No video

ചൂരിദാർ ബോഡി ഷേപ്പിൽ കട്ടിങ് ചെയ്യാം /churidar cutting malayalam/chooridar cutting easymethod

ചൂരിദാർ ബോഡി ഷേപ്പിൽ കട്ടിങ് ചെയ്യാം /churidar cutting malayalam/chooridar cutting easymethod
blouse cutting and stitching, simple blouse cutting and stitchingchooridar cutting and stiching perfect
perfect churidar cutting and stiching malayalam
blousestitching
blousecutting malayalam
tuck measurment
blousecutting main tuck measurment
blouse measurment malayalam
square neck
square neck stiching easy
blousestitching
blousestitching malayalam
neckcutting
neck stiching
neck stiching malayalam
neckcutting malayalam
neck cutting and stiching malayalam
blousecutting easy
malayalam/blousecutting
blousecutting
blousecutting easymethod
blousecutting easy
blousecutting and stiching
blousecutting and stiching malayalam
sweing
sweing tips
sweing triks
easy tailoring
malayalam stiching channel
thayyal
thayyal class
thayyal class malayalam
tailoringclasses
tailoringtutorial
tailoringclasses Malayalam
tailoringtutorial malayalam
sareeblouse cutting
sareeblouse cutting Malayalam
princesscut blousecutting
princesscut blousecutting malayalam
boat neck blousecutting
boat neck blousecutting malayalam
back open blousecutting
back open blousecutting malayalam
back open blousestitching
stitching class, thayyal, thayyal class, tayyal, machine, embroidary, blouse, churidhar, pattern, cutting, course, tailoring machine, frock, tailor, easy tailoring, easy stitching, blouse stitching, churidhar stitching, nighty, തയ്യൽ ക്ലാസ്, malayalam stitching videos, beginners tailoring class malayalam, tailoring class for beginners, tailoring class in
#churidarcuttingandstitching
#ladiespantcuttingandstitchingmalayalam
#churidarandkurtineckalteration
#Kattoriblousestichingmalayalam
#Kattoriblousecutting
#MIRACLEBRO #blousecutting #blousecuttingmalayalam #blousecuttingandstiching #blousecuttingandstiching #malayalam #miraclebro # #shirtcutting #alteration #miracle #blousestitching
pant back pocketstiching 👇👇
• How to sew double born...
pant zip stiching 👇👇
• പാന്റ് സിബ്ബ് ഈസിയായി ...
പാന്റിൽ നിന്ന് അളവെടുക്കാം 👇👇👇
• പാന്റിൽ നിന്ന് എങ്ങനെ ...
whatsup 9961184416
mobile 9744943006
please subscribe &share my channel 🙏🙏🙏

Пікірлер: 63

  • @mohandas6573
    @mohandas657311 ай бұрын

    Tnq Super🙏👍👍👍👍

  • @MIRACLEBRO

    @MIRACLEBRO

    11 ай бұрын

    👍👍

  • @muhammadkunhi.a8669
    @muhammadkunhi.a86693 ай бұрын

    good

  • @MIRACLEBRO

    @MIRACLEBRO

    3 ай бұрын

    Thanks

  • @linithomas5401
    @linithomas5401 Жыл бұрын

    Bro churidharinte frond neck canvas vekkumpol neck width frondum bakum ore pole eduthal sholder fagam oru side kodthalum oru side kuravum varunnu .athinenthe chaiyanam.

  • @MIRACLEBRO

    @MIRACLEBRO

    Жыл бұрын

    Sholder center curect mark chyth stiching cheyyuka

  • @radhikamr2075
    @radhikamr2075 Жыл бұрын

    Very good. Thank s.

  • @MIRACLEBRO

    @MIRACLEBRO

    Жыл бұрын

    👍👍

  • @liyapraveen3473
    @liyapraveen34732 ай бұрын

    ❤❤❤❤❤...sir one doubt.... Chest ആണോ ബസ്റ് ആണോ അളവ് എടുക്കുന്നത്...

  • @MIRACLEBRO

    @MIRACLEBRO

    2 ай бұрын

    ചെസ്റ്റ് കക്ഷത്തിൽ കൂടി

  • @elsa-yq1id
    @elsa-yq1id Жыл бұрын

    Super 39"ചുരിദാർ കാണിക്കാൻ പറ്റുമോ

  • @MIRACLEBRO

    @MIRACLEBRO

    Жыл бұрын

    Ok👍

  • @vaheedaharif6235
    @vaheedaharif6235 Жыл бұрын

    4 inch plus cheyth veendpum thayyal thumb enth measurment aan ith chest devided 4 cheyth thayyal thumb ingineyalle cutting

  • @MIRACLEBRO

    @MIRACLEBRO

    Жыл бұрын

    Chest alavinte devided 4 ithumaatram vechu cutting cheythal aa dress dharikkan pattumo

  • @vaheedaharif6235

    @vaheedaharif6235

    Жыл бұрын

    @@MIRACLEBRO chest divide 4 plus thayyalthumb ennalle paranjath

  • @MIRACLEBRO

    @MIRACLEBRO

    Жыл бұрын

    @@vaheedaharif6235 അപ്പോൾ സ്റ്റിച്ചിങ് ലൈൻ എങ്ങനെ ആണ് വരിക

  • @reshmaprasad4825
    @reshmaprasad4825 Жыл бұрын

    🙏color churidar cutting & stiching kanikamo pls 🙏

  • @MIRACLEBRO

    @MIRACLEBRO

    Жыл бұрын

    Comment ennum kanarund order varumpol enthayalum cheyyam 👍

  • @reshmaprasad4825

    @reshmaprasad4825

    Жыл бұрын

    Ok sir 🙏

  • @hazeenabeegom2962
    @hazeenabeegom2962 Жыл бұрын

    34 ",36 " chest അളവ് ഉള്ള ചുരിദാർ top അളവെടുത്ത് ചെയ്യുന്ന വീഡിയോ ചെയ്യാമോ

  • @MIRACLEBRO

    @MIRACLEBRO

    Жыл бұрын

    Ok👍

  • @user-cw7iz6su8d
    @user-cw7iz6su8d Жыл бұрын

    Sir shoulder chestinte അളവിൽനിന്ന് എങ്ങനെയുടുക്കും

  • @MIRACLEBRO

    @MIRACLEBRO

    Жыл бұрын

    ചെസ്റ്റ് ÷6+1

  • @sureshanthikkatk7789
    @sureshanthikkatk77897 ай бұрын

    ബ്രോ ചെസ്റ്റ് 34+4 =38....=9 1/2 ഷോൾഡർ 6 1/2.... അംഹോൾ 6 എടുത്താൽ ചെസ്റ്റളവില്ല 1/2" കൂട്ടി എടുത്താൽ മതിയോ

  • @MIRACLEBRO

    @MIRACLEBRO

    7 ай бұрын

    34ചെസ്റ്റ് ÷6+1ഷോൾഡർ arm hole same

  • @sureshanthikkatk7789

    @sureshanthikkatk7789

    7 ай бұрын

    🙏🙏🙏

  • @sandhyarenjith9654
    @sandhyarenjith9654 Жыл бұрын

    Sleeve cut ചെയ്യുമ്പോൾ chest അളവിന്റെ പത്തിലൊരു ഭാഗം mark ചെയ്യുന്നില്ലേ.. അവിടെ അല്ലേ കൈയുടെ വണ്ണമുള്ള ഭാഗം വരിക.. ഈ അളവ് ചെയ്താൽ എല്ലാവർക്കും correct ആയി വരുമോ? അല്ലാതെ അവിടത്തെ അളവ് പ്രത്യേകം എടുക്കണോ? ഞാൻ വണ്ണമുള്ള ആളാണ് ... ഒന്ന് clear ചെയ്തു തരാമോ

  • @MIRACLEBRO

    @MIRACLEBRO

    Жыл бұрын

    ഇങ്ങനെ ചെയ്താൽ കിട്ടും 👍

  • @sandhyarenjith9654

    @sandhyarenjith9654

    Жыл бұрын

    Thank you

  • @nishajoseph6113
    @nishajoseph6113 Жыл бұрын

    Sir, നന്നയി പറഞ്ഞു തരുന്നുണ്ട്❤❤. ഒരു സംശയം സ്ലീവിന്റെ അളവ് ചെസ്റ്റ് അളവിന്റെ 4.1 എടുക്കണം പറഞ്ഞല്ലോ. അങ്ങിനെ ആണെങ്കിൽ ഷോൾഡർ എടുക്കുമ്പോൾ ചെസ്റ്റ് അളവിന്റെ എത്ര ഭാഗമാണ് എടുക്കേണ്ടത്? അതായതു എന്റ്റെ ചെസ്റ്റ് അളവ് 37 ആണ് അങ്ങിനെ എങ്കിൽ എന്റ്റെ ഷോൾഡർ അളവ് എത്ര എടുക്കണം 37/6= 6.17 ആണോ എന്റെ ഷോൾഡർ അളവും, കൈ കുഴിയും വരുന്നത്? ഒന്ന് പറഞ്ഞുന്തരാമോ sir🙏

  • @MIRACLEBRO

    @MIRACLEBRO

    Жыл бұрын

    ചുരിദാറിന് 6ൽ 1ന്റെ കൂടെ 1ഇഞ്ച് കൂട്ടുക 7.1/4

  • @nishajoseph6113

    @nishajoseph6113

    Жыл бұрын

    @@MIRACLEBRO THANK YOU SO MUCH SIR 💗🥰🙏🍫

  • @ayrareena3949
    @ayrareena3949 Жыл бұрын

    സർ. കര ഭാഗം താഴെ വരുന്ന രീതിയിൽ തുണി ഇട്ടു വെട്ടാൻ പാടില്ലേ. അങ്ങനെ ചെയ്താൽ ചുരിദാർ തയ്ച്ചു വരുമ്പോൾ മിസ്റ്റേക് വരുമോ

  • @MIRACLEBRO

    @MIRACLEBRO

    Жыл бұрын

    Cotton തുണി ആണെകിൽവാഷിങ് ടൈമിൽ ചുരുങ്ങി ടൈറ്റ് ആയി പോകും 👍

  • @sureshanthikkatk7789
    @sureshanthikkatk77897 ай бұрын

    ബ്രോ ചുരിദാർ ആംഹോൾ കർവിന്റെ മീഷറിമെന്റ് പറഞ്ഞുതരുമോ?... ചെസ്റ്റ് 34+4 =38 ആണ്....34/ എത്രയാണ് എടുക്കേടത്

  • @sureshanthikkatk7789

    @sureshanthikkatk7789

    7 ай бұрын

    ബ്രോ ചെസ്റ്റ് 38" ഇന്റെ 4ഇൽ ഒരു ഭാഗം 9 1/4" +1 1/4"....... അറിയാം.... കറവ് വളച്ചു വരക്കുന്നതിന്റെ അളവ് 34/? .... ഇത് ariyilla

  • @MIRACLEBRO

    @MIRACLEBRO

    7 ай бұрын

    Arm hole round alav aano

  • @beautiful-qs2cn
    @beautiful-qs2cn Жыл бұрын

    സൂപ്പർ

  • @MIRACLEBRO

    @MIRACLEBRO

    Жыл бұрын

    Tnks👍

  • @risingstar4089
    @risingstar4089 Жыл бұрын

    Shape scale evide kittum

  • @MIRACLEBRO

    @MIRACLEBRO

    Жыл бұрын

    Tailoring meterial vilkkunna shopil ( thread house)

  • @girijamahesh2074
    @girijamahesh2074 Жыл бұрын

    ഒരു തിയറി ക്ലാസ്സ്‌ ചെയ്യുമോ?? എനിക്ക് പഠിക്കാൻ ആഗ്രഹം ഉണ്ട്.. എങ്ങനെ ആണ് ക്ലാസ്സ്‌ അറ്റൻഡ് ചെയ്യണ്ടത്.

  • @MIRACLEBRO

    @MIRACLEBRO

    Жыл бұрын

    ഓൺലൈൻ ക്ലാസ്സ്‌ ഇപ്പോൾ ഇല്ല

  • @girijamahesh2074

    @girijamahesh2074

    Жыл бұрын

    @@MIRACLEBROഞാൻ കൊല്ലം ആണ് താമസം. നേരിട്ട് വന്നു പഠിക്കാൻ താൽപ്പര്യം ഉണ്ട്.. എങ്ങനെ ആണ്??

  • @sureshanthikkatk7789
    @sureshanthikkatk77897 ай бұрын

    ബ്രോ.... Chest34+4=38"..... ഷോൾഡർ 6 1/2...... ആംഹോൾ 6 1/2..... Chest 9 1/2 +1 1/4...... ആംഹോൾ വളച്ചു വരക്കുമല്ലോ 6 1/2 പകുതി 3 1/4.,... അവിടെ എത്രയാണ് അളവ്

  • @MIRACLEBRO

    @MIRACLEBRO

    6 ай бұрын

    ഷേപ്പിനു കൊടുക്കുന്നതാണോ അവിടെ റൗണ്ട് അളവ് 34÷4=8.5-1/2=8ഇഞ്ച് കിട്ടണം

  • @sureshanthikkatk7789

    @sureshanthikkatk7789

    6 ай бұрын

    അത് സ്ലീവ് കട്ട്‌ ചെയ്യാനുള്ള അളവല്ലേ.... ആംഹോൾ റൗണ്ട് വളച്ചു വരാകുമ്പോ കോർണർ ഭാഗത്തു ഒരു അളവ് വരുന്നില്ലേ .....1".....1 1/2".....2"....... ഇതുപോലെ അളവ് വരുമല്ലോ....34/?.

  • @ramyarajesh3982

    @ramyarajesh3982

    4 ай бұрын

    ​@@sureshanthikkatk7789ചെസ്റ്റ് /24 എടുത്താൽ കിട്ടും

  • @user-yr5np2xx3b
    @user-yr5np2xx3b11 ай бұрын

    കൈയുടെ അളവ് 9ആണോ 10 ആണോ വേണ്ടത്

  • @MIRACLEBRO

    @MIRACLEBRO

    11 ай бұрын

    ലെങ്ത് ആണോ

  • @user-yr5np2xx3b

    @user-yr5np2xx3b

    11 ай бұрын

    38" കയ്യിക്കുഴി അളവ് പറഞ്ഞപ്പോൾ ചെസ്റ്റ് അളവിന്റെ 4/ഇൽ ഒരു ഭാഗംപറഞു എനിക്ക് തെറ്റിയതാണ് ഞാൻ 38" കൂടി 4" ചേർത്തു. Sorry sir

  • @shantyslifecorner5074
    @shantyslifecorner5074 Жыл бұрын

    കൈക്ക് എത്ര ഇഞ്ച് വീതിയിലാണ് മടക്കിയത് എന്നു പറഞ്ഞു തരുമോ ?

  • @anishpnkm301

    @anishpnkm301

    Жыл бұрын

    ചെസ്റ്റ് അളവിന്റെ 4ൽ 1

  • @MIRACLEBRO

    @MIRACLEBRO

    Жыл бұрын

    തോൾ ലൂസ് ആണോ

  • @MIRACLEBRO

    @MIRACLEBRO

    Жыл бұрын

    4ൽ 1ൽ നിന്ന് 1/2ഇഞ്ച് കുറച്ച്

  • @mollyantony661
    @mollyantony661 Жыл бұрын

    super 😍👌🏻

  • @MIRACLEBRO

    @MIRACLEBRO

    Жыл бұрын

    👍

  • @sureshanthikkatk7789
    @sureshanthikkatk77897 ай бұрын

    ബ്രോ 34/24 ആണോ എടുക്കുന്നത്

  • @ayrareena3949
    @ayrareena3949 Жыл бұрын

    കഴുത്തിന്റെ ഇറക്കം അടയാളപ്പെടുത്തിയപ്പോൾ 1/4ഇഞ്ച് കുറച്ചു അടയാളപ്പെടുത്തണ്ടേ. സർ മുകളിൽ 1/2ഇഞ്ച് കുറച്ചുള്ളു.

  • @MIRACLEBRO

    @MIRACLEBRO

    Жыл бұрын

    Width aano

  • @ayrareena3949

    @ayrareena3949

    Жыл бұрын

    @@MIRACLEBRO കഴുത്തിറക്കം 6ഇഞ്ച് ആണെന്ന് പറഞ്ഞു എന്നിട്ട് 1/4ഇഞ്ച് കുറക്കാതെ 6തന്നെ അടയാളപ്പെടുത്തി. സാധാരണ സർ 1/4ഇഞ്ച് കുറച്ചു 5. 3/4അല്ലെ അടയാളപ്പെടുത്തേണ്ടത്. അത് കൊണ്ട് ചോദിച്ചതാണ്

  • @MIRACLEBRO

    @MIRACLEBRO

    Жыл бұрын

    @@ayrareena3949 ബ്ലൗസിനാണെങ്കിൽ ഷോൾഡർ ഇൽ 1/2ഇഞ്ച് തുന്നതുണി വിടും കഴുത്ത് ഇറക്കത്തിൽ നിന്ന് 1/4ഇഞ്ച് കുറച്ച് മാർക്ക്‌ ചെയ്യുo ചുരിദാർ 1/2ഇഞ്ച് ഷോഡറിൽ മാർക്ക്‌ ചെയ്ത്6ഇഞ്ച്ചാണ് ഇറക്കമെങ്കിൽ same ഇറക്കത്തിൽ മാർക്ക്‌ ചെയ്യും ക്യാൻവാസ് കറക്ട് വെച്ചാണല്ലോ തയ്ക്കുക

  • @ayrareena3949

    @ayrareena3949

    Жыл бұрын

    @@MIRACLEBRO ഓ അങ്ങനെ ആണല്ലേ. Ok. Thankyou sir

Келесі