ചെവിയുടെ പാടക്ക് hole വന്നാൽ എന്തിനാണ് സർജറി। why Dr suggested Surgery for ear drum perforation

#speechtherapy #aslpmommy #latetalker #eardischarge #eardrum #surgeryinear #earinfections #earinfection #hearinglossawareness #hearingloss
OUR SERVICES:
Speech and Language therapy
Occupational therapy
Psychology related services
Remedial Teaching
Behavioural therapy
Whatsapp: +91 9544245825
Email: aslpmommy@gmail.com
ASLP Mommy by Fathimath Sunaina is a KZread channel that mostly publishes videos about speech and language problems, hearing issues, as well as #parenthood. The channel began its voyage on April 25, 2020, during the covid-19 pandemic, and has already published over 200 recordings.
We were lucky to be able to continue our journey for another three years. Our viewers' faith and support inspired us to launch an online platform that has already benefited 300+ people from all over the world by leveraging technology's complexity and accessible resources. While we continue on our path, we have amazing dedicated professionals from a variety of fields on our board. We continue to improve our service to you every day, and we are about to reach a new milestone. They say one step at a time, and we believe them.

Пікірлер: 107

  • @ASLPMommybySunaina
    @ASLPMommybySunaina6 ай бұрын

    For online consultation (speech therapy, occupational therapy, behavioural therapy, parental guidance program and psychology services) Whatsapp +91 9544245825 Email aslpmommy@gmail.com

  • @jancyrajan6078
    @jancyrajan607810 ай бұрын

    Thank s mom explain very clearly ❤

  • @ASLPMommybySunaina

    @ASLPMommybySunaina

    10 ай бұрын

    You are welcome

  • @RAFEE-pv6pu
    @RAFEE-pv6pu11 ай бұрын

    Very helpfull mam🌹

  • @ASLPMommybySunaina

    @ASLPMommybySunaina

    11 ай бұрын

    Thank you

  • @shylashafi428
    @shylashafi42811 ай бұрын

  • @anuzzworld
    @anuzzworld10 ай бұрын

    👍👍👍👍

  • @Asi123-hc4pk
    @Asi123-hc4pk8 ай бұрын

    thankyou

  • @ASLPMommybySunaina

    @ASLPMommybySunaina

    8 ай бұрын

    Welcome

  • @afifiza9668
    @afifiza966810 ай бұрын

    Eth hospitalann work cheyunath...

  • @NihalaMansoor
    @NihalaMansoorАй бұрын

    Randayichayitt hospital ennum povaan vedhana kurv illa infection an enna parnje etre kanichitum marathayapo vere hospital matti kanichu aplaan hole ullath parnjath ..sound cheruthayitt kekunnilla adanja pole an ..😢entha cheyandi arelaaa plz onn parnj tharumoo😢😢😢😢😢

  • @vindhujaraj6946
    @vindhujaraj69469 ай бұрын

    Doctor ende monu 4 year old aanu. Kunjinu adenoid 4 th stage aanu. Ear il vellam ketti kidappundunn paranju . Ear drumil tube idanamnn parayunnu. Tube idathe velllam maarillle maam

  • @ASLPMommybySunaina

    @ASLPMommybySunaina

    9 ай бұрын

    Tube idunnathanu nallath

  • @marakkar4257
    @marakkar425711 ай бұрын

    Mam, enghaneyann accent method for voice cheyyan paranjero..

  • @ASLPMommybySunaina

    @ASLPMommybySunaina

    11 ай бұрын

    Chodyam Manassilayilla?

  • @marakkar4257

    @marakkar4257

    11 ай бұрын

    @@ASLPMommybySunaina voice therapy technique-accent method nde demonstration vedio cheyyamo

  • @abhirams9739
    @abhirams97399 ай бұрын

    Chevide padakku hole indayal thaniye heal aayal kelvi kuravu undakumo

  • @ASLPMommybySunaina

    @ASLPMommybySunaina

    9 ай бұрын

    Enganeyanu padakk hole vannath ennathine aasrayichirikkum. Most of the cases chances kuravanu

  • @vijaylakshmi3373
    @vijaylakshmi33738 ай бұрын

    Tympanoplasty surgery kazhinju 4 months aayi hearing test cheythirunnu nerathe undayathinekkal improve aayi but eppozhum cheviyil chila sounds kelkkunnu whistling pole okke ethokke ethra undakum doctor

  • @ASLPMommybySunaina

    @ASLPMommybySunaina

    7 ай бұрын

    Kurach time um koode wait cheyth nokku

  • @Raseena-qp1ro
    @Raseena-qp1ro6 ай бұрын

    എന്റെ മോൻ ഓപറേഷൻ വേണന്നു പറഞ്ഞു. ഡോക്ടർ പാടക്ക് ഹോൾ ആണ് 😢

  • @uncompleted7139
    @uncompleted71395 ай бұрын

    Opreation cheythal normal ayi yellam joliyum cheyan sathikumo ? Thalayil bharam ulla things chumakkan pattuvo? Njan oru farmer anu

  • @ASLPMommybySunaina

    @ASLPMommybySunaina

    5 ай бұрын

    Ath ningal surgery cheyyunna doctorod krithyamayi chodich manassilakkuka

  • @user-ph9ne4oy4m
    @user-ph9ne4oy4m16 күн бұрын

    എന്റെ വലതു ചെവിയ്ക്ക് സർജറി ചെയ്തിട്ട് ഏഴു വർഷം കഴിഞ്ഞു. കുഴപ്പമില്ല. പക്ഷെ ഇടത് ചെവിയ്ക്ക് സർജറി കഴിഞ്ഞിട്ട് ഒരു മാസം കഴിഞ്ഞു. ഇതുവരെ ശരിയായില്ല.. കോഴിക്കോട് മൊടക്കല്ലൂർ എംഎംസി ഹോസ്പിറ്റലിൽ നിന്നാണ് ചെയ്തത്. അന്ന് മുതൽ പ്രശ്നം ആണ്. ഞാൻ കോഴിക്കോട് മെഡിക്കൽ കോളേജിലെ ഡോക്ടറേ കാണിച്ചപ്പോൾ ചെയ്തത് ശരിയായില്ല എന്ന് പറഞ്ഞു. വീണ്ടും ഞാൻ സർജറി ചെയ്ത ഡോക്ടറെ കാണിച്ചപ്പോൾ അവർ പറയുന്നു പാട കുഴിഞ്ഞു പോയതാണ് എന്ന്. എന്തെങ്കിലും കുഴപ്പമാവുമോ അതാണ് പേടി.

  • @Sadiksadhi444

    @Sadiksadhi444

    10 күн бұрын

    Tympanoplasty surgery cheyyaan Dr paranjittund Ennod Ear paada Hole aayitt Eeth Hospital kaanikkunnathaan best onn parayo

  • @user-sm4ph1zw4t

    @user-sm4ph1zw4t

    2 күн бұрын

    Aadyam operation cheythath eathu hospitalili aanu

  • @abhay3890
    @abhay38907 ай бұрын

    Murivillathe engane ചെയ്യ വേദന ഉണ്ടാവുമോ

  • @മോനേ..ടിനി

    @മോനേ..ടിനി

    4 ай бұрын

    Enganeya പറ്റിയെ

  • @sajanstephan8390
    @sajanstephan83906 ай бұрын

    Mam surgery kazhinj 1 week inu shesham cheviyil ninu pazhup vanal athu enthinte reason ahnu surgery fail ayen ahno?

  • @ASLPMommybySunaina

    @ASLPMommybySunaina

    6 ай бұрын

    ENT consult cheyth chevi parishodihipichal manassilakum

  • @jojannayarambalam
    @jojannayarambalam9 ай бұрын

    ethinuvarunna expense parayanjathinte karyam vekthamakkamo....

  • @renuka4307

    @renuka4307

    4 ай бұрын

    എനിക്ക് 2024 march 22 ന് ചെയ്തു. Expense :95010rs

  • @ShibilaThazni
    @ShibilaThazniАй бұрын

    Hole ndayal operation cheyyathee medcine kond maarumo

  • @ASLPMommybySunaina

    @ASLPMommybySunaina

    Ай бұрын

    Chila hole surgery illathe thanne adanj pokum

  • @sijimahesh55
    @sijimahesh558 ай бұрын

    Surgery kazhinjal veendum infection undavumo mam

  • @ASLPMommybySunaina

    @ASLPMommybySunaina

    8 ай бұрын

    Chance valare kuravanu

  • @rainboyxrtik9730
    @rainboyxrtik97304 ай бұрын

    Doctor ente ചെവിയിൽ നീർ ഉറുമ്പ് കയറി കാടിച്ചത് അങ്ങനെ infection വന്നതാണ് ഇപ്പൊൾ കുളിക്കുമ്പോൾ ചെവിയിൽ വെള്ളം പോകും എപ്പോൾ infection aayi nalla വേദനയും വെള്ളമോലിപ്പും ആണ് ഇത് ഹോൾ ഇടത്തേ surgery ചെയ്താൽ മാറുമോ പിന്നെ vellathiliranganum കുളിക്കാനും പറ്റുമോ Plese help me

  • @ASLPMommybySunaina

    @ASLPMommybySunaina

    4 ай бұрын

    Yes.. surgery cheyyunnathanu nallath

  • @user-ji3dj2rx4l
    @user-ji3dj2rx4l8 ай бұрын

    Maam doctor suggest cheythathu backil murivundaakki operate cheyyaanaanu. Athu painful aano. Nalla vedhana undaavumo. Major operation aano

  • @ASLPMommybySunaina

    @ASLPMommybySunaina

    8 ай бұрын

    General anesthesia koduth thannneyanu cheyyunnath. Surgery cheytha sthalam engane poyalum vedana undavumallo.

  • @sabusumi1023

    @sabusumi1023

    2 ай бұрын

    എന്റെ കഴിഞ്ഞ ആഴ്ച കഴിഞ്ഞു ചെവിയുടെ പുറകെ ഒരു ഇൻജെക്ഷൻ തന്നു എന്നാലും വേദന ഉണ്ടായിരുന്നു ബോധം കാണും ചെയ്യുന്നത് അറിയാനും സാധിക്കും മെഡിക്കൽ കോളേജ് ആണ്

  • @Sadiksadhi444

    @Sadiksadhi444

    10 күн бұрын

    @@sabusumi1023 Surgery Ethra rate varunne

  • @umaizp

    @umaizp

    2 күн бұрын

    Medical college il surgery k cash onnum venda.enteth last week cheythathanu.Medicines medikanam surgery cheyyanum ath kazhinjit kazhikanum.Total oru8-10 k aayi enik.@Sadiksadhi444.

  • @sarojinimattukatta2202
    @sarojinimattukatta22022 ай бұрын

    ഹലോ ഡോക്ടർ എൻറെ ചെവിയിൽ കൂടി വെള്ളം വരുന്നുണ്ട് കേൾവി ഇല്ല അതിന് എന്താണ് ചെയ്യേണ്ടത് ഒന്നു പറഞ്ഞുതരാമോ

  • @ASLPMommybySunaina

    @ASLPMommybySunaina

    Ай бұрын

    Consult ENT Dr

  • @abhi7131
    @abhi71317 ай бұрын

    Mam Enikk 17 year aayittollu ente cheviyude paada pottiyittund Ath surgery cheyyaathe ready aavumo

  • @ASLPMommybySunaina

    @ASLPMommybySunaina

    6 ай бұрын

    Ath ningal oru ENT ye consult cheyth chodikkanam

  • @aryanbaiju2.0
    @aryanbaiju2.07 ай бұрын

    മേഡം എന്റെ മോനു ഒരു വയസ് ആയതേ ഉള്ളു. ചെവിയിൽ നിന്നും പഴുപ്പ് വരുന്ന് ഉണ്ട്. സ്മെല് ഉണ്ട്. വേദന ഒന്നും ഇല്ല. Health centr aduthund avide njan kanichu. Avar oru മരുന്ന് തന്നു. സുഗമായില്ല. One month avarayi. Ent kanikan okuvanu. Pedikan undavumo dr. Plsss reply🙏

  • @ASLPMommybySunaina

    @ASLPMommybySunaina

    7 ай бұрын

    Consult ENT. Chevi infection vechond irikkunnath nallathalla

  • @abhirams9739
    @abhirams973910 ай бұрын

    Paadakku hole undel kelvi kuranjond irikkumo?

  • @ASLPMommybySunaina

    @ASLPMommybySunaina

    10 ай бұрын

    Yes

  • @anoop6513

    @anoop6513

    9 ай бұрын

    ​​@@ASLPMommybySunainamam ente eardrum il oru valiya portion hole aan doctor suggest surgery cheytu but enikk kelki kurav illa nallonam kelkkunumund

  • @user-fk1qx9pn8o
    @user-fk1qx9pn8o7 ай бұрын

    ചെവിടെ പാഠക്ക് ootta വന്നാൽ ആ ചെവിടെ തല ഭാഗത്തു വേദന പോലെ വരുമോ, എനിക്ക് ചെവിക്കു പാടക് ഓട്ട ഉണ്ട് വലിയ പ്രശ്നം ഒന്നും ഉണ്ടായിരുന്നില്ല, ഇപ്പൊ ആ bagath തലയുടെ പുറം ഒക്കെ vedhana varunnu

  • @chinnulohidakshan6994

    @chinnulohidakshan6994

    7 ай бұрын

    Pazhupp undonn check chey immediately

  • @ashif920

    @ashif920

    6 ай бұрын

    Neerum Vedhanayumvarum pazhupum surgery cheyyanam Vellam ullil povathe sookshikku

  • @user-fk1qx9pn8o

    @user-fk1qx9pn8o

    6 ай бұрын

    @@ashif920 surgery enik pediyaanu, athallathe vedhana povaan nthelum marunn undoo, chevik kelvikkurav onnum illa, padak ota vannal cheppi undaavoaann parayunnu cheppiyum und,

  • @Sadiksadhi444
    @Sadiksadhi44410 күн бұрын

    Tympanoplasty surgery cheyyaan Dr paranjittund Ennod Ear paada Hole aayitt

  • @ASLPMommybySunaina

    @ASLPMommybySunaina

    4 күн бұрын

    Okay

  • @abhirams9739
    @abhirams97399 ай бұрын

    Doctor ippol hole adanjittund oru 1½ month aayi inim theatreil okke poyi movie kandal enthelum issues indo

  • @abhirams9739

    @abhirams9739

    9 ай бұрын

    Please reply

  • @ASLPMommybySunaina

    @ASLPMommybySunaina

    9 ай бұрын

    Illa

  • @Syam-yj8xl

    @Syam-yj8xl

    9 ай бұрын

    എങ്ങനെയാണ് അടഞ്ഞത്?

  • @Mnsworld6666

    @Mnsworld6666

    8 ай бұрын

    എങ്ങനെ

  • @soniyasasikumar692
    @soniyasasikumar6929 ай бұрын

    6 weeks kazhinjal flight journey pattumo

  • @ASLPMommybySunaina

    @ASLPMommybySunaina

    9 ай бұрын

    Yathrak munne doctore consult cheyth urapp varuthuka

  • @soniyasasikumar692

    @soniyasasikumar692

    9 ай бұрын

    Thank you😊

  • @haseena395
    @haseena3954 ай бұрын

    Doctor yethu ഹോസ്പിറ്റലിലാണ്

  • @ASLPMommybySunaina

    @ASLPMommybySunaina

    4 ай бұрын

    UAE

  • @ashkarodvlr9969

    @ashkarodvlr9969

    2 ай бұрын

    @@ASLPMommybySunainauae evdeyaan doctor consult cheyyunnath pls reply

  • @Mnsworld6666
    @Mnsworld66668 ай бұрын

    Ente paadakkum hol und perinthalmanna accent hospitalilan kanichath😢😢operation paranju randu chevikkum und😢😢

  • @shahulhammed8802

    @shahulhammed8802

    12 күн бұрын

    ഓപ്പറേഷൻ cheytho

  • @Mnsworld6666

    @Mnsworld6666

    10 күн бұрын

    @@shahulhammed8802 ഇല്ല

  • @Mnsworld6666

    @Mnsworld6666

    10 күн бұрын

    എനിക്ക് ചെറിയ baby ഉണ്ട് അത്കൊണ്ട് kകുറച്ചു കഴിഞ്ഞ് ചെയ്യാമെന്ന് dr പറഞ്ഞു

  • @shahulhammed8802

    @shahulhammed8802

    9 күн бұрын

    @@Mnsworld6666 എനിക്കും rend cheviyilm hole und പറഞ്ഞു 😪😪 ഞാൻ ippo 4 month preg ആണ് , so പിന്നീട് cheyyam ന്ന് insha allaah 😪

  • @sreejithpj9302
    @sreejithpj93027 ай бұрын

    എൻ്റെ ചെവിയിൽ hole ഉണ്ടായിരുന്നു.Tympanoplasty ചെയ്തിട്ട് 4 days ആയി. കേൾവി ready ആയിട്ട് ഇല്ല. പിന്നെ സംസാരിക്കുമ്പോൾ ബുദ്ധിമുട്ടാണ് operation കഴിഞ്ഞ ചെവി vibrate ചെയ്യുന്നത് പോലെയും തലക്ക് പെരുക്കവും അത് കൊണ്ട് 4 ദിവസം ആയി ഒന്നും മിണ്ടാറില്ല. ഇത് ready ആവൻ ethra സമയം വേണ്ടി വരും.

  • @ASLPMommybySunaina

    @ASLPMommybySunaina

    6 ай бұрын

    2 weeks minimum edukkum.. kooduthal budhimutt undenkil cheytha surgeone kanikkuka

  • @Hyiama

    @Hyiama

    26 күн бұрын

    Minor സർജറി aano

  • @sabusumi1023
    @sabusumi10232 ай бұрын

    ഓപ്പറേഷൻ കഴിഞ്ഞു 7ഡേയ്‌സ് ആയി എന്തായി ആവോ നാളെ സ്റ്റിച് എടുക്കുവാൻ പോകുന്നു

  • @ASLPMommybySunaina

    @ASLPMommybySunaina

    2 ай бұрын

    All the best

  • @FarishaSilu
    @FarishaSilu4 ай бұрын

    Mom.. എനിക്ക് dr സർജറി suggest ചെയ്തിട്ടുണ്ട്. ചെവിയിൽ നീരുണ്ട് എന്ന് പറഞ്ഞു. അതിന്ന് സർജറി നിർബന്ധം ആണോ?. സർജറി ചെയ്താൽ എന്തെങ്കിലും പ്രശ്നം ഉണ്ടോ,?. അത് കഴിഞ്ഞാൽ റസ്റ്റ്‌ ഒന്നും വേണ്ടല്ലോ?

  • @ASLPMommybySunaina

    @ASLPMommybySunaina

    4 ай бұрын

    Yes.. chila cases il aavashyamanu.. allenkil kooduthal complications ilek pokum

  • @abhay3890
    @abhay38907 ай бұрын

    Murivillathe ചെയ്യാം എന്ന് പറഞ്ഞു

  • @ASLPMommybySunaina

    @ASLPMommybySunaina

    6 ай бұрын

    Cheyyam.. Dr inod anweshicha mathi pattumo illayonn

  • @user-wb2et3yu4h
    @user-wb2et3yu4h6 ай бұрын

    Ear light scop വെച്ച് നോക്കുമ്പോൾ ചെവിയുടെ പാടക്ക് ഹോൾ ഉണ്ടങ്കിൽ അറിയാൻ പറ്റുമോ ഡോക്ടർ

  • @user-wb2et3yu4h

    @user-wb2et3yu4h

    6 ай бұрын

    ഡോക്ടറെ ചെവിക്ക് ചെറിയ ചൊറിച്ചിലും നനവ് പോലെയൊക്കെ ഫീൽ ചെയ്യുമായിരുന്നു അങ്ങനെ ഡോക്ടറെ കൊണ്ട് കാണിച്ചു ഡോക്ടർ നോക്കിയിട്ട് പറഞ്ഞു ഇൻഫെക്ഷൻ ആണെന്ന് പാടയ്ക്ക് ഹോളുണ്ടോ ചോദിച്ചപ്പോൾ കുഴപ്പമൊന്നുമില്ല എന്ന് ഡോക്ടർ പറഞ്ഞത് കർണ പടലത്തിന് ഹോൾ ഉണ്ടെങ്കിൽ light സ്കോപ്പ് വെച്ച് നോക്കുമ്പോൾ അറിയാൻ പറ്റുമോ

  • @ASLPMommybySunaina

    @ASLPMommybySunaina

    6 ай бұрын

    Yes pattum

  • @ASLPMommybySunaina

    @ASLPMommybySunaina

    6 ай бұрын

    Appo pedikkendathilla

  • @user-wb2et3yu4h

    @user-wb2et3yu4h

    6 ай бұрын

    Thanks doctor

  • @sabirasabira5575
    @sabirasabira5575Ай бұрын

    Chevikk hole und Thullimarunn 3 vidaham thannu Onnich ozikkan Thulli marunn izixhal bayankara vedanayan Enda cheyyande😔

  • @ASLPMommybySunaina

    @ASLPMommybySunaina

    Ай бұрын

    Consult cheytha Dr ine thanne kanuka

  • @ratheeshc9969
    @ratheeshc996911 ай бұрын

    മേടം ഒരു കാര്യം കണ്ടാലും കേട്ടാലും പെട്ടന്ന് ചെയ്യാൻ കഴുനില്ല... കാരണം എന്താണ് Hearing important student anu

  • @ASLPMommybySunaina

    @ASLPMommybySunaina

    11 ай бұрын

    Manassilayilla?

  • @muhammedansari2772
    @muhammedansari277228 күн бұрын

    Doctor എന്റെ മോൾക്ക് 11വയസ്സായി ഇടക്കിടക്ക് ചെവി വേദന വരും കുരു പൊട്ടി ഒലിക്കും ഇപ്പൊ കേൾവിക്ക് ചെറിയ ഒരു ബുദ്ധിമുട്ട് ഇത് തനിയെ അടയുമോ pls reply

  • @muhammedansari2772

    @muhammedansari2772

    28 күн бұрын

    ഓപ്പറേഷൻ കഴിഞ്ഞാൽ ആ പോയ കേൾവി കിട്ടുമോ

  • @ASLPMommybySunaina

    @ASLPMommybySunaina

    27 күн бұрын

    Ningal consult cheytha ENT Dr inod ee chodyam chodikkuka. Kaaranam paadyude condition avaranallo kandath

  • @muhammedansari2772

    @muhammedansari2772

    27 күн бұрын

    @@ASLPMommybySunaina ചെറിയ ഓട്ടയാണ് എന്നാണ് പറഞ്ഞത് ആ പാടയുടെ ഉള്ളിൽ ആണ് നീർകെട്ട് എന്ന് പറഞ്ഞത്

  • @muhammedansari2772

    @muhammedansari2772

    27 күн бұрын

    അത് കൊണ്ട് കേൾവി കുറവ് സംഭവിക്കുമോ

  • @sanjaisanjana764
    @sanjaisanjana76411 ай бұрын

    എത്ര വയസുള്ളവർക് വരെ ഇ സർജറി ചെയ്യാൻ പറ്റുന്നത്

  • @ASLPMommybySunaina

    @ASLPMommybySunaina

    11 ай бұрын

    Eth prayathilum cheyyam.. surgeon aanu theerumanikkunnath.. 60 kazhinjavarkonnum parayarilla surgery

  • @rjunction274
    @rjunction2747 ай бұрын

    ഈ സർജറിക്ക് എത്ര കോസ്റ്റ് ആകുമെന്ന് പറയാമോ

  • @ASLPMommybySunaina

    @ASLPMommybySunaina

    6 ай бұрын

    Cost hospital il neritt anweshikkunanthanu nallath

  • @renuka4307

    @renuka4307

    4 ай бұрын

    എനിക്ക് rs95000

  • @ABBA824
    @ABBA82411 ай бұрын

    മാഡം ഞാൻ 20 വർഷം മുൻപ് T plasty സർജറി ചെയ്തതാണ്. ഇപ്പോൾ എനിക്ക് ഉച്ചത്തിലുള്ള ശബ്ദം വളരെ പ്രയാസം ഉണക്കുന്നൂ. ആളുകൾ സംസാരിക്കുമ്പോൾ സർജറി ചെയ്ത ചെവിയിൽ കൂടുതൽ ആയി കേൾക്കുന്ന പോലെ... സൗണ്ട് disturbance.... സർജറി ചെയ്ത doctor നെ കണ്ടൂ. സൗണ്ട് ടെസ്റ്റ് നടത്തി. Hole ഇല്ല എന്ന് പറഞ്ഞു. പക്ഷേ സൗണ്ട് disturbance മാ റുന്നില്ല... please reply....

  • @ASLPMommybySunaina

    @ASLPMommybySunaina

    11 ай бұрын

    Hearing test normal aano?

  • @ABBA824

    @ABBA824

    11 ай бұрын

    ​@@ASLPMommybySunainayes, normal anu, eni enthanu solution

  • @user-is2dx8me6i

    @user-is2dx8me6i

    7 ай бұрын

    ​@@ASLPMommybySunainaഹലോ

Келесі