ചതിയൻ കളിപ്പാട്ടം | DANCING C@CTUS | DARKMODE ©BeyporeSultan Vlog 329

Ойын-сауық

Our Mini Web Series is Coming🎈🎈🎈
Do follow the @Balloominati Channel for updates.
Link: / @balloominati
Insta me for instant replies: / beyporesultanonline
Podcasts Available -
Google Podcast: rb.gy/l3lrfj
Spotify: rb.gy/e3ruip
Vlog Details 🎈🎈
Vlog: DANCING CACTUS CONSPIRACY MALAYALAM
Location : BEYPORE
Shot Date : 16 MAY 2024
Concept : CONSPIRACY
Support : GOOGLE | BEYPORESULTAN
- - - - - - - - - - - - - - - - - - - - - - - - - - - - - - - - - - - - - -
Socially Yours 🎈🎈
Clubhouse: www.clubhouse.com/beyporesultan
Facebook : / beyporesultanonline
Instagram : / beyporesultanonline
KZread : / beyporesultanonline
Official Email: beyporesultanonline@gmail.com
Whatsapp (Only): 994 778 0588 Official Telegram Group: t.me/beyporesultanonline
- - - - - - - - - - - - - - - - - - - - - - - - - - - - - - - - - - - - - -
Credits 🎈🎈
Track: Asketa & Natan Chaim - Alone (feat. Kyle Reynolds) [NCS Release]
Music provided by NoCopyrightSounds.
Watch: • Asketa & Natan Chaim -...
Free Download / Stream: ncs.io/-AloneYO
- - - - - - - - - - - - - - - - - - - - - - - - - - - - - - - - - - - - - -
Gears Used 🎈🎈
Shot In : Canon 200D (18-55/55-250/10-18) | Nokia5
Microphone : RODE MicPro Shotgun | RODE WIRELESS GO
Tripod(s): Amazon Basics | Joby Gorillapod 3K | SIMPEX
Machine : MacBook Pro | Win 10
Software : FCP | Adobe Premiere | Adobe Photoshop | Adobe Audition | Adobe Illustrator
Others : Brain, Voice, Me & Myself
#Getsultanified #Darkmode
- - - - - - - - - - - - - - - - - - - - - - - - - - - - - - - - - - - - - -
©www.beyporesultan.com

Пікірлер: 302

  • @shanlm10
    @shanlm1015 күн бұрын

    അവതരണം ഇഷ്ടമായോണ്ട് മാത്രം ഇപ്പൊ സുൽത്താൻ്റെ videos കാണുന്നു. Contents very boring and empty 😮‍💨

  • @mukeshganeshanpillai6498

    @mukeshganeshanpillai6498

    10 күн бұрын

    Enikkm thonni 😐

  • @jerry5787

    @jerry5787

    8 күн бұрын

    Sathyam 🙂💯

  • @Adithyapc2023
    @Adithyapc202315 күн бұрын

    സത്യം പറയട്ടെ ഈ ചാനൽ ഈയിടെയായി കോൺസിപിറെൻസി എന്നും പറഞ്ഞു ചുമ്മാ എന്തേലും മണ്ടത്തരം വിളിച്ചു പറയുന്ന ഒരു ചാനലായി അതപ്പതിച്ചിരിക്കുന്നു 👎

  • @minimanoj9247

    @minimanoj9247

    14 күн бұрын

    Correct ano 😢😢

  • @devaprakasharottil1339

    @devaprakasharottil1339

    14 күн бұрын

    sathyam😂😂

  • @AjmalFurvey

    @AjmalFurvey

    13 күн бұрын

    Satyam

  • @user-yw8rr3kn8p

    @user-yw8rr3kn8p

    13 күн бұрын

    MN mm​@@AjmalFurvey

  • @babayaga1489

    @babayaga1489

    13 күн бұрын

    Content kittande bro..

  • @umeshs3740
    @umeshs374014 күн бұрын

    Crome browser offline ആകുപ്പോൾ ഈ കള്ളിച്ചെടിയുടെ മുകളിലൂടെ ചാടുന്ന ദിനോസറും തമ്മിലും എന്തെങ്കിലും ബന്ധം കാണുമായിരിക്കും😊

  • @halfhuman03

    @halfhuman03

    13 күн бұрын

    😂

  • @babayaga1489

    @babayaga1489

    13 күн бұрын

    Well said😂

  • @krishnendhr8121

    @krishnendhr8121

    12 күн бұрын

    😂

  • @Mjv-fu6og

    @Mjv-fu6og

    12 күн бұрын

    😮😮😮

  • @user-zd9en2iy6g

    @user-zd9en2iy6g

    11 күн бұрын

    😂

  • @Barbatos5352
    @Barbatos535214 күн бұрын

    സുൽത്താൻ ജി കണ്ടെന്റ് ഒക്കെ അത്ര രസം തോന്നുന്നില്ല പണ്ട് നിങ്ങടെ വീഡിയോ കാണുമ്പോ ഒള്ള ഒരു 🔥 പിടിച്ച ഒരു excitement ഉണ്ടായിരുന്നു അതിപ്പോ കിട്ടുന്നില്ല... Come back bruh... 🎈

  • @halfhuman03

    @halfhuman03

    13 күн бұрын

    Annanu Ari medikande machane😂

  • @Barbatos5352

    @Barbatos5352

    13 күн бұрын

    @@halfhuman03 angane parayalle bro ororutharkkum avarude weak time undaavum athum kazhinj varumbo perfect aavum inger thirichu varum kidilan content aayit 🎈

  • @drishyarakesh4332
    @drishyarakesh433213 күн бұрын

    ഏറ്റവും കൂടുതൽ വിൽക്കപ്പെടുന്ന കളിപ്പാട്ടം റൂബിക്സ് ക്യൂബ് ആണ്...ഈ കുന്ത്രാണ്ടമല്ല..

  • @rajeshraghav1095
    @rajeshraghav109515 күн бұрын

    എന്റെ മോന്‍ ഇതിനെ വർത്തമാനം പറയുന്ന പച്ചക്കറി എന്നാ വിളിച്ചിരുന്നത് 😂

  • @adithyan9651

    @adithyan9651

    15 күн бұрын

    Nallath ketit elichond iruno

  • @Vajidvarambankallan

    @Vajidvarambankallan

    15 күн бұрын

    Ninghel pedikkanda 😂... Avan ath pacha kari allha enu ariyaaaaam

  • @shyamandtechnology

    @shyamandtechnology

    15 күн бұрын

    പച്ചക്കറിയല്ല പച്ചത്തെറിയാണ് അത്

  • @KL_TOMMY_GOD

    @KL_TOMMY_GOD

    13 күн бұрын

    Monte name ntha bro😊

  • @ksshine2011

    @ksshine2011

    10 күн бұрын

    😂😂😂

  • @nishanishh8932
    @nishanishh893213 күн бұрын

    ഈ കളിപ്പാട്ടത്തിന് ഇങ്ങനെ ഒരു കഥ ഉള്ളത് അറിയില്ലായിരുന്നു. എല്ലാത്തിന്റേം വിത്തും വേരും കണ്ടത്തുന്ന നിങ്ങൾക് ഇരിക്കട്ടെ 👍🏻 👍🏻...

  • @neerajlibuneerajlibu1916
    @neerajlibuneerajlibu191615 күн бұрын

    മച്ചാന്റെ അവസാനത്തെ മറുപടി പൊളിച്ചു ` എന്റെ വീട്ടിലും ഒണ്ട് രണ്ട് എണ്ണം '😹

  • @jishark1992
    @jishark199215 күн бұрын

    Hi Sultan, podcastil koodi audio post cheyane... Ella episodes um kettukazhinju. Work cheyunna timeilum travel cheyumbolum kelkkan nalla rasamanu ❤

  • @kaiberkaibu4704
    @kaiberkaibu470410 күн бұрын

    നിങ്ങൾ പറയുന്നത് എനിക്കു മനസ്സിലായി നിഷ്കളങ്കരായ ജനങ്ങൾ ഇപ്പോഴും ഉണ്ട് നമ്മുടെ ലോകത്ത് അവർക്ക് മനസ്സിലാകുന്ന രീതിയിൽ പറഞ്ഞു പതിപ്പിക്കാൻ നിങ്ങൾക്ക് കഴിയണം കാരണം ഞാനിത് എന്റെ സുഹൃത്തിന് അയച്ചുകൊടുത്തപ്പോൾ അവൻ പറഞ്ഞത് എന്ത് തേങ്ങയാണെന്ന് പറയുന്നത് എന്നാണ്

  • @Saulgoodman.albuquerque.

    @Saulgoodman.albuquerque.

    8 күн бұрын

    😂

  • @WorldofLP

    @WorldofLP

    2 күн бұрын

    🤣🤣🤣

  • @jkcdarling
    @jkcdarling11 күн бұрын

    I cant find the polish album or song that is mentioned in this vlog. He says he will leave it down!!!! Could someone pls share the link if they saw it.??.

  • @saritha5759
    @saritha575912 күн бұрын

    One knief kuthanum vegetable cut cheyyanum upayogikkum . Angane vicharichukude bro

  • @user-km6nt7dt8w
    @user-km6nt7dt8w13 күн бұрын

    Valare ishtamulla oru channel aayirunnu..pakshe proper research illathe aanu ippol videos upload cheyyunnathu..idakku eppozho oru video yil madhya pradesh il madyam nirodhichirikkukayenennu okke paranju 😂😂..Mp yil settled aanu njan oro randu kilometres lum liquor shops undu njan thamasikkunna city yil😂😂aduthu schools undennu polum nokkathe open cheythittundu

  • @baluushas6313
    @baluushas631315 күн бұрын

    2 വർഷമായി ഞാൻ ഈ ചാനൽ കാണാൻ തുടങ്ങിയിട്ട് എന്തിനാണ് ഈ ഉറപ്പില്ലാത്ത കാര്യങ്ങളെ കുറിച്ച് പറയുന്നത് പൈസ ഉണ്ടാക്കാനാണോ? അറിവ് എന്നത് സമയം പൊക്ക്കല്ല സുൽത്താനെ ആത്മാർത്ഥമായി പറയുവാ സത്യത്തെ തുറന്നു കണ്ണിക്ക് തെളിവോടു കൂടി I ലൈക് ഉ I expexting from u bro നമുക്കൊന്നും സമയം ഇല്ലെഡോ അധികം

  • @zara_xvx

    @zara_xvx

    15 күн бұрын

    @@ajuka_doha7446same bro 💖

  • @trioknights4869

    @trioknights4869

    15 күн бұрын

    ithu science channel alla

  • @kailasnadh9015

    @kailasnadh9015

    14 күн бұрын

    ​@@trioknights4869💯💯💥

  • @Sree-Narayana
    @Sree-Narayana15 күн бұрын

    കുറേ കാലത്തിന് ശേഷം 🔥🔥🔥

  • @muralindd
    @muralindd11 күн бұрын

    Appreciate your work 👍 നമ്മൾ silly ആയി കാണുന്ന പലതും അത്ര silly അല്ല..

  • @emerald8743
    @emerald874310 күн бұрын

    To everyone who felt the content is boring- when you are thrilled with your thrilling contents he shares here, your children will be lost in the unidentified facts which not much people shares in public like this! So along with the thrilled conspiracies, do not forget to know the snares which your children can easily fall into as well

  • @ZoyaKhan-pd4zi
    @ZoyaKhan-pd4zi14 күн бұрын

    ഇങ്ങനെ ആണെങ്കിൽ മായാവിയും ലൂട്ടാപ്പിയെയും ഒക്കെ നമ്മളുടെ മുന്നിൽ കൊണ്ട് വന്നതിന് പിറകിലും ഈ സാത്താൻ സേവകർ ആണെന്ന് പറയുവായിരിക്കും😛

  • @sivaram5047
    @sivaram504711 күн бұрын

    Album name??

  • @junaidcarnival
    @junaidcarnival12 күн бұрын

    ഇതൊക്കെ പറയുന്ന നിങ്ങൾ തന്നെ ഒരു സാത്താൻ concept ആണല്ലോ പിടിച്ചിരിക്കുന്നത്... ചുവന്ന ലൈറ്റും മ്യൂസിക്കും..😂😂😂... വല്ലാത്ത ജാതി

  • @Botanicalladywithcat

    @Botanicalladywithcat

    12 күн бұрын

    ❤😄

  • @MuruganK-mb1tj
    @MuruganK-mb1tj15 күн бұрын

    Nice. Sometimes we are forced to think that the world we see is actually not the world we perceive. Something is there beyond our knowledge

  • @vishnurajkp
    @vishnurajkp15 күн бұрын

    SIR: അടുത്ത video 📷 Spiritual awakening🧘 കുറിച്ച് ചെയ്യുമേ 🙏.

  • @plan4demand8

    @plan4demand8

    15 күн бұрын

    Yes pls

  • @adithyan9651

    @adithyan9651

    15 күн бұрын

    Yes

  • @trioknights4869

    @trioknights4869

    15 күн бұрын

    edo athu 2 dhivasam kondu parayaan pattunna kaaryam alla

  • @trioknights4869

    @trioknights4869

    15 күн бұрын

    thanikku athine patti ariyanam ennundenkil vivekanandan thudangiya ramakrishna mission nte keezhil ulla oru monk nte video ind. he explains buddhism, advaita... check the channel VEDANTA SOCIETY OF NEW YORK

  • @user-zd9en2iy6g

    @user-zd9en2iy6g

    11 күн бұрын

    Kaakkosi ഇരുന്നു spirit adichal mati

  • @annan444
    @annan44412 күн бұрын

    2x speed അല്ലെങ്കിൽ ഉറങ്ങി തള്ളും 🧑‍🦯🧑‍🦯

  • @zara_xvx
    @zara_xvx15 күн бұрын

    Waiting for your Next vedio 🎈

  • @shazcreations1084
    @shazcreations108413 күн бұрын

    കണ്ടന്റ് ക്ഷാമം ഉണ്ടല്ലോ ചേട്ടന്...😂നിർത്തി പോഡെയ്‌

  • @Nepolian164

    @Nepolian164

    13 күн бұрын

    😄

  • @Anonimous18696

    @Anonimous18696

    8 күн бұрын

    എന്നാല് നി വന്ന് ഉണ്ടാക്കി പൂറി മോനെ 😊

  • @ajithvasupabh
    @ajithvasupabh13 күн бұрын

    Sulthaante content quality kondu oru bhoodaganam aaya aalaanu Nyaan. Talking tom varunnathinu munne 1993-1994 kaalaghattattil oru talking parrot kalippaattam undaayirunnu ennu sulthaan engane miss cheythu.

  • @veemattt
    @veemattt15 күн бұрын

    Album name?

  • @1punchgamer

    @1punchgamer

    12 күн бұрын

    Songinte per annakil Polish cow meme ennu youtubeil adichunokiyal mathi kitum❤

  • @parvathyprakash7966
    @parvathyprakash796615 күн бұрын

    First Like ❤

  • @mollymathew3796
    @mollymathew37969 күн бұрын

    Rubik's Cube. The Rubik's Cube became the most popular puzzle toy in the world in 1980. ... Teenage Mutant Ninja Turtles. ... GI Joe. ... Tickle Me Elmo. ... Star Wars. ... Easy Bake Oven. ... Beanie Babies. ... Silly Bandz.

  • @ashikroshan4604
    @ashikroshan460410 күн бұрын

    This is the lyrics of the song : There's only one thing on my mind Five grams of coke, fly away on your own Into the land of oblivion I have thoughts in my head When will this state end? When I'm no longer alone Because a white eel will come There's only one thing on my mind Five grams of coke, fly away on your own Into the land of oblivion I have thoughts in my head When will this state end? When I'm no longer alone Because a white eel will come Fuck it, I have a reunion I don't catch stars I'm lying down like a log I can't believe what's happening I'm crowing like a chicken from hunger Like a werewolf to the moon Holes in the head like the street In front of your cottage I'm melting like a candy bar Which is on the counter Descent is when you don't pull in Brother, my fucking face is crooked In my head it's a brothel like on TV I'm not surprised by this state of affairs Out of stock, in my mind I'm on drugs I'll give it or I won't I'll sell everything in the fucking house Basically, I'm already fucked However, everything is sold Fuck it, all debts Kinol as in Tabaluga Day two, no banging Where is the snake? White chemistry The fucking descent is so exhausting It's like a locust is biting you in the fuck

  • @aswathyanitha1873
    @aswathyanitha187315 күн бұрын

    I used to watch you😊 But now things changed, may be me myself...

  • @yoru6897
    @yoru689715 күн бұрын

    CACTUS SINGING ABOUT , COCAIN DRUGS💉💊 , DEPRESSION💔 AND SUICIDE.🥀💀

  • @harrisvj8092
    @harrisvj809215 күн бұрын

    Athaano kalliyankattu 🌵 neeli ?

  • @nishibethur9503
    @nishibethur950311 күн бұрын

    Insta kand full videos Kanan Vanna njan

  • @namoarunsiva8649
    @namoarunsiva864912 күн бұрын

    Album name... ✨️✨️

  • @navinsdancemagic
    @navinsdancemagic15 күн бұрын

    Daivame cousinte veetil und☹️molk kalikan medichatha. Njan athinodu etra pravashyam samsarichu🙄ini ille 🏃‍♂️

  • @Titan-rl5kb
    @Titan-rl5kb9 күн бұрын

    Intro.... അന്നും ഇന്നും 💖✨🔥

  • @huraiceshajahan3639
    @huraiceshajahan3639Күн бұрын

    What's the name of song?

  • @Adwaith_M_Raj
    @Adwaith_M_Raj12 күн бұрын

    Album name please

  • @poojaa4276
    @poojaa427612 күн бұрын

    Album name plz

  • @nireekshakan4130
    @nireekshakan41307 күн бұрын

    Eyal nth തേങ്ങയാണ് പറയുന്നത്. Nigade അനാവശ്യമായുള്ള ചിന്തയാണ്. ആദ്യം മാറ്റേണ്ടത്

  • @raizalconcepts1457
    @raizalconcepts145715 күн бұрын

    @Beypore Sultan Sultane Salaam

  • @ptjones923
    @ptjones92310 күн бұрын

    നമ്മൽ ജീവിക്കുന്ന ഈ കാലം വളരെ ദുരിതം നിറഞ്ഞതാണെന്ന തിന്നു തർക്കം ഇല്ല. അറിവ് നല്ലതു തന്നെ. അഞ്ജത/അറിവില്ലായ്മ നാശം വിതയ്ക്കും. ശരിയാ യത് കണ്ടെത്താൻ സ്നേഹം വേണം. ദൈവം സ്നേഹം ആകുന്നു.

  • @sinuhusindhu5157
    @sinuhusindhu515715 күн бұрын

    Poochakk kalikkan medich innale 😂😮

  • @prajitha65

    @prajitha65

    15 күн бұрын

    No problem,poocha ser is already a satan 😼

  • @vyshak25

    @vyshak25

    15 күн бұрын

    Najanumm

  • @INFINI_X

    @INFINI_X

    15 күн бұрын

    Meow talks😂

  • @sidharthsuresh333

    @sidharthsuresh333

    15 күн бұрын

    💀💀✅

  • @PK-fl1lm

    @PK-fl1lm

    15 күн бұрын

    പൂച്ചയുടെ കാര്യം തീരുമാനമായി. പെറ്റിന് വാങ്ങാൻ ഉദ്ദേശിച്ചതാണ്. ഇനി വേണ്ട

  • @ramshikhan7339
    @ramshikhan733912 күн бұрын

    Beppoor sulthane ishttamulla oru koottukari enikk undayirunnu ippo evide aano aavo... I miss you

  • @nisanaseeb3200
    @nisanaseeb32009 күн бұрын

    Album name evideiiii😂😂😂

  • @irattachankan7913
    @irattachankan791312 күн бұрын

    ഇഴഞ്ഞു....വലിഞ്ഞു....നിരങ്ങി....മോങ്ങി...ഇഴഞ്ഞു....വലിഞ്ഞു....നിരങ്ങി....മോങ്ങി....3G ഇഴഞ്ഞു....വലിഞ്ഞു....നിരങ്ങി....മോങ്ങി....3G ഇഴഞ്ഞു....വലിഞ്ഞു....നിരങ്ങി....മോങ്ങി....3G ഇഴഞ്ഞു....വലിഞ്ഞു....നിരങ്ങി....മോങ്ങി....3G ഇഴഞ്ഞു....വലിഞ്ഞു....നിരങ്ങി....മോങ്ങി....3G ഇഴഞ്ഞു....വലിഞ്ഞു....നിരങ്ങി....മോങ്ങി....3G ഇഴഞ്ഞു....വലിഞ്ഞു....നിരങ്ങി....മോങ്ങി....3G ഇഴഞ്ഞു....വലിഞ്ഞു....നിരങ്ങി....മോങ്ങി....3G ഇഴഞ്ഞു....വലിഞ്ഞു....നിരങ്ങി....മോങ്ങി....3G ഇഴഞ്ഞു....വലിഞ്ഞു....നിരങ്ങി....മോങ്ങി....3G ഇഴഞ്ഞു....വലിഞ്ഞു....നിരങ്ങി....മോങ്ങി....3G ഇഴഞ്ഞു....വലിഞ്ഞു....നിരങ്ങി....മോങ്ങി....3G ഇഴഞ്ഞു....വലിഞ്ഞു....നിരങ്ങി....മോങ്ങി....3G ഇഴഞ്ഞു....വലിഞ്ഞു....നിരങ്ങി....മോങ്ങി....3G ഇഴഞ്ഞു....വലിഞ്ഞു....നിരങ്ങി....മോങ്ങി....3G ഇഴഞ്ഞു....വലിഞ്ഞു....നിരങ്ങി....മോങ്ങി....3G ഇഴഞ്ഞു....വലിഞ്ഞു....നിരങ്ങി....മോങ്ങി....3G ഇഴഞ്ഞു....വലിഞ്ഞു....നിരങ്ങി....മോങ്ങി....3G ഇഴഞ്ഞു....വലിഞ്ഞു....നിരങ്ങി....മോങ്ങി....3G ഇഴഞ്ഞു....വലിഞ്ഞു....നിരങ്ങി....മോങ്ങി....3G ഇഴഞ്ഞു....വലിഞ്ഞു....നിരങ്ങി....മോങ്ങി....3G ഇഴഞ്ഞു....വലിഞ്ഞു....നിരങ്ങി....മോങ്ങി....3G ഇഴഞ്ഞു....വലിഞ്ഞു....നിരങ്ങി....മോങ്ങി....3G ഇഴഞ്ഞു....വലിഞ്ഞു....നിരങ്ങി....മോങ്ങി....3G ഇഴഞ്ഞു....വലിഞ്ഞു....നിരങ്ങി....മോങ്ങി....3G ഇഴഞ്ഞു....വലിഞ്ഞു....നിരങ്ങി....മോങ്ങി....3G ഇഴഞ്ഞു....വലിഞ്ഞു....നിരങ്ങി....മോങ്ങി....3G ഇഴഞ്ഞു....വലിഞ്ഞു....നിരങ്ങി....മോങ്ങി....3G ഇഴഞ്ഞു....വലിഞ്ഞു....നിരങ്ങി....മോങ്ങി....3G ഇഴഞ്ഞു....വലിഞ്ഞു....നിരങ്ങി....മോങ്ങി....3G ഇഴഞ്ഞു....വലിഞ്ഞു....നിരങ്ങി....മോങ്ങി....3G ഇഴഞ്ഞു....വലിഞ്ഞു....നിരങ്ങി....മോങ്ങി....3G ഇഴഞ്ഞു....വലിഞ്ഞു....നിരങ്ങി....മോങ്ങി....3G ഇഴഞ്ഞു....വലിഞ്ഞു....നിരങ്ങി....മോങ്ങി....3G ഇഴഞ്ഞു....വലിഞ്ഞു....നിരങ്ങി....മോങ്ങി....3G ഇഴഞ്ഞു....വലിഞ്ഞു....നിരങ്ങി....മോങ്ങി....3G ഇഴഞ്ഞു....വലിഞ്ഞു....നിരങ്ങി....മോങ്ങി....3G ഇഴഞ്ഞു....വലിഞ്ഞു....നിരങ്ങി....മോങ്ങി....3G

  • @ajaysivan5685
    @ajaysivan568515 күн бұрын

    Second❤

  • @chinnusbae
    @chinnusbae12 күн бұрын

    Unsubscribed

  • @ArunBheeshma
    @ArunBheeshma14 күн бұрын

    Try to do a vlog about Mullapperiyar dam .

  • @merlin3892
    @merlin389215 күн бұрын

    That album name evde

  • @anandhakrishnancs2018

    @anandhakrishnancs2018

    15 күн бұрын

    Gdzie Jest Biały Węgorz

  • @LordKili-tn8rd
    @LordKili-tn8rd15 күн бұрын

    Post video about Black magic and occultism

  • @MANZU07
    @MANZU0713 күн бұрын

    ഞാൻ ഒരു കാര്യം ചോദിക്കട്ടെ 😟😟 ചൂടുവെള്ളത്തിൽ കുളിക്കാൻ പറ്റോ..... ഓരോ ഉടായിപ്പുമായി ഇറങ്ങും ക്യാഷ് ഉണ്ടാകാൻ 🫴🏻

  • @Music.rootofficial

    @Music.rootofficial

    13 күн бұрын

    ചൂടുള്ള വെള്ളത്തിൽ കുളിക്കില്ലെ

  • @user-eg5zv5re3x

    @user-eg5zv5re3x

    13 күн бұрын

    ചൂട് വെള്ളത്തിൽ ഞാൻ കുളിക്കും

  • @MavinRapsor
    @MavinRapsor6 күн бұрын

    Cactus is the plant in Hell, In satanism its considered as divine. But all religions consider it as henious.

  • @akshaykraju9805
    @akshaykraju980511 күн бұрын

    Playback speed 1.25 x crt for sulthan videos😂

  • @_.ASHER_
    @_.ASHER_15 күн бұрын

    🖤🎈

  • @asherammaworld
    @asherammaworld12 күн бұрын

    ഈ കളിപ്പാട്ടത്തിന ഞാനും സംശയത്തോടെ കണ്ടിരുന്നു അത് ഇതിലൂടെ സത്യമായി. നമ്മൾ സംസാരിച്ച കാര്യങ്ങൾ അതിൽ റെക്കോർഡ് ആയി. അത് കേട്ടത് മുതൽ ഞാൻ അത് യൂസ് ചെയ്തിട്ടില്ല കുഞ്ഞിനുവേണ്ടി. അപ്പോൾ തന്നെ പന്തികേട് തോന്നി

  • @Atheist_bunny666

    @Atheist_bunny666

    11 күн бұрын

    അതിൽ റെക്കോർഡ് ആയത് bro കേട്ടോ.? അത് എങ്ങനെ ?

  • @asherammaworld

    @asherammaworld

    11 күн бұрын

    സഹോദരിയാണ് ഞാൻ കേട്ടു അതിൽ ഓരോ ബട്ടൻസ് ഉണ്ടല്ലോ അതിൽ ഓരോന്നിൽ ക്ലിക്ക് ചെയ്യുമ്പോൾ പാട്ടുകളാണ് കേൾക്കുന്നത് ഒന്നിൽ റെക്കോർഡ് ആയത് കേട്ടു

  • @adithyasnair9311

    @adithyasnair9311

    7 күн бұрын

    അതിൽ റെക്കോർഡ് ആക്കാൻ ഒരു ബട്ടൺ ഉണ്ട്.. അത് അമർന്നപ്പോൾ ആയിരിക്കും സംസാരിച്ചത്.

  • @J.O.ey_FX
    @J.O.ey_FX12 күн бұрын

    Make video about uk blood scandel and about factors 8

  • @user-jx9os8wi8g
    @user-jx9os8wi8g5 күн бұрын

    Bro vashikarane kurich detaled vidio chey

  • @magmastark8571
    @magmastark857115 күн бұрын

    First 🖐

  • @mohammedrifad1200
    @mohammedrifad120015 күн бұрын

    Simpson nte video cheyyamo

  • @Lost-xd7eg
    @Lost-xd7eg15 күн бұрын

    cactus shape അത്യാവശ്യം വണ്ണം ഉണ്ട്. strong ആണ്. നിലത്ത് വീണാൽ പെട്ടെന്ന് പൊട്ടി പോവുകയില്ല. സൂര്യകാന്തി , മറ്റു ചെടുകളുടെ shape nu ഇത്രക്ക് വണ്ണം ഉണ്ടവില്ലാലോ . പിന്നെ cactus ചെറുപ്പത്തിലേ എല്ലാവരുടെയും മനസ്സിൽ ഉള്ളൊരു ചെടി ആണ്. മരുഭൂമിയിൽ ആകെ ഉള്ളൊരു ചെടി

  • @VishakGopi-rg9uw
    @VishakGopi-rg9uw15 күн бұрын

    Bgm ന്റെ name എന്താണ്?

  • @arakkalabu5660

    @arakkalabu5660

    13 күн бұрын

    Tingi tingi tingi.......

  • @antichrist8802
    @antichrist88023 күн бұрын

    6.6.24?

  • @theanandhurajsmaya
    @theanandhurajsmaya14 күн бұрын

    You Don't Want None Aj🌵

  • @abhiramisomanath4083
    @abhiramisomanath408315 күн бұрын

    Ente cherukkan ee toy kaiyil kittiyathe adich pottich eduth erinju, ente mone ann veruthe vazhakk paranju..

  • @FahadBinrasheesd
    @FahadBinrasheesd13 күн бұрын

    Song name plz

  • @project2442
    @project244215 күн бұрын

    ഈ മുൾച്ചെടിയെപ്പറ്റി എന്താ മുൻപേപറയാത്തത്?, എവിടെന്ന് ഇല്ലാതെ പെട്ടെന്ന് കയറിവന്നതുപോലെ😢😢

  • @pysco958
    @pysco95814 күн бұрын

    പ്രേത കഥകൾ വേണം ചേട്ടാ ❤❤❤

  • @kodiyathorganicfarm2718
    @kodiyathorganicfarm271814 күн бұрын

    സുൽത്താന്റെ വീഡിയോകൾക്ക് വീര്യം പോരാന്നു പരാതികൾ കാണുന്നു. ഈ മാനസികാവസ്ഥകളെ ഒരു സബ്ജെക്ട് ആക്കിക്കോളൂ. വിവരം അൽപ്പം കുറഞ്ഞ വ്യക്തി ആയകാരണമാവാം എനിക്ക് ഇന്നത്തെ സബ്ജെക്ട് ഇഷ്ടപ്പെട്ടു.

  • @johnkennedy6206
    @johnkennedy620615 күн бұрын

    🎈Sultan🎈

  • @PennyWise-tz2cj
    @PennyWise-tz2cj13 күн бұрын

    Entel ind mithamamaaaya nilakk vilkunnu ...veno?

  • @step_jo_01
    @step_jo_0115 күн бұрын

    Bro athu our toy alle🤔

  • @Kurup137
    @Kurup13714 күн бұрын

    കളിപ്പാട്ടം കാരണം ലോകത്ത് അഞ്ച് കുട്ടികൾ മരണപ്പെട്ടു എന്നാണ് കണക്ക് 😮😢

  • @AR-qv6tf
    @AR-qv6tf10 күн бұрын

    ആദ്യത്തെ 4 മിനിട്ട് ഓളം slow ന്നൊക്കെ പറഞ്ഞാല് കുറഞ്ഞ് പോകും..അവിടെ കൊണ്ട് നിർത്ത് ബാക്കി കാണുന്നില്ല..bye

  • @praveenpaghori-hk2bd
    @praveenpaghori-hk2bd15 күн бұрын

    ❤️

  • @aswin5121
    @aswin512111 күн бұрын

    Edhokkeyo parayunu 😂😂

  • @arjithrgth2337
    @arjithrgth23378 күн бұрын

    ലെ Cactus : ങേ.. ഞാനോ.. 🫡

  • @aaniammu728
    @aaniammu72813 күн бұрын

    ഇവിടെയും ഉണ്ട് ഒരു ഡാൻസിങ് കാക്റ്റസ്. മക്കൾക്ക് ഗിഫ്റ്റ് കിട്ടിയതാണ്.. സൗണ്ട് കേൾക്കുമ്പോ വൈബ്രേറ്റ് ആവുകയാണ് ചെയ്യാറ്.. ഈ കാക്റ്റസ് നമ്മൾ സംസാരിക്കുന്നത് തിരിച്ചു സംസാരിക്കുമോ???? എനിക്ക് അറിയില്ല, അറിയാവുന്നവർ ഒന്ന് പറയണേ 😊

  • @abhijith8228

    @abhijith8228

    12 күн бұрын

    Yes talk cheyum

  • @sijovarghese5041
    @sijovarghese504111 күн бұрын

    I used to do a small research with the reference of the same subject.. like sathan worship, illuminati, Freemasons etc...what he mentioned here is absolutely right..

  • @_iam.the.ak_
    @_iam.the.ak_14 күн бұрын

    ഒരെണ്ണം ondarunnu ഞാന്‍ ഇതിന്റെ അകത്ത് എന്താണ് ‌ എന്ന് ഉള്ള curiosity കാരണം ഞാന്‍ അത് കീറി അതിന്റെ അകത്തു ഉള്ള സാമാനം പുറത്ത്‌ എടുത്തു 😁✌🏻

  • @kashikashinadh2269

    @kashikashinadh2269

    14 күн бұрын

    🤣🤣🤣

  • @user-ci2fq7ke9y

    @user-ci2fq7ke9y

    13 күн бұрын

    Njanum 😊

  • @suryasusu5103

    @suryasusu5103

    12 күн бұрын

    😂

  • @vineeshvijayan-7599
    @vineeshvijayan-759913 күн бұрын

    Gratetalk

  • @PreethiPreethi-hg4qd
    @PreethiPreethi-hg4qd9 күн бұрын

    Instagram kandittu vannavar onda

  • @rahulmahadev5287
    @rahulmahadev52879 күн бұрын

    സുൽത്താനേ...content ക്ഷാമം ആണെകിൽ ഒരു short leave എടുത്തു.... നല്ലൊരു Topics ആയി വായോ.... അല്ലാതെ ഈ ഇടെ uploaded ചെയ്ത videos പോലെ നിലവാരം ഇല്ലാത്ത videos uploaded ചെയ്യാതെ ഇരുന്നുടെ...സുൽത്താനെയും ഈ ചാനലിനെയും ഒരുപാട് ഇഷ്ട്ടപ്പെടുന്ന ഒത്തിരി ഭൂതഗണങ്ങൾ ഉണ്ട് ഞാൻ ഉൾപ്പെടെ അവരെ നിരാശയിൽ താഴ്ത്തരുതേ... 🙏.... ഒത്തിരി പ്രതീക്ഷിയിൽ നല്ലൊരു Topics ആയി ആ പഴയ ബേപ്പൂർ സുൽത്താനു വേണ്ടി കാത്തിരിക്കുന്നു.... 😊🫂.....

  • @subashsubran7654
    @subashsubran765415 күн бұрын

    ലോകത്തിൽ ആദ്യമായി ഉണ്ടായ ചെടി

  • @shilpa.v8877
    @shilpa.v887713 күн бұрын

    👍👍🔥

  • @rmathew3595
    @rmathew35956 күн бұрын

    സത്താനിസത്തിൽ നക്ഷത്രം ഉണ്ട്, എന്ന് കരുതി ആളുകൾ രാത്രി ആകാശത്തോട്ട് നോക്കില്ല എന്നുണ്ടോ?

  • @Ajay_prakash_
    @Ajay_prakash_15 күн бұрын

    Astral projection cheyth oru experience video cheyyuo

  • @dowhateverulike4822

    @dowhateverulike4822

    15 күн бұрын

    deyy😂

  • @jjjo6838

    @jjjo6838

    15 күн бұрын

    Enthu patti? Beypore sulthane madutho???😂😂

  • @sarathcsdq
    @sarathcsdq15 күн бұрын

    Super .... Veetil undenn 2 ennam 😅

  • @vinupaul1190
    @vinupaul119013 күн бұрын

    വല്ലാത്ത ശോകം ആകുന്നുണ്ട് 🙏🏿..

  • @ACium.

    @ACium.

    12 күн бұрын

    Then unsubscribe and leave, no one wants you here.

  • @sreekanthazhakathu
    @sreekanthazhakathu15 күн бұрын

    Bathow Puja🌵🔱

  • @themystic3954
    @themystic39549 күн бұрын

    10:10 ente veetilum undu randennam ennu paranjappo I thought kuttikal aayirikkum ennu 😂😂

  • @The_Commenter_Chronicle
    @The_Commenter_Chronicle12 күн бұрын

    ഇങ്ങേരെ പോലെ കെട്ടുകഥ ഉണ്ടാക്കാൻ വേറെ ആളില്ല😂

  • @dinildinesh1545

    @dinildinesh1545

    11 күн бұрын

    കേൾക്കാതതും അറിയാതതും അനുഭവിക്കാതതും എന്നും കെട്ടുകഥകൾ ആണ്

  • @ultra_gaming_7775
    @ultra_gaming_77754 күн бұрын

    Aa old jumb scare ippo enta ellathee

  • @anoojify
    @anoojify9 күн бұрын

    😂content scarcity

  • @bensonbenny9913
    @bensonbenny991315 күн бұрын

    udayip content vit vire enthelum cheyth jeevichude chetta

  • @jishark1992
    @jishark199215 күн бұрын

    E aduth oru hindi web series kandu. GHOUL Ithinekurich oru episode idamo

  • @shamsismahs7319
    @shamsismahs731913 күн бұрын

    Nee yaaaru neee yaaaruuu.. 😄 bb janu talk... Bi the bi 666 🙄 saathan aano thaan😄

  • @doordie6540
    @doordie654015 күн бұрын

    Alien video ചെയ്യ് എൻ്റെ സുൽത്താനെ

  • @akashjayan5466
    @akashjayan546615 күн бұрын

    Ghost video Miss cheyunnu

Келесі