ബ്ലൗസ് കട്ട്‌ ചെയ്യാൻ അറിഞ്ഞിരിക്കേണ്ട എല്ലാ കണക്കുകളും ഒരു വീഡിയോയിൽ / blouse cutting malayalam

Тәжірибелік нұсқаулар және стиль

ബ്ലൗസ് കട്ട്‌ ചെയ്യാൻ അറിഞ്ഞിരിക്കേണ്ട എല്ലാ കണക്കുകളും ഒരു വീഡിയോയിൽ / blouse cutting malayalam
Blousecutting, main tuvk point എങ്ങനെ കണ്ടു പിടിക്കാം, ബ്ലൗസ്ക്കറ്റിങ്, blousecutting, blousecutting easymethod, 38 size blousecutting, 3tuck blousecutting malayalam, saree blousecutting mslayslam, blousecutting miraclebro, blouse tuck measurement, perfect blousecutting malayalam, blouse tuck, cutting, thayyal class malayalam, Cross cutting, stiching, blouse cross cutting, big size blouse cutting, blouse cross cutting malayalam
#blousecuttingandstiching
#blousecuttingforbeginners
#blousecuttingmalayalam
തയ്യൽ സംബന്ധമായ എല്ലാവിധ അറിവുകളും നിങ്ങൾക്ക് ഈ ചാനലിൽ നിന്ന് ലഭിക്കുന്നതാണ് കൂടുതൽ വീഡിയോസ് ലഭിക്കുന്നതിന് ഈ ചാനലിൽ ഉടൻ സബ്സ്ക്രൈബ് ചെയ്യുക
MIRACLEBRO
Contact:9744943006
Whatsup :9961184416

Пікірлер: 104

  • @arunaraag5524
    @arunaraag55244 ай бұрын

    വളരെ നന്നായി പറഞ്ഞു തന്നു

  • @MIRACLEBRO

    @MIRACLEBRO

    3 ай бұрын

    🥰

  • @jishmaabhilash9442
    @jishmaabhilash94424 ай бұрын

    Bro ഒരു സംശയം ഉണ്ട്, തോൾ tuck ഇടാൻ അര ഇഞ്ചെങ്കിലും എടുക്കണമല്ലോ , tuck അടിച്ചുകഴിഞ്ഞാലല്ലേ റൗണ്ട് അളക്കുമ്പോൾ ശരിയാകു, അപ്പോൾ back part വച്ചു അളക്കുമ്പോൾ കൃത്യം കിട്ടുന്നു മുന്നിൽ അര inch താഴ്ത്തി വെട്ടുന്നത് കൊണ്ടാണോ അവിടെ കയ്‌ക്കുഴി ശരിയായി ഒരേ അളവ് കിട്ടുന്നത്

  • @MIRACLEBRO

    @MIRACLEBRO

    4 ай бұрын

    അതെ

  • @balamaniammakv2032
    @balamaniammakv20323 ай бұрын

    നല്ലതുപോലെ പറഞ്ഞു തരുന്ന ക്ലാസാണ് - എനിക്ക് വളരെ ഇഷ്ട) ണ് -

  • @MIRACLEBRO

    @MIRACLEBRO

    3 ай бұрын

    🥰

  • @vinnierex7461
    @vinnierex7461Ай бұрын

    Well explained. Great tailor🎉🎉🎉🎉

  • @MIRACLEBRO

    @MIRACLEBRO

    Ай бұрын

    🥰

  • @SHINUYT-co3fl
    @SHINUYT-co3fl2 ай бұрын

    വളരെ വ്യക്തമായ രീതിയിൽ പറഞ്ഞു തന്നു ബോഡിൽ നിന്ന് അളവ് എടുക്കുന്ന വീഡിയോ ഇടാമോ

  • @MIRACLEBRO

    @MIRACLEBRO

    2 ай бұрын

    🥰🥰 വീഡിയോ ചാനലിൽ ഉണ്ട്

  • @balamaniammakv2032
    @balamaniammakv20322 ай бұрын

    നല്ല ക്ലാസാണ് എനിക്ക് വളരെ ഇഷ്ടമാ

  • @MIRACLEBRO

    @MIRACLEBRO

    2 ай бұрын

    🥰

  • @akkulolu
    @akkulolu4 ай бұрын

    Very good👌🏻👌🏻

  • @MIRACLEBRO

    @MIRACLEBRO

    4 ай бұрын

    🥰

  • @sheepapv5530
    @sheepapv55304 ай бұрын

    വളരെ നല്ല ഭംഗിയിൽ മനസ്സിലായി. ഇനി നൈറ്റി കട്ടിംങ്കാണിക്കാമോ

  • @MIRACLEBRO

    @MIRACLEBRO

    4 ай бұрын

    Nighty തയ്ക്കൽ കുറവാണ് വീഡിയോ ചെയാം

  • @gertrudealwyn3027
    @gertrudealwyn3027Ай бұрын

    Excellent

  • @MIRACLEBRO

    @MIRACLEBRO

    Ай бұрын

    🥰

  • @girijabhakthavalsalan4728
    @girijabhakthavalsalan4728Ай бұрын

    Thanks sir 🎉

  • @MIRACLEBRO

    @MIRACLEBRO

    Ай бұрын

    🥰

  • @maya_remesh
    @maya_remesh2 ай бұрын

    Thanks 🙏🏻🙏🏻

  • @MIRACLEBRO

    @MIRACLEBRO

    2 ай бұрын

    🥰

  • @bindusanthoshmumbai519
    @bindusanthoshmumbai5192 ай бұрын

    ചാനൽ subscribe ചെയ്തിട്ടുണ്ട് 👍

  • @MIRACLEBRO

    @MIRACLEBRO

    2 ай бұрын

    🥰🥰

  • @miraclesgaming4139
    @miraclesgaming41393 ай бұрын

    Iam Tamil.. but very clear explanation... Thank you

  • @MIRACLEBRO

    @MIRACLEBRO

    3 ай бұрын

    👍🥰

  • @TintuSubhash
    @TintuSubhash3 ай бұрын

    വളരെ നല്ല ക്ലാസ്സാണ് ഇതേ രീതിയിൽ ചെയ്താൽനല്ല പെർഫെക്റ്റ് ആണ്

  • @MIRACLEBRO

    @MIRACLEBRO

    3 ай бұрын

    🥰

  • @Daisydiary27
    @Daisydiary2728 күн бұрын

    Thanks

  • @MIRACLEBRO

    @MIRACLEBRO

    28 күн бұрын

    🥰

  • @MIRACLEBRO

    @MIRACLEBRO

    28 күн бұрын

    🥰

  • @GeethaGeetha-ib1zx
    @GeethaGeetha-ib1zx4 ай бұрын

    Pleated nighty front open kanikkamo sir

  • @MIRACLEBRO

    @MIRACLEBRO

    4 ай бұрын

    🥰

  • @valarimohanan3273
    @valarimohanan327315 күн бұрын

    ബ്രോ ക്ലാസ് നന്നായി ഉണ്ട് എനിക്ക് നല്ലപോലെ മനസ്സിലായി ഒരു സംശയം ഫ്രൻ്റ് പിസിൽ ബേക്ക് വെച്ച് താഴെ ബേറ്റിൻ്റെ അളവ് എടുക്കുമ്പോൾ ടെക്കിൻ്റെ 3/4 ഇഞ്ച് കഴിഞ്ഞ് 2.3/4 എടുക്കൽ പറഞ്ഞു അത് എങ്ങനെ കണ്ടുപിടിക്കണം

  • @MIRACLEBRO

    @MIRACLEBRO

    13 күн бұрын

    വീഡിയോ ചാനലിൽ ഉണ്ട്

  • @bindusanthoshmumbai519
    @bindusanthoshmumbai5192 ай бұрын

    എന്റെ മോളുടെ അളവ് ആണ്. നന്നായി മനസിലാക്കി തന്ന് 💕💕💕

  • @MIRACLEBRO

    @MIRACLEBRO

    2 ай бұрын

    🥰

  • @sheelasrecipee
    @sheelasrecipee4 ай бұрын

    Super video❤️

  • @MIRACLEBRO

    @MIRACLEBRO

    4 ай бұрын

    🥰

  • @anishpnkm301
    @anishpnkm3012 ай бұрын

    Sir i am anju main tuck ന്റെ അളവും ബാന്റിന്റെ അളവും എല്ലാർക്കും ഒരു പോലെ ആണോ അല്ലെങ്കിൽ അത് കണ്ടു പിടിക്കുന്നത് എങ്ങനെ ആണ്

  • @MIRACLEBRO

    @MIRACLEBRO

    2 ай бұрын

    വ്യത്യാസം ഉണ്ട് വീഡിയോ ചാനലിൽ ഉണ്ട്

  • @radhikamr2075
    @radhikamr20754 ай бұрын

    Very good, thanks.

  • @MIRACLEBRO

    @MIRACLEBRO

    4 ай бұрын

    🥰

  • @rejanivijayan3528
    @rejanivijayan35284 ай бұрын

    സാർ 38 ചേഷ്ട ബാക്ക് നെക്ക് 7 ആണ് ഷോൾഡർ എത്ര എടുക്കണം

  • @MIRACLEBRO

    @MIRACLEBRO

    4 ай бұрын

    38÷6

  • @ARmachan123
    @ARmachan1234 ай бұрын

    Body measurement anusarichu boys uniform shirt cutt cheyyunnathinu vedio onnu edamo oppam stiching please

  • @MIRACLEBRO

    @MIRACLEBRO

    4 ай бұрын

    Ok🥰

  • @julisajeev6677
    @julisajeev66773 ай бұрын

    Bodyil ninnum edutha alavu 39ആണ്. Armhol ethra anu എടുക്കുക. Pinne armhole curve nokumbol 9inch kittunundallo

  • @MIRACLEBRO

    @MIRACLEBRO

    3 ай бұрын

    Arm hole 8.3/4

  • @ushaarunsha3029
    @ushaarunsha30293 күн бұрын

    Chest alavu 37" Bust alavu 38.5 Inghane vannal enghane anu calculate cheyyunnath? Pls. Reply

  • @MIRACLEBRO

    @MIRACLEBRO

    20 сағат бұрын

    ഷോൾഡർ ആണോ

  • @ushaarunsha3029

    @ushaarunsha3029

    15 сағат бұрын

    @@MIRACLEBRO alla vannam

  • @MIRACLEBRO

    @MIRACLEBRO

    15 сағат бұрын

    @@ushaarunsha3029 chest alavinte koote4inch koottuka 2.3/4 main tuck width

  • @ushaarunsha3029

    @ushaarunsha3029

    8 сағат бұрын

    @@MIRACLEBRO thank you🙏

  • @mufeedafarooq6237
    @mufeedafarooq62373 ай бұрын

    front കൈക്കുഴി കുറച്ച് ഇറക്കി വെട്ടുമ്പോൾ അവിടെ tuck ഇടുമ്പോൾ back കൈക്കുഴിയും front കൈക്കുഴിയും സമമാകുമല്ലോ. അപ്പോൾ front ൽ sleeve ഒന്ന് കുഴിച്ചുവെട്ടുമ്പോൾ അതെങ്ങനെയാ join ചെയ്യുമ്പോൾ correct ആവുന്നത്? sleeve ഭാഗം കുറച്ച് extra വരില്ലേ?Pls reply😊

  • @MIRACLEBRO

    @MIRACLEBRO

    3 ай бұрын

    ഇല്ല കറക്ട് കിട്ടും

  • @lathikanagarajan7896

    @lathikanagarajan7896

    14 күн бұрын

    Enikum same doubt

  • @JothyJothy-vl4rp
    @JothyJothy-vl4rp4 ай бұрын

    ബാൻഡ് അളവ് മനസ്സിൽ ആകുന്നില്ല അതു ബ്ലൗസ് ഇറക്കം കുറയുമ്പോൾ ബാൻഡ് 4 എന്നത് 3അര idanno plz reply

  • @MIRACLEBRO

    @MIRACLEBRO

    4 ай бұрын

    അതെ

  • @lalydevi475
    @lalydevi4754 ай бұрын

    പ്ലീറ്റ് നെറ്റി കട്ടിങ് കാണിക്കാമോ സാർ 🙏🙏❤️❤️

  • @MIRACLEBRO

    @MIRACLEBRO

    4 ай бұрын

    നമ്മൾ നൈറ്റി കൂടുതൽ ചെയ്യാറില്ല അതാണ് വൈകുന്നത് ചെയ്യാം 🥰

  • @jalajajanardhanan3555
    @jalajajanardhanan3555Күн бұрын

    😮 ബ്ലൗസ് ഉപയോഗിച്ച് അളവ് എടുക്കുന്നത് ഒന്നു കാണിച്ച് തരാമോ

  • @MIRACLEBRO

    @MIRACLEBRO

    20 сағат бұрын

    ചാനലിൽ ഉണ്ട്

  • @MychannelMychannel-bd7jh
    @MychannelMychannel-bd7jh4 ай бұрын

    Ithinte Stitching video cheyyumo

  • @MIRACLEBRO

    @MIRACLEBRO

    4 ай бұрын

    ഇതിന്റെ ഇല്ല

  • @omanaraghavan7903
    @omanaraghavan79033 күн бұрын

    Sir dart ഇല്ലാതെ തൈക്കാൻ പറ്റില്ലേ

  • @MIRACLEBRO

    @MIRACLEBRO

    20 сағат бұрын

    ബാക്ക് dart ആണോ

  • @balamaniammakv2032
    @balamaniammakv20328 күн бұрын

    വേസ്റ്റ് 11 കിട്ടിയതു എങ്ങനെ 31 ൻ്റെ എങ്ങനെ 11 കിട്ടി.

  • @sajithanandan2858
    @sajithanandan28584 ай бұрын

    Bodyyil ninnum ulla alavo or blousil ninnumanoe

  • @MIRACLEBRO

    @MIRACLEBRO

    4 ай бұрын

    ബോഡി

  • @sethukrishna9899
    @sethukrishna98992 ай бұрын

    ഒരു സംശയം.മുൻപ് ഒരു വീഡിയോയിൽ armhole loose =chest-3÷4 +1/4. കണ്ടിരുന്നു.ഇതിൽ പറയുന്നത് chest÷4+1 ആണ്.ഇതിൽ പറയുന്നത് പോലെ ചെയ്താൽ മതിയോ..മുൻപ് പറഞ്ഞ formula ഉപയോഗിക്കണ്ടെ?

  • @MIRACLEBRO

    @MIRACLEBRO

    2 ай бұрын

    2methodil ബ്ലൗസ് കട്ടിങ് ചാനലിൽ ഉണ്ട് ഇപ്പോൾ ചെയ്യുന്നതാണ് മനസിലാക്കാൻ എളുപ്പം 2രീതിയും പെർഫെക്ട് ആണ് ഇപ്പോൾ ചെയ്യുന്നതിൽ ചെസ്റ്റ് ÷4-1ആണ്

  • @rajasreemanoj5305
    @rajasreemanoj530525 күн бұрын

    കഷ്‌ഷം അളവല്ലേ ചെസ്റ്റ് അളവ് ബ്രെസ്റ്റ് സൈസ് കൂടുതൽ ആണെങ്കിൽ ഏത് അളവ് എടുക്കും

  • @MIRACLEBRO

    @MIRACLEBRO

    23 күн бұрын

    കക്ഷത്തിൽ കൂട്ടിയാണ് അളവ് എടുക്കുന്നത് ബ്രസ്റ്റ് കൂടുതൽ ആണെങ്കിൽ main tuck width കൂട്ടി കൊടുക്കുക

  • @nibinpachapoikanew
    @nibinpachapoikanew4 ай бұрын

    👌

  • @MIRACLEBRO

    @MIRACLEBRO

    4 ай бұрын

    🥰

  • @julisajeev6677
    @julisajeev66773 ай бұрын

    Sir

  • @MIRACLEBRO

    @MIRACLEBRO

    3 ай бұрын

    🥰

  • @indiraks6287
    @indiraks62874 ай бұрын

    വ്യത്യസ്ത രീതിയിലുള്ള collar കുത്തിയും kanikkane

  • @MIRACLEBRO

    @MIRACLEBRO

    4 ай бұрын

    Ok🥰

  • @smithakrishna5384
    @smithakrishna53844 ай бұрын

    നല്ല ഉപയോഗപ്രദമായ വീഡിയോ ആണ്. ഒരു ഡൌട്ട് എന്താണെന്നു വെച്ചാൽ ഷോൾഡർ 36" സൈസ് ബ്ലൗസിനു ഇതിനു മുൻപ് 5 1/2" ഷോൾഡർ & front neck width 2 1/2" അല്ലായിരുന്നോ. ഇപ്പോൾ 6" & 2 3/4" ആവുമ്പോൾ എന്തെങ്കിലും difference വരോ?. അതുപോലെ ഈ ബ്ലൗസ്സിന്റെ സ്റ്റിച്ചിഗ് കൂടി അടുത്ത വിഡിയോയിൽ കാണിക്കാമോ. Belt attachment, hand attatchment ഒന്ന് കൂടി കാണാമായിരുന്നു. B

  • @vimalapanonneri7519

    @vimalapanonneri7519

    4 ай бұрын

    36" chest വന്നതിനു ഷോൾഡർ 5" മതിയാകുന്നു. ഈ അളവിൽ എനിക്ക് വല്ലാതെ ലൂസ് ആകുന്നു.

  • @krishnanmp7142

    @krishnanmp7142

    4 ай бұрын

    ​@@vimalapanonneri7519ഇത് ഒരേകദേശകണക്ക് മാത്രമാണ്. ഓരോ ബ്ലൗസ്സും അളവുകൾ വ്യത്യസ്ഥമായിരിക്കും. എല്ലാറ്റിനും ഒരേ മാനദത് ണ്ഡം ശരിയാവില്ല.

  • @MIRACLEBRO

    @MIRACLEBRO

    4 ай бұрын

    ബാക്ക് നെക്ക് ഇറക്കം എത്രയാ

  • @MIRACLEBRO

    @MIRACLEBRO

    4 ай бұрын

    ചെസ്റ്റ് അളവ് കറക്ട് ആണെങ്കിൽ ഏത് അളവിലും ഈ method ഉപയോഗിക്കാം deep neck ആണെങ്കിൽ ഷോൾഡർ കുറക്കണം

  • @MIRACLEBRO

    @MIRACLEBRO

    4 ай бұрын

    2methodil blouse cut cheyyunnath chanalil und

  • @user-er6sr4ex5q
    @user-er6sr4ex5q3 ай бұрын

    Thanks sir

  • @MIRACLEBRO

    @MIRACLEBRO

    3 ай бұрын

    🥰

  • @Sheebaramani
    @Sheebaramani4 ай бұрын

    Back neck 8എടുത്താൽ ഷോൾഡർ 7 കൂടുതൽ അല്ലെ....

  • @MIRACLEBRO

    @MIRACLEBRO

    4 ай бұрын

    ചെസ്റ്റ് എത്ര യാ

  • @rajeswaryraju-cw5go
    @rajeswaryraju-cw5go3 күн бұрын

    തോളിലെ,tuck,edan,ഇത്തിരി,സ്പേസ്,കൊടുക്കണ്ടേ

  • @MIRACLEBRO

    @MIRACLEBRO

    20 сағат бұрын

    വേണ്ട

  • @MercyKuzhikkattu
    @MercyKuzhikkattu4 ай бұрын

    Brother ഫ്രണ്ട്pice crose വെട്ടണം എന്നുപറയുന്നത് എന്തുകൊണ്ടാണ് bro ഇപ്പോൾ cut ചെയ്യുന്നത് നേരെയാണല്ലോ അതുകൊണ്ട് ചോദിച്ചതാ 🥰

  • @MIRACLEBRO

    @MIRACLEBRO

    4 ай бұрын

    ക്രോസ്സ് വേണ്ടവർക് മാത്രം cross കട്ട്‌ ചെയ്യുക

  • @balamaniammakv2032
    @balamaniammakv20322 ай бұрын

    കൈ ഒരേ ഭാഗം അടിച്ചാൽ ഒരുപോലെ ആവും പ മോ പട്ട അതും ഒന്ന് നല്ല പോലെ

  • @MIRACLEBRO

    @MIRACLEBRO

    2 ай бұрын

    ചോദിച്ചത് മനസിലായില്ല

  • @user-xv4bd6cr3n
    @user-xv4bd6cr3n4 күн бұрын

    ബ്രോയുടെ ഫോൺ നമ്പർ ഒന്ന് പറയാമോ

  • @MIRACLEBRO

    @MIRACLEBRO

    3 күн бұрын

    9744943006,,9961184416

  • @suseelasoman8816
    @suseelasoman88163 ай бұрын

    ടോപ്പിൻറ്റെഷോൾഡർഅയഞ്ഞത്എന്തുചെയ്യണം

  • @dr.shalisomaraj6935
    @dr.shalisomaraj69354 ай бұрын

    ഫോൺ number ഒന്നു ഇടണേ

  • @MIRACLEBRO

    @MIRACLEBRO

    4 ай бұрын

    9744943006 9961184416

  • @thomasphilipphilip7331
    @thomasphilipphilip73314 ай бұрын

    Phone number tharumo yevede Manu shop

  • @MIRACLEBRO

    @MIRACLEBRO

    4 ай бұрын

    9744943006 9961184416

Келесі