#ChempaneerPoovu

Ойын-сауық

#ChempaneerPoovu രേവതിയെ അടുക്കളയിൽ നിന്ന് ആട്ടിയകറ്റി ചന്ദ്ര
Chempaneer Poovu || Episode 139 || 28-06-24 (Watch Full Episode on Disney+ Hotstar)
Revathy, a middle-class girl striving for her family, collides with Sachi, an arrogant justice seeker. What happens when their paths cross?
#ChempaneerPoovu #Asianet #AsianetSerials #PrimeTimeSerials

Пікірлер: 107

  • @eiffeltowerlit
    @eiffeltowerlitАй бұрын

    അവർ അച്ചമ്മയോടൊപ്പം ഉണ്ടായിരുന്നപ്പോൾ രസകരമായിരുന്നു 😢

  • @Sk380-c1m
    @Sk380-c1mАй бұрын

    ചന്ദ്രമതിയോട് പോയി പണി നോക്കാൻ പറ.. ഭാര്യക്ക് ഭർത്താവിന്റെ സപ്പോർട്ട് ആണ് വേണ്ടത്.. ഇവിടെ സച്ചി രേവതിയെ full സപ്പോർട്ട് ചെയ്‌താൽ മതി. Last scene രേവതിയുടെ സങ്കടം കണ്ടപ്പോൾ കണ്ണ് നിറഞ്ഞു 😢♥️സച്ചി..രേവതി our favourite pair 🥰♥️

  • @sreenivaspk8715

    @sreenivaspk8715

    Ай бұрын

    Sachi inn kurache kanichulu miss chayithu 🙂❤️

  • @ambily5711
    @ambily5711Ай бұрын

    കണ്ണീരും കയ്യും ആയി ജീവിക്കാതെ കുറച്ചു ഒന്ന് ബോൾഡ് ആവു സച്ചിടെ രേവു.. 😍😪

  • @Priya15976
    @Priya15976Ай бұрын

    നാളെത്തെ എപ്പിസോഡ് promo super 🎉 ആരും വിഷമിക്കണ്ട സച്ചി ❣️❣️❣️❣️ രേവതി.

  • @sreenivaspk8715

    @sreenivaspk8715

    Ай бұрын

    Athe ath mumb kanichath alle aniku main promo kanda mathi 😂❤️

  • @Priya15976

    @Priya15976

    Ай бұрын

    Promo alle kanichath episode kanam vishamam marullo.

  • @ShikhaSreenivasan-ff2sn

    @ShikhaSreenivasan-ff2sn

    Ай бұрын

    ​@@Priya15976😢

  • @ShikhaSreenivasan-ff2sn

    @ShikhaSreenivasan-ff2sn

    Ай бұрын

    ​@@Priya15976ath alla general promo ❤️

  • @gouriparvathy829
    @gouriparvathy829Ай бұрын

    ചന്ദ്രമതിയുടെ അരിപ്രശ്നത്തിൽ മുങ്ങിയ ഇന്നത്തെ എപ്പിസോഡിലെ interesting portion സുധിയുടെ ജോലി ചർച്ചക്കിടയിലുള്ള മീരയുടെ counter അടി ആയിരുന്നു... മീര നന്നായി സുധിയെ മനസിലാക്കിയിട്ടുണ്ട് 💯

  • @Sk380-c1m

    @Sk380-c1m

    Ай бұрын

    I like ur comment 🤣🤣🤣♥️

  • @gouriparvathy829

    @gouriparvathy829

    Ай бұрын

    @@Sk380-c1m thnks 😊❤️

  • @sheejanair4246

    @sheejanair4246

    Ай бұрын

    Correct 💯...Meerayude counters ishtamayi...😂😂😂

  • @sreenivaspk8715

    @sreenivaspk8715

    Ай бұрын

    @@sheejanair4246 anikum ❤️😂

  • @gouriparvathy829

    @gouriparvathy829

    Ай бұрын

    @@sheejanair4246 എനിക്കും 😂😊

  • @AbhiKumar-gr6wo
    @AbhiKumar-gr6woАй бұрын

    ചന്ദ്രമതി Scenes കുറയ്ക്കുക എന്നിട്ട് സച്ചിക്കും രേവതിക്കും importance കൊടുക്കണം ഇത്തിരിയെങ്കിലും രേവതി Bold ആകണം ചന്ദ്രമതിയെ പേടിക്കേണ്ട ആവശ്യമില്ല Sachi❤️Revathy

  • @archanarajan694
    @archanarajan694Ай бұрын

    Team ചെമ്പനീർ പൂവിനോട് ഒരു request ഒണ്ട്... നിങ്ങൾ ചന്ദ്രമതിയുടെ ആട്ടം കാണിച്ചോണ്ടിരുന്നാൽ ഇപ്പോൾ കിട്ടിയ first പോസിഷൻ താമസിയാതെ വേറെ ആരെങ്കിലും കൊണ്ട് പോകും. നിങ്ങൾ സച്ചി രേവതി സീൻസ് കൂടുതൽ കാണിച്ചാൽ താമസിക്കാതെ ratng 20 ന് മുകളിൽ ആകുന്നത് കാണാം ♥️♥️

  • @sreenivaspk8715

    @sreenivaspk8715

    Ай бұрын

    Revune bold akanam Igane akiya kollula 🙂

  • @eiffeltowerlit
    @eiffeltowerlitАй бұрын

    More Sachi-Revathy scenes venam❤

  • @prijuroy2761
    @prijuroy2761Ай бұрын

    ചന്ദ്രമതിയും, ഗജാനന്ദനും തമ്മിൽ ഏറ്റുമുട്ടുന്ന ഒരു സീൻ വേണം.😂😂

  • @gouriparvathy829
    @gouriparvathy829Ай бұрын

    രേവതി ഗജാനന്ദന്റെ മുൻപിൽ ചീറ്റപുലി ചന്ദ്രയുടെ മുൻപിൽ എലി. എന്തും ചെയ്യാൻ മടിക്കാത്ത ഗജാനന്ദനോട് bold ആയി മിണ്ടാൻ പറ്റുമെങ്കിൽ രേവതിക്ക് ചന്ദ്രമതിയുടെ കൊമ്പും ഒടിക്കാം... രവീന്ദ്രൻ കുറച്ചൂടെ ദേഷ്യത്തിൽ സംസാരിക്കേണ്ടതായിരുന്നു ചന്ദ്രയോട്.. തണുപ്പൻ നിലപാടാണ് രവിക്ക് ചന്ദ്രയുടെ കാര്യത്തിൽ

  • @Variety_cutz
    @Variety_cutzАй бұрын

    Nalethe episode waiting aarrokkeeeeee🥳🥳🥳🥳

  • @divyakunju
    @divyakunjuАй бұрын

    രേവതിയോട് ചെയ്യുന്നത് കണ്ടിട്ട് വല്ലാത്ത ഒരു വിഷമം 😢😢😢

  • @dreamcatcher7780
    @dreamcatcher7780Ай бұрын

    മുത്തശ്ശിയുടെ വീട്ടിൽ പോയി നിൽക്കു രണ്ടുപേരും 👍🏻കണക്ക് പറച്ചിൽ കുറയും നമ്മൾക്ക് സ്ഥാനം ഇല്ലാത്ത ഇടത്തു നിൽക്കാത്തത് ആണ് ഉചിതം 👍🏻.

  • @sajinipkd4827
    @sajinipkd4827Ай бұрын

    Ee സീരിയൽ ഇങ്ങനെ വെറുപ്പിക്കരുത്. മരുമകളുടെ സഹനവും കണ്ണീരും കണ്ടു മടുത്തതാണ്. സച്ചിയേയും രേവതിയെയും കാണാനാണ് ഇത് കാണുന്നത്. അവരുടെ റൊമാൻസും സന്തോഷവും കാണാൻ. അല്ലാതെ ഇതൊന്നും ഞങ്ങൾക്ക് കാണണ്ട

  • @riykhalid2273
    @riykhalid2273Ай бұрын

    Revu nalla reply kodukkum wait ❤❤❤❤

  • @rajisudhirraji1454

    @rajisudhirraji1454

    Ай бұрын

    Tamil ill revu reply kodukkumo

  • @riykhalid2273

    @riykhalid2273

    Ай бұрын

    @@rajisudhirraji1454 athoke varum wait

  • @sheejanair4246
    @sheejanair4246Ай бұрын

    Guys!! Arengillum Arun official pagile stories kando...very heart touching words😢... It was nice to read like a story ❤❤

  • @sreenivaspk8715

    @sreenivaspk8715

    Ай бұрын

    Njan kandu fanpage ithe ya njan full poyi vayich ❤😊

  • @Sk380-c1m

    @Sk380-c1m

    Ай бұрын

    കണ്ടു.. അതെ ♥️😢

  • @-Anjali-

    @-Anjali-

    Ай бұрын

    കണ്ടു 🥰

  • @utharaullas1032

    @utharaullas1032

    Ай бұрын

    ​@@sreenivaspk8715athentha ath plz reply

  • @k.nvlogs8649

    @k.nvlogs8649

    Ай бұрын

  • @mayookhavmayookha1037
    @mayookhavmayookha1037Ай бұрын

    Ee samayathi sachi vannu nallonam parayanamayirunnu🥺

  • @riykhalid2273
    @riykhalid2273Ай бұрын

    Revu vazhiye reply parannu thudangum ellarum wait❤

  • @sreenivaspk8715
    @sreenivaspk8715Ай бұрын

    💕 ennu karanj mogi nilkanda oru avashyavum ila Sachide cash kond 😌 aa ari vagiyath athu kond ath vachu ari vakam full rights revathiku und 😌❤️ athond dubbing paranjapole nalu vartanam aa channdramathi ammayude mukath noki parajalum kozhapila full support und ee😌🫶😼❤️💕 😌❤️

  • @_Gouri_hh
    @_Gouri_hhАй бұрын

    Nalathe promo set ahnloo.. waiting!!😌💗

  • @aswanic3200
    @aswanic3200Ай бұрын

    ഒരു കാര്യം പറയാം ഈ സീരിയലിൽ ഇങ്ങനെ സച്ചിക്കും രേവതിക്കും screen space കുറച്ച് കൊടുത്ത് മറ്റുള്ളവർക്ക് കൂടുതൽ കൊടുത്താൽ ഇതിന്റെ ഇപ്പോഴത്തെ റേറ്റിംഗ് 1 മാറി ഉടനെ 4 or 5 ലേക്ക് പോവും😂സച്ചിയും രേവതിയും ഇല്ലെങ്കിൽ ഈ സീരിയൽ വെറും വട്ട പൂജ്യം ആണ്😂❤

  • @sreenivaspk8715

    @sreenivaspk8715

    Ай бұрын

    Igane poya raiting korayum athinu nammal anuvathikaruth👆💓💯 allarum maximum tv tane kanuka📌 nthu susru chandra vannalum nammal ithu kannum full support cp ❤️😌

  • @aswanic3200

    @aswanic3200

    Ай бұрын

    @@sreenivaspk8715 എന്തിന് സച്ചി രേവതി സീൻ കുറച്ചാൽ റേറ്റിംഗ് കുറയണം എന്നാലേ അവർക്ക് അത് മനസ്സിലാവൂ അവർ സച്ചി രേവതി സീൻ ഇടു

  • @ShikhaSreenivasan-ff2sn

    @ShikhaSreenivasan-ff2sn

    Ай бұрын

    ​@@aswanic3200Vanda da ❤️

  • @Sopie_7

    @Sopie_7

    Ай бұрын

    Tamilil Ith family drama alle so ivar main pairinu mathram importance kodth idilla, santhwanam pole main pair+family angane aayirikum, eny sruthi-sudhi, Sree-Varsha avrde okke story line kaanikum..pinnem Malayalam aayond aahn ivar tamilil illatha krch romantic scenes add cheythath

  • @Sreelakshmi82266
    @Sreelakshmi82266Ай бұрын

    ചന്ദ്രമതി ye എൻ്റെ കയ്യിൽ ഇന്ന് കിട്ടണം ആയിരുന്നു അത്രക്ക് കലിപ്പ് തോന്നി ഇന്നത്തെ ഇവരുടെ പെരുമാറ്റം കണ്ടിട്ട് പബ്ലിക് cb ആയി പോയി അതുകൊണ്ട് കൂടുതൽ പറയുന്നില്ല.😌

  • @sreenivaspk8715

    @sreenivaspk8715

    Ай бұрын

    Athe sreeNjan inn vettil erunn tv nokj avare paraya tha onnum illa😂

  • @sheejanair4246

    @sheejanair4246

    Ай бұрын

    Sathyam 💯 ennikkum..ente Kaiyil kittiyirrunekil nalla rendu slaps koduthaneyayirrnnu...😡😡😡

  • @Sreelakshmi8226

    @Sreelakshmi8226

    Ай бұрын

    നമ്മൾ cp fans ഒക്കെ ഒരേപോലെയാ 👏🏻😂

  • @ShikhaSreenivasan-ff2sn

    @ShikhaSreenivasan-ff2sn

    Ай бұрын

    ​@@Sreelakshmi8226athe sree ❤

  • @sreenivaspk8715

    @sreenivaspk8715

    Ай бұрын

    @@Sreelakshmi8226 sree namale oka ore vibe aa 😌❤️

  • @sheejanair4246
    @sheejanair4246Ай бұрын

    Nallathe promo adipoli 👌♥️♥️♥️

  • @vidhyasg8879
    @vidhyasg8879Ай бұрын

    Achama come soon and support Revu and teach a lesson to Chadra..

  • @Sreelakshmi82266
    @Sreelakshmi82266Ай бұрын

    നാളെത്തെ gp nallathakkane 😢 സച്ചി രേവതി സീനുകൾ ഉൾപ്പെടുത്തിയുള്ള gp പ്രതീക്ഷിക്കുന്നു എന്നത്തേയും പോലെ...

  • @sreenivaspk8715

    @sreenivaspk8715

    Ай бұрын

    Aniku uploader mama de general promo kanda mathi 😌❤️

  • @Parvathy12376
    @Parvathy12376Ай бұрын

    Achan pazham vizhungi thanne 😂😢

  • @sreenivaspk8715

    @sreenivaspk8715

    Ай бұрын

    Achanu vayond onnum parajilagilum ari vagi vannude poyi 😂❤️

  • @RajikKunnath
    @RajikKunnathАй бұрын

    Like Charamathi so many Mother in laws in the world.. but here Revu is coming from poor family thats why she can't say anything and she even respecting father in Law also..but audience want bold old Revathi... bring her back..

  • @user-xs1vb1nq5f
    @user-xs1vb1nq5fАй бұрын

    അമ്മായിഅമ്മ അല്ല ആരായാലും തന്റെ വ്യക്തിത്വത്തെ ചോദ്യം ചെയ്യുമ്പോൾ ശക്തമായി പ്രതികരിക്കണം അതാണ് ഒരു പെണ്ണിന്റെ കരുത്ത്. അല്ലാതെ മോങ്ങുകയല്ല വേണ്ടത്.

  • @purple_novia
    @purple_noviaАй бұрын

    Cp de shorts matram vannillalo

  • @ShikhaSreenivasan-ff2sn

    @ShikhaSreenivasan-ff2sn

    Ай бұрын

    Athe ❤

  • @sheejanair4246
    @sheejanair4246Ай бұрын

    Pinne!! Ee Sunday Siragadikka Asai 2 hour episode undu... Promo kandittu super annenu thonnunnu....anyone wants to watch can do...fyi..

  • @purple_novia

    @purple_novia

    Ай бұрын

    Oo kand Ellathinum kittum muthu vinte kaiyil ninnu😅

  • @ShikhaSreenivasan-ff2sn

    @ShikhaSreenivasan-ff2sn

    Ай бұрын

    ​@@purple_noviaathe njan kand 😌

  • @nivya44
    @nivya44Ай бұрын

    ഇതിൽ കുറച്ചൂടെ രേവതിയെ ബോൾഡ് ആക്കിക്കൂടെ. ചന്ദ്രമതിയെ പേടിച്ചു നിൽക്കണ്ട ഒരു ആവശ്യം ഇല്ല. എന്തേലും പറഞ്ഞാൽ തിരിച്ചും നല്ലോണം പറയണം

  • @nandu462

    @nandu462

    Ай бұрын

    Thirichu paranjal avaru iraki vidum...enthelum kushumbum kunnaymayum oke paranju...😂

  • @divyakunju
    @divyakunjuАй бұрын

    ഇന്നത്തെ കാലത്തും ഇതുപോലെയുള്ള അമ്മായിയമ്മമാർ ഉണ്ടോ. ഇതുപോലെ അടുക്കളയിൽ നിന്ന് ഓടിക്കുന്ന type 🙄 ഇതിനുള്ള നല്ല മറുപടി നാളെ സച്ചിയേട്ടൻ കൊടുക്കുമെന്ന് പ്രതീക്ഷിക്കുന്നു

  • @sreenivaspk8715

    @sreenivaspk8715

    Ай бұрын

    😂undavum pine nammal 2k Igane avila 😅😊

  • @artistash8258
    @artistash8258Ай бұрын

    രേവതിയുടെ അനിയത്തി ആയിരുന്നു അവിടെ കല്യാണം കഴിച്ച് വരേണ്ടി ഇരുന്നത് അവള് കിടു ആണ് ചന്ദ്രമതിയോട് ഫൈറ്റ് ചെയ്ത് നിൽക്കാൻ ഉള്ള ശക്തി ഉണ്ട്

  • @sreenivaspk8715

    @sreenivaspk8715

    Ай бұрын

    😂varsha atra mosham alla

  • @gouriparvathy829

    @gouriparvathy829

    Ай бұрын

    അത് പോയിന്റ് 💯💯💯💯

  • @Sreelakshmi82266

    @Sreelakshmi82266

    Ай бұрын

    ദേവിക ഫാൻ ആണല്ലെ 😊.

  • @artistash8258

    @artistash8258

    Ай бұрын

    @@Sreelakshmi82266 വർഷയെ ക്കാൾ ഇഷ്ടം ദേവികയെ ആണ് ബട്ട് രേവതി ❤️

  • @purple_novia
    @purple_noviaАй бұрын

    Nthokke paranjarnnu ravindran revathye marumakal aakiyath Ipo ngane irikunnu Aa koch vere aarelum ketty pookada യും kond jeevichene😊

  • @sreenivaspk8715

    @sreenivaspk8715

    Ай бұрын

    Athe but sachine kittilapo apo 😅❤

  • @purple_novia
    @purple_noviaАй бұрын

    Ravindranodu aanu enik ചന്ദ്രമതി yekal ദേഷ്യം 😡

  • @sreenivaspk8715

    @sreenivaspk8715

    Ай бұрын

    Achan karanam taneyanu kure preshnagal aa kalyanathinu sachi aa rahasyam chadrayod parayan poyatha ath vanda paranj agu vilaki ath arinja tane pakuthi preshnam teerum pine katha yale athond ath pine paranja mathi 😂

  • @sheejanair4246
    @sheejanair4246Ай бұрын

    Sudhikku oru ullupum illa... Kalyanam pollum kazhinjilla... fiance de kayinnu paisa medikkunnu,vrithikettavan😅😅

  • @Zoom-ev8jz
    @Zoom-ev8jzАй бұрын

    നല്ലത് പറ രേവതി അങ്ങോട്ട്‌.

  • @sheejanair4246
    @sheejanair4246Ай бұрын

    Don't worry guys,,, Reavthi pathiye counter paranju thudagum.. but servantine pole joli cheyunnathu ennik ishtamayilla... anyways nice serial to watch...❤❤❤❤🌹🌹🌹

  • @ShikhaSreenivasan-ff2sn

    @ShikhaSreenivasan-ff2sn

    Ай бұрын

    Yes ❤😂

  • @Sk380-c1m

    @Sk380-c1m

    Ай бұрын

    ​@@ShikhaSreenivasan-ff2sndaa 😂😂😘

  • @ShikhaSreenivasan-ff2sn

    @ShikhaSreenivasan-ff2sn

    Ай бұрын

    ​@@Sk380-c1mnjan vannu 😌❤️

  • @Sk380-c1m

    @Sk380-c1m

    Ай бұрын

    @@ShikhaSreenivasan-ff2sn നാളെ വാ നമുക്ക് അടിപൊളി ആക്കാം 😌🥰

  • @ShikhaSreenivasan-ff2sn

    @ShikhaSreenivasan-ff2sn

    Ай бұрын

    ​@@Sk380-c1mnjan varum polika 😌❤️

  • @user-vz2zt4ze7h
    @user-vz2zt4ze7hАй бұрын

    Ante Kan nirg poyi 😢

  • @AbhiKumar-gr6wo
    @AbhiKumar-gr6woАй бұрын

    രേവതി പ്രതികരിക്കണം എന്നാൽ മാത്രമേ ഈ സീരിയൽ ഇതിനേക്കാൾ Super ആവുകയുള്ളൂ സച്ചിയെ ചന്ദ്രമതി സ്വന്തം മകനായി കണ്ടിട്ടില്ല അപ്പോൾ രേവതി മരുമകളും അല്ല റേറ്റിംഗ് കൂടിയെന്ന് വെച്ച് Story ബോറാക്കരുത് ചന്ദ്രമതിക്ക് ഉള്ള മറുപടി അപ്പോൾ തന്നെ കൊടുക്കണം അപ്പോൾ ഞങ്ങൾ പ്രേഷകർക്കും Satisfaction കിട്ടും

  • @neethumol1816
    @neethumol1816Ай бұрын

    ചന്ദ്രമതി ഇന്ന് ഭയങ്കര ഓവർ ആയിരുന്നു. ഒട്ടും acceptable അല്ലാത്ത കുറെ കാര്യങ്ങൾ പറഞ്ഞു അവർ മനഃപൂർവം രേവതിയെ അപമാനിക്കുക ആയിരുന്നു. രേവതിയുടെ ഈ അവസ്ഥ ഇങ്ങനെ തുടരുന്നതിനു രവീന്ദ്രന് നല്ല പങ്കുണ്ട്. അയാളെ വിശ്വസിച്ചാണ് രേവതി സച്ചി ആയിട്ടൊള്ള കല്യാണത്തിന് സമ്മതിച്ചത്.. അതോണ്ട് ചന്ദ്രമതി ഇത്രേം പ്രശ്നം ഉണ്ടാക്കുമ്പോൾ രവീന്ദ്രൻ അതിനു പരിഹാരം ഇണ്ടാക്കണില്ല. അതുപോലെ sudhi-sruthi കല്യാണത്തിന് ഗോൾഡും ഡ്രെസ്സും വാങ്ങാൻ ചന്ദ്രക്ക് എവിടെന്ന ഇത്രേം വലിയ amount കിട്ടിയതെന്നു അയാൾ വ്യക്തമായി അന്വേഷിക്കണില്ല. ചന്ദ്രയെ അയാൾ പേടിക്കുന്നതുപോലെ തോന്നുന്നു..

  • @KarthikPs-ms9hc
    @KarthikPs-ms9hcАй бұрын

    Innu current poyathkond ith kaanan pateelaa

  • @shajeelasulthan561
    @shajeelasulthan561Ай бұрын

    അരി പാത്രത്തിൽ അരി തീർന്നു എന്ന് രവീന്ദ്രനും കണ്ടതല്ലേ... ചോറ് വെക്കാനുള്ള സമയവും ആയി... അപ്പോ തന്നെ അയാൾ പോയി അരി വാങ്ങിക്കൊണ്ട് വന്നിരുന്നേൽ രേവതി ക്ക് വീണ്ടും ഇത് കേൾക്കേണ്ടി വരുമായിരുന്നോ 😕

  • @Priya15976
    @Priya15976Ай бұрын

    ഇന്നലെ രവീന്ദ്രൻ കടയിൽ പോയി കുറെ സാധനങ്ങൾ മേടിച്ച് കൊണ്ട് വന്നല്ലോ സഞ്ചി രേവതിയുടെ കയ്യിൽ കൊടുക്കുകയും ചെയ്തു അതിൽ അരി ഇല്ലായിരുന്നോ വീട്ടിൽ അരി തീർന്ന കാര്യം ഓർത്തില്ലേ അരി ഇല്ലാതെ എങ്ങനെ ചോറുണ്ണും.

  • @Sreelakshmi82266
    @Sreelakshmi82266Ай бұрын

    രേവതിയെ കലവറയിലെ കാര്യസ്ഥ ആക്കാതെ ഇരിക്കാമോ pls 🙏🏻🙏🏻🙏🏻🙏🏻 അടുക്കളയിൽ keranda ന്നു പറഞ്ഞിട്ടും വീണ്ടും അങ്ങോട്ട് കയറിയത് എന്തിനാണ് രേവതി. രേവതി ye സർവസഹ ആക്കരുത് 🙏🏻🙏🏻 കണീർ നായിക യുടെ കാലമൊക്കെ കഴിഞ്ഞുു . എല്ലാവർക്കും ബോൾഡ് നായിക ye മതി. രേവതി ye ബോൾഡ് ആക്കണം. ചന്ദ്രമതിയുടെ വർത്തമാനം കേട്ടാൽ thonnum അവരുട സീമന്ത പുത്രൻ അധ്വാനിച്ച് കൊണ്ടുവന്ന കാശിനു മേടിച്ച അരിയാണ് രേവതി എടുത്തത് എന്ന് 😬😬.രേവതിക്ക് വാ തുറന്ന് പറയാൻ പാടില്ലേ സച്ചി അധ്വാനിച്ച് കാശിനു മേടിച്ച അരിയാണ് എടുക്കുന്നതെന്നു. വെറുതെ നിന്ന് karaya 😬.

  • @sreenivaspk8715

    @sreenivaspk8715

    Ай бұрын

    Tamil meena bold avuna time ivide akanda revu kalyanathin mumb ulla pole chuna kutti avanam 😌❤️

  • @aneetanbiju9052
    @aneetanbiju9052Ай бұрын

    Revathi Ithra pavam avale ithu mothathil bore akum or wrong msg

  • @Anjalianju917
    @Anjalianju917Ай бұрын

    ചന്ദ്രമതി ഒരുപാട് ഒതുങ്ങാൻ ഉണ്ട്. രേവതി യുടെ വായിലെ പഴം മാറ്റുക രേവിന്ദ്രൻ ഒരു ഭാര്യയെ പേടി ആ . ശ്രുതിയെ പിഴിഞ്ഞ് ജോലിക്ക് പോകാതെ സുധി ജീവിക്കും മീര കൊള്ളാംനല്ല വിലയിരുത്തൽ ആ സുധിയെ പറ്റി.

  • @vedhyah_peor
    @vedhyah_peorАй бұрын

    Sachi ettan ippazhum cheruthayi ozhapounnundu revune support cheyyunnathil

  • @sumathinair5762
    @sumathinair5762Ай бұрын

    Chandramathy what a boring behaviour. Revathy stop this being silent. Where is your that smart and bold behaviour before marriage. Please be smart and outspoken before marriage and don't make sachi also silent like you. She is not god. She and her triple pg son who ran away with father money are big headache to this family'.

  • @sreenivaspk8715
    @sreenivaspk8715Ай бұрын

    Ith pottana ee suthi onninum kolula kootukarane kannan kalyanam kazhikkan povuna pennithenu cash vagi🤦 car ponam polum avunu 😂bus il ntha poyalu avanu kashtam anugalde vila kalyan oru kopan 😂🥴

  • @sumathinair5762
    @sumathinair5762Ай бұрын

    Why are you listening to stupid talks of chandramathy.

Келесі