No video

ടക്ക് ഇതുപോലെയാണ് മാർക്ക്‌ ചെയ്യുന്നത് 👌/blouse tuck marking malayalam/blousecutting malayalam

Пікірлер: 147

  • @sumavijayan-vb3mo
    @sumavijayan-vb3mo8 ай бұрын

    സാറിന്റെ ബ്ളൗസ് കട്ടിംഗ് ക്ലാസ്സ് എല്ലാ ദിവസവും കാണുന ഒരാളാണ്

  • @MIRACLEBRO

    @MIRACLEBRO

    8 ай бұрын

    🥰🥰🥰

  • @muhammadkunhi.a8669
    @muhammadkunhi.a8669 Жыл бұрын

    വളരെയധികം നല്ല ക്ലാസ്. ഞാൻ തുടക്കത്തിൽ തന്നെ നിങ്ങളുടെ ഒരുഫോളോവർ ആണ് ഒട്ടുമിക്ക ക്ലാസുംകണുകയും ലൈക്ക് അഭിപ്രായങ്ങൾ എല്ലാം ചൈയ്തു. ഞാൻ റിക്വസ്റ്റ് ചൈയ്തവീഡിയോ നിങ്ങൾ ഇടുകയും ചൈയ്തു.. ഇപ്പോൾ ഇംഗ്ലീഷ് കോട്ട് അഥവാ നടൻമാർ. വക്കീൽ കല്യാണം പോലെ യുള്ള പരിപാടികളിൽ ഉപയോഗിച്ചുവരുന്ന കോട്ട് കട്ടിങ്ങ് ഒരു വീഡിയോ ചെയ്യുമോ...

  • @MIRACLEBRO

    @MIRACLEBRO

    Жыл бұрын

    ആളെ മനസിലായി..👍👍♥️

  • @bindu1163
    @bindu1163 Жыл бұрын

    Your teaching is very good

  • @MIRACLEBRO

    @MIRACLEBRO

    Жыл бұрын

    👍👍

  • @ushagopinath2508
    @ushagopinath2508 Жыл бұрын

    വളരെ നല്ല ക്ലാസ്സ്‌. ഇത്രയും നന്നായി പറഞ്ഞു തന്നതിന് നന്ദി 🙏

  • @MIRACLEBRO

    @MIRACLEBRO

    Жыл бұрын

    👍👍

  • @yesodharakp2988
    @yesodharakp2988 Жыл бұрын

    ഞാൻ പല stitching videos കാണാറുണ്ട്. എന്നാൽ മറ്റു ചാനലിൽ പറയാത്ത ഒരുപാടു കാര്യങ്ങൾ ഇതിൽ നിന്നും പഠിക്കാൻ കഴിയുന്നുണ്ട്. 3 ദിവസമേ ആയുള്ളൂ ഈ ചാനൽ ഞാൻ കണ്ടിട്ട്. അപ്പോൾ തന്നെ subscribe ചെയ്തു. പല videos എടുത്തു കാണുന്നു like ചെയ്യുന്നുണ്ട്. നല്ല class. God bless u

  • @MIRACLEBRO

    @MIRACLEBRO

    Жыл бұрын

    Tnks👍👍

  • @evintpianist1043
    @evintpianist1043 Жыл бұрын

    Adipoli class 🥰thanks

  • @MIRACLEBRO

    @MIRACLEBRO

    Жыл бұрын

    👍👍

  • @varenyavainavi5833
    @varenyavainavi58335 ай бұрын

    👌👌👌valare athmarthmayiii cheyunna videooo..thankuuuuu sir

  • @MIRACLEBRO

    @MIRACLEBRO

    4 ай бұрын

    🥰

  • @dilna4465
    @dilna44657 күн бұрын

    Kanuvanum.padikuvanum.nallasukam❤

  • @MIRACLEBRO

    @MIRACLEBRO

    4 күн бұрын

    🥰

  • @allusdesigningworld3296
    @allusdesigningworld3296 Жыл бұрын

    കൊള്ളാം. നന്നായിട്ടുണ്ട്.

  • @MIRACLEBRO

    @MIRACLEBRO

    Жыл бұрын

    👍👍

  • @F4GOAL
    @F4GOAL3 ай бұрын

    Supper bro my blosente measure annu thanks somuch

  • @MIRACLEBRO

    @MIRACLEBRO

    3 ай бұрын

    🥰

  • @leelammamathew8388
    @leelammamathew83885 ай бұрын

    Very nice

  • @MIRACLEBRO

    @MIRACLEBRO

    5 ай бұрын

    Thanks

  • @jaaassss1136
    @jaaassss1136 Жыл бұрын

    Super class❤️

  • @MIRACLEBRO

    @MIRACLEBRO

    Жыл бұрын

    👍👍

  • @ridusworld481
    @ridusworld481 Жыл бұрын

    Thank you super👍🏻

  • @MIRACLEBRO

    @MIRACLEBRO

    Жыл бұрын

    👍👍

  • @naliniks1657
    @naliniks1657 Жыл бұрын

    Well explained, thanks

  • @MIRACLEBRO

    @MIRACLEBRO

    Жыл бұрын

    👍

  • @cicilysabu9510
    @cicilysabu9510 Жыл бұрын

    കാത്തിരുന്ന വീഡിയോ. വളരെ വളരെ നന്ദി

  • @MIRACLEBRO

    @MIRACLEBRO

    Жыл бұрын

    👍👍

  • @maalathivs4850
    @maalathivs4850 Жыл бұрын

    👌👌👌🙏. Thank you so much sir.

  • @MIRACLEBRO

    @MIRACLEBRO

    Жыл бұрын

    👍

  • @deepakvinodxie4490
    @deepakvinodxie4490 Жыл бұрын

    Nalla standard class

  • @MIRACLEBRO

    @MIRACLEBRO

    Жыл бұрын

    👍👍

  • @bibythomas2080
    @bibythomas2080 Жыл бұрын

    വളരെ നല്ല ക്ലാസ്സ്‌. ഓരോ വീഡിയോ പുതിയ കാര്യങ്ങൾ പഠിക്കാൻ പറ്റുന്നു god bless u sir😊

  • @MIRACLEBRO

    @MIRACLEBRO

    Жыл бұрын

    👍👍

  • @avigatoff6642
    @avigatoff6642 Жыл бұрын

    സൂപ്പർ ക്ലാസ്സ്‌

  • @MIRACLEBRO

    @MIRACLEBRO

    Жыл бұрын

    👍👍

  • @radhikamr2075
    @radhikamr2075 Жыл бұрын

    Very good.thanks.

  • @MIRACLEBRO

    @MIRACLEBRO

    Жыл бұрын

    👍

  • @manividyadharan3328
    @manividyadharan3328 Жыл бұрын

    super nannayi manssilaayi

  • @MIRACLEBRO

    @MIRACLEBRO

    Жыл бұрын

    👍👍

  • @aadiths1048
    @aadiths1048 Жыл бұрын

    Pls 36nte churidar cutting video edamo

  • @MIRACLEBRO

    @MIRACLEBRO

    Жыл бұрын

    Ok👍

  • @bessycharles4563
    @bessycharles456310 ай бұрын

    Super 👍

  • @MIRACLEBRO

    @MIRACLEBRO

    10 ай бұрын

    Thank you 👍

  • @arifasharif5953
    @arifasharif595310 ай бұрын

    Laining thuni blouse thuni vechchu cutting panni kamina please

  • @MIRACLEBRO

    @MIRACLEBRO

    10 ай бұрын

    Ok👍

  • @suchithrapv5376
    @suchithrapv5376 Жыл бұрын

    44 ഇഞ്ച് ബ്ലൗസ്‌ അടിച്ചപ്പോൾ ലെങ്ത് 15 ഇഞ്ച് ആണ്.belt അടിച്ചു കഴിഞ്ഞപ്പോൾ അളവ് തന്ന ബ്ലൗസ്‌ ന്റെ ബെൽറ്റ്‌ നേക്കാൾ ഒരുപാട് ലെങ്ത് കൂടിപ്പോയി .എന്നാൽ ബ്ലൗസ്‌ ലെങ്ത് 15 ഇഞ്ച് തന്നെ വരുകയും ചെയ്തു. അളവ് ബ്ലൗസ്‌ ന്റെ കഴുത്തിനു താഴെ ബെൽറ്റ് വരെയുള്ള അളവ് നമ്മൾ എടുക്കണമോ

  • @MIRACLEBRO

    @MIRACLEBRO

    Жыл бұрын

    അത് നിർബന്ധം ഇല്ല മെയിൽ ടക്ക് ഇറക്കം 2ഉം സെയിം ആണോ

  • @suchithrapv5376

    @suchithrapv5376

    Жыл бұрын

    @@MIRACLEBRO athe

  • @beenajoshi9882
    @beenajoshi9882 Жыл бұрын

    Thank you sir.

  • @MIRACLEBRO

    @MIRACLEBRO

    Жыл бұрын

    👍👍👍

  • @jessysaji9013
    @jessysaji9013 Жыл бұрын

    Nice cls

  • @MIRACLEBRO

    @MIRACLEBRO

    Жыл бұрын

    👍👍

  • @helenmargrated3170
    @helenmargrated3170 Жыл бұрын

    32 paper cutting podunga bro

  • @MIRACLEBRO

    @MIRACLEBRO

    Жыл бұрын

    Ok👍

  • @sajinirajendran3297
    @sajinirajendran32976 ай бұрын

    ഞാൻ താങ്കളുടെ വീഡീയോ തുടർച്ചയായി കാണുന്ന ആൾ ആണ് ശെരിക്കും മനസിലാക്കി തരുന്ന ക്ലാസ്സ്‌ ആണ് എന്റെ ഒരു ഡൌട്ട് ഫ്രണ്ട് പീസ് വെട്ടുമ്പോൾ ബാക്കിലെ 3/4" വിടുന്നത് ഏറ്റവും അറ്റത്തുനിന്ന് ആണോ ദയവായി മറുപടി തരിക

  • @MIRACLEBRO

    @MIRACLEBRO

    6 ай бұрын

    അതെ

  • @jessysaji9013
    @jessysaji9013 Жыл бұрын

    Oru pleated nighty kanikamo plz...

  • @MIRACLEBRO

    @MIRACLEBRO

    Жыл бұрын

    Ok👍

  • @priyaajayan7997
    @priyaajayan7997 Жыл бұрын

    super 👍👍👍

  • @MIRACLEBRO

    @MIRACLEBRO

    Жыл бұрын

    👍👍

  • @rajannair3969
    @rajannair3969 Жыл бұрын

    Super 👌

  • @MIRACLEBRO

    @MIRACLEBRO

    Жыл бұрын

    👍

  • @safooramashood3657
    @safooramashood3657 Жыл бұрын

    Blousine 18 inj length edukunnayalk idupintevide enthengilm maattam varuthano.... Blous itt kainjal vayarine mukalil keri nikkunnu

  • @MIRACLEBRO

    @MIRACLEBRO

    Жыл бұрын

    ലെങ്ത് കൂടുമ്പോൾ വയർ ഉള്ള ആളാണെങ്കിൽ അങ്ങനെ വരും

  • @usharaveendran7337
    @usharaveendran7337 Жыл бұрын

    Super 😘

  • @MIRACLEBRO

    @MIRACLEBRO

    Жыл бұрын

    👍👍

  • @sheebavp1626
    @sheebavp1626 Жыл бұрын

    Super

  • @MIRACLEBRO

    @MIRACLEBRO

    Жыл бұрын

    👍👍

  • @lijisanthosh9180
    @lijisanthosh9180 Жыл бұрын

    വളരെ സന്തോഷം ഇങ്ങനെ വ്യക്തമാക്കി തരുന്നതിന് 👍🙏🙏

  • @MIRACLEBRO

    @MIRACLEBRO

    Жыл бұрын

    👍👍

  • @sajianil8511
    @sajianil8511 Жыл бұрын

    ഓ...സമ്മതിച്ചു.അടിപൊളി സ്‌പ്ലെനേഷൻ. ശരിക്യും byheart. മനസ്സിലായി.God ബ്ലെസ് യൂ....

  • @MIRACLEBRO

    @MIRACLEBRO

    Жыл бұрын

    👍👍

  • @r.pdudes5106
    @r.pdudes5106 Жыл бұрын

    ബെൽറ്റ് മാർക്ക് ചെയ്യുമ്പോൾ ഇരുവശത്ത് നാലര ഇഞ്ച് വീതം മാർക്ക് ചെയ്യുന്നത് ഏതൊക്കെ അളവുകളിലാണ് ഇതിൻറെ ഒരു വീഡിയോ ചെയ്യാമോ

  • @MIRACLEBRO

    @MIRACLEBRO

    Жыл бұрын

    Ok👍

  • @safiyaaslam4045
    @safiyaaslam4045 Жыл бұрын

    സാറിന്റെ എല്ലാം വീഡിയോസും കാണാറുണ്ട്. ഡാർട്സ് തമ്മിലുള്ള അകലം മാത്രം എപ്പോളും സംശയമായിരുന്നു. ഇപ്പോൾ ക്ലിയർ ആയി.

  • @MIRACLEBRO

    @MIRACLEBRO

    Жыл бұрын

    👍👍👍

  • @jothyravi4152
    @jothyravi4152 Жыл бұрын

    36ഇഞ് 4ഇഞ് കുട്ടുന്നത് മനസ്സിൽ ആയില്ല

  • @MIRACLEBRO

    @MIRACLEBRO

    Жыл бұрын

    ബ്ലൗസ് തയ്ച്ചു കഴിഞ്ഞാൽ ചെസ്റ്റ് അളവ് മാത്രം 4ഇഞ്ച് കൂടുതൽ വേണം 👍

  • @binijayakumar8249
    @binijayakumar8249 Жыл бұрын

    Front pics kooduthal edukande tuck nuvendy

  • @MIRACLEBRO

    @MIRACLEBRO

    Жыл бұрын

    വീഡിയോയിൽ കാണുന്നത് പോലെ ചെയ്യുക 👍

  • @rejilarani6600
    @rejilarani6600 Жыл бұрын

    കോളർ ഇല്ലാത്ത high neck Saree blouse കാണിക്കാമോ?

  • @MIRACLEBRO

    @MIRACLEBRO

    Жыл бұрын

    Ok👍

  • @sobhav9097
    @sobhav9097 Жыл бұрын

    45 inj blaus kanikkamo sir

  • @MIRACLEBRO

    @MIRACLEBRO

    Жыл бұрын

    👍👍

  • @aiswaryaelizabathshaji6576
    @aiswaryaelizabathshaji6576 Жыл бұрын

    Frnt pce vechu alavu varakunne eniku theere manasilayila

  • @MIRACLEBRO

    @MIRACLEBRO

    Жыл бұрын

    Evitaya manasilakathath

  • @aleenapoly8058
    @aleenapoly8058 Жыл бұрын

    Ella commentsinum replay tharunnu.Ethu palarum cheyyarilla.👍

  • @MIRACLEBRO

    @MIRACLEBRO

    Жыл бұрын

    👍👍👍

  • @rejanipadmakumar7770
    @rejanipadmakumar7770 Жыл бұрын

    ചേട്ടാ puff Sleeve

  • @MIRACLEBRO

    @MIRACLEBRO

    Жыл бұрын

    Double puff aano nalathe vedio

  • @sujathas5336
    @sujathas5336 Жыл бұрын

    10 ഇഞ്ച്മാർക്ക് ചെയ്യുന്നത് എല്ലാവർക്കും ഒരു പോലെ ആണോ . chest വ്യത്യാസം വരു മ്പോൾ മാറ്റം വരുത്തണോ

  • @MIRACLEBRO

    @MIRACLEBRO

    Жыл бұрын

    Tuck ഇറക്കം ആണോ

  • @sujathas5336

    @sujathas5336

    Жыл бұрын

    Main tuck ന്റെ ഇറക്കം 10 മാർക്ക് ചെയ്തത്. Sir ന്റെ എല്ലാ video യും ഒത്തിരി helpful ആണ്

  • @jaisammajames1633
    @jaisammajames1633 Жыл бұрын

    സാർ 40ഇഞ്ചാണേ എന്റെ ബ്ലൗസിന്റ അളവ് ടക്കി ടുമ്പോൾ കറക്റ്റാകുന്നില്ല പോയിന്റ് കിട്ടുന്നില്ല അത് എങ്ങനെ എന്നെ ഒന്നു പറഞ്ഞു തരുകയും എത്ര അള വാണേ എടുക്കേണ്ടത് എന്ന് ഒന്നു പറഞ്ഞു തരുമോ

  • @MIRACLEBRO

    @MIRACLEBRO

    Жыл бұрын

    ബ്രസ്റ്റ് ഇറക്കത്തിനു അനുസരിച്ചു മെയിൻ ടക്ക് ഇറക്കവും മാറ്റം വരും ആ അളവ് എടുത്തു നോക്കൂ

  • @safiyaaslam4045
    @safiyaaslam4045 Жыл бұрын

    രണ്ടാമത്തെ ഡാർട്സ് ഫ്രണ്ട് ഹൂക് വെക്കുന്നത്തിന്റെ സെന്ററിൽ മാർക്ക്‌ ചെയ്താൽ മതിയല്ലേ

  • @MIRACLEBRO

    @MIRACLEBRO

    Жыл бұрын

    ചിലതിനു കറക്ട് ആയിരിക്കും

  • @radhamma3224
    @radhamma3224 Жыл бұрын

    👍👌

  • @MIRACLEBRO

    @MIRACLEBRO

    Жыл бұрын

    👍👍

  • @bushrabeevi3450
    @bushrabeevi3450 Жыл бұрын

    👌👌👍👍

  • @MIRACLEBRO

    @MIRACLEBRO

    Жыл бұрын

    👍

  • @snehas9960
    @snehas9960 Жыл бұрын

    സാർ ഒരു ഓർഡിനറി blouse ന് എത്ര രൂപ ചാർജ് വാങ്ങണം പ്ലീസ്

  • @MIRACLEBRO

    @MIRACLEBRO

    Жыл бұрын

    നമുക്ക് ഇവിടെ 200

  • @marysony4705
    @marysony4705 Жыл бұрын

    Shop aviday anne?

  • @MIRACLEBRO

    @MIRACLEBRO

    Жыл бұрын

    Kannur district

  • @Sayana.sreenath207

    @Sayana.sreenath207

    2 ай бұрын

    Kannur evdeyaaanu

  • @MIRACLEBRO

    @MIRACLEBRO

    2 ай бұрын

    Anjarakkandy

  • @marypeter3501
    @marypeter3501 Жыл бұрын

    👌👌👌👌

  • @MIRACLEBRO

    @MIRACLEBRO

    Жыл бұрын

    👍

  • @vineethabinu3136
    @vineethabinu3136 Жыл бұрын

    ചേട്ടാ ഒരു 40size കട്ടിംഗ് കാണിക്കാവോ ബ്ലൗസ്

  • @MIRACLEBRO

    @MIRACLEBRO

    Жыл бұрын

    വീഡിയോ ചാനലിൽ ഉണ്ട്

  • @crazy_bts_army_girl

    @crazy_bts_army_girl

    Жыл бұрын

    @@MIRACLEBRO kandilla athinte link onnu edavo

  • @manjud5867
    @manjud5867 Жыл бұрын

    Sir blouse stiching fees etra

  • @MIRACLEBRO

    @MIRACLEBRO

    Жыл бұрын

    ലൈനിങ് 250-300

  • @manjud5867

    @manjud5867

    Жыл бұрын

    Ok thanks

  • @sindhuaneesh7115
    @sindhuaneesh7115 Жыл бұрын

    👍👍👍👍

  • @MIRACLEBRO

    @MIRACLEBRO

    Жыл бұрын

    👍👍

  • @shinasanthosh4832
    @shinasanthosh4832 Жыл бұрын

    🙏🙏🙏🙏

  • @MIRACLEBRO

    @MIRACLEBRO

    Жыл бұрын

    👍👍

  • @libiabraham3397
    @libiabraham3397 Жыл бұрын

    🙏🙏

  • @MIRACLEBRO

    @MIRACLEBRO

    Жыл бұрын

    👍👍

  • @prasannanamboothiripad7366

    @prasannanamboothiripad7366

    Жыл бұрын

    @@MIRACLEBRO വളരെ നല്ല classifront Piece ലെdartകൾ തമ്മിലുള്ള അകല oഎത്രയാണെന്ന് വ്യക്തമാക്കാമോ?

  • @ppranimathew4539

    @ppranimathew4539

    Жыл бұрын

    36 ഇഞ്ച് നെഞ്ചളവുള്ള high neck blouse വെട്ടുന്നതെങ്ങനെയെന്നും, open neck blouse ഉം,high neck blouse ഉം വെട്ടുമ്ബോളുള്ള difference വിവരിച്ചു തരാമോ?

  • @minisunil922
    @minisunil9222 ай бұрын

    ഫ്രണ്ട് ഷോൾഡർ ഭാഗം താഴ്ന്ന വരുന്നതെന്ത് കൊണ്ടാണ്

  • @MIRACLEBRO

    @MIRACLEBRO

    2 ай бұрын

    Cup currect alle

  • @smithaa5027
    @smithaa5027 Жыл бұрын

    🙏🙏🙏e

  • @MIRACLEBRO

    @MIRACLEBRO

    Жыл бұрын

    👍

  • @babuthekkekara2581
    @babuthekkekara2581 Жыл бұрын

    🙏🙏👍👍👍💖❤️😊

  • @MIRACLEBRO

    @MIRACLEBRO

    Жыл бұрын

    👍👍

  • @prasadvp2950
    @prasadvp2950 Жыл бұрын

    കണ്ടോ കണ്ടോ 😁😁😁 പൊളി മുത്തു മണി, ഇൻസ്റ്റാഗ്രാം ഉണ്ടോ നിങ്ങൾക്

  • @MIRACLEBRO

    @MIRACLEBRO

    Жыл бұрын

    👍👍വീഡിയോ ഇൻസ്റ്റയിൽ ഇടാൻ തുടങ്ങണം

  • @rafsinshanu3406

    @rafsinshanu3406

    Жыл бұрын

    Suŕrrrrrr

  • @libiabraham3397
    @libiabraham3397 Жыл бұрын

    44size shoulder ethra annu

  • @MIRACLEBRO

    @MIRACLEBRO

    Жыл бұрын

    👍👍

  • @sheepapv5530
    @sheepapv5530 Жыл бұрын

    ഞാൻ ചെയ്തു വളരെ കറകറ്റ് ആയി

  • @MIRACLEBRO

    @MIRACLEBRO

    Жыл бұрын

    👍👍

  • @chandrikack4447
    @chandrikack4447 Жыл бұрын

    തോൾ കുഴിയിൽ നിന്നും വരുന്ന ടക് അടിച്ചുവരുബോൾ ചെസ്റ്റിൽ നിന്ന് കുറച്ചു കുറയുന്നു അതിനെന്തു വേണം 👍👍👍👍

  • @MIRACLEBRO

    @MIRACLEBRO

    Жыл бұрын

    കൂടുതൽ വീതിയിൽ സ്റ്റിച് പിടിക്കാൻ പാടില്ല

  • @marysony4705
    @marysony4705 Жыл бұрын

    Main tuck, center tuck fold cheytheth clear aayilla

  • @MIRACLEBRO

    @MIRACLEBRO

    Жыл бұрын

    എന്താണ് മനസിലാകാത്തത്

  • @marysony4705

    @marysony4705

    Жыл бұрын

    Sir frond I'll arm hol tuck kandupidikan main tuckum center tuckum oremechu madaki corner create chydithe anno

  • @marysony4705

    @marysony4705

    Жыл бұрын

    Sir shope aviday anne

  • @lalydevi475
    @lalydevi475 Жыл бұрын

    🙏🙏👍👍👍👍👌👌👌

  • @MIRACLEBRO

    @MIRACLEBRO

    Жыл бұрын

    👍👍

Келесі