Black Pepper in Monsoon

Ғылым және технология

An informative video channel on Agriculture, Horticulture, Dairy, Animal Husbandry, Poultry, Fisheries and related areas created and managed by Kissan Kerala by Govt of Kerala.

Пікірлер: 34

  • @ajayakumar.s5098
    @ajayakumar.s50982 жыл бұрын

    കുറേ നാളുകൾക്ക് ശേഷം കൃഷി ദീപത്തിലെ മുൻ കാലങ്ങളിൽ ഉള്ളത് പോലെ കണ്ണിന് കുളിർമ നൽകുന്ന നല്ലൊരു വീഡിയോ

  • @ashapradeep3610
    @ashapradeep36102 жыл бұрын

    👏👏👏👏👏കണ്ണിനും കാതിനും സമൃദ്ധമായ ഭോജനം. വളരെ നന്നായിട്ടുണ്ട്.👏👏👏👏

  • @dineeshchelakkara2912
    @dineeshchelakkara29122 жыл бұрын

    ഇതുപോലുള്ള കിടിലൻ എപ്പിസോഡുകൾ ഇനിയും പ്രതീക്ഷിക്കുന്നു...😍👌💓

  • @stephenbalummel2550
    @stephenbalummel25502 жыл бұрын

    NICE..VERY VERY INFORMATIVE..Thnx Maam..

  • @irfankp9366
    @irfankp93662 жыл бұрын

    Polli nalla kurumolag krishi super Aayittund

  • @1tugofwar
    @1tugofwar2 жыл бұрын

    Thank you sir

  • @ajayakumar.s5098
    @ajayakumar.s50982 жыл бұрын

    Good 👍

  • @manu7815
    @manu78152 жыл бұрын

    THANKS VERY MUCH🌹🌹🌹🌹🙏🙏🙏🙏🙏👍

  • @moonlightaquatics5513
    @moonlightaquatics55132 жыл бұрын

    വളരെ നന്നായിട്ടുണ്ട് 🌹🌹🌹🌹🌹🌹🌹🌹❤❤❤❤❤

  • @mahaagni9010
    @mahaagni90102 жыл бұрын

    തീരുവാതിര ഞാറ്റുവേലയും തിരി മുറിയാതെ പെയ്യുന്ന മഴയും .... സുന്ദരമായ വരികളും കാഴ്ചകളും . ഭാഷയും വിവരണവും മനോഹരം . ഫോട്ടോഗ്രാഫി സൂപ്പർ

  • @ashrafkuttiyath7483
    @ashrafkuttiyath7483 Жыл бұрын

    Good

  • @ArunKumar-sc6sr
    @ArunKumar-sc6sr Жыл бұрын

    Super

  • @nithieshh9143
    @nithieshh91432 жыл бұрын

    Mam kurumolagu ella churruttu inu yantha marunnu

  • @nijilashokan4528
    @nijilashokan45282 жыл бұрын

    👌👌❤️

  • @binleepv6580
    @binleepv65802 жыл бұрын

    🤩🤩🤩🤩

  • @aadilmisbah9113
    @aadilmisbah911311 ай бұрын

    English version available???

  • @jersongeorgekg1383
    @jersongeorgekg13832 жыл бұрын

    👍👍👍👍

  • @rtktechandvlogs
    @rtktechandvlogs Жыл бұрын

    Poli

  • @phychogurian3799
    @phychogurian37992 жыл бұрын

    ❤️❤️❤️❤️❤️

  • @Sinopepperfarm
    @Sinopepperfarm Жыл бұрын

    നല്ല ഭംഗി

  • @anilnedungode3424
    @anilnedungode34242 жыл бұрын

    അശോക് സാറിന്റെ മികച്ച വർക്കുകളിൽ ഒന്നാണ് ഇത്‌.

  • @reghuvarma4164
    @reghuvarma41642 жыл бұрын

    🌹🌹🌹

  • @PN_Neril
    @PN_Neril Жыл бұрын

    കണ്ണിന് കുളിര് കോരിതരുന്ന മനോഹര കാഴ്ചകൾ

  • @25fareeda
    @25fareeda2 жыл бұрын

    Airina👍

  • @suryajoseph2868
    @suryajoseph28682 жыл бұрын

    PRS❤️

  • @utharapeethambaran2967

    @utharapeethambaran2967

    2 жыл бұрын

    😻

  • @josephsebastian3492
    @josephsebastian3492 Жыл бұрын

    ഏതു മരത്തിലാണ് കുരുമുളക് കൃഷി ചെയ്യാൻ നല്ലത് എന്ന് പറഞ്ഞു തരാമോ?

  • @Sinopepperfarm

    @Sinopepperfarm

    Жыл бұрын

    സ്വന്തം നാട്ടിലെ കാലാവസ്ഥക്ക് അനുയോജ്യമായ ഏത് മരങ്ങളും താങ്ങു മരം ആക്കാൻ പറ്റും. പ്രത്യേകിച്ച് ചോല വെട്ടിയാൽ ഉണക്ക് ഏൽക്കാത്ത മരങ്ങൾ

  • @josephsebastian3492

    @josephsebastian3492

    Жыл бұрын

    @@Sinopepperfarm നന്ദി

  • @sreespillai1

    @sreespillai1

    3 ай бұрын

    @@Sinopepperfarm Oud (Agar wood ) maram thanginu kollamo?

  • @Sinopepperfarm

    @Sinopepperfarm

    3 ай бұрын

    @@sreespillai1 ഊദ് കുരുമുളകിന് താങ്ങു മരം ആക്കാൻ പറ്റും എന്ന് തോന്നുന്നില്ല, ചോല കൂടുതൽ ആണ്, എന്ന് തോന്നുന്നു, കൂടുതൽ ആയിട്ട് അറിയില്ല. ഒരു പാട് പേര് ഊദ് മരം നട്ട് പെട്ട് പോയിട്ട് ഉണ്ട്

  • @sreespillai1

    @sreespillai1

    3 ай бұрын

    @@Sinopepperfarm njaan oud nadaan uddeshikkunnu, ithu vare nattilla oru year kazhinju kurumulakunadan aanu, oru pakshe oud kondu udeshicha gunam kittiyillankilo ennu vicharihu aanu, oud kondu prayojanam onnum illa yo?

  • @sv3657
    @sv36577 ай бұрын

    ടൈ കോർമ്മ കൊണ്ട് ഒരു പലവും ഇല്ല.

Келесі