ടീച്ചർ പാടും എന്ന് പറഞ്ഞപ്പോ ഒട്ടും ഇത്രയും പ്രതീക്ഷിച്ചില്ല ടീച്ചറേ കിടു വോയി സ്സൂപ്പർ 💓💓😍😍

Ойын-сауық

Пікірлер: 1 000

  • @bejomathew1509
    @bejomathew15095 жыл бұрын

    ടീച്ചർ പണ്ടെ പാട്ടിൽ സൂപ്പർ ആണ്. നല്ല ശബ്ദം , ചിത്ര ചേച്ചിയെ പോലെ ചിരിച്ചു കൊണ്ട് പാടുന്നു

  • @anilajaisananilajaisan1533
    @anilajaisananilajaisan15335 жыл бұрын

    എന്റെടീച്ചറെ പറയാൻ വാക്കുകൾ ഇല്ല അത്ര മനോഹരമായി പാടിയിരിക്കുന്നു

  • @meenupauly6451

    @meenupauly6451

    4 жыл бұрын

    Very nice

  • @sajithasajitha2698

    @sajithasajitha2698

    4 жыл бұрын

    👍👍👍👍

  • @bavadmm36

    @bavadmm36

    3 жыл бұрын

    @@sajithasajitha2698 hai

  • @bihcybihcy1401

    @bihcybihcy1401

    2 жыл бұрын

    Super 💕💗💗💗💗💗💗💗

  • @bindhuravi4441
    @bindhuravi44415 жыл бұрын

    ടീച്ചറെ വളരെ വളരെ മനോഹരം... പറയാൻ വാക്കുകളില്ല

  • @shibinpaul434
    @shibinpaul4345 жыл бұрын

    ടീച്ചറെ സൂപ്പറാണെ പാട്ട്... അടിപൊളി നല്ല ശബ്ദം

  • @sibypeter389
    @sibypeter3895 жыл бұрын

    ചിരി പോലെ സുന്ദരമായ പാട്ട്

  • @shahanaap4618
    @shahanaap46185 жыл бұрын

    ടീച്ചറേ അടിപൊളി. റെക്കോഡ് പോലുണ്ട് പാട്ട്.ഈ ശബ്ദം എപ്പോഴും കാത്തു സൂക്ഷിക്കണം

  • @jomoljobin2300

    @jomoljobin2300

    4 жыл бұрын

    Suprrrr

  • @mahdqtr4476

    @mahdqtr4476

    4 жыл бұрын

    Mmm bank ലോക്കറിൽ വെച്ചു പൂട്ടിയാൽ മതി

  • @ashok-nf4ys

    @ashok-nf4ys

    4 жыл бұрын

    Super sound..😁😁😁😁😁👍👍👍👌👌

  • @diludilu4409
    @diludilu44095 жыл бұрын

    കേൾവിക്കാരെ കാണുമ്പോൾ ഒരു വല്ലാത്ത പ്രയാസം.. ഹൗ.. ബല്ലാത്ത jadikal.. ടീച്ചർ കലക്കി ട്ടോ

  • @vinicv4589

    @vinicv4589

    5 жыл бұрын

    , ,

  • @vinicv4589

    @vinicv4589

    5 жыл бұрын

    U rvu tt

  • @bijuvadakkayil3845

    @bijuvadakkayil3845

    3 жыл бұрын

    God bless you dear Teacher 🙏❤️

  • @rajendrenideas1568

    @rajendrenideas1568

    Жыл бұрын

    സൂപ്പർ

  • @sheebkilukkan3116

    @sheebkilukkan3116

    Жыл бұрын

    Super

  • @rajanik9701
    @rajanik97012 жыл бұрын

    ടീച്ചറെ ഇവർ ആദ്യം ആയി കാണുകയ പാട്ടും ആദ്യ വരി കേട്ട് തരിച്ചു പോയി ക്കാനും 😆😆ടീച്ചർ സൂപ്പർ ആയി പാടി 👍

  • @vinodns3589
    @vinodns35894 жыл бұрын

    നല്ല മനോഹരമായി പാടിയിരിക്കുന്നു, അഭിനന്ദനങ്ങൾ ടീച്ചർ.

  • @Anwarnaseemak
    @Anwarnaseemak4 жыл бұрын

    മരണ വീട് പോലെ ഉള്ള ഒരു സദസാണെന്നു തോന്നിയവർ like അടിക്ക്..

  • @jayavenugopal1848

    @jayavenugopal1848

    4 жыл бұрын

    അത് പാട്ടിൽ ലയിച്ചു പോയതാ

  • @ambilik85

    @ambilik85

    3 жыл бұрын

    @@jayavenugopal1848 കോപ്പാണ്. സദസ്സിലിരിക്കുന്നവരൊക്കെ പൊട്ടൻമാരാണോയെന്നാണ്‌ എന്റെ ഒരു ഇത്

  • @radhakrishnanambady6425

    @radhakrishnanambady6425

    2 жыл бұрын

    പ്രഫുല്ലമായ അവതരണം, നാദലാവണ്യം ......... ഹൃദ്യം........

  • @sajanappu3084

    @sajanappu3084

    2 ай бұрын

    ജന്തുക്കൾ ആസ്വദിക്കാൻ അറിയില്ല marappaavakal ഇതിലും ഭേദം

  • @pachupachu7358
    @pachupachu73583 жыл бұрын

    ടീച്ചറുടെ പാട്ട് ഒരു രക്ഷയില്ല മറ്റുള്ളവർ എന്ത് വിചാരിക്കും എന്ന് കരുതി നിൽക്കുകയാണെങ്കിലും അങ്ങനെ നിൽക്കാം ടീച്ചർ അടിപൊളി അടിപൊളി

  • @PJ-rc3ur
    @PJ-rc3ur4 жыл бұрын

    കുറെ ചത്ത ശവങ്ങളുടെ മുമ്പിൽ ആണല്ലോ ടീച്ചറെ പാടാൻ അവസരം കിട്ടിയത്. പാട്ട്‌ അടിപൊളിയായിട്ടുണ്ട് 👍👍👍

  • @keralalatraitstoneworkmura1243
    @keralalatraitstoneworkmura12432 жыл бұрын

    നന്നായിട്ടുണ്ട് ടീച്ചറെ ദൈവം തന്ന ശബ്ദത്തെ തട്ടിക്കളയല്ലേ ടീച്ചറെ പാടണം ഒരു പാട് പാടണം വിജയിക്കും

  • @gngqming2371
    @gngqming23713 жыл бұрын

    മരണവീട്ടിൽ നിന്ന് ഇത്രേം നന്നായിപ്പാടിയ ടീച്ചറെ.. സമ്മതിക്കണം...

  • @shereefkkv1693
    @shereefkkv16933 жыл бұрын

    കേൾക്കാൻ കൊതിച്ച പാട്ടുകൾ എത്ര മനോഹരമായാണ് ടീച്ചർ പാടിയത് ഓരോ പാട്ടും അവ പാടിയ ഗായികമാരുടെ ആഫീലോടെ തന്നെ ടീച്ചർ പാടിത്തകർത്തു

  • @sabithabanujamsheed
    @sabithabanujamsheed5 жыл бұрын

    എന്റെ ടീച്ചറെ കലക്കി.പാടാൻ പോയിക്കൂടെ ഭാവിയുണ്ട്. സൂപ്പർ

  • @sreenath9912

    @sreenath9912

    4 жыл бұрын

    പാട്ടുകാരിയാണ് ബ്രോ യുട്യൂബിൽ നോക്ക് വെറേ ലെവൽ ആണ് .

  • @kmuhammedchathanur8822

    @kmuhammedchathanur8822

    4 жыл бұрын

    സദസ്സ് സീരിയസ്സാ.. proud മായ സദസ്സ്

  • @blue-bellvlog

    @blue-bellvlog

    4 жыл бұрын

    Hamsame hamsame adiva

  • @manojpullencheri
    @manojpullencheri4 жыл бұрын

    ഈ സദസിൽ ടീച്ചർ പാടേണ്ടിയിരുന്ന പാട്ട്...."മരണം വരുമൊരുനാൾ..ഓർക്കുക മർത്യാ നീ...കൂടെ പോരും നിൻ..ജീവിത ചെയ്തികളും....." 😎

  • @ziyaayanvlog5465
    @ziyaayanvlog54654 жыл бұрын

    വാക്കുകൾ ഇല്ല പറയാൻ, എത്ര മനോഹരമായ സൗണ്ട്, നല്ല ഫീലും ഉണ്ട്, ഈ പടം ഇന്ന് ഇറങ്ങിയപോലുണ്ട് ടീച്ചറുടെ പാട്ട് കേൾക്കുമ്പോൾ 👌👌👌👏

  • @jobingeorge8821
    @jobingeorge88214 жыл бұрын

    എനിക്ക് ഇല്ലാതെ പോയ അനേകം കഴിവുകളിൽ ഒന്നു....സൂപ്പർ ആയിട്ടുണ്ട്...ഇരിക്കട്ടെ ഒരു കുതിര പവൻ....

  • @arahman414
    @arahman4144 жыл бұрын

    ടീച്ചറെ സമ്മതിക്കണം, ഒരു പ്രതികരണ ശേഷിയുമില്ലാത്ത സദസ്സിനു മുമ്പിൽ ഇത്രയും നന്നായി പാടിയ തിന്

  • @nandhus9816
    @nandhus98164 жыл бұрын

    Audience ൻറെ മുഖഭാവം കണ്ട)ൽ ടീച്ചർ അവരെ മൈക്കിലൂടെ വഴക്കു പറയുന്നതുപോലെ തോന്നും...

  • @ringudelhi007

    @ringudelhi007

    3 жыл бұрын

    പാടിയത് "Teacher" ആയതുകൊണ്ടാവും...

  • @valsarajkiliyalam7519

    @valsarajkiliyalam7519

    3 жыл бұрын

    Super Song. പക്ഷേ പാടിയത് ഒരു കൂട്ടം പ്രതിമകളുടെ മുന്നിലാണല്ലോ ന്നോർക്കുമ്പം ........ ഒരിത്

  • @KumarKumar-sf2hs
    @KumarKumar-sf2hs5 жыл бұрын

    ഇതെന്താ പൊട്ടന്മാരുടെ സംസ്ഥാന സമ്മേളനമോ.....nice singing

  • @asharafm361
    @asharafm3615 жыл бұрын

    സൂപ്പർ ടീച്ചറെ ഇനിയും പാടണം

  • @faisalshyba282

    @faisalshyba282

    5 жыл бұрын

    👌

  • @shajivv9050
    @shajivv90505 жыл бұрын

    മൂക ബധിര സദസ്സിലാണ് ടീച്ചർ പാടിയതെന്നു തോന്നുന്നു

  • @bibinksebastian5900

    @bibinksebastian5900

    4 жыл бұрын

    😁😁😁👍👍

  • @rajeenakv7031

    @rajeenakv7031

    4 жыл бұрын

    മരിച്ച വീട്ടിൽ ഇരിക്കുന്ന പോലെ

  • @pradeeppradeepdk490

    @pradeeppradeepdk490

    4 жыл бұрын

    😃😃😃

  • @noushadnoushi3049
    @noushadnoushi30494 жыл бұрын

    ആരും കൈ അടിച്ചില്ല. നമ്മുക്ക് കെടുക്കാം ഒരു കൈ അടി,,

  • @akbernalakath390
    @akbernalakath3904 жыл бұрын

    ഇതു പോലെ ചിരിച്ച് കൊണ്ട് തന്നെ എപ്പഴും പാടണം,....

  • @abdulazeez7729
    @abdulazeez77294 жыл бұрын

    ട്ടിച്ച റേ .. പൊളിച്ചു എത്ര മനോഹരമായ ഗാനം . ഞാൻ അബുദാബിയിൽ നിന്ന് ഞങ്ങൾ കേട്ട് കുട്ടു ക്കാർ . അടിച്ച് പൊളിച്ചു

  • @ringudelhi007
    @ringudelhi0073 жыл бұрын

    ടീച്ചറേ..... അടിപൊളി, അടിച്ച് പൊളിച്ചു കേട്ടാ..... 101 മാർക്ക്‌....

  • @ansarkhanansarkhan2990
    @ansarkhanansarkhan29905 жыл бұрын

    ടീച്ചർ ആ ചിരിയും പാട്ടും 👌👌👌👌👌👌👌👏👏👏👏🌹🌹🌹

  • @stephensonson3476

    @stephensonson3476

    5 жыл бұрын

    Yes 👍👍👍

  • @edavasagaredavasagar436

    @edavasagaredavasagar436

    4 жыл бұрын

    സൂപ്പർ പാട്ട് ' യഥാർത്ഥ റെക്കോർഡിംഗ് പോലെ

  • @shafinasalahudheen3706
    @shafinasalahudheen37064 жыл бұрын

    ടീച്ചർ തല്ലിയ കുട്ടികളും അവരുടെ പേരെന്റ്സുംആണോ സദസ്സിൽ ഉള്ളവർ 🤔🙄🙄🙄😏😏😏

  • @haniyakhaniyak6271

    @haniyakhaniyak6271

    4 жыл бұрын

    😀😀😀😀😀😀🤣🤣Correcta paranjath

  • @musavvirabdulkareem2875

    @musavvirabdulkareem2875

    4 жыл бұрын

    @@haniyakhaniyak6271 😭😭👍

  • @robinsvarkey4678
    @robinsvarkey46785 жыл бұрын

    കൊള്ളാം,,,,, അടിപൊളി... നല്ല ഒരു ഓണ സദ്യ ഉണ്ട ഒരു ഫീൽ,,, ഇരിക്കട്ടെ ടീച്ചർ ക്ക് ഒരു ബിഗ് സല്യൂട്ട്,,,,,

  • @unnijohn4770
    @unnijohn47703 жыл бұрын

    മനോഹര ശബ്ദം, വളരെ നന്നായി പാടി ഈശോ കൂടുതലായി അനുഗ്രഹിക്കട്ടെ.

  • @abduljaleel8494
    @abduljaleel84945 жыл бұрын

    ഇത്രയും നന്നായ് പാടിയിട്ടും വേദിയിൽ മരപ്രദിമ പോലെ കുറേയെണ്ണം എന്തു ജന്തുക്കളായിത്.

  • @ajithakumarid9027

    @ajithakumarid9027

    5 жыл бұрын

    Marapradima...alla maraprathima enna. Aksharathettu...

  • @vijayanvarmacreatechannel7217

    @vijayanvarmacreatechannel7217

    5 жыл бұрын

    Supper

  • @sasidharannair7133

    @sasidharannair7133

    5 жыл бұрын

    സദസ്സ് വേറെ ഏതോ എഡിറ്റ്ചെയ്തുചേര്‍ത്തതുപോലെയുണ്ട്, അല്ലെങ്കില്‍ഇത്രയും മധുരമായിപാടുംപോള്‍ കാണികള്‍ ഇങ്ങനെ ഇരിക്കില്ല, തീര്‍ച്ച. പാട്ടുകാരിയെ എത്രഅഭിനന്ദിച്ചാലും മതിയികില്ല.

  • @ameerchakkeri5885

    @ameerchakkeri5885

    4 жыл бұрын

    ഇതിലും കൂടുതൽ സദസ്സ് അർഹിച്ച കമന്റ് പാറ കഷ്ണങ്ങൾ

  • @vavamon6611

    @vavamon6611

    4 жыл бұрын

    Sadassine kuttam parayanda arum pratheekshichilla Ethra nannayi padumennu tharichu poyathavum

  • @sasidharansasi7581
    @sasidharansasi75815 жыл бұрын

    ടീച്ചറുടെ പാട്ട് ഗംഭീരം പക്ഷെ വേദിയിലും സദസ്സിലും ഇരിക്കുന്നവർക്ക് ഒരു ഫീലുമില്ല അന്തം വിട്ടു കുന്തം വിഴുങ്ങിയ പോലെ

  • @krishnakumarps456

    @krishnakumarps456

    5 жыл бұрын

    ശരിയാ ഇവർ എല്ലാവരും ചെവി കേൾക്കാത്തവർ ആണെന്ന് തോന്നുന്നുണ്ട്

  • @sreejesh3527

    @sreejesh3527

    5 жыл бұрын

    @@krishnakumarps456 അത് ചിലപ്പോ പാട്ട് കേട്ട് കിളിപോയി ഇരിക്കുന്നതവും

  • @athmaannup1499

    @athmaannup1499

    5 жыл бұрын

    ഉഗ്രൻ.അത്യുഗ്രൻ. അഭിനന്ദനങ്ഞൾ🙏

  • @stephensonson3476

    @stephensonson3476

    5 жыл бұрын

    Yes 👍👍✌✌🙏🙏

  • @albinrosemwilson

    @albinrosemwilson

    5 жыл бұрын

    Oru pattu kettal ath nannayenn mansssilakkanum minimum sense venam bros

  • @mohammedansari2922
    @mohammedansari29223 жыл бұрын

    ഇപ്പോഴത്തെ ഏതു സിനിമയിലൊണ്ട ഇതുപോലെ ഹൃദയഹാരിയായ ഒരു പാട്ട്. Hats off.

  • @sukumaransuku7769
    @sukumaransuku77692 ай бұрын

    ടീച്ചർ എത്ര മനോഹരമായി പാടി നല്ല സുഖം ഉണ്ട് കേൾക്കാൻ 🙏

  • @abdulfasalu4026
    @abdulfasalu40264 жыл бұрын

    Great singing. Nice voice. ആസ്വാദന ശേഷിയില്ലാത്ത സദസ്സ്.

  • @shajankunnathu3009
    @shajankunnathu30095 жыл бұрын

    ഇത്ര മനോഹരമായി പാടിയിട്ടും കേൾവിക്കാരായി അവിടെയിരിക്കുന്നവർ അതാസ്വദിക്കുന്ന ഭാവം കാണുന്നില്ലല്ലോ. 😩😡

  • @anilvnadh

    @anilvnadh

    5 жыл бұрын

    മരപ്രതിമകൾ പോലെ....

  • @rasikk7283

    @rasikk7283

    5 жыл бұрын

    സpar

  • @prineeshthomas723

    @prineeshthomas723

    5 жыл бұрын

    Shajan Mathew Kidu

  • @hameedk.m2407

    @hameedk.m2407

    5 жыл бұрын

    Kushmbu...allade enduparayaana?😂

  • @Tencil577

    @Tencil577

    5 жыл бұрын

    അവരെ പഠിപ്പിച്ചിട്ടുണ്ടാവും ..അതിന്റെ പ്രതികാരം

  • @SunilKumar-ee1qf
    @SunilKumar-ee1qf3 жыл бұрын

    ടീച്ചർ എനിക്കുപറയുവാൻ വാക്കുകളില്ല എനിക്ക് ഏറ്റവും ഇഷ്ട്ടമുള്ള song ആണിത് വളരെ മനോഹരമായിട്ട് ടീച്ചർ പാടി.. Super മാത്രമല്ല... അതുക്കും മേലെ...

  • @abdulrehimanrehiman9662
    @abdulrehimanrehiman96624 жыл бұрын

    എന്നാ ശബ്‌ദമാണ് ട്ടീച്ചറെ .. പാടി തകർത്തു .എന്നാ ഒറിജിനൽ .. ഇത് ഈ സദസ്സിൽ പാടേണ്ടതല്ലട്ടാ ..എന്ത് ആളുകളടേ ...

  • @felixmg8709
    @felixmg87095 жыл бұрын

    നല്ലൊരു ആലാപനം നമിച്ചു..?.എല്ലാ വിധ ആശംസകളും

  • @vrindhasatheesan9272

    @vrindhasatheesan9272

    4 жыл бұрын

    നല്ല ക്രിസ്ത്യൻ ഗാനം ആളുകൾ ഒന്നു ആടിയനെ

  • @anuskanthi2593

    @anuskanthi2593

    3 жыл бұрын

    സുപ്പർ

  • @sajan749
    @sajan7495 жыл бұрын

    ടീച്ചർ ,ബംഗാളികൾക്കുവേണ്ടിയാണോ പാടിയത് .🤔🤔

  • @jayashine1825

    @jayashine1825

    4 жыл бұрын

    😀

  • @subin007johnson5

    @subin007johnson5

    4 жыл бұрын

    🤗

  • @unnikrishnanape8384

    @unnikrishnanape8384

    4 жыл бұрын

    😡😈

  • @josemathew2378

    @josemathew2378

    4 жыл бұрын

    Pottanmaranu

  • @aflahr3347

    @aflahr3347

    4 жыл бұрын

    🤣🤣🤣

  • @rad9533
    @rad95334 жыл бұрын

    ഈ പാട്ട് ഇത്രയും നന്നായി ആസ്വദിക്കുന്നരെ ഞാൻ ആദ്യയായിട്ടാ കാണുന്നത്.കുന്തം വിഴുങ്ങി സ്തംഭിച്ച് ശാന്തരായി ശ്രദ്ധിക്കുന്നവർ

  • @sarathsapthaswara301
    @sarathsapthaswara3015 жыл бұрын

    ടീച്ചര്‍..സൂപ്പറാ..♥♡♥

  • @deepukv2799
    @deepukv27995 жыл бұрын

    avde irikkunnavarkk chevi kekkathille😯എല്ലാരും കല്ലിന് കാറ്റ് കൊണ്ടപോലിരിക്കുന്ന്😄.👌👌voice

  • @harshasumesh3593

    @harshasumesh3593

    5 жыл бұрын

    Sathyam njaanum ath thanna aalochiche

  • @mathurama7038

    @mathurama7038

    5 жыл бұрын

    Super soung

  • @NARAYANANKUTTY-nr6ux

    @NARAYANANKUTTY-nr6ux

    5 жыл бұрын

    Oru feelings illatha sadassanu

  • @jobinjose2007

    @jobinjose2007

    5 жыл бұрын

    Malayalikalude common swabhaavam

  • @ajayakumark314

    @ajayakumark314

    4 жыл бұрын

    സൂപ്പർസൂപ്പർ

  • @musthafap7540
    @musthafap75404 жыл бұрын

    കാണികൾ എല്ലാവരും ആർട്ട്‌ ഫിലിം കാണുന്ന പോലെ.. എന്തായാലും ടീച്ചർ വളരെ നന്നായി പാടി.. ഒരായിരം അഭിനന്ദനങ്ങൾ.., 🌺🌹🥀🌺🌹🥀🌺🌹🥀🌺🌹🥀👋👋👋👋👋

  • @lallooalphonse
    @lallooalphonse4 жыл бұрын

    Thank you so much for your lovely Comments...Dear viewers ❤️😍🙏🙏

  • @esk6309

    @esk6309

    3 жыл бұрын

    Beautiful, smiling face and very nice singing 😊 👍

  • @anilvnadh
    @anilvnadh5 жыл бұрын

    ഒരാൾ ചിരിച്ചുകൊണ്ട് പാടുന്നു... ബാക്കിയുള്ളവർ മരപ്രതിമകൾ പോലെ.....

  • @manjunair7680

    @manjunair7680

    5 жыл бұрын

    Athu nammude kerathile alkkarude pathiva

  • @praveenneeraj6981

    @praveenneeraj6981

    5 жыл бұрын

    ശരിയാണു '....... ഇവരൊക്കെ പ്രതിമകളാണോ?

  • @abhishekabhishek327

    @abhishekabhishek327

    5 жыл бұрын

    Aaaahaaaa sweet voice and singing teacher congratulations 🙏🙏🙏🌹🌹🌹🌹👍👍👍👍👍👌👌👌👌👌👌🌹🌹🌹🌹

  • @namaskarbagskerala3875

    @namaskarbagskerala3875

    4 жыл бұрын

    ആസ്വദിക്കുവാരിക്കും...🐒

  • @shijishiji5460
    @shijishiji54605 жыл бұрын

    ടീച്ചറുടെ പാട്ട് അതി ഗംഭീരം നന്നായിരിക്കുന്നു ടീച്ചറെ ഒട്ടും പ്രതീക്ഷിച്ചില്ല കിടുക്കി കളഞ്ഞു

  • @pachupachu7358
    @pachupachu73583 жыл бұрын

    മറ്റുള്ളവർ എന്ത്‌ വിചാരിക്കുന്നു എന്നു കരുതി നിന്നാൽ അങ്ങനെ നിക്കാം ടീച്ചർ അടിപൊളി

  • @nadeeansar4507
    @nadeeansar45075 жыл бұрын

    നന്നായിട്ടുണ്ട് ടീച്ചർ... ടീച്ചർ നന്നായി ആസ്വദിച്ചു പാടുന്നു..👍👍👍🌹🌹🌹.. ഇത്രയും വലിയൊരു സദസ്സിൽ നിന്നും ഒരാളിൽ പോലും ആ ഒരു ആസ്വാദനം കണ്ടില്ല.... ശവങ്ങൾ 😁😁😁

  • @rajeshkichamani8702

    @rajeshkichamani8702

    5 жыл бұрын

    നന്നായി പാടി

  • @akbernalakath390
    @akbernalakath3904 жыл бұрын

    പ്ലീസ് ടീച്ചെ റെ ഇനിയും വിരണം ഇതുപോലത്തെ വേതികളിൽ... സൂപ്പർ ട്ടാ

  • @junaidumonmon706

    @junaidumonmon706

    4 жыл бұрын

    Onnu chirikkado....... Nalla pattu super

  • @abdullaqdy691
    @abdullaqdy6915 жыл бұрын

    ഇത്ര നല്ല പാട്ടുകാരി ആയിട്ടും എന്തേ ടീച്ചർ മാറി നിൽക്കുന്നത്.

  • @kknair4818
    @kknair48184 жыл бұрын

    നല്ല സുന്ദരമായ ശബ്ദം ഇനിയും ഒരുപാട് പാടട് പാടാൻ അവസരം ലഭിക്കണെ എന്ന് ആശംസിക്കുന്നു god bless you sister k.k.nair ksd.

  • @kidsstudyingworld9982
    @kidsstudyingworld99824 жыл бұрын

    പാട്ടുകൾ എന്നും ഇഷ്ട്ട പ്പെടുന്ന ഒരാളാണ് ഞാൻ. ടീച്ചർ 👌(സബിത )

  • @vijayammav9549
    @vijayammav95495 жыл бұрын

    Teacher Mere Dholuna Sun paadunath kattavar like adikku

  • @shijuthottathil

    @shijuthottathil

    4 жыл бұрын

    Link plss

  • @NihalTSATSC
    @NihalTSATSC4 жыл бұрын

    ഇനിയും നല്ല പാട്ടുകൾ പ്രതീക്ഷിക്കുന്നു

  • @bavabavas1232
    @bavabavas12323 жыл бұрын

    ഇത്രയും നല്ലൊരു പാട്ട് ബംഗാളികളുടെ മുമ്പിൽ പാടിയിട്ടു എന്താ കാര്യo , ടീച്ചർ സൂപ്പർ

  • @chandranmullankara1296
    @chandranmullankara12965 жыл бұрын

    നന്നായി പാടി, നല്ല സ്വരം

  • @muhammedsiyad3966
    @muhammedsiyad39665 жыл бұрын

    ടീച്ചറെ അടിപൊളി സോങ്ങ് വളരെ വളരെ നന്നായി സൂപ്പർ

  • @VijayaKumar-gq1zf
    @VijayaKumar-gq1zf5 жыл бұрын

    ടീച്ചറെ....... ദൈവം തന്ന കഴിവ് ആണ്..... God Bless Teacher and Family.'......

  • @sidheeqp547
    @sidheeqp5474 жыл бұрын

    ടീച്ചറെ കാണാൻ നല്ല മനോഹരം അതെ പോലെ ഗാനം സൂപ്പർ

  • @bilal0286
    @bilal02865 жыл бұрын

    മനോഹരം പാട്ട്.... തൃശ്ശൂര്‍ പൂരം കാണുന്ന പൊട്ടന്‍മ്മാരും വേദിയില്‍....

  • @usmanpookkoden7935
    @usmanpookkoden79355 жыл бұрын

    നല്ല പാട്ട്.. നല്ല ശബ്ദം.. ടീച്ചർ നന്നായി പാടി... keep it up... congrats...

  • @satheeshkumarc3819
    @satheeshkumarc38195 жыл бұрын

    ടീച്ചറുടെ പാട്ട് വളരെ ഗംഭീരം ചിരിച്ചുകൊണ്ട് പാടുന്ന നല്ലൊരു ഗായിക എന്നാൽ കേൾക്കുന്നവർ ഒരുമാതിരി അസൂയകാരെപോലെ പെരുമാറുന്നതായ് ഫീൽ ചെയ്യുന്നു ഇവർ മറ്റേതോ വലിയകാര്യം കാണാനുണ്ട് ഇത് കഴിഞ്ഞ് പോട്ടെ എന്ന ഭാവത്തിൽ ഇരിക്കുന്നു എന്തായിരിക്കും അത്

  • @subairmk2
    @subairmk23 жыл бұрын

    ടീച്ചർ മനോഹരമായി പാടി👌👌👌👌

  • @sajukumar9109
    @sajukumar91095 жыл бұрын

    ടീച്ചറെ സൂപ്പർ ആയിട്ടാ.. കൊള്ളാം പിന്നെ സദസ്സിലിലിരിക്കുന്നവരെ പറഞ്ഞിട്ട് കാര്യമില്ല

  • @anithakiranmohan5723

    @anithakiranmohan5723

    4 жыл бұрын

    Budhijeevikal adhikam chirikarilla.coment parayilla.angane kure undu karyangal

  • @bhavaniamma222
    @bhavaniamma2225 жыл бұрын

    നല്ല ചിരിയും നല്ല പാട്ടും

  • @asharafraj7213
    @asharafraj721311 ай бұрын

    വളരെ മനോഹരം പാട്ട് ടീച്ചറേ

  • @varghesemukaladiyil8712
    @varghesemukaladiyil87124 жыл бұрын

    Lifeless audience ... wonderful singing teacher...

  • @bijuprajan4008
    @bijuprajan40085 жыл бұрын

    ഉണ്ണിക്കിനാവിൻ ചുണ്ടിൽ പൊന്നും തേനും ചാലിച്ചു... .....കലക്കി ടീച്ചറെ....കലക്കി..

  • @manojvaroor7674

    @manojvaroor7674

    4 жыл бұрын

    അടിപൊളി ടീച്ചറേ ഇനിയും പാടണം

  • @vipinp8165
    @vipinp81654 жыл бұрын

    ടീച്ചർ ഗംഭീരായിട്ട് പാടി '👌👌👏👏👏💐💐 💐💐 💐

  • @aminaamina-dn9jv
    @aminaamina-dn9jv5 жыл бұрын

    കേൾക്കാൻ കൊതിച്ച പാട്ട് നന്നായി പാടി ടീച്ചർ

  • @drisyachandran9951
    @drisyachandran99515 жыл бұрын

    Don't know her personally ... happened to listen.....superbbbbb voice....

  • @parvathyjayakumar9874
    @parvathyjayakumar98745 жыл бұрын

    Enthaa chirii😍aa chiri teacher nte paattinte bhangi kootti🤗

  • @a.s.prakasan2580
    @a.s.prakasan25805 жыл бұрын

    Melodious song. What a singing? A blessed woman. May God bless her more and more throughout her life....

  • @remarajesh289
    @remarajesh2894 жыл бұрын

    എല്ലാം പൊട്ട് ആണ്‌..എന്നാലും ഇതുപോലുള്ള ഉള്ള പൊട്ടന്‍ മാരാരുടെ മുന്നില്‍ ആയിപ്പോയി . ടീച്ചർ ആസ്വദിച്ചു പാടി 👌👌👌

  • @manjunair7680
    @manjunair76805 жыл бұрын

    Sweet voice all the best wishes teacher 😘

  • @user-cr3ij3ss6f
    @user-cr3ij3ss6f5 жыл бұрын

    Ee teacher thanneyalle swantham brotherude kallyaanathin "mere dholna " paadiyath. Adipwoli💔💔😍😍😍👌👌👍

  • @Zenith-ws1bp

    @Zenith-ws1bp

    5 жыл бұрын

    Hmm

  • @vismavisma527

    @vismavisma527

    5 жыл бұрын

    Athinte link onnu tharumo bro

  • @r.shajinr.shajin4874
    @r.shajinr.shajin48744 жыл бұрын

    ടീച്ചറേ സൂപ്പർ ഇ പാട്ടു നേരിൽ കേൾക്കണം എന്നുണ്ട്

  • @ringudelhi007
    @ringudelhi0073 жыл бұрын

    Superb, സിനിമ സംവിധായകർ ഈ ഗായികയെ കാണാതെ പോകരുത്....

  • @Jyodeepak
    @Jyodeepak4 жыл бұрын

    👌👏 Sang well and with a pleasant smile. Best of Luck to her.

  • @divyadeva2660
    @divyadeva26605 жыл бұрын

    ടീച്ചറേ സൂപ്പർ👌👌👌👌👌👌👌👌👌👌

  • @dipueochan709
    @dipueochan7094 жыл бұрын

    ടീച്ചറും കൊള്ളാം, ടീച്ചറിന്റെ പാട്ടും കൊള്ളാം

  • @shafiriyadh7951
    @shafiriyadh7951 Жыл бұрын

    ഇത്ര പെർഫെക്റ്റായി ആരും പാടി കേട്ടിട്ടില്ല നല്ല വോയിസ്‌ സൂപ്പർ

  • @harilal4174
    @harilal41745 жыл бұрын

    Sweet voice..blessed human being..God bless you...teacher!!!

  • @abdulrasheed5070
    @abdulrasheed50705 жыл бұрын

    സദസ്സിൽ ഇരിക്കുന്നവർ ശോകഗാനം കേൾക്കുന്ന മൂഡിലാണല്ലോ 😄😄 song സൂപ്പർ ✌️✌️👌👌

  • @balanmanikan7434

    @balanmanikan7434

    5 жыл бұрын

    Abdul Rasheed t outta pox kHz Saddam ttc r e-mail

  • @sree8036
    @sree80365 жыл бұрын

    Njangade lallloo miss.. love u missee😍😘😘😘

  • @mollythomas4772
    @mollythomas47725 жыл бұрын

    സൂപ്പറായിട്ടുണ്ട് ദൈവം അന ഗ്രഹിക്കട്ടെ ഈ ചിരി എന്നും ഉണ്ടാകണം

  • @anilkumar-be7bo
    @anilkumar-be7bo5 жыл бұрын

    Excellent 100 marks ടീച്ചർക്ക് തരുന്നു.. എൻറെ അമ്മോ കലക്കി .ഏതോ ഒരു ശവമടക്കിനു വന്നിരിക്കുന്ന കണക്ക് ജനങ്ങൾ.. (ഏതാ ഈ രാജ്യം?)നല്ല ശബ്ദം വളരെ നന്നായിരിക്കുന്നു ടീച്ചർ അഭിനന്ദനങ്ങൾ

  • @nizarparakkat8988

    @nizarparakkat8988

    5 жыл бұрын

    ആരും ഇത്ര പ്രതീക്ഷിച്ചില്ല ആ ഇരുത്തം കണ്ടാൽ അറിയാം എന്തെങ്കിലും കുറ്റം കണ്ട് പിടിക്കാൻ ഇരിക്കുന്ന പോലെ

  • @Chakkalakkalbrothers
    @Chakkalakkalbrothers5 жыл бұрын

    നന്നായി പാടി, കല്ലിനു കാറ്റു പിടിച്ചപോലത്തെ കേൾവിക്കാർ

  • @afsallanon5503

    @afsallanon5503

    4 жыл бұрын

    😂😂

  • @nishadmubaraknishad4013
    @nishadmubaraknishad40135 жыл бұрын

    ബ്രിൻസി മിസ്സ്‌ ... തകർത്തു

  • @ajeshmathewmarika7583
    @ajeshmathewmarika75835 жыл бұрын

    ടീച്ചറെ കണ്ടാൽ രമ്യ ഹരിദാസിനെ പ്പോലെ... പാട്ടും കലക്കി.. പുഞ്ചിരിയും കലക്കി.... വേദിയിലും സദസ്സിലും ഇരിക്കുന്ന ഊളകൾക്ക് പ്രത്യേകം നന്ദി...

  • @suresanphoenix2942
    @suresanphoenix29425 жыл бұрын

    വളരെ നല്ല ശബ്ദം ടീച്ചർക്ക് അഭിനന്ദനങ്ങൾ

  • @sumychummar4752
    @sumychummar47525 жыл бұрын

    Pride and proud of u teacher

  • @asls166
    @asls1665 жыл бұрын

    Lalloooo miss😍😍😍😍 ..miss U mam... lectures nu varumbo mikka divasavum njagalk paadi tharum..nalla elima Ulla personality ah...ah Manas pole nalla oru partner m ayi , music Mati happy ayi jeevikunnu..proud of U miss eh...

  • @jancyudayan6710

    @jancyudayan6710

    4 жыл бұрын

    ടീച്ചറുടെ പാട്ട് സൂപ്പര്‍ ആയിരുന്നു

  • @unniunnimavelikkaraunniunn1313
    @unniunnimavelikkaraunniunn13134 жыл бұрын

    ടീച്ചറുടെ പാട്ട് മനോഹരം.

  • @nikhilk4602
    @nikhilk46024 жыл бұрын

    ടീച്ചറോളം സുന്ദരം ആയിരുന്നു ഗാനവും

  • @sweetybenny6188
    @sweetybenny61885 жыл бұрын

    Super voice good luck👍👍

  • @dreamsofadithya5504
    @dreamsofadithya55045 жыл бұрын

    വളരെ നന്നായി പാടി. . എല്ലാ വിധ ആശംസകളും

  • @ajimolrajan191

    @ajimolrajan191

    4 жыл бұрын

    Teacher ane.techer

Келесі