ചോറ്റാനിക്കരയിലെ cctv യിൽ പതിഞ്ഞത് കേരളത്തെ ഞെട്ടിക്കുന്നു

Chottanikkara temple legend part1||ചോറ്റാനിക്കര അമ്മയുടെ ഐതിഹ്യം Part 1.....
• Chottanikkara temple l...
Chottanikkara Temple legend Part 03|| മൂകാംബിക സാന്നിദ്ധ്യം ചോറ്റാനിക്കരയിൽ എത്തിയത് എങ്ങനെ||
• Chottanikkara Temple l...
Follow us on facebook :
/ ക്ഷേത്ര-പുരാണം-1041117...
Follow us on instagram:
/ kshetra_puranam
Chottanikkara Makam is a highly auspicious day observed at the famous Chottanikkara Bhagavathy Temple in Kerala. Chottanikkara Makam 2021 date is February 26. It is observed on the day when Makam or Magham Nakshatram falls in the Malayalam Month Kumbham. This temple is dedicated to Goddess Shakti and attracts thousands of devotees daily. Women devotees arrive in large numbers on the Makam Thozhal day and are given preference at the temple.
On the Chottanikkara Makam day, the Murti of Goddess is taken out on a ritualistic bath. From there the Goddess Bhagavathi is accompanied by Lord Sastha and eleven caparisoned elephants to the open ground known as Poora Parambu - she stays there till noon.
After this the Goddess returns to her Sanctum Sanctorum and appears later on the day for the famous Makam Darshanam or Makam Thozhal. The Goddess appears in full splendor fully adorned with jewels. It is believed that prayers offered at this period will be fulfilled.
Attukal Pongala which witnesses the largest congregation of women in the world takes place at the Attukal Temple in the capital city of Kerala during the same period - mostly a day later or on the same day as Chottanikkara Makam.
Chottanikkara Pooram and Annual Festival
The annual festival at the Chottanikkara Temple is observed for seven days in Kumbham month. Chottanikkara Pooram is an important date during the festival.
On the pooram nakshatra day in Kumbham month, the famous Pooram ezhunnellippu is observed.
The ritual involves the carry of utsava murti atop an elephant. Total 7 elephants participate in the Pooram ezhunnellippu observed in the morning and at night.
The pooram rituals are held the day after the famous Chottanikkara Makam ritual.
The Chottanikkara (correction of Jyotiannakkara) Devi Temple is a famous temple of mother goddess Bhagavati. She is a form of Mahalakshmi. Lakshmi is believed to be residing in Chottanikkara along with the supreme deity lord Maha Vishnu. The temple is located at Chottanikkara, a southern suburb of the city of Kochi in the state of Kerala, India and is one of the most popular temples in the state. In terms of temple architecture, Chottanikkara temple stands out to be an ultimate testimonial for the ancient vishwakarma sthapathis (wooden sculpture) along with Sabarimala temple. Sree Mahamaya Bhagavati (Adi Parashakti), the goddess of saraswati, Lakshmi and Parvati is one of the most popular deities in Kerala and the supreme mother goddess in Hinduism. Chottanikkara Devi (Melekavu Bhagavathi) is worshipped at the temple, in three different forms: as Mahasaraswati in the morning, draped in white; Mahalakshmi at noon, draped in crimson; and as Mahakali in the evening, decked in blue. Goddess 'Keezhkkaavu bhagavathi' is believed to be Bhadrakali, in her fierce form or Ugra form. Bhadrakali, is a form of mother Kali, supposed to be born from the third eye of lord Shiva, to kill the demon king Darika. People suffering from mental illnesses and commonly visit the temple, as Chottanikkara devi is said to cure her devotees. Guruthi pooja is a ritual done at late evening to invoke goddess Mahakali. Earlier 'Guruthi pooja' was done only on Fridays. But nowadays, it is performed every day.
The festival ends on the next day (Uthram Nakshatram) day.
The idol at Keezhkavu didn't come until after the temple was built. One night, a Brahmin was walking along a moonlit trail. Suddenly, he saw a beautiful woman, standing all alone. He offered to escort her home, and she agreed. On the way, he had to stop by a priest's house to whom he had to return a holy manuscript. Reluctantly, the woman agreed to wait for him outside the house. But when the priest enquired the Brahmin as to who had accompanied him at such odd hours of night, he tells the priest that a woman followed him. Sensing danger, the priest warns him that the woman could be a Yakshi. The helpless Brahmin asks the priest for help, to which the priest gives some holy stones and says that whenever he felt that the woman was near him, he had to throw the stone at the woman without turning back. This would slow her down and further increase the distance from him. Using these stones the Brahmin had to reach the chottanikkara temple lest the yakshi would not harm him.
#amazingfacts #chottanikkaramma
#makamthozhal #chottanikkaramaKamthozhal2022 #makamthozhal2022
#chottanikaratemple #makammahotsavam #chottanikkaramma #chottanikara #kerala #jyothisham #jyothishammalayalam #astrology #kshethrapuranam #kshethrapuranammalayalam #mustknowfactsaboutmakamthozhal #makamthozhallive

Пікірлер: 1 200

  • @kshethrapuranam
    @kshethrapuranam Жыл бұрын

    Chottanikkara temple legend part1||ചോറ്റാനിക്കര അമ്മയുടെ ഐതിഹ്യം Part 1..... kzread.info/dash/bejne/nWWX19RvY5rMoqw.html Chottanikkara Temple legend Part 03|| മൂകാംബിക സാന്നിദ്ധ്യം ചോറ്റാനിക്കരയിൽ എത്തിയത് എങ്ങനെ|| kzread.info/dash/bejne/gKqlxY-odLjLcbw.html

  • @ap4570

    @ap4570

    Жыл бұрын

    Thank-you sir... 🙏🙏🙏 sir itta. ee videos eallam Njaan kandittund...

  • @minigopi1821

    @minigopi1821

    Жыл бұрын

    അമ്മ ആശ്രിത വത്സലയും ഭക്ത പ്രിയയും ആണ് 🙏❤️🙏🙏

  • @minigopi1821

    @minigopi1821

    Жыл бұрын

    അമ്മ ആശ്രിത വത്സലയും ഭക്ത പ്രിയയും ആണ് 🙏❤️🙏🙏

  • @bsreekumariamma8977

    @bsreekumariamma8977

    Жыл бұрын

    Amme saranam🙏

  • @ap4570

    @ap4570

    Жыл бұрын

    @@minigopi1821 🙏🙏

  • @MMmmm-sg1sg
    @MMmmm-sg1sg Жыл бұрын

    ചോറ്റാനിക്കര അമ്മയുടെ നാട്ടിൽ ജീവിക്കാൻ സാധിക്കുനത്തു എന്റെ ഭാഗ്യം 🙏🙏🙏❤️❤️അമ്മേ നാരായണ ദേവി നാരായണ 🙏🙏🙏

  • @presannadeleep9302

    @presannadeleep9302

    Жыл бұрын

    Amme sharañam

  • @rejimonpr4850

    @rejimonpr4850

    Жыл бұрын

    ന്റെ വീടും അവിടെ അടുത്ത് ആണ് അമേട അമ്പലത്തിനു സമീപം ചോറ്റാനിക്കര 5 km

  • @raghudasraghu8600
    @raghudasraghu8600 Жыл бұрын

    വിശ്വസിക്കുന്നവരെ ഒരിക്കലും അമ്മ കൈവിടില്ല 🙏🏾🙏🏾🙏🏾

  • @jinisuresh3399
    @jinisuresh3399 Жыл бұрын

    ചോറ്റാനിക്കര അമ്മ ശരണം 🙏🙏അമ്മേ കാത്തു കൊള്ളണമേ

  • @kshethrapuranam

    @kshethrapuranam

    Жыл бұрын

    🙏

  • @aneeshsnairskumar4736

    @aneeshsnairskumar4736

    Жыл бұрын

    🙏🏻🙏🏻🙏🏻🙏🏻

  • @ajithavijay4448

    @ajithavijay4448

    Жыл бұрын

    Chottanikkara ponnamme kathukollane.....🙏🙏🙏🙏🙏🙏🙏

  • @geetharajan3461

    @geetharajan3461

    Жыл бұрын

    അമ്മേ നാരായണ ദേവി നാരായണ ലക്ഷ്മി നാരായണ ഭദ്രേ നാരായണ 🙏🙏🙏🙏🌹🌹🌹🔥🔥🕉️🕉️🕉️

  • @HariHari-ex2of
    @HariHari-ex2of Жыл бұрын

    അമ്മയുടെ അനുഗ്രഹ ക്യപാകടാക്ഷം അനുഭവിക്കാൻ സാധിച്ചിട്ടുണ്ട് എനിക്ക് ഇതുപോലൊരു അനുഭവം ഉണ്ടായിരുന്നു എൻ്റെ മോൾ ജനിച്ച് അവളെ അമ്മയെ തൊഴുകിക്കാൻ ഞങ്ങൾ കുടുംബമേതം ചോറ്റാനിക്കരയിൽ പോയി അന്നേരം ട്രയിനിൽ ഷൊർണൂരിൽ വന്ന് എറണാംകുളത്തേക്ക് Train കയറി അപ്പോൾ ഭാര്യയുടെ താലിമാല അഴിഞ്ഞ് തുങ്ങി നിൽക്കുന്നു താലി കാണാനില്ല ഞങ്ങൾ ആദ്യം വന്ന Train ൽ തിരഞ്ഞു എല്ലായിടത്തും തിരഞ്ഞു കിട്ടിയില്ല അമ്മയെ കാണാൻ പോകുന്ന സമയത്ത് ഇങ്ങനെ ഒരു വിഷമം ഉണ്ടായതിൽ അമ്മയോട് പരിഭവം പറഞ്ഞു പ്രാർത്ഥിച്ചു ആ താലി കിട്ട വാൻ 99% സാധ്യതയും ഉണ്ടായിരുന്നില്ല തോന്നിയിട്ടും അമ്മയിൽ ഉള്ള വിശ്വാസം എനിക്ക് പ്രതീക്ഷ തന്നു ആ താലി കിട്ടിയാൽ ചോറ്റാനിക്കര അമ്മയ്ക്ക് പട്ടും താലിയും നേരാം എന്ന് പ്രാർത്ഥിച്ച് ഞങ്ങൾ തിരികെ പോന്നു നാട്ടിൽ വന്ന് പിറ്റെ ദിവസം രാവിലെ ഒരു വയസായ മോൾ മുറ്റത്ത് കളിക്കുന്നതിനിടയിൽ അവൾക്ക് അ താലി കിട്ടുകയുണ്ടായി ചോറ്റാനിക്കരയിൽ പോയപ്പോൾ താലി അവളുടെ കഴുത്തിൽ ഉണ്ടായിരുന്നു എന്നത് എനിക്ക് 100 ശതമാനം ഉറപ്പാണ് ഞാൻ ശ്രദ്ധിച്ചതുമാണ് അമ്മയുടെ അനുഗ്രഹത്താൽ മാത്രമാണ് ആ താലി തിരികെ ലഭിച്ചത് ട്രയ്നിൽ നിന്ന് കാണാതായ താലി എങ്ങിനെ വീട്ടിൽ എത്തി എന്നത് അമ്മയുടെ മായ തന്നെ ആണ് അമ്മേ ശരണം ഭദ്രേ ശരണം

  • @leelan4581
    @leelan4581 Жыл бұрын

    അമ്മേ.എൻ്റെ സങ്കടങ്ങൾ എത്രയും വേഗം തീർത്തു തരണേ...ശ്രീ രാജരാജേശ്വരി....എന്നും.തുണയായിരിക്കനെ സദാ നേരവും ഇരവിലും.പകലിലും ഊണിലും ഉറക്കത്തിലും ....🙏🙏🙏❤️🙏

  • @kshethrapuranam

    @kshethrapuranam

    Жыл бұрын

    🙏

  • @valsalavijayan6900
    @valsalavijayan6900 Жыл бұрын

    തീർച്ചയായും അമ്മ രക്ഷിക്കും സ്വാമി 🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🌹🌹🌹🌹🌹🌹കണ്ണുനീർ തുടക്കും അമ്മ

  • @veenavg6167
    @veenavg6167 Жыл бұрын

    അമ്മ ലോക മാതാവാണ് അമ്മ എല്ലാം കാണുന്നു അമ്മ മക്കളെ എന്നും കാക്കുന്നു അമ്മേ ശരണം ദേവി ശരണം🙏🙏🙏🙏🙏🌹

  • @manojmanu8092
    @manojmanu8092 Жыл бұрын

    നമസ്കാരം തിരുമേനി 🙏🙏🙏 അമ്മേ ശരണം ദേവി ശരണം 🙏🙏

  • @kshethrapuranam

    @kshethrapuranam

    Жыл бұрын

    നമസ്കാരം🙏

  • @briveenbalan1596
    @briveenbalan1596 Жыл бұрын

    അമ്മേ നാരായണ ദേവി നാരായണ 🙏 ചോറ്റാനിക്കര അമ്മേ ശരണം...

  • @sujathamvsujathamv9078
    @sujathamvsujathamv9078 Жыл бұрын

    🙏🙏🙏🙏അമ്മേ മഹാമായേ കാത്തുകൊള്ളണമേ സകല ദുഃഖങ്ങളും തീർത്തു തരണേ 🙏🙏🙏

  • @sreenandhaandsriya111
    @sreenandhaandsriya111 Жыл бұрын

    അമ്മേ മഹാമായേ എനിക്ക് ഒരിക്കൽ കൂടെ വരാൻ ഭാഗ്യം കിട്ടട്ടെ തിരുസന്നിധിയിലേക്കു. പ്രതീക്ഷിക്കതെ വന്നതിനാൽ മഴ മൂലം നേരെ മനസ് നിറഞ്ഞു തൊഴാൻ കഴിഞ്ഞില്ല. അന്നപൂർണശ്വരി കുടുംബത്തോടൊപ്പം തിരുസന്നിധിയിലേക്കു ഒരിക്കൽ കൂടെ എത്താൻ കഴിയണേ എന്ന പ്രാർത്ഥനയോടെ 🙏🙏🙏🙏🙏🙏

  • @urvim7279
    @urvim7279 Жыл бұрын

    I am her devotee. It's been almost 10 yrs i have visited temple. May she bless me soon to meet her. This video was bit emotional for me to watch thank you keep doing good work.

  • @kshethrapuranam

    @kshethrapuranam

    Жыл бұрын

    Namaskaram 🙏

  • @sujinsujinsujinzz8266
    @sujinsujinsujinzz8266 Жыл бұрын

    ❤️🙏🏻 അമ്മേ നാരായണ ദേവി നാരായണ ലക്ഷ്മി നാരായണ ഭദ്രേ നാരായണ 🙏🏻🙏🏻🙏🏻 ചോറ്റാനിക്കര അമ്മ കാത്തുരക്ഷിക്കണേ 🙏🏻🙏🏻🙏🏻❤️

  • @sinick3565

    @sinick3565

    Жыл бұрын

    അമ്മേ ദേവി കാത്തു രക്ഷികണേ. 🙏🙏🙏

  • @sathyank8005
    @sathyank8005 Жыл бұрын

    ചോറ്റാനിക്കര അമ്മയോട് ഭക്തിപൂർവം ആത്മാർത്ഥമായി പറഞ്ഞാൽ നടക്കാത്ത കാര്യമില്ല അത് സത്യമാണ് അമ്മേ നാരായണ ദേവി നാരായണ ലക്ഷ്മി നാരായണ ഭദ്രേ നാരായണ 🙏🙏🙏

  • @sharafalim1748

    @sharafalim1748

    Жыл бұрын

    Aysheri.. ennit..

  • @saneesh.kl.10

    @saneesh.kl.10

    Жыл бұрын

    @@sharafalim1748 nee edha

  • @sharafalim1748

    @sharafalim1748

    Жыл бұрын

    @@saneesh.kl.10 not ur daddy.. u can call me if u want to.

  • @sharafalim1748

    @sharafalim1748

    Жыл бұрын

    @@saneesh.kl.10 or u can pray to chottanikkara to make me ur daddy.. like he said. everything will b accomplished by d power of Miss chotaani

  • @vanajasasankan7056
    @vanajasasankan7056 Жыл бұрын

    ചോറ്റാനിക്കര അമ്മേ ശരണം ദേവീ ശരണം ലക്ഷ്മി ശരണം ഭദ്രേ ശരണം 🙏🙏,🙏 മനസ്സിലെ വിഷമങ്ങൾ എല്ലാം അകറ്റി തരണേ. കാത്തു രക്ഷിക്കണേ അമ്മേ അനുഗ്രഹങ്ങൾ നൽകണേ അമ്മേ 🙏🙏🙏

  • @anjanas7655
    @anjanas7655 Жыл бұрын

    ആഹാ. അത് കലക്കി, തിമിർത്തു, പൊളിച്ചു. എന്താ വിചാരിച്ചത് എന്റെ അമ്മയെ പറ്റി. ക്ഷേത്രങ്ങളും മൂർത്തികളു० ചുമ്മാ കെട്ടുകഥകളാണെന്നൊ. അമ്മയെന്ന സത്യ० അനുഭവിച്ചു തന്നെ അറിയണ०.

  • @manjushats.5856
    @manjushats.5856 Жыл бұрын

    സർവ്വ മംഗളമംഗല്യേ ശിവേ സർവാർത്ഥ സാധികേ ശരണ്യേ ത്ര്യയംബികേ ദേവി നാരായണീ നമോf സ്തുതേ 🙏🙏🙏🙏🙏

  • @Pinki_Rr

    @Pinki_Rr

    Жыл бұрын

    Devi alla gouri

  • @remyaraju2345
    @remyaraju2345 Жыл бұрын

    ഞാൻ ചോറ്റാനിക്കര ഒരു ദിവസം പോയി അവിടെ ചെന്നപ്പോൾ ഭയങ്കര Q എനിക്ക് മടി തോന്നി നില്കാൻ, പിന്നെ athiyttu വന്നേ അല്ലെ തൊഴാം ന്ന് കരുതി. വേറെ കുറെ അമ്പലത്തിൽ പോയിരുന്നു അതിന്റ ഷീണം ഉണ്ട് ആയിരുന്നു. ഞാൻ മനസിലാത യ Q നിന്നും കുറെ നേരം നിന്ന ശേഷം അമ്മയുടെ dhrshanm കിട്ടി, എനിക്ക് അവിടെ നിന്നും കണ്ണ് എടുക്കാൻ തോന്നില്ല, enta കണ്ണ് നിറഞ്ഞു വന്നു, ആ രൂപം കണ്ടു. ശരീരം തണുത്തു. നല്ല തിരക്ക് ഉണ്ട് ആയിരുന്നു പെട്ടന്ന് ആളുകളെ കയറ്റി വിട് ആയിരുന്നു അവിടെ നട അടക്കുന്ന സമയം ആയിരുന്നു. എനിക്ക് അവിടുന്നു രൂപം കണ്ടു മതി ആയില്ല. അപ്പോൾ ഒരു തമിഴ് തീരുമേനി എന്നെ അമ്മയുടെ നേര നിന്നു തൊഴാൻ പറഞ്ഞു. ഒരു thrithyum കാണിച്ചില്ല. ഞാൻ Q നിക്കാൻ മടിച്ചു അവിടെ kayrtha പോയിരുന്നേ വലിയ നഷ്ട്ടം ആയിരുന്നു.. ഇനി പോകൻ അനുഗ്രഹിക്കട്ടെ ദേവിയ്...

  • @shainy261
    @shainy261 Жыл бұрын

    അമ്മേ നാരായണ ദേവി നാരായണ ലക്ഷ്മി നാരായണ ഭദ്രേ നാരായണ 🌹🌹🙏🙏

  • @kshethrapuranam

    @kshethrapuranam

    Жыл бұрын

    🙏

  • @induanil6303
    @induanil6303 Жыл бұрын

    അമ്മേ ദേവി ചോറ്റാനിക്കര അമ്മേ അനുഗ്രഹിക്കേണമേ കൈവിടല്ലേ ദേവി അമ്മയുടെ നടയിൽ ഇരുവരെ വരാൻ സാധിച്ചിട്ടില്ല അമ്മയെ വന്നു കാണാൻ സാധിക്കേണമേ അതിനുള്ള അവസരം ഒരുക്കണേ ദേവി

  • @sudhagopakumar526
    @sudhagopakumar526 Жыл бұрын

    അമ്മേ നാരായണാ ദേവീ നാരായണാ ലക്ഷ്മീ നാരായണാ ഭദ്രേ നാരായണാ❤️❤️❤️🙏🙏🙏

  • @seemaarchicot1656
    @seemaarchicot1656 Жыл бұрын

    🌺ഓം നമഃ ശിവായ 🌺 ഹരേ കൃഷ്ണ 🌺 അമ്മേ ഭഗവതി ദേവി ശരണം അനുഗ്രഹിക്കണമേ 🌺🙏🙏💙🙏🙏

  • @aswinraj7718
    @aswinraj7718 Жыл бұрын

    അമ്മേ നീ തന്നെ ശരണം ❤️ 🙏 എനിക്ക് നല്ല ഒരു ജോലി ഉടനെ തന്നെ കിട്ടണ്ണേ 🙏സഹായിക്കണ്ണെ അമ്മേ 🙏

  • @sidneetxalasmine3071
    @sidneetxalasmine3071 Жыл бұрын

    അമ്മേനാരായണ ദേവി നാരായണ ലക്ഷ്മി നാരായണ ഭദ്രനാരായണ,,🙏🙏🙏🌹🌹🌹

  • @priyamanoj5894

    @priyamanoj5894

    Жыл бұрын

    🙏🙏

  • @kshethrapuranam

    @kshethrapuranam

    Жыл бұрын

    🙏

  • @sugathasivanandan1395
    @sugathasivanandan1395 Жыл бұрын

    അമ്മയെ നാരായണാ ദേവീ നാരായണാ ലക്ഷ്മി നാരായണ ഭദ്രേ നാരായണ ദുർഗെ നാരായണ 🙏🏻🙏🏻🙏🏻

  • @kshethrapuranam

    @kshethrapuranam

    Жыл бұрын

    🙏

  • @sathirajan4951
    @sathirajan4951 Жыл бұрын

    അമ്മേ എന്നേ രക്ഷിക്കണേ അനുഗ്രഹം തരണേ ദേവി കാത്തോളണേ അമ്മേ🙏🙏🙏

  • @anoopanoop3597
    @anoopanoop3597 Жыл бұрын

    അമ്മേ ശരണം ദേവി ശരണം 🙏🏽🙏🏽🙏🏽

  • @rijusreeja6071
    @rijusreeja6071 Жыл бұрын

    എനിക്ക് ഒരു അനുഭവം ഉണ്ട്. ഞാൻ സ്കൂളിൽ പഠിക്കുന്ന സമയത്ത് എനിക്ക് ഒരു വയറുവേദന വന്നു. കാലിൽ നല്ല നീരും ഉണ്ടായിരുന്നു. ഒരുപാട് ഡോക്ടർ മാരെ കാണിച്ചു സ്കാൻ ചെയ്തു ഒന്നും അറിയാൻ സാധിച്ചില്ല. മരുന്ന് കഴിച്ചിട്ട് ഒരു കുറവും ഉണ്ടായതും ഇല്ല. അങ്ങനെ ഇരിക്കുമ്പോ ഒരു ദിവസം ഞാൻ ചോറ്റാനിക്കര അമ്പലത്തിൽ പോകാൻ സാധിച്ചു. അന്നും എനിക്ക് നല്ല ബുദ്ദിമുട്ട് ഉണ്ടാരുന്നു. അവിടെ പോയി നല്ല തിരക്ക് ഉണ്ടാരുന്നു. പ്രാർത്ഥിച്ചു. ആ അമ്പലത്തിൽ നിൽക്കുമ്പോ തന്നെ എന്റെ വയറു വേദന കുറഞ്ഞു. ഞാൻ ആദ്യമായ് ആണ് അന്ന് ചോറ്റാനിക്കര പോകുന്നത്. പിന്നീട് ഒന്നോ രണ്ടോ ദിവസം കൊണ്ട് എന്റെ വയറു വേദന മാറി. കാലിലെ നീരും മാറി. എനിക്ക് ആ വയറു വേദന കൊണ്ട് എനിക്ക് ഒന്ന് നിൽക്കാൻ പോലും സാധിച്ചിരുന്നില്ല. ദേവിയുടെ അനുഗ്രഹം കൊണ്ടാണ് എന്റെ വയറു വേദന മാറിയത് എന്ന് ഇന്നും ഞാൻ വിശ്വസിക്കുന്നു 🙏

  • @kshethrapuranam

    @kshethrapuranam

    Жыл бұрын

    🙏

  • @sailajasasimenon
    @sailajasasimenon Жыл бұрын

    നമസ്കാരം ഗുരുജി🙏🏻 നല്ല ഒരു അനുഭവമാണ് ഇതിലൂടെ അറിഞ്ഞത്.എല്ലാവരെയും ദേവി അനുഗ്രഹിക്ക ട്ടെ🙏🏻 അമ്മേ നാരായണാ ദേവീ നാരായണാ ലക്ഷ്മീ നാരായണാ ഭദ്രേ നാരായണാ🙏🏻❤️🌹

  • @kshethrapuranam

    @kshethrapuranam

    Жыл бұрын

    Namaskaram 🙏

  • @sangamam6941
    @sangamam6941 Жыл бұрын

    ചോറ്റാനിക്കര അമ്മക്കൊരു പ്രത്യേകത ഉള്ളത്, നീച പ്രവൃത്തികൾ കൊണ്ട് നടക്കുന്നവർക്ക് അമ്മയുടെ അനുഗ്രഹം അനുഭവിക്കാൻ സാധിക്കില്ല എന്നുള്ളതാണ് 🙏🏻🙏🏻🙏🏻

  • @lekhaharidas6807

    @lekhaharidas6807

    Жыл бұрын

    Satanism tha devi

  • @karthivichu4014

    @karthivichu4014

    Жыл бұрын

    ❤️അമ്മ

  • @sureshpalan6519
    @sureshpalan6519 Жыл бұрын

    അമ്മേ മഹാമായേ, എന്നും തുണയായ് കൂടെ യുണ്ടാ വണമേ. 🙏🙏🙏🙏

  • @sanithams614
    @sanithams614 Жыл бұрын

    എന്റെ. അമ്മയാണ്. എന്റെ. ദേവി. എന്റെ. ദുർഗയും. കാളിയും. അമ്മേ. കാക്കണേ. എന്ന്. പറയണ്ട. കാര്യം. ഇല്ല. ഞാനും. എന്റെ. മക്കളും. ആ. കയ്കളിൽ. സുരക്ഷിതരാണ്. അമ്മേ. ശരണം. ദേവി. ശരണം.

  • @hariprasad391
    @hariprasad391 Жыл бұрын

    അമ്മേ ശരണം, കാത്തുരക്ഷിക്കേണമേ മഹാമായേ ഭഗവതി 🙏🙏🌹🌹❤️❤️

  • @lakshmisiji7847

    @lakshmisiji7847

    Жыл бұрын

    🙏🙏🙏

  • @babynair5596
    @babynair5596 Жыл бұрын

    നമസ്ക്കാരം തിരുമേനി🙏🙏🙏❤️ അമ്മേ ശരണം🙏 ദേവി ശരണം,🙏🙏🙏

  • @kshethrapuranam

    @kshethrapuranam

    Жыл бұрын

    Namaskaram 🙏

  • @govindankutty5184

    @govindankutty5184

    Жыл бұрын

    Namaskaram

  • @somank8481
    @somank8481 Жыл бұрын

    വളരെയേറെ പ്പെട് ഇതുപോലെ എന്നെ കശ്ട പ്പെടു ത്തന്നുന് അമ്മേ മഹമായെ രക്ഷിക്കണേ.

  • @sidhusachu2541
    @sidhusachu2541 Жыл бұрын

    🙏🏼അമ്മേ ദേവി മഹാമായേ..... നമോസ്തുതേ 🙏🏼🙏🏼🙏🏼🙏🏼

  • @അപരാജിത
    @അപരാജിത Жыл бұрын

    അമ്മേ ശരണം🙏🙏❤️❤️❤️

  • @remya1448
    @remya1448 Жыл бұрын

    അമ്മേ നാരായണ ദേവി നാരായണ ലക്ഷ്മി നാരായണ ഭദ്രേ നാരായണ 🙏🙏❤️🙏❤️🙏❤️❤️❤️🙏❤️🙏❤️❤️

  • @Sp_Editz_leo10
    @Sp_Editz_leo10 Жыл бұрын

    ഞാൻ ഒരു മൂകാംബിക ഭക്തൻ ആണ് എനിക്കൊരിക്കലു അത്ഭുതം സംഭവിച്ചു ഒന്നല്ല ഒരുപാടു സംഭവിച്ചിട്ടുണ്ട് ഇതു എന്റെ തെറ്റു മൂലം സംഭവിച്ച അത്ഭുതം ആണ് കുടജാദ്രിയിൽ വെച്ച് എന്റെ ചെരുപ്പ് കണ്ടില്ല എന്റെ കൂടെ വന്ന അളിയൻ പറഞ്ഞു ഞാൻ മറ്റൊരു ചെരുപ്പ് ഇട്ടു ഏകദേശം ഒരു മാസത്തിനു ശേഷം ഞാൻ ഒരു ആക്‌സിഡന്റിൽ പെട്ടു ആ ചെരുപ്പ് അവിടെ പോയി വലിയ accident ആയിരുന്നു ഒരു കാർ ബൈക്കിൽ ഇടിച്ചു ഞാൻ തെറിച്ചു വീണു തല ഇടിക്കതോണ്ട് മരിച്ചില്ല പിന്നെ എന്നെ ആരും ഒന്നും പറയുന്നത് ദേവിക്ക് ഇഷ്ടമല്ല ആരെങ്കിലും എന്റെ കൂടെ പ്രശ്നം ഉണ്ടാക്കിയാൽ ഞാൻ തന്നെ ദേവിയോട് ആദ്യം പ്രാർത്ഥിക്കും അവർക്കു ഒന്നും സംഭവിക്കല്ലേ എന്ന് എന്നാലും ചെറിയ ഒരു പണി അവർക്കു കൊടുക്കും ഞാൻ ആദ്യം പോയത് 8 വയസ്സിൽ പിന്നെ ഞാൻ തന്നെ കരഞ്ഞു എനിക്ക് പോകണം എന്ന് പറഞ്ഞു അച്ഛൻ കൊണ്ടുപോയി 15 am വയസ്സിൽ 20 വയസുമുതൽ വർഷത്തിൽ 2 പ്രാവശ്യം വെച്ച് ഞാൻ പോകുന്നു ഇപ്പോൾ 42 വയസ്സായി പോയാൽ 3 ദിവസം കാണും റൂം ഒന്നും എടുക്കില്ല പായിൽ കിടക്കും വീട്ടിൽ വന്നാലും പോകണം പോകണം എന്ന ചിന്തയാണ് എന്റെ മകൻ മകം നാളിൽ ആണ് ജനിച്ചത് അതിനാൽ എന്റെ മോനെ എഴുതിപ്പിച്ചത് ചോറ്റാനിക്കരയിൽ ആണ് എന്റെ മകന്റെ ജന്മനാളിൽ ഒന്നുകിൽ ചോറ്റാനിക്കര മകം ആയിരിക്കും ചിലപ്പോൾ ചോറ്റാനിക്കര മകവും ആറ്റുകാൽ പൊങ്കാലയും ഒരുമിച്ചു വരും.

  • @kshethrapuranam

    @kshethrapuranam

    Жыл бұрын

    🙏

  • @Unnimol878
    @Unnimol878 Жыл бұрын

    ❤️Amme Narayana ❤️ ❤️Devi Narayana ❤️ ❤️Lakshmi Narayana❤️ ❤️Bhadre Narayana ❤️ 🙏🙏🙏🙏🙏🙏🙏🙏🙏🙏

  • @suseelamohan7639
    @suseelamohan7639 Жыл бұрын

    അമ്മേ ശരണം ദേവീ ശരണം എന്റെ ചോറ്റാനിക്കര അമ്മേ ശരണം 🙏🏻🙏🏻🙏🏻

  • @krishnakumarikumari1232
    @krishnakumarikumari1232 Жыл бұрын

    അമ്മേ നാരായണ ദേവി നാരായണ ലക്ഷമി നാരായണ ഭദ്ര നാരായണ 🙏🏻🙏🏻🙏🏻🙏🏻

  • @user-bt2sd6tx5i
    @user-bt2sd6tx5i Жыл бұрын

    ഇക്കഴിഞ്ഞ 24th ചോറ്റാനിക്കര പോയ് തൊഴുതുള്ളൂ. അമ്മേ ശരണം ദേവീ ശരണം 🙏🙏

  • @syamkumark.a7508
    @syamkumark.a7508 Жыл бұрын

    അമ്മേ ചോറ്റാനിക്കര ദേവി, എപ്പോഴും അനുഗ്രഹം ഉണ്ടാവേണമേ...🙏

  • @indianvoice2776
    @indianvoice2776 Жыл бұрын

    ❣️❣️🙏🙏🙏Amme narayana devi narayana

  • @SPOONSANDLADLES
    @SPOONSANDLADLES Жыл бұрын

    അമ്മേ നാരായണ ദേവി നാരായണ ലക്ഷ്മീ നാരായണ അമ്മേ രക്ഷിക്കണേ.... 🙏🙏🙏🙏

  • @radhadevi7227
    @radhadevi7227 Жыл бұрын

    ചേച്ചിയുടെ മകൻവ ഢിൽനിന്ന്വവീണ്കാല്പ്ര പ്രാച്ചറാികിടപ്പിലാണ് മോൻറകടയിൽപണിസാദനഠകളവ് പേരായി അമ്മ തന്നെ ശിക്ഷ കൊടുക്കണഠ അമ്മേ ദേവീ 🙏

  • @vishnuVishnu-rt7jj
    @vishnuVishnu-rt7jj Жыл бұрын

    അമ്മേ നാരായണ അറിവില്ലായ്മ കൊണ്ടും മനസ്സിന്റെ ബലഹീനതകൾ കൊണ്ടും ചെയ്തുപോയ പാപങ്ങൾ പൊറുത്തു മാപ്പു നല്കണമേ. അമ്മേ നാരായണ ദേവി നാരായണ ലക്ഷ്മി നാരായണ ഭദ്രേ നാരായണ

  • @kshethrapuranam

    @kshethrapuranam

    Жыл бұрын

    🙏

  • @minik8931
    @minik8931 Жыл бұрын

    അമ്മേ ദേവി മഹാമായേ 🙏🙏🙏

  • @vinodv1564
    @vinodv1564 Жыл бұрын

    🙏 അമ്മേ നാരായണ ദേവീ നാരായണ കാത്തു രക്ഷിക്കണേ ദൈവമേ 🙏

  • @prakrithidurga2746
    @prakrithidurga2746 Жыл бұрын

    നമസ്ക്കാരം തിരുമേനി 🙏🙏🙏 അമ്മേ മഹാമായേ ശരണം 🙏🙏🙏 ചോറ്റാനിക്കര അമ്മേ ശരണം🙏❤️🌹💙 എല്ലാവരേയും കാത്ത് രക്ഷിക്കണേ 🙏🙏🙏 അമ്മേ നാരായണ ❤️ ദേവി നാരായണ ❤️ ലക്ഷ്മി നാരായണ ❤️ ഭദ്രേ നാരായണ ❤️🙏🙏🙏🙏🙏 Excellent video 👌👍👍

  • @kshethrapuranam

    @kshethrapuranam

    Жыл бұрын

    Namaskaram 🙏

  • @bijuraj9187
    @bijuraj9187 Жыл бұрын

    അമ്മെ ദേവി എന്റെ ഭാര്യയുടെ അസുഗം മാറ്റിത്തരണേ അമ്മെ 🙏🙏🙏 ഇനിയൊരിക്കലും ആ അസുഗം വരല്ലേ അമ്മെ ദേവി 🙏🙏🙏

  • @rekhasuresh7632

    @rekhasuresh7632

    Жыл бұрын

    Theerchyayum Ammakathukollum Narayanneyamparayanam Kalku 🙏🙏🙏🙏🙏

  • @meerasnambiar5841
    @meerasnambiar5841 Жыл бұрын

    കണ്ണ് നിറഞ്ഞു അമ്മേ🙏

  • @jayakumarchellappanachari8502

    @jayakumarchellappanachari8502

    Жыл бұрын

    അമ്മ നമ്മുടെ ശത്രുക്കളെ ഭസ്മമാക്കും. ദാരിദ്ര്യം അകറ്റും.

  • @HARITHA01233
    @HARITHA01233 Жыл бұрын

    അമ്മേ നാരായണ🙏🙏🙏 ചോറ്റാനിക്കര അമ്മേ ശരണം🙏🙏🙏🙏❤️

  • @priyaprabhakaran190
    @priyaprabhakaran190 Жыл бұрын

    Amme Devi ..Saranam ❤🙏🙏🙏❤ chttanikkarayil vazhum amme devi katholane❤🙏🙏🙏

  • @s.kumar.5018
    @s.kumar.5018 Жыл бұрын

    Enikku e sambhavam ariyam thirumeni...karanam, njan chottanikkara ammyude oru bakthananu...e kazhinja makam naalil nadanathanu aa sambhavam...amma vilichal, vilipurathanu...ammayude karunyam kondu chottanikkara nivasikalkkellam prama sugam thirumeni...angekku pranamam 🙏🙏🙏❤ thirumeniyude program enikku othiri eshtamanu tto...🙏🏽😊👍

  • @kshethrapuranam

    @kshethrapuranam

    Жыл бұрын

    🙏

  • @abhijith699
    @abhijith699 Жыл бұрын

    ചോറ്റാനിക്കര അമ്മേ ശരണം 🥰❤️🙏🙏🙏

  • @Rajan0572
    @Rajan0572 Жыл бұрын

    Amme Narayana, Devi Narayana Lakshmi Narayana Bhadre Narayana 🙏🙏🙏 evarkkum anugraham nallgenname 🙏🙏🙏🌷🌷🌷

  • @kshethrapuranam

    @kshethrapuranam

    Жыл бұрын

    🙏

  • @ajithmuralidharan5855
    @ajithmuralidharan5855 Жыл бұрын

    അമ്മേ devi മഹാമായേ കണ്ണ് നിറഞ്ഞ ഉഴുകി എല്ലാവരെയും കാത്തു കൊള്ളണം

  • @jayanvkd5277
    @jayanvkd5277 Жыл бұрын

    ചോറ്റാനിക്കര അമ്മേ ജഗദംബികേ ആദിപരാശക്തി കൈ തൊഴുന്നേ 🙏🙏🙏🙏🙏🙏🙏🙏🙏

  • @TheSandu666
    @TheSandu666 Жыл бұрын

    Ammay devi 😊🙏🙏

  • @madhuunnikrishnan434
    @madhuunnikrishnan434 Жыл бұрын

    അമ്മേ ശരണം ❤🙏🙏🙏

  • @vidhyanithyavidhyanithya1027
    @vidhyanithyavidhyanithya1027 Жыл бұрын

    അമ്മേ... മഹാമായേ...🙏🙏എല്ലാവരെയും കാത്തുകൊള്ളണമേ.. ചോറ്റാനിക്കര അമ്മേ...🙏🙏🔔🔔🕉🌷🌷

  • @dineshkg543
    @dineshkg543 Жыл бұрын

    ദൈവവിശ്വാസമുണ്ടെങ്കിലും ചില സമയങ്ങളിൽ ദൈവം ഇല്ല എന്നൊക്കെ തോന്നിയിട്ടുണ്ട് എന്നാൽ എന്റെ കണ്മുൻപിൽ കണ്ട അത്ഭുതം ചോറ്റാനിക്കര അമ്മയുടെ നടയിൽ കണ്ടിട്ടുണ്ട് ഓരോ ദിവസവും മാനസിക വിഭ്രാന്തിയിൽ നിന്നു മോചനം നേടിയ ഒരുപാട് പേരെ എന്റെ കണ്മുൻപിൽ കണ്ടു .ചോറ്റാനിക്കര അമ്മേ ദുർഗ്ഗ ദേവി ലക്ഷ്മി ദേവി സരസ്വതി ദേവി കാത്തു കൊള്ളണമേ..എന്തിനു പറയുന്നു ഇന്നലെ എന്റെ പ്രാർത്ഥനയും അമ്മ കേട്ടു സിസേറിയൻ പറഞ്ഞു ഷുഗർ കൂടി കുഞ്ഞിന്റെ ഭാരം കുറവെന്നു 3 സ്ഥലത്തെ സ്കാനിംഗിലും കണ്ടു മെഡിക്കൽ കോളേജിലേക്ക് മാറ്റി ഇന്നലെ ഭാര്യ പ്രസവിച്ചു ആൺകുട്ടി ദൈവം സഹായിച്ചു കുട്ടിക്ക് ഭാരം കുറവില്ല അമ്മയും സേഫ് ആണ് ,🙏🙏🙏

  • @harithaajit4387
    @harithaajit4387 Жыл бұрын

    Amme Narayana,Devi Narayana, Lakshmi Narayana,Bhadre Narayana....🙏🙏

  • @wrestlingmalayalamobserver4738
    @wrestlingmalayalamobserver4738 Жыл бұрын

    ചോറ്റാനിക്കര അമ്മേ രക്ഷികണേ🙏🙏🙏🙏

  • @seenuunniseenu5319
    @seenuunniseenu5319 Жыл бұрын

    ഇത്‌ വരെ വന്നു തൊഴുവാൻ സാധിച്ചിട്ടില്ല അമ്മയുടെ എടുത്ത്...ഒരു വഴിപാട് വിചാരിച്ചിട്ടുണ്ടായിരുന്നു ഇത്‌ വരെ നടത്തുവാൻ സാധിച്ചിട്ടില്ല😥..എന്നേലും അമ്മയുടെ എടുത്ത് വരുവാൻ സാധിക്കണേ അമ്മേ...🙏🙏🙏

  • @remavelu9601
    @remavelu9601 Жыл бұрын

    🕉️🙏Amme Narayana Devi Narayana Laxmi Narayana Bhadre Narayana Devi Bhagavathi Njangale Ellavarem Kathurashikkane Anugrahikkane 🙏👏🌻🌿☘️

  • @kunjoozcn9203
    @kunjoozcn9203 Жыл бұрын

    അമ്മേ നാരായണ ദേവി ശരണം 🙏🙏🙏🙏🙏🙏

  • @malavikamalutty7815
    @malavikamalutty7815 Жыл бұрын

    Amme ende vishamaghal mati tharane ende etanu ethrem petanu joli kitane 🙏🏻🙏🏻

  • @kshethrapuranam

    @kshethrapuranam

    Жыл бұрын

    🙏

  • @soorajkrishnankrishnan2046
    @soorajkrishnankrishnan2046 Жыл бұрын

    Ohm Sree Chottanikkaradevye Namosthuthe 🙏🙏

  • @abhinavbijukumar218
    @abhinavbijukumar218 Жыл бұрын

    ചോറ്റാനിക്കര അമ്മ കത്തുകൊളളണംമേ🙏🙏🙏🙏🙏🙏

  • @lisab3967
    @lisab3967 Жыл бұрын

    അമ്മേ ശരണം 🙏🏻🙏🏻🙏🏻

  • @narasimhamgamings8608
    @narasimhamgamings8608 Жыл бұрын

    🙏🙏🙏 Amme Saranam Devi Saranam🙏🙏🙏

  • @kshethrapuranam

    @kshethrapuranam

    Жыл бұрын

    🙏

  • @sreeja6944
    @sreeja6944 Жыл бұрын

    Enikkum und anubhavam really vishvasikkan pattunnillayirunnu ...... enikke oru vishvasavum illayirunnu but njan edakku pokum ammayudae aduth .... ammayudae mannil kazhiyanulla bhagyam undayi .....

  • @sreeja6944

    @sreeja6944

    Жыл бұрын

    Covid positive ayirunnu njan ..... vishamichirikkumbo entae aduthu vannu at early morning njan kannu thurannu nokkumbo timr 3 am appo ambalathil vedi ocha kettu nada thurannathayirunnu .... ithu vishvasikkan pattunnundo enikkariyilla but it is true

  • @remesanpilla8599
    @remesanpilla8599 Жыл бұрын

    അമ്മേ ഭാരതത്തേയും മോദിജിയെയും രക്ഷിക്കണേ. ശരണം ചോറ്റാനിക്കര അമ്മ

  • @sudhia4643

    @sudhia4643

    Жыл бұрын

    മോദി. ചേട്ടന്റെ ആരാ.?????

  • @ammuaadi4204

    @ammuaadi4204

    Жыл бұрын

    Ngea .. Modi ji yode bahumaanam ullavarea polum veruppikkallea pls. Ammayykku Modi ji youm vazhiyile pichakkaaranum thulyar aanu..vivaravum vidyabhyaasavum koodipoyathukondaavum sir inginea oru msg type cheythath..

  • @KrishnaPrasad-kg8ni

    @KrishnaPrasad-kg8ni

    Жыл бұрын

    Theerchayayum bhagavathyude anugraham adhehathinu und...amma rakshikatte

  • @mithulk713

    @mithulk713

    Жыл бұрын

    Ammayum, Allah,kristhu vum neethimanmarude koode aanu allengil modiji randam oozham barikilla

  • @KrishnaPrasad-kg8ni

    @KrishnaPrasad-kg8ni

    Жыл бұрын

    @@mithulk713 Edo potta Modi randaam vattam alle bharikunnath...

  • @lathaskamath1368
    @lathaskamath1368 Жыл бұрын

    🙏🙏🙏ദേവി ശരണം

  • @abhisarts1099
    @abhisarts1099 Жыл бұрын

    അമ്മേ നാരായണ... ദേവി.. നാരായണ 🙏🙏🙏🙏

  • @gamingravanan5553
    @gamingravanan5553 Жыл бұрын

    അമ്മേ അവിടുത്തെ നടയിൽ വന്ന് തൊഴാനുള്ള ഭാഗ്യം തന്ന് അനുഗ്രഹിക്കണേ.

  • @manjumanjusathyan337
    @manjumanjusathyan337 Жыл бұрын

    അമ്മേ നാരായണ ദേവീ നാരായണ ലക്ഷ്മീ നാരായണ ഭദ്രേ നാരായണ

  • @sethulakshmicr415
    @sethulakshmicr415 Жыл бұрын

    Orupadu agrahikunna oru karyanu chottanikkara ammene oru nokku kanan..🙏🙏🙏🙏

  • @kshethrapuranam

    @kshethrapuranam

    Жыл бұрын

    Namaskaram 🙏

  • @manjutgmanjutg5756
    @manjutgmanjutg5756 Жыл бұрын

    ചോറ്റാനിക്കര അമ്മേ ശരണം 🙏🏻🙏🏻🙏🏻... അമ്മേ ദേവീ മഹാമായേ 🙏🏻🙏🏻🙏🏻

  • @gowrisnath2360
    @gowrisnath2360 Жыл бұрын

    അമ്മേ ശരണം ദേവി ശരണം ലക്ഷ്മി ശരണം ഭദ്രേ ശരണം ദുർഗേ ശരണം

  • @ajithkumarartechnologys2382
    @ajithkumarartechnologys2382 Жыл бұрын

    പ്രപഞ്ച സത്യം

  • @kalalayamovies6594
    @kalalayamovies6594 Жыл бұрын

    ചോറ്റാനിക്കര അമ്മേ... ശരണം ചോറ്റാനിക്കര ദേവീ... ശരണം ചോറ്റാനിക്കര ഭഗവതീ... ശരണം

  • @kshethrapuranam

    @kshethrapuranam

    Жыл бұрын

    🙏

  • @Riyakdas5671
    @Riyakdas5671 Жыл бұрын

    എന്റെ പ്രാർത്ഥന അമ്മ കേൾക്കുന്നില്ലല്ലോ അമ്മേ 🙏🏻🙏🏻🙏🏻, എന്റെ depression മാറ്റിതരണേ ദേവി 🙏🏻🙏🏻🙏🏻🙏🏻

  • @bhagikrishna5575

    @bhagikrishna5575

    Жыл бұрын

    Orikalmm angne karutharuth amma ellathinm pariharam indkamm🌝

  • @Riyakdas5671

    @Riyakdas5671

    Жыл бұрын

    @@bhagikrishna5575 2 വർഷമായി അനുഭവിക്കുന്നു,എന്ത് ചെയ്‌താല ദേവി ഇതിനു പരിഹാരം ഉണ്ടാക്കിത്തരിക 😞😞😞😞,

  • @sunilkumar-cm9zk
    @sunilkumar-cm9zk Жыл бұрын

    ഒരു സംശയം,. 6804 പേര് കണ്ടു ഈ വീഡിയോ 113 കമന്റ്‌ കണ്ടു പക്ഷെ ഒരു ലൈക് പോലും കണ്ടില്ല ഹൈഡ് ചെയ്തതാണോ ഞാൻ ലൈക് അടിച്ചിട്ടും നമ്പർ വരുന്നില്ല , സംശയ നിവാരണം പ്രതീക്ഷിക്കുന്നു

  • @kshethrapuranam

    @kshethrapuranam

    Жыл бұрын

    Namaskaram likes hide cheythtila. Youtubinte problem ayirikan anu sadyatha. Epol likes count kanikunund🙏

  • @baijumonmv6948
    @baijumonmv6948 Жыл бұрын

    Chottanikkara AmmeSaranam🙏Amme Narayana Devi Narayana 🙏🙏🙏🙏🙏

  • @mithunrajv8160
    @mithunrajv8160 Жыл бұрын

    അമ്മേ ദേവി... 🙏🏻🌸

  • @lekhaanil2354
    @lekhaanil2354 Жыл бұрын

    നമസ്തേ 🙏 അമ്മേദേവി ശരണം 🙏💕 ചോറ്റാനിക്കര അമ്മേശരണം 💕🙏🙏🙏

  • @rejanianu4891

    @rejanianu4891

    Жыл бұрын

    നമസ്തേ ചേച്ചി

  • @kshethrapuranam

    @kshethrapuranam

    Жыл бұрын

    നമസ്കാരം🙏

  • @sumeshpssumeshsubrahmanyan4794

    @sumeshpssumeshsubrahmanyan4794

    Жыл бұрын

    ദേവീ ശരണം, 🙏🙏🙏

  • @bindharaprajith5436
    @bindharaprajith5436 Жыл бұрын

    അമ്മേ ദേവി പരാശക്തി അമ്മയെ വന്നു കണ്ടു തൊഴാൻ ഭാഗ്യം തരണേ

  • @kshethrapuranam

    @kshethrapuranam

    Жыл бұрын

    Namaskaram 🙏

  • @anjumohansingh7903
    @anjumohansingh7903 Жыл бұрын

    Amme saranam Devi saranam Chottanikkara amme saranam🙏🙏🙏

  • @rejanianu4891
    @rejanianu4891 Жыл бұрын

    നമസ്തേ

  • @manojmanu8092

    @manojmanu8092

    Жыл бұрын

    നമസ്കാരം 🙏

  • @kshethrapuranam

    @kshethrapuranam

    Жыл бұрын

    നമസ്കാരം🙏

  • @lekhaanil2354

    @lekhaanil2354

    Жыл бұрын

    മോളെ 😍 അമ്മേ ദേവി ശരണം 💕🙏

  • @akak4875
    @akak4875 Жыл бұрын

    🙏🙏🙏👍👍👍👍👌🤗🤗🤗🤗🤗

  • @kshethrapuranam

    @kshethrapuranam

    Жыл бұрын

    🙏

  • @nishasuraj4865
    @nishasuraj4865 Жыл бұрын

    Amme sharanam.... Devi sharanam chotaanikkara ammeee sharanamm🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏

  • @seemanair6014
    @seemanair6014 Жыл бұрын

    Chottanikkara amme Sharanam 🙏❤️❤️❤️🙏🙏

  • @revathi1141
    @revathi1141 Жыл бұрын

    108 ദുർഗാ ലയങ്ങൾ ഏതൊക്കെയാണ്, എവിടെയാണ് എന്നതിനെ പറ്റി ഒരു വീഡിയോ ചെയ്യാമോ? അതിനെ പറ്റി ഏതെങ്കിലും പുസ്തകത്തിൽ വിശദമാക്കിയിട്ടുണ്ടോ? എങ്കിൽ ഏതു പുസ് തകമാണ്.

  • @kshethrapuranam

    @kshethrapuranam

    Жыл бұрын

    Namaskaram 108 durgalayagalilula chila kshetragale kurichula video chanalil labyam anu. 108 kshetragalum complete akumbol seperate playlist ayil chanalil available akkam,🙏

  • @revathi1141

    @revathi1141

    Жыл бұрын

    @@kshethrapuranam വളരെ ഉപകാരം സാർ. എത്രയോ കാലമായി ഇത് തേടി നടക്കുന്നു. നന്ദി ❤️

  • @saranyajayesh3430
    @saranyajayesh3430 Жыл бұрын

    അമ്മേ 🙏🙏🙏എന്റെ ചോറ്റാനിക്കര അമ്മ ശരണം നിത്യം 🙏🙏🙏🙏

  • @sheenasj6224
    @sheenasj6224 Жыл бұрын

    അമ്മേ, അഭയമായി എന്നും ഞങ്ങളോടൊപ്പം ഉണ്ടാകണേ 🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻❤️❤️❤️❤️❤️❤️❤️❤️🌹🌹🌹🌹🌹🌹🌹

Келесі