ആ ബാലേട്ടൻ അല്ല ഈ ബാലേട്ടൻ | street food kerala

#foodvlog #streetfoodkerala #lunch #breakfast
Location

Пікірлер: 96

  • @manvv4733
    @manvv4733Күн бұрын

    കള്ളും ചാരായവും ഇടം വലം ഉണ്ടായിട്ടും അതിനെ കല്ലി വല്ലി ആക്കിയ ബാലേട്ടൻ ഹീറോടാ ഹീറോ❤

  • @Chandran-kb3sj
    @Chandran-kb3sjКүн бұрын

    ഭായി നിങ്ങൾക്ക് സുഖമാണോ നിങ്ങളുടെ ക്യാമറാമാൻ സുഹൃത്തിനും സുഖമാണോ എല്ലാവരും നല്ല പോലെ ഇരിക്കട്ടെ ഇൻഷാ അള്ളാ

  • @Sajis_Music_World
    @Sajis_Music_WorldКүн бұрын

    എന്തൊരു നല്ല മനുഷ്യനാണ് നമ്മുടെ ബാലേട്ടൻ...എന്നെങ്കിലും ബാലേട്ടൻ്റെ കടയിൽ നിന്നും ഭക്ഷണം കഴിക്കാൻ പറ്റും എന്ന വിശ്വാസത്തോടെ ഞാനും ഒരു ലൈക് തരുന്നു. ❤❤❤❤

  • @JaisonSebastian-ig7tg
    @JaisonSebastian-ig7tgКүн бұрын

    ഹക്കീം ഭായ് സുഖമാണോ ❤✌🏻✌🏻✌🏻

  • @Charlie-ts7fp
    @Charlie-ts7fpКүн бұрын

    നല്ല വിഭവസമൃദ്ധമായ ഊണ് 😀

  • @noushadhamza354
    @noushadhamza354Күн бұрын

    Manassilll kalagamilattaaa chettannn

  • @sureshnair2393
    @sureshnair2393Күн бұрын

    Sir LOCATION is not clear. Please help

  • @anoojvr1849
    @anoojvr1849Күн бұрын

    Ithe evideya

  • @my.studio6938
    @my.studio6938Күн бұрын

    ഇവിടെ 120 രൂപ ആകും മീൻ വറുത്തത് കൂട്ടി അപ്പോൾ ആണ് 50 രൂപയ്ക്ക് കൊടുക്കാൻ കാണിക്കുന്ന മനസ്സ് ❤❤❤ പിന്നെ പപ്പടം വിഷയം ശരി ആണ് പുള്ളി പറഞ്ഞത് ഞാനും പുറത്തുനിന്ന് മിക്കവാറും ഭക്ഷണം കഴിക്കുന്ന ആളാണ് പക്ഷേ ഊണ് മേടിക്കുന്ന ദിവസം വിളമ്പാൻ വരുന്നതിനുമുമ്പ് കറി എല്ലാം ഏതാണെന്ന് ചോദിച്ചു നോക്കും കാരണം ചില കറികൾ ഞാൻ കൂട്ടാറില്ല അത് ഒരിക്കലും വേസ്റ്റ് ആയി പോകാൻ പാടില്ല അതുകൊണ്ട് മാത്രം അങ്ങനെ ഉള്ളപ്പോൾ അത് കേട്ടപ്പോൾ ദേഷ്യം വന്നു പാവം ആ ചേട്ടൻ ❤❤❤❤ വീണ്ടും വീണ്ടും പറയുന്നു ഈ ചാനൽ കാണുമ്പോൾ ചെറിയ കടകൾ മാത്രമല്ല കാണാൻ സാധിക്കുക ഇപ്പോഴും സത്യസന്ധരായ മനുഷ്യരുമുണ്ട് പിന്നെ അവരുടെ കലർപ്പില്ലാത്ത ജീവിതം കൂടിയാണ് NB എന്ന് പറയുന്നപോലെ ഇക്ക അടിപൊളി വീഡിയോ ❤❤❤ പിന്നെ മത്തി ഇപ്പോൾ 300 വരെ ആയി അതിന്റ കൂടെ പപ്പടം കൂടുതൽ കഴിക്കുന്നവർക്കിട്ട് ഒരു കുത്തും സത്യം ആണ് 6 പപ്പടം വരെ കഴിക്കുന്നവർ ഉണ്ട് സത്യം 😂😂

  • @user-pk1ud5jh3s
    @user-pk1ud5jh3sКүн бұрын

    Balettande ah chiri. Athanu highlight

  • @richukuttivlog
    @richukuttivlogКүн бұрын

    Hi ikkaaa❤️❤️❤️🔥🔥🔥

  • @Dileepdilu2255
    @Dileepdilu2255Күн бұрын

    Adipoli❤🎉

  • @robinpaul1413
    @robinpaul1413Күн бұрын

    സ്ഥലം എവടെയാണ്.

  • @lineeshchenchery4780
    @lineeshchenchery478018 сағат бұрын

    അത്താണിവരെയൊന്നു നടക്കണം പോകുന്നവഴി, പഴയ ഷാപ്പുനിന്നിടത്തൊന്നു നിൽക്കണം നുരഞ്ഞു പതഞ്ഞ ഓർമ്മകൾ തലക്കറികൂട്ടി കുടിച്ചുവറ്റിക്കണം. ബാലേട്ടന്റെ ചായക്കടയിലൊന്നു കയറണം പണ്ടത്തെ ചായക്കുറിയുടെ വെള്ളച്ചായയെപ്പറ്റി ചൂടോടെ രണ്ടുവാക്ക് പറയണം ഒരു പരിപ്പ് വട തിന്നണം കടിച്ചമുളകിൽ കണ്ണു നനയിക്കണം. ബസ്റ്റോപ്പിലൊന്നിരിക്കണം ചാരായഷാപ്പ്നിന്ന സ്ഥലമൊന്നു കാണണം മോഹനേട്ടന്റെ വാടകസൈക്കിൾ മണിക്കൂർ കണക്കിനെടുത്ത് പിന്നിലേക്കൊന്നു ചവിട്ടി ഓർമ്മകളിലേക്കൊന്നു വീഴണം കയ്യൊന്നുകൂടി പ്ലാസ്റ്ററിടേണം.... ഞങ്ങളുടെ ബാലേട്ടൻ ❤️❤️

  • @soorajsooraj3072
    @soorajsooraj3072Күн бұрын

    എനിക്ക് ഒരു വെജ് cattarig ഉണ്ട് വന്നു വീഡിയോ എടുക്കാൻ പറ്റുമോ

  • @sureshnair2393
    @sureshnair2393Күн бұрын

    Thanks for Nice video again ❤❤❤

  • @StreetFoodKerala

    @StreetFoodKerala

    Күн бұрын

    My pleasure 😊

  • @yeldhojoy403
    @yeldhojoy403Күн бұрын

    Location link

  • @binujoseph83
    @binujoseph83Күн бұрын

    വാതോരാതെ സംസാരിക്കുന്ന മിതാഭാഷി ബാലേട്ടൻ 😂

  • @pelefans6549
    @pelefans6549Күн бұрын

    Kothipikkalle 😋😋😋😋ikka njan ethum avide

  • @sebastiankavil8708
    @sebastiankavil870823 сағат бұрын

    ദേഷ്യവും വാശിയും സഹജീവിയോട് സ്നേഹവുമുള്ള ബാലേട്ടന്മാർ ഇനിയും വരണം

  • @satheesh2241
    @satheesh224122 сағат бұрын

    ഉണ് കണ്ടാൽ തന്നെ അറിയാം നല്ല ടേസ്റ്റ് ഉണ്ടാകുമെന്ന്

  • @SinduSajeev-oq7no
    @SinduSajeev-oq7noКүн бұрын

    സൂപ്പറാ♥️

  • @samurai81972
    @samurai81972Күн бұрын

    മറ്റൊരിടത്ത് 6 പപ്പടം കൊടുക്കുന്ന കഥ ബാലേട്ടന് ഒരു പ്രചോതനമാകട്ടെ 😂

  • @surjithp9425
    @surjithp9425Күн бұрын

    👍👍

  • @gafoorgafu2631
    @gafoorgafu2631Күн бұрын

    👍🏻👍🏻👍🏻

  • @jebinabraham8813
    @jebinabraham8813Күн бұрын

  • @sajnamurshid5431
    @sajnamurshid5431Күн бұрын

    ❤❤❤

  • @123sethunath
    @123sethunathКүн бұрын

    പൊളിച്ചു 🎉🎉🎉🎉

  • @kannananie8144
    @kannananie81447 сағат бұрын

    👌👌

  • @remya_._
    @remya_._Күн бұрын

    ❤️❤️❤️❤️❤️

  • @adithyanadhi6151
    @adithyanadhi6151Күн бұрын

    👍🏻🥰

  • @shakkirmuscat3071
    @shakkirmuscat3071Күн бұрын

    👍

  • @nishantbalakrishnan
    @nishantbalakrishnanКүн бұрын

    Super 👌 👍 😍 ❤❤

  • @chaoslord07
    @chaoslord07Күн бұрын

    Aa Mealsinu 100-120 koduthalum kuttam onnum parayaan illa. Njan Collegila padikkunnathu valya Main Town/City onnum alla. Kurachu kadyae aduthu ullu. Foodinokke orumathiri vallataha vilayaanu. Ithile videoyile pakuthi kari polum illathe 2-3 koottan ulla Mealsinu vare 100 Rs aanu. Njan college thudangiya oru weekil food kazhikkumayirinnu. Pinne niruthi. Ippol uchakku pattini nilkunnu.

  • @lineeshchenchery4780
    @lineeshchenchery478018 сағат бұрын

    ബാലേട്ടൻ ❤

  • @habeebkoyaki3282
    @habeebkoyaki3282Күн бұрын

    മീനും കൂട്ടി 50 രൂപയ്ക്ക് ഊണ് അടിപൊളി🤤🤤🤤👌👌👌🥰🥰🥰❤️❤️❤️

  • @shameer.f9054
    @shameer.f9054Күн бұрын

    Adipoli

  • @Janeshkozhummal
    @JaneshkozhummalКүн бұрын

    ❤❤

  • @babuchellppan988
    @babuchellppan988Күн бұрын

    ❤❤❤ adipoli ❤❤❤

  • @StreetFoodKerala

    @StreetFoodKerala

    Күн бұрын

    Keep watching

  • @nijokongapally4791
    @nijokongapally47919 сағат бұрын

    Sup😍👌❤️

  • @musthafaet4
    @musthafaet4Күн бұрын

    Good❤❤❤

  • @somankarad5826
    @somankarad5826Күн бұрын

    ❤❤❤❤❤

  • @sebastianparappilly2276
    @sebastianparappilly2276Күн бұрын

    അടി poli

  • @sajithkumar7792
    @sajithkumar7792Күн бұрын

    🎉❤❤❤🎉

  • @ASH03ASH
    @ASH03ASHКүн бұрын

    50രൂപയ്ക്കു അടിപൊളി ഊണ്

  • @sreekalack5571
    @sreekalack5571Күн бұрын

    കണ്ടിട്ട് കൊതിയാകുന്നു

  • @antonyck3413
    @antonyck341321 сағат бұрын

    ബായ് ഇത് ഏതാ ജില്ലാ

  • @RameshRamesh-dz7nk
    @RameshRamesh-dz7nkКүн бұрын

    Kunnamkulam subiksha yil onuu po chetta

  • @robertantony405
    @robertantony405Күн бұрын

    Super ❤

  • @StreetFoodKerala

    @StreetFoodKerala

    Күн бұрын

    Thanks 🔥

  • @devadasdevu7008
    @devadasdevu7008Күн бұрын

    ഇക്കാ നിങ്ങള് പൊള്ളിയാണ്

  • @PrasanthPrasanth-cj4tk
    @PrasanthPrasanth-cj4tkКүн бұрын

    Super 👍

  • @StreetFoodKerala

    @StreetFoodKerala

    Күн бұрын

    Thank you 👍

  • @pelefans6549
    @pelefans6549Күн бұрын

    Ee chettane onnu sahayiku hakkim ikka plsssss

  • @sadhikaslam1096
    @sadhikaslam1096Күн бұрын

    Hakeem ekka sugamano echanel orupad eshtam

  • @streetvibes276
    @streetvibes276Күн бұрын

    Poli

  • @StreetFoodKerala

    @StreetFoodKerala

    Күн бұрын

    Keep watching

  • @sachin7236
    @sachin7236Күн бұрын

    കടലുണ്ടി ബാലേട്ടൻ is the OG ബാലേട്ടൻ

  • @filimcorner8188
    @filimcorner8188Күн бұрын

    Evide sthalm

  • @gopikakodhambath8041

    @gopikakodhambath8041

    Күн бұрын

    Karinkkal athaniyilanu.....naduvattathinu ponnaniku povuna vazhiyil left side....karinkal athani centre ethunadhinu munne

  • @jobinjoseph6941
    @jobinjoseph6941Күн бұрын

    Rs 90 ud unde super

  • @devidas671
    @devidas671Күн бұрын

    വിവാദമായ പപ്പടം

  • @ramshadpalakkad2972
    @ramshadpalakkad2972Күн бұрын

    Ikka❤

  • @subashk2015
    @subashk2015Күн бұрын

    നാടൻ ഊണ് സൂപ്പർ പക്ഷേ ആഹാരം കളയുന്നവരുടെ ചെപ്പയ്ക്ക് രണ്ട് കൊടുക്കണം

  • @JohnnyThomas-py3jv
    @JohnnyThomas-py3jvКүн бұрын

    Damnnnnnnnnnnnnnn

  • @sunilsubi8016
    @sunilsubi8016Күн бұрын

    Baddayi balan anennu video kadapo manasilayii😂

  • @junaidksd5997
    @junaidksd5997Күн бұрын

    Oru 5 like tharumo Plzz 😥❤❤

  • @bensons9633
    @bensons9633Күн бұрын

    മതിക്ക് വില 350 - 400 വരെ ആണ് പണ്ട് ആയിരുന്നു 200

  • @jobin6131
    @jobin6131Күн бұрын

    അവിടെ മത്തി എന്ന വില

  • @PeterMDavid
    @PeterMDavidКүн бұрын

    ഇവിടെ മത്തിക്ക് Rs 400/= അല്ല അവിടെ Rs 240/- ആണെങ്കിലും Rs 50/- ന് മീനും കൂട്ടി ഊണ് കൊടുക്കുക നഷ്ടം അല്ലെ!!!!? എങ്ങനെ സാധിക്കുന്നു 🤔🤔🤔🤔???

  • @sajimons4679
    @sajimons4679Күн бұрын

    നിങ്ങൾക്ക് എന്താണ് ഇഷ്ടo ഇല്ലാത്തത്...?

  • @vasudevane.k2805
    @vasudevane.k2805Күн бұрын

    വില കൂട്ടല്ല

  • @davis962
    @davis962Күн бұрын

    First comment pin

  • @chatprauv

    @chatprauv

    Күн бұрын

    📌

  • @remya_._

    @remya_._

    Күн бұрын

    😂​@@chatprauv

  • @chatprauv

    @chatprauv

    Күн бұрын

    @@remya_._ 🙊

  • @StreetFoodKerala

    @StreetFoodKerala

    Күн бұрын

    Done!

  • @pythaan2404
    @pythaan2404Күн бұрын

    ഹകീം ഭായ് , ഇങ്ങള് യൂണിവേഴ്‌സിറ്റി വഴിക്ക് വരുബോൾ ഒലിപ്രം കടവ് വരെ ഒന്നു പോകണം ,,, യൂണിവേഴ്‌സിറ്റിയിൽ നിന്നും കോഴിക്കോട് റൂട്ടിൽ വന്നാൽ വലത്തോട്ടുള്ള ഒലിപ്രം കടവ് റോഡ്,, ഒലിപ്രം കടവ് പാലം കയറി ഇറങ്ങി യാൽ വലതു ഭാഗത്തു റോഡിനു താഴെ ആയി കള്ള് ഷോപ് ഉണ്ട്,, അതിന്റെ അടുത്ത് ഒരു ചെറിയ ഹോട്ടൽ ഉണ്ട്,,,, വിലയോ തുച്ഛം,ഗുണമോ മെച്ചം .....

  • @sidheeqaboobacker4463
    @sidheeqaboobacker4463Күн бұрын

    രണ്ട് മത്തി പൊരിച്ചത് കൂട്ടി 50 രുപയോ ??

  • @mdnizar9296
    @mdnizar9296Күн бұрын

    God bless Balaeeten.

  • @SanojKumar-sj5fr
    @SanojKumar-sj5frКүн бұрын

  • @sreejithkdl174
    @sreejithkdl174Күн бұрын

    👍

  • @vechoorfarm2480
    @vechoorfarm248020 сағат бұрын

    ❤️❤️❤️

  • @ratheeshratheesh71
    @ratheeshratheesh7121 сағат бұрын

    ❤❤

  • @user-oe8gw4zr9k
    @user-oe8gw4zr9kКүн бұрын

    Super 👍

  • @StreetFoodKerala

    @StreetFoodKerala

    Күн бұрын

    Thank you 👍

  • @mohammedmoosa9249
    @mohammedmoosa9249Күн бұрын

  • @deviprasadprasad6796
    @deviprasadprasad6796Күн бұрын

  • @BADBOY-kb6jl
    @BADBOY-kb6jl22 сағат бұрын

  • @sreekumar9388
    @sreekumar9388Күн бұрын

  • @anilkayakeel3906
    @anilkayakeel3906Күн бұрын

    ❤❤❤

  • @babuputhiyadathkannur4933
    @babuputhiyadathkannur4933Күн бұрын

    ❤❤❤

Келесі