Enikkoru Puthiya Hridayam | Malayalam Romantic Short Film | Kutti Stories

Ойын-сауық

Presrenting Enikkoru Puthiya Hridayam Malayalam Short Film From Kutti Stories Originals
English cafe ,WhatsApp ലൂടെ ഇംഗ്ലീഷ് പഠിക്കാം ,കൂടുതൽ വിവരങ്ങൾക് ഇവിടെ click ചെയ്യൂ ..wa.me/917736603851
Direction : Libin Ayyambilly
Story Screenplay & Dialogues : Arjun vijay
DOP : Akhil Krishna
Editor : Joby M Jose
Music : Rahul R Govinda
DI : Moksha Post
Colourist & DI Conformist : Sajumon R D
Second Unit Cameraman : Nuru Ibrahim
Audiography : Sapthaa
Sound Design & Mix : Abhishek Cherian
Associate Director : Nithin Thilakan
Associate Cameraman : Alen Joy
Assistant Directors: Bala Govind , Cyriac Jose Blair
Makeup & Hair Stylist : Noufiya Khader
Costumes : Manu M Boss Modelling Company
Production Controller : Sahad Usman
PRO : Anoop S
Production Executive : Jijo Easow Jose
Art Director : Prasanth Thrikalathoor
Art Assistant : Amal Sivan
Finance Controller : Sajith PY
Title Animation : Chethan PJ
Designs: Yellow Tooths
CAST
Libin Ayyambilli as Santhoshan
Noufiya Khader as Anju
Jyothisha Jelin as Anju's Friend
Cyriac Jose Blair as Attender
Bala Govind as Patient
#EnikkoruPuthiyaHridayam #MalayalamShortFilm #KuttiStories
➺ Subscribe Now : avenir.to/SubscribeKuttiStories
➺ Like On Facebook : avenir.to/LikeKuttiStories
➺ Follow On Instagram : avenir.to/FollowKuttiStories
➺ Follow On Twitter : avenir.to/FollowKutti-Stories
✨ ANTI-PIRACY WARNING ✨
This content is Copyrighted to 𝐊𝐮𝐭𝐭𝐢 𝐒𝐭𝐨𝐫𝐢𝐞𝐬. Any unauthorized reproduction, redistribution or re-upload is strictly prohibited. Legal action will be taken against those who violate the copyright of the same

Пікірлер: 492

  • @KuttiStoriesOfficial
    @KuttiStoriesOfficial2 жыл бұрын

    English cafe ,WhatsApp ലൂടെ ഇംഗ്ലീഷ് പഠിക്കാം ,കൂടുതൽ വിവരങ്ങൾക് ഇവിടെ click ചെയ്യൂ ..wa.me/917736603851

  • @syamkrishnazeus6472

    @syamkrishnazeus6472

    2 жыл бұрын

    Ente kayyil oru stoty und any chance

  • @mktroll4935

    @mktroll4935

    2 жыл бұрын

    🎈🎈🎈🎈🎈🦅🎈🦅🦅🦅🦅🦅🎈🦅🎈🦅🎈😁😁😁😁

  • @DrS320

    @DrS320

    2 жыл бұрын

    Hey ppl being a doc myself I would love to watch it kindly put english subtitles plzzzzzzz

  • @jahansvlog7637

    @jahansvlog7637

    2 жыл бұрын

    @@syamkrishnazeus6472 we w

  • @rajishapraveen2514

    @rajishapraveen2514

    2 жыл бұрын

    English padikkan njagal fee kodukkano

  • @wondervlog3031
    @wondervlog30312 жыл бұрын

    ഇത് കണ്ടു നമ്മൾ ഹോസ്പിറ്റലിൽ പോയാൽ... ഗെറ്റ് ഔട്ട്‌ ഫ്രം ദിസ്‌ ഹോസ്പിറ്റൽ.. ഇറങ്ങി പോടാ... എന്ന് പറയും... ☺️😊

  • @oxbogaming

    @oxbogaming

    2 жыл бұрын

    💯😂

  • @sreerag.m2239

    @sreerag.m2239

    2 жыл бұрын

    കടക്ക് പുറത്ത്

  • @autoflix1200

    @autoflix1200

    2 жыл бұрын

    Try cheyth nokiya pole indallo😌😂😂

  • @Rinsav17

    @Rinsav17

    2 жыл бұрын

    @@autoflix1200 🤣🤣🤣

  • @ixoraagger9902

    @ixoraagger9902

    2 жыл бұрын

    😂well said

  • @Stranger_things123-c6c
    @Stranger_things123-c6c2 жыл бұрын

    സന്തോഷിന്റെ അസുഖം കൊള്ളാലോ 😂ഹൃദയം മാറ്റിവെക്കൽ ♥️ഈ ചാനെൽ ഇടുന്ന ഓരോ ഷോർട് ഫിലിമും പൊളിയാ ♥️

  • @nikhilnair5817

    @nikhilnair5817

    2 жыл бұрын

    Evdeya veedu

  • @binurprasad
    @binurprasad4 ай бұрын

    ഡോക്ടറുടെ മേശയിൽ Kerala Blasters ലോഗോ ഉള്ള സാനിറ്റൈസർ ബോട്ടിൽ കണ്ടവരുണ്ടോ 🌝💛💛💛

  • @sudheeshtwist284
    @sudheeshtwist2842 жыл бұрын

    എന്താണ് ഇവിടെ സംഭവിച്ചത്... എനിക്ക് പ്രാന്ത് ആയതാണോ.. അതോ കണ്ട എല്ലാർക്കും പ്രാന്ത് ആയോ... 😂😂😂

  • @anjanatitus4214

    @anjanatitus4214

    2 жыл бұрын

    😂

  • @chinnumusic4360

    @chinnumusic4360

    Жыл бұрын

    ഞാനും ഇങ്ങനെ ആണ് ചിന്തിച്ചത് 😂😂😂

  • @chithrac4122

    @chithrac4122

    Жыл бұрын

    Sathyam

  • @shylajasethu8811

    @shylajasethu8811

    Жыл бұрын

    Same to you

  • @njanumentefamilyum

    @njanumentefamilyum

    Жыл бұрын

    Enikum onnum manasilayilla.ending entha udheshiche 🤔

  • @jibibindu4897
    @jibibindu48972 жыл бұрын

    Story line നല്ല രീതിയിൽ ആണെങ്കിലും ഫസ്റ്റ് ഹാഫ് ഭയങ്കര dramatic ആണ്.. Dialogue നൊക്കെ ഒരു ജീവൻ കൊടുക്കാമായിരുന്നു.. ആ പെൺകുട്ടി അടിപൊളി ആയിട്ടുണ്ട് 🏵️

  • @najemohd2554
    @najemohd25542 жыл бұрын

    ഇത് കണ്ട് Sathoshante പോലെ നമ്മൾ hospital poyal🙄 😂

  • @music_queen07

    @music_queen07

    2 жыл бұрын

    onnikil avr pokki eduth purath kond idum..alel kandum vazhi swanthayit irangi odendi varum

  • @jarinjacob6562

    @jarinjacob6562

    2 жыл бұрын

    😂😂

  • @Nameisamjith

    @Nameisamjith

    2 жыл бұрын

    Nalla adi kittum

  • @62alanchacko61

    @62alanchacko61

    2 жыл бұрын

    Churulum adi kond😂😂

  • @Specter_46

    @Specter_46

    2 жыл бұрын

    @@yyyyas6413 enitto

  • @CineTimesMedia
    @CineTimesMedia2 жыл бұрын

    മനസ്സും ഹൃദയവുമായി ഒരു ബന്ധവുമില്ല; ഹൃദയമല്ല തലച്ചോറാണ് മാറ്റിവക്കേണ്ടത് 😂😀 ഒരു പൊട്ടൻ സന്തോഷും ഒരു മണ്ടി ഡോക്ടറും🤭🤔

  • @abhelprabheesh7495

    @abhelprabheesh7495

    2 жыл бұрын

    😂😂

  • @jjxff5610

    @jjxff5610

    2 жыл бұрын

    🤣🤣🤣

  • @jubinjoy2591

    @jubinjoy2591

    Жыл бұрын

    script writer aanu mandan mishter

  • @athusmeraldo8273

    @athusmeraldo8273

    Жыл бұрын

    😂😂😂

  • @VijeeshP-lu1nu

    @VijeeshP-lu1nu

    Жыл бұрын

    ഓരോരുത്തരുടെ ലൈഫിൽ ഓരോ ടൈപ്പ് ആളുകൾ കടന്നുവരും അങ്ങനെയുള്ള ആളുകൾ ഉള്ളതുകൊണ്ടാണ് ഇവിടെ തട്ടിപ്പും ഉടായിപ്പുകളും നടക്കുന്നത്. അതുപോലെ പല പ്രണയങ്ങളും നടക്കുന്നു. അതുകൊണ്ട് ക്രിയേറ്റിവിറ്റി ആയാലും ഏതെങ്കിലും ഒരുത്തന്റെ കാര്യത്തിൽ ഇതേപോലെ നടന്നിട്ടുണ്ടാവും🤣 അതുകൊണ്ട് മണ്ടൻ പൊട്ടൻ എന്ന് പറയരുത്. എല്ലാവരും എല്ലാം തികഞ്ഞത് ആണെങ്കിൽ ഇവിടെ എന്തായിരിക്കും അവസ്ഥ.

  • @abhijith1667
    @abhijith16672 жыл бұрын

    ഇത് കണ്ട് കിളി പോയത് എനിക്ക് മാത്രമാണോ 🤔🤔🤔 Actually ആ കിളി എവിടെ പോയിന്ന് ആരേലും പറഞ്ഞു തരുമോ

  • @avinashm9391

    @avinashm9391

    2 жыл бұрын

    😂

  • @JOBISBINU

    @JOBISBINU

    2 жыл бұрын

    😂🤣

  • @harshakrkkad5390

    @harshakrkkad5390

    2 жыл бұрын

    😂

  • @shivanandha3306

    @shivanandha3306

    2 жыл бұрын

    😂

  • @darksoul293

    @darksoul293

    2 жыл бұрын

    Same to you bro

  • @aswanthpp3764
    @aswanthpp37642 жыл бұрын

    Mbbs MD ഡോക്ടർ ബോർഡ് വെറും പേപ്പറിൽ എഴുതി വെക്കാനുള്ള ആ ഡൌൺ ടു എർത്ത് മനസ്സ് ഉണ്ടല്ലോ.🔥😍

  • @chithrac4122

    @chithrac4122

    Жыл бұрын

    Njn um athu sradhichuu

  • @SriRamchandran29

    @SriRamchandran29

    Жыл бұрын

    എംബിബിസ് ഡോക്ടറുടെ അടുത്ത് ആയുർവേദ മരുന്ന് കുപ്പിയും !!!!

  • @abusby6235
    @abusby62352 жыл бұрын

    എനിക്കൊന്നും മനസ്സിലാകാതോണ്ട് ഞാൻ happy ആണ് 😁

  • @nandunandana329

    @nandunandana329

    Жыл бұрын

    Enikkum onnum mansilaayilla.😃...entaanu sherikkum sambhavichathu....🙄

  • @shabeermohammed2676
    @shabeermohammed26762 жыл бұрын

    ഞാൻ ഒരു കഥ സൊല്ലട്ടുമാ വേണമെങ്കിൽ ഇതൊരു ഫ്ലാഷ് ബാക്കായി കഥയിൽ ചേർക്കാം അതായതു തന്റെ പൂർവ കാമുകനും പെന്നീട് ഭർത്താവുമായ ആൾ ഡിവോസിനു ശേഷം യാതൊരു ബന്ധവുമില്ലാതെ പരസ്പരം അറിയാതെ കഴിയുകയും ഒരു ദിവസം ഭർത്താവായ ആൾ ഒരേക്സിഡന്റിൽ മരണപ്പെടുകയും അദ്ദേഹത്തിന്റെ ഹൃദയം ഈ വന്ന സന്തോഷിനാണ് വെക്കുന്നതും അത് മുകേനെ ആ ഹൃദയം മുൻ കാമുകിയായ ഭാര്യയായ ഡോക്ടറുടെ സ്നേഹം വീണ്ടും കൊതിക്കുകയും അത് സന്തോഷ്‌ മുകേനെ ഡോക്ടറുടെ അരികേക്ക് വരികയും അവസാനം ഇതെല്ലാം അറിഞ്ഞു കാമുകിയായ ഡോക്ടർ പൊട്ടിക്കരഞ്ഞു സന്തോഷിനെ കെട്ടിപ്പിടിക്കുന്നതും....... എങ്ങനെയുണ്ട്..... എന്റെ ചെറിയ ഭാവന 😍

  • @amalnatha8277

    @amalnatha8277

    2 жыл бұрын

    Super

  • @febaprakash2743

    @febaprakash2743

    2 жыл бұрын

    Athu kollamm

  • @aswathytom5479

    @aswathytom5479

    2 жыл бұрын

    Which makes little sense dan ds stupid story🙏🏻

  • @gopisundarbgm3486
    @gopisundarbgm34862 жыл бұрын

    ആദ്യം വിചാരിച്ചു സന്തോഷൻ കോഴി ആണെന്ന്😹😹 പിന്നെ തോന്നി ഇത് വല്ല കല്യാണാലോചന വല്ലതും ആണോന്ന് 😅 *But Literally Just Wow 🔥❤️🤗*

  • @gwen7423

    @gwen7423

    2 жыл бұрын

    Adym vicharich santhosh ann kozhii pna mancilayii doctor athilum veliya kozhi annen😹😹

  • @Sanchari_98
    @Sanchari_982 жыл бұрын

    ഫിലോസഫിടെ അതിപ്രസരം 😬💥

  • @__akhila__4980
    @__akhila__49802 жыл бұрын

    പൂർത്തിയായാൽ ചിലപ്പോൾ ചിലതിന്റെ മധുരം നഷ്ടപ്പെടും....... 💖

  • @nitheeshkumar0109

    @nitheeshkumar0109

    Жыл бұрын

    പൂർത്തിയായാൽ ചിലപ്പോൾ ചിലതിൻ്റെ മധുരം നഷ്ടപ്പെടും...... എന്ത് ഒരു വാക്കുകൾ ആണെഡോ love it 💕💕💕💕

  • @sarathchandran4725
    @sarathchandran47252 жыл бұрын

    Being a nurse i say this won't happen in world any day for real ..For reel its ok not for reality

  • @nithyaroy6728

    @nithyaroy6728

    2 жыл бұрын

    I couldn't enjoy this even as reel, manh.. This is seriously picturing a false image about our professionalism.

  • @healthybrains9491

    @healthybrains9491

    2 жыл бұрын

    Right!!!

  • @aiswaryanayanar9283

    @aiswaryanayanar9283

    2 жыл бұрын

    Very true

  • @dreamcatcher6878

    @dreamcatcher6878

    2 жыл бұрын

    Very true... മെഡിക്കൽ ഫീൽഡ് വർക്ക്‌ ചെയുന്ന ആർക്കും ഇത് ഡൈജസ്റ് ആകില്ല.... ഒരു ഹെൽത്ത്‌ പ്രൊഫഷണൽന്റെ ബോഡി ലാംഗ്വേജ് പോലും ഇല്ല ഒന്നിനും...

  • @maleficent1178

    @maleficent1178

    2 жыл бұрын

    Satyam ithu pole samayam menakeduthan aarelum vannal nalla 4 paranju vidum

  • @sojisaji4446
    @sojisaji44462 жыл бұрын

    എൻ്റെ ഇവിടുത്തെ ആശുപത്രിയിൽ പോയാൽ ഡോക്ടറെ കാണുന്നതേ പാരസെറ്റമോൾ, ചുമക്ക് ഉള്ള മരുന്നു ഒരു കുപ്പി, പിന്നെ ഒന്നു രണ്ടു ഗുളിക കൂടെ ഒരു ചീട്ടിൽ എഴുതി തന്നിട്ടു next patient എന്നും പറഞ്ഞു get out അടിക്കും.. ഒരു hai bye പറച്ചിൽ പോലും ഇല്ല.അതുകൊണ്ട് ഇതുപോലത്തെ psychological moving ഒന്നും നടക്കത്തുമില്ല...😆😅😅😅😂😂😂

  • @sayanthvk4489
    @sayanthvk44892 жыл бұрын

    കഴിഞ്ഞോ ബാക്കി എന്തിയേ തോന്നിയോ guysss 🤭😂😂😂

  • @Deepu_Devaraj
    @Deepu_Devaraj2 жыл бұрын

    kutti stories ithvare irakkiyathil പോരാ എന്ന് തോന്നിയ ഒരു വീഡിയോ

  • @habi_ichal1568

    @habi_ichal1568

    2 жыл бұрын

    Complete aayillennano?

  • @ss-ep8pv

    @ss-ep8pv

    2 жыл бұрын

    kzread.info/dash/bejne/rJiHybOledCygrQ.html🤣🤩

  • @Sarah-ut1mk

    @Sarah-ut1mk

    2 жыл бұрын

    True not at all sensible. Y this is overated i dont understand in the comment box

  • @Pachu_pachoose

    @Pachu_pachoose

    2 жыл бұрын

    @@Sarah-ut1mk true 👍

  • @shintushintu.k3414
    @shintushintu.k34142 жыл бұрын

    Ee chettante acting spraa so simple oru orginality feel cheyyanund so nyzz🥰♥️

  • @cheripoomol3350
    @cheripoomol33502 жыл бұрын

    ചളി ഡോക്ടർ. ഇങ്ങനെ ഒകെ ഉണ്ടാകോ ഡോക്ടർ 😅😅

  • @reeshmariya9652

    @reeshmariya9652

    2 жыл бұрын

    Pnee,prethikich gvt hosptlil

  • @Appukuttan-rz7hi

    @Appukuttan-rz7hi

    2 жыл бұрын

    @@reeshmariya9652 ah evidathey gov hsptil 60+ drs 😂

  • @shinoj999
    @shinoj999 Жыл бұрын

    ഇവിടെ സംഭവിച്ചത് എന്താണെന്നു വച്ചാൽ ഗൗതം ഒരു ആക്സിഡന്റിൽ പെട്ടു മരിക്കുകയാണുണ്ടായത്.. ആ ഹൃദയം ഹൃദരോഗിയായി മരിക്കാൻ കിടന്ന സന്തോഷിൽ തൂന്നിചേർക്കപെടുകയും ഗൗതത്തിന്റെ കൂടെയുള്ളപ്പോൾ ഹൃദയമില്ലാത്തവൻ എന്ന് ഒരുപാട് തവണ അഞ്ചുവിനാൽ വിളികേട്ട ആ ഹൃദയം സന്തോഷനെയും കൂട്ടി അഞ്ജുവിന്റെ അടുത്തേക്ക് 😜😜

  • @aryachandran8603

    @aryachandran8603

    Жыл бұрын

    Woww kollallo iganae ru meaning kudii undayirrunnoo

  • @shinoj999

    @shinoj999

    Жыл бұрын

    @@aryachandran8603 😊

  • @jeevanmichael2356

    @jeevanmichael2356

    Жыл бұрын

    ​@@aryachandran8603 😊😊

  • @devimatha8864

    @devimatha8864

    11 ай бұрын

    Wow... Super... Iyal kollallo. Enikkippolanu ethandokke manasilayath.. Super.

  • @pictorialofficial2928
    @pictorialofficial29282 жыл бұрын

    Entho full avatha pole 🥰😇👍

  • @eby_77
    @eby_772 жыл бұрын

    *💞Hey...🙌.Literally back with full power.🔥💫..* Dhe vannu...😘mmade kutti stories..❤

  • @amalmahendran8951
    @amalmahendran89512 жыл бұрын

    എനിക്ക് തോന്നിയത് ഗൗതം മരിച്ചു പോയി. അവന്റെ ഹൃദയം ആണ്‌ സന്തോഷിനു വെച്ചിരികുനെ. 😜

  • @parvathivalsan
    @parvathivalsan2 жыл бұрын

    Noufii chechi ore pwolii😁💃💃💃

  • @dhansworld4740

    @dhansworld4740

    2 жыл бұрын

    Ival ende koode padichadan +2 l ival inganoke mariyo or islamic collegil Padicha kutiyan mattam kand netti poyi

  • @devapriya8370

    @devapriya8370

    2 жыл бұрын

    @@dhansworld4740 Arrru👀

  • @ss-ep8pv

    @ss-ep8pv

    2 жыл бұрын

    kzread.info/dash/bejne/rJiHybOledCygrQ.html🤣👌

  • @dhansworld4740

    @dhansworld4740

    2 жыл бұрын

    @@devapriya8370 Noufiya kadher idile nayiga

  • @sivarenjini3855
    @sivarenjini38552 жыл бұрын

    Happy that there are 478 people who has sense.

  • @Boogey_M4N
    @Boogey_M4N2 жыл бұрын

    I wish, I'd the confidence of Santhosh.. 😁😁..

  • @devikrishnab6796
    @devikrishnab67962 жыл бұрын

    Kutti storyile Ella video's miss cheyyathe kandavarundo..

  • @shamsusvlog
    @shamsusvlog2 жыл бұрын

    Kozhi സതോഷൻ അന്നെന്ന്ന് കേറുതി Pinne an കത്തിയത് 👏സൂപ്പർ

  • @christinajohn4198

    @christinajohn4198

    2 жыл бұрын

    ഒരു completion elaloo

  • @shamsusvlog

    @shamsusvlog

    2 жыл бұрын

    @@christinajohn4198 manassilayilla🤔

  • @ss-ep8pv

    @ss-ep8pv

    2 жыл бұрын

    kzread.info/dash/bejne/rJiHybOledCygrQ.html🤣👌

  • @susmithapramod2662

    @susmithapramod2662

    2 жыл бұрын

    Enk kathiyila,endha udhesiche?

  • @muhammedabdulbasithc6465
    @muhammedabdulbasithc64652 жыл бұрын

    Nolan nte oru Akanna Bandhu ezhuthiya story pole und😆😆.. ippo pooya kili eni enn thirichu varum enn thamburaanariyam🥴

  • @sayshanu6572
    @sayshanu65722 жыл бұрын

    Adyamayi kutti stories kand vattu pidichuuu😖😖😖😖

  • @rajendranvayala4201
    @rajendranvayala42012 жыл бұрын

    സാധാരണം; അസാധാരണം വൃതിരിക്തമായി പറയാന് ശ്രമിച്ചു.നടിച്ചവർ സൂപ്പർ

  • @shacreation6030
    @shacreation60302 жыл бұрын

    Every short film uploading on this Channel is awesome 💕😇

  • @aryaarya2246
    @aryaarya22462 жыл бұрын

    Nigalda Oro kutti storiesum powliii... Addicted to your videos .. Wish you all the best for the whole team behind this 🔥🔥🔥🔥🔥🔥🥰😍

  • @MalayaliNet
    @MalayaliNet2 жыл бұрын

    Sceen play & dialogues okke kidu👌👌👌...script writingil kaanicha shredha castingilm ,excecutionilm kaanichirunnenkil vere level aayene...anyway oru nalla short film👍

  • @nikeshkrishna1353
    @nikeshkrishna13532 жыл бұрын

    Libin സന്ദോഷൻ 👌🏻😍

  • @Delhimallus
    @Delhimallus2 жыл бұрын

    Endo ee kutty story il orupaadu artificiality feel cheyyunnu especially aa doctor nte character

  • @althafkaniyalaofficial677
    @althafkaniyalaofficial6772 жыл бұрын

    PAINTER album song release ayittund ❤️❤️❤️ PWOLIYAN 🥰🥰

  • @arshapradeep4968
    @arshapradeep49682 жыл бұрын

    എജ്ജാതി ഡോക്ടർ .. ഇങ്ങനൊക്കെ ആര് എഴുതുന്നു ...

  • @saffa_saffu596
    @saffa_saffu5962 жыл бұрын

    Egane oru doctor okee short filmsil maathram😂😂💯

  • @VikneshSadasivan
    @VikneshSadasivan2 жыл бұрын

    രണ്ടുപേരും നന്നായി അഭിനയിച്ചു..👍

  • @vinayakv8514
    @vinayakv85142 жыл бұрын

    മനസിലാവാത്തതുകൊണ്ട് കുഴപ്പമില്ല 🙏

  • @__akhila__4980
    @__akhila__49802 жыл бұрын

    Kutty Stories one of my fvt channel 💖🤗

  • @alanvarkala9313
    @alanvarkala93132 жыл бұрын

    Goutham dead aayi... Gouthathinte Hridayam Santhoshante nenjath irikkunn... 🙂

  • @Sunithaabbas777
    @Sunithaabbas7772 жыл бұрын

    Kutti storiesil enikk ishttappedaatha onn😊......

  • @user-hr3ox8bl8d
    @user-hr3ox8bl8d2 жыл бұрын

    അടിപൊളി ആയി ❤️❤️❤️❤️❤️

  • @ramyasaneesh3757
    @ramyasaneesh37572 жыл бұрын

    ഹൃദയം മാറ്റിവെയ്ക്കണം എന്ന് പറഞ്ഞ ആദ്യം ഡോക്ടർ ചിലപ്പോ ഒരു കാർഡിയോ സ്പെഷ്യലിസ്റ്റിനെ കാണാൻ പറയും

  • @blackmamba3427
    @blackmamba34272 жыл бұрын

    Awesome short story 👏

  • @sajithsanthosh8470
    @sajithsanthosh84702 жыл бұрын

    Santhoshinte hridayam mati vekkanam pinne thirich vekkaruth.. ivan jeevikandavan alla😂

  • @Sona_Ginish
    @Sona_Ginish2 жыл бұрын

    Sandhoshan vere level 💫😜.....sandhoshane sandhosham ayyo😂

  • @youtubenekkz756
    @youtubenekkz7562 жыл бұрын

    Santoshathinu santohanu ulla panku valare valuthane adipwoli dialogue.....😂😂😂😂😂😂

  • @sindhu.parackal3180
    @sindhu.parackal31802 жыл бұрын

    സന്തോഷൻ വന്നു ഡോക്ടറിന്റെ ഹൃദയം മാറ്റി വെച്ചല്ലോ

  • @chrisjr1128
    @chrisjr11282 жыл бұрын

    who all watched love or Ego of libin's and noufiya 👍👇

  • @bharathabhiman2320
    @bharathabhiman23202 жыл бұрын

    Arjun ന്റെ script❤🔥polichu

  • @littlemagician8588
    @littlemagician85882 жыл бұрын

    സന്തോഷൻ 😍

  • @krishnaprasadm.p2741
    @krishnaprasadm.p27412 жыл бұрын

    kidu story.... script writer arjun & team congrats 🥰... eniyum nalla stories ezhuthanm... all the best... direction kurach koode better aakanarnu

  • @nunxjk9426
    @nunxjk94262 жыл бұрын

    Santhoshane Evideyokyoo oru nivin pauly vineeth sreenivasan mix😇

  • @anjumathew5308
    @anjumathew53082 жыл бұрын

    അല്ലേലും എന്റെ അഞ്ജു ....😁😁🤭🤭🤭🤭🤭

  • @anilack5340
    @anilack53402 жыл бұрын

    Santhoshan smile poli🥰🥰

  • @aiswaryar.krishnan7271
    @aiswaryar.krishnan72712 жыл бұрын

    Chetante acting aanu 💛💛👌🤘

  • @beemaansal2146
    @beemaansal21462 жыл бұрын

    സന്തോഷിന്റെ ഹൃദയം ഗൗതമിറ്റെ ആണ് alle 🥰yes

  • @shn12345

    @shn12345

    Жыл бұрын

    🙄🙄 അതെങ്ങനെ...

  • @albinvk8572
    @albinvk85722 жыл бұрын

    Original kadhaayum ilelum logic ilelum oru rakksheeem ilatha avaatharanam …. 😍

  • @akshayaammuz6152
    @akshayaammuz61522 жыл бұрын

    Dr🤭kollaalo💃

  • @Achu_x07
    @Achu_x072 жыл бұрын

    കഥ കൊള്ളാം 😻👏

  • @tgeorgelinson
    @tgeorgelinson2 жыл бұрын

    👏👏👏, waiting for next episode?❤️❤️❤️

  • @snehat6982
    @snehat69822 жыл бұрын

    Chettaninte pakka natural acting.....

  • @prajithmk5017
    @prajithmk50172 жыл бұрын

    Channel.. Something spcl😍😍

  • @sreekarthyas1473
    @sreekarthyas14732 жыл бұрын

    Santhoshan kollavallo😂😂😂

  • @manuumesh2286

    @manuumesh2286

    2 жыл бұрын

    😄

  • @karanmora1339
    @karanmora13392 жыл бұрын

    Inganeyoke sambhavikuo.... oru doctor ithra easyayi, will she really find time for coffee with a stranger while on duty 😩.....

  • @JoJo-ep7st
    @JoJo-ep7st2 жыл бұрын

    Santhoshin Nivin Pauly sound pole thoni 🥳

  • @youthboys2606
    @youthboys26062 жыл бұрын

    Libin chetta super abhinayam Ella short filimilum thee abhinayam njan chettante valiya fan aye chetta oru Glucose kadha pwolichu

  • @user-uy6lo7zz5g
    @user-uy6lo7zz5g Жыл бұрын

    Enikk idhile nayakane vallya ishttam aahnu....njn ella short filmsum kaanaarind...

  • @rivin999
    @rivin9992 жыл бұрын

    പൊളിച്ചു 🔥🔥

  • @msa6761
    @msa67612 жыл бұрын

    Ee oru Age groupil pothuvee thonnunnoru kaarayam alla DEPRESSION 😊

  • @sam_varghese_adr
    @sam_varghese_adr2 жыл бұрын

    Pwolichu.....😍😍😎😎😍😍

  • @mrinastar8541
    @mrinastar8541 Жыл бұрын

    നല്ല ഡോക്ടർ and നല്ല patient

  • @Pachu_pachoose
    @Pachu_pachoose2 жыл бұрын

    Ithu kandu veruthe.. Time kalanju ennu karuthi..Comments nokkiyappo kilipaaribpoya njan.. 🤣🤣🤣

  • @murshi_muchii7816
    @murshi_muchii78162 жыл бұрын

    Adipoli🤩♥

  • @user-wd2hx2ng9e
    @user-wd2hx2ng9e2 жыл бұрын

    Instagram reelsil kanditt ivide vannavar undoo... 😁

  • @renjith3705
    @renjith37052 жыл бұрын

    Noufi 😍❤️👌

  • @pixelparc913
    @pixelparc9132 жыл бұрын

    Nice work 😍

  • @sivendhps4256
    @sivendhps42562 жыл бұрын

    Supper🥰🥰🥰🥰❤️❤️❤️❤️❤️

  • @ayushnaveenkumar9953
    @ayushnaveenkumar99532 жыл бұрын

    Purr lol my fav song and fav actor

  • @dathankalanad8978
    @dathankalanad89782 жыл бұрын

    Enik karal maati vekkanam 😌

  • @vincentdaniel
    @vincentdaniel2 жыл бұрын

    Oro shot filmum valare interesting aayittundu

  • @nidheeshshine3931
    @nidheeshshine39312 жыл бұрын

    good one mone🥰🥰

  • @akv1989
    @akv19899 ай бұрын

    ഡിവോഴ്സ് ആയ ഡോക്ടറെ പ്രൊപോസൽ ചെയ്യാൻ ഇങ്ങനെ ചെയ്താൽ മതി ❤❤

  • @ponnuponnus9849
    @ponnuponnus9849 Жыл бұрын

    Ella storyum poliyan tto👍👍👍

  • @AJ_M_95
    @AJ_M_952 жыл бұрын

    First scenes nalla artificial ayittund🤣🤣

  • @Akshay-nd3fw
    @Akshay-nd3fw2 жыл бұрын

    Kurachukudi venamayirunu but kandathu polichu😘😘

  • @Akshay-nd3fw

    @Akshay-nd3fw

    2 жыл бұрын

    Hoi

  • @Akshay-nd3fw

    @Akshay-nd3fw

    2 жыл бұрын

    Replay edu

  • @ss-ep8pv

    @ss-ep8pv

    2 жыл бұрын

    kzread.info/dash/bejne/rJiHybOledCygrQ.html🤣👌

  • @vijayanvijayan106
    @vijayanvijayan1062 жыл бұрын

    സന്തോഷൻ sound like nivin pouly

  • @ss-ep8pv

    @ss-ep8pv

    2 жыл бұрын

    kzread.info/dash/bejne/rJiHybOledCygrQ.html🤣👌

  • @rohinis1403

    @rohinis1403

    2 жыл бұрын

    Yes

  • @Kshema333
    @Kshema3332 жыл бұрын

    Doctors second day ittapole ulla saree and blouse idarilla ketto 🤗

  • @anjuthomas1336
    @anjuthomas13362 жыл бұрын

    Awesome 💕 ❤ 👌

  • @sarathmarar1777
    @sarathmarar17772 жыл бұрын

    നമ്മളാണ് psycho 🤣

  • @jinshadt.ismail61
    @jinshadt.ismail612 жыл бұрын

    Wow what a 3 g story…..enjoy

  • @whitedeathviper
    @whitedeathviper2 жыл бұрын

    Waiting

  • @bipinbabu5435
    @bipinbabu54352 жыл бұрын

    Nice script 👌🏻

  • @Aswin7635
    @Aswin76352 жыл бұрын

    Ente sandhoshaaaa 🤣🤣🤣

  • @seyon440
    @seyon4402 жыл бұрын

    നായകന് കട്ട വില്ലൻലുക്ക്‌ ✌️

Келесі