റേഷൻ കടയിലെ ചാക്ക് കൊണ്ടൊരു ചെടിച്ചട്ടി Flower Pots Making | Simple Cement ₹15/-

Ойын-сауық

₹5 രൂപ ചിലവിൽ ചെടിച്ചട്ടി വീട്ടിൽ ഉണ്ടാക്കാം.
👇🏻👇🏻👇🏻👇🏻👇🏻👇🏻👇🏻👇🏻👇🏻👇🏻👇🏻👇🏻
• 5 രൂപ ചിലവിൽ ഇനി ചെടിച...
₹20രൂപ ചിലവിൽ വലിയ ചെടിച്ചട്ടി വീട്ടിൽ ഉണ്ടാക്കാം.
👇🏻👇🏻👇🏻👇🏻👇🏻👇🏻👇🏻👇🏻👇🏻👇🏻👇🏻👇🏻
• ചെടിച്ചട്ടി ഉണ്ടാക്കാൻ...
______________________________________________________
ഞാനും അമ്മയും ഉണ്ടാക്കിയ ചെടിച്ചട്ടി ❤️💕
ഇനി നിങ്ങൾക്കും ഉണ്ടാക്കാം ✌🏻
ചട്ടി ഒന്നിന് ₹15/- രൂപ മാത്രം ചെലവ് 🤑
എത്ര വേണമെങ്കിലും ഉണ്ടാക്കാം 🥀
നമ്മൾ ഉണ്ടാക്കിയത് നോക്കുമ്പോൾ
തന്നെ നമുക്ക് ഒരു സന്തോഷമുണ്ടാകും.😊😋
_______________________________________________________
ഉണ്ടാക്കാൻ വേണ്ട സാധനങ്ങൾ
* റേഷൻ കടയിലെ ചാക്ക്
* ബക്കറ്റ് പോലെ എന്തെങ്കിലും പാത്രം 🪣
* സിമൻറ്
* പെയിൻറ് 🖌️
Music 🎶
• INOSSI - Back To You (...
Their permission is required to use this music. Copyright will be available.
Music 🎶
• INOSSI - Back To You (...
ഈ മ്യൂസിക് ഉപയോഗിക്കുന്നതിന് അവരുടെ permission ആവശ്യമാണ്. Copyright ഉണ്ടായിരിക്കുന്നതാണ്. )
This music belongs to them - INOSSI
/ inossi

Пікірлер: 822

  • @zahrahassan8748
    @zahrahassan87483 жыл бұрын

    പൊളിച്ചു ട്ടോ ഇവിടെ കുറെ നൂൽ ചാക്ക് ഇരിപ്പുണ്ട് പോയി ഉണ്ടാക്കട്ടെ 😍😍👍👍

  • @aganit0007
    @aganit00073 жыл бұрын

    Kure kaalayi aagrahikkinnu ithu pole chedi chatti undakkan ini njan undakkum ippozhanu sarikkum manassilayath Thanks

  • @anojantony
    @anojantony2 жыл бұрын

    Super👍👍👍, Njhanum Ithu pole Ready Aakkum🥰🥰🥰 Thanks Dears❤️

  • @devalakshmi8757
    @devalakshmi87573 жыл бұрын

    എൻ്റെ വീട്ടിൽ ഞാൻ ഇനി കുറേ ചെടിച്ചട്ടി ഉണ്ടാക്കും . സൂപ്പർ വി വീഡിയോ .

  • @SureshKumar-zk9xj
    @SureshKumar-zk9xj3 жыл бұрын

    അമ്മയ്ക്കും മകനും ഒരായിരം അഭിനന്ദനങ്ങൾ

  • @aliceindia

    @aliceindia

    2 жыл бұрын

    Good video nice explanation kzread.infoNjZR9HIsZgk?feature=share

  • @pradeepradeep8351

    @pradeepradeep8351

    2 жыл бұрын

    @@aliceindia 4&dd

  • @sinansana4128
    @sinansana41282 жыл бұрын

    Polichu enik orupad ishttay Ee video👌

  • @mumthask5365
    @mumthask53653 жыл бұрын

    Ethrayumm vyakthamayi paranhu thannathin very very thanks

  • @roshiniajithkrishnan7855
    @roshiniajithkrishnan78553 жыл бұрын

    👍വളരെ നല്ല നിർദ്ദേശങ്ങൾ അഭിനന്ദനങ്ങൾ, ആശംസകൾ.

  • @cliqsnap6857
    @cliqsnap68573 жыл бұрын

    സംഭവം sooper....രണ്ടാളും poli

  • @jameelapanthiyil3762
    @jameelapanthiyil37623 жыл бұрын

    Oru good teacher nte kazhivund tto Big salute to amma and monu

  • @aliceindia

    @aliceindia

    2 жыл бұрын

    Good video nice explanation kzread.infoNjZR9HIsZgk?feature=share

  • @deepabinish8872
    @deepabinish88722 жыл бұрын

    നന്നായി explain ചെയ്തു. ഗുഡ്. ഇതുപോലെ വീഡിയോ ചെയ്താൽ subscribe ചെയ്യാൻ മടിക്കില്ല. God bless you

  • @rajeshp.r8642
    @rajeshp.r86423 жыл бұрын

    സൂപ്പർ വീഡിയോ - useful idea. അവസാനം കാണിച്ച ആ ചെടികൾ നട്ടിരുന്ന കറുത്ത പ്ലാസ്റ്റിക് കവറുകൾ കീറാതെ തന്നെ ചെടിയും മണ്ണും അതിൽ നിന്നും എടുക്കാൻ സാധിക്കും. അപ്പോൾ പ്ലാസ്റ്റിക് waste ഉണ്ടാവുകയുമില്ല; വേറെ ചെടി നടാനും പറ്റും.

  • @marymalamel

    @marymalamel

    2 жыл бұрын

    Corrrrrrrect👌👌👌👌

  • @prasannakumargopalan8708
    @prasannakumargopalan87083 жыл бұрын

    കൊള്ളാം. അമ്മയും മകനും അഭിനന്ദനങ്ങൾ

  • @rajamanip5490
    @rajamanip54902 жыл бұрын

    പൂച്ചട്ടി ഉണ്ടാക്കിയത് വളരെ നന്നായിട്ടുണ്ട് വളരെ ഇഷ്ടപ്പെട്ടു

  • @safnashaji2732
    @safnashaji27322 жыл бұрын

    Adipoli njan urappayum undakkum thanks.

  • @preenak9878
    @preenak98783 жыл бұрын

    Haaa... Ammayude chiri❤😍😘 vedio super

  • @raihanathsaleem2969
    @raihanathsaleem2969 Жыл бұрын

    നല്ല അമ്മ മകൻ ഈ സ്നേഹം നിങ്ങൾ തമ്മിൽ മരണം വരെ ഉണ്ടാവട്ടെ എന്ന് പ്രാർത്ഥിക്കാം❤️❤️❤️സൂപ്പർ ചട്ടി ഉണ്ടാക്കി നോകാം 👍🏻

  • @AliAkbar-bw5qz
    @AliAkbar-bw5qz3 жыл бұрын

    Njanum kurachundaki year aayikanum arkum vallya abhiprayaillayirunnu kanan nalla look ayirnnu ithum kollam👍👍

  • @shoukathalima9362
    @shoukathalima93622 жыл бұрын

    അടിപൊളി അമ്മക്കും മോനും അഭിനന്ദനങ്ങൾ

  • @rakeshrk7212
    @rakeshrk72123 жыл бұрын

    Super super. very very deep description and summary. Ur clearcut information give us very motivation. Keep it up.

  • @jpprakashkoppam
    @jpprakashkoppam Жыл бұрын

    സൂപ്പർ എന്തായാലും ഒന്ന് ട്രൈ ചെയ്തു നോക്കണം

  • @cyber_warrior_218
    @cyber_warrior_2182 жыл бұрын

    ഞങ്ങൾ ഉണ്ടാക്കി ചെടിച്ചട്ടി. ഈ വീഡിയോ കണ്ടിട്ട്

  • @em1683
    @em16833 жыл бұрын

    Hi bro എല്ലാ വീടിയോയും വളരെ നന്നായിട്ടുണ്ട്. ഇനിയും ഇതുപോലത്തെ vidios പ്രതീക്ഷിക്കുന്നു.

  • @kunhikannankp6971

    @kunhikannankp6971

    3 жыл бұрын

    Very good idea

  • @dileeppets1589
    @dileeppets15893 жыл бұрын

    Hiമിഥുൻ, അമ്മാ വളരെ നല്ല ഐഡിയയും മികച്ച സന്ദേശവും ..... അഭിനന്ദനങ്ങൾ

  • @sunithasimon7757
    @sunithasimon77573 жыл бұрын

    Very useful clear explanation

  • @josefdavid1297
    @josefdavid12973 жыл бұрын

    Wonderful. Great thought & Idea

  • @BTSARMY-si7od
    @BTSARMY-si7od3 жыл бұрын

    പൊളിച്ചു സൂപ്പർ ചെടിച്ചട്ടി ❤️❤️❤️😍😍😍😘😘😘😘🥰🥰🥳🥳🥳

  • @balakrishnannair5927

    @balakrishnannair5927

    2 жыл бұрын

    👍

  • @shaanashaan7979
    @shaanashaan79793 жыл бұрын

    Chakkinte thunn ozhivakkeele ath cimentil mukki athinte chuttum vechu koduthaal nalla bhangi ndakum

  • @factsforallmalayalam5866
    @factsforallmalayalam58662 жыл бұрын

    അടിപൊളി യല്ലേ എങ്ങനെ ഇഷ്ട പ്പെടാ തെ ഇരിക്കുന്നത് 👌🏻പൊളിച്ചു മോനെ പൊളിച്ചു 👍🏻ഈ ഒരു വീഡിയോ ഇട്ടു തന്ന തിന് താങ്ക്സ് 🌹🙏🌹❤🌹💞💕♥️🌹🥰🙏🌹

  • @saneeshsanu1380
    @saneeshsanu13803 жыл бұрын

    ഇതിന് ആദ്യം വേണ്ടത് ഇതുപോലൊരു അമ്മയെയാണ് 👌

  • @MidhunKhanPtb

    @MidhunKhanPtb

    3 жыл бұрын

    😂🔥🔥

  • @dheenamisseriyadheenamisse4879

    @dheenamisseriyadheenamisse4879

    3 жыл бұрын

    🤣🤣

  • @hithan1473

    @hithan1473

    3 жыл бұрын

    അമ്മ ഉണ്ട്,പക്ഷേ ഇതുപോലത്തെ മോനില്ല 😂❤️👍👌

  • @dheeraj.v6745

    @dheeraj.v6745

    3 жыл бұрын

    😅😅😅

  • @navasnz3283

    @navasnz3283

    3 жыл бұрын

    അതെ തീർച്ചയായും ഇത് പോലെ ഒരു അമ്മയാണ് വേണ്ടത്

  • @lekhatv8729
    @lekhatv87292 жыл бұрын

    കുറഞ്ഞ ചിലവിൽ നല്ല ചെടി ചട്ടി ചെയ്യാൻ പറഞ്ഞു തന്നതിന് ഒരുപാടു നന്ദി.

  • @shaji6887
    @shaji68872 жыл бұрын

    ഇതു പോലെ suport ചെയ്യാൻ ഒരു അമ്മ ഉണ്ടെങ്കിൽ എന്തു ചെയ്താലും അങ്ങട് പൊരിച്ചോളും 👍👍👍

  • @MidhunKhanPtb

    @MidhunKhanPtb

    2 жыл бұрын

    Pinnalla. 🥰🥰 Amma full support aaa

  • @pravasi7681
    @pravasi7681 Жыл бұрын

    നിങ്ങളുടെ വീഡിയോ ആദിയം ആയി കാണുന്ന ഞാൻ സൂപ്പർ വീഡിയോ ❤️

  • @AnuRadha-yj9rz
    @AnuRadha-yj9rz2 жыл бұрын

    ചാക്ക് കൊണ്ടുള്ള ചെടി ചട്ടി സൂപ്പർ ആദ്യമായിട്ട് കാണുകയാണ്

  • @bhaskardas6492
    @bhaskardas64922 жыл бұрын

    Beautiful flower pots, good idea, nalla bhavana.

  • @thulasibalakrishnan4392

    @thulasibalakrishnan4392

    2 жыл бұрын

    വളരെ ഉപകാരപ്പെട്ട വീഡിയോ ..അഭിനന്ദനം ഇത് പോലെ വേറേ ഡിസൈനിലും ഉണ്ടാക്കാൻ പറ്റുമോ ..

  • @Nafi211
    @Nafi2112 жыл бұрын

    Super ayittudu. Eniyum eniyum uyaragalil ethatte. Different color kodukkanam

  • @mithundaskv7035
    @mithundaskv70353 жыл бұрын

    മിഥുൻ അടിപൊളി ഇത് ഉണ്ടാക്ക്കിനോക്കും

  • @karthikasuresh935
    @karthikasuresh9352 жыл бұрын

    Njan try cheytu adipoli

  • @navasnz3283
    @navasnz32833 жыл бұрын

    സൂപ്പർ ചെടിച്ചട്ടി 👌👌

  • @kozhikodenwithrahmath3154
    @kozhikodenwithrahmath31543 жыл бұрын

    Aiwaaaa endhoru bangi😍😍😍super idea ini ipol ee chakonhum kittilla thonunhu ellavarudeyum veetile chattyi aayi kaanum😍

  • @MidhunKhanPtb

    @MidhunKhanPtb

    3 жыл бұрын

    😂😂😂❤️🔥👍🏻

  • @daytodaymediavlogs1302
    @daytodaymediavlogs13023 жыл бұрын

    സൂപ്പർ അമ്മക്കും മോനും അഭിനന്ദനം

  • @sana1419

    @sana1419

    3 жыл бұрын

    Supar

  • @jyothilakshmi4554

    @jyothilakshmi4554

    Жыл бұрын

    @@sana1419 l

  • @YTX369
    @YTX3693 жыл бұрын

    ഞാൻ ഉണ്ടാക്കി.അടിപൊളി

  • @AnanthapuriOnlineNews
    @AnanthapuriOnlineNews3 жыл бұрын

    Wow... Nice information. How to make a plant bag.... Thank you for the video..

  • @deepadt3273
    @deepadt32733 жыл бұрын

    Nannayitund ...super....🌹🌹🌹 Ammayude chiriyum😍 Nalla presentation...Best wishes..

  • @aliceindia

    @aliceindia

    2 жыл бұрын

    Good video nice explanation kzread.infoNjZR9HIsZgk?feature=share

  • @PradeepKumar-lz3ow

    @PradeepKumar-lz3ow

    Жыл бұрын

    Super idea

  • @SabadSeba
    @SabadSeba3 жыл бұрын

    എല്ലാരും ഓടിക്കോ റേഷൻ കടയിലേക്ക് 😍😍 സംഭവം പൊളിച്ചുട്ടോ. അടിപൊളിയായിട്ടുണ്ട് ❤

  • @gigisantosh3599

    @gigisantosh3599

    3 жыл бұрын

    Ration kadayil chakke medikkanam enkil evide 20 rs aane oru chaakkine

  • @srcraftmedia2880

    @srcraftmedia2880

    3 жыл бұрын

    kzread.info/dash/bejne/qmGLj9mGcrfLotY.html

  • @shahinshan786

    @shahinshan786

    3 жыл бұрын

    😂😂

  • @rijeshepandikadrijeshe5007

    @rijeshepandikadrijeshe5007

    3 жыл бұрын

    kzread.info/dash/bejne/X3yg3MmRdNWynKg.html

  • @jithinpangottu2300

    @jithinpangottu2300

    3 жыл бұрын

    Enikk 25 rupaayi

  • @4bijuc
    @4bijuc3 жыл бұрын

    Nalla idea 👌

  • @thambanmv9155
    @thambanmv91552 жыл бұрын

    നന്നായിട്ടുണ്ട് ഒന്ന് പരീക്ഷിച്ചുനോക്കട്ടെ.

  • @jewel_12377
    @jewel_123772 жыл бұрын

    വളരെ നല്ല അവതരണം

  • @soumyasoumyajose3757
    @soumyasoumyajose37572 жыл бұрын

    അമ്മ അടിപൊളി 😍😍😍😍ഇതാണ് വേണ്ടത് 😍😍

  • @fahadcraftart2431
    @fahadcraftart24313 жыл бұрын

    ഇത് പൊളിച്ചു 😍👍👍👍

  • @belbinbabu968
    @belbinbabu9682 жыл бұрын

    ഞാനും ഉണ്ടാക്കി....10 nos... Gud idea... And easy to making..... Thankyou

  • @MidhunKhanPtb

    @MidhunKhanPtb

    2 жыл бұрын

    ഉണ്ടക്കിയോ 🔥🔥

  • @belbinbabu968

    @belbinbabu968

    2 жыл бұрын

    @@MidhunKhanPtb yes നല്ലതാട്ടോ....... Paint അടിക്കണം ഇനി... Paint rate കൂടുതൽ analloo... ഏതാ മേടിക്കേണ്ടത്

  • @appusappus2947
    @appusappus29473 жыл бұрын

    Super ayittund 🥰🥰🥰

  • @devuammu6180
    @devuammu61803 жыл бұрын

    Super ayittund. 💕💕

  • @ShahanaBand
    @ShahanaBand3 жыл бұрын

    video polichutto nalla rasamund

  • @deva.p7174
    @deva.p7174 Жыл бұрын

    മോനെ അമ്മ വളരെ സ്മാർട്ട്‌ ആണ് സൂപ്പർ 💓💓💓👍

  • @radhakrishnannair2589
    @radhakrishnannair2589 Жыл бұрын

    Valare estapettu super

  • @hasfaachu9401
    @hasfaachu94013 жыл бұрын

    ഉണ്ടാക്കും. സൂപ്പറായിട്ടുണ്ട്

  • @anithajoseph2146
    @anithajoseph21463 жыл бұрын

    Super idea👍God bless you 🙏

  • @iam_iconic_girlyh876
    @iam_iconic_girlyh8762 жыл бұрын

    Full👍detail🥰aayi👌paranju.. 😻adipoli👌👌🥰🥰

  • @valsalakollarickal7421
    @valsalakollarickal74212 жыл бұрын

    ഒരുപാട് ഇഷ്ടപ്പെട്ടു

  • @wincyanu2330
    @wincyanu23303 жыл бұрын

    Good message Ammakkum monum big thanks

  • @zubaidapv4185
    @zubaidapv41853 жыл бұрын

    Good idea very nice avadaranam.Ammayum Monu vijayashamsagal🙏

  • @ramanybabu7056
    @ramanybabu70562 жыл бұрын

    വളരെ ഉപകാരപ്രതം

  • @arshddd1277
    @arshddd12773 жыл бұрын

    Garden tour Video ചെയ്യുമോ please 😊

  • @mahendranvasudavan8002
    @mahendranvasudavan80023 жыл бұрын

    നന്നായിട്ടുണ്ട് വീഡിയോ വളരുക വളർത്തുക... അമ്മയ്ക്കും മകനും ഭാവുകങ്ങൾ.....

  • @regithomas8141
    @regithomas81413 жыл бұрын

    അടിപൊളി !!

  • @shijuk3194
    @shijuk31943 жыл бұрын

    No side effects.... No harm to nature.... Super Brooo...

  • @rajalakshmiamma875
    @rajalakshmiamma8753 жыл бұрын

    Try cheyam 👌👌👌😘

  • @minibaby2584
    @minibaby25843 жыл бұрын

    ഇവിടെ ചാക്ക് ഉണ്ട് ഞാൻ ഉണ്ടാക്കിയിരിക്കും

  • @misiriyasiddikms4315
    @misiriyasiddikms43153 жыл бұрын

    അടിപൊളി 😍

  • @lisyraju4269
    @lisyraju42692 жыл бұрын

    നല്ല ഭാഗിയുണ്ട്

  • @rainbow__media
    @rainbow__media2 жыл бұрын

    ചെടിച്ചട്ടി നിർമ്മിച്ചതിന് വളരെ നന്ദി യൂട്യൂബിൽ ആദ്യമായിരിക്കും,

  • @shameershameer1978
    @shameershameer19782 жыл бұрын

    അമ്മയും മകനോം ദൈവം അനുഗ്രഹിക്കട്ടെ

  • @sobharaj4786
    @sobharaj47863 жыл бұрын

    ചേട്ടനെ ഇതു പോലെ സപ്പോർട്ട് ആണ് അല്ലെ

  • @vidhyakv6393
    @vidhyakv63933 жыл бұрын

    Adipoli 😍😍

  • @shezasworld5118
    @shezasworld51183 жыл бұрын

    സൂപ്പർ ഐഡിയ 👍

  • @sajanthomassajanthomas7960
    @sajanthomassajanthomas79603 жыл бұрын

    അടിപൊളി സൂപ്പർ

  • @mumthask5365
    @mumthask53653 жыл бұрын

    Athmarthamaya samsara shaili it is very good

  • @shahinabeevisaifudeen2613
    @shahinabeevisaifudeen26133 жыл бұрын

    Super 👌keep going congratulations🥳🥳

  • @valsalajayan2699
    @valsalajayan26993 жыл бұрын

    Nannayittund

  • @dreamergirl6349
    @dreamergirl63493 жыл бұрын

    അടിപൊളി👌👌

  • @bindukr8669
    @bindukr86692 жыл бұрын

    Fantastic..easy to make..good explanations... finishing rewind good...althebeay

  • @keendrx
    @keendrx Жыл бұрын

    Nannayitt explain cheithu. Oru doubt um avaseshikkatga reethiyil explain cheithu 👍👍

  • @shaheem3377
    @shaheem33773 жыл бұрын

    Poli ayitund

  • @mumthas5771
    @mumthas57713 жыл бұрын

    അടിപൊളി 👍

  • @salyjohn7290
    @salyjohn72903 жыл бұрын

    Adi poli. Super.

  • @ishqulminha3984
    @ishqulminha3984 Жыл бұрын

    അടിപൊളി അമ്മ മോനും 👍🏻❤️❤️

  • @shylajaramakrishnan8202
    @shylajaramakrishnan82022 жыл бұрын

    അടിപൊളി 👍🏼

  • @mallufx7155
    @mallufx71553 жыл бұрын

    Polichu ketto supper amma

  • @homevariety8543
    @homevariety85433 жыл бұрын

    Adi poli super 👌👌👌

  • @rajinisasi4504
    @rajinisasi45043 жыл бұрын

    സൂപ്പർ ആണ്. ചിലവ് കുറച്ച് ഗുണമേന്മയുള്ള ചെടിച്ചട്ടികൾ എളുപ്പത്തിൽ തയ്യാറാക്കി. അമ്മയ്ക്കും മോനും അഭിനന്ദനങ്ങൾ!

  • @aslamharitha1125
    @aslamharitha11252 жыл бұрын

    സൂപ്പർ വീഡിയോ.... നല്ല വിവരണം'... നല്ല അവതരണം... Camera Suuu‌per... പ്രൊഫഷണൽ എഡിറ്റിംഗ്...!

  • @ASOOSMIX1
    @ASOOSMIX12 жыл бұрын

    വീഡിയോ ഒരുപാടിഷ്ട്ടായി 👌

  • @bhasurasantosh9795
    @bhasurasantosh97952 жыл бұрын

    Good Idea thank you

  • @minminigarden6033
    @minminigarden60332 жыл бұрын

    Beautiful flower pot 👌👌👍very good idea👌👌👌👌👌👍😍😍

  • @chandranc6227
    @chandranc62272 жыл бұрын

    അമ്മയ്ക്കും മകനും അഭിനന്ദനങ്ങൾ നീണാൾ വാഴട്ടെ, അതിര് സ കരമായിരുന്നു, ചട്ടി നിർമാണം നന്ദി നമസ്കാരം

  • @sameerasameerak7181
    @sameerasameerak71813 жыл бұрын

    ❤അമ്മ യുടെ ചിരി കാണാൻ നല്ല ഭംഗി യുണ്ട് 😘🌹

  • @suvarna8csanuja673
    @suvarna8csanuja6733 жыл бұрын

    👌👌👌 ഒരു രക്ഷയില്ല

  • @minymolemathew4175
    @minymolemathew41752 жыл бұрын

    Adipoliyanu tooo

  • @ayeshaibraheem6216
    @ayeshaibraheem62163 жыл бұрын

    Excellent presentation BR

Келесі