ചിറമ്മേൽ അച്ചന് എന്തുപറ്റി? ഇതാണ് ഇപ്പോഴത്തെ അവസ്ഥ | Sunday Shalom News | Latest Church News

#SundayShalom #latest #News
| Sunday Shalom News | Christian News | Pope | Vatican | Shalom | Malayalam | World | News
Follow the Sunday Shalom News channel on WhatsApp: whatsapp.com/channel/0029VaKn...
Sunday Shalom Website: sundayshalom.com/
Sunday Shalom Facebook: / sundayshalomnews
Subscribe Sunday Shalom KZread: / sundayshalom
🔴 Sunday Shalom Perpetual Link for Live: kzread.info...
---------------
Websites
---------------
Shalom TV: shalomtv.tv/
Shalom Online: shalomonline.net/
Shalom Times: www.shalomtimes.com/
Shalom World: www.shalomworld.org/
Shalom Tidings: shalomtidings.org/
Sophia Books: sophiabuy.com/
Sophia Books Kindle Store: tinyurl.com/sophiabooks
Books by Chev. Benny Punnathara: tinyurl.com/bennykindle
Shalom Radio: shalomradio.net/
-----------
Social Media
------------
Shalom TV: / shalomtelevision
Shalom Web Ministry: / shalomwebministry
Sunday Shalom: / sundayshalomnews
Shalom Times: / shalomtimes
Shalom Online: / shalomonline
Shalom Radio: / shalomwebradio
Shalom World: / shalomworld
--------
Mobile Apps
---------
Shalom TV: tinyurl.com/shalomtelevision
Shalom Times: tinyurl.com/stimesapp
Sunday Shalom: tinyurl.com/sundayshalom
Shalom Radio: tinyurl.com/sradioapp
Shalom Tidings: tinyurl.com/shalomtidings
Shalom World: tinyurl.com/sworldtvapp

Пікірлер: 1 600

  • @chinnammavarghese6008
    @chinnammavarghese6008Ай бұрын

    അച്ചന് പൂർണ ആരോഗ്യം സൗഖ്യം നൽകി അനുഗ്രഹിക്കണമേ ഈശോ

  • @lissylissy977

    @lissylissy977

    Ай бұрын

    2:59 ❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤

  • @accammageorge1168

    @accammageorge1168

    Ай бұрын

    🙏🙏🙏

  • @shylajaroy6972

    @shylajaroy6972

    Ай бұрын

    Amen 🙏🙏

  • @glissyjoseph3076

    @glissyjoseph3076

    Ай бұрын

  • @sabukx4358

    @sabukx4358

    Ай бұрын

    🙏🙏🙏🙏✝️✝️✝️

  • @athidhiabhi8026
    @athidhiabhi8026Ай бұрын

    അച്ഛന്റെ സേവനവും പ്രാർഥനനും അനേകം മക്കൾക്ക് ആവശ്യമുണ്ട് അതുകൊണ്ട് എത്രയും പെട്ടന്ന് സുഖപ്പെടുവാൻ ജീവനുള്ള ദൈവത്തിന്റെ തിരു രക്തം കൊണ്ട് അച്ഛനെ ശുദ്ധപ്പെടുത്തുവാൻ പ്രാർഥിക്കുന്നു 🙏🏻🙏🏻🙏🏻🙏🏻

  • @user-py2jb4gq9p
    @user-py2jb4gq9pАй бұрын

    അച്ചന്റെ അസുഖമറിഞ്ഞപ്പോൾ വളരെ വിഷമം തോന്നി. ഇപ്പോൾ അച്ചൻ സംസാരിച്ചു കേട്ടപ്പോൾ ഉള്ള സന്തോഷം പറഞ്ഞു അറിയിക്കാൻ വയ്യ അച്ചന് ഈശ്വരൻ ആയുസ്സും ആരോഗ്യവും തന്നു അനുഗ്രഹിക്കട്ടെ 🙏🙏🙏

  • @krishnapillai1324
    @krishnapillai1324Ай бұрын

    അച്ഛൻ എത്രയും പെട്ടന്ന് സുഖമായി തിരിച്ചു വരൻ ഈശ്വരൻ അനുഗ്രഹിക്കട്ടെ!!

  • @shinylawrence9562
    @shinylawrence9562Ай бұрын

    ഞങ്ങളുടെ പ്രിയപ്പെട്ട ചിറമ്മേൽ അച്ഛന് പൂർണ്ണ ആരോഗ്യവും ദീർഘായുസ്സും കൊടുക്കനെ ഈശോയെ

  • @rosammateacher7490

    @rosammateacher7490

    Ай бұрын

    God bless you father

  • @agithamohan5399

    @agithamohan5399

    Ай бұрын

    God bless you father. My dear bussy man!

  • @rosyjohn1611

    @rosyjohn1611

    Ай бұрын

    God bless you❤

  • @johnthomas6539
    @johnthomas6539Ай бұрын

    ഞങ്ങളുടെ അഛനെ പരിശുദ്ധാത്മാവിനാൽ നിറച് ദീർഘായസ് കൊടുക്കണെ യെന്നഈശോയോട് പ്രാർത്ഥിക്കുന്നു

  • @sherlyjosephnjarackel4813
    @sherlyjosephnjarackel4813Ай бұрын

    അച്ഛന്റെ ആരോഗ്യം വീണ്ടു കിട്ടി ഇനിയും അനേകരുടെ ജീവിതം സന്തോഷത്തി ലേയ്ക്ക് വീണ്ടെടുക്കാന്‍ സാധിക്കട്ടെ എന്ന് പ്രത്യേകം പ്രാര്‍ത്ഥിക്കുന്നു

  • @lillymathew8480
    @lillymathew8480Ай бұрын

    എന്റെ ഈശോയേ, അച്ചനെ കാത്തു പരിപാലിക്കണമേ.🙏🙏

  • @noelsdreamworld3130
    @noelsdreamworld3130Ай бұрын

    ഈശോയേ അച്ചന് എത്രയും പെട്ടെന്ന് സൗഖ്യം നൽകേണമേ

  • @cicilycleo2230
    @cicilycleo2230Ай бұрын

    അച്ഛൻ പെട്ടന്ന് സുഖം പ്രാപിക്കാൻ വേണ്ടി ഈശോയോടും മാതാവിനോടും പ്രത്യേകം പ്രാർത്ഥിക്കുന്നു 🙏🙏🙏

  • @roshnisebastian3811

    @roshnisebastian3811

    Ай бұрын

    Good to hg hear father....we miss you.....we are glad to hear from you.....we feel you are our family member..... I feel the same feeling for many..... So people like to know about you.... Get well soon nd come back to us with same zeal..... God bless you Father 🙏🏼

  • @parameswaranvalsan3690
    @parameswaranvalsan3690Ай бұрын

    അച്ഛന് ആയുസ്സും ആരോഗ്യവും നൽകിയ ദൈവത്തോട് ആ യിരമായിരം നന്ദി

  • @user-yb4fc5ph7c
    @user-yb4fc5ph7cАй бұрын

    എൻ്റെ ഈശോയേ പൊന്നിശോയെ അച്ചന് സൗഖ്യം നൽകേണമേ❤️🙏🙏🙏🙏🙏🙏🙏❤️

  • @mariawilson9175
    @mariawilson9175Ай бұрын

    ദൈവമേ അച്ഛന് പൂർണ സൗഖ്യം നൽകേണമേ.

  • @lijuliju9422
    @lijuliju9422Ай бұрын

    ദൈവനാമം മഹഽതഽപെട ട്ടെ ഈശോയേ ചിറമേല ച്ചന് സൗഖൃം നൽകിയ ഈശോ യ്ക്ക് നന്ദി ആരാധന ചക്കര ഉമ്മ ❤❤❤❤❤

  • @thomasmd4901

    @thomasmd4901

    Ай бұрын

  • @Reessammavarghese-em1ts
    @Reessammavarghese-em1tsАй бұрын

    എന്റെ ഈശോയെ ചിറമേൽ അച്ചന്റെ പുണ്ണ്യ ആരോഗ്യവനായി വരുവാൻ ഈശോയോടെ പ്രത്ഥിക്കന്നു ആമ്മേൻ❤❤❤❤

  • @user-qw3tv8ww7p
    @user-qw3tv8ww7pАй бұрын

    ഈശോയെ അച്ഛനെ കാത്തു കൊള്ളണമേ 🙏🙏🙏

  • @lissymukkungal4681
    @lissymukkungal4681Ай бұрын

    ദൈവമേ അച്ഛന്റെ അസുഖമെല്ലാം മാറ്റി ഇനിയും സ്നേഹിക്കുന്ന മനുഷ്യ ഹൃദയങ്ങൾക്കുവേണ്ടി നീണാൾ വാഴട്ടെ 🙏🙏

  • @sunilkumars7536
    @sunilkumars7536Ай бұрын

    അച്ചോ അച്ച നെപ്പോലെയുള്ളവർ ഇനിയും ദീർഘനാൾ ഇവിടെ വേണം എത്രയും വേഗം സുഖം പ്രാപിക്കട്ടെയെന്ന് ആത്മാർത്ഥമായി പ്രാർഥിക്കുന്നു 🙏🙏🙏

  • @user-bu1wu4gh3b
    @user-bu1wu4gh3bАй бұрын

    എന്റെ കർത്താവേ എന്റെ കൃപാസനം സഞ്ചാരി മാതാവേ ഞങ്ങളുടെ അച്ഛന്റെ മേൽ അവിടുത്തെ സൗഖ്യം ഇറങ്ങണമേ

  • @jeenatj8907
    @jeenatj8907Ай бұрын

    അച്ഛൻ വയ്യ എന്ന് പറഞ്ഞപ്പോൾ വളരെ വെഷമമായി ഇപ്പോൾ സന്തോഷമായി നല്ല ആരോഗ്യത്തോടെഇരിക്കിട്ടെ

  • @mathewjacob7371
    @mathewjacob7371Ай бұрын

    അച്ഛനെ പൂർണ സൗഖ്യം നൽകി അനുഗ്രഹിക്കേണമേ ഈശോയെ

  • @elizabathjose4489
    @elizabathjose4489Ай бұрын

    അച്ചൻ എത്രയും വേഗത്തിൽ സുഖംപ്രാപിക്കട്ടെ എന്ന് പ്രാർത്ഥിക്കുന്നു ഈശോയുടെ തിരുഹൃദയത്തിൽ സമർപ്പിക്കുന്നു

  • @MrsAncythomas

    @MrsAncythomas

    Ай бұрын

    വേഗത്തിൽ സുഖം പ്രാപിക്കട്ടെ ❤❤❤

  • @santoshdivakaran634
    @santoshdivakaran634Ай бұрын

    കരുണയുള്ള ചിറമേൽ അച്ഛൻ്റെ ആരോഗ്യം പൂർവാധികം ശക്തിയോടെ തിരിച്ചുവന്നതിൽ ദൈവത്തോടും പ്രാർത്ഥിച്ച് എല്ലാവരോടും നന്ദി

  • @shantybiju7877
    @shantybiju7877Ай бұрын

    യേശുവെ ഞങ്ങളുടെ അച്ചനെ കാത്തു കൊള്ളണമെ ആമ്മേൻ

  • @varghesep.v.1957
    @varghesep.v.1957Ай бұрын

    അച്ഛൻ്റെ മേൽ ദൈവത്തിൻ്റെ പൊൻകരമുണ്ട് പ്രാർത്ഥിക്കുന്നു

  • @shymoltomy101
    @shymoltomy101Ай бұрын

    അച്ഛന് വയ്യ എന്നു കേട്ടപ്പോൾ സങ്കടം തോന്നി ഇപ്പോൾ ആശ്യാസം ആയി ദെവം അനുഗ്രെഹിക്കട്ടെ 🙏🙏🙏

  • @mariammageorge1686
    @mariammageorge1686Ай бұрын

    ഈശോയെ സ്തുതി, ഈശോയെ ആരാധന, ഈശോയെ മഹത്വം. നന്ദി, നന്ദി, നന്ദി....... ഹല്ലേലുയ്യ ഹല്ലേലുയ്യ ഹല്ലേലുയ്യ..... 🌹🙏🏻🙏🏻🙏🏻🌹❤️

  • @sheelavarghese3612
    @sheelavarghese3612Ай бұрын

    Achan വേഗം സുഖമായി പൂർണ ആരോഗ്ത്തോടെ തിരിച്ചുവരുവാൻ വേണ്ടി ഈശോയോടും മാതാവിനോടും പ്രാർത്ഥിക്കുന്നു

  • @tomyjacob4588
    @tomyjacob4588Ай бұрын

    അച്ചൻ്റെ മേൽ കരുണയുണ്ടാകIണമേ ദൈവമേ

  • @suseelalawrence4248
    @suseelalawrence4248Ай бұрын

    ഈശോ ധാരാളമായി അനുഗ്രഹിക്കട്ടെ, ഈശോയെ നന്ദി

  • @vijipillai7012
    @vijipillai7012Ай бұрын

    Prayers for Your speedy recovery...You are needed for this world Dear Father....🙏🙏🙏

  • @andrewspm4890
    @andrewspm4890Ай бұрын

    പ്രിയ പ്പെട്ട അഛനെദൈവം വേഗം സുഖപ്പെടുത്തട്ടെ എന്ന് പ്രാർഥിക്കുന്നു

  • @rosilyjoseph7319
    @rosilyjoseph7319Ай бұрын

    .അച്ചാ പ്രാർത്ഥനകൾ. സുഖം പ്രാപിയ്ക്കട്ടെ

  • @amminipushparaj6995
    @amminipushparaj6995Ай бұрын

    ഈ ലോകത്തിനു ഇനിയും അച്ചന്റെ ആവശ്യമുണ്ട് അച്ചന് ആരോഗ്യവും ദിർഘായുസ്സും നേരുന്നു. 🙏🙏🙏❤️🌹

  • @sebastianmathew4488
    @sebastianmathew4488Ай бұрын

    അച്ചൻ ആരോഗ്യം വീണ്ടെടുത്ത് വേഗം തിരിച്ചു വരട്ടെ എന്നു പ്രാർത്ഥിക്കുന്നു.

  • @BeenaSabu-eb3oj
    @BeenaSabu-eb3ojАй бұрын

    യേശുവേ ചിറമേൽ അച്ഛന് എത്രയും പെട്ടന്ന് സൗഖ്യം നല്കണമേ 🙏🙏🙏

  • @AbdulSalam-ii9gt
    @AbdulSalam-ii9gtАй бұрын

    അച്ഛൻ ഇത്രയും ഉന്നതിയിൽ എത്തി നിൽക്കുന്ന ഒരു മനുഷ്യ സ്നേഹിയായിട്ട് ജാതി മത ഫാദമന്നേ എല്ലാ മനുഷരും ഒരേപോലെ കാണുന്നു എന്ന് വിശ്വസിക്കുന്നു അച്ഛന്റെ പ്രവർത്തിയിൽ ആദരണീയനാണ് ഈശ്വര കൃപയാൽ ആരോഗ്യത്തോടെ ദീർഘായുസും ഇനീയും സേവന സന്നദ്ധനായി ജീവിക്കുവാനും ദയ്‌വം അനുഗ്രഹിക്കട്ടെ എന്ന് പ്രാർത്ഥിക്കുന്നു

  • @a.n.jagadambika1695

    @a.n.jagadambika1695

    Ай бұрын

    Achanu arogyavum aayusum kodukkane bhagavane ❤🙏🙏🙏

  • @benedictaantony6766

    @benedictaantony6766

    Ай бұрын

    Thank you Jesus for healing our most respected n loving father. Father, Praying for good health and long life. God bless.

  • @jancyphilip8626
    @jancyphilip8626Ай бұрын

    അച്ഛന് ദീർഘ ആയുസ് വേണം, അതുകൊണ്ട് ഞങ്ങൾ (ലോകാരെല്ലാം ) ദൈവത്തിനു നന്ദി പറയുന്നു, ആമേൻ

  • @ritaalex3468
    @ritaalex3468Ай бұрын

    ഈശോയെ അച്ഛന് പെട്ടെന്ന് sawkkayam നൽകണമേ

  • @vincentpadayattil
    @vincentpadayattilАй бұрын

    അച്ചൻ എത്രയും പെട്ടെന്ന് സുഖമായി വരട്ടെ യെന്ന് പ്രാർത്ഥിക്കുന്നു . ❤

  • @arunstechworld719
    @arunstechworld719Ай бұрын

    എത്രയോ പാവപ്പെട്ടവർക്ക് വേണ്ടി അച്ചൻ എന്തുമാത്രം സഹായങ്ങൾ ചെയ്തിരിക്കുന്നു.. അതുകൊണ്ടുതന്നെ ദൈവം അച്ചന് ഒരു കുറവും ബുദ്ധിമുട്ടും ഉണ്ടാക്കുകയില്ല .. അച്ചനുവേണ്ടി പ്രാർഥിക്കാനുള്ള യോഗ്യത ഇല്ലെങ്കിലും പ്രാർഥിക്കുന്നു ... അച്ചന് സുഖം കിട്ടി ഇനിയും ഒരുപാടു പാവങ്ങൾക്ക് താങ്ങും തണലും നല്കാൻ ദൈവം ഇടവരുത്തട്ടെ ...

  • @babyrappai2503
    @babyrappai2503Ай бұрын

    എത്രയും പെട്ടെന്ന് സുഖമാകട്ടെ അച്ചന് വേണ്ടി ഞങ്ങളുടെ പ്രാർതന ഉണ്ടായിരിക്കും

  • @user-th8mn4ix5o
    @user-th8mn4ix5oАй бұрын

    Achanu ethrayum vegam poorna soukhyam nalki iswaran anugrahikkatte 🙏🙏🙏❤️❤️❤️❤️❤️❤️🥰🥰🥰🥰🥰

  • @sheejapanicker4553
    @sheejapanicker4553Ай бұрын

    അച്ചന് എത്രയും പെട്ടെന്ന് സൗഖ്യവും പൂർണ്ണ ആരോഗ്യവും നൽകേണമേ ദൈവമേ 🙏🏻🙏🏻

  • @holyspirit577
    @holyspirit577Ай бұрын

    അച്ചാ ഈശോ സുഖപ്പെടുത്തും അച്ചന്റെ വാക്കുകളും പ്രവർത്തികളും അനേകം മക്കൾക്ക് ആശ്വാസം നൽകിയിട്ടുണ്ട്🙏🏻🙏🏻🙏🏻 എത്രയും വേഗം അച്ചൻ സുഖപ്പെടട്ടെ പ്രാർത്ഥിക്കുന്നു അച്ചാ 🙏🏻🙏🏻🙏🏻

  • @PhiloTRBenny-ky4yk
    @PhiloTRBenny-ky4ykАй бұрын

    അച്ചാ പ്രാർത്ഥിക്കുന്നുണ്ട്. വേഗം സൗഖ്യമാക്കും നമ്മുടെ കർത്താവ് .......

  • @ushasaji3017
    @ushasaji3017Ай бұрын

    ഈശോയെ അച്ഛന് എത്രയും പെട്ടെന്ന് സുഖംകൊടുത്തു അനുഗ്രഹിക്കേണമേ 🙏🙏🙏

  • @jessyalias8165
    @jessyalias8165Ай бұрын

    Achaaaaa പ്രാർത്ഥിക്കുന്നു

  • @philominaomana3724
    @philominaomana3724Ай бұрын

    അച്ചനെ വേഗം സുഖമാക്കണമേ യേശുവേ 🙏🏿🙏🏿🙏🏿🙏🏿💕💕💕

  • @beenajoseph7995
    @beenajoseph7995Ай бұрын

    ദൈവമേ കാത്തൂകൊള്ളണമേ❤

  • @user-gx7sv3bt5k
    @user-gx7sv3bt5kАй бұрын

    ഈശോയെ അച്ചന് ആത്മാർഥതക്ക് ഒത്ത വിവേകം കൂടി കൊടുക്കണമേ 🙏 ജിഹാദികളുടെ വലയിൽ നിന്നും പിശാചിൻ്റെ കെണികളിൽ നിന്നും കാത്തു കൊള്ളണമേ ആമ്മേൻ.

  • @alanpaulson9475
    @alanpaulson9475Ай бұрын

    അച്ചന് എല്ലാ ഽപാർത്ഥനയിലും ഓർക്കുന്നു ഈശോ മറിയം ഔസേപ്പേ അച്ചന് കൂട്ടായിരിക്കണമേ,ഇനിയും ധാരാളം നൻമകൾ ചെയ്യാൻ ശക്തിയാർജിച്ച് നല്ല തമ്പുരാൻ അനുഗ്രഹിക്കും 4:22

  • @sherlyjoseph5692
    @sherlyjoseph5692Ай бұрын

    ഈശോയെ അച്ചനെ ഇനിയും ഒരുപാട് നന്മപ്രവ്യത്തികൾ ചെയ്യുന്നതിനുള്ള ആരോഗ്യവും ആയുസ്സും നല്കി അനുഗ്രഹിക്കണമേ 🙏🙏🙏

  • @nice-worlds
    @nice-worldsАй бұрын

    വേഗം സുഖമാകട്ടെയെന്നു പ്രാർത്ഥിക്കുന്നു...🙏🙏🙏

  • @kochurani7012
    @kochurani7012Ай бұрын

    അച്ഛന് ഏറ്റവും വേഗത്തിൽ സുഖം പ്രാപിക്കണേ, ആമേൻ. ദൈവം കൂടെയുണ്ട്.

  • @marysebastian8416
    @marysebastian8416Ай бұрын

    എത്രയും വേഗം അച്ചൻ സുഖമാകട്ടെ🙏👍🥰

  • @rvr447
    @rvr447Ай бұрын

    അച്ചന് എത്രയും പെട്ടെന്ന് സൗഖ്യം പ്രാപിക്കാൻ ദൈവിക മഹാശക്തി അനുഗ്രഹിക്കട്ടെ ❤️🌹🙏

  • @koikkarathomas2852
    @koikkarathomas2852Ай бұрын

    അച്ഛന് ഇനിയും ഒത്തിരി പേരെ സഹായിക്കാൻ സാധിക്കട്ടെ എന്ന് ദൈവത്തോട് പ്രത്തിക്കുന്നു 🙏🙏🙏

  • @padmad8965
    @padmad8965Ай бұрын

    അച്ചൻ പൂർണ ആരോഗ്യ ത്തോടെ തിരിച്ചു വരട്ടെ യേശു ദേവ കാ ത്തു കൊള്ളണമേ 🙏🙏🙏

  • @SheejaSheeja-fd1zh
    @SheejaSheeja-fd1zhАй бұрын

    അച്ഛന് പൂർണ്ണ ആരോഗ്യം നല്കണമേ എന്നു പ്രാർത്ഥിക്കുന്നു. 🙏🙏

  • @naziralhilalalhilal2054
    @naziralhilalalhilal2054Ай бұрын

    അച്ചൻ പെട്ടെന്ന് തന്നെ പൂർണ്ണാരോഗ്യത്തോടെ തിരികെ വരട്ടെ

  • @lisammatomy4404
    @lisammatomy4404Ай бұрын

    എത്രയും പെട്ടെന്ന് അച്ഛൻ സുഖം പ്രാപിക്കട്ടെ എന്ന് ദൈവത്തോട് പ്രാർത്ഥിക്കുന്നു ♥♥♥♥

  • @lurdhantony5463
    @lurdhantony5463Ай бұрын

    അച്ചനെ ദൈവം അനുഗ്രഹിക്കട്ടെ വേഗം സുഖം പ്രാവിക്കട്ടേ എന്ന് പ്രാർത്ഥിക്കുന്നു 🙏

  • @sankaranarayanan7773
    @sankaranarayanan7773Ай бұрын

    Dear father, get well soon. We always look forward to your directions to our society with your wonderful speeches.

  • @SudeepJoy
    @SudeepJoyАй бұрын

    അച്ചാ പ്രാർത്ഥനകൾ

  • @VineshTp
    @VineshTpАй бұрын

    ഈശോ അനുഗ്രഹിക്കട്ടെ വേഗം സുഖം പ്രാപിച്ചു വരട്ടെ

  • @tissyjames6420
    @tissyjames6420Ай бұрын

    Thank you my Lord. Thank you my Jesus. Get well soon, എത്രയും വേഗം സുഖമായി സുഖമായി തിരിച്ചുവരണം

  • @thresiammajoseph5269
    @thresiammajoseph5269Ай бұрын

    ഈശോയെ അച്ചനെ കാത്തുകൊള്ളണമേ 🙏🙏🙏

  • @eldhoap6963
    @eldhoap6963Ай бұрын

    🙏🙏അച്ചന് പൂർണ്ണ സൌക്യം വരട്ടെ യെന്നു പ്രാർത്ഥിക്കുന്നു

  • @philipd6380
    @philipd6380Ай бұрын

    അച്ഛന് പൂർണ ആരോഗ്യവും നീണ്ട ആയുസും തന്നു ദൈവം അനുഗ്രഹിക്കട്ടെ 🙏 പ്രാർത്ഥനയോടു 🙌🙏🙌

  • @somanathankuttath3760
    @somanathankuttath3760Ай бұрын

    വേഗം സുഖമാകട്ടേ

  • @malayalamvazhikatty802
    @malayalamvazhikatty802Ай бұрын

    എന്റെ അച്ഛന് ഒരാപത്തും വരുത്തരുതേ അച്ഛന് വേണ്ടി പ്രാർത്ഥിക്കുന്നു

  • @josekk2565
    @josekk2565Ай бұрын

    Praying for a speedy recovery 🙏

  • @aleykuttyvadakumchery5390
    @aleykuttyvadakumchery5390Ай бұрын

    Praying for speedy recovery Achan . Good Lord bless you abundantly.🙏🌹

  • @jollydominic8489

    @jollydominic8489

    Ай бұрын

    ഏലിക്കുട്ടി വടക്കുംശേരി 🙏👍

  • @divinelove5980
    @divinelove5980Ай бұрын

    Amen Achaa❤️🙏🙏🙏

  • @santhabhaskaran3662
    @santhabhaskaran3662Ай бұрын

    Praise the Lord Wish you speedy recovery. By His stripes you are healed.Father.❤

  • @user-ep7dn8rb3y
    @user-ep7dn8rb3yАй бұрын

    അച്ചന് പെട്ടന്ന് സുഹം പ്രാപിക്കാൻ പ്രാർത്ഥിക്കുന്നു

  • @jessymathew4922

    @jessymathew4922

    Ай бұрын

    അച്ചാ മരിക്കാൻ വേണ്ടി തിരക്കു വയ്ക്കല്ലേ. സമയമായില്ല. ഇതിയും ഈശ്വയ്ക്കു വേണ്ടി വളരെ ദൂരം ഓടേണ്ടതുണ്ട്. ഒത്തിരി സ്നേഹഞ്ഞോടെ അച്ചനു വേണ്ടി പ്രാർത്ഥിക്കുന്നു. വേഗം സുഖം പ്രാപിക്കും.

  • @mollymani8895

    @mollymani8895

    Ай бұрын

    സുഖം

  • @ayaanaslam8841
    @ayaanaslam8841Ай бұрын

    മത സൗഹാര്‍ദ്ദത്തിന് വേണ്ടി പ്രവര്‍ത്തിക്കുന്ന അച്ഛന്, ആരോഗ്യത്തോടെയുള്ള ദീർഗ്ഗായുസ്സ് ദൈവം നൽകി അനുഗ്രഹിക്കുമാറാകട്ടെ.

  • @betsyxavier1274
    @betsyxavier1274Ай бұрын

    Praying ❤എത്രയും വേഗം സുഖമാകട്ടെ ❤

  • @SabuPanakal
    @SabuPanakalАй бұрын

    പ്രാർത്ഥനയിൽ ഓർക്കുന്നുണ്ട് അച്ഛാ 🙏🏻💞

  • @shinyantony2477
    @shinyantony2477Ай бұрын

    എത്രയും വേഗം സുഗമാവട്ടെ അച്ഛാ 🙏🙏🙏

  • @mom.sgarden
    @mom.sgardenАй бұрын

    ഈശോയേ ഈ ലോകത്തിന് അച്ചനെ ആവശ്യം ഉണ്ട്. എത്രയൂം പെട്ടെന്ന് സുഖമായി വരണം.

  • @alicethankachan9382
    @alicethankachan9382Ай бұрын

    Praise the Lord hallelujah hallelujah 🙏🙏

  • @gopalabykrishnan744
    @gopalabykrishnan744Ай бұрын

    അച്ചന് പെട്ടെന്ന്, ആരോഗ്യം ഉണ്ടാകട്ടെ,.... 🙏🙏🙏🙏❤❤❤😔😔😔😔😔

  • @Silgi-cn6es
    @Silgi-cn6esАй бұрын

    അച്ഛന് എത്രയും വേഗം സുഖമാവട്ടെ 🙏🙏🙏

  • @sunileenus2496
    @sunileenus2496Ай бұрын

    God bless u father 🥰 praying for ur speedy recovery 🙏

  • @ancypaulose2200
    @ancypaulose2200Ай бұрын

    എന്റെ പൊന്നു അച്ഛാ, ഉറക്കം ഒഴിച്ച് പ്രാർത്ഥന യിൽ ആയിരുന്നു, എന്റെ അച്ചന് മരണമില്ല 🙏🙏🙏

  • @elezebethsebastian4195
    @elezebethsebastian4195Ай бұрын

    അച്ഛാ ആരോഗ്യ ൾ സൂക്ഷിക്കണേ...

  • @MercySunny-xo2pt
    @MercySunny-xo2ptАй бұрын

    Praying for Speedy recovery 🙏 ❤️

  • @lintasamuel2015
    @lintasamuel2015Ай бұрын

    അച്ഛൻ ആരോഗ്യത്തോടെ തിരിച്ചു വരും ഞാൻ പ്രാർത്ഥിക്കുന്നു 🙏🙏

  • @susenjoshy8238
    @susenjoshy8238Ай бұрын

    ഈശോയെ അച്ഛന് കാത്തുകൊള്ളണമേ 🙏

  • @BijuJoseph-xk4fo
    @BijuJoseph-xk4foАй бұрын

    Payers for a speedy recovery dear Fr. Davis..❤️

  • @sobycheriyansobycheriyan9053
    @sobycheriyansobycheriyan9053Ай бұрын

    പ്രാർത്ഥിക്കുന്നു 🙏🙏

  • @aarbees3488
    @aarbees3488Ай бұрын

    ദൈവമേ അച്ചന് ദീർഘായുസ് കൊടുക്കണേ. ജന്മം കൊണ്ട് ഒരു അന്യ മതസ്ഥനായ എനിക്ക് വ്യക്തിപരമായി ഏറ്റവും ഇഷ്ടമുള്ള ഒരാളാണ്.

  • @teslinejosens9821
    @teslinejosens9821Ай бұрын

    ദൈവമേ നന്ദി......❤❤❤ അച്ചാ.... പ്രാർത്ഥനയിൽ ഞങ്ങൾ ഒപ്പമുണ്ട്‌..❤

  • @reshmap.v993
    @reshmap.v993Ай бұрын

    പ്രാർത്ഥിക്കുന്നു acha.. വേഗം സുഖമാകട്ടെ... 🙏🏾🙏🏾🙏🏾

  • @angelmary8155
    @angelmary8155Ай бұрын

    Acha.എല്ലാവരുടെയും പ്രാർഥന achanodu കൂടെ ഉണ്ട്.കേട്ടപ്പോൾ ഒത്തിരി വിഷമം തോന്നി.❤❤വേഗം സുഖം പ്രാപിക്കട്ടെ.rest നന്നായി എടുക്കണേ acha.❤

  • @PrakashJoseph-eb5eb
    @PrakashJoseph-eb5ebАй бұрын

    God bless you Father.

  • @annieoscar6209
    @annieoscar6209Ай бұрын

    Dheivam anugrehikkatte അച്ചോ...പ്രാർത്ഥനയോടെ

  • @abrahamc.361
    @abrahamc.361Ай бұрын

    We love you dear Rev. Father. We need you always here on earth and in Heaven. Amen ❤️💕🙌🤝🤝🔥🔥🔥🙏🙏🙏

Келесі