മുഖക്കുരു എങ്ങനെ തടയാം ?

യുവാക്കളിലും കുട്ടികളിലും ഇന്ന് കൂടുതലായി കാണപ്പെടുന്ന ഒന്നാണ് മുഖക്കുരു. മുഖക്കുരു വർധിക്കാൻ കാരണം ഹോർമോൺ മാറ്റങ്ങൾ മാത്രമാണോ കാരണം ? മറ്റ് കാരണങ്ങൾ എന്ത്? ബ്യൂട്ടി പ്രൊഡക്ടുകൾ എങ്ങനെ ഉപയോഗിക്കണം എന്നിവയെക്കുറിച്ച് കാരിത്താസ് ഹോസ്പിറ്റൽ കൺസൾട്ടന്റ് ഡെർമറ്റോളജിസ്റ്റ് ഡോ.റീജ മോൾ എബ്രഹാം സംസാരിക്കുന്നു.കാരിത്താസ് ഹോസ്പിറ്റൽ ഡെർമറ്റോളജി വിഭാഗവുമായി ബന്ധപ്പെടുന്നതിനും ചികിത്സയ്ക്കുമായി 0481 6811110 എന്ന നമ്പറിൽ വിളിക്കുക. കൂടുതൽ വിവരങ്ങൾക്ക് www.caritashospital.org വെബ്സൈറ്റ് സന്ദർശിക്കുക

Пікірлер

    Келесі