ്ഗാദേവിയുടെ പെർഫോമൻസ് സുപ്പർ '

  • @aneeshchennilam3950
    @aneeshchennilam39505 жыл бұрын

    ബിനു ചേട്ടാ പൊളിച്ചു.....

  • @vsksorrygirlsiamsingle4495
    @vsksorrygirlsiamsingle44955 жыл бұрын

    Binu Chetan 😎😎😎😎😚😚😚😍😍😍😍😍😍

  • @jojo-hn4cv
    @jojo-hn4cv5 жыл бұрын

    Spot dubbing super all the best

  • @dxbibrahim5430
    @dxbibrahim54305 жыл бұрын

    നൗഷാദ് ഇക്കാനെ കൊട വരണം

  • @jojo-hn4cv

    @jojo-hn4cv

    5 жыл бұрын

    കൊണ്ടു വരണം

  • @sarathanaswaram3628
    @sarathanaswaram36285 жыл бұрын

    ബിനു അടിമാലി പൊളിച്ചു

  • @savithanjarackattu87
    @savithanjarackattu875 жыл бұрын

    Binuchettan evideyundo. Avide njanum undavum. Katta fananu.

  • @vineshkumar34
    @vineshkumar345 жыл бұрын

    ദുർഗ്ഗ ദേവിയുടെ പെര്ഫോമെന്സ് ശ്വാസം വിടാതെ ആണ് കണ്ടത്....അടിപൊളി.

  • @syamrajsharon5905
    @syamrajsharon59055 жыл бұрын

    Durga Devi dance supper supperb 💝

  • @jojo-hn4cv

    @jojo-hn4cv

    5 жыл бұрын

    All the best

  • @bindusudhakarchengannurbin4553
    @bindusudhakarchengannurbin45535 жыл бұрын

    ബിനു സൂപ്പർ

  • @ratheeshrajvr6767
    @ratheeshrajvr67675 жыл бұрын

    മിമിക്രി മത്സരത്തിൽ 2 പേരും സുപ്പർ All the best God bless you

  • @user-yi7ih9xv5l
    @user-yi7ih9xv5l5 жыл бұрын

    സ്വാസിക ചേച്ചിയെ ഒരുപാട് ഇഷ്ട്ടപെടുന്ന ഒരാൾ ആണ് ഞാൻ.. കോമഡി ഉത്സവം എല്ലാ എപ്പിസോടും മുടങ്ങാതെ കാണുന്ന ഒരാൾ ആണ് ഞാൻ.. സ്വാസിക ചേച്ചിയേ കൊണ്ട് വരാമോ ഇതിൽ... എനിക്കു ഇതിലും നേരിട്ടും കാണാൻ ഒരുപാട് ആഗ്രഹം ഉണ്ട്... നടത്തി തരുമോ...

  • @THEBOSS-ht6qy
    @THEBOSS-ht6qy5 жыл бұрын

    ഉല്ലാസ് പന്തളത്തിനെ ഗസ്റ്റായി കൊണ്ടു വരൂ.പ്രേക്ഷകരുടെ എണ്ണം പഴയത് പോലെ ആകുന്നത് കാണാം.

  • @dreamandmakeit6221

    @dreamandmakeit6221

    5 жыл бұрын

    Ullas vanitund

  • @PradeepKumar-ys5ps
    @PradeepKumar-ys5ps5 жыл бұрын

    ദുർഗയുടെ ഡാൻസ് സൂപ്പർ... ദുർഗ്ഗയുടെ ടീമിന്റെ pho.. ഉണ്ടങ്കിൽ തരണേ.. ഉത്സവത്തിന് പ്രോഗ്രാമിന് നോക്കാനാണ്....

  • @jojo-hn4cv

    @jojo-hn4cv

    5 жыл бұрын

    All the best

  • @moidenkaleel585
    @moidenkaleel5855 жыл бұрын

    Binu chetta powlichu

  • @jamsheerbava2588
    @jamsheerbava25885 жыл бұрын

    ബിനു പൊളിച്ചു

  • @libingeorge8716
    @libingeorge87165 жыл бұрын

    ജോൺസാ സൂപ്പർ

  • @jincyjoy6374
    @jincyjoy63745 жыл бұрын

    Spot dub vry great

  • @sunildamodran8730
    @sunildamodran87305 жыл бұрын

    iam big fan of binu adimali

  • @kadermoideen3654
    @kadermoideen36545 жыл бұрын

    Binu super

  • @inzam6047
    @inzam60475 жыл бұрын

    Binu ettan pwoliyaaa🥰🥰🥰

  • @noushadnoushad3245
    @noushadnoushad32455 жыл бұрын

    Shushath nilambur kodu varam

  • @salahudeenns7528
    @salahudeenns75285 жыл бұрын

    സിജു മച്ചാനെ പ്വോളിച്ചു 😍😍😍😍 ഇരുമ്പുപാലം കാരൻ

  • @anilkumarblp7296
    @anilkumarblp72965 жыл бұрын

    Amma.durga....ammmmmaaaaa.....

  • @eldos2667
    @eldos26675 жыл бұрын

    അടിമാലിക്കാരൻ പാട്ട് കാരാ ഇയ്യ്‌ ഒരു രക്ഷയും ഇല്ല... ഹോ

  • @siddhiqaummer9392

    @siddhiqaummer9392

    5 жыл бұрын

    സിജു ആശാൻ കീ ജയ് 😍😍😍😘

  • @kkashrafashraf2629
    @kkashrafashraf26295 жыл бұрын

    Comedyultsavam kalakkunnund eniyum munnot pokate

  • @moosakutty869
    @moosakutty8695 жыл бұрын

    Ellam polichu. Mimicry competition il pattu padiya al oru podikk mele😍

  • @sharathsharath7699
    @sharathsharath76995 жыл бұрын

    Kolla mass adipoli

  • @aliakbar5644
    @aliakbar56445 жыл бұрын

    Noushadikkaane konduvarumoo...? please...

  • @shameemkshamiibm4621
    @shameemkshamiibm46215 жыл бұрын

    2nd njn pidicheee frm riyad😍😍😍😍

  • @jojigeorge86
    @jojigeorge865 жыл бұрын

    IDUKKI KARE ARAKiLUM ONDO?

  • @gireeshkumar7677
    @gireeshkumar76775 жыл бұрын

    Durga good performance

  • @ebrahimkuttypattukulangara5495
    @ebrahimkuttypattukulangara54955 жыл бұрын

    Vinu adimali thanks manichettane oormippichathinu

  • @saravanaamp982
    @saravanaamp9825 жыл бұрын

    Tiny tom sir suggestions crct n true 👍👍

  • @muhammadanas6209
    @muhammadanas62093 жыл бұрын

    Binu chettan allelum poliyaaa

  • @aparnaantony6361
    @aparnaantony63615 жыл бұрын

    Joli kazhinju e program kanumbol manasinu enthu samathanam anu😊😘

  • @preethysanukumar8230
    @preethysanukumar82305 жыл бұрын

    Continues episode upload chaiyu please

  • @abhilashvt684
    @abhilashvt6845 жыл бұрын

    സൂപ്പർ

  • @sukusuku7893
    @sukusuku78935 жыл бұрын

    എപ്പിസോഡ് 461 അപ്‌ലോഡ് ചെയ്തില്ലല്ലോ എന്ത് പറ്റി മറന്നുപോയോ

  • @karthikgmenon

    @karthikgmenon

    5 жыл бұрын

    ഉണ്ടല്ലോ.. kzread.info/dash/bejne/hJh8yreid8fVf5c.html

  • @sukusuku7893

    @sukusuku7893

    5 жыл бұрын

    താങ്ക്യു ബ്രോ

  • @IshakIshak-fr2qm
    @IshakIshak-fr2qm3 жыл бұрын

    ബിനു അടിമാലിയെ ആദരിച്ചതിൽ ഒരുപാട് സന്തോഷം

  • @saravanaamp982
    @saravanaamp9825 жыл бұрын

    Mithun anna always great

  • @suriakaladileep
    @suriakaladileep5 жыл бұрын

    Binu chettan 😍😍😍😍

  • @rahulharidas6955
    @rahulharidas69555 жыл бұрын

    Ranjithe pwolichu da... Super... Ne Iniyum uyaragallil ethahtte nu prarthikunnu..

  • @savithanjarackattu87
    @savithanjarackattu875 жыл бұрын

    Binuchettan vannathu kondu episode full njan kandu.

  • @safvanellikkottil8879
    @safvanellikkottil88795 жыл бұрын

    🤩🤩🤩

  • @dhabeeshdevdev8178
    @dhabeeshdevdev81785 жыл бұрын

    👍

  • @zeenathk3271
    @zeenathk32715 жыл бұрын

    spot dubbing kidilam,gambheeram

  • @anoopsanoop6636
    @anoopsanoop66365 жыл бұрын

    ഓ ലാസ്റ്റ് മണിച്ചേട്ടന്റെ സോങ് പാടിയപ്പോൾ വല്ലാത്ത ഒരു ഫീൽ

  • @Yadhukrishna-1995
    @Yadhukrishna-19955 жыл бұрын

    Episode കാത്തിരുന്ന് മടുത്തു

Келесі