Chakram Malayalam Full Movie | Prithviraj Sukumaran | Meera Jasmine | Vijeesh | Chandra Laxman

Фильм және анимация

Directed by: A. K. Lohithadas
Produced by: Krishnaraj
Written by: A. K. Lohithadas
Starring: Prithviraj Sukumaran, Meera Jasmine, Vijeesh, Chandra Laxman
Music by: Raveendran
Cinematography: Rajeev Ravi
👉Subscribe to watch more movies: bit.ly/38LZ24Q
Click the bell icon 🔔 to get updates!
Check out our other channels and subscribe:
👉Malayalam / speedaudiosandvideos
👉Tamil / speedtamilmovies
👉Telugu cutt.ly/tzSYkBo
You can also follow us on:
👉Facebook / speedaudioandvideo
👉Whatsapp chat.whatsapp.com/HKEH7UMvMlB...
👉Twitter speedavs?s=08
👉Telegram t.me/Speedaudioandvideo

Пікірлер: 248

  • @ajo3636
    @ajo3636 Жыл бұрын

    ആ പ്രായത്തിൽ പ്രിത്വി ഈ character എങ്ങനേ ചെയ്തു ഒരു രക്ഷയും ഇല്ല 🔥

  • @aishaershad464
    @aishaershad4642 жыл бұрын

    നല്ലൊരു സിനിമ 👍🏻 മോശം സിനിമകൾ മാത്രമല്ല പരാജയപ്പെടുന്നത് ഇതുപോലുള്ള അപൂർവം ചില നല്ല സിനിമകളും ജനങ്ങൾ തിരിച്ചറിയാതെ പോകുന്നു....

  • @ajithkumar-wm5xy

    @ajithkumar-wm5xy

    2 жыл бұрын

    ഈ സിനിമ പരാജയപ്പെട്ടത് ഇതിന്റെ നിർമ്മാതാവിന്റെ ബുദ്ധിമോശം കാരണമാണ്. നല്ല നായകനെ വച്ചപ്പോൾ ഒരു കുറുക്കനെ വില്ലനായി വച്ചു. ആ കുറുക്കന്റെ തൂക്കുകട്ടയും മുഴക്കോലും 😃അറുത്തുമാറ്റിയിരുന്നു എങ്കിൽ സിനിമ കാണുന്നവർക്കു സന്തോഷമായേനെ

  • @AREntertainment1235
    @AREntertainment1235 Жыл бұрын

    രാജുവേട്ടൻ മേഖനാഥനുമായുള്ള fight ഇജ്ജാതി 💞🔥

  • @anwarsadique4266
    @anwarsadique4266 Жыл бұрын

    2023 കാണുന്നവർ ഇല്ലേ പറയ്

  • @tkvmediavision4896
    @tkvmediavision48962 жыл бұрын

    വിജീഷ് ന്റെ(നൂലുണ്ട) അഭിനയം ശരികും കലാഭവൻ മണി ചേട്ടനെ ഓർമ്മിപ്പിക്കുന്നത്❤️

  • @dratheist3859

    @dratheist3859

    Жыл бұрын

    Yes

  • @way2heaven670

    @way2heaven670

    8 ай бұрын

    Yes

  • @anujoseph738
    @anujoseph738 Жыл бұрын

    2023 ഇൽ കാണുന്നവർ ഇണ്ടോ

  • @soorajkumar8664

    @soorajkumar8664

    Жыл бұрын

    ഇല്ല, ആരും ഇല്ല 🥳

  • @shadhiyafarmi1556

    @shadhiyafarmi1556

    Жыл бұрын

    Yes

  • @anujoseph738

    @anujoseph738

    Жыл бұрын

    @@shadhiyafarmi1556 അടിപൊളി സിനിമ ആണ് ഓരോ നാടും ഓരോ യാത്രയും എന്തോ ഇഷ്ടം ആണ് ഈ സിനിമ

  • @aparnajeevan6355

    @aparnajeevan6355

    Жыл бұрын

    Yzz

  • @anujoseph738

    @anujoseph738

    Жыл бұрын

    @@aparnajeevan6355 ഞാൻ പോയിട്ട് ഉണ്ട് ഇത് പോലെ വണ്ടിയിൽ ഒരുപാട് സ്ഥലം കാണാം

  • @arifaarifa9634
    @arifaarifa9634 Жыл бұрын

    ആക്ടിങ് അടിപൊളി പ്രിത്വിരാജ് സൂപ്പർ ഫിലിം വളരെ വളരെ നല്ലത് the Introducing song of meera, is falling tears from my eyes

  • @aadheshvlogs500
    @aadheshvlogs5002 жыл бұрын

    എന്റെ ബ്രദറിന് ഈ movie ഇഷ്ടമാണ് ബ്രദർ ഒരു ഡ്രൈവർ ആണ്

  • @AswathysonuAswathy-ux9jh
    @AswathysonuAswathy-ux9jh Жыл бұрын

    21 വയസ്സ് മാത്രം പ്രായം ഉള്ള ഒരു പയ്യൻ ചെയിതു വെച്ച കഥാപാത്രം ആണ് എന്ന് എങ്ങനെ വിശ്വസിക്കാൻ കഴിയും 🤷‍♂️

  • @ananthuvayala2336
    @ananthuvayala23362 жыл бұрын

    പ്രതിത്ഥി രാജ് ഈ ഒറ്റ സിനിമ മാത്രം മതി 21 വയസ്സ്

  • @subairp1741
    @subairp1741 Жыл бұрын

    എത്ര കണ്ടാലും മതി വരില്ല പ്രതിയുടെ അഭിനയം അന്നും ഇന്നും എന്നും 🔥🔥🔥

  • @melvin9340

    @melvin9340

    Жыл бұрын

    ഏത് പ്രതി😂

  • @user-gh8ch3we9t

    @user-gh8ch3we9t

    Жыл бұрын

    )

  • @user-gh8ch3we9t

    @user-gh8ch3we9t

    Жыл бұрын

    @@melvin9340 P

  • @aboobackerkp9204

    @aboobackerkp9204

    Жыл бұрын

    ⁰.

  • @thresiammapeter5374

    @thresiammapeter5374

    Жыл бұрын

    ​@@melvin9340 4 😅

  • @udayans955
    @udayans9552 жыл бұрын

    ചന്ദ്രഹസൻ മരണ മാസ്സ് 👌👍👍👍

  • @brayanjacobjose371
    @brayanjacobjose371 Жыл бұрын

    98 ലെയ്ലാൻഡ് . നാഷണൽ പെർമിറ്റ്....വയ്ക്കെടാ ഇതിന് മീതേ....🔥🔥🔥🔥🔥

  • @MALLUKDY
    @MALLUKDY2 жыл бұрын

    കണ്ടു ഒരുപാട് അർത്ഥം ഉണ്ട് ഇതിൽ 💯

  • @getreadyfordigin...7712
    @getreadyfordigin...77122 жыл бұрын

    എനിക്ക് ഈ film ഇഷ്ടം ആയി.... എല്ലാവരും അവരുടെ best ആയിട്ട് അഭിനയിച്ചു

  • @binoyjohn7716

    @binoyjohn7716

    2 жыл бұрын

    അതാണ്‌ ശെരി... 😄

  • @AbdulGafoor-ck2rf

    @AbdulGafoor-ck2rf

    Жыл бұрын

    @@binoyjohn7716 ഡധഡധഡഡഡഡഡഡധഡഡധഡടഡധഡധധഡധധഡതധഡഡദതതധധധഡഡധ

  • @AbdulGafoor-ck2rf

    @AbdulGafoor-ck2rf

    Жыл бұрын

    @@binoyjohn7716 തദ

  • @AbdulGafoor-ck2rf

    @AbdulGafoor-ck2rf

    Жыл бұрын

    @@binoyjohn7716 ത്തതതതണ

  • @AbdulGafoor-ck2rf

    @AbdulGafoor-ck2rf

    Жыл бұрын

    @@binoyjohn7716 ഡഥഥണധണഥധണധഋദഡടദനടത്തദഡധഥധനഥഥ്വഠഡധ്യദദഡധനനഥധടഡഥ്വടഡനണടധഥധ്യഡഡഥഡണഥഡഠണധദടധദഡനദ

  • @sumeshanie3806
    @sumeshanie38062 жыл бұрын

    എത്ര കണ്ടാലും മതിവരാത്ത സിനിമ സൂപ്പർ സിനിമ 👌👌👌💕💕💕💕💞💞💞💞💞💞💞💞💞💞

  • @bijojose8529

    @bijojose8529

    2 жыл бұрын

    എനിക്കും

  • @shamilrv4350

    @shamilrv4350

    2 жыл бұрын

    Aano chechi

  • @kunjammapaulose788

    @kunjammapaulose788

    2 жыл бұрын

    @@bijojose8529 a

  • @mohanjohnpola

    @mohanjohnpola

    2 жыл бұрын

    P

  • @abishekabi2035
    @abishekabi2035 Жыл бұрын

    PRITHVIRAJ FIGHT SCENES MASS🔥🔥🔥

  • @hareeshap5621
    @hareeshap5621 Жыл бұрын

    43:13 പൃഥ്വിരാജിന് ശെരിക്കും ചിരി വന്നു 😂😂😂😂

  • @meerajose383
    @meerajose3832 жыл бұрын

    Jasmine Prithviraj ❤️

  • @ashikashik.a.k38
    @ashikashik.a.k383 жыл бұрын

    Nice movie പൃഥ്വിരാജിന്റെ 21 വയസിൽ അഭിനയിച്ച പടം 👍👍👍

  • @sajansamuelsajansamuel1843

    @sajansamuelsajansamuel1843

    2 жыл бұрын

    21 am vayasil anikithra meturty ellarunnu raju attanu 30 vaysinde power

  • @ambikaswaminathan8825

    @ambikaswaminathan8825

    2 жыл бұрын

    @@sajansamuelsajansamuel1843j

  • @JoJo-tm6oq
    @JoJo-tm6oq2 жыл бұрын

    Wow what a movie...why it wasn't noticed those days .....

  • @mm93offroaders90
    @mm93offroaders902 жыл бұрын

    ബോർ, വെരി വെരി ബോർ ആയിരുന്നു ആ ഗിരി എന്ന് പറയുന്ന കൂട്ടുകാരന്റെ അഭിനയം, ബാക്കി എല്ലാവരും നന്നായി അഭിനയിച്ചു 🥰🥰🥰🥰

  • @AJ-by5jc

    @AJ-by5jc

    2 жыл бұрын

    100%ബോർ

  • @meme8331

    @meme8331

    2 жыл бұрын

    mithun ramesh dub cheythe

  • @binoyjohn7716

    @binoyjohn7716

    2 жыл бұрын

    എന്താണാവോ ഗിരി മാത്രം ബോർ ആയതു.. ബാക്കി എല്ലാവരും പെർഫെക്ട് ഓക്കേ.... 🙀

  • @abhishekjayarajabhishekjay5750

    @abhishekjayarajabhishekjay5750

    2 жыл бұрын

    താഴ്‌വാരം സിനിമയുടെ വില്ലൻ പോലെ ആണ് ഗിരി.

  • @abhishekjayarajabhishekjay5750

    @abhishekjayarajabhishekjay5750

    2 жыл бұрын

    @@ajithkumar-wm5xy അല്ല. ഗിരി എന്ന ഇയാൾ ആരാണ് എന്ന് അറിയില്ല പക്ഷെ താഴ്വാരത്തിലെ രാഘവൻ എന്ന പേരുളള വില്ലൻ ഒരു അന്യ ഭാഷാനടൻ ആണ്. ഉടയോൻ സിനിമയിൽ ഉളള തമിഴൻ കൗണ്ടർ ഇയാൾ തന്നെ ആണ്. കുറച്ച് നാൾ മുമ്പ് മരണപ്പെട്ടു.

  • @sam.kj.2984
    @sam.kj.29842 жыл бұрын

    എല്ലാ ചേട്ടന്മാരുടെയും അവസ്ഥ ഇതാണ് . ഞാനും ഒരു ചേട്ടൻ ആണ്

  • @sinanp6415
    @sinanp64152 жыл бұрын

    2021 കാണുന്നവരുണ്ടോ

  • @vaisakhkv7871
    @vaisakhkv7871 Жыл бұрын

    2022 October 18 Veendum Kaanan Vannu 🔥 super film

  • @roserosu4301
    @roserosu4301 Жыл бұрын

    Nalloru film raju ettante abhinayam oru rekshayumilla poli

  • @Rizacraft
    @Rizacraft Жыл бұрын

    2022 ൽ കാണുന്നവർ ആരൊക്കെ?

  • @ashwinmukundan6553
    @ashwinmukundan65532 жыл бұрын

    Look at the beard of a 21 yr old boy🥺

  • @Nightrider238

    @Nightrider238

    2 жыл бұрын

    Sukumaran sirinte makante alle Pulikutty alle

  • @harikrishnank1312

    @harikrishnank1312

    Жыл бұрын

    ​@@Nightrider238 Athe👌

  • @MuktharMuthu-pb1pj
    @MuktharMuthu-pb1pj6 күн бұрын

    2024കാണുന്ന ഞാൻ

  • @MUSICWORLD-dd8me
    @MUSICWORLD-dd8me2 жыл бұрын

    Swapnakoodu plz upload

  • @abdulrasikt7739
    @abdulrasikt7739 Жыл бұрын

    ചക്രം 2003 ♥️

  • @prasanthyohannan8286
    @prasanthyohannan8286 Жыл бұрын

    2022 കാണുന്നവർ ഉണ്ടോ?

  • @nihalameer7189

    @nihalameer7189

    Жыл бұрын

    Illa

  • @prasanthyohannan8286

    @prasanthyohannan8286

    Жыл бұрын

    @@nihalameer7189 🤓

  • @sakthigarage1932

    @sakthigarage1932

    Жыл бұрын

    Yes

  • @TIJUTHOMAS-KL27

    @TIJUTHOMAS-KL27

    Жыл бұрын

    18/11/2022😜🚛🚛🚛

  • @sowmiyasrin5427

    @sowmiyasrin5427

    Жыл бұрын

    Me

  • @gaminggarage2.016
    @gaminggarage2.0162 жыл бұрын

    1:11:19 98 ലേയ്‌ലൻഡ്.. നാഷണൽ പെർമിറ്റ്‌...വെക്കെടാ ഇതിനു മീതെ.. 🔥

  • @naeemnaeemvt9677

    @naeemnaeemvt9677

    Жыл бұрын

    അങ്ങനെ എത്ര ലോറി കളിച് പോയിട്ടുണ്ടെന്ന് അറിയോ നഗ്പുരിൽ 😔😔😳🙏

  • @anitjohn2214
    @anitjohn2214Ай бұрын

    2024 കാണുന്നവർ ഉണ്ടോ

  • @rahulkrishnaa3160
    @rahulkrishnaa31602 жыл бұрын

    Super, prithvi 😍 and meera jasmine 👌

  • @ismailup5520

    @ismailup5520

    2 жыл бұрын

    L Lo LoLloo L L

  • @annamcherian9086

    @annamcherian9086

    2 жыл бұрын

    Tre ed w3

  • @aliyafirdha

    @aliyafirdha

    3 ай бұрын

    Prithvi.and.meera.jasmi ne.pouetha.move.veenoum.place.onnu.kanenna.place.place.rrqqusted.pwithin.meera.move.venodoum.venough.place.place.❤❤❤❤❤❤👨‍👩‍👧‍👦👨‍👩‍👧‍👦👨‍👩‍👧‍👦👨‍👩‍👧‍👦👨‍👩‍👧‍👦👨‍👩‍👧‍👦👨‍👩‍👧‍👦👨‍👩‍👧‍👦👨‍👩‍👧‍👦👨‍👩‍👧‍👦👨‍👩‍👧‍👦👨‍👩‍👧‍👦👨‍👩‍👧👨‍👩‍👧👨‍👩‍👧👨‍👩‍👧👨‍👩‍👧👨‍👩‍👧👨‍👩‍👧👨‍👩‍👧👨‍👩‍👧👨‍👩‍👧👨‍👩‍👧👨‍👩‍👧👨‍👩‍👧

  • @mohankumaramrutha1740
    @mohankumaramrutha17402 жыл бұрын

    Hi ,supper Storey. ,act fine.

  • @jithinjk2586
    @jithinjk25862 жыл бұрын

    Rajuettan natural acting ❤️👍

  • @sheemonjavashot562

    @sheemonjavashot562

    2 жыл бұрын

    🎀l🎀🎀🎀

  • @LibinChacko-sy8gb

    @LibinChacko-sy8gb

    Жыл бұрын

    000ppp0oòò99

  • @pastramidip1764
    @pastramidip17642 жыл бұрын

    സൂപ്പർബ്...

  • @vinayraj274
    @vinayraj274 Жыл бұрын

    Nalla cenima aayirunnu.... ♥️

  • @ayishuayishu3385
    @ayishuayishu33852 жыл бұрын

    Movie is awesome ❤️😘.

  • @pganilkumar1683
    @pganilkumar1683 Жыл бұрын

    2023-ൽ കാണുന്നു...

  • @arunmp1736

    @arunmp1736

    Жыл бұрын

    🤪

  • @zayin-
    @zayin-8 ай бұрын

    പൃഥ്വിരാജിന് പറ്റിയ മൂവി 👍👍👍🥰🥰🥰

  • @vaisakhkv7871
    @vaisakhkv7871 Жыл бұрын

    Raju ettan Marana Mass super film 🔥 Lohithadhas magic ❤️ 😍

  • @profnesamony
    @profnesamony Жыл бұрын

    Nice movie. Too many fight scenes. Prathiviraj super acting.

  • @royalking8766
    @royalking87662 жыл бұрын

    Super movie

  • @sumeshmohanan6084
    @sumeshmohanan60843 жыл бұрын

    Spr

  • @inspiringattitude3463
    @inspiringattitude34632 жыл бұрын

    Super. Privthi raj polli

  • @KuttappuKuttappu-cz1js
    @KuttappuKuttappu-cz1js Жыл бұрын

    സൂപ്പർ 👍👍👍മൂവി 🌹🌹🌹🌹

  • @cicilyxavier3513
    @cicilyxavier35132 жыл бұрын

    Super

  • @sakthigarage1932
    @sakthigarage1932 Жыл бұрын

    Chakram🔥🔥

  • @ManhaMariyamm
    @ManhaMariyamm2 жыл бұрын

    Supperr movie

  • @mytalent7054
    @mytalent70542 жыл бұрын

    വില്ലൻ വേഷം ആണുങ്ങളെ കൊണ്ട് ചെയ്യിപ്പിക്കണം അല്ലതെ ഇതുപോലെയുള്ള ആണും പെണ്ണുംകെട്ടവനകൊണ്ടല്ല ചെയ്യിപ്പിക്കേണ്ടത്

  • @binoyjohn7716

    @binoyjohn7716

    2 жыл бұрын

    കൂട്ടുകാരെന്റെ ഭാര്യയെ പങ്ക് വയ്ക്കണം എന്ന് പറഞ്ഞു വരുന്നവൻ ആണും പെണ്ണും കെട്ടവൻ അല്ലെ.. ആ വേഷം അങ്ങ്നെ ചെയ്തു...

  • @jk-bq8pr

    @jk-bq8pr

    2 жыл бұрын

    Chandrehasan and giri. Are best character in this role ..

  • @saifunneesac9003
    @saifunneesac90033 жыл бұрын

    Kure waite cheytha padam

  • @Kaapikuru2
    @Kaapikuru22 жыл бұрын

    njan aadyamaayi teateril poyi kanada padam 😁😁😁 nostu

  • @finufinu2377
    @finufinu23772 жыл бұрын

    Super movi 👍

  • @abdulrasikt7739
    @abdulrasikt7739 Жыл бұрын

    മീരജാസ്മിൻ പ്രിത്വിരാജ് ♥️

  • @avinashnash543
    @avinashnash543 Жыл бұрын

    2023 kaanunna njan und💥

  • @thomaspk1311
    @thomaspk13112 жыл бұрын

    എല്ലാ വിധി

  • @thimmaiahsharadammathimmai4548
    @thimmaiahsharadammathimmai45483 ай бұрын

    Wonderful 🎉😊fantastic

  • @akashpaul9606
    @akashpaul9606 Жыл бұрын

    Favourite❣️❤️

  • @thasleemmvthasleemmv4451
    @thasleemmvthasleemmv44513 жыл бұрын

    Super movie good

  • @parvathyparu2005
    @parvathyparu20052 жыл бұрын

    പൃഥിരാജ് ഇഷ്ടം ❤️❤️

  • @abishekabi2035
    @abishekabi2035 Жыл бұрын

    SUPER COMEDY AND FIGHT SCENES SUPER🔥✨🔥✨🔥

  • @muhammedsalimmsl4322
    @muhammedsalimmsl4322 Жыл бұрын

    സൂപ്പർ!

  • @CaptionjackSparror-le5nh
    @CaptionjackSparror-le5nh Жыл бұрын

    ഇതിൽ ഗിരിക്ക് sound കൊടുത്തത് മിഥുൻചേട്ടൻ ആണോ?

  • @christeengeorge3292
    @christeengeorge3292 Жыл бұрын

    22 vayasil Raju ettan cheidha oru kidu performance

  • @IGNTTHAGGAN

    @IGNTTHAGGAN

    Жыл бұрын

    22 allada 21

  • @zrmalluexplorer5538
    @zrmalluexplorer5538 Жыл бұрын

    Prithviraj fan like 👍

  • @waio6423
    @waio6423 Жыл бұрын

    2027l kanunnavar undo

  • @lesinabdulla8048
    @lesinabdulla80482 жыл бұрын

    2022 ee movie kannunaver undo

  • @abishekabi2035

    @abishekabi2035

    Жыл бұрын

    S

  • @rdsnormal4951
    @rdsnormal49512 жыл бұрын

    🔥🔥

  • @ridusvlog2153
    @ridusvlog21532 жыл бұрын

    Hi

  • @jobykuttikattu5211
    @jobykuttikattu52112 жыл бұрын

    Very Nice

  • @Abhi36949
    @Abhi36949 Жыл бұрын

    1:26:00 21 vayasill Avan oru 🔥tee pori nalkki annu arkkum mansyill ayyi illa athu mollywood industry tanne talavara mattan pokunna oru kattu tee🔥annu ennu The Brand of Mollywood 🔥

  • @shabeebshabi6308
    @shabeebshabi6308 Жыл бұрын

    കാലം തെറ്റി eragiya പടങ്ങൾ ചക്രം വർഗം ബ്ലാക്ക് താന്തോന്നി

  • @soniya6716
    @soniya67162 жыл бұрын

    21 vayassilanu prithi ith cheythathnnu viswasikkan pattanilla 😍

  • @sameesami1238

    @sameesami1238

    2 жыл бұрын

    21വയസ്സ് 😂😂തള്ളി മറിച്ചത് വിശ്വസിച്ചു

  • @arshaqarsh5358

    @arshaqarsh5358

    2 жыл бұрын

    L

  • @holowaman1117

    @holowaman1117

    2 жыл бұрын

    @@sameesami1238 21 വയസ്സ് analo 🙄

  • @aksunny5293

    @aksunny5293

    2 жыл бұрын

    @@arshaqarsh5358 0

  • @aksunny5293

    @aksunny5293

    2 жыл бұрын

    @@arshaqarsh5358 0pp00⁰0p00000

  • @vaisakhkv7871
    @vaisakhkv7871 Жыл бұрын

    Bgm powli

  • @sreelekshmilam5117
    @sreelekshmilam51172 жыл бұрын

    Annathe prithi evide poyi

  • @prithvirajfangirl2285
    @prithvirajfangirl2285 Жыл бұрын

    Rajueettan 😘😍

  • @suhaibtm1639
    @suhaibtm1639 Жыл бұрын

    ❤️❤️❤️❤️

  • @saeedsaeed5008
    @saeedsaeed50082 жыл бұрын

    സിനിമ എന്ന് പറഞ്ഞ ഇതാണ് സിനിമ

  • @user-kv4ic2kq9k
    @user-kv4ic2kq9k Жыл бұрын

    1:59:55 കോട്ടയം പ്രദീപ്‌

  • @shijomathewandathoor9892
    @shijomathewandathoor98922 жыл бұрын

    ആണെങ്കിൽ,നല്ല-ശരീരം,21-വയസ്സിലെ,മുഖത്തിത്ര-രോമമു-ണ്ടല്ലോ?,ഇവിടെ27'ആം-ജന്മദിനം,09/12/2021'ൽ,ആഘോഷിച്ചെനിക്കായില്ല,സഹപാഠികളായിരുന്ന,4/5,-›പേരുടെ,-›കല്യാണവും-കഴിഞ്ഞു,കുട്ടികളുമായി,ബാക്കി-ഞാൻ,...............................»

  • @sulthanmuhammed9290

    @sulthanmuhammed9290

    Жыл бұрын

    പെണ്ണ് കിട്ടിയോ ബ്രോ 😍

  • @althafs3468
    @althafs34683 жыл бұрын

    👍

  • @nivedprakash5778
    @nivedprakash57783 жыл бұрын

    Ashok Leyland 💞

  • @sulthan6632
    @sulthan66322 жыл бұрын

    ചീട്ട് കളി കണ്ണീര എന്റെ ഒരു ബൈക്ക പോയത് 👽

  • @amiamila5986

    @amiamila5986

    2 жыл бұрын

    Ami's

  • @dratheist3859

    @dratheist3859

    Жыл бұрын

    🙄🙄🙄

  • @c.v.khalidc.v.khalid5700
    @c.v.khalidc.v.khalid57002 жыл бұрын

    Cv

  • @roserosu4301
    @roserosu4301 Жыл бұрын

    Noolundda poliya

  • @anandaravindedits9570
    @anandaravindedits95703 жыл бұрын

    🔥

  • @farismuhammedfaris7671

    @farismuhammedfaris7671

    2 жыл бұрын

    B

  • @sirajudheenambalancheeri5851
    @sirajudheenambalancheeri58512 жыл бұрын

    Ethil abinayikumbol prithik shatrukal orupadundayirunnu

  • @faezafaezaibrahim5766

    @faezafaezaibrahim5766

    2 жыл бұрын

    E

  • @shajuedakandiyil1982

    @shajuedakandiyil1982

    2 жыл бұрын

    ആര് ഇന്റെ മറ്റേ അവളോ?

  • @shajuedakandiyil1982

    @shajuedakandiyil1982

    2 жыл бұрын

    അവൻ ആയിരുന്നു ശത്രു കേരത്തിൽ ഉള്ള ജനത്തോട് 👌👌👌👌👌

  • @BaijuMathew-xd5xt
    @BaijuMathew-xd5xt Жыл бұрын

    Yas

  • @praveenpravi6707
    @praveenpravi6707 Жыл бұрын

    21 വയസുകാരന്റെ ആറാട്

  • @srq1937
    @srq19378 ай бұрын

    ഈ പടം ഒന്ന് recreat ചെയ്യണം

  • @Kunjatta281
    @Kunjatta281 Жыл бұрын

    2023

  • @nimishanimisha8454

    @nimishanimisha8454

    Жыл бұрын

    2023

  • @user-ji9is8sg2m
    @user-ji9is8sg2m5 күн бұрын

    2024

  • @ramlaazziz1461
    @ramlaazziz14612 жыл бұрын

    Z

  • @pushppantk
    @pushppantk Жыл бұрын

    Но❤🎉

  • @smithasmitha3671
    @smithasmitha36712 жыл бұрын

    മഞ്ജു ചേച്ചി 🥰🥰🥰🥰🥰🥰

  • @ananthuvayala2336
    @ananthuvayala2336 Жыл бұрын

    1:47:46. മഞ്ചു പത്രസ് അല്ല

  • @nishaadtk6718

    @nishaadtk6718

    Жыл бұрын

    അതെ. മഞ്ജു പത്രോസ്

  • @Rizacraft
    @Rizacraft Жыл бұрын

    സൂര്യടീവിയിലെ സ്വന്തം സുജാതയിലെ സുജാത ചേച്ചി ഉണ്ട് 😜

  • @harikrishnank1312

    @harikrishnank1312

    Жыл бұрын

    അതെ. ചന്ദ്രാ ലക്ഷ്മൺ🥰🥰

  • @getreadyfordigin...7712
    @getreadyfordigin...77122 жыл бұрын

    ഇതിലെ കൂട്ടുകാരൻ വില്ലന് വോയിസ്‌ കൊടുത്തത് മിഥുൻ ആണോ 🤔

  • @sriyapriyas7304

    @sriyapriyas7304

    2 жыл бұрын

    Yes bro

  • @harikrishnank1312

    @harikrishnank1312

    Жыл бұрын

    Athe

Келесі