No video

ഭക്ഷണം കഴിച്ചു കൊണ്ടിരിക്കുമ്പോൾ കാട്ടു മൃഗങ്ങൾ വരുന്ന ശരിക്കും കാട്ടിലെ കട | street food kerala

#forest #wildlife #streetfoodkerala
Location

Пікірлер: 121

  • @gireeshkumarkp710
    @gireeshkumarkp7103 ай бұрын

    ഹായ്,ഹക്കിംഭായ്, കാട്ടിലെകടയിലെ,കപ്പയുംമീൻകറിയും,കുമ്പിളപ്പവും,പരിപ്പ്,വടയും,സൂപ്പർ,❤

  • @user-yr7kb2ez2l
    @user-yr7kb2ez2l3 ай бұрын

    അങ്ങനെ ഞങ്ങളുടേ നാട്ടിലും എത്തി.....തകർത്തോളൂ.....

  • @Soldiers-k8v
    @Soldiers-k8v3 ай бұрын

    മുററത്തെ മുല്ലയ്ക്ക് മണം ഇല്ല എന്നു പറഞ്ഞതു പോലെയായിപ്പോയി. നിങ്ങളുടെ വീഡിയോ വേണ്ടി വന്നു. പ്രവൃത്തി ദിവസങ്ങളിൽ രാവിലെ 8.30നും 9.00നും ഇടയിലും വൈകിട്ട് 4.30നും 5.00നും ഇടയിൽ ആ സ്ഥലത്തു കൂടി (Chittar to Konni & back) ബൈക്ക് യാത്ര ചെയ്യുന്നതാണ്. പക്ഷേ ഈ കടയിൽ കയറാൻ സാധിച്ചിട്ടില്ല.

  • @HOZ_7960

    @HOZ_7960

    3 ай бұрын

    Location crct aayi parayamo

  • @my.studio6938
    @my.studio69383 ай бұрын

    അടിപൊളി ❤❤❤❤❤❤ ചെറിയ കടകളുടെ വീഡിയോ മാത്രം ഈ ചാനലിന് കാണുന്ന എന്നെ പോലെ ആരെ എങ്കിലും ഉണ്ടോ ഉണ്ട് എങ്കിൽ ലൈക് അടി

  • @AffectionateDachshund-ns8or
    @AffectionateDachshund-ns8orАй бұрын

    ചേച്ചിമാർക്ക് യാത്രക്ക് പൈസ കൊടുക്കാൻ കാണിച്ച നന്മ മനസ്സിന് നന്ദി നല്ല സഹോദരൻ സംസാരം അവതരണം പൊളി 👍👍👌👌👌വീഡിയോ എല്ലാം പൊളി ❤️❤️❤️❤️ഇക്ക

  • @zakirhussin8136
    @zakirhussin81363 ай бұрын

    നിങ്ങളെ വീഡിയോ കാണാറുണ്ട് സൂപ്പർ ആണ് ലൊക്കേഷൻ കറക്റ്റ് ആയി ഇടൂ

  • @rahmathullaottakath52
    @rahmathullaottakath523 ай бұрын

    ഇത് വെറൈറ്റി ആയി ഇക്ക ഇതു വരെ ചെയ്തതിൽ ഒരു സ്പെഷ്യൽ വൈബ് ഉള്ള വീഡിയോ

  • @jayarajank7838
    @jayarajank78383 ай бұрын

    ഹായ് ഹക്കീം ഭായ് 🙏 , സൂപ്പർ 👌

  • @binoyjoseph1088
    @binoyjoseph10883 ай бұрын

    നിങ്ങളാണ് യഥാർത്ഥ വ്ലോഗർ സഹോ 👍

  • @AffectionateDachshund-ns8or
    @AffectionateDachshund-ns8orАй бұрын

    പോകുന്ന വഴി എല്ലാം കാഴ്ചകൾ 👌

  • @mathewsonia7555
    @mathewsonia75553 ай бұрын

    ഹായ് സുഖം തന്നെയല്ലേ, ഒത്തിരി നാളായി കണ്ടിട്ട്.

  • @abdullatheefibinuadamabdul8049
    @abdullatheefibinuadamabdul80493 ай бұрын

    എനിക്ക് ഇഷ്ടമായത് ഭക്ഷണമല്ല ആ സ്ത്രീക്ക് കൊടുത്ത നൂറ് രൂപയാണ്

  • @kanchanakizhekkethil9398
    @kanchanakizhekkethil93983 ай бұрын

    കാട്ടിലെ കടയിലെ ഭക്ഷണത്തെ വിവരിക്കുന്ന അവരുടെ ശബ്ദം കേൾക്കാൻ ചെവിക്ക് നല്ല സുഖമുണ്ട്.

  • @sureshnair2393
    @sureshnair23933 ай бұрын

    Thanks for Nice lkattile kada ❤❤❤

  • @sarvamsundaram
    @sarvamsundaram3 ай бұрын

    Vibe vibe e👌

  • @user-oe8gw4zr9k
    @user-oe8gw4zr9k3 ай бұрын

    Super 👍 അടിപൊളി..

  • @githeshgangadharan3701
    @githeshgangadharan37013 ай бұрын

    ചേച്ചീടെ വട സൂപ്പർ.. 😍😍

  • @PalasA-ze3is

    @PalasA-ze3is

    3 ай бұрын

    ഏത് വട

  • @tintujacob12788
    @tintujacob127883 ай бұрын

    Nalla viedo

  • @sasidharana716
    @sasidharana7163 ай бұрын

    ❤നന്നായിട്ടുണ്ട് സുഹൃത്തെ ❤ നമ്മൾ കണ്ടതിലും കൂടുതൽ ഇനിയും കാണാൻ ഇരിക്കുന്നു.

  • @naseemanaseema3069
    @naseemanaseema30693 ай бұрын

    ഇക്ക പൊളിയാ

  • @binumathew3792
    @binumathew37923 ай бұрын

    നമ്മുടെ സ്വന്തം പത്തനംതിട്ട❤❤❤❤❤❤

  • @busywithoutwork
    @busywithoutwork3 ай бұрын

    S... ithu kidukaachyatto hakkimuko🎉 Yr helping handinoru big 👍

  • @happytalk8360
    @happytalk83603 ай бұрын

    Njn kazichda unda atra nalla food onumila

  • @AffectionateDachshund-ns8or
    @AffectionateDachshund-ns8orАй бұрын

    ഇക്ക ട്രസ്സിങ് കോഡ് പോളിയാണ് എതു ഷർട്ട് ഭംഗി ആണ്

  • @wlllan7481
    @wlllan74813 ай бұрын

    കേരളത്തിന്‌ പുറത്ത് നിന്ന് വരുന്ന അരി പച്ചക്കറി കൊല്ലം അല്ല ആലപ്പുഴ ഇവിട നിന്ന് വരുന്ന മീൻ ഇതിൽ നാടൻ എന്താ ഒന്ന് പറഞ്ഞു താ????

  • @sulaimanm1684
    @sulaimanm168417 күн бұрын

    സൂ പ്പർ

  • @sivadasvarma.k.j7531
    @sivadasvarma.k.j75313 ай бұрын

    Is there any stay options?

  • @robythomas3645
    @robythomas36453 ай бұрын

    ഇത് ഏതാ സ്ഥലം??????

  • @MohammedRishalRishal-cg1xd
    @MohammedRishalRishal-cg1xd3 ай бұрын

    Super

  • @somankarad5826
    @somankarad58263 ай бұрын

    മലകളാൽ ചുറ്റപ്പെട്ട പത്തനംതിട്ട ജില്ല: ഞാൻ ജനിച്ച ജില്ല

  • @junaidksd5997
    @junaidksd59973 ай бұрын

    Haii Hakeem ka ingal yettiya nattilek poli Ikka nallaru vektiyan ingal Njan Kasaragod kolliyail annhe Oru 5 like tharumo Plzz 🙋☺

  • @rajiveprajivep5057
    @rajiveprajivep50573 ай бұрын

    ആ അമ്മക്ക് ബസ് കൂലി കൊടുത്തില്ലേ അപ്പൊ തന്നെ നിങ്ങളിലെ നന്മ എല്ലാരും കണ്ടു ❤

  • @thomasvarughese3984
    @thomasvarughese39843 ай бұрын

    തണ്ണിത്തോട്.....റൂട്ട്.... അടവി കുട്ട വഞ്ചി സർവീസ് 😄😄😄😜.. പത്തനംതിട്ടകാരൻ. ആയ ഞാൻ.... ചുറ്റി കറങ്ങി നടന്ന സഥലം 😄😄😄😄

  • @aleyammarenjiv7978
    @aleyammarenjiv79783 ай бұрын

    Remembering traveling to jog falls from Manipal. Right in the forest there was a Malayalee hotel. It is in 70s

  • @neethutomy1514
    @neethutomy15143 ай бұрын

    Njagal enganeokkeya enn chanalil kandirunn❤

  • @USER-o4w2b
    @USER-o4w2b3 ай бұрын

    Vada kollam 😝

  • @AJ-it8dq
    @AJ-it8dq3 ай бұрын

    Nice

  • @hassanuh7326
    @hassanuh73263 ай бұрын

    കൊതി. Aavuva

  • @minigeorge1887
    @minigeorge18873 ай бұрын

    Nalla video

  • @rajeeshraj3651
    @rajeeshraj36513 ай бұрын

    Hoodoo polllliiiii ❤

  • @babuchellppan988
    @babuchellppan9883 ай бұрын

    ❤ adipoli super ❤

  • @jayakrishnanvettoor5711
    @jayakrishnanvettoor57113 ай бұрын

    കപ്പയും മീൻകറിയും തന്നെ രുചിരാജാവ്

  • @user-gf6to8iu9v
    @user-gf6to8iu9v3 ай бұрын

    അടിപൊളി 👌🏻👌🏻👌🏻

  • @naseemareyaz3794
    @naseemareyaz37943 ай бұрын

    Entey naadu 👍🏻👍🏻👍🏻👍🏻👍🏻👍🏻👍🏻

  • @nikhilpurushothaman5540
    @nikhilpurushothaman55403 ай бұрын

    Hakimka kattil poyi avideyulla vibhavngalum Kati the jungle boy ❤❤❤

  • @michaelzacharia4015
    @michaelzacharia40153 ай бұрын

    Evida ithe pls give the location

  • @mariyajaison570
    @mariyajaison5703 ай бұрын

    കാട്ടിലെ കട ✨✨✌🏻✌🏻✌🏻✌🏻✌🏻✌🏻✌🏻✌🏻✌🏻✌🏻✌🏻✌🏻

  • @sirajudheenkp5822
    @sirajudheenkp58223 ай бұрын

    Alla bai nigalkkku kada kanichu tharunnad

  • @remya_._
    @remya_._3 ай бұрын

    വടയുടെ ശബ്ദം ❤️❤️❤️

  • @Kasrodian
    @Kasrodian3 ай бұрын

    Evide place

  • @babuchellappan1932
    @babuchellappan19323 ай бұрын

    Super👌👌👌

  • @omaskeralakitchen6097
    @omaskeralakitchen60973 ай бұрын

    Yummm Good 👍Superb Tasty

  • @Billy7billy
    @Billy7billy3 ай бұрын

    അടവി കോന്നി റൂട്ട് എന്റെ നല്ല ഒരു യാത്രയിൽ ഒന്നാണ് പക്ഷെ ഇവിടുത്തെ ambiance കണ്ട് കടയിൽ കേറി ചീനി, ചിക്കൻ, കട്ടൻ കാപ്പി ഓർഡർ ചെയ്തു ഒരു വകക്ക് കൊള്ളില്ല ഫുഡ്‌

  • @anooptvm5331
    @anooptvm53313 ай бұрын

    ❤❤❤

  • @Hareesh-hi1vr
    @Hareesh-hi1vr3 ай бұрын

    etra manoharm etrayum nalla food vloging ethinu munb kandittilla

  • @ba.ibrahimbathishabadhu2693
    @ba.ibrahimbathishabadhu26933 ай бұрын

    പൊളി❤️❤️

  • @SamyMada-lp9ib
    @SamyMada-lp9ib3 ай бұрын

    ❤❤❤❤ very nice vetoes ❤❤❤❤

  • @sindhukumari7832
    @sindhukumari78323 ай бұрын

    Njagaluda nadu❤❤❤

  • @muhammadshafi512
    @muhammadshafi5123 ай бұрын

    എവിടെയാണ് സ്ഥലം

  • @sallubro1619
    @sallubro16193 ай бұрын

    സൂപ്പർ ആണ് ഫുഡ്‌ അവിടുത്തെ ചേച്ചിമാർ നല്ല സ്വഭാവം ആണ്

  • @user-yt7gt9xe8m

    @user-yt7gt9xe8m

    3 ай бұрын

    Location

  • @sallubro1619

    @sallubro1619

    3 ай бұрын

    @@user-yt7gt9xe8m കോന്നിയിൽ നിന്നും ഗവി പോകുന്ന റൂട്ട് ചിറ്റാർ

  • @muneermuneer4197
    @muneermuneer41973 ай бұрын

    ലൊക്കേഷൻ???

  • @samurai81972
    @samurai819723 ай бұрын

    ഭക്ഷണമെടുത്ത് പ്രേക്ഷകന് നീട്ടുന്ന പരിപാടി ഹക്കീംഭായ്ക്ക് ഇല്ലാത്തിരുന്നതാണല്ലോ.. അത് വേണ്ട ഭായ് താങ്കളുടെ സ്ഥിരം ശൈലി മതി 🙏

  • @hareeshmadathil6843
    @hareeshmadathil68433 ай бұрын

    പൊളിച്ചു

  • @minigeorge1887
    @minigeorge18873 ай бұрын

    Vazhanayilakku vazhanayilayude swadh aanu😂, gramboo nte alla

  • @deviprasadprasad6796
    @deviprasadprasad67963 ай бұрын

  • @ramshadpalakkad2972
    @ramshadpalakkad29723 ай бұрын

    Ikka❤

  • @0faizi
    @0faizi3 ай бұрын

    Adipoli ❤❤🎉🎉😊😊😊

  • @StijoJose
    @StijoJose3 ай бұрын

    ഇത് എവിടെ ആണ്

  • @rahulnarayan7253
    @rahulnarayan72533 ай бұрын

    Njanum poraaam 😅

  • @RajeshNair-nv6ly
    @RajeshNair-nv6ly3 ай бұрын

    Supper

  • @shajisaif3393
    @shajisaif33933 ай бұрын

    Super ❤🎉

  • @jissapvarghese7229
    @jissapvarghese72293 ай бұрын

    Ente naadu💚

  • @mashoodabdullah
    @mashoodabdullah3 ай бұрын

    ഞാൻ കരുതിയത് ഭാഗ്യം ഉണ്ടെങ്കിൽ ഭക്ഷണം കഴിക്കുമ്പോൾ കാട്ടാന കുത്തി കൊല്ലും എന്നാണ് പറയുന്നത് എന്ന്

  • @rocky9856
    @rocky98563 ай бұрын

    ഇക്കാക്ക് ചേച്ചിന്റെ വട ആണ് കഴിച്ചതിൽ ഏറ്റവും ഇഷ്ടപെട്ടത് അല്ലെ

  • @Dan-bl3be

    @Dan-bl3be

    3 ай бұрын

    അതുപിന്നെ ചേച്ചിമാർ എന്തിനും തയ്യാറായി നിൽക്കുവല്ലേ

  • @shameer.f9054
    @shameer.f90543 ай бұрын

    Adipoli

  • @AllinOnewithRafy
    @AllinOnewithRafy3 ай бұрын

    Hope my channel grows like yours have! I Just started not too long ago! Keep up the great content 🙏🏼😁

  • @abeerali1797
    @abeerali17973 ай бұрын

    👍😍👌🤝

  • @user-ue5qc7fp1l
    @user-ue5qc7fp1l3 ай бұрын

    சூப்பர் சாரே❤

  • @user-nl7ze3kr2v
    @user-nl7ze3kr2v3 ай бұрын

    Vaayil vellam vannu

  • @nishantbalakrishnan
    @nishantbalakrishnan3 ай бұрын

    Wah❤❤❤❤

  • @maheshcv3884
    @maheshcv38843 ай бұрын

    Parippuvada... Oo😛

  • @Kingytgaming1996
    @Kingytgaming19963 ай бұрын

    Pathanamthikkaran🔥

  • @noushadahammed250
    @noushadahammed2503 ай бұрын

    Konni vannappol ariyikkanamayirunnu😂

  • @binilb9714
    @binilb97143 ай бұрын

    ❤❤❤❤❤

  • @vargheselilly3815
    @vargheselilly38153 ай бұрын

    ആർത്തി മാറുന്നില്ലല്ലോ ,,,,, ആൾക്കാരെ പുറം തീറ്റ തിന്നാൻ പ്രേരിപ്പിക്കുന്നവൻ ,,,,,,,

  • @StijoJose
    @StijoJose3 ай бұрын

    ഇക്കാ

  • @shamsudheenkalathil7002
    @shamsudheenkalathil70023 ай бұрын

    തനി നാടൻ എന്ന് പറയണം

  • @rahulr1906
    @rahulr19063 ай бұрын

    😢😢😢

  • @rahulr1906

    @rahulr1906

    3 ай бұрын

    😂😂😂

  • @user-ox9uc8oc6j
    @user-ox9uc8oc6j3 ай бұрын

    എന്റ നാട് 👍👍👍

  • @user-yh7zj6ii4q

    @user-yh7zj6ii4q

    3 ай бұрын

    സ്ഥലം എവിടെ ആണ്

  • @shafeekthempachal4339
    @shafeekthempachal43393 ай бұрын

    👍🏻👍🏻👍🏻

  • @jasheelabengals4947
    @jasheelabengals49473 ай бұрын

    👍

  • @prasadt2441
    @prasadt24413 ай бұрын

    😊

  • @ManiKandan-bt8he
    @ManiKandan-bt8he3 ай бұрын

    ❤️❤️

  • @sumeshvlog8624
    @sumeshvlog86243 ай бұрын

    🥰🥰

  • @habeebkoyaki3282
    @habeebkoyaki32823 ай бұрын

    👌👌👌🥰🥰🥰🤤🤤🤤

  • @sajikumar1384
    @sajikumar13843 ай бұрын

    ❤👍

  • @fahadmc1313
    @fahadmc13133 ай бұрын

    Nic video broo

  • @pmsamuel6155
    @pmsamuel61553 ай бұрын

    കടയുടെ ഫോൺ No ഇടുമോ

  • @user-ul9wj1xm1v
    @user-ul9wj1xm1v3 ай бұрын

    ജീവൻ പണയം വെച്ച് ഭക്ഷണം കഴിക്കാം

  • @Kaipa3380
    @Kaipa33803 ай бұрын

    50 കപ്പ 60 മീൻകറി😂😊

Келесі