ചെടിച്ചട്ടി ഉണ്ടാക്കാൻ ഇനി എന്തെളുപ്പം 😛😛/flower pot making/easy/simple/cement/diy

Ойын-сауық

#cementpot#diy#achusvlog
This video i will show how to make cement flower pot make easy in home🙂🙂🙂
lawn making
• Landscaping / Lawn mak...
garden make over in cycle
• Video
fast growing hanging plants
• #Hanging#plant#achusvl...
garden tour
• #garden tour#garden id...
pls watch n support achus vlog😊😊😊
thank u soooo much🙂🙂🙂

Пікірлер: 2 100

  • @sajimotta4352
    @sajimotta43523 жыл бұрын

    ചേച്ചി ഞാൻ ചില ചട്ടി ഉണ്ടാക്കുന്ന വീഡിയോസ് കണ്ടിട്ടുണ്ട്. ചട്ടി ഉണ്ടാക്കുകയും ചെയ്തിട്ടുണ്ട്. പക്ഷെഅതൊക്കെ പൊട്ടി പോയി പിന്നെയാണ് ചേച്ചിയുടെ വീഡിയോ കണ്ടത്. ഞാൻ ഉണ്ടാക്കി അത് പൊട്ടാതെ realചട്ടിയായി തന്നെ വന്നു .So Thank you ചേച്ചി

  • @saruramith1936

    @saruramith1936

    3 жыл бұрын

    Njn innu undakiyit poti poyi.. undakiyit petenn thanne remove cheytho pot il ninn

  • @satharnk5369

    @satharnk5369

    3 жыл бұрын

    നിങ്ങൾ 24 മണിക്കൂർ kayinnitthano റിമൂവ് ചെയ്തത്

  • @shajithomas3174

    @shajithomas3174

    2 жыл бұрын

    Super

  • @creativeforyou5123

    @creativeforyou5123

    2 жыл бұрын

    ചേച്ചി ഒന്ന് റെസിപ്പിച് 😄

  • @IbrahimIbrahim-fm3xh
    @IbrahimIbrahim-fm3xh3 жыл бұрын

    2021 കാണുന്ന varundoo

  • @dkentertainments2825

    @dkentertainments2825

    3 жыл бұрын

    Enta ponnu machanee onnu nirth Alle commentilum kanum ithopola kore aannam nanamilledaa ninakkokkee

  • @thejusworld3448

    @thejusworld3448

    2 жыл бұрын

    Yes

  • @sajeshkumar7880

    @sajeshkumar7880

    2 жыл бұрын

    Yes

  • @keerthanas1659

    @keerthanas1659

    2 жыл бұрын

    👍

  • @safnar3143

    @safnar3143

    2 жыл бұрын

    Yes

  • @jeenakv8819
    @jeenakv88193 жыл бұрын

    Chechy njngalum undaki. Perfect aay kitti. Thanku dr chechi

  • @achusvlog7969

    @achusvlog7969

    3 жыл бұрын

    Stay tuned👍

  • @dhanisha5520
    @dhanisha55203 жыл бұрын

    Thnk u chechi🤩first onn flop aayi, then veendum try cheyth.. It's rdy😍

  • @rasheedmelethil9485
    @rasheedmelethil94853 жыл бұрын

    Good idea ഞാൻ 2 തവണ ഉണ്ടാക്കി പൊട്ടിപ്പോയി ഇനി ഈ modelil ഒന്ന് ശ്രേമിച്ചു നോക്കട്ടെ thanxx ചേച്ചി

  • @achusvlog7969

    @achusvlog7969

    3 жыл бұрын

    👍

  • @bazighaa
    @bazighaa4 жыл бұрын

    ഇതുവരെ കണ്ടതിൽ വച്ച് ഏറ്റവും easy method. 👌

  • @achusvlog7969

    @achusvlog7969

    4 жыл бұрын

    Tnks dear😊👍

  • @KhadrusWorld

    @KhadrusWorld

    3 жыл бұрын

    Hi roohi I’m 5 stndrd Pls subscribe please Easy bottle painting for kids kzread.info/dash/bejne/ZqKGp6qac7jWqtI.html

  • @shanafathima948
    @shanafathima9483 жыл бұрын

    Sooper nan undakkum👍👍👍👌👌👌👌

  • @Movie_world_55
    @Movie_world_553 жыл бұрын

    chechi njanum undakki nalla perfect aayi kitti thank you cheechii ❤❤❤

  • @musthafamusthafa8822
    @musthafamusthafa88223 жыл бұрын

    എല്ലാചെടി ചടിച്ചട്ടികളും വെറെ വെറെ trick ആണല്ലോ എനിക്കിത് ഇഷ്ടപ്പെട്ടു ഇത് തീർച്ചയായും ചെയ്തു നോക്കും താങ്ക്സ് ചേച്ചി flower pot is verry Beauti💯❤️

  • @achusvlog7969

    @achusvlog7969

    3 жыл бұрын

    😊👍 New video kananea

  • @achusvlog7969

    @achusvlog7969

    3 жыл бұрын

    kzread.info/dash/bejne/ZISml7mKfa-yh9I.html

  • @gururajaugraniugrani9323
    @gururajaugraniugrani93233 жыл бұрын

    Your presentation is so good, pleasent and attractive. Very humble, down to earth talking. Great. Humble way you are telling the truth. God bless you

  • @achusvlog7969

    @achusvlog7969

    3 жыл бұрын

    Tnkuuuu soooo muchhhh😊

  • @gururajaugraniugrani9323

    @gururajaugraniugrani9323

    3 жыл бұрын

    @@achusvlog7969 Whatever you say it is very interestingly you tell. We feel like talking to you infront of us. Expression is also good

  • @salmishamon9394

    @salmishamon9394

    3 жыл бұрын

    G

  • @NkbTechnology

    @NkbTechnology

    3 жыл бұрын

    Yah

  • @mercyjoseph9077
    @mercyjoseph90773 жыл бұрын

    Very easy anallo Njanum try cheyyum 👍👍👍👍

  • @achusvlog7969

    @achusvlog7969

    3 жыл бұрын

    Ithu polea thannea simple aya oru video ittittundu kananea kzread.info/dash/bejne/ZISml7mKfa-yh9I.html

  • @raseenan5302
    @raseenan5302 Жыл бұрын

    ഇത് പൊളിയല്ല ....😔😔 പൊപ്പൊളിയാ..''😃😃💕💕🥰🥰. എന്തായാലും ണ്ടാക്കണം👍🏻👍🏻

  • @harithahridhu1846
    @harithahridhu18463 жыл бұрын

    Ethupole chatti njan undakitto super😍😍😍

  • @Anilkumar-jn1is
    @Anilkumar-jn1is3 жыл бұрын

    ഞങ്ങൾക്ക് Sucess ആയി. Thank you chechi

  • @achusvlog7969

    @achusvlog7969

    3 жыл бұрын

    Tnks dear ❤

  • @techniquestar375
    @techniquestar3753 жыл бұрын

    👍👍 വളരെ എളുപ്പം മുകളിഭാഗം ഇത്തിരികൂടി ഫിനിഷിങ് akam

  • @achusvlog7969

    @achusvlog7969

    3 жыл бұрын

    😛

  • @devvvz.
    @devvvz.3 жыл бұрын

    ഒന്നും പറയാനില്ല ചേച്ചി... അടിപൊളി.. ഞൻ ട്രൈ ചെയ്തു.. സൂപ്പർ 💞💞👍

  • @achusvlog7969

    @achusvlog7969

    3 жыл бұрын

    Tnks dear ❤

  • @avtobs2784
    @avtobs27842 жыл бұрын

    വീഡിയൊ എന്ന് പറഞ്ഞാൽ ഇതാണ്. സൂപ്പർ ആദ്യമായി കാണുന്നു. Subscribed

  • @rissaltnr7144
    @rissaltnr71443 жыл бұрын

    Presentation Adipoli😍😍

  • @achusvlog7969

    @achusvlog7969

    3 жыл бұрын

    😊

  • @nishalchandra3610

    @nishalchandra3610

    2 жыл бұрын

    Nishal

  • @nishalchandra3610

    @nishalchandra3610

    2 жыл бұрын

    Nishal

  • @misriyafathima5198
    @misriyafathima51983 жыл бұрын

    Polichu 👍👍❤️

  • @nidhinur1846
    @nidhinur18463 жыл бұрын

    Superb ഞാനും ഉണ്ടാക്കി.... 👍👍

  • @ajunasunil5794
    @ajunasunil57943 жыл бұрын

    Chechi njangal try cheythu adipoli aayi vannuto..sadarana reethiyil cheyumbol 1 day mold lu thanne vekkanam.e method aalumbol chati marichu vechu mold eduthumati athe mold lu thane apol thanne undakam so adipoli method.. thanx for the idea 😍

  • @achusvlog7969

    @achusvlog7969

    3 жыл бұрын

    Tnks dear new videosum kananea😊

  • @colossusof_ideas3322
    @colossusof_ideas33223 жыл бұрын

    Genuine presentation and excellent ❤

  • @malusworld1143
    @malusworld11434 жыл бұрын

    ചേച്ചി... ഗുഡ് ഐഡിയ.... അവതരണം കൊള്ളാം... ബോറടി ഇല്ലാതെ കണ്ടിരിക്കാൻ പറ്റി..... ഇനിയും ഇതുപോലെ ഉള്ള വീഡിയോ പ്രതീക്ഷിക്കുന്നു

  • @achusvlog7969

    @achusvlog7969

    4 жыл бұрын

    Tnks lot😊

  • @belgashomemadestudio3196

    @belgashomemadestudio3196

    3 жыл бұрын

    ഹായ് nice. Let me try.

  • @NoorNoor-en5uf

    @NoorNoor-en5uf

    3 жыл бұрын

    @@achusvlog7969 lb. Ll L L L

  • @muthumuthu2922

    @muthumuthu2922

    3 жыл бұрын

    Mundaruth jj

  • @greenvalleybyshami856

    @greenvalleybyshami856

    3 жыл бұрын

    Hiii ..ente channel onn kand nokumo eshtamayenkil mathram subscribe cheyyuka ellenkil unsubscribe 😊

  • @muneeramuneera9807
    @muneeramuneera98072 жыл бұрын

    അടിപൊളി... പല രീതിയിൽ ചെയ്തു നോക്കി no രക്ഷ... ഇനി ഇത് കൂടി ട്രൈ ചെയ്യും... കണ്ടിട്ട് ഇപ്പോൾ തന്നെ ട്രൈ ചെയ്യാൻ തോന്നുന്നു....

  • @SRAANASKITCHEN
    @SRAANASKITCHEN3 жыл бұрын

    ഞാനും കുറേ വീഡിയോ കണ്ടു പക്ഷെ ഇത്ര എളുപ്പത്തിൽ ഉണ്ടാക്കാൻ പറ്റുന്ന ഒരു വീഡിയോയും കണ്ടില്ല. Thanks ചേച്ചി 🙏ഉറപ്പായും പരീക്ഷിക്കും

  • @achusvlog7969

    @achusvlog7969

    3 жыл бұрын

    Puthiya pot making video kananea kzread.info/dash/bejne/ZISml7mKfa-yh9I.html

  • @cncraftsncreationz6149

    @cncraftsncreationz6149

    3 жыл бұрын

    Plz subscribe my new KZread channel👇kzread.info/dash/bejne/iKJ4w6ifqKzImLw.html

  • @rishamolu3452
    @rishamolu34524 жыл бұрын

    എനിക്കും അതു തന്നെ ഉണ്ടായത്. പെട്ടെന്ന് റിമൂവ് ചെയ്തു...

  • @nonuskitchen402
    @nonuskitchen4023 жыл бұрын

    വളരെ നന്നായിട്ടുണ്ട് ....

  • @withmycraft6636

    @withmycraft6636

    3 жыл бұрын

    Very nice🤩🤩🤩🤩

  • @btsjimin9809
    @btsjimin98092 жыл бұрын

    സൂപ്പർ ചേച്ചി .വളരെ ഈസി ആയി ഉണ്ടാക്കി .വെരി താങ്ക്യു

  • @smithapv1247
    @smithapv12472 жыл бұрын

    Super chechik😌❤️....njan ithu try cheyyum

  • @AngelDoesArt
    @AngelDoesArt3 жыл бұрын

    Wow awesome anutto pandu mannappam undakiyathu orma vannutto Love it Thank you for sharing will try it ❤️❤️💕💕🌷🌷💕💕🙏🏼

  • @achusvlog7969

    @achusvlog7969

    3 жыл бұрын

    New videos kananea tree pot 😊👍

  • @rathishatutube
    @rathishatutube4 жыл бұрын

    Avatharanam adipoli.... Chattiyum kollaaam👌

  • @l4littlevibes273
    @l4littlevibes2733 жыл бұрын

    ഞാൻ കുറച്ചു മാസങ്ങൾക്ക് മുൻപ് ചേച്ചിടെ ഈ വീഡിയോ കണ്ടിട്ട് ചെടി ചട്ടി ഉണ്ടാക്കി. ഞാൻ വിചാരിച്ചതിനേക്കാളും വളരെ നന്നായി വന്നു. ഇപ്പോഴും എന്റെ ചെടികൾ അതിൽ നന്നായി വളരുന്നു

  • @achusvlog7969

    @achusvlog7969

    3 жыл бұрын

    Thank you soo much

  • @Lakshmi-dn1yi
    @Lakshmi-dn1yi3 жыл бұрын

    ഇതിനേക്കാൾ എളുപ്പത്തിൽ ഒരു ചേച്ചി കുറച്ചു ദിവസം മുൻപ് വേറെ ഒരു വീഡിയോ ഇട്ടിരുന്നു. അത് ലൂസിൽ കലക്കി ആയിരുന്നു

  • @crafteeii
    @crafteeii3 жыл бұрын

    ഞാൻ ട്രൈ ചെയ്തു നോക്കി അടിപൊളി ആയി ഇനി മുതൽ ചേച്ചിക്ക് ഫുൾ സപ്പോർട്ട് ആയിരിക്കും ... 👍🥰

  • @achusvlog7969

    @achusvlog7969

    3 жыл бұрын

    kzread.info/dash/bejne/l4ans6qhmdi1erQ.html New video kamanea😊

  • @rayanrahman7926
    @rayanrahman79263 жыл бұрын

    Undaakki nokki... Perfect aayi vannu.. Thank you..

  • @achusvlog7969

    @achusvlog7969

    3 жыл бұрын

    😊👍

  • @kiranm.j140
    @kiranm.j1402 жыл бұрын

    Super chechi ith ellavarkkum useful aakum

  • @MarineFlavoursSulujith
    @MarineFlavoursSulujith2 жыл бұрын

    ഞാൻ ചെയ്തു ചെയ്തു മടുത്തു.... നിർത്തിയതാരുന്നു... ഇതൊന്നു നോക്കണം 😍😍😍✌️✌️

  • @achusvlog7969

    @achusvlog7969

    2 жыл бұрын

    👍

  • @roofkitchen1706
    @roofkitchen17063 жыл бұрын

    ചെടിച്ചട്ടി സൂപ്പർ 👍👍

  • @sajanashibu3171
    @sajanashibu31713 жыл бұрын

    Thanku so much chechi ഞങ്ങൾ ചെടി ചട്ടി ഉണ്ടാക്കി success ആയി

  • @achusvlog7969

    @achusvlog7969

    3 жыл бұрын

    Puthiya video upload cheithittundu kananea👍👍🙂

  • @jw8145
    @jw81453 жыл бұрын

    Pwoli idea😍😍 Achus vlog iniyum ithupolulla videos pratheekshikkunnu🤩🤩

  • @achusvlog7969

    @achusvlog7969

    3 жыл бұрын

    Tnks dear new video kananea 😊👍 kzread.info/dash/bejne/ZISml7mKfa-yh9I.html

  • @jw8145

    @jw8145

    3 жыл бұрын

    തീർച്ചയായും 😊

  • @asmtalks2650

    @asmtalks2650

    3 жыл бұрын

    ചിരട്ട കൊണ്ട് ഒരു അടിപൊളി പൂചട്ടി 🌹🌹kzread.info/dash/bejne/q6SjstRsm5vfirw.html

  • @asmtalks2650

    @asmtalks2650

    3 жыл бұрын

    ചിരട്ട കൊണ്ട് ഒരു അടിപൊളി പൂചട്ടി 🌹🌹kzread.info/dash/bejne/q6SjstRsm5vfirw.html

  • @alfiyasharif8915
    @alfiyasharif89152 жыл бұрын

    I thing pot making is very easy.i tried it .its working .some of my pots broken.but it's good😊😊

  • @Seenath363
    @Seenath3633 жыл бұрын

    ചിരട്ടപുട്ട് 😀😀😀😀😀👌👌

  • @nandhusworld7992
    @nandhusworld79923 жыл бұрын

    ചേച്ചി സൂപ്പർ

  • @achusvlog7969

    @achusvlog7969

    3 жыл бұрын

    😊👍

  • @neethulibeesh9904
    @neethulibeesh99043 жыл бұрын

    Thanks chechi

  • @Arshhhhiin
    @Arshhhhiin3 жыл бұрын

    Thanks ചേച്ചി

  • @achusvlog7969

    @achusvlog7969

    3 жыл бұрын

    New video upload cheithittundu kananea😊

  • @rinuvprinu5329
    @rinuvprinu53293 жыл бұрын

    Thankyou chechi.....

  • @achusvlog7969

    @achusvlog7969

    3 жыл бұрын

    Innu new pot making video upload cheyyunnundu kananea😊

  • @greenkeralaagrobazar5027
    @greenkeralaagrobazar50273 жыл бұрын

    Useful vedio,thanks.

  • @sulfimaji4892
    @sulfimaji48923 жыл бұрын

    Njan undakki nokki nalla result ayirunnuu TNX chechi

  • @achusvlog7969

    @achusvlog7969

    3 жыл бұрын

    New videos kandu support cheyyanea 😊

  • @sulfimaji4892

    @sulfimaji4892

    3 жыл бұрын

    Sure

  • @snehamariyammathew814
    @snehamariyammathew8143 жыл бұрын

    അടിപൊളി ഞങ്ങൾ try ചെയ്യാം ഇനിയും ഇങ്ങനെ video ഇടണം 😍😍☺️☺️

  • @achusvlog7969

    @achusvlog7969

    3 жыл бұрын

    😊👍

  • @savionvlog2426
    @savionvlog24263 жыл бұрын

    thank you

  • @achusvlog7969

    @achusvlog7969

    3 жыл бұрын

    kzread.info/dash/bejne/ZISml7mKfa-yh9I.html New video kananea 😊👍

  • @geethasukumaran5122
    @geethasukumaran51223 жыл бұрын

    സൂപ്പർ ഇത്ര ഈസി ആയി ഉണ്ടാകാൻ പറ്റുമോ താങ്ക്സ്

  • @achusvlog7969

    @achusvlog7969

    3 жыл бұрын

    ♥️ new video upload cheithittundu kananea

  • @raamstube2032
    @raamstube20323 жыл бұрын

    തീർച്ചയായും try ചെയ്യും ചേച്ചി നല്ല അവതരണം

  • @achusvlog7969

    @achusvlog7969

    3 жыл бұрын

    New video kananea kzread.info/dash/bejne/ZISml7mKfa-yh9I.html

  • @rajeshvarkala6070
    @rajeshvarkala60703 жыл бұрын

    എന്റെ പത്തുമണി ചെടി നടാൻ 17 ചട്ടി ഉണ്ടാക്കി. Thank you ചേച്ചി 🥰🥰🥰🥰🥰

  • @achusvlog7969

    @achusvlog7969

    3 жыл бұрын

    😀🥰

  • @achusvlog7969

    @achusvlog7969

    3 жыл бұрын

    Tree pot undakki nokku simple annu😊

  • @aboobakarkolikkal6739
    @aboobakarkolikkal67393 жыл бұрын

    ADOPOLI VIEDEO VERY USE FULL VIDEO THANKYOU😀😀👏👍👍👍😝😝

  • @achusvlog7969

    @achusvlog7969

    3 жыл бұрын

    Tnks lot😊👍

  • @hidayathullamohammed7147
    @hidayathullamohammed71474 жыл бұрын

    Angine cheythal finishing undagum nalla urappum undagum

  • @shikhashlkha2085
    @shikhashlkha20853 жыл бұрын

    Chechi njan kure നാളായി undaakanam eannu കരുതുന്നു ചെയ്തു നോക്കട്ടെ tto super

  • @achusvlog7969

    @achusvlog7969

    3 жыл бұрын

    😊👍

  • @achusvlog7969

    @achusvlog7969

    3 жыл бұрын

    kzread.info/dash/bejne/l4ans6qhmdi1erQ.html New video kananea

  • @reshmamanthooppil9063
    @reshmamanthooppil90633 жыл бұрын

    വളരെ നന്നായിട്ടുണ്ട്.... ആദ്യമായിട്ടാണ് ചേച്ചിയുടെ വീഡിയോ കാണുന്നത്.... സബ്സ്ക്രൈബ് ചെയ്തു ട്ടോ...

  • @achusvlog7969

    @achusvlog7969

    3 жыл бұрын

    Tnks dear

  • @mohammedazad4121
    @mohammedazad41213 жыл бұрын

    ഞാനുണ്ടാക്കി വിജയിച്ചു.ആസാദ് തിരുർ

  • @achusvlog7969

    @achusvlog7969

    3 жыл бұрын

    😊👍

  • @4win2success42

    @4win2success42

    3 жыл бұрын

    Follow my channel

  • @hamjathullattil9614

    @hamjathullattil9614

    3 жыл бұрын

    ഞാനും

  • @hiloozvlog420
    @hiloozvlog4203 жыл бұрын

    Cement chattiyil itt manal itta udane thanne remove cheyyan pato

  • @smrpklmedia1598
    @smrpklmedia15983 жыл бұрын

    വളരെ നന്നായിട്ടുണ്ട്... സൂപ്പർ

  • @muhammedalimuhammedalipktr4059
    @muhammedalimuhammedalipktr40593 жыл бұрын

    Njan try cheythu.super ayi .adipoli

  • @achusvlog7969

    @achusvlog7969

    3 жыл бұрын

    😊👍

  • @prabhajayanthan7904
    @prabhajayanthan79043 жыл бұрын

    Simple trick

  • @achusvlog7969

    @achusvlog7969

    3 жыл бұрын

    😊👍

  • @janessajacob8570
    @janessajacob85703 жыл бұрын

    ചേച്ചിയുടെ അവതരണ ശൈലി സൂപ്പർ 👌👌👌👌

  • @achusvlog7969

    @achusvlog7969

    3 жыл бұрын

    Tq😊

  • @MaluZLifestyle123
    @MaluZLifestyle1233 жыл бұрын

    Adipoliyayitunt,try cheytunokkanam, enthayalum share cheytidan,itra simple aytan undakkiyat, good presentation

  • @achusvlog7969

    @achusvlog7969

    3 жыл бұрын

    Tnks lot😊

  • @sreefortruebeauty
    @sreefortruebeauty3 жыл бұрын

    അടിപൊളി ആയിട്ടുണ്ട് നല്ല ചെടി ചടി നല്ല ഭംഗിയായി അവതരിപ്പിച്ചു വരണം മറക്കരുത്

  • @anujaas1169
    @anujaas11693 жыл бұрын

    Wow nice ❤️

  • @achusvlog7969

    @achusvlog7969

    3 жыл бұрын

    😊👍

  • @meandmydays
    @meandmydays3 жыл бұрын

    👍👍👍

  • @anusniyus3164
    @anusniyus31643 жыл бұрын

    നല്ല ഭംഗി ഉണ്ട് 😍😍👍👍

  • @prajeeda2345
    @prajeeda23453 жыл бұрын

    👍👍

  • @bindu2021
    @bindu20213 жыл бұрын

    അടിപൊളി

  • @achusvlog7969

    @achusvlog7969

    3 жыл бұрын

    😊

  • @achuskitchen334
    @achuskitchen3343 жыл бұрын

    ഞാനും ഇത് try ചെയ്യും

  • @achusvlog7969

    @achusvlog7969

    3 жыл бұрын

    😊👍

  • @torqueend1874
    @torqueend18743 жыл бұрын

    dear chechi.. super video... itrayum simple aaya rethi njan kandittilla therxhhayaayum try cheyyunnundu.

  • @achusvlog7969

    @achusvlog7969

    3 жыл бұрын

    😊👍

  • @greenvalleybyshami856

    @greenvalleybyshami856

    3 жыл бұрын

    Hiii ..ente channel onn kand nokumo eshtamayenkil mathram subscribe cheyyuka ellenkil unsubscribe 😊

  • @nazarpunnapra3656
    @nazarpunnapra36563 жыл бұрын

    ലക്ഷ്മീ...ഞാൻ 10 ചട്ടി ഉണ്ടാക്കി...സൂപ്പറായി....താങ്ക് യു....

  • @achusvlog7969

    @achusvlog7969

    3 жыл бұрын

    kzread.info/dash/bejne/ZISml7mKfa-yh9I.html new pot making

  • @devikaparvathy7441

    @devikaparvathy7441

    3 жыл бұрын

    Super man

  • @gopinathankk4069
    @gopinathankk40693 жыл бұрын

    It is super and I tried it. This is the best pot I have made

  • @achusvlog7969

    @achusvlog7969

    3 жыл бұрын

    😊👍 new video kananea

  • @fridafernandes573

    @fridafernandes573

    3 жыл бұрын

    Where did u buy plastic vase from? Please tell?

  • @sherisvlog2403
    @sherisvlog24033 жыл бұрын

    Nan undaki sheri aayi supper 👍👍

  • @achusvlog7969

    @achusvlog7969

    3 жыл бұрын

    😊👍

  • @hananaseer
    @hananaseer3 жыл бұрын

    Chechee. ചട്ടിയിൽ സിമന്റ്‌ ഇട്ട് മണ്ണ് നിറച്ചു അപ്പൊ തന്നെ kamizhthamo. പൊടിയുമോ അങ്ങനെ kamizhthumbol?

  • @farshadfarshadkty2468

    @farshadfarshadkty2468

    3 жыл бұрын

    ഇല്ല

  • @Vgokus7
    @Vgokus73 жыл бұрын

    Thank you

  • @fathimakoth8718

    @fathimakoth8718

    3 жыл бұрын

    Anno podiydne

  • @shan.k7572
    @shan.k75723 жыл бұрын

    Jhanum try cheydhu shariyaayi checchi thankyou🥰

  • @achusvlog7969

    @achusvlog7969

    3 жыл бұрын

    😊 new video upload cheithittundu kananea 👍

  • @shan.k7572

    @shan.k7572

    3 жыл бұрын

    @@achusvlog7969 pineendha

  • @ramseenasudheerramseenasud950
    @ramseenasudheerramseenasud9503 жыл бұрын

    Thaks chechi e idea thannathinu

  • @achusvlog7969

    @achusvlog7969

    3 жыл бұрын

    kzread.info/dash/bejne/pZuK2dylZK_al6w.html Simple pot making kananea👍

  • @sibibaby4445
    @sibibaby44453 жыл бұрын

    ഇത്രയും പെട്ടന്ന് ചട്ടിയുണ്ടാക്കുന്ന വിദ്യ ആദ്യമായിട്ട് കാണുകയാ

  • @achusvlog7969

    @achusvlog7969

    3 жыл бұрын

    Tnks lot😊

  • @syamalarajan2887
    @syamalarajan28873 жыл бұрын

    Good idea.njan try cheyyum

  • @fathimashihab3717
    @fathimashihab37173 жыл бұрын

    ഹലോ ഞങ്ങൾ ഉണ്ടാക്കി അടിപൊളി ആയി വന്നു 😊

  • @achusvlog7969

    @achusvlog7969

    3 жыл бұрын

    New videos kananea 😊👍

  • @allusdreamgarden8240
    @allusdreamgarden82403 жыл бұрын

    Nice video 👍👍"" stay connected

  • @jiyariya8293
    @jiyariya82933 жыл бұрын

    Kollam

  • @achusvlog7969

    @achusvlog7969

    3 жыл бұрын

    👍😊kzread.info/dash/bejne/pIeHy6iHg8fXnJs.html

  • @fadhifaidhan8872
    @fadhifaidhan88723 жыл бұрын

    Njangalum undakkitto. Super and easy

  • @achusvlog7969

    @achusvlog7969

    3 жыл бұрын

    Tnks dear new videos kandu support cheyyanea♥️

  • @likhithakuttappan.k7658
    @likhithakuttappan.k76583 жыл бұрын

    നല്ല അവതരണം.... super ആയിട്ടുണ്ട് ചേച്ചി....... 😍

  • @achusvlog7969

    @achusvlog7969

    3 жыл бұрын

    Thanks 💕

  • @SaifuRafeek
    @SaifuRafeek3 жыл бұрын

    Adipoliyatto 👍 Njan ningalkk kootayi enne koottakkumo

  • @naveenskitchen1061
    @naveenskitchen10613 жыл бұрын

    പുതിയ അറിവു പകർന്ന് നൽകിയതിന് നന്ദി 🙏 ചുവപ്പ് ബട്ടണും ബെൽ ബട്ടണും ലൈക് ബട്ടണും അമർത്തിയിട്ടുൻട് 😊 എല്ലാ സപ്പോർട്ട് ഉണ്ടാകും തിരിച്ചും പ്രതീക്ഷിക്കുന്നു 🙏

  • @AppunnisKitchen

    @AppunnisKitchen

    3 жыл бұрын

    Naveen kitchen എന്റെ video കണ്ടു suscribe ചെയ്യാമോ തിരിച്ചു ചെയ്യാം

  • @professerclawyt6687

    @professerclawyt6687

    3 жыл бұрын

    @@AppunnisKitchen chaythu thirichum chayane

  • @AppunnisKitchen

    @AppunnisKitchen

    3 жыл бұрын

    @@professerclawyt6687 cheythu :)))

  • @cncraftsncreationz6149

    @cncraftsncreationz6149

    3 жыл бұрын

    Plz subscribe my new KZread channel👇kzread.info/dash/bejne/iKJ4w6ifqKzImLw.html

  • @padmaizekor6947
    @padmaizekor69473 жыл бұрын

    Lovely and easy method sister. God bless you.

  • @remyaponnu3263
    @remyaponnu32633 жыл бұрын

    ചേച്ചി ഞാനും ഉണ്ടാക്കി super

  • @cncraftsncreationz6149

    @cncraftsncreationz6149

    3 жыл бұрын

    Plz subscribe my new KZread channel👇kzread.info/dash/bejne/iKJ4w6ifqKzImLw.html

  • @sethumtb9522
    @sethumtb95223 жыл бұрын

    അടിപൊളി ബട്ട് 10 മിനുട്സ് 10ചട്ടി ഉണ്ടാക്കാം എന്ന് ആദിയം പറഞ്ഞത് കുറച്ചു കുടി പോയോ എന്ന് തോന്നി ചേച്ചി

  • @achusvlog7969

    @achusvlog7969

    3 жыл бұрын

    Mix cheithu vechu kazhinjal pinnea simple annu njan athrayumea udeshichullu 😊👍

  • @sethumtb9522

    @sethumtb9522

    3 жыл бұрын

    @@achusvlog7969 സോറി ഞാൻ ചുമ്മാതെ പറഞ്ഞു എന്നെ ഉള്ളു.

  • @shahanalatheef3284

    @shahanalatheef3284

    3 жыл бұрын

    @@sethumtb9522 Tre

  • @siya.asokan

    @siya.asokan

    3 жыл бұрын

    Ath koodi

  • @sethumtb9522

    @sethumtb9522

    3 жыл бұрын

    @@siya.asokan നടേശാ കൊല്ലണ്ട

  • @gururajaugraniugrani9323
    @gururajaugraniugrani93233 жыл бұрын

    I think you can make video, on home gardening showing your own gardening at house. Arrangements of kitchen in a best possible way, Cocrohes prevention at home, etc are the few you can get lots of viewers.

  • @achusvlog7969

    @achusvlog7969

    3 жыл бұрын

    👍

  • @thebsheerashejeer2001

    @thebsheerashejeer2001

    3 жыл бұрын

    @@achusvlog7969 7uu

  • @ThasleenaNoushad
    @ThasleenaNoushad3 жыл бұрын

    Super chechy ഞാൻ try cheithu നോക്കും😊😊👍👌

  • @preethakumari2496
    @preethakumari24963 жыл бұрын

    Njn cheythu 9 ennam. Thankuuu... 2 ennam pottipoyi. Valare eluppam

  • @achusvlog7969

    @achusvlog7969

    3 жыл бұрын

    Pottiya piece ottichukoduthal ready akum😊👍

  • @sulfathpk4208

    @sulfathpk4208

    3 жыл бұрын

    Egne ottikkum

  • @suryagokul4086
    @suryagokul40863 жыл бұрын

    😍

  • @jobiek5250
    @jobiek52503 жыл бұрын

    Super 😍😍

  • @achusvlog7969

    @achusvlog7969

    3 жыл бұрын

    😊

  • @diyabiju1382
    @diyabiju13823 жыл бұрын

    Adipoli superrrrr

  • @devanands3238
    @devanands32383 жыл бұрын

    ഇതു വരെ കാണാത്ത കുറയെ tips പറഞ്ഞു തന്നതിൽ ഒരുപാട് നന്ദി .....🤗

  • @achusvlog7969

    @achusvlog7969

    3 жыл бұрын

    Tnks 👍

  • @betsysaju1759
    @betsysaju17593 жыл бұрын

    Adipoli 👌👌

  • @passionandplants

    @passionandplants

    3 жыл бұрын

    Njangalude channel onnu kanane ... estamayenkil onnu. Subscribe cheyane..ellenkil vendatto... kzread.info/dash/bejne/l6d_l5aEmLzbfto.html

  • @vaidehianand6912

    @vaidehianand6912

    3 жыл бұрын

    ചെടിചെട്ടിയില്ലാതെ ഒരു പൂന്തോട്ടം ഇങ്ങനെ ഉണ്ടാക്കി നോക്കിട്ടുണ്ടോ.✌️ 100% useful kzread.info/dash/bejne/hmpsr9KTd7XFc7A.html

  • @WarmTreats
    @WarmTreats3 жыл бұрын

    Nice ideas ✔️✔️ Stay blessed

  • @achusvlog7969

    @achusvlog7969

    3 жыл бұрын

    Tnks lot😊

  • @ameenameen-nf7vu

    @ameenameen-nf7vu

    3 жыл бұрын

    Poli

Келесі