ചർച്ചയില്‍ നിന്ന് ഇറങ്ങിപ്പോയി ബിജെപി പ്രതിനിധി ശങ്കു ടി ദാസ് | Shaku T Das

Watch Full Video - • SDPI പിന്തുണ പൊള്ളിച്ച...
ചർച്ചയില്‍ നിന്ന് ഇറങ്ങിപ്പോയി ബിജെപി പ്രതിനിധി ശങ്കു ടി ദാസ് | Shaku T Das | Debate with Smruthy Paruthikad
#Shankutdas #BJP #Debatewithsmruthyparuthikkad
SDPI പിന്തുണ പൊള്ളിച്ചോ? | DEBATE WITH SMRUTHY PARUTHIKAD
Debate with Smruthy Paruthikad: Congress in Kerala rejects SDPI support for Lok Sabha elections
Guest Panel: Adv KS Arunkumar - CPIM , V P Sajeendran - Congress, Sanku T Das - BJP
Moderator: Smruthy Paruthikad, Executive Editor, Reporter TV
#UDF #SDPI #CPIM #Loksabhaelection #debatewithsmruthyparuthikad #reportertv
----------------------------
Join this channel to get access to perks:
/ @reporterlive
ഏറ്റവും പുതിയ വാർത്തകൾ തത്സമയം കാണുന്നതിനായി സന്ദർശിക്കുക
== kzread.infoHGOiuQUwqEw
== www.reporterlive.com
Watch Reporter TV Full HD live streaming around the globe on KZread subscribe to get alerts.
== / reporterlive
To catchup latest updates on the trends, news and current affairs
Facebook : / reporterlive
Twitter : reporter_tv?t=Cqb...
Instagram : / reporterliv. .
With Regards
Team RBC

Пікірлер: 1 800

  • @sukumaranpk6435
    @sukumaranpk64353 ай бұрын

    അവതാരകയുടെ മട്ടും ഭാവവും 'സുപ്രീം കോടതിയിലെ ജഡ്ജിയേക്കാൾ കേമം

  • @montessori_training

    @montessori_training

    3 ай бұрын

    സത്യം. അവർക്കും ഇത്രയും അഹംഭാവം ഉണ്ടാവില്ല

  • @sujithrajagopal8442

    @sujithrajagopal8442

    3 ай бұрын

    sathyam

  • @voyager2666

    @voyager2666

    3 ай бұрын

    ഫണ്ടിംഗ് 😉

  • @SarathSarath-fc8sv

    @SarathSarath-fc8sv

    3 ай бұрын

    👍

  • @sankarkripakaran3239

    @sankarkripakaran3239

    3 ай бұрын

    ഈൗ പൂറിയെ ആറു മൈൻഡ് ചെയ്യാൻ ആണ്?

  • @dassaults925
    @dassaults9253 ай бұрын

    ചാനൽ ചർച്ചയിൽ ഏറ്റവും മാന്യമായി പ്രതികരിക്കുന്ന ശങ്കു റ്റി ദാസ് പോലും ഇറങ്ങി പോയെങ്കിൽ എത്ര മോശം സമീപനമാണ് ബിജെപി പ്രതിനിധികളോട് ഈ ചാനൽ സ്വീകരിക്കുന്നത് എന്ന് മനസ്സിലാക്കാം.

  • @SuneerAbdulRasheed

    @SuneerAbdulRasheed

    3 ай бұрын

    ആണോ

  • @beautiful4851

    @beautiful4851

    3 ай бұрын

    അവള് കോൺഗ്രസുകാരിയാണ് അതിൻ്റെ കുത്തി തിരുപ്പാണ്!

  • @pradeepkumar-ix7bt

    @pradeepkumar-ix7bt

    3 ай бұрын

    സ്മൃതി ക്ക് അസഹിഷ്ണുത യാണ്

  • @rajValath

    @rajValath

    3 ай бұрын

    Janam, ABC, Marunnadan maatram charchaku poyaal mathi. :)

  • @arifarif6252

    @arifarif6252

    3 ай бұрын

    തൂറി നാറിയിട്ടാണ് sangu പോയദ് പിടിച്ചു നില്കാൻ സങ്കിക്ക് ആവില്ല

  • @sankark5421
    @sankark54213 ай бұрын

    വീട്ടില്‍ കെട്ടിയവനോട് തട്ടി കയറുന്ന പോലെ ചര്‍ച്ചയ്ക്ക് വരുന്ന അതിഥികളോട് സംസാരിക്കുന്ന ഈ സംസ്കാരം ഇല്ലാത്ത സ്ത്രീയുടെ ചര്‍ച്ചയ്ക്ക് മാനം മര്യാദ ഉള്ളവര്‍ പോകുമോ? മതേതരത്വത്തിന്റെയും, മാന്യതയുടെയും മൊത്ത കച്ചവടക്കാര്‍ ആണെന്നാണ് വിചാരം. ഇവര്‍ക്ക്‌ ബിജെപി ക്കാരെ എന്തും പറയാം. എന്നാല്‍ ഇവരെയൊ,മറ്റ് പാർട്ടികളെയോ, ബിജെപി വിമര്‍ശിക്കാന്‍ പാടില്ല. വോട്ട് പിടിക്കാന്‍ പാടില്ല. ജയിക്കാന്‍ പാടില്ല. ദേഷ്യം വരും.

  • @anilkollanandi9109

    @anilkollanandi9109

    2 ай бұрын

    സസ്കാര മില്ലാത്തവൾ

  • @surendranmohandas5116
    @surendranmohandas51163 ай бұрын

    മീഡിയ വൺ ൽ നിന്ന് വന്ന ചെളിക്ക. ഇപ്പോഴും പണി മറ്റേതാണ്. സ്വാഭാവികം.

  • @sreenivasanvk8586
    @sreenivasanvk85863 ай бұрын

    റിപ്പോർട്ടർ ചാനലിൽ നിന്നും BJP പ്രതിനിധി ഇറങ്ങി പോയത് 100% നന്നായി

  • @CellarDoor0007
    @CellarDoor00073 ай бұрын

    കേരള വനിതാ മാധ്യമ പ്രവർത്തകർക്കിടയിൽ കാണാൻ ഇഷ്ടം ഇല്ലാത്ത ഒരേ ഒരു അവതാരക ആണ് ഈ മാഡം 🙏

  • @wanderer132

    @wanderer132

    3 ай бұрын

    👟 jaya kollamo 😂

  • @manojkumar-yp6yx

    @manojkumar-yp6yx

    3 ай бұрын

    M M Mani ivare kurich paranjthu verutheyalla😂

  • @binoybruno2418

    @binoybruno2418

    3 ай бұрын

    Chankam sujayaye kollaam le🤣

  • @CellarDoor0007

    @CellarDoor0007

    3 ай бұрын

    @@wanderer132 കൊള്ളാം.. സൂപ്പർ ആണ്....സുജയാ ❤️🔥

  • @CellarDoor0007

    @CellarDoor0007

    3 ай бұрын

    @@binoybruno2418 she s very good 🔥❤️

  • @serayskrishnakizhoor3560
    @serayskrishnakizhoor35603 ай бұрын

    എത്രയോ മാന്യമായി സംസാരിക്കുന്ന ശങ്കുട്ടി ദാസ് അതിനന്റെ പകുതി മാനിത പോലും കാണിക്കാത്ത ഒരു അവതാരിക വെറും ബിജെപി വിദ്വേഷമാണ് ഈ അവതാരിക്കു ഏറ്റവും മോശമായ ഒരു അവതാരിക

  • @skpc1234
    @skpc12343 ай бұрын

    ഇവളിൽനിന്ന് മീഡിയ വൺ ആത്മാവ് ഇപ്പോഴും പോയിട്ടില്ല😅😅😅

  • @AP-so2wk
    @AP-so2wk3 ай бұрын

    അന്തമായ BJP വിരോധം ഉള്ള അവതാരകയാണ് ഇവർ

  • @rajValath

    @rajValath

    3 ай бұрын

    Athe athe. Janam, ABC, Marunnadan maatram poyaal mathi. :)

  • @sasidharanputhoor

    @sasidharanputhoor

    3 ай бұрын

    ​@@rajValathpoooda

  • @user-zo8gu4sz2b

    @user-zo8gu4sz2b

    3 ай бұрын

    കമന്റെഴുത്തുകാരന് മലയാളം തെറ്റില്ലാതെ എഴുതാൻപോലും അറിയില്ല അല്ലേ!

  • @rajValath

    @rajValath

    3 ай бұрын

    @@sasidharanputhoor Pooda okke Undu avide. Entha veno? Kettaathavar kure ille Nagpur . Avarude pole? :)

  • @naturevibezz

    @naturevibezz

    3 ай бұрын

    ​@@rajValath urulakku upperi 😂

  • @mohandasc8513
    @mohandasc85133 ай бұрын

    ഒരു വിവരവുമില്ലാതെ വയിട്ടലച്ചുകൊണ്ടിരിക്കുന്ന അവതാരകർ ഒരു ശലൃമാണ്.

  • @bibinchungathodi
    @bibinchungathodi3 ай бұрын

    ഒന്നിലേൽ സ്മൃതി ചർച്ച നടത്താതിരിക്കുക ഇല്ലെങ്കിൽ പോയി പാർട്ടി ഓഫീസിൽ ഇരിക്കുക.. കേരളത്തിലെ എല്ലാ ജനങ്ങളുടെയും സംശയനിവാരണം നടത്തണം എന്നില്ല.... 🙏

  • @panchadarshi3921
    @panchadarshi39213 ай бұрын

    SDPI ആണോ PFI എന്ന് പരുത്തിക്കാടു മനസ്സിലാക്കാൻ സിറിയയിലേക്ക് പറഞ്ഞു വിടണം...

  • @PrijiPillai
    @PrijiPillai3 ай бұрын

    ആയിരം സ്മൃതിക്ക് അര സന്ദീപ് വാര്യർ..........ഇറങ്ങി പോയത് ശങ്കുവിന്ടെ മര്യാദ 😏😏😏

  • @ardraa1335
    @ardraa13353 ай бұрын

    വളരെ മാന്യനായ ഒരു വ്യക്തിയാണ് ശങ്കു ടി ദാസ് അദ്ദേഹം ഇറങ്ങി പോയങ്കിൽ ഇ ചർച്ച എന്തുമാത്രം നിഷ്പക്ഷമല്ല എന്നതിന് വ്യക്തമായ ഉദാഹരണമാണ്

  • @josemcbs

    @josemcbs

    2 ай бұрын

    When BJP lies are swalled like in republic channel then anchors are good, when your rubbish foolishness are exposed channels are not good. What a shameless tragedy sangi

  • @tspushpangadanthandassery2614

    @tspushpangadanthandassery2614

    2 ай бұрын

    @@josemcbs കൃത്യമായ വിശദീകരണമാണ് ശങ്കുT ദാസ് നൽകിയത് .മലയാളികൾക്ക് മനസിലാകുന്ന തരത്തിലാണ് പറഞ്ഞത്. അതല്ല ശരി എന്നു പറയാൻ പരുത്തിക്കാടന് പറയാൻ കഴിഞ്ഞില്ലല്ലോ? വിഢിത്വമാണെങ്കിൽ അവർ പറഞ്ഞേനെ. ചില പാർട്ടി പ്രതിനിധികളുടെ പോലെ ആളെ ചിരിപ്പിക്കുന്ന വിഢിത്തം "സങ്കി" പറഞ്ഞില്ല. ഇവടെ ശങ്കു ടി ദാസ് മാസാണ്. താങ്കളുടെ സങ്കി വിളി അഭിമാനത്തോടെ സ്വീകരിക്കാവുന്നതാണ്.

  • @chikku9418

    @chikku9418

    2 ай бұрын

    അയാള് പറേഞ്ഞതിൽ ഏതാ റെക്കോഡിക്കൽ അല്ലാത്ത കാര്യം എന്ന് പോയിൻ്റ് ഔട്ട് ചെയ്ത് കമെൻ്റ് ഇട്.

  • @trueindian3573

    @trueindian3573

    2 ай бұрын

    ​@@josemcbs Hahha, in kerala ppl like you deserve a devil pinarayi...that's max u deserve idiot

  • @India77644

    @India77644

    2 ай бұрын

    @@josemcbsWhat sudappii

  • @ananthukrishna4971
    @ananthukrishna49713 ай бұрын

    Sdpi... പൈസ കൊടുത്താൽ ഇവൾ ഇതല്ല ഇതിനപ്പുറം.....പറയും ഇതിനെക്കാൾ നല്ല പണി കൂട്ടികൊടുക്കുന്നത് ആണ്

  • @gireeshkumarpattelathmeeth8466
    @gireeshkumarpattelathmeeth84663 ай бұрын

    ഉത്തരം മുട്ടിയ പരുത്തിക്കാടിൻ്റെ പരുത്തി പറപ്പിക്കൽ

  • @radhakrishnanks5981
    @radhakrishnanks59813 ай бұрын

    സ്മൃതി, ഒരു മാധ്യമപ്രവർത്തക എന്ന നിലയിൽ നിങ്ങളോട് ബഹുമാനം തോന്നണമെങ്കിൽ ചർച്ചക്ക് വരുന്നവരോട് മര്യാദയിൽ പെരുമാറണം അതായത് തുല്യ നീതി താങ്കളുടെ പെരുമാറ്റത്തിൽ വേണം അല്ലെങ്കിൽ താങ്കളെ ഒരു പാർട്ടി അടിമയായി ജനം വിലയിരുത്തും.

  • @TheRajansai

    @TheRajansai

    3 ай бұрын

    some time back CPM leader Mani gave her a reply which no self respected people will not accept, but there Parthikad just laughed. so she knows whom to be attacked

  • @alankargraphics1769

    @alankargraphics1769

    3 ай бұрын

    avalk enth madyama darmam. kure cash um promotion num kittnam padicha pani vechit atra tanne

  • @AswinUllissery

    @AswinUllissery

    2 ай бұрын

    മാധ്യമ ധർമം കാണണമെങ്കിൽ ഗോസ്വാമിയുടെ അല്ലെങ്കിൽ മലം tv കാണണം

  • @anandpk7981

    @anandpk7981

    2 ай бұрын

    മാധ്യമവും കൈരളിയും ആണ് നേരറിയാൻ നേരത്തേ അറിയാൻ നല്ലത് ​@@AswinUllissery

  • @radhakrishnanks5981

    @radhakrishnanks5981

    2 ай бұрын

    @@AswinUllissery അല്ല കൈരളി യിലും ദേശാപമാനി യിലും ആണ് മാധ്യമ ധർമം പൂത്തുലയുന്നത്.

  • @ananda_padmanabhan4829
    @ananda_padmanabhan48293 ай бұрын

    ശങ്കു ടി ദാസിനെ ഒറ്റ കാര്യം പൂർത്തിയാക്കാൻ അനുവദിക്കാതെ ശല്യം ചെയ്‌ത് കൊണ്ടിരുന്നു മൂധേവി.

  • @ashrafuv623

    @ashrafuv623

    3 ай бұрын

    Bond ji baranam avasaanipikuka

  • @rajmohan2767

    @rajmohan2767

    3 ай бұрын

    അതിഷ്ടമായി. മൂധേവി

  • @manojkumar-yp6yx

    @manojkumar-yp6yx

    3 ай бұрын

    ​@@ashrafuv623nadakuna karyam vallathum para... 😂

  • @lallbp1814

    @lallbp1814

    3 ай бұрын

    ​@@ashrafuv623bond vangya congress g endee??

  • @sibisunil2697

    @sibisunil2697

    3 ай бұрын

    ​@@ashrafuv623 അതേടാ കയറുപിരി തോമ ഉടനെ മസാല ബോണ്ടിനു അകത്തു പോകുമ്പോളും നീ ഇത് പറയണം... ബോണ്ട്‌ തോമ

  • @devanddev4620
    @devanddev46203 ай бұрын

    ഒട്ടും വിവരം ഇല്ലാതെ ഒരു ചർച്ച നടത്തരത് സ്മൃതി വേറെ വല്ല പണിക്കും പോകു വളർന്നു വരുന്ന തലമുറ പോലും നിങ്ങളുടെ വിവരക്കേട് കേട്ടാണ് വളർന്നു വരുന്നത്

  • @gardenofhope8399
    @gardenofhope83993 ай бұрын

    അവതാര ആണെന്നുള്ള കാര്യം മറന്നു പോകുന്നു ഇവളുടെയൊക്കെ ചർച്ചയിൽ നിന്ന് ആളുകൾ ഇറങ്ങി പോയില്ലെങ്കിൽ അതിശയം ഉള്ളൂ ഒരാളെ കൊണ്ടും ഒന്നും പറയാതിരിക്കാൻ സമ്മതിക്കാതെ അവതാരകസ്വന്തം ഇരുന്ന് വെളുപ്പിക്കുകയാണ്

  • @Satheesh-ex9kl
    @Satheesh-ex9kl3 ай бұрын

    സ്മൃതി മീഡിയ വണ്ണിന്റെ ചോറ് തിന്നാ ഗുണം കാണിക്കണം

  • @saleeshshali8134

    @saleeshshali8134

    3 ай бұрын

    അത് നന്നായി കാണിക്കുന്നുണ്ട്

  • @indianjaihind5202

    @indianjaihind5202

    2 ай бұрын

    Ipozhum thalayil media one kuthivacha visham poyitilla

  • @India77644

    @India77644

    2 ай бұрын

    👍👍👍

  • @trueindian3573

    @trueindian3573

    2 ай бұрын

    തീവ്രവാദി തള്ള നികേഷിൻറ്റെ അടിമ

  • @vinodhkumar5497
    @vinodhkumar54973 ай бұрын

    വളരെ സൗമ്യമായി സംസാരിക്കുന്ന ആളാണ് ശങ്കു ടി ദാസ്...അദ്ദേഹം പോലും ഇറങ്ങി പോയിട്ടുണ്ടെങ്കിൽ പ്രശ്നം ആരുടേതാണെന്ന് റിപ്പോർട്ടർ ചാനൽ മാനേജ്‌മെന്റ് ചിന്തിച്ചാൽ മതി....

  • @sanoopmsalim5455

    @sanoopmsalim5455

    3 ай бұрын

    ചോദിച്ച ചോദ്യത്തിന് ഉത്തരം ഇല്ലങ്കിൽ ആരായാലും ഇറങ്ങി പോകും. അങ്ങനെ ഇറങ്ങി പോകാതിരിക്കാൻ ആണല്ലോ മോഡി ഒരു പത്ര സമ്മേളനം പോലും ഇത്രയും വർഷമായിട്ടും നടത്താഞ്ഞത്

  • @YoshGopan

    @YoshGopan

    3 ай бұрын

    അതെ ഒഞ്ഞു പോടാ ഊള സുടാപ്പി

  • @India77644

    @India77644

    2 ай бұрын

    @@sanoopmsalim5455ohhhh shuappiiiiiiii😊😊😊😊😊

  • @ratheeshkumar.p.p29
    @ratheeshkumar.p.p293 ай бұрын

    നീ ഒക്കൊ ആദ്യം പോയി അങ്കറിൻ്റെ മര്യാദ എന്തണ്എന്ന് പഠിക്ക്

  • @aneesh2n
    @aneesh2n3 ай бұрын

    സ്‌മൃതിയുടെ വിചാരം എന്തോ തേങ്ങാ ആണെന്നാ... സ്ഥിരം ആയി ചർച്ചയിൽനിന്നു ആളുകൾ ഇറങ്ങി പോണേൽ നിങ്ങളുടെ anchoring ശെരിയല്ല എന്നാണ് അർഥം... ഇതിപ്പോൾ കുറെ ആളുകൾ ഇറങ്ങി പോയിട്ടുണ്ട്, ഒന്നോ രണ്ടോ ആണേൽ ok... ഇത് അങനെ അല്ല...

  • @ReadyLearn
    @ReadyLearn3 ай бұрын

    ഒരു മര്യാദയുമില്ലാത്ത പെരുമാറ്റമായി പോയി സ്‌മൃതിയുടേത്. എന്ത് പറഞ്ഞാലും ബിജെപിയെ കുത്തി പറയുക, അത് ശരിയല്ല എന്ന് പറഞ്ഞാൽ വീണ്ടും അത് തന്നെ തുടരുക.. ശരിക്കുള്ള അസഹിഷ്ണുത തന്നെ

  • @sanjusimon1912

    @sanjusimon1912

    2 ай бұрын

    I saw people in tears with joy during Ram Mandir Pranaprathishta. Their blessings is enough for BJP 's huge victory ❤❤❤❤❤❤❤❤❤

  • @sajikesav249

    @sajikesav249

    2 ай бұрын

    തീവ്രവാദ ഫണ്ട്‌ നക്കുന്നതിന്റെ കൂറ്

  • @AP-so2wk
    @AP-so2wk3 ай бұрын

    BJP ക്കാർ റിപ്പോർട്ടർ ചാനലിൽ ചർച്ചക്ക് പോകരുത്.

  • @CHC87212

    @CHC87212

    3 ай бұрын

    ആവശ്യമില്ല സൂചയ ഇണ്ടല്ലോ അവിടെ

  • @Parethan

    @Parethan

    3 ай бұрын

    Shoejaya sanghini undallo

  • @maveligarage4311

    @maveligarage4311

    3 ай бұрын

    ​@@Parethanayinu bombidano

  • @Parethan

    @Parethan

    3 ай бұрын

    @@maveligarage4311 അതെ kandallo validanikal bomb undakki kaikal പോയത്...

  • @maveligarage4311

    @maveligarage4311

    3 ай бұрын

    @@Parethan lokam muzhuvano, book thooki eriyede

  • @sreevalsanp5769
    @sreevalsanp57693 ай бұрын

    അവതാരിക മാന്യത കാണിക്കണമായിരുന്നു....

  • @praveenjp5728
    @praveenjp57283 ай бұрын

    ഒരാൾ ഒരു വിഷയത്തെ പറ്റി സമർത്ഥിക്കുമ്പോൾ വിവരമില്ലാത്തവർ അതിനെ പുച്ഛിക്കും, കേട്ടിട്ടും അവർക്ക് മനസിലാകുന്നില്ല. പേരോ മാധ്യമ പ്രവർത്തക, ഓരോരോ തമാശകൾ

  • @mohananr
    @mohananr3 ай бұрын

    തറ.. കുരു പൊട്ടുന്നു... ശങ്കു നിങ്ങൾ റിപ്പോർട്ട്‌ നെ ബഹിഷ്കരിക്കുക... പ്ലീസ്... ശങ്കു ❤❤❤💪💪💪

  • @santhoshkunnath5449
    @santhoshkunnath54493 ай бұрын

    കോൺഗ്രസ്‌ പ്രധിനിധിക്ക് പകരം സ്മൃതി മാത്രം മതി

  • @CHC87212

    @CHC87212

    3 ай бұрын

    Bjp ക്ക് വാദിക്കാൻ സുജയയും സിപിഎം നു വാദിക്കാൻ നികേഷ് കുമാർ ഉം ഉണ്ടല്ലോ.... അപ്പോൾ കോൺഗ്രസ്‌ നു ആരെങ്കിലും വേണ്ടേ

  • @santhoshpadaparambil4391
    @santhoshpadaparambil43913 ай бұрын

    ഇതിൽ വന്നിരിക്കുന്ന മുഴുവൻ കമൻ്റുകളും നോക്കിയിട്ട് സ്മൃതി യോ ചാനൽ മാനേജ്മെൻ്റോ സ്വയം വിലയിരുത്തുന്നത് നന്നായിരിക്കും

  • @Guns359

    @Guns359

    3 ай бұрын

    ചോട്ടൻ കമന്റ്‌ നോക്കി ഇരുന്നോ .. ഇതു കേരളം ആണ് ... വർഗീയത കൊണ്ട് വന്നാൽ ആട്ടി പുറത്താക്കും .... ഞങ്ങൾ കുറെ മനുഷ്യർ ഇവിടെ ജീവിക്കുന്നുണ്ട് ......

  • @BalgopalVysya

    @BalgopalVysya

    3 ай бұрын

    എന്ന് മതേതറ വാദിയായ അവലും, കുന്തിരിക്കവും സൂക്ഷിച്ചു വെക്കാൻ പറഞ്ഞ സുടാപ്പി.

  • @tanusgarden5613

    @tanusgarden5613

    2 ай бұрын

    ​@@Guns359ഇച്ചിരി വിവരം ആകാം

  • @sreekantansree6997
    @sreekantansree69973 ай бұрын

    പരുത്തി കൂലി മീഡിയ വൺ ചാനലിൽ ഇരുന്നപ്പോൾ പഠിച്ചതൊന്നും മറന്നിട്ടില്ല മുസ്ലിം ലീഗ് എന്ന പാർട്ടിയിൽ ഹിന്ദുക്കൾ ഉണ്ടോ ക്രിസ്ത്യാനികൾ ഉണ്ടോ പിന്നെ എങ്ങനെ സെക്കുലർ ആകും പഴയതും പരുത്തിക്കുഴിക്ക് ഓർമ്മ വരുന്നുണ്ട് പാർട്ടിക്കാരെ ചർച്ചയ്ക്ക് വിളിച്ചിട്ട് അവരെ പറയാൻ അനുവദിക്കാതെ ചുമ്മാ സംസാരിച്ചുകൊണ്ടിരിക്കുന്ന അവതാരക മുസ്ലിം ലീഗ് വർഗീയ പാർട്ടി തന്നെയാണ് കോൺഗ്രസും കമ്മ്യൂണിസ്റ്റും വോട്ടിനു വേണ്ടി കേരളത്തിൽ സർക്കുലർ പാർട്ടി എന്നു പറയുന്നു സ്മൃതി പരുത്തി നിനക്ക് ചരിത്രം അറിയില്ല

  • @arunas1347
    @arunas13473 ай бұрын

    ഇവുടുത്തെ പ്രശ്നം നിലവാരം ഇല്ലാത്ത അവതാരിക ആണ്.. നിങ്ങൾക്ക് സ്വന്തം അഭിപ്രായം പറയാൻ വേണ്ടിയാണെങ്കിൽ അദ്ദേഹത്തെ വിളിക്കേണ്ട ആവിശ്യം ഇല്ല.

  • @ratheeshmavolil6145
    @ratheeshmavolil61453 ай бұрын

    ഈ -- മോളുടെ കൂടെ ചർച്ചക്കു പോകണോ എന്ന് BJP ആദ്യം തീരുമാനിക്ക്

  • @deepeshdamodaran4603

    @deepeshdamodaran4603

    3 ай бұрын

    Pokanam!!!

  • @rahulsls

    @rahulsls

    3 ай бұрын

    ​@@deepeshdamodaran4603പോകേണ്ട 🤧

  • @user-zo8gu4sz2b

    @user-zo8gu4sz2b

    3 ай бұрын

    തന്റെ സംസ്കാരം അപാരം! സനാതനധർമ്മ പരിപാലകസംഘത്തിന്റെ പ്രചാരകരല്ലേ..... കുടുംബഗുണം അറിയാതെ പുറത്തുവന്നുപോകും

  • @rajValath

    @rajValath

    3 ай бұрын

    Janam, ABC, Marunnadan maatram poyaal mathi. :)

  • @aneesh2n

    @aneesh2n

    3 ай бұрын

    @@rajValathഒന്ന് പോടാ...

  • @tspushpangadanthandassery2614
    @tspushpangadanthandassery26142 ай бұрын

    കൃത്യമായ ഉത്തരങ്ങളാണ് ശങ്കു T ദാസ് നൽകിയത് . എന്നിട്ടും നിക്ഷപമായി ചർച്ച നയിക്കേണ്ട പരുത്തിക്കാട് അന്യായമായ വിവരണങ്ങൾ അരുണിനു നൽകിയത് , തികച്ചും വൃത്തികേടാണ്. എൻ്റെ ഫ്ലോറിൽ ഞാൻ എന്തും പറയും എന്ന ധിക്കാരമാണ് ആ കൈ കെട്ടൽ. ശങ്കു T ദാസിന് അഭിനന്ദനങ്ങൾ.

  • @SANJEEVANISajeevKothamangalam
    @SANJEEVANISajeevKothamangalam2 ай бұрын

    സ്മൃതി പരുത്തിക്കാട് വിഷലിപ്തമായ മനസ്സുമായി , വ്യക്തമായ അജണ്ടയുമായി വരുന്ന സ്ത്രീയാണ് . നിഷ്പക്ഷ മാധ്യമ പ്രവർത്തകർക്ക് അപമാനമാണിവർ.

  • @user-li4zw9ku7i
    @user-li4zw9ku7i3 ай бұрын

    ശങ്കു പൊളിച്ചു.BJP പ്രതിനിധികൾ ഈ ചാനലിൽ പോകരുത്.

  • @rajValath

    @rajValath

    3 ай бұрын

    Janam, ABC, Marunnadan maatram poyaal mathi. :)

  • @sreenivasr50

    @sreenivasr50

    3 ай бұрын

    ആ.. ശെരി പെരുമാറി വന്ന സുടാപ്പി..

  • @ullasm1342

    @ullasm1342

    3 ай бұрын

    Ivalkke talkke velivilla adekondane 😂😂

  • @abrmz1500

    @abrmz1500

    3 ай бұрын

    ഇത് ഇപ്പൊ ചണകത്തിൻ്റെ പുതിയ നമ്പർ ആണ്😅

  • @reghuprakash

    @reghuprakash

    3 ай бұрын

    @@rajValath ABC, മറുനാടൻ ഒക്കെ കണ്ട് കിളി പോയിരിക്കയാ അല്ലെ? 😂 ദേശാപമാനി കൈരളി ഒക്കെ കാണണം വിവരം വക്കണമെങ്കിൽ 🤣🤣

  • @rajeeshkuzhiyamparambil9165
    @rajeeshkuzhiyamparambil91653 ай бұрын

    ഈ അവതാരിക വളരെ മോശം 😡😡😡😡😡

  • @nssmanakkad
    @nssmanakkad3 ай бұрын

    സ്മൃതിയുടെ സ്ഥാപിത താൽപര്യവും ലക്ഷ്യവും മനസ്സിലാക്കി മാന്യമായി ഇറങ്ങുന്ന ശങ്കു ടി ദാസിന് അഭിനന്ദനങ്ങൾ

  • @RAJESHKM68A
    @RAJESHKM68A3 ай бұрын

    ഒരു സത്യം പറയട്ടെ, വളരെ ലോക വിവരം കുറവുള്ള ഒരു പത്രപ്രവർത്തകയാണ് സ്മൃതി പരുത്തിക്കാട്. അവർ സ്ഥിരം ചെയ്യുന്ന തന്ത്രം എന്തെന്നാൽ ഒച്ചയെടുത്ത് സംസാരിക്കാൻ മറ്റുള്ളവരെ അനുവദിക്കാതിരിക്കുക. അതും നല്ല വിവരമുള്ളവരാണെന്ന് കണ്ടാൽ അവർക്ക് കടുത്തഅസൂയ ആണ് അവരോട്. കൂടെയുള്ള സുജയോട് എങ്ങനെയാണ് പെരുമാറുന്നത് എന്ന് കണ്ടില്ലേ. എന്തൊക്കെ പറഞ്ഞാലും കേരളത്തിലെ തീരെ നിലവാരമില്ലാത്ത ഒരു പത്രപ്രവർത്തകയാണ് സ്മൃതി പരുത്തിക്കാട്. ഒരു സ്വതന്ത്രമായ സദസ്സിൽ ഒരു ചർച്ച നടത്തി നോക്കൂ. ഇവർ ഒരിക്കലും വായ് തുറക്കുകയില്ല. പിസിആറിൽ നിന്നുള്ള നിർദ്ദേശങ്ങൾക്കനുസരിച്ച് ആണ് ഇവിടെ ഒച്ച വയ്ക്കുന്നത്.. അല്ലാതെ സ്വന്തം ബുദ്ധിക്ക് അനുസരിച്ചുള്ള കാര്യങ്ങൾ ഒന്നും പറയാൻ അവരുടെ ഇല്ല

  • @dhaneshnr320
    @dhaneshnr3203 ай бұрын

    ഈ അലവലാതി ചാനലിൽ ഇനി ചർച്ചക്ക് പോകരുത്. ശങ്കു ടി ദാസ് നെ പോലുള്ള ഒരാൾ ചർച്ചയിൽ നിന്ന് പോകണമെങ്കിൽ എന്തൊരു ദുരന്തം ആണ് ഈ ചാനൽ ഒപ്പം അവതാരകയും. ..

  • @ibrahimkuttychoorapulakal2125

    @ibrahimkuttychoorapulakal2125

    3 ай бұрын

    Janam tv madhedhra channel aano ?

  • @sreenivasr50

    @sreenivasr50

    3 ай бұрын

    മീഡിയ മുക്കാൽ ആണല്ലോ..

  • @aneesh2n

    @aneesh2n

    3 ай бұрын

    സത്യം

  • @subairmuhammed7570

    @subairmuhammed7570

    3 ай бұрын

    ദാസപ്പൻ ആരാ.. നിങ്ങളെ പോലെ തലക്കുള്ളിൽ ചാണകം നിറച്ചിട്ടുള്ള ഒരു ചാണക സംഘി. അല്ലാതെ എന്ത് വിലയാണ് ഇവന് പൊതു സമൂഹത്തിൽ ഉള്ളത്.. ഇവനൊക്കെ പറ്റിയ ചാനൽ ആ മലം ടി വി യാണ് അതാകുമ്പോൾ നമ്മടെ നമ്പ്യാർ ശെരിക്കും ഊമ്പി കൊടുത്തോളും ഇവന്..

  • @user-wk6nn9ki4j

    @user-wk6nn9ki4j

    3 ай бұрын

    Janam😂😂😂😂😂😂😂😂😂😂

  • @ARYANarushi-kv2tn
    @ARYANarushi-kv2tn3 ай бұрын

    പരുത്തിക്കുരുവിൻ്റെ ചെകിട് അടിച്ചു പൊട്ടിക്കാത്തത് ശങ്കുവിൻ്റെ മാന്യത😡

  • @MrGirishmana

    @MrGirishmana

    3 ай бұрын

    Sudappini smrithi parathikkuru moonji

  • @user-zo8gu4sz2b

    @user-zo8gu4sz2b

    3 ай бұрын

    അടിച്ചുപൊട്ടിക്കാൻ താൻ പെട്ടെന്ന് ചെല്ല്..... അവരുടെ കാലിൽ നല്ല high heeled ചെരുപ്പുണ്ട്

  • @indirakumari4063

    @indirakumari4063

    3 ай бұрын

    ​@@user-zo8gu4sz2bചെരുപ്പ് ഉണ്ടായിട്ടു എന്തു കാര്യം വിഷം ആണല്ലോ വായിൽനിന്നു ഛർദിക്കുന്നത് 😂😂

  • @Bosco321

    @Bosco321

    3 ай бұрын

    ​@@user-zo8gu4sz2b അതെങ്ങനെ നിനക്കറിയാം

  • @user-zo8gu4sz2b

    @user-zo8gu4sz2b

    3 ай бұрын

    @@indirakumari4063 ആണോ? അങ്ങയുടെ സ്വന്തക്കാരുടെ ABC Malayalam എന്ന ചാനലിൽ രണ്ട് വിഷജീവികൾ ഓരോ മണിക്കൂർ ഇടവിട്ട് മാറിമാറി വന്ന് വിഷം ചീറ്റുന്നുണ്ടല്ലോ..... അവിടെ പോയിരുന്നാൽപ്പോരെ? അതൊക്കെ കേട്ട് രോമാഞ്ചം കൊള്ളാമല്ലോ

  • @adershkattachira4120
    @adershkattachira41203 ай бұрын

    ഇവളുടെ ദാർഷ്ട്യം കാണാൻ എന്തിന് ഇരിക്കണം 😂

  • @anishmys93668
    @anishmys936683 ай бұрын

    ചർച്ചയ്ക്കു വന്നരിയ്ക്കുന്ന വരെ അവരുടെ വാദം കേൾക്കാൻ തയ്യാറാവാതെ തൻ്റെ നിലപാടുകൾ മാത്രം അടിച്ചേൽപ്പിക്കുന്ന രീതിയിൽ ജനാധിപത്യത്തിനും മാന്യമായ ചർച്ചയ്ക്കും തയ്യാറാവാത്ത ചർച്ച ശരിയെന്നു കരുതാനാവില്ല. ഒരു മീഡിയേറ്ററുടെ നിലപാടല്ല, രാഷ്ട്രീ കക്ഷികളുടേയും മറ്റും അഭിപ്രായങ്ങൾ കാണാനും അറിയാനുമാണ് ഞങ്ങൾ ചർച്ച കാണുന്നത് തന്നെ. സ്മൃതി ഇവിടെ സ്വന്തം ഉത്തരവാദിത്വങ്ങൾ പലപ്പോഴും മറന്ന് സ്വന്തം നിലപാടുകളുമായി വരുന്നു. അതാണ് അവരുടെ രീതിയെങ്കിൽ, അവർ രാഷ്ട്രീയക്കാരിയുടെ ഭാഗത്ത് ആണ് ഇരിയേക്കണ്ടത്.

  • @nandakumarv9869
    @nandakumarv98693 ай бұрын

    ചാനൽചർച്ചയിൽ ഏറ്റവും മാന്യമായ രീതിയിൽ സംസാരിക്കുന്ന ശങ്കു.ടി.ദാസിന് ഇതാണ് അവസ്ഥയെങ്കിൽ മറ്റുള്ളവരുടെ കാര്യം പറയേണ്ടതില്ല. ശങ്കുട്ടിയെ പോലുള്ള ഒരാൾ എന്തിന് ഇവിടെയൊക്കെ പോകുന്നത്.

  • @maximesmaximes1766

    @maximesmaximes1766

    3 ай бұрын

    സങ്കിക്ക് മാന്യതയോ 🤭🤮

  • @anasblsry7137

    @anasblsry7137

    3 ай бұрын

    Ayyo acha povalle ...ayyo acha povallee 😂😂😂

  • @kumarp0993

    @kumarp0993

    3 ай бұрын

    അയ്യോ ഷുഡാപ്പിണി കുരുത്തക്കേടേ കൂവല്ലേ. അയ്യോ ഷുഡാപ്പിണി കുരുത്തക്കേടേ കൂവല്ലേ.

  • @anil4910

    @anil4910

    3 ай бұрын

    ​@anasblsry7നിന്റെ അച്ഛൻ എവിടെ പോയി ഹൂറികളുടെ അടുത്ത് പോയോ 137

  • @moosam9008

    @moosam9008

    3 ай бұрын

    സങ്കി സങ്കി.. മോങ്ങകലെ ​@@kumarp0993

  • @nandhunandhootten2145
    @nandhunandhootten21453 ай бұрын

    ഇവളുടെ ചർച്ചയിൽ ബിജെപി ഇനി പങ്കെടുക്കരുത്

  • @rajValath

    @rajValath

    3 ай бұрын

    orikkalum paadilla. Janam, ABC, Marunnadan maatram poyaal mathi. :)

  • @muhammediqbalpk7308

    @muhammediqbalpk7308

    3 ай бұрын

    Bjp ye charchakku vilikunna chanalukare sammadikkanam

  • @heartbeats7474

    @heartbeats7474

    3 ай бұрын

    ​@@muhammediqbalpk7308ശുഡാപ്പികളേയോ

  • @abhilashps1465
    @abhilashps14653 ай бұрын

    വസ്തുതകൾക്കെതിരെ ജനാധിപത്യ രീതിയിൽ ഇടപെടാനാറിയാത്ത ഇവളുടെ ചർച്ച ഞാൻ കേൾക്കാറില്ലാ....

  • @adheenanidhisubhadram9084
    @adheenanidhisubhadram90843 ай бұрын

    അഭിനന്ദനങ്ങൾ ശങ്കു ജി....... വളരെ പക്വത കാണിച്ചു പറയാനുള്ളത് മുഴുവൻ പറഞ്ഞു പരുതിക്കുരുവിന്റെ ദാർഷ്ട്യത്തിന് നല്ല മറുപടിയായി ആ ഇറങ്ങി പോക്ക്...... Well done.....

  • @radhakrishnanks5981
    @radhakrishnanks59813 ай бұрын

    മര്യാദയും വിവേകവും ഇല്ലാത്ത ഈ 'ആങ്കർ നയിക്കുന്ന ചർച്ചയിൽ എന്തിനാണ് പങ്കെടുക്കുന്നത്? SDPI യും PFI യും ഒന്നാണെന്ന് തിരിച്ചറിയാനുള്ള വിവരം പോലും ഇവർക്ക് ഇല്ല.

  • @user-tl7rz3by5c

    @user-tl7rz3by5c

    3 ай бұрын

    ആർഎസ്എസും ബിജെപിയും ഒന്നാണോ ഇന്ത്യയിൽ അപകടകാരിയായ രാഷ്ട്രീയ പ്രസ്ഥാനമാണ് ബിജെപി എസ്ഡിപിഐ തീവ്രവാദ രാഷ്ട്രീയപ്പാർട്ടി ആണെങ്കിൽ അതിലും ഭീകരവാദ രാഷ്ട്രീയപാർട്ടിയാണ് ബിജെപി

  • @KB-ci4hg
    @KB-ci4hg3 ай бұрын

    കൃമി പരുതിക്കാട് എത്രയും പെട്ടന് ഡോക്ടറിനെ കണ്ട് കൃമികടി മാറാനുള്ള മരുന്നു വാങ്ങി കുടിക്കേണ്ടതാണ്

  • @UnnikrishnanPG
    @UnnikrishnanPG3 ай бұрын

    ബുദ്ധിപരമായി തന്നേക്കാൾ വളരെ വളരെ താഴ്ന്ന നിലവാരം പുലർത്തുന്ന ഈ പരുത്തിക്കാടിനേപ്പോലുള്ള ഒരാൾ നയിക്കുന്ന രാഷ്ട്രീയ ചർച്ചയിൽ ശങ്കു ടി ദാസിനേപ്പോലുള്ള ഒരാൾ എന്തിനു പങ്കെടുക്കുന്നു എന്ന് എത്ര ആലോചിച്ചിട്ടും മനസ്സിലാവുന്നില്ല .... കളിക്കുമ്പോൾ തരത്തിൽ കളിക്കണം എന്നല്ലേ പറയുക? Anyway, a good decision from him, atlast, to walk out...

  • @sunilvlogs1229
    @sunilvlogs12293 ай бұрын

    ബിജെപി പ്രതിനിധിയെ അപമാനിക്കുന്നത് നിർത്തുക റിപ്പോർട്ടർ

  • @sajeevkumarpanikkaveettil1926
    @sajeevkumarpanikkaveettil19263 ай бұрын

    ഇലക്ഷൻ കഴിയുന്നത് വരെ സ്മുതി ചർച്ച നടത്തണം എന്നലെ ബിജെപിക്ക് ജയിക്കാൻ പറ്റുകയുള്ളു

  • @SRP4665

    @SRP4665

    3 ай бұрын

    Chanakam keralathil arum kayikkilla angu north Indiayil nadakkum 😂😂

  • @harim2426

    @harim2426

    3 ай бұрын

    ​@@SRP4665 എന്ന് സെപ്റ്റിക് ടാങ്കിൽ കിടന്നു നിഗളിക്കുന്ന കീടാണു 😂

  • @sanojmukundan6574

    @sanojmukundan6574

    3 ай бұрын

    ​@@SRP4665 ഇന്ത്യ കയ്യിൽ എടുത്തു ബിജെപി പിന്നെ ആണോ കേരളം.....കുറച്ചു time എടുക്കുമായിരിക്കും...but...ബിജെപി വിട്ട് share കൂടുന്നത് നിങ്ങൾ കണ്ണടച്ച് ഇരുട്ടാകണ്ട

  • @SOW412

    @SOW412

    3 ай бұрын

    ​@@SRP4665yes you like septic tank communist party than Chankam

  • @SRP4665

    @SRP4665

    3 ай бұрын

    @@sanojmukundan6574 ano chanaka sangi sudapi mithrame 🤣😂

  • @rejithjan1680
    @rejithjan16803 ай бұрын

    ബിജെപി എതിനാ റിപ്പോർട്ടർ ചാനലിൽ പോകുന്നേ നിങ്ങൾ രാജ്യം ഭരിക്കുന്ന രാഷ്ട്രീയ പറ്റിയാണ് കേരളത്തിൽ ഇല്ലാണ് പറഞ്ഞിട്ടു ഇവരുടെ തീറ്റുരത്തിനു എതിന് പോകുന്നു

  • @jijinjkumar
    @jijinjkumar3 ай бұрын

    ഇവൾക്ക് കോൺഗ്രസ്സിനെ പറഞ്ഞാൽ പൊള്ളും ഇതിലും ഭേദം ഇവൾക്ക് കോൺഗ്രസ്സ് പ്രതിനിധി ആയിട്ട് ചർച്ച നടത്തിയാൽ പോരേ

  • @rajeshpt2577
    @rajeshpt25772 ай бұрын

    ഹിന്ദുക്കളെയും ബിജെപിക്കാരെയും കണ്ടാൽ ഹാൽ ഇളകുന്ന സ്മൃതി പരുത്തി .. ഒന്നെങ്കിൽ മീഡിയ ഫണ്ണിൻ്റെ hangover അല്ലെങ്കിൽ ഏജൻ്റ്....

  • @AnilKumar-ds9gp
    @AnilKumar-ds9gp3 ай бұрын

    ശരിക്കും ഉത്തരം മുട്ടുമ്പോൾ കൊഞ്ഞനം കാണിക്കുന്ന സ്വഭാവം ആണ് സ്മൃതിക്ക്

  • @radhakrishnant6604
    @radhakrishnant66043 ай бұрын

    അല്പന് അർത്ഥം കിട്ടിയാൽ അർദ്ധരാത്രിക്ക് കുട പിടിക്കും എന്ന പഴഞ്ചൊല്ല് ഈ മഹതിയിലൂടെ നമ്മെ ഓർമ്മിപ്പിക്കുന്നു.

  • @prasad5310
    @prasad53103 ай бұрын

    ചർച്ചയിൽ BJP യുടെ രാഷ്ട്രീയ എതിരാളികളായി കോൺഗ്രസിന്റെയും CPM ന്റേയും പ്രതിനിധികളുണ്ട് ... എന്നാൽ അവരേയും കടത്തിവെട്ടി BJP യെ പരിഹസിച്ചുകൊണ്ട് പരുത്തികാട് സംസാരിക്കുമ്പോൾ , നിങ്ങൾ BJP യുടെ എതിരാളിയായ രാഷ്ട്രീയകാരി എന്ന ലേബലിൽ ചർച്ച നയിക്കുന്നതാണ് അഭികാമ്യം

  • @sivadasnair8499
    @sivadasnair84993 ай бұрын

    I am a great admirer of our Prime Minister and his party which is BJP and I really feel hurt when anchors like Smriti and others derive sadistic pleasure by insulting the BJP spokes persons.Smriti should have the intelligence to understand that there are many many pro BJP people who patronage this channel . Today her arrogance and total misbehaviour with the BJP spoke person has alienated them all.While one cannot change the low behaviour of the anchors in this channel my request to BJP spokepersons is to totally boycott REPORTER CHANNEL. I am sure their channels TRP will automatically come down.Again requesting BJP not to send any representatives to this HORRIBLY BIASED channel and the shame is they do not have any impunity in exhibiting it. PLEASE DO NOT GO TO THIS CHANNEL FOR ANY DISCUSSION OR debate

  • @ABA5162-v6k
    @ABA5162-v6k3 ай бұрын

    സ്‌മൃതി... എല്ലാവരുടെയും വ്യക്തിത്വത്തെ മാനിക്കാൻ പഠിക്കണം. സംസാരിക്കുന്നവർ നിങ്ങളുടെ അതിഥികളാണ്.. തുടർച്ചയായി തടസ്സപ്പെടുത്തുന്നതും, അധിക്ഷേപിക്കുന്നതും വളരെ മോശമായിപ്പോയി.. പോകുമ്പോൾ ആ എങ്കിൽ പോകട്ടെ എന്നും പറയുന്നത് ശരിയായില്ല.. ഒരാൾ വിഷമിക്കുമ്പോൾ എങ്കിലും മനസാക്ഷി കാണിക്കാത്ത ആളാണ് സ്‌മൃതി എന്ന് ഇത് കാണിക്കുന്നു.. വ്യക്തിത്വം സ്നേഹം ഇവ നന്നായി പഠിക്കണം സ്‌മൃതി....

  • @saseendranp3063
    @saseendranp30633 ай бұрын

    വിവരകേടിന്റെ പര്യായം... അതാണ്... സ്മൃതി പരുത്തി കുരു....

  • @shijukannur8108
    @shijukannur81083 ай бұрын

    അവതാരകയ്ക്ക് ഇത്തിരി അഹംകാരം കൂടുതലല്ലേ? ബിജെപി കാരോട് എപ്പോഴും ഈ സ്ത്രീ വളരെ മോശമായിട്ടാണ് പെരുമാറാറുള്ളത്

  • @yogyan79
    @yogyan793 ай бұрын

    പച്ചയായ സത്യങ്ങൾ വിളിച്ച് പറഞ്ഞിട്ടും എല്ലാം വിസ്മൃതിയിൽ ആക്കി കൊണ്ട് BJP വിരോധം കൈമുതലായ അവതാരിക, അതാണ് ഇവിടെ കണ്ടത് ജയ് ഭാരത്🇮🇳🇮🇳🇮🇳 ജയ് മോദിജി🇮🇳🇮🇳🇮🇳

  • @sarathbaalasubramanian6978
    @sarathbaalasubramanian69783 ай бұрын

    അങ്ങനെയെങ്കിൽ പോട്ടേ .. ജഡ്ജി പഞ്ഞി കാട് ലീഗിനെ വെളുപ്പിക്കാൻ നല്ല ശ്രമം ആണല്ലോ.. കിണരേഷ് വകീലെവിടെ

  • @user-bu7us9rc4m
    @user-bu7us9rc4m3 ай бұрын

    റിപ്പോർട്ട് ചാലിൽ ദേവ് ചെയ്തു ഈ നശിച്ച സ്ത്രീയെ ചർച്ചക്ക് ഇരുത്തരുത് ഞാനും എൻറെ കുടുംബവും ഈചാനൽ ഇനി കാണില്ല ലാസ്റ്റ് വാണിങ്

  • @user-zo8gu4sz2b

    @user-zo8gu4sz2b

    3 ай бұрын

    Pls കാണണേ..... താങ്കൾ കണ്ടില്ലെങ്കിൽ ചാനൽ പൂട്ടിപ്പോകും

  • @user-bu7us9rc4m

    @user-bu7us9rc4m

    2 ай бұрын

    സാർ ഞാൻ എന്റെ അഭിപ്രായം പറഞ്ഞെന്നെയുള്ളു എന്റെ വാക്കുകൾ താങ്കളുടെ കുടുംബത്തിന് വേദനിപ്പിച്ചിട്ടുണ്ട് എങ്കിൽ വിനീതമായി സോറി

  • @kgmohandas1800
    @kgmohandas18003 ай бұрын

    If she is impartial she should not tell Mr Sankutty that you learned history and that is good. Smt Paruthikad may not be aware of history in details year-wise. Read and learn history other than shouting by anger.

  • @user-dm6ru9em3n
    @user-dm6ru9em3n2 ай бұрын

    സ്മൃതി തന്റെ മനസിലാണ് വർഗീയത അത് ഓരോ വാക്കിലും ഉണ്ട്

  • @achuthanettan
    @achuthanettan3 ай бұрын

    അവതാരകയാണ് പോലും അവതാരക

  • @AraA-fi4nt

    @AraA-fi4nt

    3 ай бұрын

    Congrasavataramparutikad

  • @kumarp0993

    @kumarp0993

    3 ай бұрын

    ​@@AraA-fi4ntഅവൾ ഒന്നാംതരം ഷുഡാപിണിയാണ്.

  • @jithinraj9863
    @jithinraj98633 ай бұрын

    ചാനൽ judge ആണോ സ്മൃതി ശങ്കു അണ്ണൻ പൊളിച്ചു 👌🏻

  • @shiupadmanabhanpadmanabhan2021
    @shiupadmanabhanpadmanabhan20212 ай бұрын

    സ്മൃതി രാഷ്ട്രീയ പക്ഷപാദിത്വം കാണിക്കുന്നുണ്ട് ഇത് നല്ലതായി തോന്നുന്നില്ല,ഡിബേറ്റ് വിത്ത് സ്മൃതി ആണെങ്കിൽ വിരുദ്ധ അഭിപ്രായമുള്ള ശങ്കു ടി ദാസിനെ മാത്രം വിളിച്ച് പരിപാടി നടത്തിയാൽ മതിയായിരുന്നു

  • @josephdan2410
    @josephdan24103 ай бұрын

    SDPI supporters are not Indian ??? They dont have voting power ??? Why congresss should reject the support from an eligible voter in India ? If any group is involved in anti national activity the law shall take its course . Who is this criminal Sangh parivar to demdnd the rejection of SDPI votes for congress . Congress shall declare that they welcome the votes from every eligible voter , even if it is from sangb parivar ( the dirtiest criminal gang )

  • @rainynights4186
    @rainynights41863 ай бұрын

    ഈ മാപ്രായുടെ ചർച്ചക്ക് b j p kkar ചർച്ചക്ക് പോകരുത്.... മാപ്ര..പഴയ മുതലാളിയുടെ ബിസ്ക്കറ്റ് തിന്നു ഇവിടുന്ന് കുരക്കുകയ

  • @kurianmk9978
    @kurianmk99783 ай бұрын

    ലീഗിൻ്റെ ചരിത്രം പറഞ്ഞപ്പോൾ പരുത്തി കാടിന് നൊന്തോ

  • @indirakumari4063

    @indirakumari4063

    3 ай бұрын

    പരുത്തിക്കുരു സുഡാപികളുടെ അമേദ്യം കഴിക്കുന്നവൾ അതാണ് അവരെ പറയുമ്പോൾ ഒരു അസ്വസ്ഥത 😢😢

  • @user-hh3oq6jt6e
    @user-hh3oq6jt6e3 ай бұрын

    അന്ധ മായ ബിജെപി വിരോധം വെച്ച് പുലർത്തുന്ന സ്മൃതി എന്ന അവതാരിക മനോരമയെ കൈരളിയാക്കുന്നു വളരെ മോശം

  • @santhoshanjanam8494
    @santhoshanjanam84943 ай бұрын

    ചരിത്രം അറിയാത്തവൾ സ്വൊന്തം വാദം പൊളിയുമ്പോ,, പുലയാട്ടു നടത്തി വ്യക്തി ഹത്യ ചെയ്യുന്നു.. എന്ത് ദുരന്തം

  • @gempicks
    @gempicks3 ай бұрын

    ഒരു അവതാരിക അതിഥികളെ ആണ് ചർച്ചയിൽ പങ്കാളികൾ ആകേണ്ടത്, അവർ ചർച്ചയിൽ ആധിപത്യം നേടാൻ ശ്രമിക്കരുത്.

  • @cvdinesh
    @cvdinesh2 ай бұрын

    പരുത്തിക്കാടിൻ്റെ രാഷ്ട്രീയ അന്ദ്ധത അത്ര തന്നെ ചെറുപ്പം മുതലേ രാഷ്ട്രീയം കളിച്ചു വളർന്നതല്ലേ അതുതലയ്ക്കു പിടിച്ചതാ

  • @rahulin282
    @rahulin2822 ай бұрын

    സ്‌മൃതി അജണ്ട വെച്ച് ചർച്ച നടത്തുന്നവൾ ആണ്. ചർച്ചയിൽ മര്യാദ കാണിക്കാത്ത വെക്തി..

  • @babym3681
    @babym36813 ай бұрын

    സ്മൃതി പരുത്തിക്കാട് നീയെന്നാണ് വീണ്ടും പണി പഠിച്ചിട്ടു വരുക നീ പണി വീണ്ടും പഠിക്കണം അല്ലെങ്കിൽ നിനക്ക് ഈ തൊഴിലിൽ പിടിച്ചുനിൽക്കാൻ ബുദ്ധിമുട്ടാണ് പ്രത്യേകിച്ച് കാട്ടുകള്ളൻ മാരുടെ ചാനൽ

  • @ramleshrr6002
    @ramleshrr60023 ай бұрын

    ഈ BJP നന്നായി സംസാരിക്കുന്നവരെ ഈ ജാതി ചാനലിൽ ചർച്ചക്ക് അയക്കരുത്, എത്ര അമാന്യമായാണ് പരുത്തി പെരുമാറുന്നത്, BJP വിരോധം മാത്രം

  • @vigneswaratraders221
    @vigneswaratraders2213 ай бұрын

    ശങ്കുവിന്റെ വിവരണം കേട്ടപ്പോൾ അവളുടെ കിളി പോയി. അല്ലെങ്കിലും ചില പെണ്ണുങ്ങൾക്ക് മുറിയണ്ടി താങ്ങുന്നത് ഇഷ്ടമാണ് 😝 ഏതായാലും ചർച്ചയിൽ വളരെ വിശദമായി ഉത്തരം കൊടുത്ത ശങ്കുട്ടി ദാസിന് എല്ലാവിധ അഭിനന്ദനങ്ങളും ❤

  • @alpharavi
    @alpharavi3 ай бұрын

    ധമ്പടി കിട്ടുന്നുണ്ടാകും,, അതാണ് ശങ്കുവിനെ ചൊറിഞ്ഞു കൊണ്ടേയിരുന്നത്

  • @enlightnedsoul4124
    @enlightnedsoul41243 ай бұрын

    സ്മൃതി, നിങ്ങൾ വെറുക്കപെട്ടവരുടെ കൂടെയാണ്... നന്നാവൂ, അല്ലെങ്കിൽ പണി നിർത്തി പോവു

  • @sethugovindan7321
    @sethugovindan73213 ай бұрын

    അവതാരക ആകണം,ഇല്ലാത്ത കഥ മെനയൽ അല്ല വേണ്ടത്.

  • @pgnair10360
    @pgnair103602 ай бұрын

    ഈ അഹങ്കരിയുടെ അടുത്ത് ചർച്ചക്ക് പോകാതെ ഇരിക്കുക ബിജെപി.

  • @ardraa1335
    @ardraa13353 ай бұрын

    ഹസൻ മുബാറക് എന്ന ഒരു കോയ അലമുറയിട്ട പ്പോൾ ആവേശം കണ്ടില്ലല്ലേ പരുത്തിക്ക്

  • @papachannairnair3105
    @papachannairnair31053 ай бұрын

    BJP ഇനി ഈ ചാനലിൽ പ്രത്യേകിച്ച് ഒരു വിവരോം ഇല്ലാത്ത പരുത്തികാടി, കിണറേഷ്, മൊട്ട എന്നിവരുടെ ചർച്ചകളിൽ പങ്കെടുക്കരുത്..... പരുത്തികാടി ഏതോ ഫാഷൻ ഷോയിൽ ഇരിക്കുന്നത് പോലെയാണ് എനിക്ക് തോന്നുന്നത്.....

  • @Guns359

    @Guns359

    3 ай бұрын

    എന്നാ ഷൂജയാ മാത്രം മതി .... റിപ്പോർട്ടർ ചാനലിൽ ..... ചിരിച്ചു ചാവും .....

  • @surendranmohandas5116
    @surendranmohandas51163 ай бұрын

    ഈ പരുത്തി കിടക്ക ആക്കാൻ പറ്റിയതാണ്.❤

  • @gardenofhope8399
    @gardenofhope83993 ай бұрын

    നിങ്ങൾക്ക് താല്പര്യം ഉള്ളവരെ മാത്രം വിളിച്ചാൽ പോരെ അപ്പോൾ നിങ്ങൾക്ക് ഇഷ്ടമുള്ള രീതിയിൽ അവർ സംസാരിച്ചു കൊള്ളൂ അങ്ങനെയെങ്കിൽ പോകട്ടെ എന്ന് പറയാൻ നിന്റെയൊക്കെ അവതാരം പറ്റി വന്നവരെല്ല

  • @sabums578
    @sabums5783 ай бұрын

    റിപ്പോർട്ടർ ചാനലിൽ ചർച്ചക്ക് പോകരുത് വിളിച്ചു വരുത്തി പ്രേത്യേക അജണ്ട പ്രകാരം തറടിക്കുകയാണ് ഈ ചാനൽ ബെഹിഷ്കരിക്കണം

  • @sanjeevkumarm.g.810
    @sanjeevkumarm.g.8103 ай бұрын

    എന്ത് നാറിയജന്മം ആണ് ഈ അവതാരിക - .....

  • @theaqualovers6745
    @theaqualovers67453 ай бұрын

    സ്മൃതി എന്ന വൃത്തികേട്

  • @iamajayk
    @iamajayk2 ай бұрын

    ഇതിൻ്റെ ഒക്കെ മുന്നിൽ പോയി ഇരുന്നത് തന്നെ വല്ല്യ തെറ്റ്!!!!

  • @subhashp9048
    @subhashp90483 ай бұрын

    ഒന്നാന്തരം സൂടു പരുത്തിക്കാട് മുറി വൺ ൽ നിന്ന് വന്ന അവതാരികക്ക് SDPI യെ പറയുമ്പോൾ പൊള്ളിയില്ല എങ്കിലെ അത്ഭുതമുള്ളൂ...😂😂😂

  • @Parethan

    @Parethan

    3 ай бұрын

    Shoejaya പിന്നെ കൊല sthree anallo

  • @madhukalyan8373
    @madhukalyan83733 ай бұрын

    പരുത്തിക്കുരു നടത്തുന്നത് മാധ്യമ വ്യഭിചാരം. ഇതിനു കുറിക്കു കൊള്ളുന്ന മറുപടി കൊടുക്കണം

  • @JK-melodies
    @JK-melodies2 ай бұрын

    വളരെ മാന്യമായി മാത്രം സംസാരിക്കുന്ന വ്യക്തി ആണ് ശങ്കു. ടി. ദാസ്. ഈ സ്ത്രീക്ക് റിപ്പോർട്ടർ ചാനലിൽ വല്ല പ്യൂൺ ജോലി വല്ലതും ഉണ്ടെങ്കിൽ കൊടുക്കൂ. അല്ലെങ്കിൽ ഈ അശ്ലീലത്തെ കേൾക്കാൻ വയ്യാതെ ജനങ്ങൾ ചാനൽ ബഹിഷ്‌ക്കരിക്കും എന്ന് മാനേജ്മെന്റ് മനസിലാക്കുക.

  • @Toms-kc7ek
    @Toms-kc7ek3 ай бұрын

    കുറച്ചുകൂടി നിലവാരമുള്ളവരെ anchor ആയി തിരുത്തണം..

  • @vinodkumar-li4uc
    @vinodkumar-li4uc3 ай бұрын

    സ്മൃതി കോൺഗ്രസ്‌ ചാരപണി ചെയ്യുന്നു.. ഉത്തരം മുട്ടുമ്പോൾ കൊഞ്ഞനം കുത്തും

  • @jidhumankuzhiyil841
    @jidhumankuzhiyil841Ай бұрын

    ചർച്ചക്ക് വരുന്ന ഓരോ രാഷ്ട്രീയ പാർട്ടി പ്രതിനിധികളോടും അടിമകളോടെന്ന പോലെ പെരുമാറുന്ന അവതാരകാരോട് പുച്ഛം തോന്നുന്നു. ഇത്തരക്കാരുടെ പെരുമാറ്റം കാരണം വാർത്ത കാത്തിരിക്കുകയാണ് ചെയ്യുന്നത്. നല്ല രീതിയിൽ അവതരണം നടത്തുന്ന ആളുകൾ ഉണ്ട്. P. G suresh, വേണു, S.K, അയ്യപ്പദാസ്. മഞ്ജുഷ്, ചന്ദ്രശേഖർ, അജിമ്സ് എന്നിവർ ഉദാഹരണം. ചർച്ചക്ക് വന്ന ഗസ്റ്റ്കളോട് നല്ല രീതിയിൽ പെരുമാറാൻ ഇവർ പഠിക്കേണ്ടിയിരിക്കുന്നു. സ്മൃതി, അരുൺ, നികേഷ്, ഷാനി, ഹാഷമി എന്നിവർ സ്വയം വിമർശനത്തിന് തയ്യാറാകണം.

Келесі