ചാത്തു ഏട്ടനെ ഇനി ഒരിക്കലും മറക്കില്ല | ഈ വീഡിയോ നിങ്ങൾ ഷെയർ ചെയ്തില്ലേൽ പിന്നെ ഏത് ചെയ്യും

Пікірлер: 123

  • @padmanabhan2969
    @padmanabhan29699 ай бұрын

    നാട്ടിൻപുറത്തെ ഈ ഐക്യം കാണുമ്പോൾ സന്തോഷം തോന്നുന്നു സത്യൻ അന്തിക്കാടിന്റെ ഒരു സിനിമ കാണുന്നപോലെ

  • @aneesh_sukumaran
    @aneesh_sukumaran9 ай бұрын

    ഈ വീഡിയോ കണ്ടപ്പോൾ തോന്നിയത് സത്യൻ അന്തിക്കാടിന്റെ സിനിമയിലെ ഒരു ഭാഗംപോലെ ❤❤❤

  • @LeoooMessi
    @LeoooMessi9 ай бұрын

    രുചിയും സ്നേഹവും നിഷ്കളങ്കതയും വിളമ്പുന്ന ഇവിടങ്ങളിലല്ലെ മലബാറിൻ്റെ ആത്മാവുറങ്ങുന്നത്❤

  • @mohamedalikt2318

    @mohamedalikt2318

    6 ай бұрын

    😢😂😂😂😂😂😂

  • @ajithjoseph7321
    @ajithjoseph73219 ай бұрын

    സ്നേഹത്തിൽ ചാലിച്ച ഭക്ഷണം ആണ് വിളമ്പുന്നത് ഇത് കണ്ടാൽ തന്നെ മതി എല്ലാവരുടെയും വയർ നിറയാൻ💕💕💕

  • @ASH03ASH
    @ASH03ASH9 ай бұрын

    ചത്ത്വേട്ടന്റെ നടൻ ഭക്ഷണം ❤

  • @FrancisJames-ld8ur
    @FrancisJames-ld8ur9 ай бұрын

    Reminds one of the past village life in Kerala. Sadly only few of these are left still. Nostalgic😊

  • @udhayankumar9862
    @udhayankumar98629 ай бұрын

    നാടിൻ്റെ ഐക്യം നാടായാൽ ഇങ്ങനെ ആയിരിക്കണം സൂപ്പർ ചാത്തുചേട്ടനും നമ്മുടെ സ്വന്തം ഹക്കീം ഭായ് ഇരിക്കട്ടെ ഒരു കുതിര പവൻ ബിഗ് സലൂട്ട് 🙏

  • @sivaram_hari
    @sivaram_hari9 ай бұрын

    ചെമ്പിലെ കറി തീരുമ്പോൾ അത് കൂടും എന്ന് പറഞ്ഞത് കൊണ്ട് ഉദ്ദേശിക്കുന്നത്. വെള്ള ചേർത്താൽ മതി അതാണ് വെങ്ങോളിയുടെ icon star ആയ ചാത്തുവേട്ടന്റെ idea. ചൂടുവെള്ളം, പച്ചവെള്ളം രണ്ടും നല്ലതാണ് ഈ കറിയുടെ രഹസ്യം. ചാത്തുവേട്ടൻസ് സൂപ്പർ കറി നല്ല രസമാണ് ഞാൻ കഴിച്ചിട്ടില്ല തള്ള് കേൾക്കുമ്പോൾ kothiyakunnilla

  • @ani-mc8gk
    @ani-mc8gk9 ай бұрын

    ഞങളുടെ ചത്തുവേട്ടൻ

  • @Anto.v.k
    @Anto.v.k9 ай бұрын

    ഹക്കിം ബായ്. മനസിന്‌ സംതൃപ്തി. തരുന്ന വീഡിയോ.🎉

  • @busywithoutwork
    @busywithoutwork9 ай бұрын

    Chathuotto.. Adipolyaato.. Big thanks for sharing mmade hakkimukka🎉

  • @pelefans6549
    @pelefans65499 ай бұрын

    Ente ponne kothiyakunnu😋😋😋😋ikka engalu powli chathu ettante kada eni poora parambu njan ethum avide ,thanks ikka❤️❤️❤️❤️❤️

  • @sajithbavana7890
    @sajithbavana78909 ай бұрын

    പണം പയറ്റു എന്നു പറഞ്ഞാൽ മലബാർ പ്രദേശങ്ങളിൽ ഉണ്ടായിരുന്ന ഒരു ധന സഹായ ഐക്യം ആണ്..

  • @satheeshkumar-ds8gk
    @satheeshkumar-ds8gk9 ай бұрын

    Poratta puzhukku fish fry curry 🍛🍛🍛🍛🍛🍛🍛 tea ellaam super hakkim Bhai

  • @DileepKumar-oh4ym
    @DileepKumar-oh4ym9 ай бұрын

    അടിപൊളി....

  • @user-lf6tr7vz9e
    @user-lf6tr7vz9e9 ай бұрын

    Wow that's Nostalgic 😋👌👍video

  • @sivaprasad5264
    @sivaprasad52649 ай бұрын

    നിങ്ങടെ വീഡിയോ കണ്ടാൽ വായിൽ കപ്പൽ ഓടും 😮 സൂപ്പർ 🙏

  • @jaseellk305
    @jaseellk3059 ай бұрын

    Njanoke new generation aan. Ath kond old kanan aan agraham

  • @rajitheshthekkedath6096
    @rajitheshthekkedath60969 ай бұрын

    അടിപൊളി 🥰🥰🥰🥰😁

  • @mariyamhomelyvlogs
    @mariyamhomelyvlogs9 ай бұрын

    നല്ല വൃത്തി 👍👍👍👍

  • @jaseellk305
    @jaseellk3059 ай бұрын

    Hakeemka inganeyulla old reethiyilulla hotel keriyulla video pratheekshikunnu

  • @gireeshkumarkp710
    @gireeshkumarkp7109 ай бұрын

    ഹായ്,ഹക്കിംഇക്ക,ചാത്തുഏട്ടന്റെ,കടയിലെ,ഫുഡ്‌, വേറെലെവൽ,❤

  • @ourprettyzain7905
    @ourprettyzain79059 ай бұрын

    Car intro ambo poli.... First scene like in a film.. Ijju poliyato.. Chathuettan superb... Amazing... 🤗🤗🤗Food, vibe, aalukal sherikkum inganeyokkeyulla shop undo ipozhum.. Nostu adichu njan marikkum😔😔😪😪😪😜😜👍👍

  • @rosecreations6336
    @rosecreations63364 ай бұрын

    Chetta ante nad❤❤❤❤❤

  • @mansoorpattambi3467
    @mansoorpattambi34679 ай бұрын

    മണ്ണാർക്കാട് തത്തേങ്ങലം ബീച്ച് ഇത് പോലെ അടിപൊളി ഹോട്ടലിൽ ഉണ്ട് 40വർഷം മുബ് ഉള്ള കടയാണ്

  • @prasadt2441
    @prasadt24419 ай бұрын

    Super😊

  • @subhashparo5505
    @subhashparo55059 ай бұрын

    ഹക്കീം ഭായ്❤❤❤❤❤

  • @user-bs4vv8gi9b
    @user-bs4vv8gi9b9 ай бұрын

    Nigalde vidio super ennathe vidio 😋😋😋😋 Superb 😊

  • @baijum18
    @baijum189 ай бұрын

    സൂപ്പർ ♥️♥️

  • @somankarad5826
    @somankarad58269 ай бұрын

    ഗംഭീരം തന്നെ

  • @user-cf6pb8fz6r
    @user-cf6pb8fz6r9 ай бұрын

    കൊല്ലം ആനന്ദഭവൻ sarathy jn, karikode.,...... Near indus മോട്ടോർസ്. വെജിറ്ററിയൻ.... വില വളരെ കുറവ്

  • @shoukushouku4812
    @shoukushouku48129 ай бұрын

    Good

  • @AnishKumar-zs9ki
    @AnishKumar-zs9ki9 ай бұрын

    Ha ekka

  • @Abcd-qj9xw
    @Abcd-qj9xw9 ай бұрын

    Please proper locations

  • @sumeshvlog8624
    @sumeshvlog86249 ай бұрын

    നല്ല ഒരു വൈബ് 🥰

  • @sajiramanmenon3113
    @sajiramanmenon31139 ай бұрын

    അടിപൊളി dear bro And best wishes to you and your team

  • @ushanair7251
    @ushanair72515 ай бұрын

    Kanhangad nice food

  • @nijokongapally4791
    @nijokongapally47919 ай бұрын

    Good 👍❤️🥰👌

  • @babuchellppan988
    @babuchellppan9889 ай бұрын

    ❤❤ super video ❤❤❤

  • @jaikumargeorge5982
    @jaikumargeorge59829 ай бұрын

    Proper aayettu sthalam paragon to reach the spot.😮

  • @shameer.f9054
    @shameer.f90549 ай бұрын

    എല്ലാം പൊളിച്ചു

  • @akhilakhi3336
    @akhilakhi33369 ай бұрын

    Kozhikode meenchadha manari bypassl oru hotel nnd ikka adarsh hotel adipowliyanu avidathe fud orikalekilum ningal avide povanem ikka

  • @user-lm2gh3zd2x
    @user-lm2gh3zd2x6 ай бұрын

    സൂപ്പർ❤

  • @roylivingston1861
    @roylivingston18619 ай бұрын

    pananapayattjeaanmnal.kurikkalayyyanam..

  • @searchingourself3682
    @searchingourself36829 ай бұрын

    ആ കിളികളുടെ ശബ്ദം ❤

  • @shajimv4087
    @shajimv40879 ай бұрын

    പൊളിച്ചു... 👌👌👌

  • @suhail8683
    @suhail86839 ай бұрын

    00:50 വെള്ളം ഒഴിക്കുക വേറെ എന്ത്

  • @abhiramiu-um6ho
    @abhiramiu-um6ho9 ай бұрын

    Supper

  • @user-eu1vg6he1k
    @user-eu1vg6he1k9 ай бұрын

    ഇക്കാ സൂപ്പർ

  • @TheZULUMON
    @TheZULUMON9 ай бұрын

    ❤❤ Pride of Vadakara ❤❤

  • @junaidksd5997
    @junaidksd59979 ай бұрын

    Chattu attane kittiya sandoshattilanallo 😁😊

  • @treasamargret755
    @treasamargret7559 ай бұрын

    Kandu.nanni

  • @GobanKumar-tt5zq
    @GobanKumar-tt5zq9 ай бұрын

    നല്ല കാർ ആണല്ലോ ബ്രോ 🙏

  • @my.studio6938
    @my.studio69389 ай бұрын

    ❤❤❤❤❤❤❤ അടിപൊളി

  • @ml7687
    @ml76879 ай бұрын

    പുഴുക്കും മീനും കഴിക്കും

  • @PrasadP-ub2ej
    @PrasadP-ub2ej3 ай бұрын

    SUPER

  • @sebastianparappilly2276
    @sebastianparappilly22769 ай бұрын

    സലിം baay സൂപ്പർ

  • @sudheercv2275
    @sudheercv22759 ай бұрын

    Sir welcome my village payasakada chengalayi

  • @sudheercv2275

    @sudheercv2275

    9 ай бұрын

    Welcome sir pl inform me before 3days thanks

  • @pravikm9391
    @pravikm93919 ай бұрын

    Vibe enne etta ningal kannur va ethe pole pedika kore endu

  • @ummarsameulla-hm1ui
    @ummarsameulla-hm1ui9 ай бұрын

    Masha Allah. Foodnde quality adipolyanenn salimkande koode vanna aale kandal madi. Yenne onn kutumo?

  • @RayisKp-mw9mr

    @RayisKp-mw9mr

    9 ай бұрын

    ഇത് എന്റെ നാട്ടിലാണ്. ഒരു കിനാളിന്റെ പണി നടന്നക്കുന്നുണ്ട് അവിടെ. പണി തീർന്നോ എന്നറിയില്ല ഞാനിപ്പോൾ ബഹ്‌റൈൻ ആണ് ഉള്ളത്. ഇക്കാന്റെ എല്ലാ വീഡിയോ യം ഞാൻ കാണാറുണ്ട് All Happes

  • @nadeer-omassery
    @nadeer-omassery9 ай бұрын

  • @nikhilmuthirakkattil6870
    @nikhilmuthirakkattil68709 ай бұрын

    Ma naadu aanu 😍

  • @shajipn4751
    @shajipn47519 ай бұрын

    ❤❤

  • @123sethunath
    @123sethunath9 ай бұрын

    Kidilosky 🎉🎉

  • @user-zr2xx6ou4g
    @user-zr2xx6ou4g9 ай бұрын

    ❤❤❤നമ്മള നാട്

  • @anilkayakeel3906
    @anilkayakeel39069 ай бұрын

    ❤❤❤

  • @subairsubi3912
    @subairsubi39129 ай бұрын

    Cheayakurienneparayum

  • @user-sudhi10
    @user-sudhi109 ай бұрын

    👍

  • @madhukayyur3398
    @madhukayyur33989 ай бұрын

    Food free alle.

  • @noorjimohamed6402
    @noorjimohamed64029 ай бұрын

    Yummy 👌👌👌👌👍👍👍

  • @radhakrishnanbhaskarapanic3216
    @radhakrishnanbhaskarapanic32169 ай бұрын

    ചാത് എട്ട എനക്ക് ഏലക്കാ ചയെലി ബേണ്ട ട്ടൊ... 😁😁🤣😁🤣🤣

  • @benjaminchacko3582
    @benjaminchacko35829 ай бұрын

    Adipoli ❤

  • @adhikanav-family
    @adhikanav-family9 ай бұрын

    Super 👌🏻👌🏻👌🏻👌🏻👌🏻

  • @sreekumar9975
    @sreekumar99759 ай бұрын

    പത്തനംതിട്ട ആരോമ്മ ഹോട്ടൽ

  • @mayaranjithkm9999
    @mayaranjithkm99999 ай бұрын

    Ikkaaa poliii aaaa

  • @ba.ibrahimbathishabadhu2693
    @ba.ibrahimbathishabadhu26939 ай бұрын

    Poli😍

  • @ameertvmind
    @ameertvmind9 ай бұрын

    ഹക്കിമിക്കക്കു എന്ത് ഫോര്മാലിറ്റി, ഇതൊക്കെ ഉണ്ടങ്കിലേ പുള്ളിക്കാരന്റെ പണപ്പെട്ടി നിറയു 🤣🤣🤣

  • @midhunporur

    @midhunporur

    9 ай бұрын

    Mooppar paavaanu... nalla character 🎉❤..

  • @RenjithKumarNair-xr4vf
    @RenjithKumarNair-xr4vf9 ай бұрын

    Njan Chathu Chettane Ikyadardyam kodukkunnu ❤❤❤❤❤❤❤❤❤

  • @hareeshbalan9885
    @hareeshbalan98857 ай бұрын

    കറി കുറഞ്ഞു തുടങ്ങിയാൽ ചൂട് വെള്ളം ഒഴിക്കും എന്ന് പറഞ്ഞ സഹോ... പാലും വെള്ളേം ആണ്‌ ഒഴിക്കുക്കുക അതാണ് ടേസ്റ്റ് മാറ്റം വരാത്തത് 👍👍👍

  • @hakeemhubzinna8691
    @hakeemhubzinna86919 ай бұрын

    Hakeem Bro ❤❤❤❤❤

  • @jabirmon9390
    @jabirmon93909 ай бұрын

    👌👍🏼

  • @karthiksaneesh7152
    @karthiksaneesh71529 ай бұрын

    👌👌👍❤️

  • @noushadkaippanveetil3573
    @noushadkaippanveetil35739 ай бұрын

    👌👌🔥👍

  • @sajnamurshid5431
    @sajnamurshid54319 ай бұрын

    👍👍👍

  • @abdulrahmana1863
    @abdulrahmana18639 ай бұрын

    പണപ്പയററ് (കുറിക്കല്ല്യാണം) ...

  • @shinuptg6059
    @shinuptg60599 ай бұрын

    ☺️☺️

  • @SeenathT-nw1cg
    @SeenathT-nw1cg9 ай бұрын

    👍🏻👍🏻👍🏻👍🏻👍🏻

  • @rajeshnaduvath8435
    @rajeshnaduvath84359 ай бұрын

    👍👍👍👍

  • @sadiquesadique4025
    @sadiquesadique40259 ай бұрын

    Bismillah എന്നുകൂടി ഓർക്കണം അറിയാം എങ്കിലും ആ ചുണ്ടോന്നു അനങ്ങിരുന്നങിൽ 😊😊🎉❤❤❤. ..

  • @arjunkrishnatk6847
    @arjunkrishnatk68479 ай бұрын

    സ്നേഹം മാത്രം ❤️

  • @anoopbalan4119
    @anoopbalan41199 ай бұрын

    ❤️🙏

  • @dilipjohn6845
    @dilipjohn68459 ай бұрын

    😀

  • @abeerali1797
    @abeerali17979 ай бұрын

    👍🤝✌️😍😋😋😋

  • @Sidhanth302
    @Sidhanth3029 ай бұрын

    chity draw

  • @rashikarekkad2426
    @rashikarekkad24269 ай бұрын

    🫶

  • @khankhan8772
    @khankhan87729 ай бұрын

    TVM❤️

  • @user-bl5cg8wi6j
    @user-bl5cg8wi6j9 ай бұрын

    Tata😂😂😂

  • @regipaul6368
    @regipaul63689 ай бұрын

    Ninte theeti kandal pathu divasamai food kanatha poke. Please consume minimum qty if curry. Otherwise people feels that they give unlimited qty. try to control yourself. Don’t mislead. Otherwise that shop will close soon.

  • @ajayakumar746
    @ajayakumar7469 ай бұрын

    പണ പയറ്റ് അറിയാത്ത മലബാറ്കാരനോ?

  • @Unknown-kp5li

    @Unknown-kp5li

    9 ай бұрын

    ഇച്ചറീല

  • @VineeshPpVineeshPp

    @VineeshPpVineeshPp

    9 ай бұрын

    ആൾ. ഈ നാട്ടുകാരൻ അല്ല

  • @ansukannur8535

    @ansukannur8535

    9 ай бұрын

    Kozhikode നാദാപുരം ഭാഗത്ത് ആണ് കൂടുതൽ ഉള്ളത്

  • @jacobc5412
    @jacobc54129 ай бұрын

    കഴിക്കുന്ന ആഹാരത്തിനു പൈസ കൊടുക്കണം

Келесі