Upakaram Official | Upakaram Cheyyatha|Zifran Nizam|Nizam Thaliparamba|Noori Nizam|Meharunnusa Nizam

Музыка

UPAKARAM
Upakaram Cheyyatha Alenthina Viral song Malayalam 2021 June
Lyric:IMBICHIKOYA THANGAL
Vocals:ZIFRAN NIZAM, NOORI NIZAM, NIZAM THALIPARAMBA, MEHARUNNISA NIZAM
Bgm:ANWAR AMAN
Producer:RAJINAS PARAMBATH
Concept:RAFI ARIYIL
Direction:PRASHOBH MT
Dop:RATHEESHGANGADHARAN
Vocal Studio:WAVES KANNUR
Mixing:LIJITH
Editing:KUTTAN SOUPARNIKA
Design:Shameel
|ANTI-PRIRCY WARNING||
This contents is copyrighted to Zifran Nizam youtube channel.Any unauthrized reprodection, redistribution or re-upload is strictly prohibited, Legel action will be taken against those who violate the copyright of the same
New Album 'CHANGATHI'Link👇👇👇👇
• Changathi Official|Tet...
• Changathi Official|Tet...
.......................................................
?Stream the Full Song Here?
Spotify:cutt.ly/Zn9SjQm
KZread:cutt.ly/3n9SBUQ
Wynk:cutt.ly/Vn9SnNU
Jiosaavn:cutt.ly/dn9SsGq
Gaana:cutt.ly/Mn9SinX
Qobuz:cutt.ly/0n9SL5b
KKbox:cutt.ly/Un9STQZ
Tidal:cutt.ly/hn9SO0T
Amazon:cutt.ly/Gn9Sxcm
Deezer:cutt.ly/An9S2FP
Upakaram Lirics
------------------------------------
Upakaram cheyyatha aalenthinaa..
Updravam cheyyuvaan ponathenthinaa...
Aparadham parayunna naaventhinaa...
Ahankaram karuthunna khalbenthinaa-Nammude khalbenthinaa...
===================
Mullappu manakkatha mookkenthinaa...
Murthaddhayi pokunna vakkenthinaa... (2)
Vishappenyhennariyatha vayarenthinaa...
Vishamangalariyatha suhurthenthina-Nammude
Suhurthanthinaa...(Upakaram)
====================
Vakathirivillatha thalayenthinaa...
Vazhi thetti nadakkunna kaalenthina... (2)
Kandalariyatha kannenthinaa...
Kandathu thiriyatha ariventhinaa-Nammude ariventhinaa...(Upakaram)
upakaram malayalam lyrics
------------------------------------------------
ഉപകാരം ചെയ്യാത്ത ആളെന്തിനാ...
ഉപദ്രവം ചെയ്യുവാൻ പോണതെന്തിനാ
അപരാധം പറയുന്ന നാവെന്തിനാ
അഹങ്കാരം കരുതുന്ന
ഖൽബെന്തിനാ-നമ്മുടെ
ഖൽബെന്തിനാ...
================
മുല്ലപ്പുമണക്കാത്ത മൂക്കെന്തിനാ
മുർത്തദ്ധായ് പോകുന്ന വാക്കെന്തിനാ
വിശപ്പെന്തെന്നറിയാത്ത വയറെന്തിനാ
വിഷമങ്ങളറിയാത്ത സുഹൃത്തെന്തിനാ-നമ്മുടെ സുഹൃത്തെന്തിനാ...
====================
വകതിരിവില്ലാത്ത തലയെന്തിനാ
വഴിതെറ്റി നടക്കുന്ന കാലെന്തിനാ
കണ്ടാലറിയാത്ത കണ്ണെന്തിനാ
കണ്ടത് തിരിയാത്ത
അറിവെന്തിനാ-നമ്മുടെ
അറിവെന്തിനാ...
Feed Back:9744121770
9961553344
Click To Watch More Videos :-
നിങ്ങൾ തന്ന വിജയം|JANNATH|
• Jannath|Mahiyi Maha Se...
ROJA|Malayalam Album Song 2021
• ഖൽബിലായ് വിരിഞ്ഞ റോജ|R...
സിഫ്രുവും നൂറിയും തകർത്തു|Hai ApnaDil|आवारा|Awara|
• Video
ROOH|COVER SONG
• റൂഹ്|Rooh|Officialvide...
Kalikaalam|Kaalam Kalikaalam Song Video
• കലികാലം|Kaalam Kalikaa...
വട്ടത്തിൽ പങ്ക|ജന പ്രിയ ഗാനം
• നാട്ടിലെങ്ങും പാട്ടായി...
Priyamulla Pravasikal
• Priyamulla Pravasikal|...
കൊക്കര കൊക്കോ|Kokkara kokko animation Video song
• കൊക്കര കൊക്കോ|Kokkara ...
#ZifranNizam #UpakaramOfficialVideo #NizamThaliparamba #zifrannizamsongs #noorinizam #UpakaramCheyyatha #sufisong #soofisongy #zifrannizamupakaram #zifrannizamnewsong2021 #zifrannizamsongs #anarkhali #lakshadweep#zifrannizammappilasongs2021 #MeharunnusaNizam #nizamthaliparambafamilly #nisamthaliparamba #Upakaramtiktok #zifrannizamfamilysong #നിസാം തളിപ്പറമ്പഫാമിലി #ഉപകാരംചെയ്യാത്തആളെന്തിനാ #vattathipanka #jannath #kalikaalam
💖 😊 Please do Subscribe and Hit the Bell 🔔icon to support and to receive all new video Notifications..💖 😊
CLICK HERE TO SUBSCRIBE 👇
/ @zifrannizam2248
Thanks for watching!!! 😊🙏

Пікірлер: 9 600

  • @lissyki5239
    @lissyki52392 жыл бұрын

    ഇതിനു ശേഷം ഒരുപാട് പാട്ട് നിങ്ങളുടെ കേട്ടു പക്ഷെ ഇത്രത്തോളം ഹൃദയത്തിൽ വേറൊന്നും പതിഞ്ഞില്ല. ഇപ്പോൾ 80ആ മത്തെ തവണ യാണ് കേൾക്കുന്നത് പറ്റുന്നത്ര ഫ്രണ്ട്സിനു shareum ചെയ്തു. കെട്ടവരെല്ലാം വീണ്ടും വീണ്ടും കേൾക്കുന്നു. നിങ്ങളുടെ കഴിവിന് ദൈവം അനുഗ്രഹിക്കട്ടെ ഇനിയും ധാരാളം പാടാൻ കഴിയട്ടെ പ്രത്യേകിച്ച് കുഞ്ഞു മക്കളെ എനിക്ക് വലിയ ഇഷ്ടമാണ്. കണ്ണ് പറ്റാത്തിരിക്കട്ടെ. എന്നെങ്കിലും അവരെ നേരിൽ കാണാൻ ആഗ്രഹിക്കുന്നു god bless you rfamily

  • @zifrannizam2248

    @zifrannizam2248

    2 жыл бұрын

    Thank you❤❤❤

  • @noufalom4572

    @noufalom4572

    2 жыл бұрын

    0po

  • @priyankamolly1734

    @priyankamolly1734

    2 жыл бұрын

    👌👌yes

  • @shahinamalik918

    @shahinamalik918

    2 жыл бұрын

    ഓ. 👍

  • @bindujerson1676

    @bindujerson1676

    Жыл бұрын

    സത്യം.ഞങ്ങൾ ഒരു ദിവസം പോലും ഇത് കേൾക്കാതിരിക്കില്ല.എന്നും കേൾക്കും ❤❤❤❤👌

  • @rashid6425
    @rashid64253 жыл бұрын

    ഇനി അടുത്ത നിങ്ങളുടെ പാട്ട് നബി (സ)തങ്ങളെ കുറിച്ച് വേണം എന്നവർ 👍

  • @zifrannizam2248

    @zifrannizam2248

    3 жыл бұрын

    Insha allah❤

  • @ichais8500

    @ichais8500

    3 жыл бұрын

    @@zifrannizam2248 hi

  • @rashid6425

    @rashid6425

    3 жыл бұрын

    @@ichais8500 hi

  • @rashid6425

    @rashid6425

    3 жыл бұрын

    @@user-xv3yb6il4w എന്താ ഉദ്ദേശം മനസിലായില്ല 🤔

  • @afeefarashidfarha6-2-15

    @afeefarashidfarha6-2-15

    3 жыл бұрын

    @@user-xv3yb6il4w potta

  • @ayshaayshu1881
    @ayshaayshu18813 жыл бұрын

    എനിക്ക് കുഞ്ഞി മോളുടെ വോയ്‌സ് വല്ലാതെ ഇഷ്ട്ടായി 😍😍😍😘😘

  • @zifrannizam2248

    @zifrannizam2248

    3 жыл бұрын

    Tq❤❤❤

  • @zaminadamshamsu218

    @zaminadamshamsu218

    3 жыл бұрын

    അത് മോളല്ല മോനാ

  • @ashiqneha5915

    @ashiqneha5915

    3 жыл бұрын

    Masha allha

  • @nabeel9892

    @nabeel9892

    3 жыл бұрын

    @@zaminadamshamsu218 ath molaaan

  • @razuschannel4514

    @razuschannel4514

    3 жыл бұрын

    Enikkum ishtapettu

  • @yoosufrukiya190
    @yoosufrukiya190 Жыл бұрын

    നിങ്ങൾക്ക് ആ ചെറിയ കുട്ടിന്റെ പാട്ട് ഇഷ്ട്ടപെട്ടവർ ലൈക് അടി

  • @zifrannizam2248

    @zifrannizam2248

    Жыл бұрын

    ❤️

  • @asmabinisar9519

    @asmabinisar9519

    Жыл бұрын

    @@zifrannizam2248 go oo

  • @MuhammedKt-vf1ji

    @MuhammedKt-vf1ji

    4 ай бұрын

    @@zifrannizam2248 gdjfjkfvi

  • @sameeramd8112
    @sameeramd81122 жыл бұрын

    Mashaallah nice song❤️❤️👍🏻 എല്ലാവരും nannayi paadi🤗❤️❤️❤️

  • @zifrannizam2248

    @zifrannizam2248

    2 жыл бұрын

    Tq❤❤❤

  • @ccm4557
    @ccm45573 жыл бұрын

    സ്റ്റാറ്റസ് കണ്ടു തപ്പി പിടിച്ചു ഇവിടെ വന്നു ❣️❣️❣️

  • @zifrannizam2248

    @zifrannizam2248

    3 жыл бұрын

    Tq❤❤❤

  • @shabeershaz2078

    @shabeershaz2078

    3 жыл бұрын

    Ayn

  • @ccm4557

    @ccm4557

    3 жыл бұрын

    @@shabeershaz2078 😳

  • @thahiraiqbal8557

    @thahiraiqbal8557

    3 жыл бұрын

    ഞാനും 🤣

  • @knpoojaripoojari1457

    @knpoojaripoojari1457

    3 жыл бұрын

    Gg @@zifrannizam2248

  • @findinggamer1407
    @findinggamer14073 жыл бұрын

    എനിക് ഏറ്റവും ഇഷ്ട്ട പെട്ടത് കുഞ്ഞി മോളുടെ പാട്ട് ആണ്. ആച്ചിരി എന്റെ പൊന്നൂ ഒരു രക്ഷ ഇല്ല

  • @zifrannizam2248

    @zifrannizam2248

    3 жыл бұрын

    Tq❤❤❤

  • @SUBSCRIBE_PLEAS97

    @SUBSCRIBE_PLEAS97

    3 жыл бұрын

    Pwoliyaan

  • @thanalwayanad9774

    @thanalwayanad9774

    3 жыл бұрын

    @@zifrannizam2248 മോനെ വയനാട്ടിൽ എവിടെയാ

  • @safuvant5672

    @safuvant5672

    3 жыл бұрын

    സത്യം 😍

  • @aneefumt3333

    @aneefumt3333

    3 жыл бұрын

    Exact point

  • @sumayyasumi903
    @sumayyasumi9032 жыл бұрын

    Song poli 👍 ഇനിയും നല്ല song's അപ്ലോഡ് ചെയ്യണം. എത്ര കേട്ടാലും വീണ്ടും കേൾക്കാൻ കൊതിക്കുന്ന song ആണ് ഇത്. ഇന്നത്തെ മനുഷ്യൻമാർക്ക് ഒരു പാടം കൂടിയാണ് ഈ song. എന്റെ full സപൊട്ടും ഉണ്ട് 🤍🤍

  • @zifrannizam2248

    @zifrannizam2248

    2 жыл бұрын

    Tq❤❤❤

  • @muhammadmirshu5853
    @muhammadmirshu58532 жыл бұрын

    വാപ്പയും ഉമ്മയും ജീവിച്ച് ഇരിക്കുന്ന കാലമാണ് ഏറ്റവും നല്ല കാലം.. ❤️ അവർ ഇല്ലാത്ത വീട് ഉണങ്ങിയ കെട്ടിടം ആകും വീട്... 💯💯😭

  • @zifrannizam2248

    @zifrannizam2248

    2 жыл бұрын

    ❤❤❤

  • @muhammadmirshu5853

    @muhammadmirshu5853

    2 жыл бұрын

    @@zifrannizam2248 💕

  • @safeedasafi2873

    @safeedasafi2873

    2 жыл бұрын

    @@zifrannizam2248 💝😍🌙

  • @shadin8874

    @shadin8874

    2 жыл бұрын

    Muhammad k

  • @RishanaIchu-qk6cj

    @RishanaIchu-qk6cj

    6 ай бұрын

    ​l🤣😍

  • @fathimamehna81
    @fathimamehna813 жыл бұрын

    സൂപ്പർ എല്ലാവരും പൊളിച്ചു മോളേ വോയിസ്‌ അടിപൊളി ആണ്

  • @zifrannizam2248

    @zifrannizam2248

    3 жыл бұрын

    Tq❤❤❤

  • @muskinashafeek2434
    @muskinashafeek24343 жыл бұрын

    വീണ്ടും വീണ്ടും കേൾക്കാൻ തോനുന്നു 👍👍👍👍

  • @zifrannizam2248

    @zifrannizam2248

    3 жыл бұрын

    Tq❤❤❤

  • @abdulsalamvp5468
    @abdulsalamvp54682 жыл бұрын

    എന്നെ പോലെ കുറെ പ്രാവിശ്യം റിപീറ്റ് അടിച്ചു കണ്ടവർ ആരൊക്കെ ❓️❓️

  • @zifrannizam2248

    @zifrannizam2248

    2 жыл бұрын

    ❤❤❤

  • @shibilyleo6095
    @shibilyleo60952 жыл бұрын

    Poli song ❤😍 orupaad ഇഷ്ടപ്പെട്ടു

  • @zifrannizam2248

    @zifrannizam2248

    2 жыл бұрын

    Tq❤❤❤

  • @team2024media
    @team2024media3 жыл бұрын

    ഒന്നിൽ കൂടുതൽ പ്രാവശ്യം കണ്ടവരുണ്ടോ.... Nizamkka family... പൊളിച്ചു..

  • @zifrannizam2248

    @zifrannizam2248

    3 жыл бұрын

    ❤❤❤

  • @shabinmon6185

    @shabinmon6185

    3 жыл бұрын

    S

  • @shabinmon6185

    @shabinmon6185

    3 жыл бұрын

    20

  • @AbcdMc-by4rt

    @AbcdMc-by4rt

    Ай бұрын

    അൽഹംദുലില്ലാഹ് അല്ലാഹ് നിങ്ങൾ ക്കു എല്ലാം വർക്കു ആഫിയത്തും ള്ള ദീർഘായുസ് നൽകിഅനുഗ്രഹിക്കട്ടെ ആമീൻ 🤲

  • @vsa574

    @vsa574

    3 күн бұрын

    കാണുന്നതിനേക്കാൾ കൂടുതൽ ഞാൻ കേൾക്കുകയാണ് ....

  • @zayansalam7580
    @zayansalam75803 жыл бұрын

    ഈ ഗാനം സൂഫിവര്യൻ മർഹൂം താനൂർ ഇമ്പിച്ചിക്കോയ തങ്ങൾ രചിച്ചതാണ് നിങ്ങൾ ഇത് അടിപൊളി ആയിട്ട് പാടി

  • @zifrannizam2248

    @zifrannizam2248

    3 жыл бұрын

    Tq❤❤❤

  • @subairapsubairap1868

    @subairapsubairap1868

    3 жыл бұрын

    എന്റെ അയൽവാസി ആയിരുന്നു .അദ്ദേഹം ഒരുപാട് പാട്ടുകൾ രചിച്ചിട്ടുണ്ട് .കുറച്ചു വർഷങ്ങൾക്ക് മുമ്പ് അദ്ദേഹം ഈ ലോകത്തോട് വിടപറഞ്ഞു.

  • @muhammedafnas1731

    @muhammedafnas1731

    3 жыл бұрын

    @@subairapsubairap1868 k

  • @umarbaqavipa7811

    @umarbaqavipa7811

    3 жыл бұрын

    ഈ മനോഹര വരികളുടെ ഉടമയെ അറിയാൻ ആഗ്രഹമുണ്ടായിരുന്നു: .. നന്ദി

  • @dontnr7266

    @dontnr7266

    3 жыл бұрын

    എന്റെ ഉപ്പാന്റെ ഫ്രണ്ട് ആയിരുന്നു ഇമ്പിച്ചിക്കോയ തങ്ങൾ 😍😍

  • @afnasafnu511
    @afnasafnu5112 жыл бұрын

    Masha allah ...... Ningal polichu ....💖💖💖💖💖❤️❤️❤️❤️❤️👌👌👌👌👌👌

  • @zifrannizam2248

    @zifrannizam2248

    2 жыл бұрын

    Tq❤❤❤

  • @rishanawords7333

    @rishanawords7333

    2 жыл бұрын

    🥰🥰 mashaallah

  • @sajidp.k.1099
    @sajidp.k.10992 жыл бұрын

    സൂപ്പർ കുട്ടികളുടെ പാട്ട് കലക്കി തിമിർത്തു നല്ല ഫാമിലി ഇങ്ങനെ പാടാനും വേണ്ടേ ഒരു കഴിവ്

  • @zifrannizam2248

    @zifrannizam2248

    2 жыл бұрын

    Tq❤❤❤

  • @pennuttypennutty3081
    @pennuttypennutty30813 жыл бұрын

    Zifru ആളാകെ മാറിപ്പോയി. വലിയ മോൻ ആയല്ലോ മാഷാഅല്ലാഹ്‌ 😘😍😍

  • @zifrannizam2248

    @zifrannizam2248

    3 жыл бұрын

    Tq❤❤❤

  • @HhdbKokachi

    @HhdbKokachi

    3 жыл бұрын

    @@zifrannizam2248 മോൻ ആണോ..ഞാൻ കരുതി

  • @salmakottakkal2847

    @salmakottakkal2847

    3 жыл бұрын

    Shariya hair super an

  • @HhdbKokachi

    @HhdbKokachi

    3 жыл бұрын

    @@salmakottakkal2847 പെണ്ണുങ്ങളെ പോലെ അല്ലേ

  • @localvocalist1552

    @localvocalist1552

    3 жыл бұрын

    @@HhdbKokachi മുടി നീട്ടിയാൽ പെണ്ണാകുമോ.

  • @Dilnaanees3474
    @Dilnaanees34743 жыл бұрын

    Polichu... കുഞ്ഞി മോൾ വേറെ ലവാൽ 💞💞💞

  • @zifrannizam2248

    @zifrannizam2248

    3 жыл бұрын

    Tq❤

  • @Dilnaanees3474

    @Dilnaanees3474

    3 жыл бұрын

    Wlcm

  • @adhilaadim6896

    @adhilaadim6896

    3 жыл бұрын

    Ygg@@zifrannizam2248

  • @asharamachandran3792
    @asharamachandran37922 жыл бұрын

    Super...will hear more..ഇങ്ങനെ വേണം കലാകാരന്മാർ 💞💞💞

  • @zifrannizam2248

    @zifrannizam2248

    2 жыл бұрын

    Tq❤❤❤

  • @Msk-fr9vp
    @Msk-fr9vp Жыл бұрын

    ഈ വരികൾ എഴുതിയ മണ്മറഞ്ഞു പോയ എന്റെ അയൽവാസി കുടിയായ മർഹും ഇമ്പിച്ചി കോയ തങ്ങളെ സ്മരിക്കുന്നു ❤👍

  • @zifrannizam2248

    @zifrannizam2248

    Жыл бұрын

    ❤️❤️❤️

  • @sidhanarif884

    @sidhanarif884

    31 минут бұрын

    കാര്യം ഇല്ലല്ലോ മഹാനായ ഇമ്പിച്ചി കോയ തങ്ങളുടെ വരികൾ ഇന്ന് മ്യൂസിക് ആയില്ലേ..അന്ന് അദ്ദേഹം ഇത് രചിക്കുമ്പോൾ സംഗീത ഉപകരണം കൊണ്ടല്ല ദഫ് മുട്ടിന്റെ ഇണത്തിൽ ആണ് മഹാനായ തഴവ ഉസ്താദിന്റെ പല ബൈത്തിന്റെ അവസ്ഥയും ഇപ്പോൾ ഇങ്ങനെ ആണ് സംഗീത ഉപകാരണങ്ങൾ വർധിക്കുന്ന കാലം ലോകാവസാനത്തെ പ്രതീക്ഷിച്ചു കൊള്ളുക എന്നു അല്ലാഹുവിന്റെ റസൂൽ(സ) ആയിരത്തി അഞ്ഞുറു വർഷങ്ങൾക്ക് മുമ്പ് പറഞ്ഞിട്ടുണ്ട്..നെഗറ്റീവ് ആയി ആരും എന്റെ കമന്റ്‌ എടുക്കേണ്ട വിമർശനം അല്ല പരമായ സത്യം ആണ്

  • @musthafam.k1312
    @musthafam.k13123 жыл бұрын

    ഒന്നിൽ കൂടുതൽ തവണ കേട്ടവർ ലൈക് 🤩

  • @zifrannizam2248

    @zifrannizam2248

    3 жыл бұрын

    Tq❤❤❤

  • @basheersafeebasheersafee7613
    @basheersafeebasheersafee76133 жыл бұрын

    രണ്ട് യുവാക്കൾ പാടിയ പാട്ട് ഇങ്ങനെ ഉഷാറാവൂന്ന് കരുതിയില്ല. ആ യുവാകൾക്ക് ഇരിക്കട്ടെ ഒരു ബിഗ് സല്യൂട്ട് 👍👍👍

  • @zifrannizam2248

    @zifrannizam2248

    3 жыл бұрын

    Tq❤

  • @muthumon8197

    @muthumon8197

    3 жыл бұрын

    രണ്ടു യുവാക്കൾ പാടുന്നതിനു മുബ് ഒരു കാക്ക പാടുന്നുണ്ട് ഇതിന്ടെ ഒർജിനൽ. പാവം അതേഹത്തെ ആരും അറിയാതെ പോയി

  • @paathuzzzcute6774

    @paathuzzzcute6774

    3 жыл бұрын

    Aaa 2 yuvakkal padunnathin 1 year munb nte oru suhrth padittund , inn aa shuhrth nammodappam illa , aaradi mannin chuvattil anu ,, padachon qbar vishala maki kodukatte ,, aameen

  • @miqdadahmed7260

    @miqdadahmed7260

    3 жыл бұрын

    @@paathuzzzcute6774 aameen

  • @aaliyaaaliya1553

    @aaliyaaaliya1553

    3 жыл бұрын

    @@paathuzzzcute6774 Aameen

  • @AlexandeR-nt1wd
    @AlexandeR-nt1wd2 жыл бұрын

    നല്ലൊരു ഫീൽ സോങ്.. 😍😊😊

  • @zifrannizam2248

    @zifrannizam2248

    2 жыл бұрын

    Tq❤❤❤

  • @Rcvlog-ki2lw
    @Rcvlog-ki2lw2 жыл бұрын

    👍🏻👍🏻👍🏻👍🏻👍🏻👍🏻👍🏻👍🏻👍🏻👍🏻👌👌👌👌. എനിക്. ഒരുപാട്. ഇഷ്ടപ്പെട്ട പാട്ട്

  • @zifrannizam2248

    @zifrannizam2248

    2 жыл бұрын

    Tq❤❤❤

  • @jamshijam4423
    @jamshijam44233 жыл бұрын

    എല്ലാരും നല്ല കഴിവുള്ളവർ ആണ് എന്നാലും ആ ചെറിയ മോൾ വേറെ ലെവൽ ❤❤❤

  • @zifrannizam2248

    @zifrannizam2248

    3 жыл бұрын

    ❤❤❤

  • @mubashiraattikttil2267

    @mubashiraattikttil2267

    3 жыл бұрын

    Mole maathramalla monum😊

  • @maksudha8.c848

    @maksudha8.c848

    3 жыл бұрын

    Ys monum

  • @abidanajeebabichuna4519

    @abidanajeebabichuna4519

    3 жыл бұрын

    Sz G

  • @haseebmon4420

    @haseebmon4420

    3 жыл бұрын

    Crct

  • @hassiksdksd
    @hassiksdksd3 жыл бұрын

    അടിപൊളി സൂപ്പർ. ആ കുഞ്ഞി മോളു പാടുന്നത് കേൾക്കാൻ നല്ല രസണ്ട് 👍

  • @zifrannizam2248

    @zifrannizam2248

    3 жыл бұрын

    Tq❤

  • @zifnoor2328

    @zifnoor2328

    3 жыл бұрын

    👍

  • @rksaanavalan4771

    @rksaanavalan4771

    3 жыл бұрын

    യാ... ആ കുഞ്ഞിമോളുടെ voice സൂപ്പറാ 😍😍😍😘😘

  • @rksaanavalan4771

    @rksaanavalan4771

    3 жыл бұрын

    യാ... ആ കുഞ്ഞിമോളുടെ voice സൂപ്പറാ 😍😍😍😘😘

  • @zifrannizam2248

    @zifrannizam2248

    3 жыл бұрын

    @@rksaanavalan4771 tq❤❤❤

  • @mohammedbava1922
    @mohammedbava19222 жыл бұрын

    Oru rakshayum illa... Kudumba സമേധം പൊളിച്ചു 😍 സൂപ്പർ 👌👌

  • @zifrannizam2248

    @zifrannizam2248

    2 жыл бұрын

    Tq❤❤❤

  • @Afru786
    @Afru7862 жыл бұрын

    പാട്ടിലെ ഓരോ വരികളും അടിപൊളി വിശപ്പെന്തെന്ന് അറിയാത്ത വയർ എന്തിനാ and വിഷമങ്ങൾ അറിയാത്ത സുഹൃത്തെന്തിനാ എന്ന വരികൾ ഏറ്റവും ഇഷ്ടം.വിഷമങ്ങൾ പറയേണ്ട താമസം അറിഞ്ഞങ്ങു സഹായിക്കാൻ ഒരുപാട് കൂട്ടുകാർ കിട്ടിയതിൽ ഒരുപാട് സന്തോഷം.

  • @zifrannizam2248

    @zifrannizam2248

    2 жыл бұрын

    ❤❤❤❤❤❤❤

  • @shafeeknp2575

    @shafeeknp2575

    2 жыл бұрын

    Jxdfr4ഈ rck am P0wg p5

  • @aflasvlog8378

    @aflasvlog8378

    2 жыл бұрын

    Jiijuj

  • @jasimjazzjaz6101

    @jasimjazzjaz6101

    2 жыл бұрын

    @@zifrannizam2248 dss

  • @ymuhammedunneen4450
    @ymuhammedunneen44503 жыл бұрын

    100 തവണയിൽ കൂടുതൽ കണ്ടിട്ടുണ്ടാവും ഇത് സത്യം ഇതിൽ വലിയ കുട്ടി super

  • @zifrannizam2248

    @zifrannizam2248

    3 жыл бұрын

    ❤❤❤

  • @rubeenakhaleel3613

    @rubeenakhaleel3613

    2 жыл бұрын

    4 perum suppera

  • @rubeenakhaleel3613

    @rubeenakhaleel3613

    2 жыл бұрын

    Masha allah

  • @amnaamna2510

    @amnaamna2510

    2 жыл бұрын

    Assalamualaykum

  • @salmanmuhammad6899
    @salmanmuhammad68993 жыл бұрын

    മൂത്ത കുട്ടിന്റെ ശബ്ദവും ഈണവും ഉഷാർ

  • @zifrannizam2248

    @zifrannizam2248

    3 жыл бұрын

    Tq❤❤❤

  • @ellanjanjayikum9025
    @ellanjanjayikum90252 жыл бұрын

    Alhamdulillah Allah bless you all Nice vedio Thanks for this Beautiful vedio

  • @zifrannizam2248

    @zifrannizam2248

    2 жыл бұрын

    ❤❤❤❤❤❤wlcm

  • @shahidhashahi2683
    @shahidhashahi26832 жыл бұрын

    ഒരു രക്ഷയില്ല സൂപ്പർ സോങ് മാണിക്യകല്ലുകളെ 🥰🥰🥰💕💕💕💕💕💕🥰💕🥰💕🥰💕💕🥰💕🥰💕🥰💕💕💕💕💕💕💕🥰🥰🥰🥰🥰🥰🥰🥰

  • @zifrannizam2248

    @zifrannizam2248

    2 жыл бұрын

    Tq❤❤❤

  • @user-qk8vj1xx3n
    @user-qk8vj1xx3n3 жыл бұрын

    ആദ്യ തവണ പത്തു തവണ കേട്ടു ....തങ്ങളുടെ വരികൾക്ക് ഇത്രയും മനോഹരമായി ശബ്ദം നൽകുമെന്ന് കരുതിയില്ല

  • @zifrannizam2248

    @zifrannizam2248

    3 жыл бұрын

    Thank you❤❤❤

  • @zifnoor2328

    @zifnoor2328

    3 жыл бұрын

    ❤️❤️❤️

  • @shareefvk8358
    @shareefvk83583 жыл бұрын

    മനോഹരം എത്ര കേട്ടാലും വീണ്ടും മനോഹരം. പുന്നാര മാരന്റെ... ഒരു ഫീൽ വരും

  • @zifrannizam2248

    @zifrannizam2248

    3 жыл бұрын

    Tq❤❤❤

  • @shahidhashahi2683
    @shahidhashahi26832 жыл бұрын

    സിഫ്രൻറെ ഫാമിലി ഒരു പാട്ടുകാർ ആവും

  • @zifrannizam2248

    @zifrannizam2248

    2 жыл бұрын

    ❤❤❤

  • @shahidhashahi2683

    @shahidhashahi2683

    2 жыл бұрын

    താങ്ക്സ്

  • @ashrafashraf3704
    @ashrafashraf37042 ай бұрын

    വെരി സൂപ്പർ ❤❤👍🏻👍🏻

  • @zifrannizam2248

    @zifrannizam2248

    2 ай бұрын

    Tq♥️♥️♥️

  • @rashid6425
    @rashid64253 жыл бұрын

    ഇത് ആണ് നല്ല ഒരു കുടുംബം അള്ളാഹു സ്വീകരിക്കട്ടെ 🤲

  • @zifrannizam2248

    @zifrannizam2248

    3 жыл бұрын

    Aameen❤❤❤

  • @fahmithafaisal6857

    @fahmithafaisal6857

    3 жыл бұрын

    Aameen

  • @hamzuhamzu5373

    @hamzuhamzu5373

    3 жыл бұрын

    🤲🤲🤲😥😥😥

  • @nahzanozil9603

    @nahzanozil9603

    3 жыл бұрын

    🤲🤲

  • @nahalanaser4599

    @nahalanaser4599

    2 жыл бұрын

    @@zifrannizam2248 m

  • @rifanmuhammed6778
    @rifanmuhammed67783 жыл бұрын

    Aa kunji mol padunha paat kelkan vendi nhan divassavum ee patt kellkarund noori mol😘😘

  • @zifrannizam2248

    @zifrannizam2248

    3 жыл бұрын

    ❤❤❤

  • @aizameharaiza9481
    @aizameharaiza94812 жыл бұрын

    എന്റെ മോളെ fvrt song😍😍👍🏻👍🏻

  • @zifrannizam2248

    @zifrannizam2248

    2 жыл бұрын

    ❤❤❤

  • @sunithasherin4942
    @sunithasherin49422 жыл бұрын

    ഇ പാട്ട് കേക്കുമ്പോൾ തന്നെ ഒരു സന്തോഷം ആണ്

  • @zifrannizam2248

    @zifrannizam2248

    2 жыл бұрын

    ❤❤❤

  • @jasil6679

    @jasil6679

    2 жыл бұрын

    yes

  • @rishan8356

    @rishan8356

    2 жыл бұрын

    ✨✨✨

  • @raseenahabeeb5068

    @raseenahabeeb5068

    2 жыл бұрын

  • @alameen3862
    @alameen38623 жыл бұрын

    ഈ പാട്ട് കുറഞ്ഞത് 6 മിനിറ്റ് എങ്കിലും വേണമായിരുന്നു പെട്ടന്ന് തീര്‍ന്നത് പോലെ തോന്നി

  • @zifrannizam2248

    @zifrannizam2248

    3 жыл бұрын

    ❤❤❤

  • @thejathangufansgirl6459
    @thejathangufansgirl64593 жыл бұрын

    Eee song kellkan nalla rasam und👌👌👌❤❤❤

  • @zifrannizam2248

    @zifrannizam2248

    3 жыл бұрын

    ❤❤❤

  • @muhsinanadeem3071
    @muhsinanadeem30712 жыл бұрын

    Masha allah ഒരുപാട് ഇഷ്ട്ടം ആയിട്ടോ

  • @zifrannizam2248

    @zifrannizam2248

    2 жыл бұрын

    Tq❤❤❤

  • @farhanarahim7134

    @farhanarahim7134

    2 жыл бұрын

    Hjjjj

  • @muhsinanadeem3071

    @muhsinanadeem3071

    2 жыл бұрын

    @@farhanarahim7134 hjjj

  • @shababshabab4349
    @shababshabab43492 жыл бұрын

    Ningalk ithil ishttayath aar padunnathan Noori nizam anenkil like 😍😍😍😍😍

  • @zifrannizam2248

    @zifrannizam2248

    2 жыл бұрын

    ❤❤❤

  • @kadeejakutty794

    @kadeejakutty794

    2 жыл бұрын

    ❤️❤️❤️❤️❤️❤️❤️🥰🥰😍😍❤️💚💕💕💚❣️💙💛💓💛💓🧡💔💞🤎🤍🖤💜⭐️

  • @shababshabab4349

    @shababshabab4349

    2 жыл бұрын

    😙😙😙

  • @shababshabab4349

    @shababshabab4349

    2 жыл бұрын

    @@zifrannizam2248 tnx aloot riplay tannathin

  • @shababshabab4349

    @shababshabab4349

    2 жыл бұрын

    @@kadeejakutty794 tnx riplay tannathin

  • @hasiani2109
    @hasiani21093 жыл бұрын

    മാഷാ അള്ളാ ആ കുഞ്ഞുമോളുടെ പാട്ട് എത്ര കേട്ടാലും മതിവരാത്ത ആ വോയിസ്

  • @zifrannizam2248

    @zifrannizam2248

    3 жыл бұрын

    ❤❤❤

  • @haseebmon4420

    @haseebmon4420

    3 жыл бұрын

    Maashallah

  • @suhailummermtr7540

    @suhailummermtr7540

    3 жыл бұрын

    ❤❤❤

  • @minhafathima6505

    @minhafathima6505

    3 жыл бұрын

    ♥️

  • @aseespadippura5502

    @aseespadippura5502

    3 жыл бұрын

    ❤️❤️❤️

  • @shihab_6851
    @shihab_68513 жыл бұрын

    കാറിൽ ആ രണ്ടു യുവാക്കൾ പാടിയ സൂഫി പാട്ടാണ് ............. അവർ വൈറൽ ആക്കി ... നിങ്ങൾ തകർത്തു🔥🎶🥰

  • @zifrannizam2248

    @zifrannizam2248

    3 жыл бұрын

    Thank you❤❤❤

  • @hamzasalami6426

    @hamzasalami6426

    3 жыл бұрын

    ആകെ തകർത്തു

  • @muhammedrafeeq1708

    @muhammedrafeeq1708

    3 жыл бұрын

    ഞാനും അവരുടെ ആലാപനമാണ് ആദ്യം കേട്ടത് എന്തായാലും ഉഷാറായി

  • @zifrannizam2248

    @zifrannizam2248

    3 жыл бұрын

    @@muhammedrafeeq1708 tq❤

  • @shanahameedismayil6675

    @shanahameedismayil6675

    3 жыл бұрын

    enthaan soofi song sir

  • @ashnifaizal3242
    @ashnifaizal32422 жыл бұрын

    Masha Allah ☺️ Vrey useful song and I love this song very much, 🌹

  • @zifrannizam2248

    @zifrannizam2248

    2 жыл бұрын

    Tq❤❤❤

  • @nihasnihas2562

    @nihasnihas2562

    2 жыл бұрын

    Nxd

  • @nooraponnu1507
    @nooraponnu15072 жыл бұрын

    Ee song nte ummakk othiri ishttanu eppoyum ith thanne vekkan paryum ❤ nalla meaning ulla song an

  • @zifrannizam2248

    @zifrannizam2248

    2 жыл бұрын

    Tq❤❤❤

  • @mohamedkutty6776
    @mohamedkutty67763 жыл бұрын

    ഒരുപാട് വട്ടം കേട്ടു ഇനിയും കേൾക്കണമെന്ന് തന്നെ തോന്നുന്നു. വല്ലാത്തൊരു മാസ്മരികത. മോളുടെ ഉപദ്രവം പറച്ചിൽ ബഹുരസം. അല്ലാഹു ഹെെറിലാക്കട്ടെ.

  • @zifrannizam2248

    @zifrannizam2248

    3 жыл бұрын

    Tq❤❤❤aameen

  • @ashrafkallara9984

    @ashrafkallara9984

    2 жыл бұрын

    Aameen

  • @Adnanadam123

    @Adnanadam123

    2 жыл бұрын

    Ameen

  • @musthuvlogs6500
    @musthuvlogs65003 жыл бұрын

    Whatsup സ്റ്റാറ്റസ് കണ്ട് വന്നവർ ഉണ്ടോ 😍👍..

  • @zifnoor2328

    @zifnoor2328

    3 жыл бұрын

    👍

  • @ramshadblock1867

    @ramshadblock1867

    3 жыл бұрын

    njnu und

  • @ibrahimbadusha8980

    @ibrahimbadusha8980

    3 жыл бұрын

    Njan und

  • @hasnanoufal7135

    @hasnanoufal7135

    3 жыл бұрын

    Yes

  • @shabeershaz2078

    @shabeershaz2078

    3 жыл бұрын

    Illa

  • @hussainmk7811
    @hussainmk78112 жыл бұрын

    എത്ര തവണ കേട്ടന്ന് എനിക്കറിയില്ല എല്ലാ ദിവസവും ഇത് ഒരു തവണയെങ്കിലും കേൾക്കും പക്ഷെ കമന്റ് ഇടാൻ മറക്കും ഒരു രക്ഷയും ഇല്ല . മക്കൾക്ക് രണ്ട് പേർക്കും ഉമ്മ

  • @zifrannizam2248

    @zifrannizam2248

    2 жыл бұрын

    ❤❤❤

  • @myfamilymyworld2695
    @myfamilymyworld2695 Жыл бұрын

    എനിക്ക് ഈ പാട്ട് ഇഷ്ടമായി നിങ്ങൾ സൂപ്പർ 🥰🥰🥰👍👍

  • @zifrannizam2248

    @zifrannizam2248

    Жыл бұрын

    ❤️❤️❤️

  • @rashi_samin
    @rashi_samin3 жыл бұрын

    zifroosse നൂറിമോളൂസ് പൊളിച്ചു മക്കളെ സൂപ്പർ ❤️💕💕🎸🎸🎸nizambayi കുടുംബം പൊളിച്ചിട്ടോ മാഷാഹ് അല്ലാഹ് ആലാപനം എല്ലാവരുടെയും സൂപ്പർ 💕💕💕💕🌹🌹🌹🌹ആശംസകൾ 🌹🌹🌹

  • @zifrannizam2248

    @zifrannizam2248

    3 жыл бұрын

    Tq❤

  • @sachuvlog1583

    @sachuvlog1583

    3 жыл бұрын

    masha alla

  • @jasminoushad2842
    @jasminoushad28423 жыл бұрын

    ഉമ്മിക്കും ഉപ്പക്കും മക്കൾക്കും റബ്ബ് തന്ന അനുഗ്രഹം ആണ് ഈ കഴിവ്. മാഷാ അല്ലാഹ് 😍😍😍😍😍

  • @zifrannizam2248

    @zifrannizam2248

    3 жыл бұрын

    ❤❤❤

  • @Soufisoufiy

    @Soufisoufiy

    2 жыл бұрын

    ഇത് ഒരു ഫാമിലിയാണോ

  • @jasminoushad2842

    @jasminoushad2842

    2 жыл бұрын

    @@Soufisoufiy അതെ

  • @sabithv61

    @sabithv61

    2 жыл бұрын

    Fg

  • @muhammadmusthafa3217

    @muhammadmusthafa3217

    2 жыл бұрын

    @@jasminoushad2842 mmm me

  • @faizalmohammed2119
    @faizalmohammed2119 Жыл бұрын

    അടിപൊളി. സൂപ്പർ.അഭിനന്ദനങ്ങൾ

  • @zifrannizam2248

    @zifrannizam2248

    Жыл бұрын

    Tq❤️❤️❤️

  • @fathimanihla9735
    @fathimanihla97352 жыл бұрын

    Masha allaaah..... orupaad ishttappettu🥰🥰

  • @zifrannizam2248

    @zifrannizam2248

    2 жыл бұрын

    Tq❤❤❤

  • @nazimnachi7917
    @nazimnachi79173 жыл бұрын

    സൂപ്പർ അടിപൊളി ഒരു രക്ഷയും ഇല്ല. കേട്ടോ ണ്ടിരിക്കാൻ എന്താ സുഖം.

  • @zifrannizam2248

    @zifrannizam2248

    3 жыл бұрын

    Tq❤❤❤

  • @monuzpmna
    @monuzpmna3 жыл бұрын

    *ഒന്നിൽ കൂടുതൽ തവണ കണ്ടവരുണ്ടോ....!!😌*

  • @zifrannizam2248

    @zifrannizam2248

    3 жыл бұрын

    ❤❤❤

  • @adnant3478

    @adnant3478

    3 жыл бұрын

    a

  • @fasilrahman6055

    @fasilrahman6055

    3 жыл бұрын

    Supper

  • @mubeenasqueens6945

    @mubeenasqueens6945

    3 жыл бұрын

    Supet

  • @noufalfasna8400

    @noufalfasna8400

    3 жыл бұрын

    Njan orupadu pravishyam kandu.. I like it.. superb

  • @richuvolg4504
    @richuvolg45042 жыл бұрын

    നിങളുടെ അടുത്ത് നിന്നും കൊട്ടുന്ന ആൾ എന്തിനാ 🥰🥰🥰🥰 പാട്ട് സൂപ്പർ 👌👌👌

  • @zifrannizam2248

    @zifrannizam2248

    2 жыл бұрын

  • @thajudeen.a2857
    @thajudeen.a28572 жыл бұрын

    Adipoli Zifru family polichu 💝💝💝

  • @zifrannizam2248

    @zifrannizam2248

    2 жыл бұрын

    Tq❤❤❤❤❤❤

  • @sajasanavlogs4981

    @sajasanavlogs4981

    2 жыл бұрын

    💖💖💖

  • @itclass3790
    @itclass37903 жыл бұрын

    വീണ്ടും വീണ്ടും കേള്‍ക്കാന്‍ തോന്നുന്നു. Super 👌

  • @zifrannizam2248

    @zifrannizam2248

    3 жыл бұрын

    Tq❤❤❤

  • @amansinanpokkund2233
    @amansinanpokkund22333 жыл бұрын

    ചിലർ വരുമ്പോൾ ചരിത്രം വഴിമാറും ഈ പാട്ട് എല്ലാ ചരിത്രവും തിരുത്തികുറിക്കട്ടെ

  • @zifnoor2328

    @zifnoor2328

    3 жыл бұрын

    👍👍👍

  • @zifrannizam2248

    @zifrannizam2248

    3 жыл бұрын

    Thank you❤❤❤

  • @noufalpm782

    @noufalpm782

    3 жыл бұрын

    @@zifrannizam2248 👍👍👍👍

  • @noufalpm782

    @noufalpm782

    3 жыл бұрын

    Ushar poli

  • @jasoorasmotivationjourneyw8927
    @jasoorasmotivationjourneyw89272 жыл бұрын

    Wow super song amazing super ❤❤❤❤❤❤❤❤❤❤❤❤🇲🇾🇲🇾🇲🇾I love this song

  • @zifrannizam2248

    @zifrannizam2248

    2 жыл бұрын

    Tq❤❤❤

  • @salamwelbom9399
    @salamwelbom9399 Жыл бұрын

    Imbichi koyathanglu lyrics vere levelaanu

  • @zifrannizam2248

    @zifrannizam2248

    Жыл бұрын

    ❤️❤️❤️

  • @shaheedmkm5535
    @shaheedmkm55353 жыл бұрын

    എന്താ പറയ അടിപൊളി .. 4 പേരുടെയും വോയ്സ് ഒരു രക്ഷയും ഇല്ല നിസാമിന്റെ വോയ്സ് ഒരു മാജിക് ആണ് പൊന്നു മോൾ തകർത്തു അടി പൊളി 👍👍💯💯💯

  • @zifrannizam2248

    @zifrannizam2248

    3 жыл бұрын

    Tq❤❤❤

  • @zifnoor2328

    @zifnoor2328

    3 жыл бұрын

    👍

  • @rafihslifestyle8392
    @rafihslifestyle83923 жыл бұрын

    ഇനി കുറച്ചു കാലം ഈ പാട്ട് അങ്ങ് ഭരിക്കട്ടെ അല്ലെ....!!😌😍🎶

  • @zifrannizam2248

    @zifrannizam2248

    3 жыл бұрын

    Tq❤❤❤

  • @ashrafkallara9984

    @ashrafkallara9984

    2 жыл бұрын

    Athe

  • @muhammadsiddhik9666

    @muhammadsiddhik9666

    2 жыл бұрын

    സത്യം

  • @rajeshchappath292
    @rajeshchappath2922 жыл бұрын

    ഞാൻ ആദ്യമാണ് ഈ പാട്ട് കേൾക്കുന്നത് എനിക്ക് ഭയങ്കര മായി ഇഷ്ട്ടപ്പെട്ടു super 🥰🥰🥰🥰🥰🥰🥰🥰🥰🥰

  • @zifrannizam2248

    @zifrannizam2248

    2 жыл бұрын

    Tq❤❤❤

  • @najeemmanjappara6198
    @najeemmanjappara61982 жыл бұрын

    എൻറ മകൾക് 9 മാസം age ആണ് അവൾ zifruntae വലിയ ഒരു fan ആണ്. ഈ പാടട് വലിയ ഇഷ്ടമാണ്.എലലാ ദിവസവും ഈ പാടട് അവൾകക് കേൾകകണം.

  • @zifrannizam2248

    @zifrannizam2248

    2 жыл бұрын

    ❤❤❤❤❤❤

  • @aflah2419
    @aflah24193 жыл бұрын

    കേട്ടാലും കേട്ടാലും മതവരാത്ത പാട്ട് ജിഫ്രുൻ്റെ അനിയത്തികുട്ടിൻ്റെ ശബ്ദം വേറെ ലെവൽ ആണ്

  • @zifrannizam2248

    @zifrannizam2248

    3 жыл бұрын

    Tq❤❤❤

  • @muhammadalikk8407

    @muhammadalikk8407

    3 жыл бұрын

    Aa

  • @sahlaabbas3688

    @sahlaabbas3688

    3 жыл бұрын

    ശരിയാ

  • @murshidakurikkalmurshidaku1172

    @murshidakurikkalmurshidaku1172

    3 жыл бұрын

    Aa

  • @sanasworld7098

    @sanasworld7098

    3 жыл бұрын

    yess

  • @FahadibrahimCK
    @FahadibrahimCK3 жыл бұрын

    എന്നെപോലെ ഇടകിടക് കേൾക്കുന്നവരുണ്ടോ 🎧🎶🎶✨️❤👌😍 lyrics and theme ❤🌼🌼

  • @zifrannizam2248

    @zifrannizam2248

    3 жыл бұрын

    Tq❤❤❤

  • @arifashameem9592

    @arifashameem9592

    3 жыл бұрын

    😍

  • @salamkpeechi2033

    @salamkpeechi2033

    2 жыл бұрын

    Njan idak okke kanarund...poli song😘😘😘😘

  • @maharoofdharimi4156

    @maharoofdharimi4156

    2 жыл бұрын

    @@arifashameem9592 dhhh

  • @sharbeenaanjum6776

    @sharbeenaanjum6776

    2 жыл бұрын

    Idak alla ennum kelkum

  • @myfamilymyworld2695
    @myfamilymyworld2695 Жыл бұрын

    എനിക്ക് ഈ പാട്ട് ഇഷ്ടമായി നിങ്ങൾ സൂപ്പർ 🥰🥰👍

  • @zifrannizam2248

    @zifrannizam2248

    Жыл бұрын

    Tq❤️❤️❤️

  • @manuppafamous6844
    @manuppafamous68442 жыл бұрын

    എൻ്റെ മോന് ഒരുപാട് ഇഷ്ടമാണ് ഈ പാട്ട് Tnx Nizamkka

  • @zifrannizam2248

    @zifrannizam2248

    2 жыл бұрын

    Wlcm❤❤❤

  • @sreejeshco
    @sreejeshco3 жыл бұрын

    നല്ല സന്ദേശം.... നല്ല അവതരണം.... മികച്ച ആലാപനം....... ഇത് കണ്ടിട്ടും ഡിസലൈക്ക് അടിക്കാൻ തോന്നുന്ന നികൃഷ്ടജീവികൾ ഈ ലോകത്ത് ഉണ്ടല്ലോ.... കഷ്ടം...

  • @zifrannizam2248

    @zifrannizam2248

    3 жыл бұрын

    Tq❤

  • @zifnoor2328

    @zifnoor2328

    3 жыл бұрын

    👍

  • @junujasmi5975

    @junujasmi5975

    3 жыл бұрын

    Sheriyaa

  • @junujasmi5975

    @junujasmi5975

    3 жыл бұрын

    Superayikknn

  • @keralatourismbyrishad2912

    @keralatourismbyrishad2912

    3 жыл бұрын

    സൂഫി ഗാനം ആണ് ഇത്

  • @shabusthan4712
    @shabusthan47123 жыл бұрын

    മാഷാ അള്ളാ എല്ലാവരും സൂപ്പറാ എന്നാലും കുഞ്ഞു മോൾ കിടു ഇനിയും മോളേ കൊണ്ട് വരണം

  • @zifrannizam2248

    @zifrannizam2248

    3 жыл бұрын

    Tq❤❤❤

  • @basimmoideenbasimmoideen1407
    @basimmoideenbasimmoideen1407 Жыл бұрын

    Oru rakshayum illa outstanding performance ellavarum polichu ee pattu etra thavana kettittum mathiyakunillaa

  • @zifrannizam2248

    @zifrannizam2248

    Жыл бұрын

    Tq❤️❤️❤️

  • @fathimanihala3577
    @fathimanihala35772 жыл бұрын

    Masha Allha super vocie ann ellvvarethum

  • @zifrannizam2248

    @zifrannizam2248

    2 жыл бұрын

    Tq❤❤❤

  • @Shafikavanur
    @Shafikavanur3 жыл бұрын

    മലപ്പുറം ജില്ലക്കാർ ഉണ്ടോ ഇവിടെ ലൈക്ക് 👍

  • @zifrannizam2248

    @zifrannizam2248

    3 жыл бұрын

    ❤❤❤

  • @maimoonachokkad4503

    @maimoonachokkad4503

    3 жыл бұрын

    നിലമ്പൂർ

  • @user-ys1gs4jr9f

    @user-ys1gs4jr9f

    3 жыл бұрын

    കണ്ണൂരിൽ നിന്നും 😍😍

  • @Safana437

    @Safana437

    3 жыл бұрын

    എടവണ്ണ

  • @zifrannizam2248

    @zifrannizam2248

    3 жыл бұрын

    @@Safana437 ❤

  • @maisharta4987
    @maisharta49873 жыл бұрын

    എത്ര മനോഹരമായ വരികൾ 💚👌

  • @zifrannizam2248

    @zifrannizam2248

    3 жыл бұрын

    ❤❤❤

  • @hashimkhashimk3373

    @hashimkhashimk3373

    2 жыл бұрын

    @@zifrannizam2248 🙏👍👍👍🏿🙏🙏🤩🥰🌟💥🔥👏👏👏👍👍🥳👏👏👍🏿👍🏿👍🏿👍🏿👍🏿🙏🙏🙏👌👌👌👌👌👌

  • @adnandfx6585

    @adnandfx6585

    2 жыл бұрын

    😂👍👍👍👍😂👍

  • @35raheeb6a5
    @35raheeb6a52 жыл бұрын

    ഇനി അടുത്ത പാട്ട് super hit akanam

  • @zifrannizam2248

    @zifrannizam2248

    2 жыл бұрын

    Insha allah❤❤❤

  • @monutty8483
    @monutty84832 жыл бұрын

    നാല് പേരുടെയും വോയിസ്‌ സൂപ്പർ 👍👍ഒന്നും പറയാനില്ല ❤💞

  • @zifrannizam2248

    @zifrannizam2248

    2 жыл бұрын

    Tq❤❤❤

  • @rizafathimarizu8235
    @rizafathimarizu82353 жыл бұрын

    വളരെയധികം നന്നായിട്ടുണ്ട് എനിക്ക് കൊച്ചുമക്കളെ വളരെ അധികം ഇഷ്ട മായ

  • @zifrannizam2248

    @zifrannizam2248

    3 жыл бұрын

    Tq❤❤❤

  • @alimakku2082

    @alimakku2082

    3 жыл бұрын

    Enikum

  • @afinoufal3743

    @afinoufal3743

    3 жыл бұрын

    Ikikgkikiojkkkhkukjkuibkkgjiokklhnmmmjggghg

  • @hpik2199
    @hpik21993 жыл бұрын

    കേട്ടാലും കേട്ടാലും മടുക്കാത്ത പാട്ട് 👍👍👍

  • @zifrannizam2248

    @zifrannizam2248

    3 жыл бұрын

    Tq❤❤❤

  • @riyaselayidath3449
    @riyaselayidath34492 жыл бұрын

    എന്റെ മോൾ എപ്പോഴും കേൾക്കുന്ന പാട്ടാണ്

  • @zifrannizam2248

    @zifrannizam2248

    2 жыл бұрын

    ❤❤❤

  • @amnaamna2510

    @amnaamna2510

    2 жыл бұрын

    @@zifrannizam2248 റിഹാന റിദ ആരാ

  • @razinridha36
    @razinridha362 жыл бұрын

    ഇനി ഇവരുടെ അടുത്തത് നബി ( സ ) തങ്ങളെ കുറിച്ച് venamennullar ivde vaa

  • @zifrannizam2248

    @zifrannizam2248

    2 жыл бұрын

    Insha allah❤❤❤

  • @DrPes000
    @DrPes0003 жыл бұрын

    Cheriyamolude cuteness overload 🥰🥰🥰

  • @zifrannizam2248

    @zifrannizam2248

    3 жыл бұрын

    ❤❤❤

  • @mdakhadirck1155
    @mdakhadirck11553 жыл бұрын

    ഈ വരികൾ ഞങ്ങളുടെ നാട്ടുകാരൻ താനൂർ സയ്യിദ് മുഹമ്മദ് ഇമ്പിച്ചിക്കോയ തങ്ങൾ, അള്ളാഹു അവരുടെ ദ റജ ഉയരത്തിക്കൊടുക്കട്ടെ, അവരുടെ ബറകത്ത് കൊണ്ട് കാമിലായ തഖ് വ നൽകട്ടെ ആമീൻ

  • @zifrannizam2248

    @zifrannizam2248

    3 жыл бұрын

    Aameen❤❤❤

  • @raoufahammed8804

    @raoufahammed8804

    3 жыл бұрын

    ആമീൻ

  • @saleemmt5781

    @saleemmt5781

    2 жыл бұрын

    Super

  • @muhsinanadeem3071
    @muhsinanadeem30712 жыл бұрын

    ഈ സോങ്ങിന് ഒരുപാട് അർഥം ഉണ്ട് ഈ ദുനിയാവിൽ ❤️❤️❤️❤️

  • @zifrannizam2248

    @zifrannizam2248

    2 жыл бұрын

    ❤❤❤

  • @muhammedjalallunderu8235

    @muhammedjalallunderu8235

    2 жыл бұрын

    Thanks k

  • @ramlabeevi8612
    @ramlabeevi86122 жыл бұрын

    Adipoli masha allah nallathupole padi😍😍

  • @zifrannizam2248

    @zifrannizam2248

    2 жыл бұрын

    Tq❤❤❤

  • @entekitchen3805
    @entekitchen38053 жыл бұрын

    ആ ബ്ലാക്ക് തൊപ്പി വെച്ച ആളെന്തിനാ...... ആളെന്തിനാ അവൻ താളം പിടിക്കാനാണേ... 😃😃😃😃 താളം പിടിക്കാനാണേ...

  • @safwant.k4797
    @safwant.k47973 жыл бұрын

    Masha allah nmde zifru and family polich

  • @zifrannizam2248

    @zifrannizam2248

    3 жыл бұрын

    Tq❤

  • @kkkvbzhhjz7742
    @kkkvbzhhjz77422 жыл бұрын

    ഈ പാട്ട് ഭയഗര ക്യൂട്ട് ആണ് ❤️❤️but so love from childrens💋💋💋😘😘

  • @zifrannizam2248

    @zifrannizam2248

    2 жыл бұрын

    Tq❤❤❤

  • @raniyabaithulraha1606
    @raniyabaithulraha16062 жыл бұрын

    കേട്ടാലും കേട്ടാലും മടുക്കത്തെ ഒരേഒരു സോങ്ങ് 🥳

  • @zifrannizam2248

    @zifrannizam2248

    2 жыл бұрын

    Tq❤❤❤❤❤❤

  • @rajukr4636
    @rajukr46362 жыл бұрын

    വളരെ അർത്ഥവത്തായ ഗാനം, വളരെയധികം ഇഷ്ടപ്പെട്ടു!

  • @zifrannizam2248

    @zifrannizam2248

    2 жыл бұрын

    Tq❤❤❤

  • @habeebrahmanedakkulam6524

    @habeebrahmanedakkulam6524

    2 жыл бұрын

    @@zifrannizam2248 നിങ്ങളുടെ ആൽബത്തിന് എന്നെയും കൂട്ടാമോ????

  • @aseemjuntion
    @aseemjuntion3 жыл бұрын

    ഈ കാലഘട്ടത്തിന് അനുയോജ്യമായ Fook തയാറാക്കിയ അണിയറ പ്രവര്‍ത്തകര്‍ക്കും ഒരായിരം ആശംസകള്‍.

  • @zifrannizam2248

    @zifrannizam2248

    3 жыл бұрын

    Tq❤❤❤

  • @ummarfarooque283

    @ummarfarooque283

    2 жыл бұрын

    @@zifrannizam2248 fooooook

  • @ummarfarooque283

    @ummarfarooque283

    2 жыл бұрын

    Fooook

  • @sajalmonu5451

    @sajalmonu5451

    2 жыл бұрын

    Fook

  • @shahinashahina923

    @shahinashahina923

    2 жыл бұрын

    Fook

  • @sinanpk1040
    @sinanpk10402 жыл бұрын

    Mashaala eniku ennum e song venam ❤🥰

  • @zifrannizam2248

    @zifrannizam2248

    2 жыл бұрын

    ❤❤❤

  • @zahrabicovers1785
    @zahrabicovers1785 Жыл бұрын

    എന്റെ മോളെ favourite song😍

  • @zifrannizam2248

    @zifrannizam2248

    Жыл бұрын

    ❤️❤️❤️

  • @AMVideosofficial
    @AMVideosofficial3 жыл бұрын

    നന്നായിട്ടുണ്ട്... കുടുംബ സമേതം പൊളിച്ചു...👍

  • @zifrannizam2248

    @zifrannizam2248

    3 жыл бұрын

    Tq❤

  • @zifnoor2328

    @zifnoor2328

    3 жыл бұрын

    👍

  • @user-hr1sm9tg8f

    @user-hr1sm9tg8f

    3 жыл бұрын

    From Valakai

  • @zilusmedia6456

    @zilusmedia6456

    3 жыл бұрын

    👍

  • @thanveerthanu4068

    @thanveerthanu4068

    3 жыл бұрын

    Mm

  • @fsmedia5667
    @fsmedia56673 жыл бұрын

    Mashah allah zifrunte sound ake mariyallo pollich song

  • @zifrannizam2248

    @zifrannizam2248

    3 жыл бұрын

    Tq❤❤❤

  • @mohammediqbalkc6114
    @mohammediqbalkc6114 Жыл бұрын

    എന്റെ മോൻ ഈ പാട്ട് 1000 തവണയിലധികം കേട്ടിട്ടുണ്ട്. 🤗🤗

  • @zifrannizam2248

    @zifrannizam2248

    Жыл бұрын

    ❤️❤️❤️❤️❤️❤️