Boy Next Door | Malayalam Short Film | Kutti Stories

Ойын-сауық

Presenting Boy Next Door Malayalam Short Film By Kutti Stories Originals
Direction : Gokul
DOP : Akhil Krishna
Editor : Joby M Jose
Music & Bgm : Prakash Alex
Colorist :Sajumon R D
DI Conformist : Jilin Joseph
Audiography : Sapthaa
Sound Design : Vivek C P
Sound Mix : John Gregory
Associate Director : Cyriac Jose Blair
Assistant Directors : Rahul Dinesh , Gokul
Assistant Cameraman : Alen Joy
Make Up & Hair Stylist : Vincy Pai
Focus Puller: Shan Kochi
Production Controller : Sahad Usman
Production Executive : Jijo Easow Jose
Art : Prasanth Thrikalathoor
Project Designer : Vivek Vinayaraj
Finance Manager : Sajith P Y
Art Assistant : Amal Sivan
Title Design : Sree Ji Sreekumar
Title Animation : Chethan P J
#BoyNextDoor #MalayalamShortFilm #KuttiStories
For advertisements and collaborations :
info@kuttistories.in
➺ Subscribe Now : avenir.to/SubscribeKuttiStories
➺ Like On Facebook : avenir.to/LikeKuttiStories
➺ Follow On Instagram : avenir.to/FollowKuttiStories
➺ Follow On Twitter : avenir.to/FollowKutti-Stories
✨ ANTI-PIRACY WARNING ✨
This content is Copyrighted to 𝐊𝐮𝐭𝐭𝐢 𝐒𝐭𝐨𝐫𝐢𝐞𝐬. Any unauthorized reproduction, redistribution or re-upload is strictly prohibited. Legal action will be taken against those who violate the copyright of the same

Пікірлер: 668

  • @hibafathima2147
    @hibafathima21472 ай бұрын

    റീൽസ് കണ്ട് വന്നവർ ആരേലും ഉണ്ടോ 😁

  • @Raihan693

    @Raihan693

    2 ай бұрын

    Njan😂

  • @vishnus6243

    @vishnus6243

    2 ай бұрын

    Oo illa

  • @VimsonVarghese

    @VimsonVarghese

    2 ай бұрын

    Aa

  • @sanapathuzz

    @sanapathuzz

    2 ай бұрын

    Ind sechiyeeh😁

  • @afsalaflu2784

    @afsalaflu2784

    2 ай бұрын

    Njaan😂😂

  • @alen2541
    @alen25412 жыл бұрын

    വീടിന്റെ അപ്പുറത്ത്.... നമ്മടെ പ്രായത്തിൽ ഇള്ള ആരും ഇല്ലാത്ത..ലേ ഞാൻ 😂😂😂

  • @ackerman_san5303

    @ackerman_san5303

    Жыл бұрын

    Same bruh 🤣

  • @FEBINANIZAR

    @FEBINANIZAR

    Жыл бұрын

    It's okay to love someone elder to you or someone bit younger than you.

  • @arjunspanicker585

    @arjunspanicker585

    Жыл бұрын

    നാട്ടിൽ ഉള്ള പെൺപിള്ളേരെ പോലും അറിയാത്ത ലെ ഞാൻ Nb:- പുണ്യാളൻ ആയത്കൊണ്ടല്ല രാവിലെ 10 മണിക്ക് ആണ് എഴുനേൽക്കുന്നത് ജോലിക്ക് പോയി 8 മണി കഴിയുമ്പോൾ ആണ്‌ വരുന്നത് അത്കൊണ്ട് ആരെയും കാണാൻ പറ്റുന്നില്ല

  • @ronaldo13808

    @ronaldo13808

    Жыл бұрын

    Me2

  • @abhiram6459

    @abhiram6459

    11 ай бұрын

    Potte vaaryare vidhi illa 😂😂

  • @mrmadhav9219
    @mrmadhav92192 жыл бұрын

    റിയാലിറ്റി എന്താണ് എന്ന് വെച്ചാൽ നമ്മെടെ വീടിന് അടുത്തുള്ളതിന് സൂപ്പർ ജാഡയും.. നമ്മളെ പട്ടി വിലയും ആരിക്കും 🤷🏻‍♂️

  • @nicevideoPKU

    @nicevideoPKU

    2 жыл бұрын

    ശരിയാണ്

  • @shamnanajeem8209

    @shamnanajeem8209

    2 жыл бұрын

    😀😀

  • @gayathriravindran4747

    @gayathriravindran4747

    2 жыл бұрын

    ഇവിടെ പിന്നെ വെല്യ അമ്പിള്ളേരുള്ള parentsnu മാത്രം rent nu കൊടുക്കണ്ട എന്നാണ് നിലപാട്. എന്നെ നല്ല വിശ്വാസം ആണ് 🤪🤪.

  • @sreelekshmiparvathi2043

    @sreelekshmiparvathi2043

    2 жыл бұрын

    💯🤣

  • @gayathriravindran4747

    @gayathriravindran4747

    2 жыл бұрын

    @@mrmadhav9219 എന്ന് vecha🤔

  • @Infojourney_ftg
    @Infojourney_ftg2 жыл бұрын

    സംഭവം കൊള്ളാം, എല്ലാ കുട്ടിസ്റ്റോറിയിലും ഒറ്റ നോട്ടത്തിൽ സീരിയസ് പ്രേമം തോന്നും 😂.

  • @anaswaraanu8769
    @anaswaraanu87692 жыл бұрын

    ഇന്ന് ഈ ചാനലിലെ ഒരു സ്റ്റോറി കണ്ടു. ഇഷ്ടമായി. കമന്റ്സ് നോക്കിയപ്പോൾ കുട്ടി സ്റ്റോറീസിലെ എല്ലാ സ്റ്റോറിയും അടിപൊളി ആണെന്ന് കണ്ടതുകൊണ്ട് ഓരോന്നുമിരുന്നു കാണാൻ തുടങ്ങി. എല്ലാവരും പറഞ്ഞത് ശെരിയാണ്. എല്ലാം സൂപ്പർ ആയിട്ടുണ്ട്..

  • @BLACKDEVIL-ih4bx
    @BLACKDEVIL-ih4bx2 жыл бұрын

    അർദ്ധ രാത്രി എക്സർസൈസ് ചെയ്ത ചേട്ടന്റെ ഡെഡിക്കേഷനും, കൃത്യ സമയത്ത് യാദൃശ്ചികമായി അവിടെ എത്തിയ നടിയും.. Wow what a coincidence 😅

  • @ranjipp
    @ranjipp2 жыл бұрын

    എവിടെയോ ഓം ശാന്തി ഓശാന ചായക്കാച്ചൽ 😂😂😂😂

  • @rustharusi4092
    @rustharusi40922 жыл бұрын

    മീനവിയൽ ഇതൊക്കെ കണ്ട് കിളി പോയ്‌ സ്വപ്നം കണ്ടോണ്ടിരിക്കുന്ന ഞാൻ 🙄:പ്രണയം ദുഖമാണുണ്ണി വായിനോട്ടമല്ലോ സുഖപ്രദം 🤕🔨 Thanks🥲ആദ്യം ആയിട്ടാ ഇത്രേം ലൈക്ക് കിട്ടണേ 🙂🤝

  • @dinesanthakidiveli9947

    @dinesanthakidiveli9947

    2 жыл бұрын

    Atannn😎

  • @ranjipp

    @ranjipp

    2 жыл бұрын

    👍👍

  • @abdulhaleemam

    @abdulhaleemam

    2 жыл бұрын

    ദർശനേ പുണ്യം സ്പർഷനെ...... 😀

  • @manuivory7878

    @manuivory7878

    2 жыл бұрын

    ഉഫ്ഫ്ഫ് 😬

  • @anonymous-sr4gm

    @anonymous-sr4gm

    2 жыл бұрын

    Ath correct

  • @jibijohn4092
    @jibijohn40922 жыл бұрын

    ഒരിക്കലും നടക്കാൻ പോണില്ലാത്ത കാര്യം.... 😌💯

  • @nandhanaanair7026

    @nandhanaanair7026

    2 жыл бұрын

    𝒂𝒕𝒉𝒆𝒏𝒏𝒂🚶‍♀️🙂

  • @jibijohn4092

    @jibijohn4092

    2 жыл бұрын

    @@nandhanaanair7026 arkelum oralku thonniyal thane mate alku thonanonillalo.. 😌pine epo commited alatha pempilerundo.. 🙂

  • @chappualthuzz9667

    @chappualthuzz9667

    2 жыл бұрын

    Haan

  • @rinshatech6322

    @rinshatech6322

    2 жыл бұрын

    Wen

  • @abinabii2007

    @abinabii2007

    2 жыл бұрын

    correct

  • @muhammedshibili8312
    @muhammedshibili83122 жыл бұрын

    Kutti stories എന്ന ഈ ചാനലിൽ അപ്‌ലോഡ് ചെയ്യുന്ന ഇത്തരം ചെറിയ കൊച്ചു പ്രണയ kathakaload എനിക്ക് ശക്തമായ എതിർപ്പുണ്ട് ഞാൻ അത് ഇവിടെ രേഖപ്പെടുത്തുന്നു കാരണം.. മനുഷ്യൻ ഇവിടെ എത്ര ശ്രമിച്ചിട്ടും ഒന്നും അങ്ങോട്ട്‌ ശെരിയാവുന്നില്ല 🥲😌😂

  • @jijielizabeth11010
    @jijielizabeth1101010 ай бұрын

    പെട്ടെന്ന് തീർന്ന് പോയത് പോലെ. എന്ത് രസാട്ടോ കണ്ടിരിക്കാൻ. കിടിലം. ഒരിക്കലും സങ്കടപ്പെടുത്തിയില്ല നല്ല shortfilm ❤❤❤

  • @aishaershad464
    @aishaershad464 Жыл бұрын

    ഈ കുട്ടി നല്ല acting ആണ്. എല്ലാരും soooper 👍🏻❤️

  • @howisitdoj6914
    @howisitdoj69142 жыл бұрын

    Paste ഇല്ലാത്ത brush- ൽ പല്ല് തേപ്പിച്ച director brilliance ! WOW😳

  • @jowinshaju

    @jowinshaju

    2 жыл бұрын

    Smmd il ninna alliyo??😂😂😂

  • @beenakk2091
    @beenakk20912 жыл бұрын

    അടിപൊളി...എന്താ രസം കണ്ടിരിക്കാൻ...പെൺകൊച്ചു കൊള്ളാം...congrats to entire team ❤️

  • @sreyassunny2566

    @sreyassunny2566

    11 ай бұрын

    Athallelum angane varu

  • @reelchitram
    @reelchitram2 жыл бұрын

    *കുട്ടി സ്റ്റോറീസ് വേറെ ലെവൽ ആണ്.. ആഴ്ചയിൽ ആഴ്ചയിൽ വരുന്നതൊക്കെ കിടു ഐറ്റംസ് ആയിട്ടാണ്.. 💐💐🥰🥰🥰*

  • @x4mn800
    @x4mn80011 ай бұрын

    എന്നെ പോലെ instelnn റീൽ കണ്ട് വന്ന ആരൊക്കെ ഉണ്ട്

  • @saheedpk
    @saheedpk2 жыл бұрын

    നിങ്ങൾക്ക് എവിടുന്നാ ചെങ്ങായ്മാരെ ഇങ്ങനെത്തെ മറ്റേഴ്‌സ് കിട്ടുന്നത് ഒരു രക്ഷയും ഇല്ല അടിപൊളിന്റെ അടിപൊളി

  • @shabhank3191
    @shabhank31912 жыл бұрын

    kutty story യിൽ മാത്രം പെട്ടന്ന് പ്രേമം സെറ്റ് ആവും 😜😂✌️...adipoli✌️... പിന്നെ English Cafe ൽ ഒക്കെ ചേരണമെങ്കിൽ ..നിങ്ങളെ പേജിൽ നിന്ന് കമെന്റിന് ഒരു Like പോലും കൊടുക്കുന്നില്ല ...

  • @littleredridinghood7593
    @littleredridinghood75932 жыл бұрын

    Its just on script😹.....here all the boys on door are commited🤓

  • @kevin_thecharacter723

    @kevin_thecharacter723

    2 жыл бұрын

    Allegilo 😅

  • @rithuvarnakm3575
    @rithuvarnakm35752 жыл бұрын

    youtube open cheythathuthanne kuttistories new video vannittundonnu orthukondaanu,appo dhe live...,sharikkum addict aayippoyi..

  • @sarin2meet
    @sarin2meet2 жыл бұрын

    കൊള്ളാം...❤️Loved watching...ഇച്ചിരി വേഗം കഴിഞ്ഞു പോയത് പോലെ...The entire crew all the very best & keep the good work going

  • @its_me_jimbruttan5703
    @its_me_jimbruttan570311 ай бұрын

    Kaattu kozhiye line itta kula kozhi 😂😂😍

  • @telmaantony3381
    @telmaantony33812 жыл бұрын

    Next door il otta boy poolum illatha njn😭....🤣🤣🤣

  • @christokuriakose9231

    @christokuriakose9231

    2 жыл бұрын

    Girl polum illatha njan 🤣

  • @ammulolu7954

    @ammulolu7954

    Жыл бұрын

    😂😂😂😂

  • @devikrishnab6796
    @devikrishnab67962 жыл бұрын

    I'm 100%sure kutty stories never disappoints you....it's worth watching ❤️🤗

  • @4uforever846

    @4uforever846

    2 жыл бұрын

    S...thts the rit one♥️🌈

  • @mohd492

    @mohd492

    2 жыл бұрын

    Yeah... all vdo's resembles real lyf

  • @cartoonkids2535
    @cartoonkids25352 жыл бұрын

    എന്റമ്മേ... ഒരു രക്ഷേം ഇല്ല.... last diolog uff.... 🤩🤩🤩🌺🌺🌺🌺🌺🌺🌺🌺🌺🌺🌺🌺

  • @rafeeshapathuzz7607
    @rafeeshapathuzz76072 жыл бұрын

    Poliiii short film... Chettanum chechiyum.... poli jodi...... ithupolulla short films pretheekshikkunnu❤️

  • @_the_lady_lifestyle_2167
    @_the_lady_lifestyle_21672 жыл бұрын

    ഒന്നും പറയാനില്ല🙏👍അടിപൊളി 🙏😄സൂപ്പർ ഷോർട് ഫിലിം🙏👍all the best എല്ലാവർക്കും👍🙏ലിബിൻ ചേട്ടാ പൊളിച്ചു👍🙏congratulations🙏👍kutty stories ഇന്റെ എല്ലാ ഷോർട് ഫിലിം ഉം superb ആണ്👍🙏ഇനിയും ഇതുപോലുള്ള അടിപൊളി ഷോർട് ഫിലിം പ്രതീക്ഷിക്കുന്നു❤

  • @levinkr6885

    @levinkr6885

    2 жыл бұрын

    @@_the_lady_lifestyle_2167 commentsellam delet cheyunenn

  • @ameya_nichu
    @ameya_nichu2 жыл бұрын

    Sho😌ithepole okke oru പയ്യൻ വന്നിരുന്നെങ്കിൽ 😌pwoli ആയേനെ 😌nna oru feel aaa😌but😐..... 🤧

  • @varunvaru8195

    @varunvaru8195

    2 жыл бұрын

    Hi mwoluss

  • @timesofmusic8046
    @timesofmusic80462 жыл бұрын

    *Ohm shanthi oshana pole thonni 🙂😂 climax poli*

  • @arathymohan495
    @arathymohan4952 жыл бұрын

    Adipoli..... 😍❤️ poli script.......♥️💥 All the best to the whole team....❣️

  • @shacreation6030
    @shacreation60302 жыл бұрын

    To loved and to be loved is a blessing 💕🌝

  • @abhiramit.s2072
    @abhiramit.s20722 жыл бұрын

    കുട്ടി സ്റ്റോറീസിന്റെ പതിവ് ഷോർട്ട് ഫിലിംസിനെ പോലെ തന്നെ മറ്റൊരു കിടിലൻ ഐറ്റം 🤗

  • @levinkr6885

    @levinkr6885

    2 жыл бұрын

    Abhirami ts anungalde pics olinju irunu edukuna penungale kurich endha abhiprayam?😏

  • @abhiramit.s2072

    @abhiramit.s2072

    2 жыл бұрын

    @@levinkr6885 anayalum pennayyalum oralude anuvadham illathe photo edukkunnath seri allah😊

  • @levinkr6885

    @levinkr6885

    2 жыл бұрын

    @@abhiramit.s2072 ennit endh konna parayana nalla short filim enoke paranj itekane.. Nere thirich penninde photo anu ingana eduthathenkil ne idh ido?😏

  • @abhiramit.s2072

    @abhiramit.s2072

    2 жыл бұрын

    @@levinkr6885 njn story um making um kanditt aan paranjath nalla short filim ennu allathe oru aaninte pic olinj edukkunnath kanditt alla paranjath

  • @levinkr6885

    @levinkr6885

    2 жыл бұрын

    @@abhiramit.s2072 aninde pic penninu thoniya pole mobile il pakarthamen parayuna ee story ishtapeduna ningalde manasum angana allen aaru kandu?

  • @ananthapurilocal9444
    @ananthapurilocal94442 жыл бұрын

    Adipoli 🔥 aah ithokke kaanumbozhaanu njangal single aayittullavarude avastha enthu dhurantham aanennu aalochikkunnathu... Line onnum illathe irikkunneya nallathu tension um illa chilavum illa ennokke ellaarkkum parayaam , but ithuvare oru line polum set aakaathavarkke avarude vishamam ariyu.... Ente life l ennaanaavo ithupole okke oru situation undaavuka... Allenkil enthelum oru situation undaavuka ... Ullil niraye pranayam nirachu athu namukkaayi Daivam karuthi vechirikkunna ippo evideyo irikkunna nammude aalinu veandi hridayathil kaathu sookshichu wait cheyyunna namukku ororutharkkum nammude divasam varum 🔥😍 Athuvare ithokke kandu aashwasikkaam ... ❤️☺

  • @nazrinworld6803

    @nazrinworld6803

    2 жыл бұрын

    🦋🍂🌸💕

  • @user-bx2iz2fu1e
    @user-bx2iz2fu1e2 жыл бұрын

    എല്ലാം കാണും ഒരെണ്ണംപോലും മുടക്കിട്ടില്ല

  • @lechu4001
    @lechu40012 жыл бұрын

    Powli ❤expecting part 2 😍💥

  • @pranavpremdas1806
    @pranavpremdas18062 жыл бұрын

    Oru om shanthi oshana kanda feel

  • @shibinashibina3437
    @shibinashibina34372 жыл бұрын

    Enikk peruth ishttayii..adipwoli.. Super😍❤

  • @charuz77
    @charuz77 Жыл бұрын

    Ee chettan poliyanu kandal arkkayalum onnu premikkan thonnum...😍

  • @rahulram8491
    @rahulram84912 жыл бұрын

    Cliché കളിൽ നിന്നും cliché കാലിലേക്ക് 😂.

  • @mee6737
    @mee67372 жыл бұрын

    9:56 that Ooi entha oru feel 🥰😌

  • @Parusss18

    @Parusss18

    2 жыл бұрын

    Athanuuuu 🌚😍 actor name ariyamo?

  • @niamaria8465

    @niamaria8465

    Жыл бұрын

    @@Parusss18 Rahul Dinesh

  • @niamaria8465

    @niamaria8465

    Жыл бұрын

    Sathyam

  • @SS-zt2sx
    @SS-zt2sx2 жыл бұрын

    Rahul 👏🏻 The best 👍🏻 and my favourite 🤩 Future Hero for sure . Best wishes to the whole team ..

  • @easyhindiclass2409
    @easyhindiclass24092 жыл бұрын

    Super 😍❤️ Waiting for 2 nd part

  • @manuraj312
    @manuraj3122 жыл бұрын

    All the gopika 👏👏... Keep going 👏👏

  • @A2ACREATIONS
    @A2ACREATIONS2 жыл бұрын

    Adipoli story ❤️❤️ keep Going Make more beautiful 💝🥰

  • @anjanaanjanasuresh5023
    @anjanaanjanasuresh5023 Жыл бұрын

    Adipoli 👌👍❤️❤️ orupadu ishtam aanu kutty story ❤️❤️😘😘😘

  • @user-fu4js7kg9m
    @user-fu4js7kg9m2 жыл бұрын

    ആഹ എത്ര നല്ല നടക്കാത്ത സ്വപ്നം

  • @jamesmatheweattickal1234
    @jamesmatheweattickal12342 жыл бұрын

    റിയൽ ലൈഫിൽ ന്റെ ചങ്ക് ആണേൽ പൊളിച്ചു കയ്യിൽ തരും 🥴

  • @chrisjr6749
    @chrisjr67492 жыл бұрын

    Eejathii short film twist 🔥🔥🔥❤️

  • @smilepot3801
    @smilepot38012 жыл бұрын

    Awfff.... Poli....... 😘😘 Oru rakshayum laa..

  • @nithuishansyamesh7612
    @nithuishansyamesh76122 жыл бұрын

    Waiting for the next ♥️♥️🥰🥰

  • @ManjuManju-ns2hr
    @ManjuManju-ns2hr2 жыл бұрын

    Poli poli poli😁😁😁🥰👍.set kandirikan nalla rasam👏👏👏👏

  • @megha2660
    @megha26602 жыл бұрын

    Chekkante sound poli😍💖

  • @Parusss18

    @Parusss18

    2 жыл бұрын

    Yesssss 😍

  • @niamaria8465

    @niamaria8465

    Жыл бұрын

    Yes exactly

  • @shihannishu8408
    @shihannishu8408 Жыл бұрын

    Super..... Expecting part 2

  • @anilashaji4601
    @anilashaji46012 жыл бұрын

    Exercise ചെയ്യാനും അറിഞ്ഞൂടാ dhavani ഉടുക്കാനും അറിഞ്ഞൂടാ ok bei 🚶🏻‍♀️

  • @nissironaldo7082
    @nissironaldo7082 Жыл бұрын

    Ente വീടിൻ്റെ അപ്പുറത്തും ഉണ്ട്.... 5/6 vayasu ulla pillaaru 😅

  • @safashinil1303
    @safashinil1303 Жыл бұрын

    Hero's voice was awesome.. 🥰🥰

  • @anjanat.s9390
    @anjanat.s93902 жыл бұрын

    😌😌🥰🥰Kutty story il kandathil.... Enik nallapole ishtayi ith....🥰 End portion adipoli....❤️ Malayalam movie "ohm Santhi oshana" pole oru thonnal... 🤩🤩 Nize wrk

  • @wolfman1641
    @wolfman164111 ай бұрын

    കാണാൻ വൈകിപ്പോയി ..കിടിലൻ ❤😊👍

  • @devuaswin1152
    @devuaswin115210 ай бұрын

    Adipoli short film enik orupadu ishtam ayi❤😊

  • @athulyaprasad4892
    @athulyaprasad48922 жыл бұрын

    Film pwolichu,super work 💓💓

  • @arshinaachu5440
    @arshinaachu54402 жыл бұрын

    Adipoli short film 😍😍😍😍

  • @parkangel9101
    @parkangel91012 жыл бұрын

    expecting a Part-2🙌❤️

  • @Sheriiii....

    @Sheriiii....

    2 жыл бұрын

    Ya ath sheriya♥️🙌

  • @aleenaofficialyoutubechann1202

    @aleenaofficialyoutubechann1202

    Жыл бұрын

    @@Sheriiii.... ayin

  • @mehwishmehwish1538
    @mehwishmehwish15382 жыл бұрын

    Kepp Going Settt😍

  • @abhinav._350
    @abhinav._3502 жыл бұрын

    Adipwoli... 💖😻

  • @gopika3295
    @gopika32952 жыл бұрын

    Pwoli shortfilm♥️

  • @levinkr6885

    @levinkr6885

    2 жыл бұрын

    Gopika oru aninde pic avan ariyathe mobile il pakarthuna penninde attitude ano pwoli ayi thoniye?😏

  • @shilpashilu3
    @shilpashilu32 жыл бұрын

    aadhyam oru blaah blaah moood...pinne korach kaznjj angott set aaan😍

  • @keerthana_vr_sidhartha
    @keerthana_vr_sidhartha2 жыл бұрын

    സൂപ്പർ ആയിട്ട് തുടരുന്നു👏😎👏. Good work 👍🥰

  • @levinkr6885

    @levinkr6885

    2 жыл бұрын

    Keerthana vr anungalde pics olinju irunu edukuna penungale kurich endha abhiprayam?😏

  • @jumiAM
    @jumiAM2 жыл бұрын

    *ഇന്നലെ തിരക്കായിരുന്നു പക്ഷെ വൈകിയാണേലും ഇവിടെ എത്തും 😅 പൊളി വീഡിയോ 👌👌 ഒരു ചെറു പുഞ്ചിരിയോടെയാണ് ഞാൻ ഈ ഷോർട്ട് ഫിലിം കണ്ടത്* 😍

  • @user-dr3cr3tr3y

    @user-dr3cr3tr3y

    2 жыл бұрын

    Ayin 💩

  • @levinkr6885

    @levinkr6885

    2 жыл бұрын

    Jumi anungalde pics olinju irunu edukuna penungale kurich endha abhiprayam?😏

  • @jumiAM

    @jumiAM

    2 жыл бұрын

    @@levinkr6885 ഈ ഷോർട്ട് ഫിലിമിനെ പറ്റിയാണോ 😅 കഥയിൽ ചോദ്യമില്ല എന്നല്ലേ 🤭

  • @levinkr6885

    @levinkr6885

    2 жыл бұрын

    @@jumiAM ith nere thirich anenkil nalla short filim anen paranj review ido?😏

  • @jumiAM

    @jumiAM

    2 жыл бұрын

    @@levinkr6885 ന്റെ പൊന്ന് സഹോദര ഞാൻ കുട്ടിസ്റ്റോറീസിലെ എല്ലാ വീഡിയോ കാണുന്ന ഒരാളാണ് കുറഞ്ഞ സമയം കൊണ്ട് നല്ല ഫീൽ സ്റ്റോറി ആൺ മിക്കതും എനിക്ക് ഇഷ്ട്ടപ്പെടാറുമുണ്ട് അങ്ങനെ അങ്ങ് പറഞ്ഞു പോയതാണ് താൻ പറഞ്ഞ പോലെ നേരെ തിരിച്ചു ആണേലും എനിക്ക് ഇഷ്ട്ടപെട്ട ഞാൻ നല്ലത് പറയും 👌❤ ഇതിനെയൊക്കെ ജസ്റ്റ്‌ കഥ ആയിട്ട് തന്നെ എടുത്ത പോരെ ന്തിനാ ഇങ്ങനെ നെഗറ്റീവ്?

  • @aksasiby9304
    @aksasiby930411 ай бұрын

    Oru shorts kanditt ah njan vannath kolm nalla movie ya

  • @vishnudev5398
    @vishnudev53982 жыл бұрын

    ഇതൊക്കെ ഫിലിം s.. ലെ നടക്കു.... നമ്മൾ എന്നും single തന്നെടോ 😔

  • @minhasajid.
    @minhasajid.2 жыл бұрын

    Onnum parayanillaaa.adippolli💕💕💕💕💕💕

  • @sista7695
    @sista76952 жыл бұрын

    Super pwoli continue 🥳🥳🥳🥳🥰🥰

  • @shilpaudayakumar6037
    @shilpaudayakumar60372 жыл бұрын

    Very nyzz script.. Expecting part 2...💙💜🖤♥️💛💚🧡💖💗💓

  • @__.paarruuh
    @__.paarruuh2 жыл бұрын

    edhoke kanunnaa le single njn😌😹

  • @blackmamba3427
    @blackmamba34272 жыл бұрын

    Awesome short film 🎥 Brilliant 🎥

  • @amalvalsan544
    @amalvalsan5442 жыл бұрын

    Chanke.. Rahul annan Uyirr🔥

  • @aiswaryaad3390
    @aiswaryaad33902 жыл бұрын

    Kollam adipoli.. shorts kand kanan vannath nthyalm veruthe ayillaa🥰🥰

  • @nadashamadan6368
    @nadashamadan6368 Жыл бұрын

    ഇങ്ങനെ ഒകെ നടന്നാൽ കൊള്ളാം 🤣എങ്കിലും കിടു ഫീൽ ആണ്....

  • @rintomathew25
    @rintomathew252 жыл бұрын

    Keep going 👏👏🥰

  • @christeenabinu5655
    @christeenabinu565511 ай бұрын

    ❤❤❤❤❤ no words all set adipowliiiii ❤❤❤❤

  • @armaanian6204
    @armaanian62042 жыл бұрын

    Simple n' lovely ❤️😍

  • @arunsudhakar9506
    @arunsudhakar95062 жыл бұрын

    Poli mooone, Rahuleeee polich man! 🔥😎

  • @sabirai3417

    @sabirai3417

    2 жыл бұрын

    Rahul aa acterinte name ano

  • @vyshnavsreesan7549
    @vyshnavsreesan75492 жыл бұрын

    ❤️❤️ Rahul Aliyaaa... Pwolich ❤️

  • @Parusss18

    @Parusss18

    2 жыл бұрын

    Actor name ano??

  • @vyshnavsreesan7549

    @vyshnavsreesan7549

    2 жыл бұрын

    @@Parusss18 yes

  • @muhamednoufan5763
    @muhamednoufan57632 жыл бұрын

    Good work.keep going

  • @hamnamahaboob5302
    @hamnamahaboob53022 жыл бұрын

    Super ❤️❤️.. Waiting for next part

  • @_the_lady_lifestyle_2167
    @_the_lady_lifestyle_21672 жыл бұрын

    ഇത് സർപ്രൈസ് ആയല്ലോ 😄

  • @shamnu7332
    @shamnu73322 жыл бұрын

    Adipoli❤️😌

  • @Muhammedsahad782
    @Muhammedsahad782 Жыл бұрын

    ഈ രണ്ട് പേരും മാച്ച് ഇല്ലാത്ത മാതിരി 😊

  • @anandhanofc
    @anandhanofc2 жыл бұрын

    ഷോർട്ട് ഫിലിം എങ്കിലും ഇതൊക്കെ നടക്കുന്നല്ലോ, ഹ അതൊക്കെ മതി🥲🚶🏻‍♂️🚶🏻‍♂️🚶🏻‍♂️

  • @anusree9245
    @anusree92452 жыл бұрын

    evare thammil ulla combo eniyum cheyooo🙂🙂🥰

  • @laas__forever6593
    @laas__forever65932 жыл бұрын

    Pwolii Short film💝

  • @dhamodharan-g5p
    @dhamodharan-g5p2 жыл бұрын

    Nice and cute message also

  • @aadilads797
    @aadilads7972 жыл бұрын

    Rahulee... ❤️❤️😍😍

  • @jowinshaju
    @jowinshaju2 жыл бұрын

    Nalla Feel ulla Short Film ❤️

  • @mridula2971
    @mridula29712 жыл бұрын

    Adipowli ayittund😌✨

  • @levinkr6885

    @levinkr6885

    2 жыл бұрын

    Mridula oru aninde pic avan ariyathe mobile il pakarthuna penninde attitude ano pwoli ayi thoniye?😏

  • @gourilakshmi4334
    @gourilakshmi43342 жыл бұрын

    Adiiipoliiiii...❤️❤️❤️

  • @swapnaa8948
    @swapnaa8948 Жыл бұрын

    Adipoliii short film...keep it up....✌️✌️✌️🦋🎉🥳❤️👍♥️🥰

  • @athulyab7614
    @athulyab76142 жыл бұрын

    Polich... ❤️❤️❤️

  • @ratheeshsree7448
    @ratheeshsree74482 жыл бұрын

    Pwli climax😇😇😇

  • @Siyaah-wt
    @Siyaah-wt2 жыл бұрын

    Aliya set🔥

Келесі