ആരും പറഞ്ഞു തരാത്ത കണക്ക് 👌👌/blousecutting malayalam/blouse tuck marking malayalam
Тәжірибелік нұсқаулар және стиль
ആരും പറഞ്ഞു തരില്ല ഈ കണക്ക് 👌👌/blousecutting malayalam/blouse tuck marking malayalam
neckcutting
neck stiching
neck stiching malayalam
neckcutting malayalam
neck cutting and stiching malayalam
blousecutting easy
malayalam/blousecutting
blousecutting
blousecutting easymethod
blousecutting easy
blousecutting and stiching
blousecutting and stiching malayalam
sweing
sweing tips
sweing triks
easy tailoring
malayalam stiching channel
thayyal
thayyal class
thayyal class malayalam
tailoringclasses
tailoringtutorial
tailoringclasses Malayalam
tailoringtutorial malayalam
sareeblouse cutting
sareeblouse cutting Malayalam
princesscut blousecutting
princesscut blousecutting malayalam
boat neck blousecutting
boat neck blousecutting malayalam
back open blousecutting
back open blousecutting malayalam
back open blousestitching
stitching class, thayyal, thayyal class, tayyal, machine, embroidary, blouse, churidhar, pattern, cutting, course, tailoring machine, frock, tailor, easy tailoring, easy stitching, blouse stitching, churidhar stitching, nighty, തയ്യൽ ക്ലാസ്, malayalam stitching videos, beginners tailoring class malayalam, tailoring class for beginners, tailoring class in
#MIRACLEBRO #blousecutting #blousecuttingmalayalam #blousecuttingandstiching #blousecuttingandstiching #malayalam #miraclebro # #shirtcutting #alteration #miracle #blousestitching
pant back pocketstiching 👇👇
• How to sew double born...
pant zip stiching 👇👇
• പാന്റ് സിബ്ബ് ഈസിയായി ...
പാന്റിൽ നിന്ന് അളവെടുക്കാം 👇👇👇
• പാന്റിൽ നിന്ന് എങ്ങനെ ...
whatsup 9961184416
mobile 9744943006
please subscribe &share my channel 🙏🙏🙏
Пікірлер: 222
ഇത്രയും നാൾ വീഡിയോ കണ്ടതിൽ നിന്നും super ആയി മനസ്സിലാക്കി തന്നിരിക്കുന്നു മാഷേ .. ഈ അളവിൽ ഞാൻ തയ്ച്ച് നോക്കട്ടെ.. നന്ദി മാഷേ...
@MIRACLEBRO
Жыл бұрын
👍👍
വളരെ ഉപകരപ്രദമായിട്ടുണ്ട്, നന്ദി¿👌
@MIRACLEBRO
Жыл бұрын
👍👍
വളരെ നല്ല ക്ലാസ്സ് നന്നായി മനസിലായി.. നന്ദി 🙏
@MIRACLEBRO
Жыл бұрын
👍👍
Very nice class it is very usefull. Weldon.
@MIRACLEBRO
Жыл бұрын
👍👍
Nannayi manasilakki tharunna avatharanam 👌👌
@MIRACLEBRO
Жыл бұрын
👍
Chetta thank you .enikku stiching orupad ishttanu. Pakshe ithupole nannayi paranju thannale manasilaku. Njan kathirunna class anu.God bless you
@MIRACLEBRO
Жыл бұрын
Tnks👍
Blosinekkurichulla tips athra kandalum thripthiyakilla. Thank you sir.
@MIRACLEBRO
Жыл бұрын
👍👍
A.Valuableteaching.Thanksbro.Agoodman
@MIRACLEBRO
Жыл бұрын
👍👍
Super sir.thanku
@MIRACLEBRO
Жыл бұрын
👍👍👍
Sir SUPER Thank you so much ❤
@MIRACLEBRO
10 ай бұрын
👍👍
വളരെ നല്ല ക്ലാസ്❤❤❤❤❤❤ നന്ദി
@MIRACLEBRO
4 ай бұрын
🥰
Chest/4+1/4=main tuck width correct ano sir
👍👍👍👍👍Super tnq master
@MIRACLEBRO
10 ай бұрын
👍👍
Thanku.
@MIRACLEBRO
Жыл бұрын
👍
വ ളരെ ഉപകാരപ്രദമായ ഇതു കാണാത്ത വീടിയോ❤❤
@MIRACLEBRO
Жыл бұрын
Tnks👍
Super.... 🙏
@MIRACLEBRO
Жыл бұрын
👍👍
Thanku bro
@MIRACLEBRO
Жыл бұрын
👍
Valare nannayi manassilaye
@MIRACLEBRO
Жыл бұрын
👍👍
Sir very helpful 🙏🙏🙏
@MIRACLEBRO
8 ай бұрын
👍👍
Thank you
@MIRACLEBRO
Жыл бұрын
👍👍
Suppar mashe👌👌
@MIRACLEBRO
2 ай бұрын
🥰
Super 👍
@MIRACLEBRO
Жыл бұрын
👍
Thank you sir
@MIRACLEBRO
Жыл бұрын
👍
Super ayi
@MIRACLEBRO
7 ай бұрын
😍🥰
വളരെ നല്ല ക്ലാസ്സ്. Thankyou somuch സർ
@MIRACLEBRO
Жыл бұрын
👍👍
Very useful class 🔥
@MIRACLEBRO
Жыл бұрын
👍👍
@amminikooriparambil9563
Жыл бұрын
Sleevmansilavunila
Chest 41 inch aakbol 10 25 inch plus thayyalthumb alle 41te koode 4inch plus cheythathanassilaaylla waist il 4 kond David plus thayyalthumb aanallo cheythath?
@MIRACLEBRO
Жыл бұрын
ചെസ്റ്റ് അളവിന്റെ കൂടെ മാത്രം 4ഇഞ്ച് എക്സ്ട്രാ കൂട്ടുക
👍
@MIRACLEBRO
Жыл бұрын
👍👍
👌👌
@MIRACLEBRO
Жыл бұрын
👍
👌👌🙏
@MIRACLEBRO
Жыл бұрын
👍👍
Nannai manasilai 😊
@MIRACLEBRO
10 ай бұрын
👍👍
Sir, ordinary blousinum lining blousinum 4 inch koottiyal mathiyo. Tight aaville
@MIRACLEBRO
Жыл бұрын
ഇല്ല കറക്ട് ആകും
Super
@MIRACLEBRO
Жыл бұрын
👍👍
Valarenalla cllass. Thank you sar.
@MIRACLEBRO
Жыл бұрын
👍
Good
@MIRACLEBRO
Жыл бұрын
👍👍
👌 നന്നായി മനസ്സിലാവുന്നുണ്ട്👍👍
@MIRACLEBRO
Жыл бұрын
👍
👍👌
@MIRACLEBRO
Жыл бұрын
👍
👍🏻
@MIRACLEBRO
Жыл бұрын
👍👍
Miracle bro.... ഞാൻ katori cut blouse cutting, stitching vedio ഇടാൻ പറഞ്ഞിരുന്നു...... കണ്ടില്ല
@MIRACLEBRO
Жыл бұрын
പെട്ടെന്ന് തന്നെ ഇടാം 👍
Sir lining illatha blousinum ithe methodil cheyyan pattumo.
@MIRACLEBRO
Жыл бұрын
Pattum main tuck veethiyil alpam change varuthanam👍
Second dart first dart el ninnu ethra mukaliil anu mark cheyuka
@MIRACLEBRO
Жыл бұрын
അടുത്ത വീഡിയോകളിൽ അതുകൂടി ഉൾപെടുത്താം 👍
Original body shoulderil ninnum ethra inch kurakkanam ennukoodi parayamo
@MIRACLEBRO
Жыл бұрын
അതിന്റെ കണക്ക് പറഞ്ഞു തരാം
Super👍👍👍👍🌹🌹
@girijaprasad8162
Жыл бұрын
41 ഇഞ്ച് അളവിൽ ഞാൻ ഒരു blouse thaichu .super fitting aarunnu.thankyou for your valuable class
@MIRACLEBRO
Жыл бұрын
👍
@MIRACLEBRO
Жыл бұрын
👍👍👍
@jamalkanely2163
Жыл бұрын
@@MIRACLEBRO 🧜♂️👍🏻🤚🏻💕
15 inch shoulder ulla alkku saree blouse shoulder engene edukkum paranju tharumo
@MIRACLEBRO
9 ай бұрын
Chest എത്രയാ
Sir tuckukal thammil athra inch differnce venam
@MIRACLEBRO
Жыл бұрын
അതിന്റെ വീഡിയോ ചെയ്യാം 👍
Chestinte1/4+thayyalthumbe pore enthinane 4 kuttunne massilayilla enthinanannu parayamo
@MIRACLEBRO
Жыл бұрын
എന്നാൽ മാത്രമേ ആ ബ്ലൗസ് ധരിക്കാൻ കഴിയുകയുള്ളൂ 👍
Sir njan23varshamayi thaikkunnu but ithupole aarum paranj thanittilla pakkshe ippozhum njan thikkimbosholder loos aavunnusar ithupole thaichu Nikki chlappol frondum backum joinchiumbo,backpartinte eduppu valuthum frond cheruthim aavunnu athenthasir
@MIRACLEBRO
Жыл бұрын
നമ്മുടെ സ്റ്റിച്ചിങ് വീഡിയോ കണ്ട് നോക്കിയോ
band piece crosthanne edkamo
@MIRACLEBRO
Жыл бұрын
എടുക്കാം ശ്രെദ്ധിച്ചു സ്റ്റിച്ചിങ് ചെയ്യുക 👍
Sir.....band piece അളവ് എല്ലാ അളവു കാർക്കും Same ആണോ. Length കൂടുമ്പോൾ മാറില്ലേ.
@MIRACLEBRO
7 ай бұрын
മാറ്റം ഉണ്ടാകും
Chetta alavu blosil ninne alave edukkunnath kanikkamo
@MIRACLEBRO
10 ай бұрын
Vedio chanalil und
50 inj chestulla oralk ethra injinte tuk idanm
@MIRACLEBRO
Жыл бұрын
ആളുടെ ബ്രസ്റ്റിനു അനുസരിച്ചു
🙏🙏🙏🙏🙏🙏
@MIRACLEBRO
Жыл бұрын
👍👍
🙏🙏👍👍👍👌👌👌
@MIRACLEBRO
Жыл бұрын
👍👍
ചേട്ടാ puff SIeeve കട്ട് ചെയ്യന്നത് കാണിക്കുമോ pls
@MIRACLEBRO
Жыл бұрын
പഫ്, സ്ലീവ് വീഡിയോ ചാനലിൽ ഉണ്ട് ഡബിൾ പഫ് വീഡിയോ നാളെ ഇടും 👍
ഈ ഒരു വീഡിയോ വളരെ ഉപകാരപ്രദമായി ഇതുപോലെ വീണ്ടും പ്രദിക്ഷിക്കുന്നു ഒരു സംശയമുണ്ട് കഴുത്ത് അടിക്കുമ്പോൾ ഷോൾഡർ ലൂസ് വരുന്നു ചിലത് അതെന്താണ് എന്ന് പറഞ്ഞു തരുമോ 👍🙏🙏
@MIRACLEBRO
Жыл бұрын
ക്രോസ്സ് കട്ടിങ് ആണോ
@lijisanthosh9180
Жыл бұрын
@@MIRACLEBRO എല്ലാ കട്ടിംഗ് അങ്ങനെ വരുന്നു അതെന്താ ഞാൻ കട്ട് ചെയ്യുന്നതിന് കുഴപ്പം ആയത് കൊണ്ട് ആണോ അതോ സ്റ്റിച്ചിംഗ് ചെയ്യുന്നതിന്റെ ആണോ ഒന്ന് പറഞ്ഞു തരുമോ 👍👍🙏🙏
@lijisanthosh9180
Жыл бұрын
@@MIRACLEBRO അല്ല നോർമ്മൽ കട്ടിംഗ് 🙏
തയ്ച്ച ബ്ലൗസ് ന്റെ cup അല്പം പതുങ്ങി പോയി അതിനി shape ആക്കാൻ പറ്റുമോ
@MIRACLEBRO
Жыл бұрын
കപ്പ് കുറഞ്ഞു പോയിട്ടാണോ
Churidar top padipikanam
@MIRACLEBRO
Жыл бұрын
Ok👍
ഇനികോട്ട് (വക്കീൽ കോട്ട് ..ഇംഗ്ലീഷ് കോട്ട്)ഒരു വീഡിയോ ചെയ്യാമോ
@MIRACLEBRO
Жыл бұрын
👍
15 inch shoulder,chest 38, saree blouse nu shoulder ethra edukkanam pls
@MIRACLEBRO
9 ай бұрын
6.1/4 ഷോൾഡർ
Bloúsil ñinnu measúrméñt.yeganna.എടുക്കുന്നു എന്ന് l kannikummo.measútment.only
@MIRACLEBRO
6 ай бұрын
Ok👍
Bro sholder 41/6=6.8....alle .bro ithil 6.25 anallo ittathe athe enthukondanenne paranju tharumo
@MIRACLEBRO
8 ай бұрын
2methodil blousecutting chanalil und eth method aano follow cheyyunnath aa methodilulla reethiyil thanne sleevum cutting cheyyanam manasilakkan elupam ippol cheyyunna method aanu
സർ ഇതിൽ രണ്ടാമത്തെ ക്ക് അതായത് സൈഡ് ദാഗത്തെ ടെക്ക് അതിൻ്റെ സെൻറർ ഭാഗം കണ്ടെത്തിയാൽ മതിയോ
@MIRACLEBRO
Жыл бұрын
ചോദിച്ചത് മനസിലായില്ല
എല്ലാ അളവിലും ഉള്ള ലൈനിങ്ബ്ലൗസിനും 3/4ഇഞ്ച് കൂട്ടണോ. സർ ബാക്ക് ടക് നുവേണ്ടി അല്ലെ 3/4ഇഞ്ച് കൂട്ടിയത്
@MIRACLEBRO
Жыл бұрын
അതെ
സർ ഷോൾഡറിൽ നിന്നുള്ള മെയിൻ ടക്കിൽ നിന്ന് മറ്റു രണ്ടു ടക്കിന്റെ അകലം എങ്ങനെ കണ്ടുപിടിക്കാം സർ നേരത്തെ വിഡിയോയിൽ ചോദിച്ചിരുന്നു
@MIRACLEBRO
Жыл бұрын
അതിന്റെ വീഡിയോ ചെയ്യാം 👍
Lining illatha blousinu main tuck engane ariyum sir
@MIRACLEBRO
10 ай бұрын
Same
@gigyjaimon1132
10 ай бұрын
@@MIRACLEBRO thanks 🙏
എന്താണ് അരയിഞ്ച് ചരിച്ച് shoulder വെട്ടാത്തത്.
@MIRACLEBRO
10 ай бұрын
നിർബന്ധം ഇല്ല
ബാൻഡിന്റെ അളവ്( 4.5,4,4.5)കാണുവാനുള്ള ഫോർമില ഉണ്ടോ sir
@MIRACLEBRO
Жыл бұрын
മെയിൻ ടക്ക് ഇറക്കവും ബ്ലൗസ് ലെങ്തും അനുസരിച്ചു മാറ്റം വരും 👍
Neck il. Dori. Vaikkunnathu. Kaanikkamo
@MIRACLEBRO
Жыл бұрын
👍
ചില. സം ശ്യ. യം ക്ലെയരായ് പറഞ്ഞു തന്ന്36size. ഇരക്ം 15. വരെ ഉള്ള. കട്ടിങ് കണ്ടു 13,സൈസ് ഉള്ള. ബ്ലൗസ് അതിൽ. വരൂ ന്നാ അളവ് വിത്യസ്ം കാണിക്കാമോ
@MIRACLEBRO
Жыл бұрын
Ok👍
Ethil sleeve verepole anallo cut cheyunnath
@MIRACLEBRO
9 ай бұрын
2രീതിയിൽ, (method)കട്ടിങ് ചെയ്യുന്നത് ചാനലിൽ ഉണ്ട്
ടക്ക് ഇറക്കം, കണ്ടുപിടിക്കുന്നതിനു ഇതു പോലെ എന്തെങ്കിലും വഴിയുണ്ടോ സർ അതുപോലെ തോൾ വശത്തുള്ള ടക്കിന്റെ ഇറക്കം എത്ര ഇഞ്ച് താഴ്ത്തിയാണ് വക്കേണ്ടത് ഇതിന്റെ വീഡിയോ ചെയ്യുമോok thanks
@MIRACLEBRO
Жыл бұрын
അടുത്ത വീഡിയോ അതാണ് 👍
@sindhuaneesh7115
Жыл бұрын
@@MIRACLEBRO ok thanks
Shoulder കണ്ടു പിടിക്കുന്നത് ഒന്ന് പറയാമോ
@MIRACLEBRO
Жыл бұрын
വീഡിയോ ചെയാം
ചെസ്റ്റളവ് 40" ഉള്ള ലൈനി०ഗ് ബ്ളൌസിന് ടക്ക് 3" വേണോ സർ
@MIRACLEBRO
Жыл бұрын
വേണം 👍
👍👍👍🙏 neck അകലം കൂടി കണക്ക് പറഞ്ഞു tharanam
@MIRACLEBRO
Жыл бұрын
Ok👍
36. Inch. അളവ് ബ്ലൗസ് കട്ടിങ് കാണിക്കാമോ
@MIRACLEBRO
Жыл бұрын
Ok👍
ഷോൾണ്ടർ 3 എടുത്തതിൽ 31/2 വേണം എങ്കിൽ കഴുത്തകലം കുറയ്ക്കാൻ പറ്റുമോ ?
@MIRACLEBRO
Жыл бұрын
ചെസ്റ്റ് അളവ് എത്രയാ
@reshmabenjamin5605
Жыл бұрын
43
@MIRACLEBRO
Жыл бұрын
4ചെസ്റ്റിനു 6.1/4.1പോയിന്റും ടോട്ടൽ ഷോൾഡർ വേണം..കഴുത്ത് അകലം 3.1/4.1 പോയിന്റും വേണമെങ്കിൽ 1/4ഇഞ്ച് കഴുത്ത് അകലം കുറക്കാം
Back neckil ninni endhina 1/4 ing kurkkunnad
@MIRACLEBRO
Жыл бұрын
സ്റ്റിച് ചെയ്തു ഹെമ്മിങ് ചെയ്‌ത് കഴിഞ്ഞാൽ ക്റക്റ്റ് അളവിൽ കിട്ടും
താഴത്തെ bandil koodi breast ഇറങ്ങി വരുന്നത് എന്ത് കൊണ്ട് ആണ്.ഇത് എങ്ങിനെ solve cheyyum
@MIRACLEBRO
Жыл бұрын
Cup കറക്ട് ആകാത്തത് കൊണ്ടായിരിക്കും
മെയിൻ ടക്കിന്റെ width കാണാൻ breast അളവിന്റെ 4 ഇൽ ഒരു ഭാഗതജ്ന്റെ ഒപ്പം 3/4 ഇഞ്ച് ചേർക്കുന്നില്ലേ.. അതിന്റെ കണക്ക് എങ്ങനെയാണ്
@MIRACLEBRO
9 ай бұрын
അത് ഒരു കണക്കാണ്
മൂന്നു ടെക്ക് ഇടയിലുള്ള അകലം എത്രയാണ് സർ. 1, അതോ 1:30 യോ
@MIRACLEBRO
Жыл бұрын
അടുത്ത വീഡിയോകളിൽ ഉൾപെടുത്താം 👍
Appol breast alavu edukkanam alle main tuck width ariyan
@MIRACLEBRO
10 ай бұрын
Brust alav kootuthal ullavak alav etukkunnath nallathayitikkum
@gigyjaimon1132
10 ай бұрын
@@MIRACLEBRO thanks 🙏
അപ്പോ 40 inch chest & 35 inch അടിയിൽ Round ന് Main ടക്ക് വീതി 1 inch വീതം വീതി മതിയോ അതായത് ആകെ 2 inch മതിയോ 40/ 4 = 10 + 3/4 = 10.75 35/ 4 = 8.75 So 10.75 - 8.75 = 2 അല്ലേ
@MIRACLEBRO
11 ай бұрын
ബ്രസ്റ്റ് അളവ് എത്രയ
ബ്ലൗസ്സിന്റെ സൈഡ് കൂട്ടുന്നത് ഒന്ന് പറഞ്ഞുതരുമോ
@snehas9960
Жыл бұрын
അതേ എനിക്കും അറിയണം സൈഡ് കൂട്ടുന്നത്
@MIRACLEBRO
Жыл бұрын
Ok👍
@MIRACLEBRO
Жыл бұрын
👍👍
സർ കഴുത്തകലവു० shoulder ഉ० എടുക്കുന്ന വിധം പറഞ്ഞു തരാമോ please
@MIRACLEBRO
Жыл бұрын
Ok👍
@binuthomas9232
Жыл бұрын
Sir please
𝑆𝑢𝑝𝑒𝑟 𝑆𝑖𝑟
@MIRACLEBRO
Жыл бұрын
👍👍
Enthinanu frontil 1.5 inch adhikam edunnath
@MIRACLEBRO
6 ай бұрын
എവിടെ
@Goutham611
6 ай бұрын
Front piece vettan backpiece athinte mukalil vechitt 1.5 extra erakkam vekkunnille athanu chodhichathi
@Goutham611
6 ай бұрын
Brust alavu engananu kandupidikkunnath
ചിലപ്പോൾ മെയിൻ ടാക്കിന്റെ അവിടേക്ക് 3/4" ഷെയ്പ്പ് ചെയ്യുന്നു ചിലപ്പോൾ 1/2" അതെങ്ങനെയാ ചെയ്ഞ്ചു വാർത്തുന്നെ... സാർ താങ്ക്സ് a ലോട്ട് സാർ.അങ്ങയുടെ വീഡിയോ നോക്കി ഒരുവിധം തയ്ക്കാൻ പഠിച്ചു..... കഴുത്തകലവും ഷോൽഡർ അകലവും എടുക്കാതെ എങ്ങനെ.....ഒന്ന് പറഞ്ഞു തരണേ
@MIRACLEBRO
Жыл бұрын
ബ്രസ്റ്റ് കൂടുതൽ ഉള്ളവർക്കാണ് 1/2ഇഞ്ച് കട്ടിങ് ചെയ്യുന്നത് normal brust inu 3/4
എനിക്കൊന്നും മനസ്സിലാവുന്നില്ലല്ലോ സാർ ആദ്യമായിട്ട് കാണുന്നതു കൊണ്ടാണോ
@MIRACLEBRO
18 күн бұрын
അതെ
ബോട്ട്. നെക്ക്. ചുരിതാർ. കട്ടിങ്.
@MIRACLEBRO
Жыл бұрын
Ok👍
ഫ്രെണ്ട്പീസ് ചെസ്റ് മാർക്ക് ചെയ്യുമ്പോൾ കൈകുഴി ടെ ടക് അടിച്ചു കഴിഞ്ഞാൽ മാർക്ക് ചെയ്തതും വ്യത്യാസം വരില്ലേ
@MIRACLEBRO
Жыл бұрын
പോയിന്റ് മാർക്ക് ചെയ്തതാണോ
ബ്രസ്റ്റ് അളവ് സാർ എടുക്കുന്നത് കണ്ടിട്ടില്ലല്ലോ കൈക്കു ഴി ക്കു താഴെ ഉള്ള അളവ് മാത്രം എടുക്കുന്നുള്ളു അതിനു താഴെ അല്ലേ ബ്രസ്റ്റ് അളവ് എടുക്കുന്നത് അളവ് blouse ൽ നിന്നും അളവ് എടുക്കുന്നത് ഒന്ന് കാണിക്കുമോ
@MIRACLEBRO
Жыл бұрын
ബോഡിയിൽ നിന്ന് ബ്രസ്റ്റ് അളവ് എടുക്കുകയാണെങ്കിൽ ഇതുപോലെ ചെയ്യുക ബ്ലസിൽ നിന്നാണ് അളവെടുക്കുന്നതെങ്കിൽ ഡാട്സ് വീതി അളന്നു നോക്കുക 👍
@abhidude6965
Жыл бұрын
Sir, chest alavum brust alavum eduthu cut cheyunna blousinte video idamo sir
സർ, ഒരു ബ്ളൗസ് വച്ച് അളവ് എടുത്തു കാണിക്കുമോ
@MIRACLEBRO
Жыл бұрын
Vedio chanalil und👍
ഇറക്കം കൂടുമ്പോഴാണോ ഹുക്ക് ഇടുമ്പോൾ ഗ്യാപ് വരുന്നത്
@MIRACLEBRO
2 ай бұрын
Athe
Mo
സർ ഫ്രണ്ട് ചെസ്റ്റിന്റെ ഭാഗത്തു ഒരു ടുക് വരുത്തില്ലെ അതിനു 1/2"ഇഞ്ച് എക്സ്ട്രാ കൊടുക്കണ്ടേ... 😃😃😃
@MIRACLEBRO
Жыл бұрын
വേണ്ട 👍
@sherann8981
Жыл бұрын
അത് എന്താ 1/2" ഇഞ്ച് കൊടുക്കണ്ടത്തത്
@priyajose7713
Жыл бұрын
സ്ലീവ് കറ്റിങ്ങിൽ 3.5ഇഞ്ച് ഫിക്സിഡ് ആണോ
ഷോൾഡർ എങ്ങനെയാ കണ്ടുപിടിക്കുന്നെ
@MIRACLEBRO
Жыл бұрын
വീഡിയോ ചെയ്യാം 👍
@shylajank8733
Жыл бұрын
🥳😂
@iamanindian.9878
Жыл бұрын
ആദ്യം വലതു വശത്തേക്ക് നോക്കുക പിന്നെ ഇടതു വശത്തേക്കും, അത്രേയുള്ളൂ 😄
@daliyathomas6999
9 ай бұрын
Chest divided by 6
@BEY_RONO
8 ай бұрын
@@daliyathomas6999😢😢😢😢
സർ ബോഡിയിൽ നിന്നും അളവെടുത്തത് കൊണ്ടല്ലേ ചെസ്റ്റിനു 4"ഇഞ്ച് ലൂസ് കൊടുത്തത്. അതുപോലെ വൈസ്റ്റ് ഭാഗത്തു ലൂസ് ചേർക്കണ്ടേ 😃😃😃
@MIRACLEBRO
Жыл бұрын
ചെസ്റ്റ് അളവിൽ മാത്രം കൂട്ടിയാൽ മതി 👍
👌👌
@MIRACLEBRO
Жыл бұрын
👍