ചേച്ചിയുടെ ചീനിയും ചിക്കനും പുട്ടും ഇറച്ചിയും ഇതൊക്കെ അല്ലേ ഷെയർ ചെയ്യേണ്ടത് | street food kerala

#breakfast #streetfoodkerala #foodvlog
Location
Near
maps.app.goo.gl/hea6Q6LdefsdJ...

Пікірлер: 119

  • @SMTT2023
    @SMTT20232 ай бұрын

    ആ പാവം മനുഷ്യന് ചായ വങി കൊടുത്ത ഹക്കിം ഇക്ക ഒരുപാട് സന്തോഷം ❤❤❤

  • @vinod-uq1cf
    @vinod-uq1cf2 ай бұрын

    ഇതുപോലെ സാധാരണക്കാക്കാരുടെ കടകൾ കണ്ടുപിടിച്ചു വീഡിയോ ചെയ്തു കാണിക്കുന്നത് കൊണ്ട് ആണ് ഇക്കാനെ ഇഷ്ടം ❤❤

  • @abhinavsaji7115
    @abhinavsaji71152 ай бұрын

    തിരുവനന്തപുരം ജില്ലയിലെ ചിറയിൻകീഴ് ആണ് എന്റെ സ്വദേശം. അവിടെ നിന്നും ചെറുന്നിയൂർക്ക് പോകാൻ കുറച്ചു ദുരമേ ഒള്ളു. ഇങ്ങനെ ഒരു കട അവിടെ ഉണ്ടായിരുന്ന കാര്യം ഇക്കാന്റെ വീഡിയോലൂടെയാണ് അറിഞ്ഞത്. ഇക്കാക്ക് ഒരു like 👍

  • @vinodkumark6121
    @vinodkumark61212 ай бұрын

    ഇത് പോലുള്ള ചെറിയ കടകളെ ആണ് നമ്മൾ promte ചെയ്യേണ്ടത്. പിന്നെ ഇപ്പോഴത്തെ തലമുറയ്ക്ക് അറിയാത്ത food ഒക്കെ ഉണ്ടല്ലോ, പുട്ട്, പയർ, ഇവയൊക്കെ പയ്യന്മാർ കഴിക്കില്ല, മുതിർന്നവർ തേടി പിടിച്ചു കഴിക്കും.

  • @abhiramiu-um6ho

    @abhiramiu-um6ho

    2 ай бұрын

    ❤😂

  • @anilkumaranil9418
    @anilkumaranil94182 ай бұрын

    ഞാൻ എന്താണോ കണ്ടത് അതുതന്നെ ഹക്കിം ബായ് ന്ടെ അവസാന വിവരണവും അതിനിരിക്കട്ടെ ഒരു ലൈക്‌

  • @hareeshmadathil6843
    @hareeshmadathil68432 ай бұрын

    ഇതാണ് ഞങ്ങൾ നിങ്ങളിൽ നിന്ന് പ്രതീക്ഷിക്കുന്ന വീഡിയോയും രീതിയും 👍

  • @shajipn4751
    @shajipn47512 ай бұрын

    "ചായ എടുക്കട്ടെ?"അടിപൊളി .❤❤❤

  • @nestrajeev123
    @nestrajeev123Ай бұрын

    ഇതുപോലുള്ള കൊച്ചു കടകളെയാണ് പരിചയപ്പെടുത്തേണ്ടത്. തങ്കമണി ചേച്ചിയുടെ കടയിൽ മഴ മാറിയാൽ ഉടനെ പോകും. അവിടെ വന്ന ഒരാൾക്ക് ചായ വാങ്ങി കൊടുക്കാൻ കാണിച്ച മനസ്സുണ്ടല്ലോ അത് എല്ലാവർക്കും കാണില്ല. നല്ല പ്രവർത്തി. ഹക്കിം ഭായിന് എല്ലാവിധ ആശംസകളും നേരുന്നു.

  • @shamnadpadam4402
    @shamnadpadam44022 ай бұрын

    കപ്പയും ബീഫും അതാണ് അതിന്റെ ഒരു സുഖം 😋😋😋😋

  • @Mammusvlogs
    @Mammusvlogs2 ай бұрын

    എല്ലാം അടിപൊളി ആണ് ❤😅 സബ് ചെയ്തു

  • @manvv4733
    @manvv47332 ай бұрын

    തങ്കത്തിൽ ചാലിച്ച തങ്ക ചേച്ചിയുടെ തങ്കച്ചിരിയോടുള്ള ആ തങ്ക സംസാരത്തിൽ ഉണ്ട് എല്ലാം❤

  • @Chandran-kb3sj
    @Chandran-kb3sj2 ай бұрын

    ❤ ഇക്കാ നിങ്ങൾ ഒരു സംഭവമാണ് നിങ്ങൾ ഫുഡ് കഴിക്കുന്ന പോലെ ഒരാളെ കാണാൻ കഴിയുന്നില് സൂപ്പർ സൂപ്പർ

  • @bensonsamuel5972
    @bensonsamuel59722 ай бұрын

    പുട്ട്, പയർ, പപ്പടം healthy combination.

  • @thylivingmanna9837
    @thylivingmanna98372 ай бұрын

    Mouth watering. Very good.

  • @dominicthomas1508
    @dominicthomas15082 ай бұрын

    Selection super 👍🏻👍🏻👍🏻👍🏻

  • @sureshnair2393
    @sureshnair23932 ай бұрын

    Nice video bhai again Thanks ❤❤❤

  • @kishorkumarkeekan8649
    @kishorkumarkeekan86492 ай бұрын

    Looks very natural

  • @subashk2015
    @subashk20152 ай бұрын

    ചെറിയ ഒരു Restaurant അടിപൊളി

  • @babuchellppan988
    @babuchellppan9882 ай бұрын

    Nalla oru video

  • @anumathew5689
    @anumathew56892 ай бұрын

    സൂപ്പർ

  • @naseemanaseema3069
    @naseemanaseema30692 ай бұрын

    സൂപ്പർ ഇക്ക പൊളിച്ചു

  • @somankarad5826
    @somankarad58262 ай бұрын

    ആഹാ.... സൂപ്പർ ഭക്ഷണം

  • @ranjithranji8995
    @ranjithranji89952 ай бұрын

    Super adipolee ❤

  • @junaidthangal
    @junaidthangal2 ай бұрын

    നന്മനിറഞ്ഞ ഹൃദയങ്ങൾ തരുന്ന ഒരു ഫീലും അന്തരീക്ഷവും വേറേ ലെവലാണ്... അതനുഭവിച്ചവർ ഭാഗ്യവാന്മാർ. അത് തരുന്നവർ മഹാഭാഗ്യവാന്മാർ❤❤❤❤

  • @my.studio6938
    @my.studio69382 ай бұрын

    അടിപൊളി ❤❤❤

  • @sherlyvarghese8534
    @sherlyvarghese85342 ай бұрын

    Super vedio

  • @user-oe8gw4zr9k
    @user-oe8gw4zr9k2 ай бұрын

    Super 👍

  • @prasadt2441
    @prasadt24412 ай бұрын

    Super 😊

  • @mayaranjithkm9999
    @mayaranjithkm99992 ай бұрын

    Ikkaaaa adipoliii aaaa ttooo. Nalla place

  • @shifan281
    @shifan2812 ай бұрын

    👍👍

  • @FrancisJames-ld8ur
    @FrancisJames-ld8ur2 ай бұрын

    Super food❤

  • @123sethunath
    @123sethunath2 ай бұрын

    ഇത് പൊളിച്ചു 🎉🎉🎉🎉

  • @shajisaif3393
    @shajisaif33932 ай бұрын

    Super ❤🎉

  • @nazeerpvk6738
    @nazeerpvk67382 ай бұрын

    Super

  • @user-ip1ht8yn6v
    @user-ip1ht8yn6v2 ай бұрын

    Nannmma athanu ❤❤❤athanu ithinte mennmma

  • @shameemali9046
    @shameemali9046Ай бұрын

    🎖️

  • @shameer.f9054
    @shameer.f90542 ай бұрын

    Polichu

  • @sebastianparappilly2276
    @sebastianparappilly22762 ай бұрын

    അടിപൊളി ബ്രോ

  • @minis416
    @minis4162 ай бұрын

    Adipoli

  • @shefeekks2554
    @shefeekks25542 ай бұрын

    Super ❤❤❤

  • @RajeshMR-us2mc
    @RajeshMR-us2mc2 ай бұрын

    ഇക്കാ..,. കൊതിപ്പിക്കേലെ 😋😋😋😋😋

  • @rajananoo
    @rajananoo2 ай бұрын

    Ningal vere level aanu ❤

  • @shajijohnson9536
    @shajijohnson95362 ай бұрын

    Hridayam nirayum inganathe cheriya kadayum snehavum okke kanumbol . Hakkim ikkakku salute

  • @teresamercytc7367
    @teresamercytc73672 ай бұрын

    Adipoolli

  • @ansabs7746
    @ansabs77462 ай бұрын

  • @sibithram1983
    @sibithram19832 ай бұрын

    ❤️❤️❤️

  • @SinduSajeev-oq7no
    @SinduSajeev-oq7no2 ай бұрын

    👍🌹

  • @user-sudhi10
    @user-sudhi102 ай бұрын

    ❣️

  • @johnjoseph8922
    @johnjoseph89222 ай бұрын

    Adipoly😊

  • @jaganjva3728
    @jaganjva37282 ай бұрын

    EXCELANT ITEMSSSSSSS

  • @shahablallal8580
    @shahablallal85802 ай бұрын

    👍👍👍👍👍

  • @rahulkrishnanks
    @rahulkrishnanks2 ай бұрын

    Exact Location

  • @vineethvinu3852
    @vineethvinu38522 ай бұрын

    കൊതിയാവുന്നു ഇക്കാ 😔😋😋😋

  • @ba.ibrahimbathishabadhu2693
    @ba.ibrahimbathishabadhu26932 ай бұрын

    Poli😋😋

  • @richukuttivlog
    @richukuttivlog2 ай бұрын

    ❤❤❤❤❤❤❤

  • @jabirmon9390
    @jabirmon93902 ай бұрын

    👍🏼👍🏼👍🏼🥰

  • @renjith.a.prenju2967
    @renjith.a.prenju29672 ай бұрын

    🤤

  • @rageshmon5306
    @rageshmon53062 ай бұрын

    മനസ്സും വയറും ഒരുപോലെ നിറഞ്ഞ ഒരു വീഡിയോ

  • @sandeepsajan124
    @sandeepsajan1242 ай бұрын

    ❤😊😊

  • @abinbabu5294
    @abinbabu52942 ай бұрын

    Polichuu ikaaaa

  • @firozekhan5722
    @firozekhan57222 ай бұрын

    ❤❤❤❤❤

  • @rajasreekumar2678
    @rajasreekumar26782 ай бұрын

    Hakkeem Bhai insaan nahi.. bhagwan hai... appreciate your concern for everyone around you ❤ Keep rocking and God bless 🙏

  • @vishnusrnair9130
    @vishnusrnair91302 ай бұрын

    🥰🥰🥰🥰👍🏻👍🏻👍🏻

  • @rahulrahulsanju8997
    @rahulrahulsanju89972 ай бұрын

    നിങ്ങള് നമ്മുടെ നാട്ടിലും ❤❤❤❤

  • @jittomathew627
    @jittomathew627Ай бұрын

    അമ്മച്ചി 😍സൂപ്പർ

  • @pratheeshmg4637
    @pratheeshmg46372 ай бұрын

    Poli

  • @ManiKandan-bt8he
    @ManiKandan-bt8he2 ай бұрын

    🙏🙏❤️❤️

  • @remya_._
    @remya_._2 ай бұрын

    വയറും മനസും നിറഞ്ഞു ❤️❤️

  • @mariyajaison570
    @mariyajaison5702 ай бұрын

    Super✨✨✌🏻✌🏻✌🏻✌🏻✌🏻✌🏻

  • @shaijuc1196
    @shaijuc11962 ай бұрын

    Ith avjd ah place Enik onnu ayaknnne

  • @rajasreekumar2678
    @rajasreekumar26782 ай бұрын

    Hakkeem Bhai Adipoli 👌

  • @prashobmenon8656
    @prashobmenon86562 ай бұрын

    Song ❤

  • @noushadahammed250
    @noushadahammed2502 ай бұрын

    Supper😅

  • @mahanudeenshahulhameed8901
    @mahanudeenshahulhameed89012 ай бұрын

    Ya mone. Thoottal pidichal ariyikkane, ente mathram kothiayirikkum. Love from KSA

  • @dijojose4303
    @dijojose43032 ай бұрын

    🙏🏾🙏🏾🙏🏾🙏🏾🙏🏾🙏🏾

  • @salmanperumanna5971
    @salmanperumanna59712 ай бұрын

    ഞാൻ 2010-14 കാലത്ത് KSRTC ജോലി ചെയുന്ന സമയം തിരുവനന്തപുരം വികാസ് ഭവനിൽ രാവിലെ ബ്രേക്ഫാസ്റ് പുട്ട് പയർ പപ്പടം ആയിരുന്നു അതിന്റെ കൂടെ ഒരു റോബസ്റ്റാ പഴവും കൂടെ ആയാൽ കുശാൽ

  • @ramshadpalakkad2972
    @ramshadpalakkad29722 ай бұрын

    Ikka❤

  • @muhasinmuneer3729
    @muhasinmuneer37292 ай бұрын

    👌🏻👌🏻👌🏻🤲❤❤

  • @naseebnaseebvj997
    @naseebnaseebvj9972 ай бұрын

    Aniku ariyaam super food ❤

  • @rahulkrishnanks

    @rahulkrishnanks

    2 ай бұрын

    Exact location evdeyanu bro?

  • @junaidksd5997
    @junaidksd59972 ай бұрын

    Hakeem ka ingal yettiya nattilek poli Ikka ingal nallaru vektiyan ingale valare ishdaman Njan Kasaragod kolliyail annh oru 5 like tharumo Plzz 😢

  • @muraleedharanomanat3939
    @muraleedharanomanat39392 ай бұрын

    Hai

  • @delbinumman3058
    @delbinumman30582 ай бұрын

    Vote for Adoor Prakash💙

  • @edwinjames7533
    @edwinjames75332 ай бұрын

    AA chodiyam ini enna kanna . Sneham ulla Amma.

  • @user-lw5wp6gc2u
    @user-lw5wp6gc2u2 ай бұрын

    Ikkaaaaaaaaaa❤❤❤❤❤❤❤❤❤❤❤❤

  • @shaijuc1196
    @shaijuc11962 ай бұрын

    Ariyunavar onnu

  • @mak691000
    @mak6910002 ай бұрын

    ചായ മതി... ദോശ കഴിച്ചു ❤

  • @ashasanal6257
    @ashasanal62572 ай бұрын

  • @mohanvlog841
    @mohanvlog8412 ай бұрын

    ഈ തിന്നുന്നതിന്റെ അനുസരിച്ചുള്ള തടി ഇല്ലല്ലോ

  • @sunis3347
    @sunis33472 ай бұрын

    നല്ല ഫുഡ് ഉള്ളടത്ത് ആള് മണത്തെത്തും

  • @Sreenair-xw8yg
    @Sreenair-xw8yg2 ай бұрын

    Enthea nadu...😅

  • @srijithpbalakrishnan3532
    @srijithpbalakrishnan35322 ай бұрын

    ഇക്ക എങ്ങിനെ ഇത്രയ്ക്ക് അധികം കഴിക്കാൻ പറ്റുന്നു വയർ കടം വാങ്ങിയോ 😄

  • @renjithharidas7427
    @renjithharidas74272 ай бұрын

    ഇക്ക മയിലം പ്പുള്ളി ആണോ ഇക്ക ഡാ വീട്

  • @nikhilpurushothaman5540
    @nikhilpurushothaman55402 ай бұрын

    Hakeemka fans assemble ❤❤❤

  • @hamzakutty2956
    @hamzakutty29562 ай бұрын

    Hakkeeminte vlog ennum kanum

  • @HARIKUMAR-zy7vk

    @HARIKUMAR-zy7vk

    2 ай бұрын

    👌👏👏🥰

  • @akashsudarsanan9890
    @akashsudarsanan98902 ай бұрын

    അടൂർ പ്രകാശ്

  • @naseebnaseeb1195
    @naseebnaseeb11952 ай бұрын

    ബ്രോ അതിന് അടുത്ത് വക്കം എന്നൊരു സ്ഥലം ഉണ്ട് മൂന്നു കിലോമീറ്റർ മാറി അവിടെ നല്ല പഴകഞ്ഞി കിട്ടുന്ന സ്ഥലം ഉണ്ട് വയറൽ ആയ കട ആണ് ഒരു പാട് വർഷം കൊണ്ട് ഉണ്ട്

  • @user-sx7fm4dz2o
    @user-sx7fm4dz2o2 ай бұрын

    നിങ്ങൾ ഏത് ലോകത്താണ് ജീവികൂന്നത് ഞങ്ങളുടെ നാട്ടിൽ ബീഫിന് 300 രൂ യാണ് എവിടെയാണ് ഈ 400 രുപ

  • @midhunthomas6748

    @midhunthomas6748

    2 ай бұрын

    സുഹൃത്തേ നിങ്ങളുടെ നാട് എനിക്കറിയില്ല ഞാൻ കോട്ടയം ആണ് ഇവിടെ ഒരു കിലോ ബീഫിന് 420 രൂപ ആണ് നിങ്ങടെ നാട്ടിൽ 300 ഉണ്ടാവു ബാക്കി എല്ലായിടത്തും അങ്ങനെ ആണെന്ന് കരുതരുത്

  • @manojmanojmathew

    @manojmanojmathew

    2 ай бұрын

    Idukkilot vaa rs. 400

  • @user-sx7fm4dz2o

    @user-sx7fm4dz2o

    2 ай бұрын

    @@manojmanojmathew 400റിന് അങ്ങോട്ട് വരണോ 300 ന് ഇവിടെ കിട്ടു ബോൾ

  • @hassansalman6433

    @hassansalman6433

    2 ай бұрын

    400 koduthe oru pattum padanam

  • @arjunrkrishnan7823
    @arjunrkrishnan78232 ай бұрын

    Nee theetam kazhichitt taste parayuvo😂

  • @StreetFoodKerala

    @StreetFoodKerala

    2 ай бұрын

    നിന്റെ തന്ത പറയുന്നത് പോലെയാണോ പൊ... മോനേ 😄

  • @basilissac69

    @basilissac69

    2 ай бұрын

    Machane poli😂😂😂​@@StreetFoodKerala

  • @noushadkaippanveetil3573
    @noushadkaippanveetil35732 ай бұрын

    👌🔥🤲

  • @user-cm8dr7vm1o
    @user-cm8dr7vm1oАй бұрын

    എൻ്റെ ആറ്റിങ്ങൽ

Келесі