No video

4 AM to 10PM വരെ /എന്റെ ഒരു full day routine /breakfast /Lunch recipe

4 AM to 10PM വരെ /എന്റെ ഒരു full day routine /breakfast /Lunch recipe

Пікірлер: 94

  • @vedireens1150
    @vedireens11502 ай бұрын

    കോവക്ക നന്നായി കഴുകി മഞ്ഞൾ വെള്ളത്തിൽ ഇട്ട ശേഷം ഉപയോഗിക്കുക. തക്കാളി നന്നായി കഴുകി തൊലി കളഞ്ഞ് മുറിക്കുക. സവാള തൊലി കളഞ്ഞ ശേഷം കഴുകി ഉപയോഗിക്കുക. ഇത് ഒരു ചെറിയ request ആണ് "

  • @sruthyskitchenvlogs2.0

    @sruthyskitchenvlogs2.0

    2 ай бұрын

    ഇതിൽ കോവക്ക മഞ്ഞൾ പൊടി ഇടുന്നത് ഒഴികെ ബാക്കി ചെയ്യാറുണ്ട്

  • @saloojakp3931
    @saloojakp39312 ай бұрын

    ശ്രുതി രാത്രി കിടക്കുന്നതിനു മുന്നേ അരി തിളപ്പിച്ച് തെർമ്മൽ കുക്കറിൽ ഇറക്കി വച്ച് രാവിലെ ഒന്ന് തിളപ്പിച്ചാൽ മതി. ഞാൻ അങ്ങിനെയാണ് ചെയ്യുന്നത് ചോറ് കേടാവില്ല

  • @sruthyskitchenvlogs2.0

    @sruthyskitchenvlogs2.0

    2 ай бұрын

    ഇനി അങ്ങനെ ചെയ്തു നോക്കണം thank you.. 🌹❤❤

  • @sunibiju7604
    @sunibiju76042 ай бұрын

    Veettil sruthy churidhar ittal mathi nalla bhangi und nighty sadha aanu better frock nighty cherunnilla

  • @sruthyskitchenvlogs2.0

    @sruthyskitchenvlogs2.0

    2 ай бұрын

    🥰🌹

  • @Aswathyratheesh128
    @Aswathyratheesh1282 ай бұрын

    ചേച്ചി day in my life kanikunbol, കൂടുതൽ ഭാഗം ഫുഡിന്റെ ആവാതെ നോക്കണേ വേറെ എന്തെകിലും ഓക്കേ ആഡ് ചെയ്യാൻ ശ്രെമിക്കണേ 😍😍

  • @sruthyskitchenvlogs2.0

    @sruthyskitchenvlogs2.0

    2 ай бұрын

    👍🌹

  • @babupoojary2744
    @babupoojary27442 ай бұрын

    Sruthi 13:49 13:53 yudemuhathue.endhanuorusangadampole?❤😢

  • @babupoojary2744

    @babupoojary2744

    2 ай бұрын

    Reply?

  • @sruthyskitchenvlogs2.0

    @sruthyskitchenvlogs2.0

    2 ай бұрын

    ഇല്ല തോന്നിയത് ആകും 🥰

  • @sunibiju7604
    @sunibiju76042 ай бұрын

    Sruthy thale divasam enthinayalum vegetables cut cheythu vaikku pittennu joli valare easy aakum appol kurachu late aayi ezhunnettal mathi

  • @sruthyskitchenvlogs2.0

    @sruthyskitchenvlogs2.0

    2 ай бұрын

    വെജിറ്റബിൾ ഒക്കെ ചിലപ്പോൾ കിടക്കാൻ സമയം ഒക്കെ ആണ് കൊണ്ട് വരിക ഇപ്പോൾ, നേരത്തെ അങ്ങനെ കട്ട്‌ ചെയ്തു വയ്ക്കാറുണ്ടാരുന്നു, ഇന്ന് ചോറ് വേവാൻ താമസം ആയത് കൊണ്ട് നേരത്തെ എണീറ്റതാ 🥰

  • @nandanneenu7497
    @nandanneenu74972 ай бұрын

    ഏത് വീഡിയോ ആയാലും കാണാറുണ്ട് ഒരു കള്ളത്തരോം ഇല്ലാതെ കാര്യങ്ങൾ ഷെയർ ചെയ്യുന്നത് കൊണ്ട് ആണ് കാണാൻ ഇഷ്ടം പിന്നെ ഞാൻ ആർക്കും കമന്റ്‌ അയക്കാറില്ല വേറൊന്നും കൊണ്ടല്ല പക്ഷെ ശ്രുതി സ്വന്തം അനുജത്തി കുട്ടി ആണെന്ന് തോന്നും അതാ ❤️❤️❤️

  • @sruthyskitchenvlogs2.0

    @sruthyskitchenvlogs2.0

    2 ай бұрын

    Thank you... 🌹🌹🌹🌹❤❤❤❤

  • @harshalinto383
    @harshalinto3832 ай бұрын

    ഞങ്ങൾ ഉം വാടകക്ക് ആണ് താമസിക്കുന്നത് 13 yrs ആയി പറഞ്ഞത് ശെരി ആണ് ശ്രുതി ഒരു വീട് എല്ലാരുടേം സ്വപ്നം ആണ്

  • @sruthyskitchenvlogs2.0

    @sruthyskitchenvlogs2.0

    2 ай бұрын

    അതെ ❤❤🌹🌹🌹

  • @Aswathyratheesh128
    @Aswathyratheesh1282 ай бұрын

    ചേച്ചി ഞാൻ എല്ലാ വിഡിയോയിലും ഓരോന്ന് പറയുന്നത് കുറ്റം പറയുക ആണെന് വിചാരിക്കല്ലേ ചേച്ചിയെ അത്രേക്ക് ഇഷ്ടം ആണ് അതുകൊണ്ടാണ് 😍😍 പിണക്കം തോന്നല്ലേ ❤️

  • @sruthyskitchenvlogs2.0

    @sruthyskitchenvlogs2.0

    2 ай бұрын

    😂👍🌹

  • @aswathyrajan375
    @aswathyrajan3752 ай бұрын

    Hai sruthi 🙋🏻‍♀️.... വീഡിയോ 👌🏻എനിക്കും മൈഗ്രൈൻ പ്രശ്നം ഉണ്ട് ഉറക്കം ശെരിയായില്ലേൽ അന്നത്തെ ദിവസം കട്ടപ്പൊക 😅... പിന്നെ ശ്രുതിക്ക് നൈറ്റി ഇടുന്നതിനേക്കാൾ കുറച്ചുകൂടെ നല്ലത് ടോപ്പും, പാന്റും ആണ് കേട്ടോ 👍🏻👍🏻

  • @sruthyskitchenvlogs2.0

    @sruthyskitchenvlogs2.0

    2 ай бұрын

    അതേടാ ഇന്നലത്തെ വീഡിയോ ആണ് ഇത്, ഇന്ന് എനിക്ക് തലവേദന 😔top ആണ് എനിക്കും ഇഷ്ടം പക്ഷെ ഹസ് നു നൈറ്റി ആണ് ഇഷ്ടം അതാണ് കൂടുതലും നൈറ്റി ഇടുന്നത് 🥰

  • @vijivijayan4010
    @vijivijayan40102 ай бұрын

    ഹായ് ശ്രുതിഅച്ചുകുട്ടനെ പോലെ തന്നെ ഇവിടെയും ഒരാൾ ഉണ്ട് ശ്രുതി പറഞ്ഞ അതേ സ്വഭാവമാണ് ഇവിടെയും രണ്ട് പേർക്കും ഇളയവൻ എന്നെ ഭയങ്കര ശ്രദ്ധയാണ് എനിക്ക് സുഖമില്ലാത്തത് കൊണ്ട് എന്നെ മറക്കാതെ ഗുളിക കഴിപ്പിക്കുന്നത് അവനാണ് ഉറങ്ങുന്നതു വരെയും എന്റെ പുറകേ നടന്ന് ചോദിക്കും

  • @sruthyskitchenvlogs2.0

    @sruthyskitchenvlogs2.0

    2 ай бұрын

    ആഹാ 🥰🌹🌹🌹❤❤

  • @Aswathyratheesh128
    @Aswathyratheesh1282 ай бұрын

    വീഡിയോ അടിപൊളി length കുറച്ചുകൂടി വേണമരുന്നു 😍

  • @sruthyskitchenvlogs2.0

    @sruthyskitchenvlogs2.0

    2 ай бұрын

    ആഹാ 🥰

  • @sunitamurali4841
    @sunitamurali48412 ай бұрын

    ഹായ് ശ്രുതി... ഒത്തിരി നാളായി വീഡിയോ ഒന്നും കാണാൻ പറ്റിയിട്ടില്ല.. സമയക്കുറവു കൊണ്ടായിരുന്നു കേട്ടോ

  • @sruthyskitchenvlogs2.0

    @sruthyskitchenvlogs2.0

    2 ай бұрын

    ആഹാ 🥰തിരക്ക് കഴിഞ്ഞോ 🥰❤🌹🌹🌹

  • @sunitamurali4841

    @sunitamurali4841

    2 ай бұрын

    @@sruthyskitchenvlogs2.0 കഴിഞ്ഞു😊

  • @sruthyskitchenvlogs2.0

    @sruthyskitchenvlogs2.0

    2 ай бұрын

    @@sunitamurali4841 ❤❤

  • @Kaashi-yy1xz
    @Kaashi-yy1xz2 ай бұрын

    Sound tudakka ttile change ma nassilayeda❤❤❤❤❤

  • @sruthyskitchenvlogs2.0

    @sruthyskitchenvlogs2.0

    2 ай бұрын

    ആണോ

  • @jaseelasamad4936
    @jaseelasamad49362 ай бұрын

    Hi sruthi…njan dyanuttanum achukuttanum hai parayana paranjad tto…🥰

  • @sruthyskitchenvlogs2.0

    @sruthyskitchenvlogs2.0

    2 ай бұрын

    ആണോ, അടിപൊളി 🥰ഞാൻ ഓർത്തു ജസീല ടെ മക്കൾക്കു ആയിരിക്കും എന്ന് 🥰

  • @sreekalaDinesh
    @sreekalaDinesh2 ай бұрын

    Sruthy👍🏻👍🏻👍🏻❤️❤️❤️

  • @sruthyskitchenvlogs2.0

    @sruthyskitchenvlogs2.0

    2 ай бұрын

    🌹🌹❤

  • @muhammedalfahad4333
    @muhammedalfahad43332 ай бұрын

    Hai sruthi kandillallo ennu vicharichappoyekum vannu video kanadeya comment idunne

  • @sruthyskitchenvlogs2.0

    @sruthyskitchenvlogs2.0

    2 ай бұрын

    ആഹാ ❤❤❤🌹🌹

  • @mariyammaissac2628
    @mariyammaissac26282 ай бұрын

    Mole....❤❤❤❤❤❤❤

  • @sruthyskitchenvlogs2.0

    @sruthyskitchenvlogs2.0

    2 ай бұрын

    എന്തോ 🥰

  • @Aswathyratheesh128
    @Aswathyratheesh1282 ай бұрын

    ചേച്ചി ജലദോഷം ആണേൽ കുറച്ചു ആവി ഓക്കേ പിടിക്കണേ കുറച്ചു റസ്റ്റ്‌ ക്കെ എടുക്കണേ കുറവില്ങ്കിൽ ഹോസ്പിറ്റലിൽ പോണം ട്ടോ

  • @sruthyskitchenvlogs2.0

    @sruthyskitchenvlogs2.0

    2 ай бұрын

    Ok da

  • @Raj.2008
    @Raj.20082 ай бұрын

    aunty ❤❤❤❤❤❤

  • @sruthyskitchenvlogs2.0

    @sruthyskitchenvlogs2.0

    2 ай бұрын

    🙋‍♀️

  • @user-vk2tx6tm5j
    @user-vk2tx6tm5j2 ай бұрын

    Nighty bit evidenna vangikune

  • @sruthyskitchenvlogs2.0

    @sruthyskitchenvlogs2.0

    2 ай бұрын

    ഇവിടെ നിന്ന് കുറച്ചു പോണം vannappuram

  • @sumithac5421
    @sumithac54212 ай бұрын

    ഹായ് ശ്രുതി❤

  • @sruthyskitchenvlogs2.0

    @sruthyskitchenvlogs2.0

    2 ай бұрын

    Hai🙋‍♀️

  • @MdShomon-pj1on
    @MdShomon-pj1on15 күн бұрын

    Vlog video want to Salwar

  • @printyjijoprintyjijo3536
    @printyjijoprintyjijo35362 ай бұрын

    Hi ചേച്ചി,എനിക്കും ഈ പറഞ്ഞ തലവേദന ഉണ്ട്,പിന്നെ വീഡിയോ ഇടയ്ക്ക് മിസ്സ് ആകും. ❤❤❤❤

  • @sruthyskitchenvlogs2.0

    @sruthyskitchenvlogs2.0

    2 ай бұрын

    എന്റെ ദൈവമേ, ഉള്ളവർക്ക് മനസിലാകും അവസ്ഥ

  • @printyjijoprintyjijo3536

    @printyjijoprintyjijo3536

    2 ай бұрын

    സത്യം ചേച്ചി

  • @sonac9578
    @sonac95782 ай бұрын

    Nalla video. Ithevideya sdhalam

  • @sruthyskitchenvlogs2.0

    @sruthyskitchenvlogs2.0

    2 ай бұрын

    Thank you 🌹തൊടുപുഴ ആണ് 🥰

  • @ashavijayan3978
    @ashavijayan39782 ай бұрын

  • @sruthyskitchenvlogs2.0

    @sruthyskitchenvlogs2.0

    2 ай бұрын

    🌹

  • @binithaca5245
    @binithaca52452 ай бұрын

    Thank you for the😊 appm recipe

  • @sruthyskitchenvlogs2.0

    @sruthyskitchenvlogs2.0

    2 ай бұрын

    🥰🌹

  • @babupoojary2744

    @babupoojary2744

    2 ай бұрын

    ​@@sruthyskitchenvlogs2.0❤

  • @babupoojary2744

    @babupoojary2744

    2 ай бұрын

  • @amithaprabath3438
    @amithaprabath34382 ай бұрын

    ❤❤❤❤👌👌👌👌👌miss you chechiii

  • @sruthyskitchenvlogs2.0

    @sruthyskitchenvlogs2.0

    2 ай бұрын

    കുറച്ചു ദിവസം എവിടെ ആരുന്നു 🥰കണ്ടില്ലല്ലോ

  • @RajiLalji
    @RajiLalji2 ай бұрын

    Super ❤️❤️❤️

  • @sruthyskitchenvlogs2.0

    @sruthyskitchenvlogs2.0

    2 ай бұрын

    Thank you 🌹

  • @deepaManoj-i4l
    @deepaManoj-i4lАй бұрын

    Ennikku aga36 eppol thanne vayya

  • @sruthyskitchenvlogs2.0

    @sruthyskitchenvlogs2.0

    Ай бұрын

    എനിക്കും 🥰

  • @abhinavv6374
    @abhinavv63742 ай бұрын

    Hai sruthi

  • @sruthyskitchenvlogs2.0

    @sruthyskitchenvlogs2.0

    2 ай бұрын

    Hai 🙋‍♀️

  • @riyaazmohammad1468
    @riyaazmohammad14682 ай бұрын

    👌👌👌 achutten dyanutten sugamano

  • @sruthyskitchenvlogs2.0

    @sruthyskitchenvlogs2.0

    2 ай бұрын

    സുഖം 🥰

  • @aleenareji4218
    @aleenareji42182 ай бұрын

    Hii chechi

  • @sruthyskitchenvlogs2.0

    @sruthyskitchenvlogs2.0

    2 ай бұрын

    Hai 🙋‍♀️🌹

  • @the_villain_gurl_x
    @the_villain_gurl_x2 ай бұрын

    നൈറ്റി തുണി വാങ്ങുന്നത് എവിടുന്ന് ശ്രുതി

  • @alonabiju4271
    @alonabiju42712 ай бұрын

    Vegetable kit vangikkkarille.

  • @sruthyskitchenvlogs2.0

    @sruthyskitchenvlogs2.0

    2 ай бұрын

    ഇപ്പോൾ വാങ്ങിയിട്ട് ഒരുപാട് ആയി 🥰

  • @Riyasmijo
    @Riyasmijo2 ай бұрын

    ഹായ് ശ്രുതി നൈറ്റി ഫ്രോക്കിന്റെ കട്ടിങ്ങ് ചോദിച്ചിട്ട് ഇട്ടില്ലാല്ലോ😢

  • @sruthyskitchenvlogs2.0

    @sruthyskitchenvlogs2.0

    2 ай бұрын

    ഇട്ടല്ലോ kzread.info/dash/bejne/kZ9hzK9-ebbUqto.htmlsi=hc9KP3qse0bF7kcJ

  • @Riyasmijo

    @Riyasmijo

    2 ай бұрын

    Thanks 🥰

  • @sruthyskitchenvlogs2.0

    @sruthyskitchenvlogs2.0

    2 ай бұрын

    @@Riyasmijo ❤❤🌹

  • @shajithashamsudheen3367
    @shajithashamsudheen33672 ай бұрын

    👌👌♥️♥️

  • @sruthyskitchenvlogs2.0

    @sruthyskitchenvlogs2.0

    2 ай бұрын

    🌹🌹

  • @rajishatibin2585
    @rajishatibin25852 ай бұрын

    ❤❤❤❤❤❤👍👍👍

  • @sruthyskitchenvlogs2.0

    @sruthyskitchenvlogs2.0

    2 ай бұрын

    🌹🌹

  • @binnymanu7513
    @binnymanu75132 ай бұрын

    ഇന്ന് അച്ചുട്ടന് പരാതി ഒന്നും ഇല്ല ലോ എന്ത് പറ്റി

  • @sruthyskitchenvlogs2.0

    @sruthyskitchenvlogs2.0

    2 ай бұрын

    🥰അച്ചു പരാതി പറയുന്ന ഭാഗം ആണ് 😂

  • @saritharajeev9470
    @saritharajeev94702 ай бұрын

    Hi🥰🥰

  • @sruthyskitchenvlogs2.0

    @sruthyskitchenvlogs2.0

    2 ай бұрын

    🙋‍♀️

  • @binithaca5245
    @binithaca52452 ай бұрын

    Hello ❤

  • @sruthyskitchenvlogs2.0

    @sruthyskitchenvlogs2.0

    2 ай бұрын

    Hello 😊

  • @sajna949
    @sajna9492 ай бұрын

    Sruthy sugemille

  • @sruthyskitchenvlogs2.0

    @sruthyskitchenvlogs2.0

    2 ай бұрын

    സുഖം 🥰

  • @naseerashaju2468
    @naseerashaju24682 ай бұрын

    Hi സുഖം ഇല്ലേ

  • @sruthyskitchenvlogs2.0

    @sruthyskitchenvlogs2.0

    2 ай бұрын

    സുഖം 🥰🌹

  • @sajna949
    @sajna9492 ай бұрын

    Puthiya Kathy vaghiyo

  • @sruthyskitchenvlogs2.0

    @sruthyskitchenvlogs2.0

    2 ай бұрын

    ഇല്ല പഴയതാ 🥰

Келесі