No video

ബിയറുവേണോ !! ബിയർ !!! ആർക്കും ഉണ്ടാക്കാം !!! HOW TO MAKE BEER AT HOME || LOCKDOWN SPECIAL

ബിയറുവേണോ !! ബിയർ !!! ആർക്കും ഉണ്ടാക്കാം !!! HOW TO MAKE BEER AT HOME || LOCKDOWN SPECIAL

Пікірлер: 255

  • @naveenms4568
    @naveenms45683 жыл бұрын

    ഈ ലോക്കഡോൺ സമയത്തു ഒരിറ്റു ബാറിലെ വെള്ളത്തിനായി കേഴുന്ന മലയാളികൾക്ക് ദാഹ ജലവുമായി ഇച്ചായൻ വന്നു ♥️

  • @midhunnath8349
    @midhunnath83493 жыл бұрын

    "ജോബി വയലുങ്കൽ ചേട്ടാ ദൈവമേ ഞങ്ങളെ വാറ്റാൻ പഠിപ്പിച്ച ദൈവമേ... കണ്ണൊന്നും പോകാതെ കാക്കണേ.! ഞങ്ങളെ വാളൊന്നും വെക്കാതെ നോക്കണേ.....!!!😜😜😜😜

  • @mashimedia7447

    @mashimedia7447

    3 жыл бұрын

    2800 പോയി

  • @nixonmx7026

    @nixonmx7026

    3 жыл бұрын

    പൊളി..... 😘😘✌️👍😀😂😘👌👌

  • @powerfullindia5429

    @powerfullindia5429

    3 жыл бұрын

    @@mashimedia7447 🤣🤣🤣blakil sales undarunno🤣

  • @a.m.a.l.13
    @a.m.a.l.133 жыл бұрын

    ലോക്ക് ഡൗൺ ദൈവം പ്രത്യക്ഷപ്പെട്ടു...😂❤️

  • @aniltvasudev1330

    @aniltvasudev1330

    3 жыл бұрын

    ❤❤️❤️❤️❤️

  • @abey0729

    @abey0729

    3 жыл бұрын

    ദൈവമുണ്ട്..... 🥰💪😋😜

  • @user-yp8pj5xg7g

    @user-yp8pj5xg7g

    3 жыл бұрын

    😂😂😂

  • @user-yp8pj5xg7g

    @user-yp8pj5xg7g

    3 жыл бұрын

    Kan kanda daivam

  • @balakrishnanmambully2447

    @balakrishnanmambully2447

    3 жыл бұрын

    @@aniltvasudev1330 uu777u7777u77777u77776u7777u77

  • @shajimb512
    @shajimb5123 жыл бұрын

    ലണ്ടനിലെ വിപ്ലവ സിംഹമെ... ലാൽ സലാം. അച്ചായനെ കൊറോണ ദൈവം അനുഗ്രഹിക്കട്ടെ.

  • @KADUVAKUNNELKORITHMAPLA
    @KADUVAKUNNELKORITHMAPLA3 жыл бұрын

    ഇങ്ങനത്തെ okey നോക്കി ഇരിക്കുവായിരുന്നു ❤❤" എന്റെ മോനെ ദൈവം രക്ഷിക്കെട്ടെ "

  • @sreejithsvn58
    @sreejithsvn583 жыл бұрын

    ലോക്ക് ഡൌൺ കാലത്തെ അങ്ങയുടെ സേവനം മലയാളി എന്നും സ്മരിക്കും കടയാടി ജോബിച്ചായ...

  • @vksatheesan
    @vksatheesan3 жыл бұрын

    ഇത് ഞാന്‍ പരീക്ഷിച്ചു...ശരിക്കും നല്ല അനുഭവം..അതേ കിക്ക്..!!! അതേ രുചി...

  • @sajumathew5969
    @sajumathew59693 жыл бұрын

    എക്സെസ് പിടിച്ചാൽ പൈനാപ്പിൾ പിച്ചിയപോലെ പീച്ചും. Lock down കഴിഞ്ഞാലും പിന്നെ കൂച്ചാൻ പറ്റത്തില്ല.😁😁😁

  • @rajeshpalakkad3812

    @rajeshpalakkad3812

    3 жыл бұрын

    🤣🤣🤣🤣

  • @abijithn4768

    @abijithn4768

    3 жыл бұрын

    Wine undaakki ennu karuthi oru excisum pidikkilla.... Wine allathe vere vallathum undaakiyalaanu scene naadan onnum kaachathe irunnal mathi....

  • @johnrambo701

    @johnrambo701

    3 жыл бұрын

    അങ്ങേരു ഇവിടെ അല്ല englandila

  • @sujithjoseph1950

    @sujithjoseph1950

    3 жыл бұрын

    ആ പ്രയോഗം ഇഷ്ടപ്പെട്ടു

  • @jibinpb5666

    @jibinpb5666

    3 жыл бұрын

    Kick kiittto

  • @fishingmyheart7660
    @fishingmyheart76603 жыл бұрын

    വാറ്റാൻ പഠിപ്പിച്ച എന്റെ കൂട്ടുകാരാ ഒരായിരം കുടിയൻമാരുടെ നന്ദി നന്ദി 😜😜😜😜

  • @Linsonmathews
    @Linsonmathews3 жыл бұрын

    ഓരോ മലയാളിയും കൊതിക്കുന്ന സംഭവം 😋❣️

  • @hareeshsnair4514
    @hareeshsnair45143 жыл бұрын

    പൊളി അണ്ണാ 😍😍😍

  • @sathyanathanmt5852
    @sathyanathanmt58523 жыл бұрын

    നീ ആളു പൊളിയാണ് .നല്ല അവതരണം. പരിപാടിയും സൂപ്പർ

  • @renjithkrishna2693
    @renjithkrishna26933 жыл бұрын

    Poli sadhanama njan undakki nokkiyatha

  • @sijinponnayyan1987
    @sijinponnayyan19873 жыл бұрын

    മച്ചാനെ നീ പൊളിയാടാ മുത്തേ 👍👍👍♥️♥️♥️

  • @sundareshkumar8838
    @sundareshkumar88383 жыл бұрын

    ഇങ്ങനെ പോയാൽ ബെവ്ക്കോ പൂട്ടെണ്ടി വരും.സൂപ്പർ വീഡിയോ

  • @aniljoseph8010
    @aniljoseph80103 жыл бұрын

    സൂപ്പർ 👍👍👍next വേഗം ഇടു

  • @vivinvarghese2102
    @vivinvarghese21023 жыл бұрын

    No need to remove first three drops of ethanol as explained for vat juice

  • @motortechviogs4019
    @motortechviogs40193 жыл бұрын

    Pwoliiiiii super

  • @kuchalvlogskuchalvlogs8852
    @kuchalvlogskuchalvlogs88523 жыл бұрын

    പൊളിച്ചു ❤👍👍

  • @ranjithk6344
    @ranjithk63443 жыл бұрын

    Daivame thanks ❣❣❣

  • @tonymulackan
    @tonymulackan3 жыл бұрын

    വാറ്റാൻ വേണ്ടി മാത്രം ജനിച്ച ചേട്ടായി 😀

  • @nithishthampi332
    @nithishthampi3323 жыл бұрын

    കഴിഞ്ഞ ലോക്ക് ഡൗണിൽ പണി പഠിപ്പിച്ച ആശാനേയ് നന്ദി ഒരായിരം നന്ദി

  • @keralatech8434
    @keralatech84343 жыл бұрын

    എന്റെ വാറ്റൽ ദൈവമേ 😍😍😍😁

  • @mechbroi8032
    @mechbroi80323 жыл бұрын

    Sugar ett undakkiya items kudichal bones nte strength kurayum

  • @manojparameswarannair7069
    @manojparameswarannair70693 жыл бұрын

    enthu paranjalum thangale valiya eshtamanu........welcome to my channel.....athoru style anu.. bro.......nalla nalla items poratte.....keralathile ennalla lokamembadumulla malayalikale vattan padippicha...mahanu bava.......angu e boomiyil janichillayirunnenkil ...kudiyanmarkku valiya nashttamayene..........

  • @vijayanc3206
    @vijayanc32063 жыл бұрын

    സൂപ്പർ.... ..

  • @AGENTOP47
    @AGENTOP473 жыл бұрын

    Poli saanam😋

  • @junglekitchen7259
    @junglekitchen72593 жыл бұрын

    Ippo aanu onnu ushaaraayath......Annan vaattunna video maathram cheythaaa mathi.....🤗🤗🤗💪💪

  • @aravindachuz8772
    @aravindachuz87723 жыл бұрын

    ജോബിച്ചേട്ടൻ is back😜

  • @Midhunfun
    @Midhunfun3 жыл бұрын

    മലയാളികളുടെ ദൈവം വന്നല്ലോ ജോബി വാറ്റുന്കൽ 😄😂

  • @monish.v.m.1789
    @monish.v.m.17893 жыл бұрын

    Ethra litre wash ittaal ethra litre sadanam kitum?

  • @ebinshaji9007
    @ebinshaji90073 жыл бұрын

    Joby ichayan is Back😘😘🔥

  • @unmeshchandra2930
    @unmeshchandra29303 жыл бұрын

    Please describe non alcoholic beer.. How to make.

  • @sabarishpc
    @sabarishpc3 жыл бұрын

    Machaane poli

  • @nikhilniki3539
    @nikhilniki35393 жыл бұрын

    First ❤

  • @ranjithranju5331
    @ranjithranju53313 жыл бұрын

    ഞാൻ കൊതിയോടെ കണ്ടിരുന്ന ഒരു വീഡിയോ ആക്കും ഇതു... കുടിക്കാൻ കുടിവെള്ളം ഉണ്ട് ബട്ട് 😂😂😂😂😂

  • @sujinpta387
    @sujinpta3873 жыл бұрын

    Second 🤗🤗

  • @akshaysadanandan2667
    @akshaysadanandan26673 жыл бұрын

    ചേട്ടനെ ഞങ്ങൾ വിശുദ്ധനായി പ്രഖ്യാപിച്ചു. നിങ്ങളാണ് യഥാർഥ മലയാളി

  • @ranjith.kkuruvatt9433
    @ranjith.kkuruvatt94333 жыл бұрын

    ആശാൻ ♥️

  • @superstarchinju
    @superstarchinju3 жыл бұрын

    Wow😍😍😍😍😍❤

  • @sureshck8560
    @sureshck85603 жыл бұрын

    Man pathram use cheyan patuo

  • @nilavinte_kamukan
    @nilavinte_kamukan3 жыл бұрын

    ഇത് വീട്ടിൽ ഉണ്ടാക്കിയാൽ പോലീസ് സീൻ ആകുമോ.?

  • @ranjeeshkrishnan4301
    @ranjeeshkrishnan43013 жыл бұрын

    JOBBY CHETTA UMMAAAA....NINGAL NANGLUDE MUTHANU.....🥰

  • @Sibin825
    @Sibin8253 жыл бұрын

    Ethil ethra%alcahol kanum

  • @visakhvishu1586
    @visakhvishu15863 жыл бұрын

    Vaattan padippicha guruvinu namaskaaram.

  • @bibinbibz3280
    @bibinbibz32803 жыл бұрын

    BEEER GOD .... JOBYCHAN..... URAPAYUM... NALE UNDAKUM👍👍👍👍❤️❤️❤️❤️

  • @pantherpack5962

    @pantherpack5962

    3 жыл бұрын

    Undaakiyo? Egane ind?

  • @CapJacksparrow-vb9yh
    @CapJacksparrow-vb9yh3 жыл бұрын

    Idam valam nokkadhe cheydhirikkum

  • @aboobackersideeq9387
    @aboobackersideeq93873 жыл бұрын

    Adipoli

  • @navneethkrishna6365
    @navneethkrishna63653 жыл бұрын

    Ee നാട്ടിൽ Cooker ഉള്ളിടത്തോളം കാലം ഞാൻ എന്തിന് പേടിക്കണം

  • @vithurakkaran5477
    @vithurakkaran54773 жыл бұрын

    Chetta keralathil kure bar thudangikkoode 👍👍👍

  • @sajithomas89
    @sajithomas893 жыл бұрын

    ചക്കപ്പഴം വച്ച് ഉണ്ടാക്കാമോ?

  • @arons8714
    @arons87143 жыл бұрын

    നല്ല ഒരു വാറ്റുകാരൻ ആകട്ടെ ആശംസകൾ

  • @SuperKaretta
    @SuperKaretta3 жыл бұрын

    Are waaa..😁😜

  • @pranavprasannan441
    @pranavprasannan4412 жыл бұрын

    Super 🔥🔥🔥

  • @randeeppalliyalthodi1573
    @randeeppalliyalthodi15733 жыл бұрын

    Love you chetta super video

  • @dilrajdilraj4089
    @dilrajdilraj40893 жыл бұрын

    Joby chettan pwoli👍👍👍👍

  • @nizamsofia3808

    @nizamsofia3808

    3 жыл бұрын

    Da ithu theppa

  • @dilrajdilraj4089

    @dilrajdilraj4089

    3 жыл бұрын

    @@nizamsofia3808 i know bro .pullikk chumma oru support koduthatha

  • @mithunpv2453
    @mithunpv24533 жыл бұрын

    പൈനാപ്പിൾ പകരം മുന്തിരി use ചെയ്യാൻ പറ്റുമോ?🤔

  • @vishnusreenivas9385
    @vishnusreenivas93853 жыл бұрын

    ചേട്ടാ, ഞാൻ ഇത് പോലെ പൈനാപ്പിൾന് പകരം കശുമാങ്ങ ആക്കി വെച്ചിരിക്കുവാ. 2 days ആയി. എടുത്തിട്ടില്ല. One week അങ്ങിനെ വെച്ചാൽ വല്ല ഗുണവും ഉണ്ടോ?

  • @atulsagar3445

    @atulsagar3445

    3 жыл бұрын

    Eda adyate 15ml edukkarutu

  • @kirankrishna5690
    @kirankrishna56903 жыл бұрын

    നന്മയുള്ള ലോകമേ 😁😁😁😁😁

  • @1sijuxavier
    @1sijuxavier3 жыл бұрын

    Dear Joby instead of pineapple which fruit we can use ? Can you please replay ?

  • @jobyvayalunkal

    @jobyvayalunkal

    3 жыл бұрын

    Apple

  • @1sijuxavier

    @1sijuxavier

    3 жыл бұрын

    Thank you Joby

  • @mukundnair1222
    @mukundnair12223 жыл бұрын

    Kick onnum avilla fruit beer ennu vicharichu kudikam

  • @RahulRaveendran346
    @RahulRaveendran3463 жыл бұрын

    Chettayi ethil ethra alcohol content

  • @ammosponnusrocks7535
    @ammosponnusrocks75353 жыл бұрын

    ഞങ്ങളെയേ vattan പഠിപ്പിച്ച ദൈവാ

  • @aneeshvijayan7259
    @aneeshvijayan72593 жыл бұрын

    5 day okke vachal kuzhapam undo

  • @sangeethsangeethr515
    @sangeethsangeethr5153 жыл бұрын

    Eth try cheytha aarelum undel evida camonnn

  • @justinpjose7283
    @justinpjose72833 жыл бұрын

    Power varattee

  • @vishnuvishnu8134
    @vishnuvishnu81343 жыл бұрын

    Sir helthinu enthagelum problems

  • @amalraveendran222
    @amalraveendran2222 жыл бұрын

    Arenkilum try cheytho??

  • @anzafibrahim
    @anzafibrahim3 жыл бұрын

    അയിന് ഇത്‌ കുടിച്ച പൂസാകുവോ ??? അതോ വെറും juice പോലെയോ ?

  • @arunaru2135
    @arunaru21353 жыл бұрын

    എന്റെ ജോബി ചേട്ടാ ഇ lockdown സമയത്തു ചേട്ടനെ കാണുബോ തന്നെ മനസ്സിന് ഒരു സന്തോഷം അന്ന് ഒരു വാറ്റ് വിഡിയോ ഇടുമോ....🤗

  • @syamsasisasi2986
    @syamsasisasi29863 жыл бұрын

    ഒരു സംശയം ഇങ്ങൾക്ക് കരൾ ഉണ്ടോ

  • @amjithjs6134
    @amjithjs61343 жыл бұрын

    Anno England lottu nammalum varatto

  • @roykm6280
    @roykm62803 жыл бұрын

    കമൻ്റ് വായിച്ച് ചിരിച്ച് പണ്ടാരടങ്ങിയത് ഞാൻ മാത്രമാണോ

  • @arjuns5011
    @arjuns50113 жыл бұрын

    ജോബി അണ്ണാ ഇപ്പോൾ ഒരു mind ഉം ഇല്ലല്ലോ ഇത്ര മെസ്സേജ് fb യിൽ അയച്ചു , നമ്മൾ പാലാക്കാരെ ഓക്കെ മറന്നോ ആവോ

  • @ebeeee5223
    @ebeeee52233 жыл бұрын

    ചാത്തന്മാരാ ഇവിടെ എത്തിച്ചേ.. 🙏🙏

  • @ajithsingh7520
    @ajithsingh75203 жыл бұрын

    Enta Guru aanu chetta nee Ningala nokki eginayo njan vatri padich 😘

  • @ajithsingh7520
    @ajithsingh75203 жыл бұрын

    Eniku award kiddiya athinu ellam chettanu dedicate cheium 😉

  • @sijothomas4961
    @sijothomas49613 жыл бұрын

    അടിച്ചപ്പോൾ തന്നെ കിക്കയോ ഇതെന്താ കഞ്ചാവാണോ ഈസ്റ്റിനു പകരം ചേർത്തത്

  • @sarathks8731
    @sarathks87313 жыл бұрын

    സാധാരണ പ്യാക്കറ്റിൽ കടയിൽ വരുന്ന ഈസ്റ്റ് ഉപയോഗിക്കാൻ പറ്റുമോ?

  • @jobyvayalunkal

    @jobyvayalunkal

    3 жыл бұрын

    ys

  • @basilmathai147
    @basilmathai1473 жыл бұрын

    എന്റെ പൊന്ന് അളിയോ........ 👽

  • @akhiljith1986
    @akhiljith19863 жыл бұрын

    Annan😍

  • @leorison4495
    @leorison44953 жыл бұрын

    വേണം വേണം....ബീർ വേണം

  • @dheerajjyothis
    @dheerajjyothis3 жыл бұрын

    ഞങ്ങളെ കല്യാണി ബിയർ കമ്പനി പൂട്ടി പോകുമല്ലോ..

  • @farooqueumar5945
    @farooqueumar59453 жыл бұрын

    ❤️👍

  • @nairkumar4191
    @nairkumar41913 жыл бұрын

    Yes

  • @traveltech2346
    @traveltech23463 жыл бұрын

    🥳🥳🥳

  • @anishsrk4548
    @anishsrk45483 жыл бұрын

    ❤️❤️❤️❤️❤️

  • @TeoOktoberfest
    @TeoOktoberfest3 жыл бұрын

    Cheers 🍻 🍻 🍻 Munich Germany 🇩🇪

  • @arnoldalex8189
    @arnoldalex81893 жыл бұрын

    Time Consuming Kurakkaammoow

  • @sunilkumar.k.ssunil1485
    @sunilkumar.k.ssunil14853 жыл бұрын

    Udayip.nigal whiskey undakunnath enganannu kanik

  • @jobyvayalunkal

    @jobyvayalunkal

    3 жыл бұрын

    Thalparyam udenkil kandal mathi 😜

  • @reneeshkuttachi4261
    @reneeshkuttachi42613 жыл бұрын

    എല്ലാ പ്രതിസന്ധികളെയും അതിജീവിച്ചുതന്നെയാണ് മനുഷ്യർ ഇവിടെവരെ എത്തിയത്

  • @senthilKumar-kq3rt
    @senthilKumar-kq3rt2 жыл бұрын

    Supar anna

  • @sajilsubramanian7639
    @sajilsubramanian76393 жыл бұрын

    🙏തലൈവരെ

  • @Eastvenetian
    @Eastvenetian3 жыл бұрын

    Mm ചേട്ടൻ നല്ല കീറാ.. Elle.. 😄😄

  • @shibushibubinu9044
    @shibushibubinu90443 жыл бұрын

    Padachone vendath kittii😘😘😘

  • @dhzoolander4851
    @dhzoolander48513 жыл бұрын

    Ethill kick kanuvooo

  • @BineeshElappara
    @BineeshElappara3 жыл бұрын

    വാറ്റ് ഉണ്ടാക്കി എന്നു പറഞ്ഞു excercise pidichond പോകുമോ

  • @jobyvayalunkal

    @jobyvayalunkal

    3 жыл бұрын

    pkum natil undakaruthu

  • @Sukumaran855
    @Sukumaran8553 жыл бұрын

    😋😋😋😋

  • @saijuvasansaiju3499
    @saijuvasansaiju34993 жыл бұрын

    👌👌👌👌

  • @sajinarayanankutty4360
    @sajinarayanankutty43603 жыл бұрын

    Avidayayrinnuuu

Келесі