ചതികൾ, വഞ്ചനകൾ പലവിധം / ഗ്യാസ് ലൈറ്റിംഗിലൂടെ നിങ്ങൾ ചതിക്കപ്പെടുന്നുണ്ടോ ?

സാഹിദ് പയ്യന്നൂർ
9567278363
AWH കോളേജ് പയ്യന്നൂരിൽ നിന്ന് മന:ശാസ്ത്രത്തിൽ ബിരുദവും പോണ്ടിച്ചേരി സെൻട്രൽ യൂണിവേഴ്സിറ്റിയിൽ ബിരുദാനന്തര ബിരുദവും (മന:ശാസ്ത്രം) പൂർത്തിയാക്കി.
തുടർന്ന് AWH കോളേജിൽ തന്നെ മന:ശാസ്ത്ര വകുപ്പ് തലവൻ, മർകസ് ആർട്സ് & സയൻസ് കോളേജ് വകുപ്പ് തലവൻ, ഗ്രേസ് വാലി അർട്സ് & സയൻസ് കോളേജ് വകുപ്പ് തലവൻ, പരിയാരം നഴ്സിങ്ങ് കോളേജിൽ അസിസ്റ്റൻറ് പ്രൊഫസർ, മുകുന്ദ ഹോസ്പിറ്റലിലെ സൈക്കോളജിസ്റ്റ്, കാസർഗോഡ് യുണൈറ്റഡ് ഹോസ്പിറ്റലിലെ കൺസൾട്ടൻ്റ് സൈക്കോളജിസ്റ്റ്, എന്നീ നിലകളിൽ സേവനമനുഷ്ഠിച്ചു.
ഇപ്പോൾ പയ്യന്നൂർ, മലപ്പുറം, എടപ്പാൾ എന്നിവിടങ്ങളിൽ ഇൻ കെയറിലെ ചീഫ് സൈക്കോളജിസ്റ്റ്, പാലക്കാട് കുമ്പിടി, വളാഞ്ചേരി ലൈഫ് പ്ലസിലെ ചീഫ് സൈക്കോളജിസ്റ്റ് എന്നിവിടങ്ങളിൽ സേവനമനുഷ്ഠിക്കുന്നു.
ഒരു മന:ശാസ്ത്രജ്ഞൻ്റെ കേസ് ഡയറി സ്വപ്നങ്ങളുടെ ആത്മവ്, ബഹുമാന്യനായ ഉറുമ്പ് എന്നിവ പ്രസിദ്ധീകരിച്ച ഗ്രന്ഥങ്ങളാണ്.
/ sahid_payyannur

Пікірлер: 29

  • @SahidPayyannur
    @SahidPayyannurАй бұрын

    1. Countering 2. With holding 3. Projection 4. Diverting 5. Manipulation

  • @Afeefa__96.3
    @Afeefa__96.3Ай бұрын

    Gaslightingൻ്റെ ഏറ്റവും വലിയ പ്രത്യേകത അതിൻ്റെ victim ഒരിക്കലും അത് മനസ്സിലാക്കുക പോലുമില്ല താൻ പറ്റിക്കപ്പെടുകയാണ് എന്ന് ...😢 അവരുടെ ഭാഗത്ത് ആണ് കുഴപ്പം എന്ന് വിചാരിക്കും & That leads the victim to a mental breakdown, they feel like they are worthless and useless... Good information thankyou sir...❤🎉

  • @hasnachalad6803
    @hasnachalad6803Ай бұрын

    ഇതൊക്കെ എത്ര കേട്ടാലും കെണിയിൽ വീഴാൻ വിധിച്ചവർ വീഴുമെന്നതാണ് സങ്കടം😢

  • @loveyouuuuuuuuuuall

    @loveyouuuuuuuuuuall

    Ай бұрын

    സത്യം

  • @askaralitpaskaralitp5962
    @askaralitpaskaralitp5962Ай бұрын

    👏👏 sir ഇത്രയും ക്ലിയർ ആക്കി പറയ്യുന്നത് എവിടെയും ഞാൻ കേട്ടില്ല ഇനിയും മനസ്സിലാക്കാൻ കുറെ ആൾകാർ ഉണ്ട് 👍👍👍👍👍✅✅

  • @shurufayasmeennk7984
    @shurufayasmeennk7984Ай бұрын

    Valare important aaaya oru topic 💯

  • @Jayavinod687
    @Jayavinod687Ай бұрын

    Yes man you are 101% currect

  • @03.fadilmustafacv67
    @03.fadilmustafacv67Ай бұрын

    Well explained ❤Overcoming gaslighting is challenging because victims often don't realize they are being manipulated. It undermines their confidence and creates dependency on the manipulator's perspective. 💯

  • @aswanidinesan435
    @aswanidinesan435Ай бұрын

    useful information. thank you sir ❤

  • @amigos3152
    @amigos3152Ай бұрын

    Sir adipoliyanh❤❤❤❤❤.your words are very valuable

  • @hudhafathima8221
    @hudhafathima8221Ай бұрын

    ഉപകാരപ്രദമായ അറിവ്. Thank you sir

  • @hasnaparambath4357
    @hasnaparambath4357Ай бұрын

    Valuable information 👍🏻👍🏻👍🏻

  • @38fathimathulfareedha80
    @38fathimathulfareedha80Ай бұрын

    Well explained💯..

  • @LiyanaLiyu-th2sh
    @LiyanaLiyu-th2shАй бұрын

    Good information 💯

  • @mookambikasaraswathi58
    @mookambikasaraswathi5829 күн бұрын

    👍

  • @thecoolman5388
    @thecoolman5388Ай бұрын

    most important point പറഞ്ഞില്ല.. ഇത്തരം techniques ന്റെ masters narcissist ആയിട്ടുള്ള ആൾക്കാർ ആണ് എന്നത്

  • @nabhannabeel9791
    @nabhannabeel9791Ай бұрын

    🙌💯

  • @shahanask2086
    @shahanask2086Ай бұрын

    💯👍

  • @Shahala-gafoor123
    @Shahala-gafoor123Ай бұрын

    🙌🏻💯

  • @user-mk3id5ux6f
    @user-mk3id5ux6fАй бұрын

    അതായത് മാടമ്പള്ളിയിലെ മനോരോഗി ശ്രീദേവിയല്ല ഗംഗയാണ് എന്ന്

  • @nasla8838
    @nasla8838Ай бұрын

    Ingane yulla prshnm engne pariharikuka

  • @SahidPayyannur

    @SahidPayyannur

    Ай бұрын

    ഗ്യാസ് ലൈറ്റിംങ്ങിന് അവസരം കൊടുക്കാതിരിക്കുക;

  • @Jayavinod687

    @Jayavinod687

    Ай бұрын

    ഇതൊരു ഭേദം ആവില്ലാത്ത രോഗം ആണ് NPD കൂടെ ജീവിക്കുന്നവർ കരുതലോടെ ജീവിക്കുക

  • @abiabi6657
    @abiabi6657Ай бұрын

    Allaahuvine smarikkunnathiloode maathrame ningalkk samaadhaanam undaavoo. Parasparam kshamikkuka... nammude jeevitham ivide alla enn chinthichaal oru vidham kudumba prasnamvum solve aakum.

  • @thecoolman5388

    @thecoolman5388

    Ай бұрын

    ഉണ്ട ആണ്.. നിങ്ങൾ ഇത്തരം വ്യക്തികളെ കണ്ടിട്ടുണ്ടോ.. കൂടെ ജീവിക്കേണ്ടി വന്നാൽ നമ്മളെ നശിപ്പിച്ചു കളയും..severe npd ഉള്ളവർക്ക് sadism പോലെ ഉള്ള പല പ്രശ്നങ്ങളും കൂടെ കാണും. നമ്മുക്കു വിഷമങ്ങൾ ഉണ്ടാക്കിയാൽ മാത്രമേ അവർക്ക് ജയിച്ചു എന്ന തോന്നൽ വരൂ. നമ്മുടെ ആയുസ്സിന്റെ 10 കൊല്ലം എങ്കിലും ഇത്തരം വ്യക്തികളുടെ കൂടെ ജീവിച്ചാൽ കുറയും. stress കൊണ്ട്

  • @sujims4046
    @sujims4046Ай бұрын

    ഓൺലൈൻ കൗൺസിലിംഗ് ഉണ്ടോ

  • @SahidPayyannur

    @SahidPayyannur

    Ай бұрын

    ഉണ്ട്

  • @SahidPayyannur

    @SahidPayyannur

    Ай бұрын

    9567278363

  • @optimus928
    @optimus92824 күн бұрын

    തനിയാവർത്തനം മൂവി ഓർമ വന്നു

Келесі