Changathi Official|Tettu Pattum| Zifran Nizam | Noori Nizam | Nizam Thaliparamba | Meharunnisa Nizam

Музыка

Amar media house presents 'CHANGATHI'
Lyrics :- Haris Taliparamba
Bgm :- Anwar Aman
Vocals :- Zifran Nizam, Nizam Thaliparamba, Noori Nizam, Meharunnisa Nizam
Music :- Noushad Kannur
Poducer :- Moidu Amar
Direction :- Prashobh mt
Dop : - Ratheesh Gangadharan
Vocals:Maarva Pappinissery
Mixing :- lijith
Editing:Kuttan Souparnika
Special tx :- Sajir Hero,Mashood Chengalayi
Location :- Macheri house
( Thettu Pattum Changathi Lyrics)
തെറ്റ് പറ്റും ചങ്ങാതി
കുറ്റമല്ലത് ചങ്ങാതി
തെറ്റ് തെറ്റാണെന്നറിഞ്ഞാൽ
തെറ്റ് ശരിയാക്കാൻ തുനിഞ്ഞാൽ
കുറ്റമാണത് ചങ്ങാതി
കുറ്റമാണത് ചങ്ങാതി
(തെറ്റ് പറ്റും)
===================
ഉമ്മയാണെന്നോർക്കാതെ
മക്കളെന്നും കരുതാതെ
കൂട്ടുകാരെന്നോർക്കാതെ
കൂടപ്പിറപ്പെന്നും കരുതാതെ
ചതിയിൽ നീ നേടുന്ന വിജയം
നിൻ പരാജയം ചങ്ങാതി(2)
നിന്നെ നീ കുറ്റപ്പെടുത്ത്‌
നിന്റെ തെറ്റുകൾ നീ തിരുത്ത്
എങ്കിൽ നീയും ശരിയായി(2)
(തെറ്റ് പറ്റും )
================
നിന്റെ കണ്ണിൽ കാണും തെറ്റ്
എന്റെ കണ്ണിൽ ശരിയാണ്
എന്റെ കണ്ണിൽ കാണും ശരിയോ
നിന്റെ കണ്ണിൽ തെറ്റാണ്
ഇങ്ങിനെ കലഹിച്ചു പോയാൽ
നാശമാണത് ചങ്ങാതി (2)
നിന്റെ തെറ്റ് നീയറിഞ്ഞാൽ
എന്റെ തെറ്റ് ഞാനറിഞ്ഞാൽ
നമ്മൾ രണ്ടും ശരിയായി (2)
(തെറ്റ് പറ്റും)2
🎵Stream Full Song Here...!🎵
gaana :cutt.ly/BQf4wNV
spotify :cutt.ly/YQf4yWK
apple music : cutt.ly/hQf4iEv
amazon music :cutt.ly/WQf4pss
wynk :cutt.ly/mQf4smu
qobuz :cutt.ly/1Qf4lVn
jiosaavn :cutt.ly/yQf4rNS
kk box:cutt.ly/GQf4gql
Tidal:cutt.ly/SQf4hZW
Shazam:cutt.ly/CQf4xgG
youtubemusic:cutt.ly/JQf4nr7
---------------------------------------------------------------------
Feed Back9961553344
Click To Watch More Videos :-
Viral Song Upakaram👇👇👇👇
• Upakaram Official | Up...
• Upakaram Official | Up...
TikTok Link:vm.tiktok.com/ZSJbEqvCU/
ROJA|Malayalam Album Song 2021
• ഖൽബിലായ് വിരിഞ്ഞ റോജ|R...
സിഫ്രുവും നൂറിയും തകർത്തു|Hai ApnaDil|आवारा|Awara|
• Video
Kalikaalam|Kaalam Kalikaalam Song Video
• കലികാലം|Kaalam Kalikaa...
Priyamulla Pravasikal
• Priyamulla Pravasikal|...
കൊക്കര കൊക്കോ|Kokkara kokko animation Video song
• കൊക്കര കൊക്കോ|Kokkara ...
#ZifranNizam #ChangathiOfficial #TettuPattum #ZifranNizam #NooriNizam #NizamThaliparamba #MeharunnisaNizam #NizamThaliparamba #upakaramteam #zifrannizamsongs #UpakaramCheyyatha #zifrannizamupakaram #zifrannizamnewsong2021 #zifrannizamsongs #zifrannizammappilasongs2021 #MeharunnusaNizam #zifrannizamfamilysong #nizamthaliparambafamily
💖 😊 Please do Subscribe and Hit the Bell 🔔icon to support and to receive all new video Notifications..💖 😊
CLICK HERE TO SUBSCRIBE 👇
/ @zifrannizam2248
Thanks for watching!!!house

Пікірлер: 2 900

  • @raviranjanr6325
    @raviranjanr632511 ай бұрын

    Pyara Zirfan Nijam ! Sabse pahle tumhen aur tumhari chhoti si pyari sister aur tumhare family ko behtar sangeet ke liye ❤ ki atulniya gahari se abhar prakat karta hu ! Main bihar(nalanda district, biharsharif) se hu aur south ki bhasha mujhe bilkul bhi samajh nahi aati lekin Sangeet ne ki bhasha aur emotions ko bakhubi samajh sakta hu ! Pyara Zirfan ! Khoob mehnat karo aur apni stabhd gayaki se duniya ko alokit kar do ! Jay hind ! 🇮🇳❤️🌹✋🌹❤️🇮🇳

  • @zifrannizam2248

    @zifrannizam2248

    11 ай бұрын

    Thank you so much❤️❤️❤️🇮🇳

  • @khalidkoonari3041

    @khalidkoonari3041

    10 ай бұрын

    😂😂y❤️

  • @user-td4km9ux5w

    @user-td4km9ux5w

    3 ай бұрын

    ഉവ്വ് ഞാൻ

  • @SameerAli-rb2ff

    @SameerAli-rb2ff

    2 ай бұрын

    ജെങ്ഗവജ്വ് ച്ച്

  • @alameen3862
    @alameen38623 жыл бұрын

    അടുത്തത് നബി (സ) തങ്ങളേ കുറിച്ചാവട്ടേ എന്നുള്ളവര്‍ .

  • @zifrannizam2248

    @zifrannizam2248

    3 жыл бұрын

    Insha allah❤❤❤

  • @halladallu5888

    @halladallu5888

    3 жыл бұрын

    @@zifrannizam2248 waiting

  • @sufaidperiyathil8019

    @sufaidperiyathil8019

    3 жыл бұрын

    മ്യൂസിക്കിൽ വേണ്ടപ്പ

  • @safusafoora6927

    @safusafoora6927

    3 жыл бұрын

    Aameen 🤲

  • @zifrannizam2248

    @zifrannizam2248

    3 жыл бұрын

    kzread.info/dash/bejne/k39hlLShnJrQdMo.html

  • @kaakuvk2916
    @kaakuvk29162 жыл бұрын

    മാഷാ അല്ലാഹ് ആ ചെറിയ പൂമ്പാറ്റയുടെ വോയിസ്‌ 😘😘👌👌👌👌👍👍👍എല്ലാവരും ഒന്നിനൊന്നു മെച്ചം 👍👍😘

  • @zifrannizam2248

    @zifrannizam2248

    2 жыл бұрын

    Tq❤❤❤

  • @user-zi6ow2bd7x

    @user-zi6ow2bd7x

    4 ай бұрын

    ❤❤❤❤❤😘😘😘😘😘😘😘😘😘😘✋👋🤲👍

  • @user-zi6ow2bd7x

    @user-zi6ow2bd7x

    4 ай бұрын

    ​@@zifrannizam2248ggh

  • @najmuskitchenvlog8737
    @najmuskitchenvlog87373 жыл бұрын

    നല്ല ക്യൂട്ട് farmily song പൊളിച്ചു എന്താ പറയുക അത്രയും നല്ലതു 😍😍😍♥️♥️♥️♥️♥️🌹🌹🌹🌹🌹

  • @zifrannizam2248

    @zifrannizam2248

    3 жыл бұрын

    Tq❤❤❤

  • @avmujeeb
    @avmujeeb3 жыл бұрын

    സിഫ്രുവിന്റെ ചിരി സംഭവം തന്നെ ماشاء الله تبارك الله

  • @zifrannizam2248

    @zifrannizam2248

    3 жыл бұрын

    ❤❤❤

  • @musthaqkc9554
    @musthaqkc95543 жыл бұрын

    പാട്ടിലൂടെ ജനങ്ങൾക്ക് ബോധംവൽക്കരണം നൽകുന്ന ഇവർക്കിരിക്കട്ടെ ലൈക്ക്👍👍👍💘💘💘💘💘💘💘💘💘💘💘💘💞💞💞💞💞💞💞💞💞💞💞👌💞💞💘

  • @zifrannizam2248

    @zifrannizam2248

    3 жыл бұрын

    Tq❤❤❤

  • @footballfans2047

    @footballfans2047

    3 жыл бұрын

    സബ്സ്ക്രൈബ്

  • @footballfans2047

    @footballfans2047

    3 жыл бұрын

    Cheyyo

  • @faihafathima8617

    @faihafathima8617

    2 жыл бұрын

    Hii

  • @shizsha4301

    @shizsha4301

    2 жыл бұрын

    Křížku thgjjfhfyxc😯😯😯😯😯😢😯😢😯😯😯😉😉😉😉😉😉😉😉😉😉😉😉😉😉😉

  • @uvaisagritech7334
    @uvaisagritech73343 жыл бұрын

    Zifrunte അനുജത്തിയുടെ അവതരണം വളരെ eshtapettu ❤എല്ലാവരും ഉഷാർ 👍

  • @zifrannizam2248

    @zifrannizam2248

    3 жыл бұрын

    Tq❤❤❤

  • @hloo7750

    @hloo7750

    2 жыл бұрын

    Yes

  • @hajarachangaramkulam2620

    @hajarachangaramkulam2620

    2 жыл бұрын

    m nnjopplko

  • @aapubavikara3363

    @aapubavikara3363

    2 жыл бұрын

    ❤️

  • @rafidafida3675

    @rafidafida3675

    2 жыл бұрын

    Iii

  • @sreejeshco
    @sreejeshco3 жыл бұрын

    കാലോചിതമായ സന്ദേശം സരളമായി, ഇമ്പമാർന്നവരികളിലൂടെ മധുരമായ സ്വരത്തിൽ സമൂഹത്തിന് പറഞ്ഞ് കൊടുക്കുന്നു എന്നതാണ് ഇവരുടെ മേന്മ..... ഇനിയും മേന്മയുള്ള കലാസൃഷ്ടികൾ പ്രതീക്ഷിക്കുന്നു....

  • @zifrannizam2248

    @zifrannizam2248

    3 жыл бұрын

    Tq❤❤❤

  • @shihabbava7856
    @shihabbava78563 жыл бұрын

    ഈ നല്ലൊരു പാട്ടിനെ വെറുക്കന്നവരും ഉണ്ടെന്ന് അറിയുമ്പോ അത്ഭുതം തോനുന്നു. ഡിസ്‌ലൈക്ക് അതിനു ഉതാഹരണമാണ്. നിങ്ങളോട് ഒറ്റകാര്യമേ പറയാനുള്ളൂ നല്ലത് കാണുമ്പോൾ അഭിനന്ദിക്കുക അല്ലേൽ മാറി നിൽക്കുക. ഈ കുടുംബത്തിന് എന്റെ എല്ലാ അഭിനന്ദനങ്ങളും. ഇനിയും ഉയരങ്ങളിൽ എത്താൻ നാഥൻ തൗഫീഖ് നൽകട്ടെ 🤲

  • @zifrannizam2248

    @zifrannizam2248

    3 жыл бұрын

    Tq❤❤❤aameen

  • @minnusmedia7283
    @minnusmedia72833 жыл бұрын

    സമൂഹത്തിൽ തെറ്റുകൾ കണ്ടാൽ നാമത് ശെരിയാക്കാൻ തുനിഞ്ഞാൽ വലിയകുറ്റമായി ചിത്രീകരിക്കുന്ന ഇക്കാലത്ത് മനോഹരമായ ഗാനത്തിലൂടെ കുറ്റക്കാരനായി കണക്കാക്കുമെങ്കിലും തെറ്റ് തിരുത്താനും തിരുത്തിക്കാനും മുന്നോട്ട് വരണമെന്ന കാലം കാതോർത്തിരുന്ന സന്ദേശം സമൂഹത്തിനു നൽകിയ പ്രിയ ഹാരിസ്ക്ക ഞാനേറെ ഇഷ്ട്ടപ്പെടുന്ന നിസാംക്ക..സിഫ്രുമോൻ..നൂറിമോളു..മെഹ്റുന്നിസ..നിങ്ങൾക്കഭിനന്ദനങ്ങൾ.. അർത്ഥമുള്ള വരികൾക്ക് ഇമ്പമാർന്ന ആലാപനം...ഇതും വൻവിജയമാകട്ടെ എന്നാശംസിക്കുന്നു... #KVM MANSOOR

  • @zifrannizam2248

    @zifrannizam2248

    3 жыл бұрын

    Tq❤❤❤

  • @salihkalikavu4573

    @salihkalikavu4573

    3 жыл бұрын

    First line തെറ്റ് അല്ലേ

  • @sinanmzsofficial._

    @sinanmzsofficial._

    3 жыл бұрын

    Sinu ksd

  • @salihkalikavu4573

    @salihkalikavu4573

    3 жыл бұрын

    Thettu തെറ്റാണെന്നറിഞ്ഞാൽ Thettu ശെരിയാക്കാൻ thuninjal Kuttaman athu chengathi

  • @binth_musliyaar

    @binth_musliyaar

    3 жыл бұрын

    @@salihkalikavu4573 ഇവിടെ പറയുന്നതിന്റെ അർത്ഥം തെറ്റ് തെറ്റാണ് എന്നറിഞ്ഞാൽ അത് തെറ്റാണെന്നു പറഞ്ഞു മനസ്സിലാക്കി തിരുത്തുക എന്നതാണ്..... അതായത് തെറ്റ് ശെരിയാക്കാൻ തുനിഞ്ഞാൽ അത് കുറ്റമാണ് എന്നത് കൊണ്ട് ഉദ്ദേശിക്കുന്നത് അറിഞ്ഞ കാര്യം തെറ്റാണെങ്കിൽ അത് ശെരിയാണെന്ന് പറയുന്നത് തെറ്റാണ് എന്നതാണ് അർത്ഥം വരുന്നത്... മനസ്സിലായി കാണുമെന്ന് വിശ്വസിക്കുന്നു...😌

  • @thayizthachu698
    @thayizthachu6983 жыл бұрын

    ഹാരിസ്ക്ക യുടെ വരികൾ കേൾക്കാൻ നല്ല രസമാണ്.. എട്ടുകാലി നെയ്തെടുക്കുന്ന വല പോലെ അടുക്കി പെറുക്കി വെച്ചുള്ള മനോഹര വരികൾ. അത് നിസാമും ഫാമിലി യും പാടുകയും കൂടി ചെയ്തപ്പോൾ വളരെ മനോഹരമായ വിരുന്നായി. ഇഷ്ടം കൂടുന്നു ഈ പാട്ട്കാരോടും എഴുത്തുകാരനോടും. ലളിതമായ... എന്നാൽ മനസ്സിൽ ആഴ്ന്നിറങ്ങുന്ന മ്യൂസിക്. ക്യാമറ ക്ക് മുന്നിലും പിന്നിലും അണി നിരന്ന മുഴുവൻ പേർക്കും നന്ദി!! വീണ്ടും മനോഹരമായ ഒരു വിരുന്ന് ഒരുക്കിയതിന് ♥♥♥♥

  • @zifrannizam2248

    @zifrannizam2248

    3 жыл бұрын

    Tq❤❤❤

  • @harisachis8249

    @harisachis8249

    3 жыл бұрын

    Tnx thayis

  • @sidhialakkal1754
    @sidhialakkal17542 жыл бұрын

    എന്നെ പോലെ ഈ പാട്ട് സെർച് ചെയ്തു വന്നവരുണ്ടോ 🤔 poli 👏👏👏👌

  • @zifrannizam2248

    @zifrannizam2248

    2 жыл бұрын

    ❤❤❤

  • @sidhialakkal1754

    @sidhialakkal1754

    2 жыл бұрын

    @@zifrannizam2248 polichu tto all 👏👏male voice 👌👌

  • @lissyki5239
    @lissyki52392 жыл бұрын

    ഈ കുടുംബവും ഇവരുടെ പാട്ടും എന്റെ ഉയിർ 👍🏻🌹🌹🌹🌹❤

  • @zifrannizam2248

    @zifrannizam2248

    2 жыл бұрын

    Tq❤❤❤

  • @naazkannur1253
    @naazkannur12533 жыл бұрын

    നാലുപേരുടെയും നാല് തരം സൗണ്ട്. കിടു polichinu

  • @zifrannizam2248

    @zifrannizam2248

    3 жыл бұрын

    Tq❤❤❤

  • @binth_musliyaar
    @binth_musliyaar3 жыл бұрын

    ഈ കുടുംബത്തോട് പ്രിയം വെക്കുന്നോര് ഇബിടെ പോരീം.......👍🏻♥️✌🏻

  • @hishambinzain467

    @hishambinzain467

    3 жыл бұрын

    Wow amazing... Most beautiful song I can't express my words about singing... Lyrics...&... Singing.. No words Great you are reach heights from heights...Expect a lot more songs like this ✒️hafiz hisham pmr

  • @zifrannizam2248

    @zifrannizam2248

    3 жыл бұрын

    ❤❤❤😘😘😘

  • @n4znoufu76

    @n4znoufu76

    3 жыл бұрын

    അടിപൊളി

  • @binth_musliyaar

    @binth_musliyaar

    3 жыл бұрын

    @@zifrannizam2248 Zifru monu Insta il ndo ippo🤔

  • @user-kl8zc4ul3f

    @user-kl8zc4ul3f

    3 жыл бұрын

    റിങ് ടൂൺ ഉണ്ടോ

  • @akbaraliali2981
    @akbaraliali29813 жыл бұрын

    അടിപൊളി. കലക്കി. നാല് പേരും 👌

  • @zifrannizam2248

    @zifrannizam2248

    3 жыл бұрын

    Tq❤❤❤

  • @zuzel123
    @zuzel1233 жыл бұрын

    പെരുത്ത് മുഹബത്താണ് ningade കുടുംബത്തോട്...😍😍😍😍masha allaah.... ആരുടെയും കണ്ണ് തട്ടാതെഇരിക്കട്ടെ 👍👍👍👍👍 നല്ല വിജയത്തിൽ ethatte🤲ഇനിയും നല്ല പാട്ടുകൾ pradheekshikkunnu 💞💞✨️✨️

  • @zifrannizam2248

    @zifrannizam2248

    3 жыл бұрын

    Tq❤❤❤❤❤❤

  • @Safana437
    @Safana4373 жыл бұрын

    കഴിഞ്ഞആൽബത്തിൽ മേശമേൽ കൊട്ടുന്ന ഇക്ക ഈ സോങ്ങിലും ഉണ്ട് ആ ഇക്കാക് നമുക്ക് ലൈക് കൊടുക്കാം

  • @zifrannizam2248

    @zifrannizam2248

    3 жыл бұрын

    ❤❤❤

  • @surmi361

    @surmi361

    3 жыл бұрын

    @@zifrannizam2248 super 👍👍👌👌

  • @iqbalmessi1250

    @iqbalmessi1250

    3 жыл бұрын

    😭😭😔🧚‍♀️🧚‍♂️😭😭😭😭👏🤲🤲

  • @kunjoose656

    @kunjoose656

    2 жыл бұрын

    കോമഡി കമെന്റർ എവിടെ പോയി

  • @Aishu776
    @Aishu776 Жыл бұрын

    ഈ കുടുംബം പോളിയാണ്. മക്കൾ പൊളി പാട്ട് എന്നും കേൾക്കും ❣️

  • @zifrannizam2248

    @zifrannizam2248

    Жыл бұрын

    Tq❤️❤️❤️

  • @ZiyanCv-qg9cl

    @ZiyanCv-qg9cl

    6 ай бұрын

    ​@@zifrannizam2248ik❤❤

  • @ZiyanCv-qg9cl

    @ZiyanCv-qg9cl

    6 ай бұрын

    ❤❤👍ik

  • @ishakedappal5404
    @ishakedappal54043 ай бұрын

    ആ കുഞ്ഞു പൂമ്പാറ്റ അടിച്ചു പൊളിച്ച് തകർപ്പൻ സോങ്ങ് ❤❤❤❤

  • @zifrannizam2248

    @zifrannizam2248

    3 ай бұрын

    Tq❤️❤️❤️

  • @kappilashraf3824
    @kappilashraf38243 жыл бұрын

    എനിക്ക് ഇഷ്ടപ്പെട്ടത് ആ ചെറിയ രണ്ട് മക്കളും അവരുടെ ശൈലിയും ഇടക്കുള്ള ആ പുഞ്ചിരി സൂപ്പർ '

  • @zifrannizam2248

    @zifrannizam2248

    3 жыл бұрын

    Tq❤❤❤

  • @jamshiputhiyatheru4296
    @jamshiputhiyatheru42963 жыл бұрын

    Nizam ഫാമിലി.. സൂപ്പർ 🥰👍👍

  • @zifrannizam2248

    @zifrannizam2248

    3 жыл бұрын

    Tq❤❤❤

  • @kamarudheenkeecheri3256
    @kamarudheenkeecheri32563 жыл бұрын

    ഹാരിസ് തളിപ്പറമ്പിന്റെ അർത്ഥ സമ്പുഷ്ടമായ വരികൾ... നിസാമും കുടുംബവും നന്നായി അവതരിപ്പിച്ചു.. Zifran മോനും, കൂടെ പൊന്ന് മോൾ നൂറിയും ചേർന്നപ്പോൾ അധി മധുരം... ഈ കലാ കുടുംബത്തിൽ നിന്നും ഒത്തിരി നല്ല ഗാനങ്ങൾ ഇനിയും പിറവിയെടുക്കട്ടെ...

  • @zifrannizam2248

    @zifrannizam2248

    3 жыл бұрын

    Tq❤❤❤

  • @hasiyam5662

    @hasiyam5662

    2 жыл бұрын

    Lu

  • @hasiyam5662

    @hasiyam5662

    2 жыл бұрын

    Ik I'm

  • @ibrahim-aicedathodi8191

    @ibrahim-aicedathodi8191

    2 жыл бұрын

    ആമീൻ

  • @kavithaesther3593
    @kavithaesther35932 жыл бұрын

    പടച്ച റബ്ബേ ഇവർക്ക് ഒരുപാടു നാൾ ആയുസ്സ് നൽകണേ🤲🤲🤲 പാട്ടിലൂടെ മറ്റുള്ളവർക്ക് ബോധ വത്കരിക്കുന്ന ഇവർക്ക് ഇരിക്കട്ടെ ഒരുപാട് ലൈക്കും ലവും 👍🏻👍🏻👍🏻👍🏻👍🏻👍🏻👍🏻👍🏻❤️❤️❤️❤️❤️❤️❤️❤️❤️🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰😘😘😘😘😘😘😘😘😘😘😘😘😘

  • @zifrannizam2248

    @zifrannizam2248

    2 жыл бұрын

    Tq❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤

  • @lathak.c7696
    @lathak.c7696Ай бұрын

    എന്തു രസമാ രണ്ട് മക്കളുടെ വോയ്‌സിന് കൊടുക്കണം ഒരു ബിഗ് സല്യൂട്ട് 👍എനിക്ക് വളരെയേറെ ഇഷ്ടപ്പെട്ടു നാലാളും ഗംഭീരമായി സൂപ്പർ 👌👌👌🥰🥰❤️

  • @zifrannizam2248

    @zifrannizam2248

    Ай бұрын

    Tq❤️❤️❤️

  • @Shanu309
    @Shanu3093 жыл бұрын

    സംഗീത ലോകത്തെ വിസ്മയമാണ് ഈ കുടുംബം 🌹 Zifran 💞 marvellous singer, keep it up....

  • @zifrannizam2248

    @zifrannizam2248

    3 жыл бұрын

    Tq❤❤❤❤❤❤

  • @subaidasubaida192

    @subaidasubaida192

    Жыл бұрын

    allam nallathu thana paksha

  • @subaidasubaida192

    @subaidasubaida192

    Жыл бұрын

    chekanda mudi murichal nannayirinu

  • @badushamkd2876
    @badushamkd28763 жыл бұрын

    നല്ലവരികൾ ചങ്ങാതി 😍😍😍👌👌👌👌

  • @hackersystem9448

    @hackersystem9448

    3 жыл бұрын

    😍

  • @zifrannizam2248

    @zifrannizam2248

    2 жыл бұрын

    Tq❤❤❤

  • @realtraveller1808
    @realtraveller18083 жыл бұрын

    ഒരുപാട് അർത്ഥം ഉള്ള വരികളാണ്....ജീവിതത്തിൽ തെറ്റ് പറ്റാത്തവർ ആയി ആരും ഉണ്ടാകില്ല.... ഇന്നത്തെ കാലത്ത് ആ തെറ്റിനെ ന്യായീകരിക്കാൻ നിൽക്കുന്നവർ ആണ് കൂടുതൽ....... സമൂഹത്തിലേക്ക് ഇത്രയും നല്ല ഒരു സന്ദേശം നൽകിയ ഈ ആൽബം ഒരുപാട് ഇഷ്ടപ്പെട്ടു.... ഞാൻ ഇത് ഒരുപാട് തവണ കണ്ടു.... എന്തോ ഒരുപാട് ഇഷ്ടം തോന്നി....🙏🙏🙏🙏😍😍😍

  • @zifrannizam2248

    @zifrannizam2248

    3 жыл бұрын

    Tq❤❤❤

  • @sahlasheza272
    @sahlasheza2723 жыл бұрын

    Massha allah..❤❤❤ Super song. Nizamkka ingalum familiyum pwoli anutto💞💞💞💞💞

  • @zifrannizam2248

    @zifrannizam2248

    3 жыл бұрын

    Tq❤❤❤

  • @razusidheeque2118
    @razusidheeque21183 жыл бұрын

    നമ്മുടെ തളിപ്പറമ്പിന്റെ സ്വന്തം ഹാരിസ്ക്കയുടെ മറ്റൊരു അർത്തവത്തായ വരികൾ വീണ്ടും നിസാമും ഫാമിലിയിലും തകർത്തു😍👍

  • @zifrannizam2248

    @zifrannizam2248

    3 жыл бұрын

    Tq❤❤❤

  • @ibrahim-aicedathodi8191

    @ibrahim-aicedathodi8191

    2 жыл бұрын

    മബ്റൂക്

  • @ibrahim-aicedathodi8191

    @ibrahim-aicedathodi8191

    2 жыл бұрын

    അതിമനോഹരം ഈ കുടുമ്പത്തിൻ്റെ എല്ലാ ഗാനങ്ങളും അഭിനന്ദനങ്ങൾ

  • @jamshithaliparamba2816
    @jamshithaliparamba28163 жыл бұрын

    മാഷാ അള്ളാ നല്ല മൊഞ്ചുള്ള വരികൾ 😍😍ഒരിക്കൽ കൂടി ഹാരിസ്ക്കാന്റെ പൊൻ‌തൂവലിൽ ൽ പിറന്ന ഒരു മനോഹരഗാനം 😍😍😍നിസാമും കുടുംബവും പൊളിച്ചടുക്കി 🎤🎤🎤🎤👌👌👌👌👌💞💞💞💞

  • @zifrannizam2248

    @zifrannizam2248

    3 жыл бұрын

    Tq❤❤❤

  • @rafeeqbareera8218
    @rafeeqbareera82183 жыл бұрын

    Masha allah cute voice ann ellarthum alhamdulillah ee song adipoli ayikneeee👌👌👌👌👌👌🤞🤞🤞🤞🤞🤞🤘🤘👍🤲 nund nallath pole mu nnot pogann ingale upakaram song super ayikn athippo hit ayikn nattil mottam masha allah ❤❤❤❤❤❤❤❤

  • @zifrannizam2248

    @zifrannizam2248

    3 жыл бұрын

    Tq❤❤❤

  • @ashrafaami1044
    @ashrafaami10443 жыл бұрын

    തളിപ്പറമ്പിന്റെ മുത്ത് മണികൾ .. അഭിമാനം 🥰🥰🥰✌🏻

  • @zifrannizam2248

    @zifrannizam2248

    3 жыл бұрын

    Tq❤❤❤

  • @omantalks5360
    @omantalks53603 жыл бұрын

    ഇന്ശാല്ലാഹ് വൈകാതെ one million അടിക്കട്ടെ...

  • @zifrannizam2248

    @zifrannizam2248

    3 жыл бұрын

    Tq❤❤❤

  • @babuedk2189
    @babuedk21893 жыл бұрын

    Super ഇവർ ഏത് രീതിയിലും പാടിയാലും നല്ല രസംമാണ്

  • @zifrannizam2248

    @zifrannizam2248

    3 жыл бұрын

    Tq❤❤❤

  • @nervazhi491
    @nervazhi4913 жыл бұрын

    Tiktokil kandu vanneyaa onnum parayaanilla hrt touch aayi adya varikal👌👌👌.... Masha allah adipoli zifran mone... Motham family 👌👌itharam songukal aanu njangalk okke ishtam... Padachon anugrahikatte

  • @zifrannizam2248

    @zifrannizam2248

    3 жыл бұрын

    Tq❤❤❤aameen❤❤❤❤❤❤

  • @jaseer780
    @jaseer7803 жыл бұрын

    Masha allah ithu polichu aa kutti molu adipoliyaakki 👍👍👍👍

  • @zifrannizam2248

    @zifrannizam2248

    3 жыл бұрын

    Tq❤❤❤

  • @anasmaniyoor
    @anasmaniyoor3 жыл бұрын

    വർഷങ്ങൾക്ക് മുമ്പ് നിസാംക്ക പാടിയ ഈ സോങ്ങിൻ്റെ ഓഡിയോ കേട്ടിട്ടുണ്ട്. ..... വീഡിയോ അതിലേറെ നന്നായിട്ടുണ്ട്.. മാഷാ അള്ളാഹ്, നൂറിമോൾടെ ചിരി പെരുത്തിഷ്ടായി, എല്ലാവരും നന്നായി പാടി, ഹാരിസ്ക്കയുടെ മനോഹരമായവരികളും നൗഷാദ്ക്കാൻ്റെ സംഗീതവും, കേരളത്തിലെ മാപ്പിള കലാ കുടുംബത്തിന് ആശംസകൾ......❤❤

  • @zifrannizam2248

    @zifrannizam2248

    3 жыл бұрын

    Tq❤❤❤

  • @rinurinu4909

    @rinurinu4909

    2 жыл бұрын

    🍬👌💩💪💩💩💩💩💩💩💩💩💩💩🍋💩💩💩💩

  • @mohammedrafeeq3737
    @mohammedrafeeq37373 жыл бұрын

    എല്ലാവരും നല്ല ഭംഗിയായി പാടി മോൾ അധികം എന്നിരുന്നാൽ പോലും എല്ലാവരെയും എനിക്ക് പറ്റി ഭംഗിയായിട്ടുണ്ട്

  • @zifrannizam2248

    @zifrannizam2248

    3 жыл бұрын

    Tq❤❤❤

  • @crazykitchensbyshe5332
    @crazykitchensbyshe53323 жыл бұрын

    Rabbe eeee kuttikal onnum illenkil enth song🙏🏻🙏🏻🙏🏻🥳 zifrumonum nurootikkum orayiram ummma 🥰🥰🥰🥰❤️❤️😍 Rabbe neethuna🙌🏻🙌🏻🙌🏻🙌🏻🙌🏻

  • @zifrannizam2248

    @zifrannizam2248

    3 жыл бұрын

    ❤❤❤❤❤❤

  • @faisalfaisalfaisalnellaya9198
    @faisalfaisalfaisalnellaya91983 жыл бұрын

    മാഷാ അല്ലാഹ് നല്ല അടിപൊളിയായിട്ടുണ്ട് പിന്നണിയിൽ ഉള്ളവർക്ക് അഭിനന്ദനങ്ങൾ

  • @zifrannizam2248

    @zifrannizam2248

    3 жыл бұрын

    Tq❤❤❤

  • @thalhathpalakodan9159
    @thalhathpalakodan91593 жыл бұрын

    അർത്ഥമുള്ള വാക്കുകൾ നല്ല വരികൾ അതിമനോഹരആലാപനം 🥰🥰🌹🌹🌹🌹🌹

  • @zifrannizam2248

    @zifrannizam2248

    3 жыл бұрын

    Tq❤❤❤

  • @_munavira_1270
    @_munavira_12703 жыл бұрын

    Zifran മോനും noori മോളും ഭാവിയിൽ നിങ്ങളെ പോലെ ഗായകനും ഗായകിയും ആവട്ടെ... എന്ന് ആശംസിക്കുന്നു

  • @zifrannizam2248

    @zifrannizam2248

    3 жыл бұрын

    Tq❤❤❤

  • @snakecatch1468

    @snakecatch1468

    3 жыл бұрын

    They are already singers

  • @diycraftvlogs9398
    @diycraftvlogs93982 жыл бұрын

    ഇവരുടെ പാട്ട് നല്ല രീതിയിൽ ആണ് 💋💋💋 I LOVE IT💋💋💋💋😘😘😘🤩🤩

  • @zifrannizam2248

    @zifrannizam2248

    2 жыл бұрын

    Tq❤❤❤

  • @najumudheenncr346
    @najumudheenncr3463 жыл бұрын

    സൂപ്പർ സോങ്ങ് congratulations

  • @zifrannizam2248

    @zifrannizam2248

    3 жыл бұрын

    Tq❤❤❤

  • @hazinazi8981
    @hazinazi89813 жыл бұрын

    മുത്ത്‌ മണികളെ സൂപ്പർ ആയിട്ടുണ്ട് ട്ടോ 👍👍😘😘😘

  • @zifrannizam2248

    @zifrannizam2248

    3 жыл бұрын

    Tq❤❤❤

  • @TraveltheworlddreamsUbi
    @TraveltheworlddreamsUbi3 жыл бұрын

    അൽഹംദുലില്ലാഹ് സൂപ്പർ സോങ് 🌹

  • @zifrannizam2248

    @zifrannizam2248

    3 жыл бұрын

    Tq❤❤❤

  • @izzooyy
    @izzooyy2 жыл бұрын

    _ന്റെ റബ്ബേ ന്തോരു രസം ഈ പാട്ട് കെട്ടിരിക്കാൻ_✨️💞😘

  • @zifrannizam2248

    @zifrannizam2248

    2 жыл бұрын

    ❤❤❤

  • @izza_shu7555

    @izza_shu7555

    2 жыл бұрын

    sheriya 😍

  • @saniya4564
    @saniya45643 жыл бұрын

    പാട്ട് കേട്ടിട്ട് മതിയാവുന്നില്ല വീണ്ടും വീണ്ടും കേൾക്കാൻ തോന്നുവാ 👍🏻👍🏻👍🏻എല്ലാരും നന്നായി പാടി 👏🏻👏🏻👏🏻👏🏻

  • @zifrannizam2248

    @zifrannizam2248

    3 жыл бұрын

    Tq❤❤❤

  • @nisarpc3021

    @nisarpc3021

    2 жыл бұрын

    കറക്റ്റ്

  • @AbdulRahman-ys4ku
    @AbdulRahman-ys4ku3 жыл бұрын

    Nuuri padiyadan super 👌😍❤♥👏💙👌😍❤♥👏

  • @zifrannizam2248

    @zifrannizam2248

    3 жыл бұрын

    ❤❤❤

  • @AbdulRahman-ys4ku

    @AbdulRahman-ys4ku

    2 жыл бұрын

    💕💕

  • @jazint5172
    @jazint51723 жыл бұрын

    Oru raksha illa 😍😍😍 masha allah❤ . . zifru qlbee🤗 . ningale pattu kettalum mathiyakilla💯💖🤩

  • @zifrannizam2248

    @zifrannizam2248

    3 жыл бұрын

    Tq❤❤❤

  • @AbdulRahim-gr8jb
    @AbdulRahim-gr8jb3 жыл бұрын

    Noorinte varikal vallatha orishtam....zifrunte varikalum ishtantoooo...

  • @zifrannizam2248

    @zifrannizam2248

    3 жыл бұрын

    Tq❤❤❤❤❤❤

  • @top10withnihal35
    @top10withnihal353 жыл бұрын

    Masha Allah😍👌👌👌👌zifruvinde mathramayulla oru songinu wait cheyyunnu😍

  • @zifrannizam2248

    @zifrannizam2248

    3 жыл бұрын

    Coming soon❤❤❤

  • @snakecatch1468

    @snakecatch1468

    3 жыл бұрын

    @@zifrannizam2248 fast

  • @hasnuworld3289
    @hasnuworld32893 жыл бұрын

    Zifran നെ എനിക്ക് ഇഷ്ടമാണ് 😍😍😍

  • @jacketniorgaming8046

    @jacketniorgaming8046

    3 жыл бұрын

    Arinnilla😱

  • @zifrannizam2248

    @zifrannizam2248

    3 жыл бұрын

    ❤❤❤

  • @hasnuworld3289

    @hasnuworld3289

    3 жыл бұрын

    @@zifrannizam2248 hi

  • @hasnuworld3289

    @hasnuworld3289

    3 жыл бұрын

    @@zifrannizam2248 .hi zifran

  • @hasnuworld3289

    @hasnuworld3289

    3 жыл бұрын

    ഞാൻ Fathima hasnath. എനിക്ക് നൂറി യുടെ ഉമ്മയെ ഇഷ്ടമാണ്. പിന്നെ നൂറി നെയും ഇഷ്ടമാണ് 😘😘😘❤❤❤❤

  • @ayishashada7565
    @ayishashada75653 жыл бұрын

    Noori mol ishttam👌👌👍👍

  • @zifrannizam2248

    @zifrannizam2248

    3 жыл бұрын

    ❤❤❤

  • @aju2433
    @aju24333 жыл бұрын

    പരസ്പരം മനസ്സിലാക്കാൻ പറ്റുന്ന സൗഹൃദം അതൊരു ഭാഗ്യം തന്നെയാണ്.

  • @zifrannizam2248

    @zifrannizam2248

    3 жыл бұрын

    ❤❤❤

  • @hidayamon4745
    @hidayamon47453 жыл бұрын

    super masahalla yanik orubad isttam 👌✊👍

  • @zifrannizam2248

    @zifrannizam2248

    3 жыл бұрын

    Tq❤❤❤

  • @musthuvlogs6500
    @musthuvlogs65003 жыл бұрын

    ഉപകാരം കഴിഞ്ഞ് അടുത്ത ഹിറ്റ്‌ സൂപ്പർ ♥️😍👌

  • @zifrannizam2248

    @zifrannizam2248

    3 жыл бұрын

    ❤❤❤❤❤❤

  • @jazimff1428
    @jazimff14283 жыл бұрын

    ഇത്ര സപ്പോർട്ട് കീട്ടിയത്തിന് നന്ദി 😍 ഇനിയും സപ്പോർട്ട് ഉണ്ടാവും എന്ന് വിചാരിക്കുന്നു 💕

  • @zifrannizam2248

    @zifrannizam2248

    3 жыл бұрын

    ❤❤❤

  • @muneerasiraj8895
    @muneerasiraj88953 жыл бұрын

    കുഞ്ഞുമോളുടെ പാട്ട് സൂപ്പർ ചക്കരമുത്തിന് ഒരു ഉമ്മ മോളെ ഒരുപാട് ഇഷ്ട്ടപെട്ടു 🥰🥰👌👍

  • @zifrannizam2248

    @zifrannizam2248

    3 жыл бұрын

    ❤❤❤😘

  • @shameemsha6435
    @shameemsha64352 жыл бұрын

    പാട്ട് ചെവി കൊണ്ടു മാത്രമല്ല ഹൃദയം കൊണ്ടും കേൾക്കാമെന്ന് ഇത് കേട്ടപ്പോൾ മനസ്സിലായി എല്ലാവരും ഒന്നിനൊന്നു മെച്ചം

  • @zifrannizam2248

    @zifrannizam2248

    2 жыл бұрын

    Tq❤❤❤❤❤❤❤

  • @anshidap1477
    @anshidap14773 жыл бұрын

    ഉപകാരം കണ്ടതിനു ശേഷം ചങ്ങാതിക്ക് വേണ്ടി വെയിറ്റ് ചെയ്തവർ ഇങ്ങോട്ട് പോര് 👍✌️

  • @zifrannizam2248

    @zifrannizam2248

    3 жыл бұрын

    ❤❤❤

  • @clickvideo5456

    @clickvideo5456

    3 жыл бұрын

    ഞാൻ

  • @jinnff5746

    @jinnff5746

    3 жыл бұрын

    Hi rtgggggggghftddrthjju

  • @abdupookodan

    @abdupookodan

    3 жыл бұрын

    Yes

  • @harisharisperiya4886

    @harisharisperiya4886

    3 жыл бұрын

    Fg

  • @crazytop156
    @crazytop1563 жыл бұрын

    😍വീടും വീടും കേൾക്കാൻ കൊതിക്കുന്ന😍 💕പാട്ട് നിങ്ങൾ പാടിയാ 2ഹും super🌹😍

  • @zifrannizam2248

    @zifrannizam2248

    3 жыл бұрын

    Tq❤❤❤

  • @safwanmohammed9471
    @safwanmohammed94713 жыл бұрын

    Ante priyapetta zifru Allahuve zifran anium paat paadan thufeeq nalgatte aameen njan you tube thurannal zifrante video aan kaanal njan fathimath safana pariyaram njan veruthe like kittan vendi ee comment edunnathalla k Allavarum zifrane sopport chayyanam

  • @zifrannizam2248

    @zifrannizam2248

    3 жыл бұрын

    ❤❤❤

  • @pulseambulance977
    @pulseambulance9773 жыл бұрын

    Masha allha 🥰🥰🥰🥰👍🏼👍🏼👍🏼 enium nalla nalla song nagal prathishikunu🥰🥰

  • @zifrannizam2248

    @zifrannizam2248

    3 жыл бұрын

    Insha allah❤❤❤

  • @shafnatp8266
    @shafnatp82663 жыл бұрын

    Mashaallah. Allaah Eneyoum oru paadu kaalam paadaan aafeyAthum aaroogyavum nalkattey aameen aameen ya rabbal aalameen 🤲🤲

  • @zifrannizam2248

    @zifrannizam2248

    3 жыл бұрын

    Aameen❤❤❤

  • @rasheedkattippara1763
    @rasheedkattippara17633 жыл бұрын

    Monjan baappa monthi umma monjuz makkal monjathi fmly ماشا الله💖💖💖monjaya songum 💖💖

  • @zifrannizam2248

    @zifrannizam2248

    3 жыл бұрын

    Tq❤❤❤

  • @dirarrubi6381
    @dirarrubi63812 жыл бұрын

    Noori voice nalla രസമുണ്ട് Zifru നല്ലവണം padi 👍🥰🥰

  • @zifrannizam2248

    @zifrannizam2248

    2 жыл бұрын

    Tq❤❤❤

  • @laimumuji7254
    @laimumuji72542 жыл бұрын

    Mashaallh kudumbathile Elllarkum ee kazhivv 🤲🤲alllah anugrahikkattee

  • @zifrannizam2248

    @zifrannizam2248

    2 жыл бұрын

    Aameen❤❤❤

  • @khaleelrahman6154
    @khaleelrahman61543 жыл бұрын

    എനിക്ക് ഏറെ ഇഷ്ടമുള്ള ഒരു സംഗീത കുടുംബം....എല്ലാവരും പൊളിച്ചു..... നൂറി മോൾ ഇഷ്ടം....ക്യൂട്ട് വോയിസ്‌...മോളുടെ ഒരു ഫുൾ സോങ്ങിന് വേണ്ടി കാത്തിരിക്കുന്നു..... ഈ കുടുംബത്തിനോട് ഇഷ്ടം...പെരുത്തിഷ്ടം ❤️❤️❤️❤️❤️

  • @zifrannizam2248

    @zifrannizam2248

    3 жыл бұрын

    ❤❤❤insha allah

  • @jaazzmediaentertiment2588
    @jaazzmediaentertiment25883 жыл бұрын

    പ്രിയ (ചങ്ങാതി ) ഹാരിസ്കയുടെ മാസ്മരിക വരികൾ no words അതിലുപരി നിസാമും ഫാമിലിയും നന്നായി നല്ല ഫീലോടെ അവതരിപ്പിച്ചു ഇതും ഒരു വൻ വിജയമാകട്ടെ എന്നാശംസിക്കുന്നു By ജമാൽ തളിപ്പറമ്പ 😍😍

  • @zifrannizam2248

    @zifrannizam2248

    3 жыл бұрын

    Tq❤❤❤

  • @shanhafathimap9767
    @shanhafathimap97672 жыл бұрын

    പാട്ട് ഇഷ്ട്ടപ്പെട്ടവർ അടി👍

  • @zifrannizam2248

    @zifrannizam2248

    2 жыл бұрын

    ❤❤❤

  • @sanafathimaseminoushu9069
    @sanafathimaseminoushu90693 жыл бұрын

    Mashaallah zifru noori molusssss

  • @zifrannizam2248

    @zifrannizam2248

    3 жыл бұрын

    ❤❤❤

  • @surumaentertainer9148
    @surumaentertainer91483 жыл бұрын

    എൻ്റെ പ്രിയ ചങ്ങാതിയുടെയും കുടുംബത്തിൻ്റെയും ഒരോ ഗാനങ്ങളും വിജയം നേടുമ്പോൾ ഈ ചങ്ങാതിക്ക്‌ ഒത്തിരി സന്തോഷമുണ്ട് ... ( ഷുക്കൂർ ഉടുമ്പുന്തല )

  • @zifrannizam2248

    @zifrannizam2248

    3 жыл бұрын

    Tq❤❤❤ഷുക്കൂർ ക്കാ...

  • @entekitchen3805
    @entekitchen38053 жыл бұрын

    കുഞ്ഞു മോളുടെ പാട്ട് സൂപ്പർ 🥰🥰😍😍❤️❤️❤️❤️👍👍

  • @zifrannizam2248

    @zifrannizam2248

    3 жыл бұрын

    Tq❤❤❤

  • @RafiRafi-ic6dz

    @RafiRafi-ic6dz

    2 жыл бұрын

    Okimsspprrgg

  • @user-dr3cr3tr3y

    @user-dr3cr3tr3y

    2 жыл бұрын

    @@zifrannizam2248 ചുവന്ന ഡ്രസ്സ് ഇട്ട മോളുടെ വോയ്സ് കൊള്ളാം👌👌

  • @risaminnu8412

    @risaminnu8412

    2 жыл бұрын

    Mm

  • @sajazayana4477

    @sajazayana4477

    2 жыл бұрын

    Sheriya

  • @abdulkareem7129
    @abdulkareem71292 жыл бұрын

    Adhi manohara varigalum Adine kaalum manoharam singing Njhaan yetavum ishtapetta kudumbam

  • @zifrannizam2248

    @zifrannizam2248

    2 жыл бұрын

    Tq❤❤❤

  • @abldabid3766
    @abldabid37662 жыл бұрын

    ഒരോ പാട്ടും മനസിൽ പതിയുന്നു ,മക്കളെ നിങ്ങളെ കുടുംബത്തെ നാഥൻ തുണക്കട്ടെ എന്ന് പ്രാർത്തിക്കുന്നു

  • @zifrannizam2248

    @zifrannizam2248

    2 жыл бұрын

    Aameen❤❤❤

  • @medias2474
    @medias24743 жыл бұрын

    zifran ഫാൻസ്‌ ഇവിടെ ലൈക് അടിക്കുക

  • @zifrannizam2248

    @zifrannizam2248

    3 жыл бұрын

    ❤❤❤

  • @ajasmoidu3895
    @ajasmoidu38953 жыл бұрын

    മോളുടെ പാട്ട് കേൾക്കാൻ നല്ല രസമുണ്ട്.

  • @zifrannizam2248

    @zifrannizam2248

    3 жыл бұрын

    ❤❤❤

  • @muhammadadnannk3894
    @muhammadadnannk38942 жыл бұрын

    Mashaallah.super.super.songs.good.100/100.kannur.mambaram.

  • @zifrannizam2248

    @zifrannizam2248

    2 жыл бұрын

    Tq❤❤❤

  • @muhsthu321
    @muhsthu3213 жыл бұрын

    അനിയത്തി പൊളിച്ചു 🥰🥰🥰🥰

  • @zifrannizam2248

    @zifrannizam2248

    3 жыл бұрын

    Tq❤❤❤

  • @muhammedshafeeqmuhammedsha3374
    @muhammedshafeeqmuhammedsha33743 жыл бұрын

    ഇങ്ങനെയുള്ള അർത്ഥമുള്ള പാട്ടുകൾ അവതരിപ്പിക്കുന്ന നിങ്ങൾക്കും കുടുംബത്തിനും ഒരായിരം നന്മകൾ ആശംസിക്കുന്നതോടപ്പം ഇനിയും ഇതേ പോലെയുള്ള പാട്ടുകൾ പാടാൻ അള്ളാഹു അനുഗ്രഹിക്കട്ടെ ആമീൻ

  • @zifrannizam2248

    @zifrannizam2248

    3 жыл бұрын

    Tq❤❤❤aameen

  • @rahoofrahoof9736
    @rahoofrahoof97363 жыл бұрын

    നിസാം and ഫാമിലി പൊളി

  • @zifrannizam2248

    @zifrannizam2248

    3 жыл бұрын

    Tq❤❤❤

  • @risvanrinu901
    @risvanrinu9012 жыл бұрын

    നിസാമിക നിങ്ങളും ഫാമിലിയും പാടിയ എല്ലാ പാട്ടും അടിപൊളിയാണ്

  • @zifrannizam2248

    @zifrannizam2248

    2 жыл бұрын

    Tq❤❤❤

  • @ayshathafla3921
    @ayshathafla39212 жыл бұрын

    Mashallah You Guys😘🥺 Kore pravashyam kettuuu ith mashallah ellarkum padachon padanulla kazhiv thannalooo mashllah😍😍😍.... Lovessss❤️❤️❤️

  • @zifrannizam2248

    @zifrannizam2248

    2 жыл бұрын

    ❤❤❤😘😘😘

  • @ramsiramz4594
    @ramsiramz45943 жыл бұрын

    Maa shaa Allah ❤️❤️❤️ sprrr. Zifran& Noorii😘😘😘😘

  • @zifrannizam2248

    @zifrannizam2248

    3 жыл бұрын

    ❤❤❤

  • @madrasaonlineclass
    @madrasaonlineclass3 жыл бұрын

    ചെങ്ങാതി പൊളിച്ചു💕 ചെറിയ കുട്ടി പാടുന്നത് കാണാനും കേൾക്കാനും നല്ല രസം..😘

  • @zifrannizam2248

    @zifrannizam2248

    3 жыл бұрын

    Tq❤❤❤

  • @madrasaonlineclass

    @madrasaonlineclass

    3 жыл бұрын

    @@zifrannizam2248 😍

  • @shafikuttipuram7495
    @shafikuttipuram74953 жыл бұрын

    Cheriya kuttiyude voice yenik orupad ishttayi🥰🥰🥰👍👍

  • @zifrannizam2248

    @zifrannizam2248

    3 жыл бұрын

    ❤❤❤

  • @sahalathasnim4966
    @sahalathasnim49663 жыл бұрын

    ഇഷ്ടായി ❤️

  • @zifrannizam2248

    @zifrannizam2248

    3 жыл бұрын

    Tq❤❤❤

  • @team2024media
    @team2024media3 жыл бұрын

    ഉപകാരം എന്ന സൂപ്പർ ഹിറ്റിന് ശേഷം അവർ വീണ്ടും.. nizamka and family.... 💗💗💗💗

  • @zifrannizam2248

    @zifrannizam2248

    3 жыл бұрын

    ❤❤❤

  • @saidalavimukkil543

    @saidalavimukkil543

    2 жыл бұрын

    Soupper

  • @salmansalu6579
    @salmansalu65793 жыл бұрын

    Wow പൊളിച്ചടക്കി super 🔥🔥

  • @zifrannizam2248

    @zifrannizam2248

    3 жыл бұрын

    Tq❤❤❤

  • @Jalal276
    @Jalal2762 жыл бұрын

    ഉപകാരം കണ്ടാണ് നിങ്ങളെ കേൾക്കാൻ തുനിഞ്ഞത്, ഇപ്പോൾ ഒത്തിരി ഇഷ്ടം!

  • @zifrannizam2248

    @zifrannizam2248

    2 жыл бұрын

    Tq❤❤❤

  • @shaheerkks7552
    @shaheerkks75523 жыл бұрын

    Masha allah 👍👍👍👍👍👍👍👍👍👍👏👏👏👏👏

  • @zifrannizam2248

    @zifrannizam2248

    3 жыл бұрын

    ❤❤❤

  • @ponnum7607
    @ponnum76073 жыл бұрын

    Masha allah ellavarum polichu 😍😍🌹🌹👍👍

  • @zifrannizam2248

    @zifrannizam2248

    3 жыл бұрын

    Tq❤❤❤

  • @siyadsiyan
    @siyadsiyan3 жыл бұрын

    തളീപ്പറമ്പിന്റെ അഭിമാനം❣️ ഹാരിസ് talipramba ന്റെ വരികൾ പൊളിച്ചു 💓💐 nizam &family 💐❣️ എല്ലവരും പൊളിച്ചു നല്ല song 💐

  • @zifrannizam2248

    @zifrannizam2248

    3 жыл бұрын

    Tq❤❤❤

  • @shirnasharif5151

    @shirnasharif5151

    Жыл бұрын

    Oh najn song kelkanrund najnum taliparamba ann

  • @shirnasharif5151

    @shirnasharif5151

    Жыл бұрын

    Evare neril kannuvan othiri moham

  • @ponnutty9776
    @ponnutty9776 Жыл бұрын

    നിങ്ങളുടെ പാട്ടിൽ വെച്ച് ഏറ്റവും ഇഷ്ട്ട പെട്ടത്

  • @zifrannizam2248

    @zifrannizam2248

    Жыл бұрын

    Tq❤️❤️❤️

  • @AbdulRahim-gr8jb
    @AbdulRahim-gr8jb3 жыл бұрын

    Pattiloode nalloru msg thanna familyk orupad thanks

  • @zifrannizam2248

    @zifrannizam2248

    3 жыл бұрын

    Wlcm❤❤❤❤❤❤

  • @gafoorkallu4761
    @gafoorkallu47613 жыл бұрын

    നല്ല സോങ് അടിപൊളി 👍👍👍♥️♥️

  • @zifrannizam2248

    @zifrannizam2248

    3 жыл бұрын

    Tq❤❤❤

  • @swalahudheen7680
    @swalahudheen76803 жыл бұрын

    ഇനി പാടുമ്പോൾ music ozivakkiyal 🥰😍പൊളിക്കും..അപ്പോ എല്ലാർക്കും ഇഷ്ടെപ്പെടും... നല്ലത്💛

  • @zifrannizam2248

    @zifrannizam2248

    3 жыл бұрын

    ❤❤❤

  • @user-ds1dl9of7g

    @user-ds1dl9of7g

    3 жыл бұрын

    മ്യുസിക്ക് ഇല്ലാതെ എന്ത് പാട്ട്

  • @swalahudheen7680

    @swalahudheen7680

    3 жыл бұрын

    @@user-ds1dl9of7g no .music വളരേ അപകടമാണ്..music ozivakkiyal ath നല്ല karyamakum 😍💙

  • @fscreation7733
    @fscreation77333 жыл бұрын

    *കിടുക്കി തിമർത്തു പൊളിച്ചു*👍👍👍♥♥♥

  • @zifrannizam2248

    @zifrannizam2248

    3 жыл бұрын

    Tq❤❤❤

Келесі