No video

Cleaning motivation /breakfast /Day in my life

Cleaning motivation /breakfast /Day in my life

Пікірлер: 67

  • @rajishatibin2585
    @rajishatibin25852 ай бұрын

    ❤❤❤❤❤😍😍 ഞങ്ങളും വാടകയ്ക്ക് ചേച്ചി താമസിക്കുന്നത്.വീഡിയോസ് ഇടുന്നുണ്ട് ഞാനും. പക്ഷേ ഒരു വ്ലോഗ് ചെയ്യാനുള്ള ഒരു സൗകര്യമോ സാഹചര്യങ്ങളൊന്നുമില്ല വീടിന് അത്ര സൗകര്യമൊന്നുമില്ലാത്തതുകൊണ്ട് ഇടണം എന്ന് ആഗ്രഹമുണ്ട് പക്ഷെ വീട് കാണുമ്പോൾ........അതുകൊണ്ടാണ് വീഡിയോസ് ഒക്കെ അങ്ങനെ ഇടാത്തത്

  • @sruthyskitchenvlogs2.0

    @sruthyskitchenvlogs2.0

    2 ай бұрын

    സൗകര്യം നോക്കാതെ ഇടൂ 🥰

  • @bindhuroy1975
    @bindhuroy19752 ай бұрын

    Super video

  • @sruthyskitchenvlogs2.0

    @sruthyskitchenvlogs2.0

    2 ай бұрын

    Thank you 🌹

  • @sumithac5421
    @sumithac54212 ай бұрын

    ഹായ് ശ്രുതി വീഡിയോ സൂപ്പർ വീടൊക്കെ ഉണ്ടാകും മോളേ❤❤

  • @sruthyskitchenvlogs2.0

    @sruthyskitchenvlogs2.0

    2 ай бұрын

    Thank you ❤🌹🌹🌹🙏

  • @sajna949
    @sajna9492 ай бұрын

    Sruthy❤ nan murigha ilayum parippum kary recipe undakki nokki super taste

  • @sruthyskitchenvlogs2.0

    @sruthyskitchenvlogs2.0

    2 ай бұрын

    Thank you 🌹

  • @binnymanu7513
    @binnymanu75132 ай бұрын

    ഹലോ ഹായ് ശ്രുതി കുട്ടി ചട്ണിയിൽ ഇത്തിരി വെള്ളം കൂടിയോ എന്ന് ഒരു സംശംയം

  • @sruthyskitchenvlogs2.0

    @sruthyskitchenvlogs2.0

    2 ай бұрын

    അത് വൈകുന്നേരത്തേക്ക് കൂടി തികയണ്ടേ അപ്പോൾ കുറച്ചു കൂട്ടി ഒഴിക്കും 🥰

  • @beenam5264
    @beenam52642 ай бұрын

    ❤️❤️❤️❤️

  • @sruthyskitchenvlogs2.0

    @sruthyskitchenvlogs2.0

    2 ай бұрын

    🌹🌹

  • @user-xb4fh2ig5b
    @user-xb4fh2ig5b2 ай бұрын

    Hai chechi.frock nighty ettittu supperatto

  • @sruthyskitchenvlogs2.0

    @sruthyskitchenvlogs2.0

    2 ай бұрын

    🥰🌹

  • @shakeelanizar
    @shakeelanizar2 ай бұрын

    വീഡിയോ പൊളി 👌🏻♥️♥️♥️♥️♥️♥️

  • @sruthyskitchenvlogs2.0

    @sruthyskitchenvlogs2.0

    2 ай бұрын

    Thank you 🌹

  • @shajithashamsudheen3367
    @shajithashamsudheen33672 ай бұрын

    🥰🥰♥️♥️

  • @sruthyskitchenvlogs2.0

    @sruthyskitchenvlogs2.0

    2 ай бұрын

    🌹🌹🙋‍♀️

  • @naseerashaju2468
    @naseerashaju24682 ай бұрын

    ഇന്നത്തെ വീഡിയോ സൂപ്പർ ആയിരുന്നു

  • @sruthyskitchenvlogs2.0

    @sruthyskitchenvlogs2.0

    2 ай бұрын

    Thank you dear 🌹❤

  • @sajidshabana3327
    @sajidshabana33272 ай бұрын

    Enik അനുഭവം ഇപ്പോഴും athenneya chechi 5 varshayi വാടക veetil oro വർഷം oro veetil vallatha budhimuttan😑

  • @sruthyskitchenvlogs2.0

    @sruthyskitchenvlogs2.0

    2 ай бұрын

    അതേടാ ഞങ്ങൾ 7വർഷം ആയി വാടകക്ക് 😔

  • @sajidshabana3327

    @sajidshabana3327

    2 ай бұрын

    @@sruthyskitchenvlogs2.0 🥲🥲

  • @Aswathyratheesh128
    @Aswathyratheesh1282 ай бұрын

    Chechi kutty super viedio😍😍😍

  • @sruthyskitchenvlogs2.0

    @sruthyskitchenvlogs2.0

    2 ай бұрын

    Thank you 🌹

  • @binithaca5245
    @binithaca52452 ай бұрын

    Appathinte recipe parayo chechi😊

  • @sruthyskitchenvlogs2.0

    @sruthyskitchenvlogs2.0

    2 ай бұрын

    പറയാം 🥰

  • @RajiLalji
    @RajiLalji2 ай бұрын

    ഹായ് ശ്രുതി❤❤

  • @sruthyskitchenvlogs2.0

    @sruthyskitchenvlogs2.0

    2 ай бұрын

    Hai 🙋‍♀️

  • @jyothiramesh6551
    @jyothiramesh65512 ай бұрын

    Njan 10 varshayi vadakaku chechee

  • @sruthyskitchenvlogs2.0

    @sruthyskitchenvlogs2.0

    2 ай бұрын

    😔വേഗം ഒരു വീട് ആവട്ടെ

  • @muhammedalfahad4333
    @muhammedalfahad43332 ай бұрын

    Haii sruthi video nallathatto

  • @sruthyskitchenvlogs2.0

    @sruthyskitchenvlogs2.0

    2 ай бұрын

    Thank you 🌹

  • @balakrishnan2485
    @balakrishnan24852 ай бұрын

    കടുക് വറുക്കാൻ ഒരു ചെറിയ പാത്രം വാങ്ങിക്കു. Non stick അല്ലാത്ത അത്തരംപാ ത്രത്തിനു വലിയ വില വരില്ല. ഇന്ദിര ടീച്ചർ.

  • @sruthyskitchenvlogs2.0

    @sruthyskitchenvlogs2.0

    2 ай бұрын

    ഇവിടെ ഒരു ചെറുത് ഉണ്ട് പക്ഷെ അത് ഇരുമ്പിന്റെ ആണ് എപ്പോഴും എണ്ണ തേച്ചു വയ്ക്കുന്ന ചിലവ് ഓർത്തു എടുക്കാറില്ല, വാങ്ങൽ ഇപ്പോൾ ഒന്നും നടക്കില്ല ടീച്ചർ, അല്ലെങ്കിൽ collab കിട്ടണം

  • @user-gw3hc5fv3z
    @user-gw3hc5fv3z2 ай бұрын

    Hai njan preethy video super sugamano

  • @sruthyskitchenvlogs2.0

    @sruthyskitchenvlogs2.0

    2 ай бұрын

    Hai 🙋‍♀️എന്റെ കൂടെ പഠിച്ച പ്രീതി ആണോ 🥰സുഖം 🥰ആണെങ്കിൽ whatsup ചെയ്യണേ 🥰9544624887

  • @naseerashaju2468
    @naseerashaju24682 ай бұрын

    ഈ നൈറ്റി സൂപ്പർ

  • @sruthyskitchenvlogs2.0

    @sruthyskitchenvlogs2.0

    2 ай бұрын

    Thank you 🌹

  • @user-le8pc8cz5b
    @user-le8pc8cz5b2 ай бұрын

    ഞങ്ങളും.. കുറെ.. വർഷം വാടകക്ക്.. താമസിച്ചിട്ടുണ്ട് വിഷമിക്കണ്ട..

  • @sruthyskitchenvlogs2.0

    @sruthyskitchenvlogs2.0

    2 ай бұрын

    🥰🌹

  • @sruthyskitchenvlogs2.0

    @sruthyskitchenvlogs2.0

    2 ай бұрын

    ഇപ്പോൾ വീട് ആയോ 🥰എത്ര വർഷം താമസിച്ചു വാടകക്ക്

  • @aleenareji4218
    @aleenareji42182 ай бұрын

    Haii chechi

  • @sruthyskitchenvlogs2.0

    @sruthyskitchenvlogs2.0

    2 ай бұрын

    Hai 🙋‍♀️

  • @Aswathyratheesh128
    @Aswathyratheesh1282 ай бұрын

    Enna eni oru veedu vaykunne pettanu nadakkate njan prarthikkam🙏🙏

  • @sruthyskitchenvlogs2.0

    @sruthyskitchenvlogs2.0

    2 ай бұрын

    അറിയില്ലെടാ 😔

  • @Riyasmijo
    @Riyasmijo2 ай бұрын

    നൈറ്റി ബിസിനസ്സ് ലാഭം ഉണ്ടോ എനിക്കും ചെയ്യാനായിരുന്നു🥰

  • @sruthyskitchenvlogs2.0

    @sruthyskitchenvlogs2.0

    2 ай бұрын

    ലാഭം എന്ന് പറയാൻ ഇല്ലടാ തയ്യൽ കൂലി പോലും കിട്ടുന്നില്ല, പിന്നെ ഭയങ്കര മത്സരം ആണ് ഈ ഫീൽഡ് ഒരുപാട് പേര് ചെയ്യുന്നു, ചെയ്തു നോക്കു എന്നെ പറയാൻ പറ്റു 🥰

  • @mariyammaissac2628
    @mariyammaissac26282 ай бұрын

    Hi mole ❤❤❤❤❤❤❤❤

  • @sruthyskitchenvlogs2.0

    @sruthyskitchenvlogs2.0

    2 ай бұрын

    Hai 🙋‍♀️

  • @sajna949
    @sajna9492 ай бұрын

    Video kurech speed kuduthela

  • @sruthyskitchenvlogs2.0

    @sruthyskitchenvlogs2.0

    2 ай бұрын

    ആഹാ 🥰

  • @Aswathyratheesh128
    @Aswathyratheesh1282 ай бұрын

    Viedo speed kuarachu kurayakkamo

  • @sruthyskitchenvlogs2.0

    @sruthyskitchenvlogs2.0

    2 ай бұрын

    ശ്രെമിക്കാട്ടോ 🥰

  • @Noushad490
    @Noushad4902 ай бұрын

    വീഡിയോ നന്നായിരുന്നു

  • @sruthyskitchenvlogs2.0

    @sruthyskitchenvlogs2.0

    2 ай бұрын

    Thank you 🌹

  • @Aswathyratheesh128
    @Aswathyratheesh1282 ай бұрын

    Daily vedio edamo pattunna rethiku

  • @sruthyskitchenvlogs2.0

    @sruthyskitchenvlogs2.0

    2 ай бұрын

    ശ്രെമിക്കാം 🥰

  • @ashavijayan3978
    @ashavijayan39782 ай бұрын

    Hai

  • @sruthyskitchenvlogs2.0

    @sruthyskitchenvlogs2.0

    2 ай бұрын

    🙋‍♀️

  • @sunibiju7604
    @sunibiju76042 ай бұрын

    Sruthikku normal nightiyanu bangi ithu entho bhankara bora

  • @sruthyskitchenvlogs2.0

    @sruthyskitchenvlogs2.0

    2 ай бұрын

    🥰

  • @JiyadKasim
    @JiyadKasim2 ай бұрын

    തേങ്ങ നനച്ചിട്ട് പൊട്ടിക്കുന്നത് എന്തിനാ

  • @sruthyskitchenvlogs2.0

    @sruthyskitchenvlogs2.0

    2 ай бұрын

    അഴിക്കു പോകാൻ പിന്നെ പെട്ടെന്ന് പൊട്ടി വരാൻ 🥰ചിതറി പൊട്ടില്ല

  • @JiyadKasim

    @JiyadKasim

    2 ай бұрын

    @@sruthyskitchenvlogs2.0 🥰🥰

  • @sheejimohan3386
    @sheejimohan33862 ай бұрын

    ❤️❤️❤️

  • @sruthyskitchenvlogs2.0

    @sruthyskitchenvlogs2.0

    2 ай бұрын

    🌹🌹

Келесі