ചെങ്കടൽ തീരത്തെ സൗദി പൂപ്പാടങ്ങൾ; 4 വർഷത്തിന് ശേഷം വിരിയുന്നു | Yanbu Flower Show | Saudi Story

വീണ്ടും സൗദിയുടെ ആ തീരത്ത് പൂക്കൾ നിറഞ്ഞിരിക്കുന്നു. നാല് വർഷങ്ങൾക്ക് ശേഷം. പ്രവാസികളും സൗദികളും ഒരു പോലെ പൂക്കാലം ആസ്വദിക്കാൻ എത്തുകയാണ് ഈ ചെങ്കടൽ തീരത്ത്. യാമ്പുവിലെ പൂക്കാലം മനോഹരമാണ്.
#MalayalamLatestNews #MediaoneLive #MalayalamLatest #NewsMalayalam
MediaOne is a 24x7 news channel which broadcasts the updated news from trustworthy sources. The fastest-growing channel with varied presentations makes the channel unique. So stay tuned with MediaOne for the latest updates that are happening around the world.
കേരളത്തിലെ ഏറ്റവും മികച്ച വാര്‍ത്താ നെറ്റ്‌വര്‍ക്കാണ് മീഡിയവണ്‍. മൂല്യാധിഷ്ഠിതവും സ്വതന്ത്രവുമായ മാധ്യമപ്രവർത്തനം നടത്തുന്ന മലയാള ന്യൂസ് ടെലിവിഷൻ ചാനലാണിത്‌. 24 മണിക്കൂറും ലോകത്തിന്‍റെ ഏത് ഭാഗത്ത് നിന്നും ഇവിടെ തത്സമയം കാണാം. അതിവേഗം വാര്‍ത്താ വീഡിയോകള്‍ ലഭിക്കാൻ മീഡിയവണ്‍ സബ്സ്ക്രൈബ് ചെയ്യാം.
Log onto MediaOne news live TV for the latest Malayalam news update, Kerala breaking news, gulf news, trending Malayalam news, Malayalam entertainment, sports news.
Follow us:
🔺KZread News Live: • Video
🔺Mediaone Plex: / mediaoneplex
🔺KZread Program: / mediaoneprogram
🔺Website: www.mediaoneonline.com
🔺Facebook: / mediaonetv
🔺Instagram: / mediaonetv.in
🔺Telegram: t.me/s/MediaoneTV
Follow us for the latest malayalam updates, Kerala news live and news around the world with MediaOne News live TV. For more visit us: www.mediaoneoneline.com
#MediaoneNews #MalayalamNews
Genre: News
Language: Malayalam

Пікірлер: 17

  • @user-gx4tu4vj4v
    @user-gx4tu4vj4v4 ай бұрын

    ആഗോള തലത്തിൽ ഏറെ ശ്രദ്ധേയമായ യാംബു പുഷ്പമേളയുടെ കാഴ്ച്ചകൾ വളരെ മനോഹരമായി പകർത്തി ലോകത്തെങ്ങുമുള്ള 'മീഡിയ വൺ' പ്രേക്ഷകർക്കായി സമർപ്പിക്കാൻ പ്രയത്നിച്ച യാംബു മീഡിയ വൺ റിപ്പോർട്ടർ നിയാസ് യൂസുഫിന് പ്രത്യേകം നന്ദിയും അഭിനന്ദനങ്ങളും നേരുന്നു.

  • @raihanraihan165
    @raihanraihan1654 ай бұрын

    യാംബു പുഷ്പമേള സന്ദർശിച്ചിരുന്നു. വളരെ മനോഹരമായി വർണാഭമായ കാഴ്ച്ചകൾ പകർത്തിയ യാംബുവിലെ മീഡിയ വൺ റിപ്പോർട്ടർ നിയാസ് യൂസുഫിന് അഭിനന്ദനങ്ങൾ

  • @anhalcherukulamba1869
    @anhalcherukulamba18694 ай бұрын

    ദൃശ്യാവിഷ്‌കാരം വളരെ നന്നായിട്ടുണ്ട്. നമ്മുടെ അഭിമാനം മീഡിയ വൺ റിപ്പോർട്ടർ @ യാംബു

  • @MefriendJeddah
    @MefriendJeddah4 ай бұрын

    യാംബു പുഷ്പമേളയുടെ റിപ്പോർട്ടിങ്ങും അവതരണവും ഏറെ മികവ് പുലർത്തിയിട്ടുണ്ട്. മീഡിയ വൺ യാംബു റിപ്പോർട്ടർ നിയാസ് യൂസുഫ്, സൗദി എഡിറ്റോറിയൽ ചീഫ് അഫ്‌താബ്‌ റഹ്‌മാൻ എന്നിവർക്ക് അഭിനന്ദനങ്ങൾ

  • @dayrockz4656
    @dayrockz46564 ай бұрын

    Masha Allah 👍👍👍 Greetings from Thuwal

  • @SHOUKATHDI-mk6ou
    @SHOUKATHDI-mk6ou4 ай бұрын

    🎉🎉🎉🎉❤❤❤ നമ്മുടെ സ്വന്തം യാമ്പു

  • @nkyanbu4286
    @nkyanbu42864 ай бұрын

    Niyaskka.... Kalakkii... 👌👌👌

  • @sajeevbasheer6393
    @sajeevbasheer63934 ай бұрын

    Niyas Bai, nice

  • @aneesudheent.8492
    @aneesudheent.84924 ай бұрын

    കൊള്ളാം.. ഏറെ നന്നായിട്ടുണ്ട്. അഭിനന്ദനങ്ങൾ ❤

  • @mohamedyashik8463
    @mohamedyashik84634 ай бұрын

    Nice Niyaskka.. 🥰👍

  • @rajaddajar9081
    @rajaddajar90814 ай бұрын

    റാവുത്തർ &ഫാമിലി 🎉❤

  • @nadirshanizam7751
    @nadirshanizam77514 ай бұрын

    💚മാഷാഅല്ലാഹ്‌ 💚

  • @reneeshthomas1
    @reneeshthomas14 ай бұрын

    Very nice 👌🏻

  • @pilipilco
    @pilipilco4 ай бұрын

    ❤❤❤

  • @mohammedat8630
    @mohammedat86304 ай бұрын

    ❤❤

  • @memy777memy6
    @memy777memy64 ай бұрын

  • @nanivalapra4899
    @nanivalapra48992 ай бұрын

    ❤❤❤

Келесі