Chottanikkara Amma Malayalam Full Movie High Quality

Ойын-сауық

Chottanikkara Amma is a Malayalam film, directed by Crossbelt Mani and produced by Thiruvonam Pictures. The film stars Srividya, Kaviyoor Ponnamma, Adoor Bhasi and Hari in the lead roles. The film has musical score by R. K. Shekhar. When an evil spirit possesses a young girl, the child's family visits the Chottanikkara Devi Temple seeking help. Seeing her devotees in distress, the goddess decides to fight the evil.

Пікірлер: 1 100

  • @arunsuresh3533
    @arunsuresh35333 ай бұрын

    2024 ലും കാണുന്നവർ ലൈക്ക് അടിക്കുക...😊

  • @manukr5995

    @manukr5995

    2 ай бұрын

    Ipo kandukondu erikyanu broo🔥🔥🥰🥰🥰💞

  • @danishjayan5054

    @danishjayan5054

    2 ай бұрын

    🙏🏻🙏🏻🙏🏻🙏🏻🙏🏻

  • @Kaaliputhran

    @Kaaliputhran

    2 ай бұрын

    ഇപ്പൊൾ കാണുന്നു 🥰🙏

  • @kochumollobo322

    @kochumollobo322

    2 ай бұрын

    ഇപ്പോൾ കാണുന്നു

  • @Meenutti123

    @Meenutti123

    2 ай бұрын

    ഞാൻ 27:4:2024tim 9:11

  • @baburaj-cq5kq
    @baburaj-cq5kq3 ай бұрын

    2024ൽ ഈ സിനിമ കാണുന്നവർ ഉണ്ടോ

  • @bindumb1748

    @bindumb1748

    2 ай бұрын

    ഉണ്ടല്ലോ 👍

  • @user-zu5dt1mn7i

    @user-zu5dt1mn7i

    2 ай бұрын

    😂😂

  • @Kaaliputhran

    @Kaaliputhran

    2 ай бұрын

    Yes ❤

  • @kochumollobo322

    @kochumollobo322

    2 ай бұрын

    യെസ്

  • @bharathanparakkal2955

    @bharathanparakkal2955

    2 ай бұрын

    തീർച്ചയായും

  • @Reshmajithin2262
    @Reshmajithin22622 ай бұрын

    2024 ൽ ഈ സിനിമ കാണുന്നവർ ഉണ്ടോ ഉണ്ടെങ്കിൽ ലൈക്‌ അടി 🙏🙏

  • @user-rt5ue4oe9k
    @user-rt5ue4oe9k3 ай бұрын

    2024 il kaanunnavarundo

  • @adithyanr9567

    @adithyanr9567

    2 ай бұрын

    Undallo

  • @DevanandhViswanandhKc
    @DevanandhViswanandhKc2 жыл бұрын

    ദേവി ഭക്തർ കമെന്റ് അടി

  • @rameshkumarramesh1833

    @rameshkumarramesh1833

    9 ай бұрын

    🙏

  • @adithyaadhi1994

    @adithyaadhi1994

    9 ай бұрын

    Tfo😅

  • @Vishnu-bx6of

    @Vishnu-bx6of

    9 ай бұрын

    Nivasatu hridi bala nitya kalyana roopa 💖 om shree mathre namaha💖💖💖💖

  • @PushpajaPushpaja-cd9xt

    @PushpajaPushpaja-cd9xt

    8 ай бұрын

    ​@@rameshkumarramesh1833❤❤❤❤

  • @user-lf2kx6rf4c

    @user-lf2kx6rf4c

    4 ай бұрын

    😖💕

  • @abvknam1416
    @abvknam14163 жыл бұрын

    ഈ സിനിമ ആദ്യമായി കാണുന്നവരുണ്ടോ എന്നെ പോലെ 😃😃😊😁

  • @anjalyanju8620

    @anjalyanju8620

    2 жыл бұрын

    Undee😁

  • @bharathanparakkal2955

    @bharathanparakkal2955

    2 ай бұрын

    ഉണ്ട്

  • @anuajith9944
    @anuajith99442 жыл бұрын

    ചോറ്റാനിക്കരഅമ്മയെ കാണാൻ ഇനി എന്നാണ് ഈ പ്രവാസിക്ക് കഴിയുക, അമ്മേ നാരായണ 🙏🙏🙏🙏🙏🙏

  • @pratheeksharaju5102
    @pratheeksharaju51024 жыл бұрын

    ആദ്യം ആയിട്ടാ കാണുന്നത് 😍.. സാക്ഷാൽ ദേവി അല്ലെന്നു ആര് പറയും അത്രക്ക് ഐശ്വര്യം 😌 ശ്രീവിദ്യ

  • @gopinathanacharya459

    @gopinathanacharya459

    3 жыл бұрын

    9

  • @sureshnelson5439

    @sureshnelson5439

    3 жыл бұрын

    Namude Meena Devi aya idilum kidukum

  • @yt-tl8mn

    @yt-tl8mn

    3 жыл бұрын

    Actually this movie is shit, i don't know how you guys like this crap 😂

  • @SunilKumar-jc3dd

    @SunilKumar-jc3dd

    2 жыл бұрын

    Suhil

  • @vishnnuvijay9096

    @vishnnuvijay9096

    2 жыл бұрын

    @@yt-tl8mn What's wrong with this movie? Consider the technology and social perspectives of that time.. it's a great movie of that time..

  • @rameshkumarramesh1833
    @rameshkumarramesh18332 ай бұрын

    2024il kannunnvar undo 😊

  • @layamol9674

    @layamol9674

    Ай бұрын

    Ys

  • @sujathamohan9355

    @sujathamohan9355

    11 күн бұрын

    S

  • @meenumeenu4519
    @meenumeenu45197 ай бұрын

    ഇപ്പോഴത്തെ പിള്ളേർ പറയുന്നത് മലയാള ഫിലിം ഇന്ട്രെസ്റ്റിയിൽ കാവ്യാ മാധവനെ കഴിഞ്ഞു സുന്ദരി മാർ ഇല്ലെന്ന... അങ്ങനുള്ള കമെന്റ് എവിടെ കണ്ടാലും ഞാൻ അപ്പോ റിപ്ലേ കൊടുക്കും വിദ്യമ്മ ആണ് സുന്ദരി എന്ന്... ചോറ്റാനിക്കര അമ്മ ശരണം 🙏🙏🙏🙏

  • @chinchilla4

    @chinchilla4

    3 ай бұрын

    അയ്യേ... കാവ്യയോ.... 😂😂😂😂😂 ശ്രീവിദ്യ മാത്രം അല്ല, പഴയ സ്ത്രീകൾ എല്ലാം സൂപ്പർ ആണ്.

  • @parvathysaneesh6274

    @parvathysaneesh6274

    3 ай бұрын

    Athe athepole urvasi,shobana,monisha 🩷🩷

  • @chinchilla4

    @chinchilla4

    3 ай бұрын

    @@parvathysaneesh6274 പഴയ ജയഭാരതി ബാച്ച് ഒക്കെ അറിയുവോ?

  • @Midukkiii

    @Midukkiii

    3 ай бұрын

    Ith ningalude abhiprayam. Athpole kavya sudhari anenn thonnunavrum ond. Athinu ee ippazhthe piller aranavo. 90spiller anel avarkkokke 34vayas avarayi. Soundaryam orotharkk oro reethiyil aanu thonnunnath. Kavya sudhari aanu ella features nallathanu avarude. Vidhyama also

  • @yadhukrishnaae9751

    @yadhukrishnaae9751

    3 ай бұрын

    നിങ്ങൾ എന്ത് കോപ്പാണ് ഈ പറയുന്നധ് 😂🤭

  • @mythoughts6646
    @mythoughts66463 жыл бұрын

    നല്ല തിരക്കഥ ആണ് ഈ സിനിമയുടേത്. ഞാൻ കണ്ടിട്ടുള്ള പുരാണ ചിത്രങ്ങളിൽ വച്ച് ഏറ്റവും നല്ല സ്ക്രിപ്റ്റ് ആണ് ഇതിന്റേത്.

  • @yt-tl8mn

    @yt-tl8mn

    3 жыл бұрын

    കോപ്പ് പടം, നീ ഇതല്ലാതെ വേറെ ഒന്നും കണ്ടിട്ടില്ല 🤣🤣🤣🤣

  • @sbrview1701

    @sbrview1701

    3 ай бұрын

    🤣​@@yt-tl8mn

  • @user-gu6ql8mm1j

    @user-gu6ql8mm1j

    3 ай бұрын

    ​@@yt-tl8mnkundana nabi movie ano

  • @johnsondcruz556
    @johnsondcruz5562 жыл бұрын

    A R റഹ്മാൻ സാറിന്റെ അച്ഛൻ R K ശേഖർ സാർ ആണ് ഇതിന്റെ സംഗീത സംവിധായകൻ..., മനസ്സ് മനസ്സിന്റെ കാതിൽ രഹസ്യങ്ങൾ മന്ത്രിക്കും മധുവിധു രാത്രി.. മന്ത്രിക്കും മധുവിധു രാത്രി......., എന്താ ഒരു FEEL.... 💕👍🏻

  • @rajadevi5732
    @rajadevi57322 жыл бұрын

    ദേവി മഹാമായേ കുഞ്ഞുനാളിൽക്കണ്ടിട്ടുണ്ട് ഇ സിനിമ പക്ഷേ അന്ന് ഒന്നും മനസിലായില്ല പക്ഷേ ഇന്ന് എല്ലാം മനസിലായി കണ്ണ് നിറയുന്നു'അമ്മേ ദേവി മഹാമായേ നിതന്നെ ശരണം അബികേ

  • @Harikrishnan-cg3mp

    @Harikrishnan-cg3mp

    9 ай бұрын

    🎉🎉

  • @Harikrishnan-cg3mp

    @Harikrishnan-cg3mp

    9 ай бұрын

    🎉 ,

  • @user-zy3js1ow6d

    @user-zy3js1ow6d

    7 ай бұрын

    Devi mahamaye.....

  • @NarayananThekkethodi

    @NarayananThekkethodi

    5 ай бұрын

    1 bu​@@Harikrishnan-cg3mpk ipl😮😅

  • @srividya2393
    @srividya23932 жыл бұрын

    ദേവി എന്ന് ഓർക്കുമ്പോൾ തന്നെ മനസ്സിൽ അത് വിദ്യാമ്മ ആണ്.. ❤️ഇത്രത്തോളം ഐശ്വര്യം ഉള്ള നടി എന്നല്ല സ്ത്രീ തന്നെ കാണില്ല ...❤️ എന്നെ സംബന്ധിച്ചോളം സൗന്ദര്യത്തിന്റെ അവസാന വാക്ക്❤️ഭൂമിയിൽ മനുഷ്യ ജന്മത്തിൽ അവതരിച്ച ദേവി.. ❤️😘

  • @srividya2393

    @srividya2393

    2 жыл бұрын

    @@galaxyflutes5851 athokke ororutharude ishttamalle... Njaan ente kaaryam aanu paranjath...Enikk angane thonunnath ente ishttam aanu.. Mattullorude kaaryam enikk ariyilla... Ariyanda kaaryavum illa...🤷‍♀️

  • @Rajith.

    @Rajith.

    Жыл бұрын

    എനിക്ക് ശ്രീവിദ്യ അമ്മയെ ഒരുപാട് ഇഷ്ടം ആയിരുന്നു.. നേരിട്ട് കണ്ടിട്ടുണ്ട്... അമ്മയെ പോലെ ഞാൻ മനസ്സിൽ സ്നേഹിക്കുന്നു.. ഇപ്പോളും അവരെ കാണുമ്പോൾ കണ്ണ് നിറയും

  • @srividya2393

    @srividya2393

    Жыл бұрын

    @@Rajith. അമ്മയെ നേരിൽ കാണാനുള്ള ഭാഗ്യം കിട്ടിയല്ലോ ❤️❤️❤️ എനിക്ക് അത് കിട്ടിയിട്ടില്ല... മരണത്തിനപ്പുറം ഒരു ലോകം ഉണ്ടെങ്കിൽ അവിടെ ഞാൻ എന്റമ്മയെ കണ്ടുമുട്ടും ❤️❤️🥺

  • @Rajith.

    @Rajith.

    Жыл бұрын

    @@srividya2393 അതേ... അന്നൊരു ദേവി ക്ഷേത്രത്തിൽ ആയിരുന്നു വിദ്യാമ്മയുടെ കച്ചേരി.. ചാറ്റൽ മഴ ഉണ്ടായിരുന്നു.. എന്നിട്ടും ഞാൻ എന്റെ നീല BSA സൈക്കിൾ എടുത്തു മഴ നനഞ്ഞ് വിദ്യമ്മയെ കാണാൻ പോയി.. അമ്പലത്തിൽ ഉത്സവം ആയിരുന്നു.. ദേവിയെ മുഖചാർത്തു അണിയിപ്പിച്ചു സുന്ദരി ആക്കിയിരുന്നു.. പക്ഷെ അതിലും സുന്ദരി ആയിരുന്നു സ്റ്റേജിൽ ഇരുന്നു പാടുന്ന.. വിദ്യാമ്മ.. പടികൊണ്ടിരുന്നപ്പോൾ ആരുടെയോ കാൽ തട്ടി മൈക്കിന്റെ വയറു മാറി.. അപ്പൊ വിദ്യമ്മയുടെ നെറ്റി ചുളിഞ്ഞു..അപ്പൊ കാണാൻ കൂടുതൽ സുന്ദരി ആയിരുന്നു..

  • @srividya2393

    @srividya2393

    Жыл бұрын

    @@Rajith. എനിക്ക് 5 വയസ്സ് ഉള്ളപ്പോഴാ അമ്മ മരിക്കുന്നത്.. ഓർമവെച്ച നാൾ മുതൽ എനിക്ക് ജീവന അമ്മയെ... എങ്ങനെയാ അമ്മ എന്റെ ഹൃദയത്തിൽ കയറികൂടിയത് എന്ന് അറിയില്ല..എന്റെ അമ്മയെ എനിക്ക് ജീവന ❤️❤️❤️

  • @veenavg6167
    @veenavg61672 жыл бұрын

    വാണി ആയി ഭദ്രമായി ദുർഗ്ഗയായി പുണ്യദർശനം എന്നും നൽകണേ ഭഗവതി അമ്മയെ മുന്നിൽ കാണുന്നതുപോലെ അമ്മേ നാരായണ ദേവീ നാരായണ ലക്ഷ്മി നാരായണ ഭദ്രേ നാരായണ 🙏🙏🙏🙏

  • @Anjana_M
    @Anjana_M Жыл бұрын

    ഈ പടം ഇറങ്ങുമ്പോൾ ഞാൻ ജനിച്ചിട്ടുകൂടി ഇല്ല.. ഈ പടം എപ്പോഴെല്ലാം tvyil വന്നാലും ഞാൻ കാണും❤️.... അത്രയ്ക്ക് ഇഷ്ടമാണ് ഈ പടവും ശ്രീ വിദ്യാമയെയും🤗 എന്റെ അച്ഛന് ഒരുപാട് ഇഷ്ടമാണ് ഈ പടം... ഇനി ഒരിക്കൽ കൂടി ഇതുപോലെ പടങ്ങൾ ചെയ്യാനും അഭിനയിക്കുവാനും ആരെങ്കിലും പിറക്കുമോ എന്ന് സംശയമാണ് 😌🙌❤️❤️

  • @ananthrajendar9601

    @ananthrajendar9601

    Жыл бұрын

    നല്ല മൂവി ആണ്

  • @legilegi2522
    @legilegi25223 жыл бұрын

    മലയാള സിനിമയുടെ ദേവി എന്നും വിദ്യമ്മ

  • @meenumeenu4519

    @meenumeenu4519

    7 ай бұрын

    ശേരികും വിദ്യമ്മ ശേരികും ദേവി തന്നെ 🙏🙏🙏

  • @MM-7231
    @MM-72316 жыл бұрын

    കുട്ടിക്കാലത്തു സ്കൂളിൽ ലൈബ്രറിയുടെ ധനശേഖരണാര്ഥം കാണിച്ച പുരാണ ചിത്രമാണിത്.. ഇപ്പോൾ ആ കാലത്തേക്ക് മടങ്ങുന്നു മനസ്സ്.. അമ്മേ ദേവി നമോസ്തുതേ..

  • @vilasiniraveendran1337

    @vilasiniraveendran1337

    Жыл бұрын

    Appozhum old cinema athra sunndhara mane

  • @adhinathaabhilash6775

    @adhinathaabhilash6775

    9 ай бұрын

    @@vilasiniraveendran1337 P

  • @adhinathaabhilash6775

    @adhinathaabhilash6775

    9 ай бұрын

    @@vilasiniraveendran1337 P

  • @userfrndly32

    @userfrndly32

    3 ай бұрын

    Aaha... Schoolil kanikkan patiyaa assal padam... Avde matu madhastharum padikunnathalle 🤔

  • @MM-7231

    @MM-7231

    3 ай бұрын

    @@userfrndly32 ഈ സിനിമയ്ക്ക് എന്താണ് പ്രശ്നം...??? ഇത്‌ മാത്രമല്ല.. നിർമ്മാല്യം,, ശാലിനി എന്റെ കൂട്ടുകാരി,,വിലയ്ക്കു വാങ്ങിയ വീണ,, അമൃതവാഹിനി തുടങ്ങിയ സിനിമകൾ എല്ലാം ഇങ്ങനെ കണ്ടിട്ടുള്ളത് ആണ്..80-85കാലഘട്ടങ്ങൾ കൂടി ആണ് എന്ന് ഓർക്കണം..പിന്നെ ഒരു സിനിമയിൽ എന്തിന് " മതത്തെ പറ്റി" ചിന്തിക്കണം

  • @divyakrishnan713
    @divyakrishnan7134 жыл бұрын

    അടൂർ ഭാസിയുടെ അഭിനയം കേമം തന്നെ ... അതുല്യ പ്രതിഭ

  • @sindhumurali8321
    @sindhumurali83212 жыл бұрын

    ഇത്രയും നല്ല സിനിമ ഇപ്പോൾ കുട്ടികൾ കാണില്ല കണ്ണിൽ കുളിർമ നിറഞ്ഞ സിനിമ അമ്മേ നാരായണ 🙏🙏🙏🙏

  • @ashwin5072

    @ashwin5072

    Жыл бұрын

    Eey kanum njn +2 il padikkuvan

  • @chinchilla4

    @chinchilla4

    3 ай бұрын

    ​@@ashwin5072Sreevidhyayae sight adicho? 😂

  • @vijayakumarkurupath6417
    @vijayakumarkurupath64178 ай бұрын

    2021ൽ മാത്രമല്ല ഭൂമി യുള്ള കാലത്തോളം ഈ മാതിരിയുള്ള പടങ്ങളും ഗാനങ്ങളും കേൾക്കാൻ ജനങ്ങൾ ഉണ്ടാകും.

  • @govindv5124
    @govindv51243 жыл бұрын

    ഇന്നും ചോറ്റാനിക്കര ഉത്സവം കഴിഞ്ഞു ഒരു ദിവസം രാത്രി അമ്പലം നേരത്തെ അടച്ചു ഭഗവതിയെ കീഴ്ക്കാവിൽ കൊണ്ട് ഇരുത്തും... അന്നേ ദിവസം വൈകീട്ട് അവിടം ഭൂതഗണങ്ങൾക്കുളത്താണ് എന്നാണ് വിശ്വാസം...

  • @vipinavijayakumar1753
    @vipinavijayakumar17534 жыл бұрын

    നല്ല വിശ്വാസമുണ്ട് ചോറ്റാനിക്കര അമ്മയേ, ഞാനും അവിടെ ഭജന ഇരുന്നിട്ടുണ്ട്. എന്റെ പേര് വിപിന 31 വയസ്, കൊടുങ്ങല്ലൂർ അമ്മയുടെ നാട്ടുകാരി ❤️☺️

  • @NatureBeautyTravelVideos

    @NatureBeautyTravelVideos

    3 жыл бұрын

    amme narayana

  • @sarasakumari8404

    @sarasakumari8404

    3 жыл бұрын

    Pppppppppppppppppppppp0ppppppppppppppppp

  • @jayalakshmijaya3237

    @jayalakshmijaya3237

    3 жыл бұрын

    എന്റെ വീടും സ്ഥലവും വിൽക്കാൻ എന്ത് വഴിപാടാ നടത്തേണ്ടത് സഥലം വാങ്ങാൻ വരുന്നവരെ കുറെ നുണയാൻമാരും നുണച്ചിമാരും ഓടിക്കുന്നു

  • @jayalakshmi4165

    @jayalakshmi4165

    3 жыл бұрын

    @@jayalakshmijaya3237 സുബ്രഹ്മണ്യസ്വാമിക്ക് പാല്‍പായസം കൊടുക്കുക.

  • @jayalakshmijaya3237

    @jayalakshmijaya3237

    3 жыл бұрын

    @@jayalakshmi4165 "ഉറപ്പായിട്ടും നടക്കുമോ കഷ്ടകാലം പിടിച്ച വീട് ഇവിടെ വന്ന് ഞങ്ങളുടെ എരണം പോയി

  • @jishnum.s9009
    @jishnum.s90094 жыл бұрын

    "ചോറ്റാനിക്കര അമ്മ" ആയാലും "അമ്മേ നാരായണ "ആയാലും ദേവി നമ്മുടെ ശ്രീവിദ്യ തന്നെ

  • @satheeshvazhappully6120

    @satheeshvazhappully6120

    Жыл бұрын

    Bh

  • @mukeshmanikattil1670

    @mukeshmanikattil1670

    Жыл бұрын

    അമ്മേ നാരായണ ദേവീ നാരായണ ഭദ്രേ നാരായണ 🙏🙏🙏🙏

  • @sridevi99914

    @sridevi99914

    9 ай бұрын

    Srividya looks like a Golden statue 😮 Goddess ✨

  • @kausalyakuttappan2655
    @kausalyakuttappan2655 Жыл бұрын

    Wavu മനസ് മനസിന്റെ കാതിൽ എന്താ ഒരു ഫീൽ വിസെന്റു എന്താ ഒരു സൗന്ദര്യം 👌👌👌ഒരുപാട് ഇഷ്ടം ആയിരുന്നു വീണ്ടും കാണാൻ പറ്റി സന്തോഷം 🙏❤❤

  • @nidhinharikk5181
    @nidhinharikk51813 жыл бұрын

    ശ്രീവിദ്യ - ഇതിലും ഐശ്വര്യം ഉള്ള സ്ത്രീ ഇനിയും ജനിക്കേണ്ടിരിക്കുന്നു. സാഷാൽ ദേവി

  • @sarath.g4405

    @sarath.g4405

    2 жыл бұрын

    sathyam ❤

  • @peringasseryajayvenu5110

    @peringasseryajayvenu5110

    2 жыл бұрын

    @@sarath.g4405 CT

  • @homenaturesaranya7965

    @homenaturesaranya7965

    2 жыл бұрын

    Absolutely very true

  • @prasadkarunakaran4532

    @prasadkarunakaran4532

    2 жыл бұрын

    ശ്രീവിദ്യയേക്കാളും ഐശ്വര്യമുള്ള സ്ത്രീ എനിക്ക് എന്റെ അമ്മയാണ്. ശ്രീവിദ്യ നല്ല അഭിനേത്രിയാണ്

  • @chinchilla4

    @chinchilla4

    3 ай бұрын

    ​@@prasadkarunakaran4532Sree Vidya nalla structure aanu....

  • @muralir4434
    @muralir44342 жыл бұрын

    I am aged 64. When the film released I was studying 10th. Std. After a long gap I again viewed today. Really I got emotion and cried

  • @prasadvattamuprasadvattamu2476

    @prasadvattamuprasadvattamu2476

    2 жыл бұрын

    @എട്ടുകാലി hhb

  • @prasadvattamuprasadvattamu2476

    @prasadvattamuprasadvattamu2476

    2 жыл бұрын

    @എട്ടുകാലി j norm k

  • @prasadvattamuprasadvattamu2476

    @prasadvattamuprasadvattamu2476

    2 жыл бұрын

    Hngf""

  • @prasadvattamuprasadvattamu2476

    @prasadvattamuprasadvattamu2476

    2 жыл бұрын

    Gvvcc

  • @prasadvattamuprasadvattamu2476

    @prasadvattamuprasadvattamu2476

    2 жыл бұрын

    Iyy

  • @babeeshkt8099
    @babeeshkt80994 жыл бұрын

    2020 കണ്ടവർ ഉണ്ടോ?

  • @ramanivk7503

    @ramanivk7503

    3 жыл бұрын

    സികയ്ക്ക് റക്കണ്ണി എന്ന ഗ്യത്തകവണ്ടി നന്ന: മങ്ങക്ക്േ റസ് ത്രയ

  • @manoramasaraswathiamma1493

    @manoramasaraswathiamma1493

    3 жыл бұрын

    Amme Narayana🙏🙏🙏

  • @ratheeshks6045

    @ratheeshks6045

    3 жыл бұрын

    @@ramanivk7503 1

  • @prasadgjkj3529

    @prasadgjkj3529

    3 жыл бұрын

    @@ramanivk7503 h

  • @prasadgjkj3529

    @prasadgjkj3529

    3 жыл бұрын

    @@ramanivk7503 '

  • @MANNANMANOJ
    @MANNANMANOJ3 жыл бұрын

    Chottaanikkaryil prathikubl aammaye kandapl ariyathe kannu nirajavark evde Like adikkamm.... Amme raja rajesawary 🙏🙏🙏🙏

  • @leelan4581
    @leelan45812 жыл бұрын

    അമ്മേ നാരായണ...പാവം ശ്രീവിദ്യമ്മ.. അതുല്യ പ്രതിഭ. ഭാവഭിനായം മുഴുവൻ. മനോഹരമായ നയനങ്ങളിൽ. ആവാഹിച്ച് കൊണ്ടുള്ള അഭിനയം. . പ്രണാമം.

  • @rohitraju9306

    @rohitraju9306

    Жыл бұрын

    Llplplllp 00000ps

  • @rohitraju9306

    @rohitraju9306

    Жыл бұрын

  • @arjunkasi7352

    @arjunkasi7352

    Жыл бұрын

    അമ്മ റ അമ്മ നാരയണ ദേവി നാരയണ ലഷ്മി നിറയെ ലഷ്മി നാരയണ

  • @lakshmita216

    @lakshmita216

    7 ай бұрын

    ​@@arjunkasi7352?GB tMo🙏🙏🙏

  • @kitchenqueensmithaa1599
    @kitchenqueensmithaa15993 жыл бұрын

    Sreevidya is so good looking in chottanikkara amma 😍

  • @krishnakarthik2915

    @krishnakarthik2915

    3 жыл бұрын

    എന്റെ. വക. ഒരു. ലൈക്ക് പറ്റുമെങ്കിൽ. ഈമൂവി. ഇനി. കാണണം

  • @thamburutmbuz271
    @thamburutmbuz2713 жыл бұрын

    അമ്പലത്തിൽ കേറുമ്പോ യക്ഷി കാലിൽ പിടിച്ചപ്പോ ഒന്ന് കിടുങ്ങിപോയി

  • @chinchilla4

    @chinchilla4

    3 ай бұрын

    Yakshi aayi adh varae vanna look super. Oodumpolbokkae aa mula kulukkal... 😂

  • @sumishapadanmaril
    @sumishapadanmaril3 жыл бұрын

    ഭാര്യക്ക് എന്ത് രോഗം വന്നാലും കൂടെ നിക്കണം . . .ആ പെണ്ണ് പാവമായതോണ്ട് അയാളോട് ക്ഷമിച്ചു

  • @maheshmurali8507
    @maheshmurali85074 жыл бұрын

    ഈ സിനിമ കണ്ട് കഴിയുമ്പോൾ സാക്ഷാൽ ദേവി ശ്രീവിദ്യാമ്മ ആണെന്ന് തോന്നിയവർ ആരൊക്കെയാണ്

  • @rageshputhiyedath

    @rageshputhiyedath

    4 жыл бұрын

    Agane thonnippovum....

  • @DileepKumar-pi3su

    @DileepKumar-pi3su

    4 жыл бұрын

    Njan pala tavana kandu chottanikara aamamyum amme Narayana um

  • @ente_khalb

    @ente_khalb

    4 жыл бұрын

    ഈ സിനിമ ഞാൻ ചെറുപ്പത്തിൽ കണ്ടിട്ടുണ്ട്, ശങ്കരനെ അനുഗമിക്കുന്ന സരസ്വതീ രൂപം മനസ്സിൽ വന്നപ്പോൾ, വിദ്യാമ്മയുടെ ദേവീ മുഖം ഒന്നുകൂടി കാണാൻ തോന്നി. ഇന്ന് ഞാൻ ഒന്നുകൂടി കണ്ടു May 8 2K20

  • @akhilmohan8434

    @akhilmohan8434

    4 жыл бұрын

    Serikum e film shoot il avar bhodakshayam vannu veezhuka undayiiii.....devi sharanam

  • @kallyanikuttyk4795

    @kallyanikuttyk4795

    3 жыл бұрын

    @@rageshputhiyedath 0))7¥

  • @Anand8656
    @Anand8656 Жыл бұрын

    അമ്മയുടെ മുന്നിൽ വരാൻ ഭാഗ്യം സിദ്ധിച്ചു... അമ്മേ നാരായണ ദേവീ നാരായണ ലക്ഷ്മി നാരായണ ഭദ്രേ നാരായണ 🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏

  • @ambilidas386
    @ambilidas3864 жыл бұрын

    അമ്മേ നാരായണ ദേവീ നാരായണ ലക്ഷ്മീ നാരായണ ഭദ്രേ നാരായണ

  • @eldhoreji9594

    @eldhoreji9594

    3 жыл бұрын

    Hii ambili

  • @lightoflifebydarshan1699

    @lightoflifebydarshan1699

    3 жыл бұрын

    1. ആദി ലക്ഷ്മി സുമനസ വന്ദിത സുന്ദരി മാധവി ചന്ദ്ര സഹോദരി ഹേമ മയേ മുനിഗണ മണ്ഡിത മോക്ഷപ്രദായിനി മഞ്ജുള ഭാഷിണി വേദനുതേ പങ്കജവാസിനി ദേവസുപൂജിത സദ്ഗുണവര്‍ഷിണി ശാന്തിയുതേ ജയജയഹേ മധുസൂദന കാമിനി ആദി ലക്ഷ്മീ സദാപാലയമാം 2. ധാന്യ ലക്ഷ്മി അയികലി കല്മഷ നാശിനി കാമിനി വൈദിക രൂപിണി വേദമയേ ക്ഷീരസമുദ്ഭവ മംഗള രൂപിണി മന്ത്ര നിവാസിനി മന്ത്രനുതേ മംഗളദായിനി അംബുജവാസിനി ദേവഗണാശ്രിത പാദയുതേ ജയജയഹേ മധുസൂദന കാമിനി ധാന്യ ലക്ഷ്മി സദാ പാലയമാം 3. ധൈര്യ ലക്ഷ്മി ജയവര വര്‍ണ്ണിനി വൈഷ്ണവി ഭാര്‍ഗ്ഗവി മന്ത്ര സ്വരൂപിണി മന്ത്രമയേ സുരഗണ പൂജിത ശീഘ്ര ഫലപ്രദ ജ്ഞാന വികാസിനി ശാസ്ത്രനുതേ ഭവ ഭയ ഹാരിണി പാപവിമോചിനി സാധു ജനാശ്രിത പാദയുതേ ജയജയഹേ മധുസൂദന കാമിനി ധൈര്യ ലക്ഷ്മീ സദാ പാലയമാം 4. ഗജ ലക്ഷ്മി ജയ ജയ ദുര്‍ഗ്ഗതി നാശിനി കാമിനി സര്‍വ്വ ഫലപ്രദ ശാസ്ത്രമയേ രഥ ഗജ തുരഗപദാതിസമാശ്രിത പരിജന മണ്ഢിത ലോകനുതേ ഹരിഹര ബ്രഹ്മ സുപൂജിത സേവിത താപനിവാരണ പാദയുതേ ജയജയഹേ മധുസൂദന കാമിനി ഗജലക്ഷ്മി രൂപിണി പാലയമാം 5. സന്താന ലക്ഷ്മി അയി ഖഗ വാഹിനി മോഹിനി ചക്രിണി രാഗവിവര്‍ദ്ധിനി ഞ്ജാനമയേ ഗുണഗണവാരിധി ലോക ഹിതൈഷിണി സ്വരസപ്തക ഭൂഷിത ഗാനയുതേ സകല സുരാസുര ദേവമുനീശ്വര മാനവ വന്ദിത പാദയുതേ ജയജയ ഹേമധു സൂദന കാമിനി സന്താന ലക്ഷ്മീ പരിപാലയമാം 6. വിജയ ലക്ഷ്മി ജയ കമലാസിനി സദ്ഗതി ദായിനി ജ്ഞാന വികാസിനി ഗാനമയേ അനുദിനമര്‍ച്ചിത കുങ്കുമദൂസരഭൂഷിത വാദ്യനുതേ കനകധാരാസ്തുതി വൈഭവ വന്ദിത ശങ്കരദേശിക മാന്യപദേ ജയജയ ഹേ മധു സൂദന കാമിനി വിജയലക്ഷ്മി സദാ പാലയമാം 7. വിദ്യാ ലക്ഷ്മി പ്രണത സുരേശ്വരി ഭാരതി ഭാര്‍ഗ്ഗവി ശോക വിനാശിനി രത്‌നമയേ മണിമയ ഭൂഷിത കര്‍ണ്ണ വിഭൂഷണ ശാന്തി സമാവൃത ഹാസ്യമുഖേ നവനിധിദായിനി കലിമല ഹാരിണീ കാമിത ഫലപ്രദഹസ്തയുതേ ജയജയഹേ മധുസൂദന കാമിനി വിദ്യാലക്ഷ്മീ പാലയമാം 8. ധനലക്ഷ്മി ധിമി ധിമി ധിന്ധിമി ധിന്ധിമി ധിന്ധിമി ദുന്ദുഭിനാദ സുപൂര്‍ണ്ണമയേ ഘുങ്ഘുമ ഘുങ്ഘുമ ഘുങ്ഘുമ ഘുങ്ഘുമ ശംഖനിനാദ സുവാദ്യനുതേ വേദപുരാണേതിഹാസ സുപൂജിത വൈദിക മാര്‍ഗ്ഗപ്രദര്‍ശനതേ ജയജയ ഹേ മധുസൂദന കാമിനി ധനലക്ഷ്മി രൂപിണി പാലയമാം

  • @padmarajbhat7290

    @padmarajbhat7290

    3 жыл бұрын

    🙏🙏🙏

  • @govindv5124
    @govindv51243 жыл бұрын

    യൂട്യൂബിൽ ഇന്ന് ആദ്യമായി ഇന്ന് കാണുന്നു... അമ്മേ നാരായണ

  • @malukrishnakirshna6298
    @malukrishnakirshna62984 жыл бұрын

    അമ്മേ നാരായണ ദേവി നാരായണ ലക്ഷ്മി നാരായണ ഭദ്രേ നാരായണ... 🙏🙏🙏🙏

  • @MANNANMANOJ
    @MANNANMANOJ3 жыл бұрын

    Chottanikkara poyi ammaye kandavark ee padam....kalagum.... Makkale 45 Kollam munb ulla padammm.... Real story...... 1976 to 1980 kids nu evde Like adikamm...

  • @lakshmysubramanian9087

    @lakshmysubramanian9087

    4 ай бұрын

    കുട്ടിക്കാലത്ത് കണ്ട സിനിമ. അന്നൊക്കെ നോൺ AC theatre. ശ്രീ ഗുരുവായൂരപ്പൻ, സ്വാമി അയ്യപ്പൻ, തുമ്പോലാർച്ച, കുറച്ചു പടങ്ങളൊക്കെയേ കണ്ടിട്ടുള്ളൂ. ശ്രീവിദ്യ ശരിക്കും ദേവിയുടെ രൂപം എന്നു തോന്നിയിട്ടുണ്ട്.

  • @priyas2013
    @priyas20134 жыл бұрын

    ദേവിയെ നേരിൽ കണ്ട ഒരനുഭൂതി അമ്മേ ശരണം

  • @johnsondcruz556
    @johnsondcruz5562 жыл бұрын

    Asst ഡയറക്ടർ വർക്കല ജോഷി, ഇന്നത്തെ super dierctor ജോഷി സാർ ✌️✌️👍🏻

  • @aiswaryats9466
    @aiswaryats94664 жыл бұрын

    അമ്മയ്ക്ക് ശതകോടി പ്രണാമം🙏 അമ്മേ നാരായണ...🕉️🙏 ദേവീ നാരായണ... 🕉️🙏 ലക്ഷ്മീ നാരായണ...🕉️🙏 ഭദ്രേ നാരായണ... 🕉️🙏

  • @venugoopal7439

    @venugoopal7439

    4 жыл бұрын

    @Karthik Arts World m

  • @vjayant3697

    @vjayant3697

    3 жыл бұрын

    Odisaxxxvidio

  • @yt-tl8mn

    @yt-tl8mn

    3 жыл бұрын

    @Karthik Arts World 🤣🤣

  • @purushothamanm.k3755

    @purushothamanm.k3755

    2 жыл бұрын

    Aa@xRblxKarthik

  • @thilakanmani2314

    @thilakanmani2314

    2 жыл бұрын

    @xRblxKarthik ...

  • @ziya6854
    @ziya68543 жыл бұрын

    Enikki orupaadu ishtam Ulla Ammaya sree Vidya amma... ithupole mukha shree Ulla oru amma oru cinema yilum ini kittilla...nalla abhinayam aanu... orupaadu miss chyyunnu🥺

  • @yakshidiaries8626

    @yakshidiaries8626

    3 жыл бұрын

    This is a fact...we lost a gem of our industry...Vidya Amma ❤😙😙😍😍

  • @bhaktipayanam3569

    @bhaktipayanam3569

    2 жыл бұрын

    Yes you are true l miss her, charming face divine mugam

  • @sc-ch9be
    @sc-ch9be6 жыл бұрын

    Chottanikkara amma karunamayi aanu🙏🙏🙏🙏🙏🙏

  • @ArunKumar-gz8xj
    @ArunKumar-gz8xj4 жыл бұрын

    ഇതിലെ പൊന്നമ്മ അമ്മയുടെ ഭാഗം കണ്ടപ്പോൾ അമ്മൂമ്മയെ ആണ് ഓർമ വന്നത്...വല്ലാതെ വിഷമം തോന്നുന്നു...

  • @sreerajv.kadoor8459

    @sreerajv.kadoor8459

    Жыл бұрын

    നിങ്ങളുടെ അമ്മൂമ്മക്ക് എന്തായിരുന്നു അസുഖം?

  • @praseenapraseena8932
    @praseenapraseena89324 жыл бұрын

    ഞാനും ഇപ്പോഴാ ഈ ഫിലിം കാണുന്നത് 2019നവംബർ-ൽ

  • @maheshmurali8507

    @maheshmurali8507

    4 жыл бұрын

    Praseena Praseena ഞാൻ 2019 ഡിസംബർ 29

  • @behindbeyondthepuranasbyai3063

    @behindbeyondthepuranasbyai3063

    4 жыл бұрын

    Njanum e film..eppozhanu kanunnath...2020 Feb 12

  • @rajeevanp971
    @rajeevanp9712 жыл бұрын

    അടൂർ ഭാസിയുടെ സ്വഭാവത്തിനു ചേർന്ന കഥാപാത്രം

  • @homedept1762

    @homedept1762

    2 жыл бұрын

    1:27:07 വേണ്ടേ....വേണ്ട നിന്റെ യാ.....തൊന്നും വേണ്ട🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣

  • @ashwanthajayakumar3305
    @ashwanthajayakumar33053 жыл бұрын

    Srividhya super act for Devi.

  • @ganeshviswam9035
    @ganeshviswam90353 жыл бұрын

    Adoor Bhasi was a Great actor......Excellent

  • @akshayvarma757
    @akshayvarma7575 жыл бұрын

    അമ്മേ നാരായണ 🙏🙏🙏 🕉️ ദേവി നാരായണ 🙏🙏🙏 🕉️ ലക്ഷ്മി നാരായണ 🙏🙏🙏 🕉️ ഭദ്രേ നാരായണ 🙏🙏🙏 🕉️ ചോറ്റാനിക്കര ഭഗവതി 🙏🙏🙏🕉️🕉️🕉️🕉️🕉️🕉️🕉️🕉️🕉️🕉️🕉️🕉️

  • @nandininandhakumar4845

    @nandininandhakumar4845

    4 жыл бұрын

    Ta P P F

  • @rameshkumarramesh1833

    @rameshkumarramesh1833

    10 ай бұрын

    2023il arenkilum kanuundo 🧡♥️❤️

  • @akshayvarma757

    @akshayvarma757

    9 ай бұрын

    @@rameshkumarramesh1833 ഉണ്ട് ട്ടാ ♥️

  • @VoidImperator

    @VoidImperator

    9 ай бұрын

    2023 ❤

  • @hareeshbhai2177
    @hareeshbhai21775 жыл бұрын

    അമ്മെ നാരായണ ദേവി നാരായണ ലക്ഷ്മി നാരായണ ഭദ്രേ നാരായണ

  • @anakhpashok1196
    @anakhpashok11964 жыл бұрын

    ഇന്ന് 2020 ഏപ്രിൽ 25 ഞാൻ കാണുന്നു 🙏🙏

  • @aswathiachu5166

    @aswathiachu5166

    4 жыл бұрын

    2020 June 29 njn kaanunnu

  • @rekhamalu3873

    @rekhamalu3873

    4 жыл бұрын

    @@aswathiachu5166 11

  • @aswathiachu5166

    @aswathiachu5166

    4 жыл бұрын

    @@rekhamalu3873 hlo

  • @adithyanm3423

    @adithyanm3423

    4 жыл бұрын

    hi

  • @aswathiachu5166

    @aswathiachu5166

    4 жыл бұрын

    @@adithyanm3423 😊

  • @kannuzvlog
    @kannuzvlog3 жыл бұрын

    അമ്മ എല്ലാവരെയും രഷിക്കട്ടെ ❤ ഈ ഞങ്ങളയും

  • @user-yd4iu8wt8b
    @user-yd4iu8wt8b4 жыл бұрын

    ഈ ന്യൂ jen കല്കട്ടത്തിലും ഇതു കാണുന്നവർ ഉണ്ടോ അയ്യോ 73 വയസ്

  • @suneshsj5809

    @suneshsj5809

    4 жыл бұрын

    O - 9?

  • @ananthrajendran8086

    @ananthrajendran8086

    4 жыл бұрын

    Und eppazhathe Cinemakal kanunnathinekal nalllathu ethu polulla Nalla Movies kaanunnathado.

  • @user-ng6ox6ry5k

    @user-ng6ox6ry5k

    4 жыл бұрын

    മേത്ത പട്ടി

  • @rakhisureshsuresh6400

    @rakhisureshsuresh6400

    4 жыл бұрын

    Chottanikkara Amma saranam

  • @ananthrajendran8086

    @ananthrajendran8086

    4 жыл бұрын

    @@user-ng6ox6ry5k Entha Vakkinte Artham

  • @vanajavanaja5534
    @vanajavanaja55344 жыл бұрын

    അമ്മേ.....മഹാമായേ.... അമ്മേ....നാരായണ ദേവീ.... നാരായണ ലക്ഷ്മി....നാരായണ ഭദ്രേ.... നാരായണ

  • @Reshugarden
    @Reshugarden3 ай бұрын

    ശ്രീ ദിവ്യ എന്തൊരു ഭംഗി ആണ് 😢❤ഇപ്പോ ഉള്ള ആക്ടർസ് ഒക്കെ വെറുതെ ആണ് 😌

  • @ramskannur4693

    @ramskannur4693

    3 ай бұрын

    അതുപോലെ ഭാനുപ്രിയയും.മുഖത്തിൻ്റെ ഐശ്വര്യം

  • @giridharanmaikanam7904
    @giridharanmaikanam79045 жыл бұрын

    ചോറ്റാനിക്കര അമ്മേ വന്ദനം

  • @sandhyarenju1499
    @sandhyarenju14992 жыл бұрын

    ചോറ്റാനിക്കര അമ്മെ.ശരണം അമ്മെ നാരായണ ലക്ഷ്മി നാരായണ

  • @RAJESH-jn2hc
    @RAJESH-jn2hc4 жыл бұрын

    ചോറ്റാനിക്കര അമ്പലത്തിലെ ഗുരുതി ഒന്ന് കാണേണ്ടതാണ് അമ്മേ നാരായണായ

  • @krishnakarthik2915

    @krishnakarthik2915

    3 жыл бұрын

    ഞാൻ. കണ്ടിട്ടുടു സുഭാഷ്. എം. Nair

  • @sreejuacharyachinnu

    @sreejuacharyachinnu

    Жыл бұрын

    Njnanum kanduuu🙏🙏🙏🙏🙏🙏

  • @sheejashajukumar338

    @sheejashajukumar338

    2 ай бұрын

    🙏🙏

  • @rahuljdvlogs9431
    @rahuljdvlogs94312 жыл бұрын

    ആദിപരാശക്തിയമ്മേ അഭയദായിനി കാത്തരുളീടേണമെന്നും മോക്ഷദായിനി നീ ശക്തി വിദ്യാ വിത്തരൂപമാര്‍ന്ന മോഹിനീ കൃപചൊരിയണമെന്നിലെന്നും വരദരൂപിണി (ആദിപരാശക്തിയമ്മേ) അജ്ഞതയില്‍പെട്ടുഴലും മര്‍ത്ത്യജന്മത്തെ വിജ്ഞാനമേകിയെന്നും കാത്തുരക്ഷിക്കാന്‍ വാഗ് വിലാസദേവതയാം ശ്രീ സരസ്വതി വരമരുളീടേണമേ നീ ഭക്തവത്സലേ (ആദിപരാശക്തിയമ്മേ) ദാരിദ്ര്യ ദുഃഖത്തില്‍ പെട്ടുകേഴും ലോകത്തെ സമ്പത്തേകി ആധിതീര്‍ത്തുകാത്തു രക്ഷിക്കാന്‍ ഐശ്വര്യദേവതയാം ശ്രീ മഹാലക്ഷ്മി വരമരുളീടേണമേ നീ ഭക്തവത്സലേ (ആദിപരാശക്തിയമ്മേ) മഹിഷാസുരമര്‍ദ്ദിനിയാം ശക്തിരൂപിണി ദാരികനെ നിഗ്രഹിച്ച ഭദ്രകാളി നീ അടിയങ്ങള്‍ക്കെന്നുമെന്നും ശക്തിനല്കുവാന്‍ വരമരുളീടേണമേ നീ ഭക്തവത്സലേ (ആദിപരാശക്തിയമ്മേ)

  • @jayaprakash6774
    @jayaprakash67743 жыл бұрын

    When I was at high school in1978 or79 saw this film at quilandy victory talkies srividyamma oh what a fantastic performance .All the other actors and actresses are excellant

  • @1baijumadhav
    @1baijumadhav5 жыл бұрын

    Amme narayana devi narayana lakshmi narayana bhadre narayana

  • @specialistvlogs
    @specialistvlogs3 ай бұрын

    2024ഇൽ കാണുന്നു 🥰

  • @divyaleelakrishnan6409
    @divyaleelakrishnan6409 Жыл бұрын

    ശ്രീവിദ്യ ശരിക്കും ദേവിടെ പോലെ 🥰🥰🥰

  • @chinchilla4

    @chinchilla4

    3 ай бұрын

    Structure kando? 😮❤

  • @arjuns9385
    @arjuns93858 жыл бұрын

    Amme naarayana Devi narayana Lakshmi narayana Bhadre narayana!

  • @sumeshsubrahmanyansumeshps7708
    @sumeshsubrahmanyansumeshps77086 ай бұрын

    ചോറ്റാനിക്കര അമ്മയായി ശ്രീവിദ്യ അത്ഭുതപ്പെടുത്തി 🙏 അമ്മേ നാരായണ🙏 ദേവി നാരായണ 🙏 ലക്ഷ്മീ നാരായണ 🙏 ഭദ്രേ നാരായണ 🙏 2023 ഡിസംബർ 25 തിങ്കളാഴ്ച രാത്രി 9:45

  • @remadeviks1979
    @remadeviks19798 ай бұрын

    ഞാനും ഭജനമിരുന്നിട്ടുണ്ട് എന്റെ രോഗവും മാറിയിട്ടുണ്ട് അമ്മേ നാരായണ 🙏🙏🙏🙏

  • @sarath.g4405
    @sarath.g44052 жыл бұрын

    Srividya serikum devi thanne ❤

  • @kannansword...2349
    @kannansword...23494 жыл бұрын

    amma cottanikkara amma....amma amma amma amma amma amma amma amma amma amma amma amma amma amma amma amma amma amma amma amma amma amma amma amma amma cottanikkara amma

  • @jpjayapalankalarcode5897
    @jpjayapalankalarcode58977 ай бұрын

    ചെറുപ്പത്തിൽ ഒരുപാട് വട്ടം കണ്ട സിനിമ ഇപ്പോളും മനസ്സിൽ അമ്മയുടെ രൂപം നിറയ്ക്കുന്നു. അമ്മേ നാരായണ

  • @remyacr7669
    @remyacr76693 жыл бұрын

    2021ൽ കാണുന്നവര് ഉണ്ടോ

  • @girshnampothiriunnikrishna8180

    @girshnampothiriunnikrishna8180

    3 жыл бұрын

    ഫെബ്രുവരി 6

  • @lakshmib6563

    @lakshmib6563

    3 жыл бұрын

    Und

  • @bodhi9869

    @bodhi9869

    3 жыл бұрын

    ഉവ് മാർച്ച്‌ 8ന് 7:30 🙂🙂🙂

  • @neenaneenanair3228

    @neenaneenanair3228

    3 жыл бұрын

    Uvvu 🙏

  • @vindhujashiju3941

    @vindhujashiju3941

    3 жыл бұрын

    Yes

  • @nithinnitz1239
    @nithinnitz12395 жыл бұрын

    " ചോറ്റാനിക്കരമ്മ "...... 🙏😇

  • @homedept1762
    @homedept17622 жыл бұрын

    ചോറ്റാനിക്കര അമ്മേ ശരണം 🙏🙏🙏 കീഴ്ക്കാവിലമ്മേ ശരണം 🙏🙏🙏🙏

  • @sangeethapb5605
    @sangeethapb56052 жыл бұрын

    Dislike adichath eth viddikal anu🙄Gud movie💖Chottanikaramme saranam💚🙏

  • @subeeshchandran2718
    @subeeshchandran27184 жыл бұрын

    അമ്മേ നാരായണ ദേവി നാരായണ മഹാമായേ കാത്തുകൊള്ളണമേ

  • @ratheeshr8239
    @ratheeshr82393 жыл бұрын

    2021 ഇൽ ആരെങ്കിലും കണ്ടവർ ഉണ്ടോ ഈ സിനിമ

  • @sreekumarsatheesan8969
    @sreekumarsatheesan89693 жыл бұрын

    നല്ല ഭക്തി സിനിമ ചേറ്റാനിക്കര അമ്മ

  • @prabhaprabha1990
    @prabhaprabha19902 жыл бұрын

    Sreevidhya orupadu eshtam love you miss you

  • @shijikg3241

    @shijikg3241

    2 жыл бұрын

    ദേവി കാ ത്തു കൊള്ള ne, om നമ.ശിവാ യ. Om ദേവി നമ. ദേവി ഇന്ന് ക നിവ് കാണി ക്ക ne അയ്യാ യിരംരൂപ തരne

  • @Sangeethapallavi
    @Sangeethapallavi4 жыл бұрын

    SreeVidyaamma. Nthoru Aiswaryamaaanu...

  • @user-ty5xb5ip2m
    @user-ty5xb5ip2m2 жыл бұрын

    ചോറ്റാനിക്കര അമ്മ ശരണം 🙏🏻

  • @user-mm8jj4dj6o
    @user-mm8jj4dj6o3 ай бұрын

    അമ്മേ ശരണം 🙏🙏🙏🙏✨🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏 എത്ര കണ്ടാലും മതിയാവില്ല ചോറ്റാനിക്കര അമ്മയെ

  • @SanthoshSanthosh-ze2ut
    @SanthoshSanthosh-ze2ut2 жыл бұрын

    വിദ്യാമ്മ സാക്ഷാൽ ദേവി തന്നെ

  • @anupriyabiju1240
    @anupriyabiju12402 жыл бұрын

    nalla oru movie anu ith ippozhathe generation athrakke ee movie istapedanam ennilla but njn ipoo 10 th aa padikkunnath ee movie enik valare istapettu🤩

  • @sunilnr5187

    @sunilnr5187

    2 жыл бұрын

    Nalla movie

  • @ashwin5072

    @ashwin5072

    Жыл бұрын

    Ys✨️

  • @NandhaKumar-gv7bx
    @NandhaKumar-gv7bx Жыл бұрын

    2023ലും ആരേലും ജീവനോടെ കാണുന്നോ 🤔🔥

  • @DggHhhj-ku1sb
    @DggHhhj-ku1sb6 ай бұрын

    അമ്മേ നാരായണ ദേവി നാരായണ ലക്ഷ്മി നാരായണ badrey നാരായണ 🙏❤️🙏

  • @sajinks1419
    @sajinks14197 жыл бұрын

    അമ്മേ നാരായണാ ദേവി നാരായണാ ലക്ഷ്മി നാരായണാ ഭദ്രേ നാരായണാ

  • @mahadevansmahadevans1981

    @mahadevansmahadevans1981

    7 жыл бұрын

  • @abcdefg8698

    @abcdefg8698

    6 жыл бұрын

    Sajin K S n

  • @jayakumarmk9743

    @jayakumarmk9743

    6 жыл бұрын

    Atheee....sathyamanu...enikku jolikittiyathum avide vachayirunuu....police ground...

  • @ankithp.s7396

    @ankithp.s7396

    5 жыл бұрын

    I like this film so much

  • @sheelakumari63

    @sheelakumari63

    5 жыл бұрын

    I in turnthen

  • @bchandran823
    @bchandran8232 жыл бұрын

    അമ്മേ നാരായണ ദേവി നാരായണ ലക്ഷ്മി നാരായണ ഭദ്രേ നാരായണ 🙏🙏🙏🙏🙏🙏🙏

  • @sethudifin8301

    @sethudifin8301

    Жыл бұрын

    അമ്മേ നാരായണ ദേവി നാരായണ ലക്ഷ്മി നാരായണ ഭദ്രേ നാരായണ

  • @nnnnn855
    @nnnnn8557 жыл бұрын

    അമ്മേ നാരായണ.

  • @komalavallyp29
    @komalavallyp292 жыл бұрын

    അമ്മ എല്ലാവരേയും അനുഗ്രഹിക്കട്ടെ നല്ല പടം

  • @jyothyvinesh3191
    @jyothyvinesh31913 ай бұрын

    2024 ൽ kanunnavarundo

  • @amalsasi7258
    @amalsasi72582 жыл бұрын

    ദേവി പാർവതി. അമ്മ ആണല്ലോ ആദി ശക്തി ആയി ചോറ്റാനിക്കര യിൽ കുടി കൊള്ളുന്നെ. ലക്ഷ്മി, ദുർഗ, സരസ്വതി, കാളി ഭാവങ്ങളിൽ അമ്മ വാഴുന്നു

  • @arjunporali7169

    @arjunporali7169

    3 ай бұрын

    അല്ല ലക്ഷ്മി നാരായണനാണ്...അതായത് വിഷ്ണുവിനോട് കൂടിയ ലക്ഷ്മി.. ശ്രീക്കോവിലനകത്തു അനന്തശായി സങ്കല്പത്തിൽ വിഷ്ണുവിന് ഒരു ശില ഉണ്ട്. അതുകൊണ്ടാണ് അമ്മേ നാരായണാ.. ദേവി നാരായണാ.. ലക്ഷ്മി നാരായണാ. ഭദ്രേ നാരായണാ എന്ന് ജപിക്കുന്നത്... ഈ മന്ത്രത്തിൽ ഭദ്ര എന്ന് വിളിക്കുന്നത് ഭദ്രകാളിയെ അല്ല,ലക്ഷ്മിയെ ആണ്.. ഭദ്രം എന്നാൽ മംഗളം എന്നർത്ഥം, ഭദ്ര എന്ന പേരിനു മംഗളം ചെയ്യുന്നവൾ, മംഗള സ്വരൂപിണി എന്നൊക്കെ അർത്ഥം.... അത് ലക്ഷ്മി ദേവി ആണല്ലോ... 😊

  • @rajeshthottathil8982
    @rajeshthottathil89827 жыл бұрын

    Amme naraayanaaaaaaaaaaaaaa ......

  • @geethan7806
    @geethan78068 ай бұрын

    ചെറുപ്പത്തിൽ കണ്ടിട്ടുണ്ട് വീണ്ടും കാണാൻ ള്ള ഭാഗ്യം ഉണ്ടായതിൽ ചോറ്റാനിക്കരയമ്മയെ നമിക്കുന്നു. അമ്മേ നാരായണ ദേവി നാരായണ ലക്ഷമി നാരായണ ഭദ്ര നാരായണ

  • @NM-vs5lg
    @NM-vs5lg3 ай бұрын

    എല്ലാ സ്ത്രീ കഥാപാത്രങ്ങളും വരെ ഗ്ലാമർ ആയി ഒരുക്കിയിരിക്കുന്നു ❤❤

  • @rexre6774
    @rexre67744 жыл бұрын

    Innu 2020 July 14. Ravile e movie tvil adhyamaikandu.ippol veendum kanunnu.orupadu ishtapettu

  • @anilkumaradukkam6969
    @anilkumaradukkam69695 жыл бұрын

    അമ്മേ നാരായണ

  • @thulasikrishna9678
    @thulasikrishna96783 жыл бұрын

    Njan e cinema... Orupaadpravishiyam kandittund😍

  • @soumyalachoose7573
    @soumyalachoose75733 жыл бұрын

    Pullipasuvinte kunje good song with the acting of beautiful shobha

  • @HariKrishnan-ks7dz
    @HariKrishnan-ks7dz5 жыл бұрын

    അമ്മേ നാരായണ ... ദേവി നാരായണ

  • @a1221feb
    @a1221feb Жыл бұрын

    പണ്ട് DD മലയാളം ചാനലിൽ ഉച്ചക്ക് വന്നപ്പോ കണ്ടതാണ്... 😍

Келесі