ചവറുകൂനക്കിടയിൽ ഒരമ്മ

ചവറുകൂനക്കിടയിൽ ഒരമ്മ
#mathrujyothi
#dpworldvlog
#ammumma
#mathaji
#amma
#ammumma
#helpingothers
#bath
#bathing
#mathrujyothi media
#mathrujyothi abhayakendram
#old

Пікірлер: 221

  • @soumya6569
    @soumya6569Ай бұрын

    ചേട്ടൻ ചെയ്യുന്ന ഈ കാരുണ്യ പ്രവർത്തനത്തിന് ഈശ്വരൻ ആയുസും ആരോഗ്യവം തരട്ടെ എന്ന് പ്രാർത്ഥിക്കുന്നു

  • @lailag120
    @lailag120Ай бұрын

    ഈ അവസ്ഥയിലും അമ്മയുടെ കോമഡി കേൾക്കാൻ സന്തോഷം.നല്ല ഓർമശക്തി യുണ്ട്.

  • @sujathasivaraman3595
    @sujathasivaraman3595Ай бұрын

    പ്രശാന്ത് നമിക്കുന്നു കമ്മെന്റ് ഒന്നും കണ്ടു വിഷമിക്കണ്ട സ്വർഗത്തിൽ ഒരു പ്രതിഫലം ഉണ്ട് ഗോഡ് ബ്ലെസ് യൂ 🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻😭c

  • @jayasreek9958

    @jayasreek9958

    Ай бұрын

    0:47 0:48

  • @kumaryt155

    @kumaryt155

    Ай бұрын

    🙏🏻🙏🏻🙏🏻🙏🏻🙏🏻🙌🙌🙌🎂🎂❤❤❤❤❤🌹🌹🌹🌹

  • @chandrika.a.c403

    @chandrika.a.c403

    Ай бұрын

  • @bhuvaneswariMtm-qw7fs
    @bhuvaneswariMtm-qw7fsАй бұрын

    ഓരോ മനുഷ്യ ജന്മം ഓരോവിധം മോനെ ചിലത് കാണുന്നു ചിലത് കാണുന്നില്ല പൊന്നുമോനെ നിനക്കും കൂടെ ഉള്ളോർക്കും ഏതിനും എപ്പോഴും ഭഗവാൻ കൂടെ ഉണ്ടാകട്ടെ എന്ന് പ്രാർത്ഥിക്കാൻ മാത്രേ കഴിവുള്ളു 🙏🙏🙏👍👏💖💖

  • @user-ux6fn3rm9y
    @user-ux6fn3rm9yКүн бұрын

    അൽഹം ദുലില്ലാഹ് നമ്മുടെ അവസ്ഥയൊക്കെ എന്താവും അല്ലാഹു കാക്കട്ടെ ഈ ചെട്ടനെ എന്റെ പ്രാർത്ഥനയിൽ ഉൾപ്പെടുത്താ ജീവിച്ചിരുപ്പുള്ള കാലത്തോളം ആരോഗ്യത്തോടെയുള്ള ദ്വിർ ഘായുസ് റബ്ബ് തരട്ടെ ഇതുപോലെ എത്രയോ ആളുകൾ ഉണ്ടാകും റബേ എല്ലാവരെയും നികാക്കണണേ അള്ളാ

  • @Inul64
    @Inul64Ай бұрын

    അയ്യോ എനിക്ക് ഒന്നും പറയാനില്ല. പിന്നെ ഈ കുറ്റം പറയുന്നവർ 10 min അവിടെ പോയി നിൽക്കില്ല. ഞാൻപോലും ആ area യിൽ പോലും പോകില്ല. അതുകൊണ്ട് ഈ നല്ല മനസ്സിന്റെ ഉടമയായ പ്രശാന്തിനെ 🙏🙏🙏🏆🏆🏆💐💐💐. ഇതുപോലെ ഒരു മകനെ കിട്ടിയ അമ്മയും എല്ലാം ഭാഗ്യo ഉള്ളവരാണ്. എല്ലാവിധ അനുഗ്രഹവും ഉണ്ടാകട്ടെ ❤❤❤

  • @MoonLover-fj7rl
    @MoonLover-fj7rlАй бұрын

    പാവം അമ്മ നിങ്ങൾക്ക് പുണ്യം കിട്ടും

  • @factsforallmalayalam5866
    @factsforallmalayalam5866Ай бұрын

    ഇതാണ് നന്മ 👍🏻ഈ നന്മ്മരം വളർന്നു പന്തലിക്കട്ടെ 👏🏻👏🏻ഗോഡ് ബ്ലസ്സ് യു 🙏🙏🙏🙏

  • @udayshetty3195

    @udayshetty3195

    Ай бұрын

    Ammayku oru makal ullathalle avarnokendathanu property venum amma veanda ennu nyan nale nee ethanu jeevitha shaili.

  • @srees1197
    @srees1197Ай бұрын

    സ്വയം സ്നേഹിക്കുന്നവർക്ക് മാത്രമേ മറ്റുള്ളവരെയും സ്നേഹിക്കാൻ കഴിയൂ, എല്ലാവർക്കും നന്മകൾ ഉണ്ടാകട്ടെ❤❤🙏

  • @sushamamohan991
    @sushamamohan991Ай бұрын

    ഒന്നും പറയാനില്ല പ്രശാന്തിനെ നമിക്കുന്നു🙏 വീഡിയോ കണ്ട ഞാൻ അറിയാതെ മൂക്ക് പൊത്തി പോയി ആർക്കും ഇങ്ങനെ ഒരു അവസ്ഥ ഉണ്ടാവരുതേ🙏🙏🙏 പ്രശാന്തിനെ ആരും ഒരു കുറ്റവും പറഞ്ഞു കൂടഅത്രക്ക് അമ്മമാരെ സ്നേഹിക്കുന്ന ഒരു വ്യക്തിയാണ് ❤️❤️❤️👍👍

  • @world-of_cooking321
    @world-of_cooking321Ай бұрын

    എന്തു പറയണമെന്നറിയില്ല. ഈശ്വരൻ പ്രശാന്തിനെ അനുഗ്രഹിക്കട്ടെ 🙏🌹

  • @user-rq3bd3cq6g
    @user-rq3bd3cq6gАй бұрын

    എന്ത് ചെയ്യാനാ ഞാൻ കരഞ്ഞു പോയി അമ്മയുടെ വയറു കണ്ടിട്ട് പാവം ഭക്ഷണം കഴിക്കാതെ എത്രയോ ദിവസം കഴിഞ്ഞിട്ടുണ്ടാവും പ്രശാന്തനെ ദൈവം എല്ലാ അനുഗ്രഹവും ഞാൻ ആത്മാർത്ഥമായി പ്രാർത്ഥിക്കുന്നു

  • @plantlovers1168
    @plantlovers1168Ай бұрын

    നന്മയുള്ള ഒരു മോൻ ഇത്രയും അമ്മമാരെ ഇങ്ങനെ നോക്കുന്നതിൽ ദൈവത്തിനോടു നന്ദി പറയൂ അല്ലാതെ അമ്മമാരോട് എന്തെങ്കിലും തമാശ പറയുന്നതിന് കുറ്റവടുത്താതിരിക്കുക❤❤❤

  • @reshmaps5533

    @reshmaps5533

    Ай бұрын

    ~

  • @travelwithjans8726
    @travelwithjans8726Ай бұрын

    ഇച്ചിരി ചായ തരുമോ എന്ന ദയനീയമായ ചോദ്യം കേട്ടപ്പോൾ കണ്ണുകൾ നിറഞ്ഞുപോയി. ഇനി ഒരു അമ്മയ്ക്കും ഇങ്ങനെ ഒരു അവസ്ഥ വരാതിരിക്കട്ടെ 😭😭

  • @Suparna.63
    @Suparna.632 күн бұрын

    ആ മകളെ എന്ന് ഉള്ള വിളി 😊❤️

  • @sushamasudhan2586
    @sushamasudhan2586Ай бұрын

    താങ്കൾ ചെയ്യുന്ന വലിയ കാരുണ്യ പ്രവർത്തി🙏🙏

  • @aiswaryagayathry2761
    @aiswaryagayathry2761Ай бұрын

    മോനെ ഇപ്പൊൾ നൂർ..നൂറ്റ്. അമ്മ.മാറുടെ.ഏകമകനാണ്. ഈ അമ്മമാരുടെ.അനുഗ്രഹം. മാത്ര മതി മോനെ. ഈശ്വരൻ കൂടെ ഉണ്ടാകും . അമ്മയുടെ സ്ഥി തി. വളരേ പരിതാപകരം. ആണ്. അമ്മെ എങ്ങിനെ. എങ്കിലും.രക്ഷിക്കണം.

  • @ushachandran2895
    @ushachandran2895Ай бұрын

    ഒരു അമ്മേ നോക്കാൻ പറ്റാത്തവരാണ്. പ്രശാന്തിനെ കുറ്റം പറയുന്നത്.

  • @JayasreeM-qp9jh
    @JayasreeM-qp9jhАй бұрын

    പ്രശാന്തിന്റെ ഈ നല്ല പ്രവർത്തിക്ക് ദൈവം അനുഗ്രഹിക്കു🙏.🙏 ചില മനുഷ്യര് പ്രായം ചെല്ലുമ്പോൾ അവർക്ക് ദേഷ്യവും മറ്റു മാരിക്കും സ്വബോധം നശിക്കും എന്നു കരുതി മകൾഉപേക്ഷിച്ചു പോയതു പൊറുക്കാൻ പറ്റാത്ത തെറ്റാണ് മരിച്ചുപോയ എന്റെ അമ്മയും ഇതു പോലാരുന്നു ഞങ്ങൾ മക്കൾ അമ്മയേ നന്നായിട്ടാണ് നോക്കിയത് . അമ്മയുടെ മകൾക്ക് എങ്ങനെ അമ്മേ ഉപേക്ഷിക്കാൻ തോന്നി കഷ്ടം🙏🙏🙏

  • @sujaravi6184
    @sujaravi6184Ай бұрын

    എന്തു പറയണമെന്നറിയില്ല. മനുഷ്യൻ്റെ ഒക്കെ അവസ്ഥ 😢😢😢😢😢 താങ്കൾക്ക് നല്ല മനസായതുകൊണ്ടാണ് ഇങ്ങനെ ഒക്കെ നല്ല കാര്യങ്ങൾ ചെയ്യാൻ സാധിക്കുന്നത്.❤❤❤❤❤❤❤

  • @appaymj8698
    @appaymj86985 күн бұрын

    അനാധരേയും വിധവമാരേയും അവരുടെ സങ്കടങ്ങളിൽ ചെന്നൂ കാണുന്നത് ദൈവ ഭക്തിയുടെ ഒരു ഭാഗമാണ്

  • @kallus_vlog
    @kallus_vlogАй бұрын

    എനിക്ക് പേടിയാവുന്നു. എൻ്റെയൊക്കെ അവസ്ഥ എന്താവും😢😢😢

  • @user-vw6bg6dv4v
    @user-vw6bg6dv4vАй бұрын

    നല്ല മനസ് ഉള്ള സഹോദരൻ ദീർഘാസു ഉണ്ടാകട്ടെ

  • @jubaidithjesi6227
    @jubaidithjesi62276 күн бұрын

    നിങ്ങൾക്ക് അള്ളാഹു നല്ലത് തരട്ടെ 🤲🏻🤲🏻🤲🏻

  • @shylajac7304
    @shylajac7304Күн бұрын

    പാവം അമ്മ.. ഇച്ചിരി വെള്ളം തരുമോ.. കണ്ണ് നിറഞ്ഞു

  • @user-hz9le7mj6l
    @user-hz9le7mj6lАй бұрын

    മോനെ ദൈവം അരു ഹിക്കട്ടെ....എല്ലാം സബത്തു ഉണ്ടായിട്ടും മൂത്രത്തിൽ കിടക്കുന്ന ഒരമ്മയെ രക്ഷപ്പെട്ടത്തിങ്ങൽ... അവർക്ക് അല്പം സ്നേഹവും സന്തോഷത്തോടെ ഇഷ്ടഭക്ഷണവും കൊടുത്തപ്പോൾ കആഴ്ചകൊട്ട് അമ്മയെട അനു ഖം മാറി നടക്കന്നു.... എന്നെ ഇപ്പോൾ വരുന്നില്ല......

  • @RajiThankam-wx9jn
    @RajiThankam-wx9jn19 күн бұрын

    ചേട്ടാ ഒരു നല്ല കാര്യം ചെയുമ്പോൾ അവരെ വിഷമിപ്പിക്കുന്ന രീതിയിൽ സംസാരിക്കരുത്. ഒറ്റപെട്ടു പോകുമ്പോൾ നമ്മളും അങ്ങനെ ഒക്കെ തന്നെ ആവും ഞാനും കുറെ നാള് ഓൾഡ് agehomil നിന്ന് ആണ്

  • @kumarichandar3900
    @kumarichandar3900Ай бұрын

    ' പ്രശാന്തിൻ്റെ മനസ്സു പവിത്രമാണു ... എല്ലാവർക്കും ചെയ്യാൻ സാധിക്കുകയില്ല ... നിങ്ങളെ പ്രസവിച്ച അമ്മയെ നമിക്കുന്നു

  • @user-pp8cc4sh7u
    @user-pp8cc4sh7u8 күн бұрын

    ഒരുപാടു നല്ലകാര്യം എത്ര ആയാലും അമ്മയല്ലേ ആ മോൾ അങ്ങനെ ഇട്ടതു ശെരിയായില്ല നിങ്ങൾക്കു എങ്ങനെ ഒരു മനസു ഉണ്ടായതിൽ ഈശ്വരൻ നിങ്ങളെ അനുഗ്രഹിക്കട്ടെ 🙏🏾🙏🏾🙏🏾🙏🏾🙏🏾

  • @aminaummer
    @aminaummerАй бұрын

    എന്തായാലും നിങ്ങളെ സമ്മതിക്കണം 👍🏻👍🏻

  • @rugmarugma3613
    @rugmarugma3613Ай бұрын

    എന്റെ ചേട്ടാ ഈ വലിയ മഹത്വങ്ങൾ പറയുന്നവരുടെയൊക്കെ വീട്ടിലേക്ക് ചെല്ലണം മക്കളും ചെറുമക്കളുംഒക്കെ വിളിക്കുന്നത് കേൾക്കണമെങ്കിൽ . ചേട്ടൻ ചെയ്യുന്ന കാര്യങ്ങൾ ഈ പറയുന്നവർക്ക് ചെയ്യാൻ കഴിയില്ലല്ലോ? എന്നാൽ പിന്നെ അത് വിട്ട് കളഞ്ഞേക്ക് .

  • @ponnammaabraham3677
    @ponnammaabraham3677Ай бұрын

    ദൈവമേ 🙏പ്രേസന്തേ ഈ നല്ല മനസിന്‌ നന്ദി ദൈവം അനുഗ്രഹിക്കട്ടെ

  • @asifsuperk6182
    @asifsuperk618220 күн бұрын

    എന്റെ ദൈവമേ ഹൃദയം തകരുന്ന കാഴ്ചയാണല്ലോ കാണുന്നത് പാവം ഒറ്റപ്പെടലും മനോവിഷമം വും കാരണം കുറച്ചു ചന്നി ഉണ്ട് എന്നേയുള്ളു പരി ചരിച്ചാൽ കുറെ മാറ്റം വരും നമുക്കൊക്കെ പ്രായമാകുമ്പോൾ ചിലപ്പോൾ ഇതിലും കഷ്ടം ആയിരിക്കും അവർ കുറച്ചു പഴയ ആളായത് കൊണ്ട് ഇത്രയൊക്കെ പിടിച്ചുനിന്നു

  • @bindhups7532
    @bindhups7532Ай бұрын

    അമ്മ ഏതായാലും സുഖമായിട്ട് ജീവിക്കും പറഞ്ഞത് അനുഗ്രഹിക്കും🙏❤️❤️❤️❤️❤️❤️🙏🙏🙏❤️❤️❤️🤲🙏❤️❤️❤️🙏🙏🙏🙏

  • @thankammaisac6281
    @thankammaisac62816 күн бұрын

    നല്ല മനസിനു നന്ദി

  • @beenatg568
    @beenatg568Ай бұрын

    പാവം ആ അമ്മ കുറെ നേരം വെള്ളം തരോ എന്ന് ചോദിക്കുന്നുണ്ട് ഇത്തിരി വെള്ളം കൊടുത്തിട്ട് അമ്മയോട് സംസാരിച്ചാൽ പോരെ

  • @lissyjohn3811
    @lissyjohn3811Ай бұрын

    എന്ത് ചെയ്യാനാ മനുഷ്യന് പ്രായമായാൽ കണ്ണും കാണത്തില്ല ഇഴഞ്ഞു നടക്കുവല്ലേ അതുകൊണ്ട് നിങ്ങൾ ക്ഷമിക്കുക പ്രശാന്ത് അമ്മക്ക് നിങ്ങൾക്ക് നന്മ വരും എന്നൊക്കെ ഞങ്ങൾ പറയുന്നത് എങ്കിലും ഏതെങ്കിലും ഒക്കെ വിധത്തില് ജനങ്ങളായിട്ട് നിങ്ങളെ സഹായിക്കും സംരക്ഷിക്കുക നല്ലത് മാത്രം വരട്ടെ

  • @bindutv1673
    @bindutv1673Ай бұрын

    പ്രശാന്തേട്ട എന്താ പറയേണ്ടത് എന്നറിയില്ല . അമ്മയുടെ ആ ദയനീയ അവസ്ഥയിലും നിങ്ങൾ അവരെ അവിടുന്ന് രക്ഷിച്ച് എത്രയും പെട്ടെന്ന് വേണ്ട ട്രീറ്റ്മെൻ്റ് കൊടുത്ത് സുഖപ്പെടട്ടെന്ന് പ്രാർത്ഥിക്കാം . ഏട്ടനും കുടുംബത്തിനും ദൈവത്തിൻ്റെ അനുഗ്രഹം എന്നും ഉണ്ടാവും

  • @reenathomas3078
    @reenathomas3078Ай бұрын

    പ്രശാന്തേട്ടാ ഈശ്വരൻ അനുഗ്രഹിക്കട്ടെ🙏🙏

  • @manjuladevikn5211
    @manjuladevikn5211Ай бұрын

    പ്രശാന്തേ മോനെ നിനക്ക് എന്ത് പുണ്യമാണോ ഈശ്വരൻ തരുന്നത്

  • @user-jm5yq7hi3w
    @user-jm5yq7hi3wАй бұрын

    എന്തും ആകട്ടെ എങ്ങനെയും ആകട്ടെ അമ്മ ദൈവം തന്നെ ആണ് അമ്മ ഇല്ലാതെ വളരുന്ന മക്കളുമാര് അമ്മയുടെ സ്നേഹത്തിനായി കൊതിക്കുന്നു ഈ അമ്മയെ തിരിഞ്ഞു നോക്കാതെ നടക്കുന്നവർ മനുഷ്യനല്ല അവർക്കും നാളെ ഇതിനേക്കാൾ കഷ്ടം ആയിരിക്കും ഈ അമ്മയെ നോക്കിയ പ്രശാന്തിനു ഒരു 1000ബിഗ്സല്യൂട്ട്

  • @user-ro3um6kp6m
    @user-ro3um6kp6mАй бұрын

    കാണാൻ വയ്യാ ട്ടാ എനിക്ക്... ❤️❤️❤️😂😂😂😂

  • @user-jg3ni6xv1n
    @user-jg3ni6xv1nАй бұрын

    എന്തു പറയണമെന്നു അറിയില്ല.. ദൈവമേ എന്തൊരവസ്‌ഥ 🙏🙏🙏🙏

  • @SreejaMK-jc6eo
    @SreejaMK-jc6eoАй бұрын

    ദൈവം നിങ്ങൾക് ആയുസും ആരോഗ്യം തരട്ടെ എന്ന് പ്രാർത്ഥിക്കുന്നു

  • @MoonLover-fj7rl
    @MoonLover-fj7rlАй бұрын

    ബാക്കി ഭാഗവും വേഗം

  • @PRIYANKA-gi3vc
    @PRIYANKA-gi3vcАй бұрын

    പാവം ഒരമ്മ, അമ്മയെ രക്ഷിച്ച പ്രശാന്ത് ബ്രോ നല്ലൊരു മനുഷ്യൻ ആണ്

  • @user-yj9kf9yg6d
    @user-yj9kf9yg6dАй бұрын

    ചേട്ടന് കോടി കോടി പുണ്യം കിട്ടും.. ചേട്ടനെ ദൈവത്തെ പോലെ കാണാനാണ് കൂടുതലിഷ്ടം

  • @kubakarikwt780
    @kubakarikwt780Ай бұрын

    വളരെ സങ്കടം തോന്നുക... അമ്മച്ചിയെ കണ്ടപ്പോൾ രോഗിയായി കിടക്കുന്ന എന്റെ അമ്മയുടെ ഓർമ്മ. അവസ്ഥ ദൈവം കാണുന്നില്ലേ... സഹോദരന് ദീർഘായുസ്സ് തരട്ടെ നന്മ മാത്രം... സഹിക്കാൻ പറ്റുന്നില്ല...

  • @ushachandran2895
    @ushachandran2895Ай бұрын

    പ്രശാന്തിനെ സമ്മതിക്കണം. പ്രശാന്ത് ദൈവത്തിന് തുല്യമാണ്.

  • @remadevitr1367
    @remadevitr1367Ай бұрын

    Presanth God bless you

  • @hemarosegonsalvas7714
    @hemarosegonsalvas7714Ай бұрын

    അവരെ വൃദ്ധ സദനത്തിൽ കൊണ്ട് വിടണേ 🙏🙏

  • @ranjinic909
    @ranjinic90923 күн бұрын

    ഒന്നു പറയാനില്ല🙏🙏🙏🙏🙏🙏👍👍👍👍

  • @JessyRajan-rb1tx
    @JessyRajan-rb1tx24 күн бұрын

    പ്രശാന്തി നും ആയുസും ആരോഗ്യവും ഈശ്വരൻ തരട്ടെ എനിക്ക് 60 ആയി എന്താകുമെന്ന് അറിയില്ല😂😂😂😂😂😂😂😂

  • @PraveenP-rm3vl
    @PraveenP-rm3vlАй бұрын

    ആ അമ്മ എങ്ങനെയെങ്കിലും ആകട്ടെ. കണ്ണിൽ ചോരയില്ലാത്ത അയൽക്കാർ അവർക്കും ഈ സ്ഥിതിണാ കാതിരിക്കില്ല നിങ്ങളെ പോലത്തെ ദൈവതുല്യനായ ഒരാൾ ഉണ്ടല്ലോ അത് മതി മോൻ പുണ്യം ചെയ്തവനാണ്

  • @karthikskumar7866
    @karthikskumar7866Ай бұрын

    Chettanu Nallathu mathram varum 😍❤️💕 pavam Ammaye Rekshiku chetta 👌👌👌👌♥️❣️♥️❣️♥️❣️❣️

  • @kubakarikwt780
    @kubakarikwt780Ай бұрын

    സഹോദരാ നമ്മളും എല്ലാവരും ഈ പ്രായ ഘട്ടങ്ങളും ഇതുപോലെ ആകും ഏത് പരിസരവാസികളായാലും ഈ അവസ്ഥയിൽ നമ്മളെല്ലാവരും ഒരു കാലത്തിൽ ആകും..

  • @AniSuresh-sn3bk
    @AniSuresh-sn3bkАй бұрын

    പ്രശാന്മാവനെ ദൈവം അനുഗ്ര . ഹിക്കട്ടെ🙏🙏🙏🥰🥰

  • @SusammaMol
    @SusammaMolАй бұрын

    അങ്ങനെ പറയുന്നത് അസൂയ കൊണ്ട് മോൻ നന്നായി നടത്തുന്നുണ്ടല്ലോ

  • @anishmanu9372
    @anishmanu9372Ай бұрын

    എന്താ പറയുക..... ചേട്ടാ..... ആയുസും ആരോഗ്യവും ദീർഘ കാലം ചേട്ടനും ഫാമിലിക്കും ഉണ്ടാവട്ടെ ❤️❤️❤️❤️❤️

  • @anithasudarsanan5332
    @anithasudarsanan5332Ай бұрын

    ഒരു കൂനുള്ള കോമളവല്ലി അമ്മയെ കൊണ്ടുവന്ന ആയിരുന്നല്ലോ അവർ ഇപ്പോൾ ഇല്ലേകാണാനേയില്ല അവരെ

  • @vijayakumari9873
    @vijayakumari9873Ай бұрын

    ഈ അമ്മയുടെ വീടിന്റെ പരിസരത്തു മനുഷ്യർ എന്നൊരു വർഗ്ഗം ഇല്ലേ.. കാണാൻ പ്രയാസം വീഡിയോ 🥺😳😳😳

  • @JayaSree-ug8jj
    @JayaSree-ug8jjАй бұрын

    നാക്കിനു ഒരു ക്ഷീണവും ഇല്ല എങ്ങനെ ആരേലും നോക്കും ഇതല്ലേ നാക്കിന്റെ നീളം

  • @shyamalapaloth7216
    @shyamalapaloth721624 күн бұрын

    നിങ്ങളാണ് മനുഷ്യൻ 👍🏻👍🏻

  • @vasantharavi9533
    @vasantharavi9533Ай бұрын

    God bless you Prasanth. Daivam koode undakum. Ingane ulla manushyare kandukittan prayasamanu.

  • @sunithaanil8435
    @sunithaanil8435Ай бұрын

    God bless you brother 🙏

  • @lathap2
    @lathap2Ай бұрын

    God bless you prashanth 🙏🙏🙏 you are very great person 🙏🙏🙏

  • @leelammapoulose7536
    @leelammapoulose7536Ай бұрын

    മോനെ ദൈവം അനുഗ്രഹിക്കട്ടെ

  • @ShinyS-qo6hf
    @ShinyS-qo6hfАй бұрын

    God bless you and your family 🙏🙏

  • @prasannakumarisk7677
    @prasannakumarisk7677Ай бұрын

    ആയുസും ആരോഗ്യവും ഉണ്ടാവട്ടെ മോനെ

  • @user-hd3lt1in7z
    @user-hd3lt1in7zАй бұрын

    God bless you presanth brother 🙏 ❤️

  • @keerthanabinu5019
    @keerthanabinu5019Ай бұрын

    പ്രെശാന്തേ ഈ അമ്മയുടെ നാവും ശേരിയല്ല.

  • @user-yn3eu3kq5n
    @user-yn3eu3kq5nАй бұрын

    Nalla orammayanu athu pavam makkal nokkathirikkumbol ithokke kanikkum 😥😥😥😥

  • @akhilashok6067
    @akhilashok60675 күн бұрын

    എന്റെ വീടിന്റെ അടുത്ത ആണ്. ശാന്തമ്മ എന്നാണ് പേര് 😢

  • @muhsinamolmol6515
    @muhsinamolmol6515Ай бұрын

    ദൈവം നിങ്ങളെ അനുഗ്രഹിക്കട്ടെ ❤

  • @teddyr4475
    @teddyr4475Ай бұрын

    Presanthetttta. ❤❤❤❤ ningalae. Namikkunnu.

  • @ThankamaniVasudevanpillai
    @ThankamaniVasudevanpillai17 күн бұрын

    ഒരു അമ്മയ്ക്കും ഇങ്ങനൊരു അവസ്ഥ ഉണ്ടാകരുത്

  • @pallitharaanthonyvarghese3072
    @pallitharaanthonyvarghese307220 күн бұрын

    What does the government of Kerala do for the poor?. What does the ward member do for her who voted for her.He must do something for the old woman.

  • @user-db9xy6pn7i
    @user-db9xy6pn7i26 күн бұрын

    Njn oru kuttiyanu enikkum valuthavumbo ethupole ellarum ubekshicha ellareum sahaayikkanam 😢

  • @shobhasoman7118
    @shobhasoman7118Ай бұрын

    Orupad vishamam thonni eammaye kand sir kuttam parayunavar parayate annum nanma undavate sirnum kudumbathinum ❤❤❤🙏🙏🙏🙏🙏🙏

  • @SibimonSibimon
    @SibimonSibimon26 күн бұрын

    ബിഗ് സല്യൂട്ട് 👍👍

  • @mohammedanwar8299
    @mohammedanwar8299Ай бұрын

    God bless you Sir 🙏🙏🙏❤️❤️❤️

  • @radhaprabhakaran7512
    @radhaprabhakaran7512Ай бұрын

    ❤❤❤❤👏👏👏👏👏

  • @Archana-yi4nh
    @Archana-yi4nhАй бұрын

    Pavam chila ammamar anganaya navinu Neelam koodurhalayirikkum

  • @sheejasamed3103
    @sheejasamed3103Ай бұрын

    പുറത്ത്.നിന്നുപറയുന്നവർക്ക്.വയ്‌വരൂന്ന്.എന്ത്പറയും.പറയുന്നവരുടെ.അടുത്പറയുഗ.നിഗളൂം.ഇതിൽപങ്ക്.ചേരാൻ.വിളിക്കുക.പൊയ്പന്നൊക്കാൻപറയുഗ.എറണോ.കമണ്ടിട്ടത്പ്പെരാരപരഖ്.വീഡിയോ.ചീയ്യ്യനം

  • @Narogirl3.6
    @Narogirl3.6Ай бұрын

    Samsarich irikkaathe avarkk enthelum kudikkaanum kazhikkaanum vaangi koduthoode...😔😔😔

  • @karthikskumar7866
    @karthikskumar7866Ай бұрын

    Njanum vicharichu naakinu kuzhapamonnumillannu kashttam pavam 😍❤️ theyelavellam chodikunnakettu vallatha Oru karyam ❣️ molu kollamallo

  • @soniababy7621
    @soniababy7621Ай бұрын

    ദൈവം അനുഗ്രഹിക്കട്ടെ 🙏

  • @himab2403
    @himab2403Ай бұрын

    പ്രശാന്തേട്ടനെ നമിക്കുന്നൂ❤

  • @suvarnamohananek7293
    @suvarnamohananek7293Ай бұрын

    E ammaye avde ottaku kidathalu aalkarake ola nala oru sthalatheku mattu sir plzz🙏🥺

  • @sukeshbhaskaran9038
    @sukeshbhaskaran9038Ай бұрын

    Great all prayers

  • @thomaspanickeroommen3540
    @thomaspanickeroommen3540Ай бұрын

    may God bless you prasanth , your family and those helps you .

  • @knkkinii6833
    @knkkinii6833Ай бұрын

    എന്തുപറഞ്ഞാലും അവരെ മലയാലപ്പുഴ അമ്മയെ വിളിച്ച് ശപിക്കുന്ന കൂട്ടത്തിലാണെന്ന് തോന്നുന്നു. അവരെ കൊണ്ടുപോകുന്നത് കൊള്ളാം നല്ലത് അവര് പ്രാകാതെ ഇരിക്കാൻ ശ്രദ്ധിക്കുന്നത് നല്ലതാണ് 🤩

  • @leelak.v.4813
    @leelak.v.4813Ай бұрын

    May God bless you... Brother

  • @user-pf6du9mq4h
    @user-pf6du9mq4hКүн бұрын

    🙏🙏

  • @BabySumithaEc
    @BabySumithaEcАй бұрын

    God bless you prasanth❤

  • @sheejajustin3658
    @sheejajustin3658Ай бұрын

    God bless you❤❤❤❤

  • @santhakochukunjusanthakoch8751
    @santhakochukunjusanthakoch8751Ай бұрын

    സഹോദരാ...

  • @sindhuk.v8999
    @sindhuk.v8999Ай бұрын

    Good bless you

  • @lekhasabu2451
    @lekhasabu2451Ай бұрын

    Valiya manasulla oralku mathrame ithokke sadhikukayullu Daivam anugrahikatte❤❤ alukal pala tharakkaranu plus accept cheyyuka minus vittekkuka all the best bro🎉🎉❤

  • @sarojinidevasya6590
    @sarojinidevasya6590Ай бұрын

    Prasanth god bless you🙏🙏🙏

Келесі