ബ്ലൗസ് കട്ടിങ്ങിൽ ശ്രെദ്ധിക്കേണ്ട കാര്യങ്ങൾ /Armhole-sleeve currect cutting malayalam
Тәжірибелік нұсқаулар және стиль
ബ്ലൗസ് കട്ടിങ്ങിൽ ശ്രെദ്ധിക്കേണ്ട കാര്യങ്ങൾ /Armhole-sleeve currect cutting malayalam
coller neck cutting and stiching mslayalam
halter neck cutting and stiching miraclebro
hagh neck cutting and stiching miraclebro
collar neck design with kurti stiching
trendy fashion
neck collar wala design
new kriti botique
blouse cutting and stitching, simple blouse cutting and stitchingchooridar cutting and stiching perfect
perfect churidar cutting and stiching malayalam
blousestitching
blousecutting malayalam
tuck measurment
blousecutting main tuck measurment
blouse measurment malayalam
square neck
square neck stiching easy
blousestitching
blousestitching malayalam
neckcutting
neck stiching
neck stiching malayalam
neckcutting malayalam
neck cutting and stiching malayalam
blousecutting easy
malayalam/blousecutting
blousecutting
blousecutting easymethod
blousecutting easy
blousecutting and stiching
blousecutting and stiching malayalam
sweing
sweing tips
sweing triks
easy tailoring
malayalam stiching channel
thayyal
thayyal class
thayyal class malayalam
tailoringclasses
tailoringtutorial
tailoringclasses Malayalam
tailoringtutorial malayalam
sareeblouse cutting
sareeblouse cutting Malayalam
princesscut blousecutting
princesscut blousecutting malayalam
boat neck blousecutting
boat neck blousecutting malayalam
back open blousecutting
back open blousecutting malayalam
back open blousestitching
stitching class, thayyal, thayyal class, tayyal, machine, embroidary, blouse, churidhar, pattern, cutting, course, tailoring machine, frock, tailor, easy tailoring, easy stitching, blouse stitching, churidhar stitching, nighty, തയ്യൽ ക്ലാസ്, malayalam stitching videos, beginners tailoring class malayalam, tailoring class for beginners, tailoring class in
#blousecutting
#churidarcuttingandstitching
#ladiespantcuttingandstitchingmalayalam
#churidarandkurtineckalteration
#Kattoriblousestichingmalayalam
#Kattoriblousecutting
#MIRACLEBRO #blousecutting #blousecuttingmalayalam #blousecuttingandstiching #blousecuttingandstiching #malayalam #miraclebro # #shirtcutting #alteration #miracle #blousestitching
pant back pocketstiching 👇👇
• How to sew double born...
pant zip stiching 👇👇
• പാന്റ് സിബ്ബ് ഈസിയായി ...
പാന്റിൽ നിന്ന് അളവെടുക്കാം 👇👇👇
• പാന്റിൽ നിന്ന് എങ്ങനെ ...
whatsup 9961184416
mobile 9744943006
please subscribe &share my channel 🙏🙏🙏
Пікірлер: 211
Thank you for your time. We would like to know how you got this 5.25 and other measurements.... If I use these measurements and stitch will the blouse fit me?
Adyamayittanu ithrayum perfect ayit blouse cutting class kelkkunnathu. Suuuuuuuuuper 👌👌👌👌thanks
@MIRACLEBRO
Жыл бұрын
👍👍👍🥰
Very useful video. Well explained..
@MIRACLEBRO
Жыл бұрын
👍👍
സൂപ്പർ വിവരണം
@MIRACLEBRO
Жыл бұрын
Tnks👍
Very good video thanku sir nalla class
@MIRACLEBRO
11 ай бұрын
👍
ബ്ലൗസ് കട്ടിങിൻ്റെ ഒരുപാട് വീഡിയോകൾ കണ്ടിട്ടുണ്ടെങ്കിലും ഇപ്പോഴാണ് കറക്ടായി മനസ്സിലായത് ..... താങ്ക് യൂ
@MIRACLEBRO
11 ай бұрын
👍
Nannayi paranju thannu, thank you
@MIRACLEBRO
Жыл бұрын
👍
നന്നായിട്ടുണ്ട് ശെരി ക്കും മനസ്സിലാകുന്നുണ്ട്
@MIRACLEBRO
Жыл бұрын
👍👍
Nalla vannam manasillakki thannu thank
@MIRACLEBRO
9 ай бұрын
👍👍
Thanks chetta 100 thanks nannayi manacilayi
@MIRACLEBRO
Жыл бұрын
👍👍👍🥰
Nannayi paranju tharunnu very usefull vedeo ❤
@MIRACLEBRO
2 ай бұрын
🥰
❤nannayi manasilay.... Thanks❤
@MIRACLEBRO
2 ай бұрын
🥰
നല്ല വിവരണം, നല്ല അവതരണം, തുടക്കക്കാർക്ക് പോലും ഒരു സംശയവും തോന്നാത്ത രീതിയിൽ ഓരോ അളവുകളും പറഞ്ഞു മനസ്സിലാക്കി തരുന്നു.
@MIRACLEBRO
Жыл бұрын
Tnks👍👍
@minhamunna9002
Жыл бұрын
ആക്കിയതാണ് എന്ന് മനസിലായില്ല 😄😄
@vietnamserverpower7561
Жыл бұрын
Ĺ
പാതിവരെ തന്നെ കാണാൻ പറ്റും. അറിയാതെ ഉറങ്ങി പോകുന്നു.
SUPER TEACHING
@MIRACLEBRO
Жыл бұрын
👍👍
Sir class nannayirunnu.sir ante bodyil ninne adutha sholder 15.5 chest 34.75.anikke blowes thaychathinu sesham sholder veethi 2 inch venam.athine solder um neck width um athra veetham adukkanam annu paranju tharamo plss
@MIRACLEBRO
Жыл бұрын
ഷോൾഡർ 5.3/4 neck width 2.3/4
Thank you❤❤
@MIRACLEBRO
10 ай бұрын
You're welcome 😊
Sir ante chest 32.5 Sholder 15 Angante adichittum front arm hole avide oru churukki varunnu Njan sholder 6 Arm hole length 6 aduthanu cut cheythath
@MIRACLEBRO
Жыл бұрын
Bodiyil നിന്നും അളവ് എടുത്തപ്പോൾ 32.5ആണെങ്കിൽ ഷോൾഡർ 5.1/4.1പോയിന്റും കഴുത്ത് അകലം 2.1/4ൽ കട്ടിങ്ചെയ്യുക 👍
@lifeasagirl2k11
Жыл бұрын
Thanku sir thank you so much
നന്നായിട്ടുണ്ട് sir അറിയാൻ വയ്യാത്ത പല കാര്യവും മനസിലായി
@MIRACLEBRO
Жыл бұрын
👍👍
Superr👌👌👌
@MIRACLEBRO
Жыл бұрын
👍👍👍
Tnq master 🙏🙏🙏🙏🙏👍👍👍👍
@MIRACLEBRO
9 ай бұрын
👍👍
Super 👌
@MIRACLEBRO
Жыл бұрын
👍
Alav blouse ellathe body alav edukumbol Shoulder, neck alave enghane edukkum. Onnu parayumo. First time sari blouse thunnan aanu Sleevnte pole ethinum alav kittan onnu parayumo
@MIRACLEBRO
Жыл бұрын
Chest alav etraya
@vijayamv9175
Жыл бұрын
@@MIRACLEBRO chest alav34" Chest alav kitiyal kikuzhi, sholder, neckveethi ethellam kittunna vithum onnu adutha vidioyil kanikumo . Pls
Thanku sir ..sir edunna videos allam useful anu 50 inch alavulla blouse cut cheyunna video edumo
@MIRACLEBRO
Жыл бұрын
Ok👍
Churidarinte armholum, shoulderum anjanayanu measurements adukkunathu paranjutharamo
@MIRACLEBRO
6 ай бұрын
Ok👍
Super class
@MIRACLEBRO
9 ай бұрын
Thank you
👍🏻
@MIRACLEBRO
Жыл бұрын
👍
Sir bodyil ninnadutha alavanu L.14.5,C.35,Br.36,S.15.5 Arm.16 ethintta cutting onnu paraju tharamo pls adi vannm 31"
@MIRACLEBRO
Жыл бұрын
Paper cutting aano
@elizabethlagi6108
Жыл бұрын
Yes
Reppete ellathathukod supper
@MIRACLEBRO
Жыл бұрын
👍
👍👌
@MIRACLEBRO
Жыл бұрын
👍👍
👍
@MIRACLEBRO
7 ай бұрын
🥰
Good
@MIRACLEBRO
Жыл бұрын
👍👍
Aavasyamulla cloth nte length, width?
@MIRACLEBRO
Жыл бұрын
1meeter blouse pease
Super
@MIRACLEBRO
9 ай бұрын
Thanks
Churidharinum sleeve ethepole cheythal mathiyo
@MIRACLEBRO
Жыл бұрын
വ്യത്യാസം ഉണ്ട് വീഡിയോ ചെയ്യാം
👌
@MIRACLEBRO
Жыл бұрын
👍👍
Deep neck cheyyumbol oro chest size anusarichu ethra sholder , neck width, edukkanam..ennu parayavo...plz
@MIRACLEBRO
Жыл бұрын
Ok Vedio cheyyam 👍
@asking409
Жыл бұрын
@@MIRACLEBRO 👍
Lyning blousen sadha blousnte alavu thanne aahno?
@MIRACLEBRO
10 ай бұрын
അതെ
Armhole round varakumbol corner il ninnum 1 inchano
@MIRACLEBRO
Жыл бұрын
Atutha vediokalil paranju tharaam 👍
@sincymolaugustine4222
Жыл бұрын
@@MIRACLEBRO ok
36inju prinses cut blouse cutting video kaanikkaamo
@MIRACLEBRO
6 ай бұрын
Ok
അംഹോൾ പല രീതിയിൽ ഉണ്ട് അല്ലെ
ആർക്കും മനസിലാവുന്ന രീതിയിൽ ആണ് മാസ്റ്റർ പറഞ്ഞു തരുന്നത് 👍
@MIRACLEBRO
Жыл бұрын
👍👍
@vijit6614
Жыл бұрын
ആർക്ക് മനസ്സിലാവുന്ന? നന്നായി അറിയാവുന്നവരെ മാത്രം ഉദ്ദേശിച്ചാണോ വീഡിയോ ചെയ്തത്.
backil dart nerbanhamano
@shynishibu3465
Жыл бұрын
🙏👍
@MIRACLEBRO
Жыл бұрын
Nammal ഇടാറുണ്ട് 👍
👍🙏
@MIRACLEBRO
Жыл бұрын
👍👍
👍👍👍👍
@MIRACLEBRO
6 ай бұрын
🥰
SuperrIk
@MIRACLEBRO
Жыл бұрын
👍👍
Bodiyil ninnu chest alav edukumbol shoulder, neck veethi edukunnathum onnu parayumo pls
@MIRACLEBRO
Жыл бұрын
Chest alav etraya
Main tuck വീതി 2 മുക്കാൽ ഇഞ്ച് എങ്ങിനാ കിട്ടിയത്. അതേ പോലെ താഴെ ഒന്നര ഇഞ്ചാണോ എല്ലാവർക്കും ഇടുക. പിന്നെ . മുൻഭാഗം chest ന് കെ കുഴിഭാഗത്തുളdart ഇട്ട കഴിഞ്ഞാൽ chest അളവ് കുറയില്ലേ. എനിക്ക് അങ്ങിനെ പറ്റിയതാണ്. അതൊകെ എ ങ്ങനെ ഒന്ന് പറഞ്ഞു തരാമോ
@MIRACLEBRO
8 ай бұрын
ബ്രസ്റ്റിനു അനുസരിച്ചു tuck width തായേ 1.1/2ഇഞ്ച് front കൈകുഴി കുയിച്ചു കട്ടിങ് ചെയ്യുന്നില്ലേ അപ്പോൾ അവിടെ ലൂസ് ഉണ്ടാകും അ ലൂസാണ് tuckil പോകുന്നത്
Sir brust alavu koodi kanikkamo
@MIRACLEBRO
Жыл бұрын
Ok👍👍
Pa🙏🏻
@MIRACLEBRO
Жыл бұрын
👍👍
Band alavinu calculation undo
@MIRACLEBRO
5 күн бұрын
Vedio cheyyam
Arm hole,& sleeve nte alav correct aakun illa thangl para nja pole try cheyythu sariyakunnilla
@MIRACLEBRO
7 ай бұрын
ഷേപ്പിൽ തെറ്റ് വന്നിട്ടുണ്ടാകും kzread.info/dash/bejne/gpic0aVxoM_Wmpc.htmlsi=ZXmOOkqinkuTFia6
Sleeve shape cheyyunna scale ഏതാണ്?
@MIRACLEBRO
2 ай бұрын
Shape scale
Chili. Blouse
sir brust point chest alavinte 4 il onnite koode kalinch kootumbol 4 il kooduthal aanu varunnathu.athu onnu koodi paranju tharane sir.manasilayilla.
@MIRACLEBRO
Жыл бұрын
Chest alav etraya
@abhidude6965
Жыл бұрын
Sir chest alavu 36" lnch aanu.bodyil ninnu edutha alavanu
@MIRACLEBRO
Жыл бұрын
4inchinu oru point kurach vekkuka 36÷10=3.6+1/4=3.3/4.1pointum
@swarnamen2432
Жыл бұрын
Chest divided by 10 plus 1/4 inch. 1/4 inch koottunnathu hook vekkaanulla padikku vendiyaanu
👍👍👍👍👍👍
@MIRACLEBRO
Жыл бұрын
👍👍
@sheryljaison4295
Жыл бұрын
താങ്കൾ സ്പ്പീഡിൽ പറയൂന്നു. ഒന്നും മനസ്സിൽ ആകുന്നില്ല
@swarnamen2432
Жыл бұрын
സ്ക്രീനിൽ മുകളിൽ ഒരു സ്റ്റാർ പോലെയുള്ള ചിത്രം ഉണ്ട്. അതിൽ തൊട്ടാൽ ഒരു സ്ക്രീൻ വരും. അതിൽ play back speed ennu kaanum. Speed kurachum koottiyim vekkam.
Sir , three pice umbrella top cutting & stiching kanikkumo ...... Yock sapparetted alla..... Plzzzz sir
@MIRACLEBRO
Жыл бұрын
Ok👍
@renjurajan5155
Жыл бұрын
Thank u sir
ഹൈ നെക്കിന് എത്ര ഷോൾഡർ എത്ര കൈക്കുഴി ഇതിന്റെ അളവ്‌ഒന്നു പറയാമോ
@MIRACLEBRO
Жыл бұрын
സാധാരണ ഷോൾഡർ +1inch
44 vannathil 17"erakam oru mettaril thaian pattumo
@MIRACLEBRO
Жыл бұрын
Illa
അംഹോൾ പല രീതി ഉണ്ട് alle
Band alavu ellatinum orupole allalo at egane manasilakkam
@MIRACLEBRO
11 ай бұрын
Main tuck irakkavum blouse irakkavum anusarich maattam varum
Back ൽ Darts ഇല്ലാത്ത cutting ഇടുമോ Sir
@user-cd5bd8mb9d
Жыл бұрын
🙄
@user-cd5bd8mb9d
Жыл бұрын
ഡാർട്സ് ഇടാതിരുന്നാൽ പോരേ...
@MIRACLEBRO
Жыл бұрын
Ok
@MIRACLEBRO
Жыл бұрын
അങ്ങനെയും ചെയ്യാം 👍
Angane thunivettumbol sleeve velangan aavathille
@MIRACLEBRO
Жыл бұрын
പ്രശ്നം ഇല്ല
@padmasanal1108
Жыл бұрын
അതാണ് ഭംഗി 🥰
Chetenp. Paraunnathupole. Amholete. Alavum. Sleevite. Alavum. Seriyaunnilla
@MIRACLEBRO
7 ай бұрын
എന്താ പ്രശ്നം
Stitching കൂടി കാണിക്കുമോ
@MIRACLEBRO
Жыл бұрын
ബ്ലൗസ് സ്റ്റിച്ചിങ് വീഡിയോ ചാനലിൽ ഉണ്ട് 👍
@nindira8518
Жыл бұрын
Ini dhairyamayi blouse cheyyam.njan ente blouse stitching inte falt manasilakko thank you.😂
👍👍👍
@MIRACLEBRO
Жыл бұрын
👍👍
Anike bluse thaichette sariyakunnilla
@MIRACLEBRO
Жыл бұрын
Entha preshnam
Ethe blouse stitching cheythathu koodi kanichirunnuvenghil nannayirunnu
@MIRACLEBRO
Жыл бұрын
Ok👍
🌹🌹🙏
@MIRACLEBRO
Жыл бұрын
👍👍
Z
@MIRACLEBRO
Жыл бұрын
👍👍
Back Neck നീളം 8 ഇഞ്ചിൽ കൂടുതലായാലും, അതേ പോലെയാണോ ഷോൾഡർ എടുക്കുക. ഷോൾഡർ താഴേക്ക് ഇറങ്ങി നിൽക്കുന്നു. അപ്പോൾ എത്ര shoulder എന്ന് കണക്കാകും. പറയാമോ.
@MIRACLEBRO
8 ай бұрын
1/4ഇഞ്ച് ഷോൾഡർ കുറക്കുക
എനിക്ക് 2 doubt ഉണ്ട് 1) മുൻപുള്ള videos പറയുന്നത് armhole cut ചെയ്യുമ്പോൾ 1/4 inch chest ലൈനിനു അടിയിലോട്ടു വരക്കുന്നുണ്ടായിരുന്നു. ഈ വീഡിയോയിൽ അത് കണ്ടില്ല 2) സ്ലീവ് cut ചെയ്യാൻ മുൻപുള്ള വീഡിയോസ് പറയുന്നത് (chest-3). അതിനെ 4 കൊണ്ട് divide cheythu 1/4 inchu കുട്ടണം എന്നല്ലേ. ആകെ എനിക്ക് cinfusion ആയി. ഒന്നു ക്ലിയർ ആക്കി തരുമോ please
@MIRACLEBRO
Жыл бұрын
വീഡിയോ ശ്രെദ്ധയോടെ കാണുന്ന ആളാണെന്നു മനസിലായി... ചാനലിൽ 2methodil blouse കട്ടിങ് ചെയ്യുന്ന വീഡിയോ ഉണ്ട് മനസിലാക്കാൻ കൂടുതൽ എളുപ്പം ഇപ്പോൾ ചെയ്യന്നതാണെന്ന് തോനുന്നു 2മേതോടും ഫിറ്റിങ് ok ആയിരിക്കും ഏതാണ് ഈസി അത് ഫോളോ ചെയ്യുക 2methodilum ചെറിയ ചെറിയ വ്യത്യാസം കട്ടിങ്ങിൽ ഉണ്ട് 2രീതിയും നമ്മൾ ചെയ്യുന്നതാണ് 👍
@r.pdudes5106
Жыл бұрын
Same doubt 😊.but clear
@swarnamen2432
Жыл бұрын
ആദ്യം പറഞ്ഞതിൽ സ്ലീവിൽ chest divided by 4 plus 1/4 inch. അപ്പോൾ ആം ഹോളിൽ തന്നെ തുന്നൽ തുണിക്കുള്ള ഒന്നേകാൽ ഇഞ്ച് കിട്ടും. രണ്ടാമത് പറഞ്ഞ മെത്തേഡ് തുന്നൽ തുണിക്ക് പ്രത്യേകം ഒന്നേകാൽ ഇഞ്ച് ചേർക്കണം
@arjithpharma924
10 ай бұрын
@@MIRACLEBROo
ബാന്റിന്റെ അളവ് ഏങ്ങനെ ആണ് കണക്കാക്കുന്നത്. ഒന്ന് വിശദീകരിച്ചു പറയാമോ
@MIRACLEBRO
Жыл бұрын
ബ്ലൗസ് ലെങ്തും മെയിൻ ടക്ക് ഇറക്കവും അനുസരിച്ചു
@deepakumar4169
11 ай бұрын
Blouse ന്റെ ഇറക്കം 16 - chest 40 എന്നാൽ മെയിൻ ടക്കിന് എത്ര ഇറക്കാം ഇടാം മാസ്റ്റർ? പറഞ്ഞു തരാമോ
നന്നായിട്ടു മനസിലായി ഇത് പോലെ ആരെകൊണ്ടും പറഞ്ഞും കാണിച്ചുതരാം സാധിച്ചിട്ടില്ല 🙏🙏🙏
@MIRACLEBRO
10 ай бұрын
Tnks
Sir സാറിന്റെ വീട് എവിടാണ് ഏതാണ് സ്ഥലം
@MIRACLEBRO
Жыл бұрын
Kannur district
@swarnamen2432
Жыл бұрын
ഞാൻ ജനിച്ചതും പഠിച്ചതും വളർന്നതും പയ്യന്നൂർ ആണ്. ഇപ്പൊൾ സ്ഥിര താമസം എറണാകുളം.
@swarnamen2432
Жыл бұрын
വീഡിയോ ചെയ്യുമ്പോൾ മുഖം കാണിക്കുമോ
Sleeve വീതി എങ്ങനെയാണ് കാണുന്നത് അത് ഒന്നു വ്യക്തമാക്കിത്തരന്നേ
@MIRACLEBRO
4 ай бұрын
Ok
ഇന്ന് ആദ്യമായിട്ടാണ് ഈ ചാനൽ കണ്ടത് ഒറ്റ ബ്ലൗസ് കട്ടിങ് കണ്ടപ്പോൾ തന്നെ കൂടെ ക്കൂട്ടി... എന്ന്,അങ്ങനെ ആരെയും കൂടെ കൂട്ടാത്ത ഞാൻ... (വളരെ വ്യക്തമായ കട്ടിങ് )
@MIRACLEBRO
9 ай бұрын
👍👍😍
ഷോൾഡറിന്റ അളവ് കണ്ടെത്താൻ എന്താ വഴി... ആ അളവ് തന്നെ യല്ലേ കൈകുഴി ക്ക് കൊടുക്കുന്നെ... പ്ലീസ് ഒന്നു പറഞ്ഞു തന്നേക്കണേ 🙏🏻..
@MIRACLEBRO
Жыл бұрын
Chest alavinte 6ൽ 1 ഷോൾഡർ
@user-cd5bd8mb9d
Жыл бұрын
@@MIRACLEBRO thanks... 🙏🏻🥰... ഒരുപാട് സന്തോഷം... 😊🙏🏻
@user-cd5bd8mb9d
Жыл бұрын
@@MIRACLEBRO ചുരിദാറിനും ബ്ലൗസിനും ഈ അളവ് കറക്ട് ആകുമോ സാർ...
@vijit6614
Жыл бұрын
എനിക്ക് ഒന്നും മനസ്സിലായില്ല
@ashokanthottathil8122
10 ай бұрын
Chest alavinte koode enthina 4inch adhikam kootunnath
ആം ഹോൾ പല രീതിയിലും പറയുന്നുണ്ടല്ലോ
@MIRACLEBRO
Жыл бұрын
2രീതിയിൽ ഉള്ള കട്ടിങ് ചാനലിൽ ഉണ്ട്
ഈ BlouseSleeve ന് ഏഴേമുക്കാൽ എങ്ങനെ കിട്ടി ? കണക്ക് ഒന്ന് പറയാമോ ?
@MIRACLEBRO
11 ай бұрын
Arm hole aano
@deepakumar4169
11 ай бұрын
അതെ മുകളിലെ കട്ടിങ്ങിൽ കാണിച്ചിട്ടുള്ള ഏഴേ മുക്കാൽ . മറ്റൊരു കാര്യം ചുരിദാർ Perfect ആയി തയ്ക്കും. പക്ഷേ Neck ഇച്ചിരി ലൂസ് ആയതു കൊണ്ട് Side ലേക്ക് നീങ്ങുന്നു. എപ്പോഴും പിടിച്ച് നേരെ വെക്കേണ്ടി വരുന്നു. എന്താ പരിഹാരം ?
@MIRACLEBRO
11 ай бұрын
@@deepakumar4169 സ്ലീവിന് കൊടുത്തത് ആണോ
@deepakumar4169
11 ай бұрын
@@MIRACLEBRO അതെ
@deepakumar4169
11 ай бұрын
ചുരിദാർ Neck loose ആകാതിരിക്കാനുള്ള പരിഹാരവും പറഞ്ഞു തരണേ
Blouse തയ്ച്ചു കഴിയുമ്പോൾ ഷോൾഡർ ഇറങ്ങി പോകുന്നത് എന്തുകൊണ്ടാണ്
@MIRACLEBRO
10 ай бұрын
ആം ഹോൾ കറക്ട് അല്ലെങ്കിൽ ഇങ്ങനെ വരും
@bencyjackson7075
10 ай бұрын
@@MIRACLEBRO 🙏🙏🙏
ಸೂಪರ್ ಬ್ರದರ್ ಡಿಪರೆಂಟ್ ಮೆಥೆಡ್
@MIRACLEBRO
Жыл бұрын
👍👍
🙏🙏👍👍👌👌
@MIRACLEBRO
Жыл бұрын
👍👍
കഴുത്തകലം എങ്ങനെ കണ്ടുപിടിക്കും
@MIRACLEBRO
Жыл бұрын
ചെസ്റ്റ് അളവിൽ നിന്ന് 👍
@linijinto7412
Жыл бұрын
ഒന്ന് വിശദീകരിച്ചു പറഞ്ഞുതരുമോ
പെർഫെക്ട് അളവ്
@MIRACLEBRO
Жыл бұрын
👍
👍
@MIRACLEBRO
Жыл бұрын
👍👍
👍👍👍👍
@MIRACLEBRO
Жыл бұрын
👍👍