No video

Day in my life /Daily vlog /Easy rasam recipe /New frocknighty design

Day in my life /Daily vlog /Easy rasam recipe /New frocknighty design

Пікірлер: 69

  • @anitbinu6460
    @anitbinu64602 ай бұрын

    Frock nighty 👌 ഒത്തിരി ഇഷ്ടപ്പെട്ടു 🥰

  • @sruthyskitchenvlogs2.0

    @sruthyskitchenvlogs2.0

    2 ай бұрын

    Thank you 🌹🌹

  • @vijayendrann1412
    @vijayendrann14122 ай бұрын

    Nalla nighty Nalla rasam

  • @sruthyskitchenvlogs2.0

    @sruthyskitchenvlogs2.0

    2 ай бұрын

    Thank you 🌹

  • @kavithapanikar1806
    @kavithapanikar18062 ай бұрын

    ഞങ്ങൾക്കിവിടെ രസത്തിന് മല്ലിയില നിർബന്ധമാണ്. മല്ലിയില ഉണ്ടെങ്കിലെ രസം വക്കാറുള്ളു.... കൂടാതെ മല്ലിപ്പൊടി ഇടില്ല പച്ചമല്ലി ചതച്ച് ചേർക്കും....... കായപ്പൊടിയും നന്നായി ചേർക്കും ' പിന്നെ രസം ഒരു പാട് തിളപ്പിക്കില്ല തിളച്ച് വരുമ്പോഴെ ഗ്യാസ് ഓഫ് ചെയ്യും

  • @sruthyskitchenvlogs2.0

    @sruthyskitchenvlogs2.0

    2 ай бұрын

    ആഹാ 🥰ഇവിടെ മല്ലിയില ഇല്ല 🥰കുറച്ചു നട്ടു പിടിപ്പിക്കണം 🥰

  • @Zera1912
    @Zera19122 ай бұрын

    Nalla bhangiyund frock nighty

  • @shakeelanizar
    @shakeelanizar2 ай бұрын

    രസം 👌🏻ഇവിടെ രസത്തിൽ മല്ലിപ്പൊടിയും ജീരകവും ചേർക്കില്ല 🥰🥰🥰

  • @sruthyskitchenvlogs2.0

    @sruthyskitchenvlogs2.0

    2 ай бұрын

    ആഹാ ഇനി ഇങ്ങനെ ഒന്ന് ഉണ്ടാക്കി നോക്കൂട്ടോ 🥰

  • @mariyammaissac2628
    @mariyammaissac26282 ай бұрын

    Mole....❤❤❤❤❤❤❤❤

  • @sruthyskitchenvlogs2.0

    @sruthyskitchenvlogs2.0

    2 ай бұрын

    എന്തോ 🥰

  • @jayanthyjayanthy
    @jayanthyjayanthy2 ай бұрын

    ശ്രുതി നൈറ്റി സൂപ്പർ എനിക്ക് ഈ നെക്ക് ആണ് ഇഷ്ടം.

  • @sruthyskitchenvlogs2.0

    @sruthyskitchenvlogs2.0

    2 ай бұрын

    ആഹാ 🥰

  • @RajiLalji
    @RajiLalji2 ай бұрын

    ❤️❤️❤️

  • @sruthyskitchenvlogs2.0

    @sruthyskitchenvlogs2.0

    2 ай бұрын

    🌹🌹

  • @Raj.2008
    @Raj.20082 ай бұрын

    ❤❤❤❤

  • @sruthyskitchenvlogs2.0

    @sruthyskitchenvlogs2.0

    2 ай бұрын

    🌹🌹

  • @naseerashaju2468
    @naseerashaju24682 ай бұрын

    നൈറ്റി സൂപ്പർ നന്നായി ചേരുന്നുണ്ട്

  • @sruthyskitchenvlogs2.0

    @sruthyskitchenvlogs2.0

    2 ай бұрын

    Thank you dear 🌹

  • @deepakr7955
    @deepakr79552 ай бұрын

    ❤❤❤❤❤

  • @sruthyskitchenvlogs2.0

    @sruthyskitchenvlogs2.0

    2 ай бұрын

    🌹🌹🙋‍♀️

  • @shajithashamsudheen3367
    @shajithashamsudheen33672 ай бұрын

    ഞാൻ ഉലുവ ഉണക്കമുളക് കൂടി പൊട്ടിക്കും പിന്നെ മല്ലി പൊടി ചേർക്കില്ല last off ചെയ്തതിന് ശേഷം മല്ലിയില ചേർക്കും രസം ready 👍👍👍

  • @sruthyskitchenvlogs2.0

    @sruthyskitchenvlogs2.0

    2 ай бұрын

    ആഹാ 🥰❤🌹

  • @rajishatibin2585
    @rajishatibin25852 ай бұрын

    😍😍😍

  • @sruthyskitchenvlogs2.0

    @sruthyskitchenvlogs2.0

    2 ай бұрын

    🌹🌹

  • @aswathyrajan375
    @aswathyrajan3752 ай бұрын

    Hai sruthi 🙋🏻‍♀️... ഇവിടെ രസം ഇങ്ങനെ ആണ് ഉണ്ടാക്കുന്നത് പിന്നെ രണ്ട് ഉണക്കമുളകും കൂടി ചതയ്ക്കും 👍🏻ചീവിടിന്റെ ശബ്ദംആണല്ലെപകലും അവിടെ....

  • @sruthyskitchenvlogs2.0

    @sruthyskitchenvlogs2.0

    2 ай бұрын

    ആഹാ 🥰ഇവിടെ ഉണക്കമുളക് ഇല്ലാരുന്നു അതാണ് മുളക് പൊടി ഇട്ടത് 🥰ഇവിടെ എപ്പോഴും ചീവീട് സൗണ്ട് ആണ് 🥰

  • @naseerashaju2468
    @naseerashaju24682 ай бұрын

    ഹായ് dear ❤️🥰 വീഡിയോ കണ്ടിട്ട് വരാം

  • @sruthyskitchenvlogs2.0

    @sruthyskitchenvlogs2.0

    2 ай бұрын

    Ok da 🌹

  • @Kaashi-yy1xz
    @Kaashi-yy1xz2 ай бұрын

    Kathi super ayittundu pudiyadano njan ippozhanu sradhichadu❤❤❤❤❤❤

  • @sruthyskitchenvlogs2.0

    @sruthyskitchenvlogs2.0

    2 ай бұрын

    പുതിയത് അല്ലടാ കഴിഞ്ഞ വർഷം ആമസോൺ ഇൽ നിന്ന് വാങ്ങിയതാ, എന്റെ ചെറിയ കത്തി ഒടിഞ്ഞു പോയി അപ്പോൾ ആണ് ഇത് എടുക്കുന്നത് 🥰

  • @riyaazmohammad1468
    @riyaazmohammad14682 ай бұрын

    Rasam 👌👌👌 kurachu malliyila ittal adipoli

  • @sruthyskitchenvlogs2.0

    @sruthyskitchenvlogs2.0

    2 ай бұрын

    മല്ലിയില ഇല്ലാരുന്നു 🥰

  • @kavithapanikar1806
    @kavithapanikar18062 ай бұрын

    ശ്രുതി... മോൻ്റെ പനി മാറിയോ? School ൽ പോയോ? മഴയല്ലെ..... പനി ശ്രദ്ധിക്കണം കേട്ടോ

  • @sruthyskitchenvlogs2.0

    @sruthyskitchenvlogs2.0

    2 ай бұрын

    പനി കുറഞ്ഞു ജലദോഷം ഉണ്ട് ഇന്ന് വിട്ടില്ല നാളെ മുതൽ വിടാം എന്ന് വിചാരിക്കുന്നു 🥰

  • @lathalathasamar2877
    @lathalathasamar28772 ай бұрын

    Hai Sruthiyude frock Nighty super videosum super Njan Ellam kanarumdu

  • @sruthyskitchenvlogs2.0

    @sruthyskitchenvlogs2.0

    2 ай бұрын

    Thank you 🌹

  • @JancyJancy-oy1mk
    @JancyJancy-oy1mk2 ай бұрын

    ഈ മോഡൽ ആണ് ചേച്ചി നല്ലത്. സൂപ്പറാ.ന്റെ മോനു ഒരു ഹായ് പറയണേ അവന്റെ പേര് അച്ചു nna

  • @sruthyskitchenvlogs2.0

    @sruthyskitchenvlogs2.0

    2 ай бұрын

    Thank you 🌹❤പറയാട്ടോ

  • @naseerashaju2468
    @naseerashaju24682 ай бұрын

    രസം സൂപ്പർ

  • @sruthyskitchenvlogs2.0

    @sruthyskitchenvlogs2.0

    2 ай бұрын

    Thank you 🌹

  • @Kaashi-yy1xz
    @Kaashi-yy1xz2 ай бұрын

    Sruthi veedu marunna karyam munnathe videoyil paranjirunnallo enthayyeda Dhyanu restedukku❤❤❤❤

  • @sruthyskitchenvlogs2.0

    @sruthyskitchenvlogs2.0

    2 ай бұрын

    ഇല്ല ഒന്നും ആയില്ല, വേറെ വീട് നോക്കുന്നുണ്ട് പക്ഷെ വാടക താങ്ങാൻ പറ്റുന്നില്ല 😔

  • @user-xb4fh2ig5b
    @user-xb4fh2ig5b2 ай бұрын

    Chechi kothu pokan nammada chanthanathiri polulla oru kothuku chanthanathiri und. Athu nallatha.

  • @sruthyskitchenvlogs2.0

    @sruthyskitchenvlogs2.0

    2 ай бұрын

    അത്‌ വാങ്ങാറുണ്ട് ഇപ്പോൾ തീർന്ന് ഇരിക്കുവാ 🥰

  • @athirasyam7494
    @athirasyam74942 ай бұрын

    കൈയിൽ ഇലാസ്റ്റിക് വാക്കുനത് ഒരു vedio പറഞ്ഞു തരാമോ 😊

  • @sruthyskitchenvlogs2.0

    @sruthyskitchenvlogs2.0

    2 ай бұрын

    തരാം 🥰

  • @jaseelasamad4936
    @jaseelasamad49362 ай бұрын

    Hi sruthi sugaano…nighty super aayitund tto.. mon pani kuravundo makkalk oru hai parayanam tto…❤

  • @sruthyskitchenvlogs2.0

    @sruthyskitchenvlogs2.0

    2 ай бұрын

    മോനു പനി കുറഞ്ഞു thank you 🌹പറയാട്ടോ 🥰

  • @binithaca5245
    @binithaca52452 ай бұрын

    Hello 🤗

  • @sruthyskitchenvlogs2.0

    @sruthyskitchenvlogs2.0

    2 ай бұрын

    Hello 😊

  • @sobhapv5998
    @sobhapv59982 ай бұрын

    ശ്രുതി ❤❤❤❤

  • @sruthyskitchenvlogs2.0

    @sruthyskitchenvlogs2.0

    2 ай бұрын

    എന്തോ മഴയുണ്ടോ

  • @Aswathyratheesh128
    @Aswathyratheesh1282 ай бұрын

    വെളിയിൽ ഇരുന്നു സ്റ്റിച് ചെയ്യാൻ പറ്റില്ലേ ചേച്ചി മഴ ഓക്കേ മാറിയില്ലേ വെളിയിൽ ആണേൽ കുറച്ചു കൂടെ നല്ലത് ആരുന്നു ❤️

  • @sruthyskitchenvlogs2.0

    @sruthyskitchenvlogs2.0

    2 ай бұрын

    ഇല്ലടാ വെട്ടം കുറവ് ആണ്, ഇവിടെ മിക്കപ്പോഴും വെയിൽ ഇല്ല

  • @sandhyapradeep9410
    @sandhyapradeep94102 ай бұрын

    Hello chechiii... Suganooo

  • @sruthyskitchenvlogs2.0

    @sruthyskitchenvlogs2.0

    2 ай бұрын

    സുഖം 🥰🌹

  • @akhilaanilakhilaanilkumar9038
    @akhilaanilakhilaanilkumar90382 ай бұрын

    Nightikku rate ethra

  • @sruthyskitchenvlogs2.0

    @sruthyskitchenvlogs2.0

    2 ай бұрын

    Frocknighty399ആണ് whatsup 👉9544624887 ഡീറ്റൈൽ പറയാം

  • @Aswathyratheesh128
    @Aswathyratheesh1282 ай бұрын

    ചേച്ചി റൂം ടൂർ ചെയ്യാമോ 😍

  • @sruthyskitchenvlogs2.0

    @sruthyskitchenvlogs2.0

    2 ай бұрын

    നോക്കട്ട് 🥰🌹

  • @Riyasmijo
    @Riyasmijo2 ай бұрын

    ശ്രുതി വിനെക്കിന്റെ കട്ടിങ്ങും പഫ് സ്ലീവിന്റെ കട്ടിങ്ങ് കാണിക്കുമോ🙏

  • @sruthyskitchenvlogs2.0

    @sruthyskitchenvlogs2.0

    2 ай бұрын

    👍🌹

  • @Riyasmijo

    @Riyasmijo

    2 ай бұрын

    ഞാൻ മുൻപ് ഫ്രോക്ക് നെറ്റിയുടെ കട്ടിങ്ങ് ചോദിച്ചിരുന്നു ഇടാം എന്ന് പറഞ്ഞു പക്ഷേ😭

  • @Riyasmijo

    @Riyasmijo

    2 ай бұрын

    ഞാൻ മുൻപ് ഫ്രോക്ക് നെറ്റിയുടെ കട്ടിങ്ങ് ചോദിച്ചിരുന്നു ഇടാം എന്ന് പറഞ്ഞു പക്ഷേ😭

  • @binnymanu7513
    @binnymanu75132 ай бұрын

    മുറ്റം അടിക്കുന്നത് കാണുമ്പോൾ കൊതിയാകുന്ന സൗദിയിൽ ഇരുന്ന് ബോറ്ടിക്കുകയാണ്

  • @sruthyskitchenvlogs2.0

    @sruthyskitchenvlogs2.0

    2 ай бұрын

    🥰🌹🌹

  • @sajna949
    @sajna9492 ай бұрын

    ❤❤❤❤

  • @sruthyskitchenvlogs2.0

    @sruthyskitchenvlogs2.0

    2 ай бұрын

    🌹🌹

Келесі