Breakup Spiritual Dealing New Age Parapsychology its Aura Spiritual effects in Malayalam Geo Kappen

Breakup Spiritual Dealing New Age Parapsychology Aura Malayalam Geo Kappen
What is the spiritual meaning of breakup? Is there a spiritual call behind it? What are the spiritual lessons that can be learnt after break up? How to psychologically and spiritually deal with break up? What is the new age view on break up? What is the spiritual meaning of break up? What is the parapsychology behind break up? These type of questions are answered in the video after years of analysis. It also discusses topics such as break up, anger and weak aura, break up of ego, ascension and break up, self love after breakup, self affirmation and breakup, side effects of black magic after break up etc in Malayalam from para psychological, metaphysical, psychological and new age spiritual perspectives.

Пікірлер: 133

  • @Manoj-wd5vd
    @Manoj-wd5vd25 күн бұрын

    Let it go എന്ന കാര്യം നടപ്പിൽ വരുത്താൻ കഴിയുന്നില്ല. അവൾ എന്നെ ഉപേക്ഷിച്ചു പോയി. എന്നിട്ടും ഞാൻ അവളുടെ ഓർമ്മകളിൽ ജീവിക്കുന്നു.😞

  • @suvarnaanil2130
    @suvarnaanil21308 ай бұрын

    ഒരാളുടെ അവസ്ഥയിൽ നമ്മൾ അവർക്ക് എല്ലാം ആയി എന്നാൽ അവർക്ക് മറ്റൊരാൾ വന്നപ്പോൾ നമ്മൾ ഒന്നുമല്ലതായി സങ്കടം അതല്ല ഏറ്റവും മോശമായ സമയം അവരെ ചേർത്ത് പിടിച്ചു ഇപ്പോൾ ലൈഫിൽ തനിച്ചായ് അവരെ ചേർത്തുപിടിച്ചപ്പോൾ നഷ്ടമായത് കുടുംബജീവിതം

  • @user-qj3qc3xh2y

    @user-qj3qc3xh2y

    8 ай бұрын

    Geethu same situation

  • @jayashanavaslachu643

    @jayashanavaslachu643

    7 ай бұрын

    എനിക്കും അങ്ങനെ തന്നെ

  • @anjaliantony1840

    @anjaliantony1840

    7 ай бұрын

    Same

  • @noorjihanashraf4930

    @noorjihanashraf4930

    7 ай бұрын

    Correct

  • @mentalincubation6756

    @mentalincubation6756

    7 ай бұрын

    എല്ലാം നന്മക്ക് 💞

  • @Myviews331
    @Myviews3318 ай бұрын

    താങ്കളുടെ videos എനിക്ക് ഭയങ്കര ഇഷ്ട്ടമായി. ഞാൻ കേൾക്കാൻ ഇഷ്ട്ടപ്പെടുന്ന കാര്യങ്ങളാണ് sir പറയുന്നത്. 🙏🙏😍😍😍

  • @santhinisaraswathy78kumar40
    @santhinisaraswathy78kumar408 ай бұрын

    നല്ല അറിവാണ്... ഇതുപോലെയുള്ള നല്ല videos കാത്തിരിക്കുന്നു 🙏🙏

  • @divinedot2991
    @divinedot29918 ай бұрын

    Ninte hitham enniloode ozhukan anuvadichalum! What a great words,no tension,worries, expectation, control issues nothing❤

  • @FAIROOZBANNAPK
    @FAIROOZBANNAPK8 ай бұрын

    Broooo... Happy to see you active on KZread again, and the topic 👌

  • @KAPPENSMEDIA

    @KAPPENSMEDIA

    8 ай бұрын

    ❤️

  • @arundistributors5706
    @arundistributors57068 ай бұрын

    Excellent wisdom

  • @smithatc1349
    @smithatc13498 ай бұрын

    Thank you for your great informations Sir🙏🙏🙏🙏

  • @jayakarthik9182
    @jayakarthik91827 ай бұрын

    ഇത് മനസ്സിലാക്കിയ നിങ്ങൾക്ക് അഭിപ്രായങ്ങൾ അറിയിക്കുന്നു മനുഷ്യൻ മനുഷ്യനാണെന്ന് ഞാൻ ആരാണ് എന്നറിഞ്ഞു സ്വയം തന്നെത്തന്നെ വിലയും നിലയും മൂല്യവും ആക്കി നിലനിൽക്കുന്ന അവസ്ഥ ഇത് ആത്മിയമക്കളാണ് തിരിച്ചറിയുക.. ഞാൻ ഇങ്ങനെ യുള്ള ഒരു സ്ത്രീയാണ്

  • @abhinavcreations1819
    @abhinavcreations18197 ай бұрын

    പ്രപഞ്ച ശക്തിയോട് എത്ര നന്ദി പറഞ്ഞാലും തിരില്ല Thank you God

  • @geethamohan1460
    @geethamohan14608 ай бұрын

    Very Nice!!sir.. Thank you 🙏🙏

  • @anniegeorgep1569
    @anniegeorgep15697 ай бұрын

    Well explained the journey of breakup and the survival towards a success journey. Then to the genunity and willings to accept and then slowly to enlightenment with the help of soulmate. Forgive, but do not forget which is not easy.Better things are to come and positive affirmations to oneself. Focus on yourself and love you more and more. Connect to higher self and let the Universe lead you as He had planned for you, the best. Good message to a journey of peace and happiness. 🙏👍♥️

  • @pushpaprabhakaran5330
    @pushpaprabhakaran53308 ай бұрын

    Really, thank you for the deep knowledge 🙏, me as in the same situation, I'm confident also now.

  • @marycelinestella8177
    @marycelinestella81775 ай бұрын

    Excellent. Speech.. ! God bless you

  • @smithatc1349
    @smithatc13498 ай бұрын

    ദൈവമേ നിന്റെ ഹിതം എന്നിലൂടെ സാധിക്കട്ടെ. നല്ല മെസേജ് ഒരുപാട് നന്ദി.

  • @pushpar2270
    @pushpar22707 ай бұрын

    Good presentation, correct idea❤❤❤

  • @user-js5yt4is7n
    @user-js5yt4is7n8 ай бұрын

    Very good ❤

  • @indirak8897
    @indirak88978 ай бұрын

    ഞാന് അങനേയൊരു ജീവിതം ആണ്,35years ആയിട്ട് കൊണ്ടുനടക്കുന്നു,ഇനിയും പരരുന്നില്ല, Thank u universe ❤meditation ചെയ്യുന്നു ണ്ട്, ചിന്തകങില് നിന്ന് മോചനം,Good message Sir

  • @rafaind8014
    @rafaind80148 ай бұрын

    Thank you so much sir super class well said.......

  • @Jancy1994
    @Jancy19948 ай бұрын

    Blessed message✨✨✨

  • @user-mh1yn8jm2m

    @user-mh1yn8jm2m

    8 ай бұрын

    Thanku sir thanku somach Univeresalinu nanni

  • @kanchanakp8510
    @kanchanakp85107 ай бұрын

    നന്ദി നമസ്കാരം ❤️🙏❤️ Thank you Universe ❤️🙏❤️ Thank you all Masters ❤️🙏❤️ Thank you my divine parents❤️🙏❤️ Thank you sir ❤️🙏❤️

  • @mayamanoj5493
    @mayamanoj54937 ай бұрын

    Valara nalla message

  • @user-ui5ne8rl9q
    @user-ui5ne8rl9q8 ай бұрын

    നന്ദി ❤️

  • @user-sd2xy3zy6r
    @user-sd2xy3zy6r8 ай бұрын

    വളരെ ഉപകാരം സാർ ഈ വീഡിയോ കണ്ടതുകൊണ്ട് മനസ്സിന് ഒരു സമാധാനം യൂണിവേഴ്സ് തന്നു

  • @KAPPENSMEDIA

    @KAPPENSMEDIA

    8 ай бұрын

    Really happy to know that.🙏

  • @malathikc6303
    @malathikc63038 ай бұрын

    താങ്ക്സ് സാർ important words

  • @geethanjaliunnikrishnan1255
    @geethanjaliunnikrishnan12558 ай бұрын

    Sir, വളരെ സന്തോഷം 🙏🙏🙏🙏🙏

  • @valsammajoseph5673
    @valsammajoseph56738 ай бұрын

    Very good lappreciate you

  • @ManojTk-py1br
    @ManojTk-py1br8 ай бұрын

    100 % യാഥാർത്ഥ്യം. ഓം ശാന്തി

  • @user-ps2qh2kf2k
    @user-ps2qh2kf2k23 күн бұрын

    സാർ ഈ Reading കേട്ടതിൽ സന്തോഷo ഇതു് കാണുന്നതിന് മുൻപ് ഞാൻ ഒരു പൊട്ട കിണറ്റിൽ വീണ കിടക്ക യായിരുന്നു ചുറ്റും നോക്കി ആരും സഹായിച്ചില്ല എന്റെ Husഎന്നെ വളരെയധികം നാണക്കേട് ദ്വേഷ്യം സങ്കടം ഒറ്റപെടൽ ഇതിൽ കിടന്ന് തകർന്ന് കിടക്കുകയായി ഒന്നു അപ്പോഴാണ് യൂണിവേഴ്സിന്റെ കൈ പിടിക്കാൻ സാധിച്ചതു് മെല്ലെ കയറി ഇപ്പോൾ ഞാൻ കരയ്ക്ക് കയറി നല്ല ധൈര്യം. കിട്ടി എല്ലാവരോടും വെറുപ്പായിരുന്നു അതെല്ലാം ക്ഷമിക്കാനും മറക്കാനും പഠിച്ചു അപ്പോഴാണ് സാറിന്റെ ഈ സന്ദേശം കണ്ടത് നന്ദി സാർ യൂണിവേഴ്സിനും നന്ദി നന്ദി നന്ദി❤❤❤

  • @kumarideepthi625
    @kumarideepthi6258 ай бұрын

    valare nalla vedieo❤

  • @sky_335
    @sky_3357 ай бұрын

    നിങ്ങൾ പറഞ്ഞത് ശരിയാണ്. ആരോടും പറയാൻ ഇല്ലാത്തത് കൊണ്ടായിരിക്കാം. തിരുവല്ല സ്വദേശിയുമായി ഉണ്ടായ പ്രണയം. എന്റേത് genuine ആയിരുന്നു. അയാൾക്ക് എങ്ങനെ എന്ന് അറിയില്ല. Genuine ആയിരുന്നെങ്കിൽ വിട്ടിട്ട് പോകില്ലല്ലോ. അല്ലേ. അപമാനം ആണ് അത്. അയാളുടെ friends ന്റെ ഇടയിൽ ഞാൻ കോമാളി ആയി. Stress കാരണം നല്ലൊരു ജോലി വിടേണ്ടി വന്നു. അയാൾ സന്തോഷമായി ജീവിക്കുന്നുണ്ടാകും.

  • @kalaradhakrishnan7608

    @kalaradhakrishnan7608

    Ай бұрын

    Arenkilum techitopoyal ingane ullavar nerate poyatu nannayi ennu karutuka kazhiyunna tozhil vheyth jeevikkuka bakli vannollum

  • @willizda7982
    @willizda79828 ай бұрын

    ഒരുപാട് സന്തോഷവും നന്ദിയും ❤❤❤❤❤

  • @valsalasiva3230
    @valsalasiva32308 ай бұрын

    Excellent 👍speech

  • @Mr_John_Wick.
    @Mr_John_Wick.2 ай бұрын

    എല്ലാം വളരെ ശെരിയാണ് 😔... ഒരു affair ഇൽ പോയി പെട്ടു പോയി... അവസാനം അത് fail ആയപ്പോൾ ഞാൻ തന്നെ ഇല്ലാതെ ആയി...

  • @ShebinS-hn9eg
    @ShebinS-hn9eg8 ай бұрын

    Thanku so much sir❤

  • @soniaofjesus-xy1lu
    @soniaofjesus-xy1lu4 ай бұрын

    Very good🎉

  • @user-mo2hx2jx7x
    @user-mo2hx2jx7x8 ай бұрын

    Thank you very much sir

  • @lathikalathika3941
    @lathikalathika39418 ай бұрын

    നന്ദി🙏

  • @minikrishnan1033
    @minikrishnan10338 ай бұрын

    Thanku sir.... Correct time...... 👍

  • @sandhyac2760
    @sandhyac27608 ай бұрын

    Thank you🙏🏽🙏🏽🙏🏽

  • @sreejanair8294
    @sreejanair82948 ай бұрын

    നന്ദി 🙏🙏🙏🙏

  • @achuhadhu1234
    @achuhadhu12348 ай бұрын

    Arshad❤️

  • @jomoljoy7603
    @jomoljoy76037 ай бұрын

    Thank you 🙏

  • @abhinavcreations1819
    @abhinavcreations18198 ай бұрын

    സാർ. Thank you. ടം much

  • @P.Ratnakarannair.PRKNAIR-nz5nm
    @P.Ratnakarannair.PRKNAIR-nz5nm8 ай бұрын

    എനിക്കു വളരെ ഇഷ്ട്ടപെട്ടു നല്ല ആശയങ്ങൾ . നന്ദി 🌹

  • @sasidharankp2244

    @sasidharankp2244

    8 ай бұрын

    നന്ദി നമസ്കാരം. താങ്കളുടെ മനസ്സ് വളരെ കറക്റ്റ്. എല്ലാം... നന്മ മാത്രം.

  • @SuhailSachu.
    @SuhailSachu.4 ай бұрын

    Thanks 🙏

  • @user-og5eg1hq2f
    @user-og5eg1hq2f8 ай бұрын

    Nice tq 🙏🙏

  • @suvarnaanil2130
    @suvarnaanil21308 ай бұрын

    Thankyou. Sr

  • @karthika975
    @karthika9758 ай бұрын

    പ്രേമത്തിൽ മാത്രം അല്ല ബ്രെക്ക് അപ്പ്‌... Friend ship ൽ ഉണ്ട്.. എനിക്കതു unday... വളരെ വേദന. തകർന്നു പോകുന്ന വേദന..4mnth ആയെങ്കിലും എനിക്കതു പച്ചയായ വേദന ആണ്. അയാൾ അതു മനസ്സിലാക്കുന്നത് ഇല്ല.. ഞാനും ഒരുപാടു ലോ ആണ്..

  • @raghynairp6588
    @raghynairp65882 ай бұрын

    Thank you

  • @chandrannairm9826
    @chandrannairm98268 ай бұрын

    Thankyousir

  • @mhdCifar
    @mhdCifar26 күн бұрын

    Correct 💯

  • @user-bv7xc1ch3r
    @user-bv7xc1ch3r8 ай бұрын

    Sir പറഞ്ഞതെല്ലാം ശരിയാണ് sir പറയുന്നപോലെ തന്നെയാണ് പ്രവർത്തിക്കുന്നത് 🙏🙏🙏🙏

  • @deepapurushothaman3886
    @deepapurushothaman38868 ай бұрын

    സത്യം. 🙏

  • @ushas1598
    @ushas15988 ай бұрын

    Amen 🙏

  • @sujiths958
    @sujiths9588 ай бұрын

    Waiting 4 karma video 💞

  • @jayakarthik9182
    @jayakarthik91827 ай бұрын

    ആരോടും പകയില്ല വെറുപ്പില്ല എല്ലാം നല്ലതിന് ആയിരുന്നു എന്ന് മനസ്സിലാക്കാം പൂർണ്ണമായും സമർപ്പിച്ചു ജീവിതം മുന്നോട്ടു കൊണ്ടുപോകും.... നിൻെറ ഹിതം ഉന്നതതല മാണ്.. അതാരും തിരിച്ചറിയുന്നില്ല

  • @rajimolkr4985
    @rajimolkr49858 ай бұрын

    സത്യം

  • @jasmijohny3542
    @jasmijohny35428 ай бұрын

    Sir parajathellam correct njan anubhavichathu hus mayi separation ayi eni orumikkumo ennum aryilla nammal polum pretheeshikkathe anu orommum oronnum sambavikkunnathu pashe ethonnum arodum parajal manassilakilla nammal manapurvam thettu chaithu ennu parayum athanu pattathathu

  • @sitharasreekanth
    @sitharasreekanth7 ай бұрын

    Yea... Enik njan aavane pattoo... Avarkku avarum... So Im better.. And Genuine... I love myself.... ❤

  • @manjumaria2461
    @manjumaria24617 ай бұрын

    താങ്ക്സ് യൂണിവേഴ്സ് 🙏🙏🙏

  • @user-ls2gp6ws8h
    @user-ls2gp6ws8h8 ай бұрын

    Sir. Thanku.. Orupadu. Laryangal. Manaselaki. Thannadhinu... 🙏THANKU. UNIVEARS🙏🙏🙏🙏🙏

  • @ushajohnson9336
    @ushajohnson9336Ай бұрын

    Correct annu

  • @Steptoenglish_
    @Steptoenglish_7 ай бұрын

    🙏❤

  • @bindug5401
    @bindug54018 ай бұрын

    🙏

  • @Niju77737
    @Niju777378 ай бұрын

    Thankyou sir 🙏🙏🙏🙏thankyou universe 🙏🙏🦋🦋🦋🌈🌈🌈🦋🦋🌈🦋🌈🦋🦋🌈🌈🌈🌈🌈🌈🙏🙏🌈🌈🦋🦋🦋🦋🥰

  • @meenupadamakumar5042
    @meenupadamakumar50428 ай бұрын

    🙏🏻👍

  • @razackmohd4168
    @razackmohd41688 ай бұрын

    ❤🙏

  • @ummukulsu2351
    @ummukulsu23518 ай бұрын

    Njan ippo igganeya ponad better aayit.....ith ini evide chennu enthaayi atha alochikane.....aalelum education job enth kondum better but... what is next 🙄

  • @abdulnajeeb87
    @abdulnajeeb877 ай бұрын

    Yelaam nalladinu Alhamdulillah 🤲😊

  • @aswadevmohanphotography3735
    @aswadevmohanphotography373517 күн бұрын

    😳💯

  • @muhammedrafirafi5310
    @muhammedrafirafi53108 ай бұрын

    🔥❤️❤️❤️🙏

  • @oshovlog3367
    @oshovlog33678 ай бұрын

    🙏🙏💕

  • @Vinitha248
    @Vinitha2488 ай бұрын

    🙏വളരെ ഉപകാരം സർ, എന്റെ hus എന്നെ പിരിഞ്ഞു പോയി ആകെ വിഷമത്തിൽ ആയിരുന്നു. ഇതൊക്കെ കേട്ടപ്പോൾ വളരെ സന്തോഷം തോന്നി 💔😭

  • @arya.cchammanchery1119

    @arya.cchammanchery1119

    8 ай бұрын

    Thank you universe🙏 Thank you sir🙏

  • @aswathysarath3092

    @aswathysarath3092

    8 ай бұрын

    Same situation 😢

  • @VinodKumar-hi9hi

    @VinodKumar-hi9hi

    8 ай бұрын

    ടോക്സിക് റിലേഷൻഷിപ്പിൽ... ഒരു പാർട്ണർ ടോക്സിക് ആകാം, രണ്ടു പേരും ടോക്സിക് ആകാം.. ടോക്സിക് അല്ലാത്ത പാർട്ണറും ഏതെങ്കിലും തരത്തിൽ ചെറിയ ഡിസോർഡർ ഉള്ള ഫാമിലി ഹിസ്റ്ററി ഉള്ളവരായാണ് കണ്ടു വരുന്നത്.

  • @lathikalathika3941
    @lathikalathika39418 ай бұрын

    എന്റെ അനുഭവം

  • @sum3sh
    @sum3sh2 ай бұрын

    Im broken but im experiencing

  • @sreenivasansree417
    @sreenivasansree4178 ай бұрын

    🙏🙏❤❤❤❤❤

  • @reshmareshma8940
    @reshmareshma89408 ай бұрын

    💛👍

  • @user-zv2jp4ob8k
    @user-zv2jp4ob8k6 ай бұрын

    🙏🙏🙏👍👍👍

  • @sushamat6969
    @sushamat69698 ай бұрын

    🙏🙏🙏🙏🙏

  • @dhanyasajeeshmky4160
    @dhanyasajeeshmky41608 ай бұрын

    എല്ലാ ബ്രേക്ക്‌ up um സ്പിരിറ്റ്ൽ awakening ഉണ്ടാവുമോ.. Twimflame റിലേഷൻ വരുമ്പോൾ ആണ് breakeup ഇൽ spiritual awakening കേട്ടിട്ടുള്ളത്

  • @KAPPENSMEDIA

    @KAPPENSMEDIA

    8 ай бұрын

    ഇത് സങ്കീർണമാണ്. ഇതിനെപ്പറ്റി വീഡിയോകൾ ചെയ്യാൻ ശ്രമിക്കുന്നുണ്ട്. വിഷയത്തിന്റെ സങ്കീർണത കാരണം സമയമെടുക്കുന്നു.

  • @MalligaKrishnan-ft7vp
    @MalligaKrishnan-ft7vp8 ай бұрын

    Jan ellavareum varuthu ende kuttigalku vendi poruthi geevchu innu makkal nalla nilayil geevikunu Jan chennail anu mon America mol chennail anu dhivathinu Nani paraunu🙏🙏🙏🙏

  • @nidhinsugathan9858
    @nidhinsugathan98587 ай бұрын

    Divorced now suffering

  • @rejigeorge1925
    @rejigeorge19258 ай бұрын

    🎉🎉🎉🎉

  • @soumyaanugraham.s5757
    @soumyaanugraham.s57578 ай бұрын

    🙏🙏🙏🙏👍🏻👍🏻👍🏻👍🏻❤️❤️❤️❤️

  • @binimoly9060
    @binimoly9060Ай бұрын

    😢

  • @merlinroy8712
    @merlinroy87128 ай бұрын

    ❤👌👍🙏🏻🌈🌍

  • @RAJANPANICKAR-gy5xj
    @RAJANPANICKAR-gy5xj8 ай бұрын

    വേർ പിരിയലിനെ നമുക്കു മറ്റൊരു view പോയിന്റിലൂടെയും നോക്കിക്കാണാം, EL ( emotional literacy, വൈകാരിക സാക്ഷരത )ഇല്ലാത്ത വ്യക്തികൾ കൂടി ചേർന്നാൽ അകൽച്ച ഉണ്ടാവുക സ്വാഭാവികം മാത്രമാണ്, 4 human basic emotion s are responsible for the total sum of human behaviours, 🙏🌹നമസ്തേ 🙏🌹ഇമോഷണൽ സാക്ഷരത കൈവരിക്കുന്ന ഒരു വ്യക്തിക്കു സ്വന്തം ജീവിതവും അദ്ദേഹം ഉൾപ്പെടുന്ന സൊസൈറ്റി യുടെയും ജീവിതത്തിൽ വലിയ മാറ്റങ്ങൾ കൊണ്ട് വരാൻ സാധിക്കും, നമസ്തേ 🙏🙏

  • @KAPPENSMEDIA

    @KAPPENSMEDIA

    8 ай бұрын

    Thanks for sharing this great notion.

  • @gijithankachen6224
    @gijithankachen6224Күн бұрын

    Sir,I couldn't understand the mystery of the truth who is suffering always suffer,but the one who does it never faces any consequences,yet they live their life without any regrets.but the victim always suffer,no hope,a d also has to face a lot consequences from inside, outside,and also health and mental illness.no escape at all Wonder y

  • @anaghaanagha1031
    @anaghaanagha10318 ай бұрын

    Breakup aayula vekthiyumayittula... Reunion possible aavan endha cheyandath sir....... cheriya thettidharanakal kond pirinj poyathan onnu samsarichal theeravunadhe ullu.. Pakshe ayin pattunila kure sremich. Angel numbers ellam njan ennum kannarund.... Adhond hope ind pakshe edak negative aayi povum

  • @KAPPENSMEDIA

    @KAPPENSMEDIA

    8 ай бұрын

    If it is for you, the universe will bring it back to you, otherwise leave it, no waiting, no hurry, move according to natural vibration. Better things are unfolding. The best is yet to come.

  • @anaghaanagha1031

    @anaghaanagha1031

    8 ай бұрын

    @@KAPPENSMEDIA thankyou sir. Enik ullathanenkil universe enik thirich tharum enn njan vishwasikunnu🥰ee oru breakup loode orupad karyam njan padichu... Ayale value um manasilaki orupad❤️ universe ill eppoyum🥰vishwasikunnu...

  • @narayanip6122
    @narayanip61227 ай бұрын

    ഞാൻ ഒരു ഹിന്ദുവാണ്. പക്ഷെ മറ്റു മതങ്ങളെ ഞാൻ ബഹുമാനിക്കാറുണ്ട്. അത് കൊണ്ട് തന്നെ യേശുദേവന്റെ എന്തെങ്കിലും വന്നാൽ വായിക്കാറുണ്ട്. പക്ഷെ പിന്നെ പിന്നെ യേശുദേവന്റെ പ്രാർത്ഥനകളും മറ്റും വന്നുകൊണ്ടിരിക്കുന്നത് എനിക്ക് ബുദ്ധിമുട്ടായി കൊണ്ടിരുന്നു. കാരണം കാരണം. ഞാൻ എന്റെ പ്രാർത്ഥനകളും മന്ത്രങ്ങളും ഉരുവിടുന്ന സമയത്ത് യേശുദേവന്റെ കാണുമ്പോൾ ഞാൻ അത് ഒഴിവാക്കും. അപ്പോൾ ഇത് ഒഴുവാക്കിയാൽ നീ മരിക്കും അല്ലെങ്കിൽ കുട്ടികൾക്ക് അസുഖം വരും എന്നെല്ലാം ഭയപ്പെടുത്തും എന്താ ഇങ്ങനെയൊക്കെ എനിക്ക് ഭയവും ദ്വേഷ്യവും വരും. ഞാൻ മഹാദേവനേയും ദേവിയേയും കൃഷ്ണനെയും പ്രാർത്ഥിക്കാറുണ്ട്. എന്റെ പ്രാർത്ഥനകൾക്ക് ഭംഗം വരുന്നത് എനിക്ക് വലിയ വിഷമമാണ്. ഒന്ന് ഇതിനെപ്പറ്റി പറഞ്ഞു തരുമോ? യേശുദേവനെ ഒഴുവാക്കുന്നത് കുറ്റകരമാണോ?

  • @KAPPENSMEDIA

    @KAPPENSMEDIA

    7 ай бұрын

    ഭയപ്പെടേണ്ട ആവശ്യമില്ല, ദൈവം നമ്മളെ ഭയപ്പെടുത്തുന്നില്ല, നിങ്ങളുടെ മനസ്സിന് ആനന്ദവും സമാധാനവും പകരുന്ന വിശ്വാസപാതയിൽ തുടരുക, മുന്നോട്ട് സഞ്ചരിക്കുക. എല്ലാം സൃഷ്ടാവ് സമയാസമയത്ത് നിങ്ങളിലേക്ക് എത്തിക്കും. 🙏

  • @murali7840

    @murali7840

    6 күн бұрын

    പ്രാർത്ഥനയുടെ ശൈലിയും, ഉള്ളടക്കവും മാറ്റുന്നത് സംബന്ധിച്ച് ജിയോ സർ പറഞ്ഞത് ഒന്നു കൂടെ ശ്രദ്ധിച്ചാലും 🙏

  • @nisham3603
    @nisham36038 ай бұрын

    ❤❤❤

  • @aswathysathyan8811
    @aswathysathyan88118 ай бұрын

    What is twinflame journey? Pls explain

  • @KAPPENSMEDIA

    @KAPPENSMEDIA

    8 ай бұрын

    It's big topic, will try to explain briefly in upcoming videos.

  • @aswathysathyan8811

    @aswathysathyan8811

    8 ай бұрын

    @@KAPPENSMEDIA ok.. Thanks❤️

  • @remadevi1695
    @remadevi16958 ай бұрын

    അതേ ആകെ തളർന്നു 😢

  • @radhamania.v.6457
    @radhamania.v.64577 ай бұрын

    I like you i like u tocke

  • @mrstraight3532
    @mrstraight35328 ай бұрын

    Parents sammadichillengil munnot povaamo

  • @KAPPENSMEDIA

    @KAPPENSMEDIA

    8 ай бұрын

    Can't say anything without details. If it's important message, I will try to reply if possible 9946962844

  • @georgec.l7041
    @georgec.l70418 ай бұрын

    🎉r

  • @suprabhan9204
    @suprabhan92047 ай бұрын

    പോനാൽ പോകട്ടും പോടാ... കിട്ടിയ ചാൻസിന് spirituality ലേക്ക് കടക്കുക... ആത്മാവിനെ അറിയാൻ ശ്രമിക്കുക... പിന്നീട് ആനന്ദം മാത്രം....

  • @user-rw8vy1lu2l
    @user-rw8vy1lu2l7 ай бұрын

    ഡിവോഴ്സ് ഇതിൽ പെടുമോ 😔

  • @KAPPENSMEDIA

    @KAPPENSMEDIA

    7 ай бұрын

    Yes.

  • @uhk710
    @uhk7105 ай бұрын

    വൈബ്രേഷൻ താഴ്ത്തുന്നത് കൊണ്ട് ഞാൻ ആയിട്ട് ഒഴിവായി പക്ഷെ.. ഞാൻ ചതിച്ചോ എന്ന ഫീൽ ആണ് ഇപ്പോൾ ഉള്ളത് എനിക്ക്, ഞാൻ കാരണം ഒരാൾ വേദക്കുവാണോ എന്ന് ഒക്കെ തോന്നൽ...

Келесі