ചെറിയ പ്രായത്തിൽ തന്നെ മുടി നരയ്ക്കുന്നത് എന്തുകൊണ്ട്?

25 വയസ്സിന് മുമ്പ് മുടി നരയ്ക്കുന്നത് പ്രശ്നമാണോ? ചെറിയ പ്രായത്തിൽ തന്നെ മുടി നരയ്ക്കുന്നതിന്റെ കാരണങ്ങൾ എന്തെല്ലാം? നേരത്തെ മുടി നരയ്ക്കുകയാണെങ്കിൽ ചെയ്യേണ്ട ബ്ലഡ് ടെസ്റ്റുകൾ എന്തെല്ലാം? പിരിമുറുക്കം മുടി നരയ്ക്കുന്നതിനെ എങ്ങനെ ബാധിക്കുന്നു? തുടങ്ങി അകാല നരയെ കുറിച്ച് സംസാരിക്കുകയാണ് കാരിത്താസ് കൺസൾട്ടിങ് ഡെർമറ്റോളജിസ്റ്റ് ഡോ. റേജാമോൾ എബ്രഹാം.
കാരിത്താസ് ഡെർമറ്റോളജി വിഭാഗവുമായി ബന്ധപ്പെടുന്നതിനും ബുക്കിങ്ങിനും 0481 6811110 എന്ന നമ്പറിൽ വിളിക്കുക. കൂടുതൽ വിവരങ്ങൾക്ക് www.caritashospital.org വെബ്സൈറ്റ് സന്ദർശിക്കുക.

Пікірлер

    Келесі