ബ്ലൗസ് കട്ടിങ്ങിലെ എല്ലാ കണക്കുകളും ഇനി കട്ടിങ് അറിയില്ലെന്ന് പറയില്ല /blousebcutting malayalam very

Тәжірибелік нұсқаулар және стиль

ബ്ലൗസ് കട്ടിങ്ങിലെ എല്ലാ കണക്കുകളും ഇനി കട്ടിങ് അറിയില്ലെന്ന് പറയില്ല /blousebcutting malayalam very easy
MIRACLEBRO, Blousecutting, main tuvk point എങ്ങനെ കണ്ടു പിടിക്കാം, blousecutting, ബ്ലൗസ്ക്കറ്റിങ്, blousecutting easymethod, 38 size blousecutting, 3tuck blousecutting malayalam, saree blousecutting mslayslam, blousecutting miraclebro, blouse tuck measurement, perfect blousecutting malayalam, thayyal class malayalam, cutting, blouse tuck, stiching, Cross cutting, blouse cross cutting, blouse cross cutting malayalam, big size blouse cutting
തയ്യൽ സംബന്ധമായ എല്ലാവിധ അറിവുകളും നിങ്ങൾക്ക് ഈ ചാനലിൽ നിന്ന് ലഭിക്കുന്നതാണ് കൂടുതൽ വീഡിയോസ് ലഭിക്കുന്നതിന് ഈ ചാനലിൽ ഉടൻ സബ്സ്ക്രൈബ് ചെയ്യുക
MIRACLEBRO
Contact:9744943006
Whatsup :9961184416

Пікірлер: 60

  • @shajuathira4338
    @shajuathira433822 күн бұрын

    Super 👍👍

  • @MIRACLEBRO

    @MIRACLEBRO

    22 күн бұрын

    🥰

  • @vijayalekshmir6145
    @vijayalekshmir614522 күн бұрын

    Thank you

  • @MIRACLEBRO

    @MIRACLEBRO

    22 күн бұрын

    🥰

  • @shaisfoodworld
    @shaisfoodworld21 күн бұрын

    Front v color neck idumo sir.chest 42+4=46

  • @sreyassuresh8518
    @sreyassuresh851818 күн бұрын

    പെർഫെക്ട് കട്ടിങ് കാണിച്ചു വെരിgood

  • @MIRACLEBRO

    @MIRACLEBRO

    17 күн бұрын

    🥰

  • @biji1025
    @biji102521 күн бұрын

    Onam,pattupavada blouse, half saree and set churidar cutting and stitching video idamo🙏

  • @MIRACLEBRO

    @MIRACLEBRO

    21 күн бұрын

    Ok

  • @user-zk8ui2by4r
    @user-zk8ui2by4r22 күн бұрын

  • @MIRACLEBRO

    @MIRACLEBRO

    22 күн бұрын

    🥰

  • @mayavinallavan4842
    @mayavinallavan484222 күн бұрын

    ❤️❤️❤️

  • @MIRACLEBRO

    @MIRACLEBRO

    22 күн бұрын

    🥰

  • @ribbymedea566
    @ribbymedea56622 күн бұрын

    👍👍👍👍👍👍

  • @MIRACLEBRO

    @MIRACLEBRO

    22 күн бұрын

    🥰

  • @devikaab7142
    @devikaab714218 күн бұрын

    സാർ എന്റെ സംശയം ബോഡി കൂട്ടി അടിക്കുമ്പോൾ ചെസ്റ്റ് അളവിൽ കൂടെ അല്ല അംഹോൾ അടിച്ചു വരുന്നത് അതായത് കൈയിൽ നിന്നും തുടങ്ങി ചെസ്റ്റ് അളവിലേക്ക് അടിക്കുമ്പോൾ അംഹോൾ കൂടുതൽ വരുന്നു വെട്ടിത്തന്നത് എട്ട് അര അംഹോൾ ആണ് പക്ഷെ അടിച്ചു വരുമ്പോൾ ചെസ്റ്റളവ്‌ കുറവ് ഉണ്ടാകുന്നു ഞാൻ ഇതുവരെ ഒരു 50 ബ്ലൗസ് എങ്കിലും തയ്ച്ചു കാണും ബാക്ക് അംഹോൾ കൈയിലെ മാർക്കിൽ കൂടെ തന്നെ വരും ഫ്രണ്ട് ഒരിക്കലും ശെരി ആകുന്നില്ല ഞാൻ ആകെ വിഷമത്തിൽ ആണ് ഒരു ഷോപ്പിൽ പോയി ഈ സംശയം ചോദിച്ചു അപ്പോൾ അവർ പറയുന്നത് കയ്യിന്റെ മാർക്കിൽ കൂടെ അടിച്ചാൽ മതി അങ്ങനെ ചെയ്തു അപ്പോൾ ചെസ്റ്റ് അളവിൽ കുറവ് വരുന്നു എത്ര ശ്രെമിച്ചിട്ടും ശെരി ആകുന്നില്ല പ്ലീസ് സാർ പറഞ്ഞു തരണേ ഞാൻ സാറിന്റ്റ് എല്ലാം വീഡിയോ കാണാറുണ്ട് ഫോൺ നമ്പർ തരുമോ

  • @MIRACLEBRO

    @MIRACLEBRO

    18 күн бұрын

    9961184416

  • @biji1025

    @biji1025

    17 күн бұрын

    @@MIRACLEBRO number ഞാനും സേവ് ചെയ്യ്തുട്ടോ, താങ്കളുടെ വീഡിയോ നോക്കിട്ടാണ് ഞാൻ കട്ടിങ്ങും സ്റ്റിച്ചിംഗ് ചെയ്യാറ്,ഇപ്പോ പ്രിൻസസ് കട്ട് ട്രൈ ചെയ്യുന്നു.👍

  • @leenam3920
    @leenam392018 күн бұрын

    Front vettumpol cal inch vitano cut cheyyunnath

  • @MIRACLEBRO

    @MIRACLEBRO

    17 күн бұрын

    Athe

  • @ishezdesignerboutique..8302
    @ishezdesignerboutique..830217 күн бұрын

    Sir dart difference varuenn paranjallo frontinte appo 32 inch blousil front main dart etra varum.. Ath kandethunnath engane aanu

  • @MIRACLEBRO

    @MIRACLEBRO

    17 күн бұрын

    അതിന്റെ വീഡിയോ ചാനലിൽ ഉണ്ട്

  • @jyothisunu1357
    @jyothisunu135720 күн бұрын

    Sir, ബ്ലൗസിന്റെ front പീസിന്റെ armhole shape എടുത്ത് cut ചെയ്യണോ( ബ്ലൗസിന്റെകൈക്കുഴി shape എടുക്കുന്നത് പോലെ)

  • @MIRACLEBRO

    @MIRACLEBRO

    18 күн бұрын

    ഫ്രന്റ്‌ arm hole കുയിച്ചു കട്ട് ചെയ്യണം

  • @sajeenas4270
    @sajeenas427020 күн бұрын

    Sir, normal blouse nte stiching kanikumo please🙏

  • @MIRACLEBRO

    @MIRACLEBRO

    18 күн бұрын

    🥰

  • @sajeenas4270

    @sajeenas4270

    15 күн бұрын

    Sir, blouse cutting venam

  • @sheepapv5530
    @sheepapv553020 күн бұрын

    തികയാത്ത തുണിയിൽ നിന്നും കട്ടിംഗ് ചെയ്യുന്നത് വളരെ ഇക്കാരമായി

  • @MIRACLEBRO

    @MIRACLEBRO

    18 күн бұрын

    🥰

  • @Avanthianvi
    @Avanthianvi16 күн бұрын

    36 size inum ഈ measurement thanne മതിയോ??? 34 size കട്ടിങ് കൂടി ഒന്നു കാണിക്കാമോ

  • @MIRACLEBRO

    @MIRACLEBRO

    15 күн бұрын

    Ok

  • @ayrareena3949
    @ayrareena394921 күн бұрын

    ബ്ലൗസ് കട്ടിങ് ഇട്ടിട്ടു കുറെ ആയല്ലോ. 👌👌. Thanks

  • @MIRACLEBRO

    @MIRACLEBRO

    21 күн бұрын

    🥰. Shopil തിരക്കായിരുന്നു

  • @UnnikrishnanCherulli
    @UnnikrishnanCherulli2 күн бұрын

    Bandinu vendi ellam munemukal ano

  • @MIRACLEBRO

    @MIRACLEBRO

    Күн бұрын

    വ്യത്യാസം വരും

  • @tejaps6794
    @tejaps679421 күн бұрын

    തയ്ച്ചു കഴിയുമ്പോൾ ഷോൽഡർ ലൂസ് ആകുന്നു. Frond ആണ് ലൂസ് ഫീൽ ചെയ്യുന്നത്

  • @MIRACLEBRO

    @MIRACLEBRO

    21 күн бұрын

    Frond neck വലിഞ്ഞു പോയിട്ടുണ്ടാകും

  • @manjumanikuttan1695
    @manjumanikuttan169522 күн бұрын

    Band length agane kandethu m

  • @MIRACLEBRO

    @MIRACLEBRO

    22 күн бұрын

    Main tuck ഇറക്കവും ബ്ലൗസ് ഇറക്കത്തിനും അനുസരിച്ചു

  • @biji1025
    @biji102518 күн бұрын

    Stitching video idamo

  • @MIRACLEBRO

    @MIRACLEBRO

    17 күн бұрын

    ബ്ലൗസ് സ്റ്റിച്ചിങ് ചാനലിൽ ഉണ്ട്

  • @biji1025

    @biji1025

    17 күн бұрын

    ഉണ്ടോ,കണ്ടില്ലായിരുന്നു,

  • @geethac7531
    @geethac753122 күн бұрын

    മാർക്ക് ചെയുന്നത് കറക്ട അളവന് ആണ് കട്ട്‌ ചെയുന്നത് ത യ്യ് ൽ തും മ്ബ് വേണ്ടേ

  • @MIRACLEBRO

    @MIRACLEBRO

    22 күн бұрын

    തയ്യൽ തുമ്പും കൂട്ടിയാണ് മാർക്ക്‌ ചെയ്യുന്നത്

  • @sheelad9233
    @sheelad923322 күн бұрын

    ഇപ്പൊൾ ലോങ്ങ് സ്ലീവ് അല്ലെ എല്ലാവർക്കും. അതു എങ്ങനെ കട്ട് ചെയ്യുമെന്ന് കാണിക്കാമോ ഒരു മീറ്റർ തുണിയിലും പിന്നെ sareeyil നിന്ന് കട്ട് ചെയ്ത ബ്ലൗസ് പീസിലും

  • @MIRACLEBRO

    @MIRACLEBRO

    22 күн бұрын

    Ok

  • @user-qd4hp9tq7b
    @user-qd4hp9tq7b13 күн бұрын

    കഴുത്ത് കട്ട് ചെയ്യുന്നത് കറക്റ്റ് അളവിൽ ആണല്ലോ അപ്പോ സ്റ്റിച്ച് ചെയ്തു കഴിയുമ്പോൾ കഴുത്തകലം കൂടില്ലേ

  • @MIRACLEBRO

    @MIRACLEBRO

    12 күн бұрын

    ഇല്ല തയ്യൽ തുമ്പ് കൂടി കൂട്ടിയാണ് കട്ടിങ്

  • @devikaab7142
    @devikaab714218 күн бұрын

    ചേട്ടാ സ്ഥലം എവിടെ യാ

  • @MIRACLEBRO

    @MIRACLEBRO

    17 күн бұрын

    Kannur district

  • @shobhashobha1974
    @shobhashobha197422 күн бұрын

    sir താങ്കൾ ചില ബ്ലൗസ്നു front bracut നു വേണ്ടി താഴെ നിന്നു 4" mark ചെയ്യുന്നു ഇതിൽ മൂന്നെമുക്കാൽ ആണ് mark ചെയ്തത് അതെന്തുകൊണ്ടാണ്?

  • @MIRACLEBRO

    @MIRACLEBRO

    22 күн бұрын

    Main tuck ഇറക്കവും ബ്ലൗസ് ഇറക്കവും അനുസരിച്ചു bandil മാറ്റം വരും

  • @tejaps6794

    @tejaps6794

    21 күн бұрын

    അത് ഒന്ന് വ്യക്ത മാക്കാമോ ❤

  • @shobhashobha1974

    @shobhashobha1974

    21 күн бұрын

    @@MIRACLEBRO അതായത് blouse ഇറക്കം 15ഓ കൂടുതലോ ആണെങ്കിൽ മൂന്നെമുക്കാൽ മതിയോ 14 ആണെങ്കിൽ 4" വെക്കാമോ sir?

  • @MIRACLEBRO

    @MIRACLEBRO

    20 күн бұрын

    മെയിൻ tuk നീളം 3ഇഞ്ചിൽ കുറവ് മതി ബാക്കി വരുന്നത് ബാൻഡ് കൊടുക്കാം

  • @faseelasainudheen2010
    @faseelasainudheen201021 күн бұрын

    Thank you

  • @MIRACLEBRO

    @MIRACLEBRO

    21 күн бұрын

    🥰

  • @ribbymedea566
    @ribbymedea56622 күн бұрын

    👍👍👍👍👍👍

  • @MIRACLEBRO

    @MIRACLEBRO

    22 күн бұрын

    🥰

Келесі