Two Strangers | Latest Malayalam Short Film | Kutti Stories

Ойын-сауық

🎉 GIVEAWAY ALERT 🎉
Kutti Stories Family is thrilled to announce our exciting giveaway! We are giving 50 lucky people the chance to attend our amazing gala event! You do not want to miss out on this incredible opportunity!
To enter, simply like and comment on this video, and share it to a minimum of 10 people on WhatsApp or Instagram! Don't forget to send us proof of your shared video to our contact email, along with your phone number and name! This giveaway is one to take advantage of!
Don't hesitate, join us at the Kutti Stories Family gala event and have a night to remember! Good luck 🍀 #kuttistories #giveaway #galanight #excited #joinus #sharethelove
Mail Id :: kuttistories2@gmail.com
Mail Id :: kuttistories2@gmail.com
-----------------------------------------------------------------------------------------------------------------------------------------------------------
0:00 - English Cafe
0:15 - Kutti Stories Giveaway
1:09 - Two Strangers
07:45 - Two Strangers
ഇംഗ്ലീഷ് കഫെയുടെ Whatsapp വഴിയുള്ള Spoken English course നെ കുറിച്ചു കൂടുതൽ അറിയാൻ ഈ Whatsapp ലിങ്കിൽ click ചെയ്തു ഞങ്ങൾക്കു ഒരു മെസ്സേജ് അയച്ചാൽ മതി
wa.me/917736022204
wa.me/917736022204
ഇംഗ്ലീഷ് കഫെയിൽ നിങ്ങളുടെ ഇഷ്ട സമയത്താണ് ഒരു personal teacher ന്റെ സഹായത്തോടെ ഇംഗ്ലീഷ് പഠിപ്പിക്കുന്നത് .So ഒന്ന് try ചെയ്തു നോക്കു ..
Call Now 📞773 60 222 04
For advertisements and collaborations :
info@kuttistories.in
➺ Subscribe Now : avenir.to/SubscribeKuttiStories
➺ Like On Facebook : avenir.to/LikeKuttiStories
➺ Follow On Instagram : avenir.to/FollowKuttiStories
➺ Follow On Twitter : avenir.to/FollowKutti-Stories
✨ ANTI-PIRACY WARNING ✨
This content is Copyrighted to 𝐊𝐮𝐭𝐭𝐢 𝐒𝐭𝐨𝐫𝐢𝐞𝐬. Any unauthorized reproduction, redistribution or re-upload is strictly prohibited. Legal action will be taken against those who violate the copyright of the same

Пікірлер: 968

  • @KuttiStoriesOfficial
    @KuttiStoriesOfficial Жыл бұрын

    ഇംഗ്ലീഷ് കഫെയുടെ Whatsapp വഴിയുള്ള Spoken English course നെ കുറിച്ചു കൂടുതൽ അറിയാൻ ഈ Whatsapp ലിങ്കിൽ click ചെയ്തു ഞങ്ങൾക്കു ഒരു മെസ്സേജ് അയച്ചാൽ മതി wa.me/917736022204 wa.me/917736022204 ഇംഗ്ലീഷ് കഫെയിൽ നിങ്ങളുടെ ഇഷ്ട സമയത്താണ് ഒരു personal teacher ന്റെ സഹായത്തോടെ ഇംഗ്ലീഷ് പഠിപ്പിക്കുന്നത് .So ഒന്ന് try ചെയ്തു നോക്കു .. Call Now 📞773 60 222 04

  • @differentwayofskills1434

    @differentwayofskills1434

    Жыл бұрын

    A

  • @AgentShadow94

    @AgentShadow94

    Жыл бұрын

    But last leg nte twist 😂😂😂

  • @devanadhg1131

    @devanadhg1131

    Жыл бұрын

    Hllo😊

  • @devanadhg1131

    @devanadhg1131

    Жыл бұрын

    Ennu Vanna video thottu share cheyta Pic ayachu tantalum pore 😊

  • @user-ub3nf8jw2q

    @user-ub3nf8jw2q

    2 ай бұрын

  • @altruist44
    @altruist44 Жыл бұрын

    Reality യുമായി relatable അല്ലെങ്കിലും കണ്ടിരിക്കാൻ നല്ല രസായിരുന്നു... ഒത്തിരി ഇഷ്ട്ടപെട്ടു 🤩❤️

  • @gtagamingguide45

    @gtagamingguide45

    Жыл бұрын

    Nice akkeett ookki lle

  • @asqmundakkal3734

    @asqmundakkal3734

    Жыл бұрын

    Yes of course

  • @altruist44

    @altruist44

    Жыл бұрын

    @@gtagamingguide45 ഇതിൽ -ve കണ്ടെങ്കിൽ അത് ഇയാൾടെ കാഴ്ചപ്പാടിന്റെ പ്രശ്നാ..ഞാൻ positive ആയിട്ടാ പറഞ്ഞത്... ചില stories ഒട്ടും acceptable ആവില്ല becoz fiction pole feel ചെയ്യും... But ഇത് reality ആയി relatable അല്ലെന്ന് അറിഞ്ഞിട്ടും കണ്ടിരിക്കാൻ മടുപ്പൊന്നും തോന്നിയില്ല... ഒരു freshness ഉണ്ടായിരുന്നു..Enjoyable ആയിരുന്നു..

  • @Sandraravindran4

    @Sandraravindran4

    Жыл бұрын

    @@gtagamingguide45 athentha angane paranje.nalla karyam alle paranjath

  • @anaswaraanaswarasanu4343

    @anaswaraanaswarasanu4343

    9 ай бұрын

    ​@@altruist444:40

  • @nivedkuttus5979
    @nivedkuttus5979 Жыл бұрын

    Libin etto നിങ്ങൾ പൊളിയാണ് ഏത് തരത്തിലുള്ള സ്ക്രിപ്റ്റ് തന്നാലും നിങ്ങൾ ജീവിച്ചു കാണിക്കുന്നെന്ന് ഞൻ പറയില്ല but നിങ്ങൾ അഭിനയിച്ചു ഫലിപ്പിക്കും എന്ന് 100% എനിക്ക് തോന്നുന്നു... കാരണം താങ്കൾ ഒരു genuine ആക്ടർ ആണ് ഞാൻ ഈ കുട്ടിസ്റ്റോറിസ് എന്ന ചാനെൽ കാണാനും ഇതിൽ വരുന്ന എല്ലാ വിഡിയോസ് കാണാനും നിങ്ങൾ എന്ന ഒറ്റ മനുഷ്യനെ കൊണ്ടാണ്...

  • @dhananjaykrishna2228
    @dhananjaykrishna2228 Жыл бұрын

    Ente Birthday ahnu inn. 😌❤️

  • @abhilashthomas5922

    @abhilashthomas5922

    Жыл бұрын

    Happy birthday bro

  • @dhananjaykrishna2228

    @dhananjaykrishna2228

    Жыл бұрын

    ​@@abhilashthomas5922❤️❤️

  • @sajnamumthazmumthaz8857

    @sajnamumthazmumthaz8857

    Жыл бұрын

    Happy Birthday

  • @pranavcs624

    @pranavcs624

    Жыл бұрын

    Happy bday broi

  • @dhananjaykrishna2228

    @dhananjaykrishna2228

    Жыл бұрын

    @@sajnamumthazmumthaz8857 Thank you da ❤️

  • @aryathilakan8574
    @aryathilakan857410 ай бұрын

    ഈ story കണ്ടപ്പോൾ എനിക്ക് എന്റെ school life ആണ് ഓർമ്മവന്നത്. പഠിക്കാൻ പോകാൻ മടിയാരുന്നു അപ്പൊ ഞാൻ സ്വയം കണ്ടെത്തിയ ഐഡിയ ആണ് ഈ ചേട്ടൻ ഈ സ്റ്റോറിയിൽ പറഞ്ഞത്. ഒരാൾ അറിയാതെ അയാളെ സ്നേഹിക്കുന്നത് ഒരു പ്രേത്യേക feel ആണ്. പിന്ന അതിലെ ഒരു പ്ലസ് പോയിന്റ് ആർക്കും തേച്ചു എന്നൊരു സങ്കടവും ഉണ്ടാകില്ല. So nice story 💞🥰👌👌

  • @FrankspeakFrankspeak
    @FrankspeakFrankspeak Жыл бұрын

    ❤😊 adipoli njan ella kutti story um kanarund 👏👍 good storys good direction 🎉 ellarum good performance 👍🧡

  • @letslife3007
    @letslife3007 Жыл бұрын

    അവസാനത്തെ Twist പൊളിച്ചു, ഒട്ടും പ്രതീക്ഷിച്ചില്ല

  • @bhadragnair5901
    @bhadragnair5901 Жыл бұрын

    A huge fan of Kutti Stories in katta waiting 😊✨

  • @nejmn777
    @nejmn777 Жыл бұрын

    Ee kutty stories aanu kurachu aayi njan miss cheythath.. ❤️ U guys are back on track.. 😍

  • @jibinsunny5579
    @jibinsunny5579 Жыл бұрын

    ഇതുപോലെ ഞാനും വന്നിരിക്കാറുണ്ട് brooksidell ഒരു പെണ്ണ് പോലും തീരിഞ്ഞ് നോക്കാറില്ല😂😂

  • @sandrasatheesan1186

    @sandrasatheesan1186

    Жыл бұрын

    Ayyo pavam😂

  • @user_747

    @user_747

    Жыл бұрын

    Ithokke reel life il alle nadakku😪

  • @Onana1213

    @Onana1213

    Жыл бұрын

    ഇതൊക്കെ കുട്ടി സ്റ്റോറീസിൽ മാത്രം കാണുന്ന പ്രതിഭാസം ആണ്. അല്ലാതെ ഏതെങ്കിലും പെൺകുട്ടികൾ ഇങ്ങനെ വന്നു മിണ്ടിയ ചരിതം ഉണ്ടോ 😆

  • @sujeeshsubhash2065

    @sujeeshsubhash2065

    Жыл бұрын

    😂😂😂

  • @astrobabe3564

    @astrobabe3564

    Жыл бұрын

    Bro coimbatore anoo😮

  • @vincentdaniel
    @vincentdaniel Жыл бұрын

    Polichu...polichu..poli polichu...kutti storiess...onnum parayanilaa..nalla feel thannu..oru happy mood create chythu ningal...loved it..again and again u ppl proved ...waiting for next film with full excitement. ❤❤❤

  • @drshilhit
    @drshilhit Жыл бұрын

    Fresh concept👌🏻.. Loved it😍

  • @mohd492

    @mohd492

    7 ай бұрын

    I'm tamil, i can speak and understand malayalam but from 12:10 i cant able to understand.. can u pls explain it.. what is the concept

  • @shabeebshibu
    @shabeebshibu Жыл бұрын

    ഓവർ ആക്ടിങ് കുഞ്ഞമ്മ 😂😂😂😂

  • @anandhu3385
    @anandhu3385 Жыл бұрын

    Kure naalk sesham oru perfect end ulla short film ❤. Really loved it ❤️ ♥️

  • @pranayananda
    @pranayananda Жыл бұрын

    Kozhitharathinte pala versionum kand...😂😂😂❤

  • @nishithak6564
    @nishithak6564 Жыл бұрын

    ഇങ്ങനെ ഫ്രഷ് concepts ആണ് കുട്ടി സ്റ്റോറീസ് ന്റെ മെയിൻ....❤❤❤really ലവ് it

  • @shabarishc
    @shabarishc Жыл бұрын

    You have an amazing team creating wonderful stories, you should start putting your team names such as story, screenplay, dop, music, editor etc in each individual video description rather than at the end of the video. They are the backbone of this creation and will need better credits I feel ❤❤❤

  • @pradeeshdas7899
    @pradeeshdas7899 Жыл бұрын

    Palapolum thonniyitund ithupole oru storiyude bagam aavanamenn....Wish to be a part of your stories...

  • @yadhukrishnan5131
    @yadhukrishnan5131 Жыл бұрын

    ചേട്ടൻ പോളിയാണ് ഒരു രക്ഷയില്ല😄😄😄😄

  • @sarathcb9267
    @sarathcb9267 Жыл бұрын

    Adipoli...kutti storiesile ella storiesum poli...Loved it...Libinchettayii ningal poli aanu...❤❤❤❤❤🥰🥰🥰🥰🥰❤️❤️❤️❤️😍😍😍😍

  • @aneeshgovind5065
    @aneeshgovind50654 ай бұрын

    So lovely ❤pala sthalathum oru nertha punchiri vannu … premicha kalagattan ormavannu… some memories are so Valuable and thanks for awakening it ❤oru lag polum illathe … nalla vedippu aayittu cheythiriikunnu❤❤❤❤really appreciate it ❤❤❤❤

  • @snehaks6086
    @snehaks6086 Жыл бұрын

    Every time come up with good stories❤️

  • @Vishnu_a_93
    @Vishnu_a_93 Жыл бұрын

    Adipoli entertainer with twist. Loved it ❤❤❤❤

  • @jyothi1963
    @jyothi1963 Жыл бұрын

    Ntha nnariyilla kandathu thannea kaanaan thonnunnu.Adipoli stories ithil kaanaathathaayi onnum thannea illa love you kutti Stories.......😍

  • @user-ss2pe7cw4h
    @user-ss2pe7cw4h Жыл бұрын

    ഞാനും kutti story യുടെ ഒരു fan ആണ് നിങ്ങളുടെ എല്ലാ കഥകളും അടിപൊളി ആണ്.

  • @gouu4166
    @gouu4166 Жыл бұрын

    Cab driver look like sudhi chettan 😢

  • @sibinjacob1864
    @sibinjacob1864 Жыл бұрын

    Oh man you again rocked. Waiting to see you in Big Screen ........

  • @maryannfrancis8242
    @maryannfrancis8242 Жыл бұрын

    Njn kutti stories ori big fan ani ❤ ningalude ella short films adipoli ani ......serikum oro Sunday akumbol katta waiting ani njngalude series kanan 💗😍

  • @user-kh3dw5mb4k
    @user-kh3dw5mb4k Жыл бұрын

    Brook side. Ee short film shoot cheyunna time il ivare kaanuvan enik sadichu. Valiya santhosham thonni enik. Nalla snehamayirunnu avark 2 perkum. Oru strangeraya ennodupolum❤️

  • @sajeev.c8844
    @sajeev.c8844 Жыл бұрын

    Chechiyuda acting chorachu kudipoyi😊but concept kolamayirunu👏👏

  • @Samiz48
    @Samiz48 Жыл бұрын

    Kutty stories poliyalle😍my one of favourites stories

  • @captainr4760
    @captainr4760 Жыл бұрын

    Njan sad aagi irunnappo kandatha ningade video Entho oru happiness enne ningade addict aakkiii Thank you sooo much for making my daysss❤❤❤❤❤

  • @najiyanaju5727
    @najiyanaju5727 Жыл бұрын

    പ്രത്യേകിച്ച് ഒന്നും പറയാനില്ല. അടിപൊളി❤️😌 എനിക്ക് ഇഷ്ടപ്പെട്ടു 🤍

  • @adwik299
    @adwik299 Жыл бұрын

    Super... ഞാൻ കുട്ടി സ്റ്റോറീസ് ന്റെ big ഫാനാണ് ... ഓരോ വീഡിയോസും വീണ്ടും വീണ്ടും കാണാൻ തോന്നുന്നവയാണ് . പത്തിരുപതു പ്രാവശ്യത്തിൽ കൂടുതൽ കണ്ട വീഡിയോ കളും ഉണ്ട്.. എല്ലാം സൂപ്പർ... Waiting for next vedio.. Best wishes for all kuttistories team...

  • @tragheesh

    @tragheesh

    10 ай бұрын

    Video spelling wrong

  • @siddiquesiddi599
    @siddiquesiddi599 Жыл бұрын

    This story was amazing ❤❤❤❤❤

  • @crazzydrago3710
    @crazzydrago3710 Жыл бұрын

    എന്റെ kutty storyse നിങ്ങൾ പൊളിയാ... ❤️

  • @abhinava5490
    @abhinava5490 Жыл бұрын

    Super ❤ wonderful story I like more njan ellaam divasavum ee short film kaanum athrekkum ishtamayi

  • @bavyasreenivasan9363
    @bavyasreenivasan9363 Жыл бұрын

    Superb..Last pwolichu

  • @satheeshks7517
    @satheeshks7517 Жыл бұрын

    പൊളിച്ചു മച്ചാനെ നിങ്ങളുടെ കഥ വേറെ ലെവൽ ആണ്

  • @jishnussarma9913
    @jishnussarma9913 Жыл бұрын

    Super and awesome concept ❤❤❤. Liked it somuch.

  • @noufalmu7499
    @noufalmu7499 Жыл бұрын

    Book kal liude oru wonderful love story creating so beautiful good Theme and good thinking about new ideas to introduce to youngsters keep it up guyzz nice story

  • @tracing4fun121
    @tracing4fun121 Жыл бұрын

    Anyways it brought smile in my face …. Good 😊

  • @cicilyalbert4957
    @cicilyalbert4957 Жыл бұрын

    Ella story um super ahnuu❤

  • @sidhugauthuvlogs4847
    @sidhugauthuvlogs4847 Жыл бұрын

    Good Story amazing teamwork loved it🥰🥰🥰🥰🥰🥰

  • @Cat_luvvv
    @Cat_luvvv11 ай бұрын

    Sheeeyy….ee snm nice aayirnntoooo❤❤❤

  • @creation_of_love_heart
    @creation_of_love_heart Жыл бұрын

    Twist കിടു 😍♥️

  • @headhunter8853
    @headhunter8853 Жыл бұрын

    ഈ ചെങ്ങായി കൊള്ളാലോ ❤

  • @bineeshbinu6706
    @bineeshbinu67063 ай бұрын

    ഷോർട്ട് ഫിലിം നല്ല ഫീലോടു കൂടി കാണാൻ സാധിച്ചു സ്ക്രിപ്റ്റ് ടോൺ അഭിനയം എല്ലാം വളരെ ഇഷ്ടമായി

  • @abhinav6529
    @abhinav652911 ай бұрын

    ഞാൻ എന്നും കോളേജിൽ പോകുന്നത് എന്റെ team നെ കാണാൻ ആണ്. We are a 6 members gang with me and 5 girls. In my poiny of view we are awesoms🥰. (NB: i have a lover, but she is not in that team long distance)

  • @fathimaminsha9392
    @fathimaminsha9392 Жыл бұрын

    Kutti story The perfect Story😌💗!

  • @aarshalir7298
    @aarshalir7298 Жыл бұрын

    Nice story ❤❤

  • @akhilsojan660
    @akhilsojan660 Жыл бұрын

    പഠിക്കാൻ ഫോണെടുത്ത് youtubil കേറിയപ്പോഴാണ് ഈ vedio കണ്ടേ പിന്നൊന്നും നോക്കിയില്ല അങ്ങ് കണ്ടു.... നാളെ examin ഈ കഥയെങ്കിലും ഞാൻ എഴുതിവെക്കും 😜

  • @madmiramer1331
    @madmiramer1331 Жыл бұрын

    Adipoli short film aan enikke nallonam istamayi

  • @jishnus3846
    @jishnus3846 Жыл бұрын

    Scene story loved it fr ❤

  • @vishnupriyak.v6916
    @vishnupriyak.v6916 Жыл бұрын

    Orukyalum lifeil nadakan chance ellatha story ann but ethu kanupo oru nalla fresh feel kittunudu and I really like it ❤

  • @AMAL.PS.
    @AMAL.PS. Жыл бұрын

    നല്ല stories. അടിപൊളി 👌🏻.

  • @haripainkulam9582
    @haripainkulam95827 ай бұрын

    ക്ലൈമാക്സ്‌ ഒരു ചിരിയോടെ അല്ലാതെ കണ്ടവർ ആരും ഉണ്ടാകില്ല എന്നുറപ്പാണ് ❤️❤️❤️

  • @mubasheerak1136
    @mubasheerak1136 Жыл бұрын

    Waiting ayirunnu ❤💗

  • @Dizzofficial2
    @Dizzofficial2 Жыл бұрын

    Love you all ❤

  • @visk74
    @visk74 Жыл бұрын

    Nice... Cute Concept❤ Kutti Stories Istham❤

  • @saludq7580
    @saludq7580 Жыл бұрын

    Inger sherikkum poli acting aanttaa❤️

  • @mallufoodvlog9486
    @mallufoodvlog9486 Жыл бұрын

    Ee kitty stories Just just awesome 🥹🫠❤️

  • @ashwinikrishnan3630
    @ashwinikrishnan3630 Жыл бұрын

    Eda kalamada kaatukozhi😂dialogue superb..... Nice end❤️

  • @jayakrishnan852
    @jayakrishnan852 Жыл бұрын

    Oh oru divasam kond oru book motham vayichu theerkkue interesting... 😄

  • @aswathysanthosh9909
    @aswathysanthosh9909 Жыл бұрын

    Eda kalamaada kaattu kozhi😂🤍 Oro Short films kazhiyumthorum ningalodulla ishtam koodaa🤍🥰

  • @Lidu1994
    @Lidu1994 Жыл бұрын

    Huge fan ❤❤❤❤

  • @user-dr8bd1we4s
    @user-dr8bd1we4s Жыл бұрын

    Nailed it😌❤

  • @A2ACREATIONS
    @A2ACREATIONS Жыл бұрын

    Nice story fresh ❤ Feel kutti stories 🥰😊

  • @klxgaming6402
    @klxgaming6402 Жыл бұрын

    Ee brontee ella short film um series um njan kanum like it

  • @Manwithanax112
    @Manwithanax112 Жыл бұрын

    കണ്ണപുരം പഞ്ചായത്ത് - നമ്മളെ സ്വന്തം കണ്ണൂര്😍❤

  • @lijasathish7161

    @lijasathish7161

    10 ай бұрын

    നമ്മുടെ സ്വന്തം നാട്

  • @ananduskurup6885
    @ananduskurup6885 Жыл бұрын

    Really loved it❤❤

  • @anaghaminnuss6182
    @anaghaminnuss6182 Жыл бұрын

    Saadhaarana njn cmnts onum idatheya But ee short filim othiri ishtay supper ❤ kutty storiesnte ella storysum adipoliyan 😌

  • @sayanasai2921
    @sayanasai2921 Жыл бұрын

    Interesting .🥰🥰sundari kutty I like it

  • @VysakhJinu-dd3wo
    @VysakhJinu-dd3wo Жыл бұрын

    Last twist 😂❤‍🔥

  • @sanoopnamboothirik.a105
    @sanoopnamboothirik.a105 Жыл бұрын

    This will be My Personal Favourite story of Kutti Stories🥰🥰

  • @draculasgaming6678
    @draculasgaming6678 Жыл бұрын

    Ith pwolichu❤️‍🔥

  • @abhinav._350
    @abhinav._350 Жыл бұрын

    Aaiwah poli😻 Always Kuttistories 💙💙 #sthiramprekshakan 💖

  • @geenap1399
    @geenap1399 Жыл бұрын

    I loved kutty stories ❣️😍

  • @sreekuttysr9766
    @sreekuttysr9766 Жыл бұрын

    Loved this❤

  • @gamingwithkiran283
    @gamingwithkiran283 Жыл бұрын

    Enik ettavum favourite channel and actor .actress .beautiful story ann❤💕👊

  • @akku794
    @akku794 Жыл бұрын

    Best story of the kutti story powli

  • @hobbycornerkerala
    @hobbycornerkerala Жыл бұрын

    തീരല്ലേ.. തീരല്ലേ എന്നാഗ്രഹിച്ചു.....😢..... പക്ഷെ തീർന്നു

  • @srithinks1691
    @srithinks1691 Жыл бұрын

    Great entertainment for me as a pravasi♥️

  • @subrahmoni
    @subrahmoni10 ай бұрын

    The dialogue Super കാല മാട കാട്ടു കോഴി...

  • @EasyCookingvlog963
    @EasyCookingvlog963 Жыл бұрын

    Ade nan nigale kutty story nokan thodangi koree nal ai ella story adipoly vera level allade job stres tengshen ella maind freeee nan oppo dubai lan thank you so much ingane oru story thodangiyadini lovd you 💕❤

  • @sreekuttysr9766
    @sreekuttysr9766 Жыл бұрын

    Loved this 🥰

  • @pradeeshdas7899
    @pradeeshdas7899 Жыл бұрын

    Good feel Story...👌👍

  • @bijoyarakkal7655
    @bijoyarakkal76552 ай бұрын

    Libin, looking forward to see you on big screen

  • @ashleyelsavarghese
    @ashleyelsavarghese Жыл бұрын

    8:10 kumaretta i love u🤣😹

  • @AbithaSuresh-eb4uw
    @AbithaSuresh-eb4uw Жыл бұрын

    Kuttistories always special ❤️❤️❤️

  • @sanjusebastian9961
    @sanjusebastian9961 Жыл бұрын

    പതിവ് തെറ്റിയില്ല അടിപൊളി ❤️

  • @KERALAVlogs554
    @KERALAVlogs554 Жыл бұрын

    Super adipoli video ❤

  • @Deadly_streamer
    @Deadly_streamer3 ай бұрын

    njan ith kandit und pakshe onnum koodi vannu. 12:20 aa reaction adipoli aayirunnu super direction and acting adipoli fan aayi

  • @YOUTUBESPYDER
    @YOUTUBESPYDER Жыл бұрын

    Adipoli 💯💕

  • @amalshaji3434
    @amalshaji3434 Жыл бұрын

    waiting ayirunu.!🤍

  • @aswanikrishna1660
    @aswanikrishna1660 Жыл бұрын

    Awesome ❤️loved it💞

  • @kappalkkaran7211
    @kappalkkaran7211 Жыл бұрын

    aa kutty ithra pages ulla books oke otta day kondanu vaayikkune uff samathikanam ... 😁😁😁😁😁

  • @zaviogaming2098
    @zaviogaming2098 Жыл бұрын

    Adipoli climax ❤👍💖

  • @travelmotive123
    @travelmotive123 Жыл бұрын

    Shyeeee.... Enth feeel aado❤️💫

  • @alanbinoy2397
    @alanbinoy2397 Жыл бұрын

    Really loved it😍😍.....

Келесі