അമ്മമാർ കടത്തിണ്ണകളിൽ

അമ്മമാർ കടത്തിണ്ണകളിൽ
#mathrujyothi
#dpworldvlog
#ammumma
#amma
#helpingothers
#mathrujyothi media
#mathrujyothi abhayakendram
#amma
#അമ്മ
#mother
#prasanth mathrujyothi
#avesam

Пікірлер: 55

  • @shahidashahida64
    @shahidashahida6419 күн бұрын

    എല്ലാം മക്കളെ പറഞ്ഞിട്ട് കാര്യം അമ്മമാരും പയങ്കര നിർബന്ധം ആണ് മക്കളെ അനുസരിക്കാതില്ല അവര്ക് ഇതാണ് ഇഷ്ടം

  • @user-jk7pj5zy9h
    @user-jk7pj5zy9h29 күн бұрын

    എത്ര ദ്രാ ഹിച്ചാലും മക്കളോടുള്ള സ്നേഹം കുറയില്ല അതാണ് പെറ്റമ്മ ഇതുപോലെ ഒരു പാട് അമ്മമാർ സങ്കടം ഉള്ളിലൊതുക്കി ഉള്ളിലൊതിക്കി തെരുവിൽ കഴിയുന്നു

  • @user-jk7pj5zy9h

    @user-jk7pj5zy9h

    29 күн бұрын

    എൻ്റെ അനുഭവം ആണ് ആരോടും പറയാനും വയ്യ😢 കുറച്ച് കഴിയുമ്പോ ഞാനും എത്തപ്പെടും ഇതുപോലെ എവിടെ എങ്കിലും

  • @babyk2598

    @babyk2598

    29 күн бұрын

    Janum povendi vaumoooo😢😢😢

  • @Inul64
    @Inul6428 күн бұрын

    പ്രശാന്തേ പറയാൻ വാക്കുകൾ ഇല്ല. കഷ്ട്ടം തന്നെ ☹️

  • @sathidevinair2569
    @sathidevinair256929 күн бұрын

    പാവങ്ങൾ

  • @SusammaMol
    @SusammaMol29 күн бұрын

    ഇപ്പോൾ അമ്മമാരെ എല്ലാം ഉപേക്ഷിക്കപ്പെടുന്നു ഉപേക്ഷിക്കുന്നവർക്ക് ഈ അവസ്ഥ വരും എന്ന് അറിയുന്നില്ല അവർ

  • @user-jl9ri2eh9q

    @user-jl9ri2eh9q

    29 күн бұрын

    ഇന്നത്തെ കാലത്ത് കൂടുതലും കാണുന്നത് കെട്ടിയ പെണ്ണുങ്ങളെ വാക്കും കേട് സ്വന്തം ഉമ്മയെ തിരിഞ്ഞു നോക്കാതെ മക്കളെ ആണ്

  • @sushamamohan991
    @sushamamohan99129 күн бұрын

    അവർ അവിടെ കഴിയട്ടെ വീട് ഉള്ളവരാണല്ലൊ. ഇല്ലെങ്കിൽ പൊലീസ് ഇടപെട്ട് അവരെ എവിടാ പോകാൻ ഇഷ്ടം എന്ന് അറിഞ്ഞ് ആക്കട്ടെ സ്വാതന്ത്ര്യം ഇഷ്ടപ്പെടാത്തവർ ഉണ്ടോ പ്രശാന്തേ എൻ്റെ മരുമകൾ എൻ്റെ ഇളയ മകനോട് പറയും അമ്മയെ മാസത്തിൽ ഒരു തവണ വെളിയിൽ കൊണ്ടുപോയി ഭക്ഷണം കഴിച്ച് ഒന്ന് കറങ്ങി വരണം എന്ന് അത് അവൻ പാലിക്കുന്നുമുണ്ട്l❤ my മക്കൾ❤❤❤

  • @Deepann-ze9um
    @Deepann-ze9um29 күн бұрын

    ചില മക്കൾക്ക്ഇതോന്നു൦, ഇഷ്ടപെടില്ല പിന്നെ അവിടെ വെക്കാവുന്ന, അമ്മമാർക്ക് ശരിക്കും സ്വതന്ത്രൃ൦കൊടുക്കണ൦,

  • @vijayakumari9873
    @vijayakumari987329 күн бұрын

    എല്ലാ മക്കളും ദുഷ്ടരല്ല.. എല്ലാ അമ്മമാരും പാവങ്ങളും അല്ല.. പരസ്പരം പൊരുത്തപ്പെടാൻ കഴിയാത്തത് ആണ് ഇറക്കി വിടാനും ഇറങ്ങി പോരാനും വഴിയൊരുക്കുന്നത്.. പഴമയെ ഉൾക്കൊള്ളാൻ പുതു തമുറക്ക് പ്രയാസം.. പുതുമയെ ഉൾക്കൊള്ളാൻ പഴയ തലമുറക്കും.. ആരാരും ഇല്ലാത്തവരെ വേണം സംരക്ഷിക്കാൻ.. അതിനു ദൈവം സഹായിക്കട്ടെ സഹായിക്കട്ടെ.. പ്രാർത്ഥനകൾ 🙏❤️

  • @user-qj4yu4cn9e

    @user-qj4yu4cn9e

    28 күн бұрын

    അമ്മ അത്ര പോര എന്ന് തോന്നുന്നവർ അന്തസ്സായി ഒരു വാടക വീടെങ്കിലും എടുത്ത് പണിയെടുത്ത് കുടുംബം പുലർത്തണം. ഇപ്പോ അത്ര പോരെങ്കിലും പെറ്റ് വളർത്തിയവളല്ലെ ? ഒരു പങ്ക് ദാനം എന്ന് കരുതിയെങ്കിലും അമ്മക്കും കൊടുത്തേക്കുക. അവർ വീട്ടിൽ സമാധാനമായി ജീവിക്കട്ടെ. സന്തോഷത്തോടെ ജീവിച്ച് മരിച്ചു കഴിയുമ്പം സ്വത്തെല്ലാം ഇവിടെ തന്നെ കിടക്കുമല്ലോ. മാത്രമല്ല, അമ്മയെ ദ്രോഹിക്കാത്തതിനാൽ നമ്മുടെ മക്കൾ നമ്മളെയും സ്നേഹത്തോടെ സംരക്ഷിച്ചേക്കാം. ഒരൽപ്പം ക്ഷമ, അത് നമുക്കെല്ലാം കാണിക്കാം. അങ്ങനെ നമ്മൾ മനസ്സ് വച്ചാൽ ഈ തലമുറയേയും അടുത്തതിനേയും രക്ഷിക്കാം.

  • @VijayalakshmiKN-bk5ds
    @VijayalakshmiKN-bk5ds29 күн бұрын

    അമ്മാരെ മക്കൾക്ക്‌ വേണ്ട ഇതിപ്പോൾ ഒരു ഫാഷൻ ആണ് 😔😔😔

  • @sujaravi6184
    @sujaravi618429 күн бұрын

    മക്കളും മരുമക്കളും അമ്മമാരും സാർമർത്ഥ്യക്കാരായിരിക്കും. 😢😢😢😢😢

  • @leenaantony1962
    @leenaantony196229 күн бұрын

    കൊട്ടാരം പോലുള്ള വീട്ടിലും ഇതുപോലെ നരക യാതന അനുഭവിച്ചു കഴിയുന്നവർ ഉണ്ട്. നാണക്കേട് ഓർത്തു പുറത്ത് പറയില്ല.

  • @deepajoseph7628
    @deepajoseph762829 күн бұрын

    ചെന്ന് കുടുങ്ങി പോയി അല്ലേ ചേട്ടാ 😂😂😂

  • @karthikskumar7866
    @karthikskumar786629 күн бұрын

    നല്ല നാമം പാവങ്ങൾ കഷ്ട്ടം♥️♥️♥️😍😍😍

  • @sajnariyaz3012
    @sajnariyaz301229 күн бұрын

    ❤❤

  • @nabeesapattassery6221
    @nabeesapattassery622128 күн бұрын

    നിനക്കc ആരോഗ്യം ആയുസ്സും ദൈവം തരട്ടെ.

  • @chandramathikvchandramathi3885
    @chandramathikvchandramathi388529 күн бұрын

    ❤️❤️❤️🙏🙏

  • @bindhunnair4965
    @bindhunnair496529 күн бұрын

    🙏🙏🙏🙏❤️❤️❤️❤️

  • @sreedeviram2667
    @sreedeviram266729 күн бұрын

    ഹൊ അസാധ്യം 🙏🙏🙏🙏

  • @kannankannan47962
    @kannankannan4796229 күн бұрын

    ചില അമ്മമാര് ഇങ്ങനെ ഉള്ള സ്ഥലത്ത് നിന്ന് പിച്ച എടുത്ത് മക്കൾക്ക്‌ കൊണ്ട് കൊടുക്കും ഞങ്ങളുടെ അടുത്തും ഉണ്ട് ഇങ്ങനെ മക്കൾ വണ്ടി വിളിച്ചു കൊണ്ട് വിടും

  • @gooddaymallu9570
    @gooddaymallu957029 күн бұрын

    🥰🥰

  • @shobhasoman7118
    @shobhasoman711829 күн бұрын

    ❤❤❤❤❤❤❤❤

  • @shahidashahida64
    @shahidashahida6419 күн бұрын

    ഈ അമ്മ മാർക്കെല്ലാം കഴുത്തിനു ചുറ്റും നക്കാണ്

  • @rasiyaph1741
    @rasiyaph174129 күн бұрын

    Pavagal😢😢😢😢

  • @sathidevinair2569
    @sathidevinair256929 күн бұрын

    ആ.മക്ക ളുടെ ഗതി.

  • @babyk2598
    @babyk259829 күн бұрын

    Oru karyavum ellathe Amma engane Parayillaaaaa Makkal nannayi nokkiyal engane Povillaaaa 😢😢😢💔💔💔

  • @lathap2
    @lathap229 күн бұрын

    Paavam 😢😢😢😢😢😢😢😢

  • @sulhilchaplion8447
    @sulhilchaplion844729 күн бұрын

    Prasanth sir cheyyunna karyam srashtavum mahatharavum anu. You are so great.

  • @padminiem3818
    @padminiem381828 күн бұрын

    വയസ്സായിട്ടും വാശിക്കൊരു കുറവുമില്ലാത്ത അമ്മമാർ ഇവരെ എന്തു ചെയ്യാനാണ്. ബസ്സ്റ്റാൻഡിൽ നിന്ന് ഇറക്കി വിട്ടാൽ വീട്ടിൽ പോകുമായിരിക്കും. മക്കളെ മാത്രം കുറ്റം പറഞ്ഞിട്ട് കാര്യമില്ല ആദ്യമായി ദൈവത്തിൻ്റെ പേരിലുള്ള അന്നദാനം നിർത്തണം. എങ്കിലിവർ പോയ്ക്കോളും കാണുമ്പോൾ പ്രയാസമല്ലേ ഇത്രയും പ്രായമായവർ ഇങ്ങനെ ബസ്സ്റ്റാൻഡിൽ കിടക്കുന്നതു കാണുമ്പോൾ '

  • @aiswaryagayathry2761
    @aiswaryagayathry276129 күн бұрын

    Presaanthinu. പിന്നെയും അമ്മ. മാരെ. കിട്ടിയോ അമ്മ. മാരുടേ.. വഴക്ക് കേൾക്കാനും. അവർക്കു സ്നേഹം കൊടുക്കാനുംpresanthinuമാത്രമെ കഴിയൂ. ഇവരെ എല്ലാവരേയുംparicharikkaanamenkil. നല്ലക്ഷമ. വേണം

  • @user-rm1qp7gw9d
    @user-rm1qp7gw9d29 күн бұрын

    Aadyathe ammachi yude vasi kurachu kooduthal aayi poyi. Enthayalum prasanthinte udyamanagal vijayikatte ennu prarthikunnu.

  • @ranimathew6938
    @ranimathew693829 күн бұрын

    Pavagal

  • @lailag120
    @lailag12029 күн бұрын

    എല്ലാ അമ്മമാരും വാശിക്കരണല്ലോ .വഴക്കിനും കുറവില്ല.

  • @srees1197
    @srees119729 күн бұрын

    ❤🙏🙏

  • @ushagireesan6652
    @ushagireesan665229 күн бұрын

  • @UshaKumari-xs3mr
    @UshaKumari-xs3mr29 күн бұрын

    KuttAm parayunnilla

  • @sukeshbhaskaran9038
    @sukeshbhaskaran903829 күн бұрын

    All prayers

  • @user-fb8hh5bn8z
    @user-fb8hh5bn8z29 күн бұрын

    Ente devi enthe oru kashtaom e thnuppatheee

  • @sreedeviram2667
    @sreedeviram266729 күн бұрын

    ഹായ് നമസ്കാരം നാരായണി അമ്മ എവിടെ സുഖമായിരിക്കുന്നോ 👍👍👍

  • @dpworldvlog801

    @dpworldvlog801

    29 күн бұрын

    👍

  • @user-qj4yu4cn9e
    @user-qj4yu4cn9e29 күн бұрын

    പ്രശാന്തേ. ..... അന്നദാനമല്ലെ അതവർ കഴിച്ചോട്ടെ. ആരുമില്ലാത്തവർക്ക് ദൈവം തുണ എന്ന വിശ്വാസമാണത്. അതും കൂടി പറഞ്ഞ് ഇല്ലാതാക്കല്ലെ. അതവരുടെ അഹങ്കാരമല്ല, ധൈര്യമാണ്. ആ തൻ്റെ ടം കൊണ്ടാണ് മക്കള് നഷ്ടപ്പെടാതെ വളർത്തി പഠിപ്പിച്ച് ഒരു വഴിക്കാക്കിയത്. വിവാഹം കഴിയുന്നതോടെ അമ്മ കുറ്റക്കാരി'കാരണം ഇനി അമ്മയുടെ ആവശ്യമേയില്ല. ആക്രിവില പോലും കിട്ടാത്ത പാഴ്വസ്തു' അതുകൊണ്ട് പട്ടിണി , ഏഷണി പോര് തെറി , അടി പുറത്തിറങ്ങരുത്, ആരോടും മിണ്ടരുത്. ഊര് വിലക്ക് നാട് വിലക്ക് ഒക്കെ ഏർപ്പെടുത്തും. ചിലർ കൊല്ലും. അങ്ങനെ മുടുത്തിട്ട് ഇറങ്ങി പോയതാണ്. ഇന്ന് സംരക്ഷിക്കാത്തവർ കിടപ്പിലാകുമ്പം നോക്കുമോ? ആദായം നോക്കാതെ അനാഥരെ സംരക്ഷിക്കുന്ന എത്രപേരുണ്ടാവും? അവയവ കച്ചവടക്കാരുമായി ചേർന്ന് പ്രവർത്തിക്കുന്നവർ, മെഡിക്കൽ കോളേജുമായി ബന്ധമുള്ളവർ ഒക്കെ കൂട്ടത്തിലുണ്ട്. എന്നിട്ടും മക്കളെക്കാൾ ഭേദമാണെന്ന് കരുതി അറിഞ്ഞു കൊണ്ടാണ് മിക്കരും പോകുന്നത്. ചിലരെ ബലമായി അണ്ടോട്ട് വലിച്ചെറിയുന്നു. ഓരോരോഗതികേടുകൾ'പണിയെടുത്തെങ്കിലും സ്വതന്ത്ര്യത്തോടെ സമാധാനത്തോടെ വല്ല വഴിയിലും കിടന്ന് ചാകട്ടെ നൊന്ത് പെറ്റ മക്കളെ പിരിഞ്ഞ് പോകണമെങ്കിൽ അത്രക്ക് വേദന സഹിച്ചിട്ടുണ്ട് സത്യം. ഉള്ള ഭിക്ഷയും, ദാനവും ആരും പറഞ്ഞ് വിലക്കല്ലെ അത്രയും ദയ. നമുക്കവർ ഒരു ദോഷവും ചെയ്യുന്നില്ലല്ലോ. പിന്നെ എല്ലാ അനാഥാലയങ്ങളെയും ചേർത്തല്ല പറഞ്ഞത്. അത്തര ലുള്ളതാണ് അധികമെന്ന് ആളുകൾ രഹസ്യമായി പറയുന്നു, വിശ്വസിക്കുന്നു. വിവാദങ്ങൾക്ക് വേണ്ടി പറഞ്ഞതല്ല.

  • @sobhagnair8709
    @sobhagnair870929 күн бұрын

    🙏🙏

  • @anjanabindhu2896
    @anjanabindhu289629 күн бұрын

    ഒന്നും കേൾക്കുന്ന ില

  • @user-hq7yu5ue6y
    @user-hq7yu5ue6y29 күн бұрын

    അവർ ജോലി ചെയ്യുത് ജീവിക്കട്ടെ. നിങ്ങൾ അവിടെ കൊണ്ട് ചെന്ന് അടച്ചിടാതിരിക്കുക.

  • @dpworldvlog801

    @dpworldvlog801

    29 күн бұрын

    ഞങ്ങൾ അവരെ വിളിച്ചില്ല സഹോദര

  • @mrk6564

    @mrk6564

    29 күн бұрын

    ഇതെന്താ ഇങ്ങനെ പറയുന്നത്? അദ്ദേഹം നിർബന്ധിച്ചു പിടിച്ചുകൊണ്ടു പോയില്ലല്ലോ

  • @GoergeThomas

    @GoergeThomas

    29 күн бұрын

    ഈ വയസ്സുകാലത്തും അവർ ജോലി ചെയ്ത് ജീവിക്കട്ടെ എന്നോ അപ്പോൾ നിങ്ങളും അങ്ങനെ ഒരു മകൻ ആണല്ലേ

  • @athiram6203

    @athiram6203

    29 күн бұрын

    Aayirikum

  • @athiram6203

    @athiram6203

    29 күн бұрын

    Egganeyullavare. Nokunnathum. Pora. Veruthe. Endhina. Eggane. Parayunne

  • @user-kk2nb2fc9q
    @user-kk2nb2fc9q29 күн бұрын

    Njan oachira kakriannu makale m marumakalem kutam parralanu ivarude panni

Келесі