ബീറ്റ്റൂട്ട് വൈൻ | Beetroot Wine Recipe | How to make wine at home | Malayalam

Тәжірибелік нұсқаулар және стиль

What is a festive season without a tinge of fine Wine? When made properly and with quality ingredients, the process of wine making and the result is pure indulgence. Presenting a fool proof rich Beetroot Wine Recipe here. Hope you all enjoy this recipe. Cheers!
🍲 Yield: 2.5 Litter (Approximately)
🧺 INGREDIENTS
Grated Beetroot (ബീറ്റ്റൂട്ട്) - 500 gm
Cardamom (ഏലക്ക) - 2 Nos
Cloves (ഗ്രാമ്പൂ) - 4 Nos
Cinnamon Stick (കറുവപ്പട്ട) - 1 Inch Piece
Ginger (ഇഞ്ചി) - 1 Inch Piece
Lime / Lemon Juice (നാരങ്ങാനീര്) - ¾ Tablespoon
Sugar (പഞ്ചസാര) - 500 gm
Water (വെള്ളം) - 2 Litter
Wheat (ഗോതമ്പ്) - ¼ Cup
Instant Yeast (യീസ്റ്റ്) - ¼ Teaspoon
🔗 STAY CONNECTED
» Instagram: / shaangeo
» Facebook: / shaangeo
» English Website: www.tastycircle.com/
ഈ യൂട്യൂബ് ചാനലിൽ നോക്കി നിങ്ങൾ തയാറാക്കിയ ഭക്ഷണത്തിന്റെ ഫോട്ടോകൾ പങ്കുവെക്കുവാനായി ഒരു ഫേസ്ബുക് ഗ്രൂപ്പ് ഉള്ള കാര്യം എല്ലാ സുഹൃത്തുക്കളുടെയും ശ്രദ്ധയിൽപ്പെടുത്തുന്നു. ഗ്രൂപ്പിന്റെ പേര് "Shaan Geo Foodies Family" എന്നാണ്. എല്ലാവരെയും സ്നേഹത്തോടെ ഗ്രൂപ്പിലേക്ക് സ്വാഗതം ചെയ്യുന്നു.

Пікірлер: 2 300

  • @ShaanGeo
    @ShaanGeo3 жыл бұрын

    ഈ യൂട്യൂബ് ചാനലിൽ നോക്കി നിങ്ങൾ തയാറാക്കിയ ഭക്ഷണത്തിന്റെ ഫോട്ടോകൾ പങ്കുവെക്കുവാനായി ഒരു ഫേസ്ബുക് ഗ്രൂപ്പ് തുടങ്ങിയിട്ടുള്ള കാര്യം എല്ലാ സുഹൃത്തുക്കളുടെയും ശ്രദ്ധയിൽപ്പെടുത്തുന്നു. ഗ്രൂപ്പിന്റെ പേര് "Shaan Geo Foodies Family" എന്നാണ്. എല്ലാവരെയും സ്നേഹത്തോടെ ഗ്രൂപ്പിലേക്ക് സ്വാഗതം ചെയ്യുന്നു.

  • @dradarshgr

    @dradarshgr

    3 жыл бұрын

    ❤️👍🏻

  • @priyadominic1579

    @priyadominic1579

    3 жыл бұрын

    Are you a chemistry teacher?? 😎

  • @bibinbos868

    @bibinbos868

    3 жыл бұрын

    Made almost but photos missed Ningal super aanu tta , i am big fan of u

  • @Pulchadi1107

    @Pulchadi1107

    3 жыл бұрын

    Can you do us a Christmas cake video? 🙂

  • @amelraghavan

    @amelraghavan

    3 жыл бұрын

    missed some cool photos..

  • @sobhavrgs8190
    @sobhavrgs81903 жыл бұрын

    ഒരു വേള ഞാൻ ഒരു സ്റ്റുഡന്റ് ആയി മാറിയോ എന്നു സംശയിച്ചു പോയി. വൈൻ ഉണ്ടാക്കിയതിനേക്കാളും ഓരോ കാര്യവും എന്തിനു ചെയ്ത ന്നും അതിനുള്ളിൽ എന്ത് നടക്കുന്നുവെന്നും പറഞ്ഞത് ഒരു പാടിഷ്ടമായി. ശരിക്കും ഒരു എൻസൈക്ലോപീഡിയ തന്നെ. സമ്മതിച്ചു മാഷേ❤️😀

  • @ShaanGeo

    @ShaanGeo

    3 жыл бұрын

    Thank you so much Sobha😊 Humbled 😊🙏🏼

  • @roopeshthomas4532
    @roopeshthomas45323 жыл бұрын

    വൈൻ നിർമ്മാണത്തിന്റെ നിരവധി വീഡിയോസ് KZread-ൽ കണ്ടിട്ടുണ്ട്. എന്നാൽ വൈൻ എങ്ങനെ ഉണ്ടാക്കുന്നു എന്നതിനൊപ്പം നമ്മൾ ചേർക്കുന്ന ചേരുവകൾ എല്ലാം ചേർന്ന് എങ്ങനെ വൈൻ ആയി മാറുന്നു എന്ന ശാസ്ത്രീയമായ അറിവ്‌ കൂടി നൽകുന്ന മികച്ച അവതരണം. അഭിനന്ദനങ്ങൾ Bro...👏👌

  • @ShaanGeo

    @ShaanGeo

    3 жыл бұрын

    Thank you so much 😊

  • @sujasebin7823
    @sujasebin78233 жыл бұрын

    പൊറോട്ട എന്ന മഹാസാഗരം നിങ്ങൾ ഒരാൾ കാരണം എനിക്കിപ്പോൾ എത്ര ഈസി ആണെന്നോ.. ഒരിക്കൽ കൂടി നന്ദി 🙏

  • @ShaanGeo

    @ShaanGeo

    3 жыл бұрын

    Thank you so much 😊 Ishtamayi ennarinjathil othiri santhosham

  • @joshnijohn1988
    @joshnijohn19883 жыл бұрын

    Hi Shaan, Your recipes are absolutely amazing. Some of your recipes bring that long lost taste from childhood. I made Rava dosa and tomato chutney yesterday and my husband went "his recipes are a treat to our tastebuds"! I think I already tried more than half of your recipes, so please keep posting! Good Luck!

  • @ShaanGeo

    @ShaanGeo

    3 жыл бұрын

    So happy to hear that you liked it. Thank you so much for your great words of appreciation😊

  • @ajeeshazakariya8068
    @ajeeshazakariya80683 жыл бұрын

    Thangalude vdo skip cheith കാണേണ്ട ആവശ്യമേ ഇല്ല.. അതാണ് പ്ലസ് point... short vdeo...

  • @ShaanGeo

    @ShaanGeo

    3 жыл бұрын

    Thank you so much 😊

  • @reejamurali2224

    @reejamurali2224

    3 жыл бұрын

    Correct 🙏

  • @statuesdude6631
    @statuesdude66313 жыл бұрын

    മുന്തിരി വൈൻ വേണം എന്നുള്ളവർ ❤

  • @josephyjolly6781

    @josephyjolly6781

    3 жыл бұрын

    Grape wine

  • @alicevincent5508

    @alicevincent5508

    3 жыл бұрын

    Yes

  • @JK-rg5wx

    @JK-rg5wx

    3 жыл бұрын

    @@josephyjolly6781 ഞാൻ അതു കഴിഞ്ഞ തവണ പറഞ്ഞു... അപ്പോൾ എന്തോ യുട്യൂബ് പ്രോബ്ലം എന്ന് പറഞ്ഞു...

  • @ShaanGeo

    @ShaanGeo

    3 жыл бұрын

    I'll try. Please do try this recipe too. It's really simple

  • @neenuthomas103

    @neenuthomas103

    3 жыл бұрын

    We need

  • @joycejacob1985
    @joycejacob19853 жыл бұрын

    Wonderful explanation Shaan Geo.. you said the cooking process and the science behind it.. super..👍👍👍

  • @ShaanGeo

    @ShaanGeo

    3 жыл бұрын

    Thank you so much 😊

  • @swapnasajith2445
    @swapnasajith2445 Жыл бұрын

    Hello Shaan I tried this recipe before 2 weeks It came out very nice

  • @flipaclipedition7820
    @flipaclipedition78203 жыл бұрын

    ഒരു പ്രത്യേക motivation പോലെയാണ് താങ്കളുടെ ശബ്ദം. നല്ല അവതരണം👑

  • @shonimavc3029

    @shonimavc3029

    3 жыл бұрын

    Very true... 😊

  • @badarudheen_46

    @badarudheen_46

    3 жыл бұрын

    Sathym

  • @ShaanGeo

    @ShaanGeo

    3 жыл бұрын

    Thank you so much 😊 Humbled 😊🙏🏼

  • @sirajvallappuzha9798

    @sirajvallappuzha9798

    3 жыл бұрын

    Theerchayaayum

  • @jsanthosh1449
    @jsanthosh14493 жыл бұрын

    ഷാന്റെ വീഡിയോ കണ്ടപ്പോൾ കെമിസ്ട്രി class ഓർത്തു പോയി gd പ്രസന്റേഷൻ

  • @ShaanGeo

    @ShaanGeo

    3 жыл бұрын

    Thank you so much 😊

  • @Subaidasalia

    @Subaidasalia

    3 жыл бұрын

    Wine pathanju vannal pinne enthu cheyyu cheyyum

  • @user-xy6wi4pv7v

    @user-xy6wi4pv7v

    3 жыл бұрын

    സത്യം ഞാനും😃👍❤

  • @nuhamariyam1956

    @nuhamariyam1956

    3 жыл бұрын

    Njaanum🤣

  • @vivshivresh1744

    @vivshivresh1744

    3 жыл бұрын

    Sathyam

  • @jyothisukumaran6547
    @jyothisukumaran65472 жыл бұрын

    Very good and precise description. I just watched it out of curiosity...but your presentation has evoked an interest to do it myself. And....I am at it 👍👍👍😊

  • @Dave_en
    @Dave_en3 жыл бұрын

    I'm into winemaking for the last 4-5 years and loved your recipe.

  • @ShaanGeo

    @ShaanGeo

    3 жыл бұрын

    So happy to hear that you liked it. Humbled 😊🙏🏼

  • @anandhubiju7171
    @anandhubiju71713 жыл бұрын

    Plum cake resipy veanum eannullavar like cheyy

  • @ShaanGeo

    @ShaanGeo

    3 жыл бұрын

    I'll try to post it

  • @chithraskartha8931

    @chithraskartha8931

    3 жыл бұрын

    👍

  • @annajose7002

    @annajose7002

    3 жыл бұрын

    @@ShaanGeo thank you in advance😊😊😊😊😊

  • @nishaa1622
    @nishaa16223 жыл бұрын

    ഹോ.. ഞാനിതെവിടെയാ 🙄🙄.. ഇടക്ക് ഓർഗാനിക് കെമിസ്ട്രി ക്ലാസിൽ പോയി വന്ന പോലെ.. പഠിക്കുന്ന കാലത്ത് ഇത് പോലെ ഫുഡ്‌ ഐറ്റംസ് നെ ഒക്കെ റിലേറ്റ് ചെയ്ത് ക്ലാസ്സ്‌ എടുത്തു തന്നിരുന്നേൽ ഞാൻ ഒക്കെ ഇപ്പോ എവടെ എത്തിയേനെ 😌😌.. ബൈ ദുബായ് വീഡിയോ കാണാൻ നല്ല രസം ണ്ടായിരുന്നു.. പഞ്ചസാര മിക്സ്‌ ചെയ്ത് കഴിഞ്ഞപ്പോ ഉള്ള ആ കളർ.. Ooff..😋😋.. 21 ദിവസം കാത്തിരിക്കാൻ ക്ഷമ ഇല്ലാത്തോണ്ട് ആരേലും ഉണ്ടാക്കിയത് കൊണ്ട് തരുന്നതും കാത്തിരിക്കണ ഞാൻ 😌

  • @ShaanGeo

    @ShaanGeo

    3 жыл бұрын

    😂😂😂

  • @paulvallentine4225

    @paulvallentine4225

    3 жыл бұрын

    🤣🤣😀

  • @SabuXL

    @SabuXL

    3 жыл бұрын

    @Jesna jemsheer ഹഹഹാാ ചങ്ങാതീ 👌🍷

  • @sunderbalan4738
    @sunderbalan4738 Жыл бұрын

    Hi Shaan, Thanks for the video. It’s very beautifully explained. One Urgent query I have is that whether we need to keep stirring wine everyday during secondary fermentation also?

  • @steenakstephen5265
    @steenakstephen52653 жыл бұрын

    Ithrem detailed xplanation shaan geo il mathram....excellent 😊😊waiting for plum cake recipe

  • @ShaanGeo

    @ShaanGeo

    3 жыл бұрын

    Thank you so much Steena😊

  • @tintumolthomas6102
    @tintumolthomas61023 жыл бұрын

    Thank you very much ഓണം recipes തുടങ്ങിയപ്പോൾ ഞാൻ താങ്കളോട് ആവശ്യപ്പെട്ടിരുന്നു ക്രിസ്മസിന് വൈൻ വേണമെന്ന്. ഏതായാലും ഈസിയായി പറഞ്ഞു തന്നതിന് ഒത്തിരി നന്ദി ഞാൻ തീർച്ചയായും ട്രൈ ചെയ്യുന്നതായിരിക്കും Happy Christmas in advance ☃️🎄

  • @ShaanGeo

    @ShaanGeo

    3 жыл бұрын

    Thank you so much 😊 Wishes to you too

  • @shihyushieh5425
    @shihyushieh54252 жыл бұрын

    Thank you for this recipe. I tried it today. Tasting very good. Waiting for fermentation. After fermentation, it will be just superb. The best part of your recipe was the English subtitles. I don't understand Malayalam. Will learn it soon just by watching your videos.

  • @ShaanGeo

    @ShaanGeo

    2 жыл бұрын

    Thanks a lot

  • @reshmygs5081
    @reshmygs50813 жыл бұрын

    You presentation,preparation and utensils you use are all super.......no delaying by mega introductions.crisp clear and to the point.......will definitely try this recipe as all ingredients are readily available at home.

  • @ShaanGeo

    @ShaanGeo

    3 жыл бұрын

    Thank you so much 😊

  • @jobypmon11
    @jobypmon113 жыл бұрын

    Super.... " Easy പൊറോട്ട " എന്ന ഒറ്റ video കണ്ട ശേഷം മുടങ്ങാതെ കാണാറുള്ള ചാനൽ...

  • @flipaclipedition7820

    @flipaclipedition7820

    3 жыл бұрын

    😂

  • @rachelmathew2798

    @rachelmathew2798

    3 жыл бұрын

    Njanum

  • @JK-rg5wx

    @JK-rg5wx

    3 жыл бұрын

    ഞാനും....

  • @Sonia-gq5dj

    @Sonia-gq5dj

    3 жыл бұрын

    Yes.... Me also

  • @soniapaul7629

    @soniapaul7629

    3 жыл бұрын

    സത്യം

  • @bobanverghese1637
    @bobanverghese16373 жыл бұрын

    Thanks for the awasome receipies , tried most of them and turned out delicious, thanks again !!!

  • @ShaanGeo

    @ShaanGeo

    3 жыл бұрын

    Thank you so much Boban😊

  • @rknaturalremedies970
    @rknaturalremedies9702 жыл бұрын

    Wonderful presentation! Its a perfect recipe! Waiting for the 21st Day to turn...well researched information too.. Thanks a lot👍👍

  • @riginoommen
    @riginoommen Жыл бұрын

    Requesting more wine videos. Your way of presentation is simple and clear 👍👍👍👍

  • @mollysam1359
    @mollysam13593 жыл бұрын

    Grape wine പല പ്രാവശ്യം ഉണ്ടാക്കിയിട്ടുണ്ട്. ഓരോ തവണയും ഓരോ taste ആയിരിക്കും. ഈ chemistry class attend ചെയ്തപ്പോഴല്ലെ തെറ്റുപറ്റിയത് എവിടെയാെണെന്ന് മനസ്സിലായത്. 👍❤️😂

  • @ShaanGeo

    @ShaanGeo

    3 жыл бұрын

    😂😂😂

  • @nandukr698
    @nandukr6983 жыл бұрын

    Ullathil vech ettavum nalla cooking presentation shaan sirde aanu!! Keep going!🔥

  • @ShaanGeo

    @ShaanGeo

    3 жыл бұрын

    Thank you so much Nandu😊

  • @nipundavid8743
    @nipundavid87433 жыл бұрын

    Hi brother, I prepared it today, waiting for the next 21 days to get the whole process done. Thank you so much.

  • @ShaanGeo

    @ShaanGeo

    3 жыл бұрын

    Thank you so much Nipun 😊

  • @ddiarieskannada9674
    @ddiarieskannada96743 жыл бұрын

    Wow👏👏👏👏👏👏adyamayitta ithra detailed wine video kandadd..... yellararum ingredients parayum... but adinde chemistry intra nannayitt explain cheydadinn thanks a lot🙏🙏

  • @ShaanGeo

    @ShaanGeo

    3 жыл бұрын

    Thank you so much 😊

  • @sijijohn4801
    @sijijohn48013 жыл бұрын

    പാചകം ചെയ്യാൻ മടി ഉള്ളവർ പോലും ഷാൻ പറയുന്നത് കേട്ടാൽ ചെയ്തു പോകും: വൈൻ ഉണ്ടാക്കുമ്പോൾ ഇതുവരെ അറിയാത്ത നല്ല tips കിട്ടി.... notification kandapol thanne etra busy anenkilm video kanum...god bless you bro..

  • @ShaanGeo

    @ShaanGeo

    3 жыл бұрын

    Thank you so much 😊

  • @_prasoon_
    @_prasoon_3 жыл бұрын

    എല്ലാ വെള്ളിയാഴ്ച്ചയും മറക്കാതെ ഉച്ചക്ക് ഇന്ത്യൻ സമയം 1 മണിക്ക് വീഡിയോ അയക്കുന്ന ഷാൻ ജിയോക്ക് എല്ലാ ഭാവുകങ്ങളും ! 😀👍

  • @ShaanGeo

    @ShaanGeo

    3 жыл бұрын

    Thank you so much 😊

  • @midhunsworld1135
    @midhunsworld11353 жыл бұрын

    ഫ്ലാറ്റ് മാറി കെമിസ്ട്രി ക്ലാസിൽ ചെന്നു കേറിയോ ദൈവമേ... 😁 Shan machan .. simplicity ka baap

  • @ShaanGeo

    @ShaanGeo

    3 жыл бұрын

    😂😂😂

  • @sivaaa1219

    @sivaaa1219

    3 жыл бұрын

    Haha

  • @jyothiganesh967

    @jyothiganesh967

    3 жыл бұрын

    😄😄😄

  • @latamenon6746
    @latamenon67462 жыл бұрын

    Crystal clear... much appreciations...could also have explained its benefit.

  • @ShaanGeo

    @ShaanGeo

    2 жыл бұрын

    Thank you Lata

  • @alankbaby2788
    @alankbaby27883 жыл бұрын

    Ignae aayirunnu nammudae teacher enkil nammal okkae vall Marie curie yum aayi poyenae...!!🤪🤪🤪

  • @ShaanGeo

    @ShaanGeo

    3 жыл бұрын

    😂😂😂

  • @shobha7644

    @shobha7644

    3 жыл бұрын

    😆😆😆

  • @srivkr
    @srivkr3 жыл бұрын

    Shaan...innale ente wine nte secondary fermentation kayinju...adipoli aanuto...I had to add two and half tablespoon sugar after the primary fermentation for a light sweetness...loved it....ur recipes are just amazing...

  • @ShaanGeo

    @ShaanGeo

    3 жыл бұрын

    Thank you so much for your feedback😊 Please don't forget to post the photos in our Facebook group Shaan Geo Foodies Family

  • @eldhosekm1039

    @eldhosekm1039

    Жыл бұрын

    super അവതരണം അപാരം തന്നെ

  • @vijayakumarm6998
    @vijayakumarm69982 жыл бұрын

    Very well explanation in each and every step.. 👌 Master of KZread cooking channel bro.. ❤️

  • @srivkr
    @srivkr3 жыл бұрын

    Thanks a lot for the recipe Shaan.great way of explanation..ill be making it this weekend hopefully... Also plum cake onnu idane... waiting for u to upload it ...

  • @ShaanGeo

    @ShaanGeo

    3 жыл бұрын

    Thank you so much 😊 I'll try to post it

  • @indujerry763
    @indujerry7633 жыл бұрын

    You are simply awesome...I tried almost all your recipes...It was so delicious...Great work Bro

  • @ShaanGeo

    @ShaanGeo

    3 жыл бұрын

    Thank you so much 😊

  • @ansuthomas8566
    @ansuthomas85663 жыл бұрын

    Very detailed and clearly explained. Thanks for sharing such a nice video and d recipe ❤️

  • @ShaanGeo

    @ShaanGeo

    3 жыл бұрын

    Thank you so much 😊

  • @jishajoby9144
    @jishajoby91443 жыл бұрын

    Thanks for the super video...ennu njan easy porotta uddaki.allavarkum ishtamayi...all video is very very good😊

  • @ShaanGeo

    @ShaanGeo

    3 жыл бұрын

    Thank you so much 😊

  • @mariyavarghese8092
    @mariyavarghese80923 жыл бұрын

    Wine poli anuttoo....❤️❤️❤️ellavarkkum istamayiii.....kadayil ninnu medikkunnatilum more better aya wine❤️❤️❤️Thankyou shann geo for this........❤️❤️❤️❤️

  • @ShaanGeo

    @ShaanGeo

    3 жыл бұрын

    Thank you so much 😊

  • @jijuanary
    @jijuanary3 жыл бұрын

    വെളുത്തുള്ളി അച്ചാർ ഉണ്ടാക്കുന്നത് കണ്ടതിനുശേഷം എല്ലാ വീഡിയോ യും കാണാറുണ്ട്....സൂപ്പർ.... ഷാൻ...

  • @ShaanGeo

    @ShaanGeo

    3 жыл бұрын

    Thank you so much 😊

  • @radhuvimoj1344
    @radhuvimoj13443 жыл бұрын

    Was waiting for something new from you..Thanks a lot..I have tried some of your recipes and all came out well...Waiting for some cake recipes 😊😊

  • @ShaanGeo

    @ShaanGeo

    3 жыл бұрын

    Thank you so much 😊

  • @prinkusworld5762
    @prinkusworld57623 жыл бұрын

    You are amazing bro....Really appreciated your theoretical and practical knowledge....superb👌👌👌😍😍😍

  • @ShaanGeo

    @ShaanGeo

    3 жыл бұрын

    Thank you so much 😊

  • @mariachacko7070
    @mariachacko70702 жыл бұрын

    Whatever item I have tried of yours turned to be scrumptious! Thank you

  • @ShaanGeo

    @ShaanGeo

    2 жыл бұрын

    Thank you Maria

  • @kevandraper4829
    @kevandraper48293 жыл бұрын

    Thank you very much for sharing such a wonderful recipe on beet root wine. Lovely presentation and made so simple. Thanks once again.

  • @ShaanGeo

    @ShaanGeo

    3 жыл бұрын

    Thank you so much 😊

  • @kevandraper4829

    @kevandraper4829

    3 жыл бұрын

    @@ShaanGeo much appreciated and looking forward to a grape red wine recipe. Cheers!

  • @archanajs5734
    @archanajs57343 жыл бұрын

    എൻ്റെ പൊന്നോ എജ്ജാതി വിവരണം. കിടുക്കി . തിമിർത്തു. പൊളിച്ചു.🙏🙏🙏🙏

  • @ShaanGeo

    @ShaanGeo

    3 жыл бұрын

    Thank you so much 😊

  • @ansugeorge2587
    @ansugeorge25873 жыл бұрын

    Wow no words. Always come up with perfect videos. Thanks for sharing ur great knowledge with us 🙏🙏 keep it up

  • @ShaanGeo

    @ShaanGeo

    3 жыл бұрын

    Thank you so much 😊 Humbled 😊🙏🏼

  • @kilikoottamspecials8362
    @kilikoottamspecials83623 жыл бұрын

    ബീറ്റ്റൂട്ട് വൈൻ നന്നായി 👌 പാചകം കൂടെ പറഞ്ഞു തരുന്ന tips ആണ്‌ കേൾക്കാനും നല്ലത് ട്ടോ 😊 keep going 👍👍

  • @ShaanGeo

    @ShaanGeo

    3 жыл бұрын

    Thank you so much 😊

  • @jikcyjikku4423
    @jikcyjikku44233 жыл бұрын

    Ejjathi explanation. Serikkum cooking class.

  • @ShaanGeo

    @ShaanGeo

    3 жыл бұрын

    Thank you so much 😊

  • @angelaclarepaul
    @angelaclarepaul2 жыл бұрын

    My mum makes Beetroot wine.. But so far it turned out to be vinegar taste if kept more than 2 months(even if it was kept inside fridge). I'll try this recipe.. Thanks Shaan, your simplicity in presentation is making you unique.. Keep sharing your knowledge - Your biggest fan❤️

  • @ShaanGeo

    @ShaanGeo

    2 жыл бұрын

    🙏🙏

  • @PrimeMinisterAbhilashKalkiG

    @PrimeMinisterAbhilashKalkiG

    Жыл бұрын

    😀

  • @thoughtprocess2326
    @thoughtprocess2326 Жыл бұрын

    താങ്കളുടെ മുഖ ഭാവവും ശബ്ദവും ഒട്ടും അഹങ്കാരം ഇല്ലാത്ത ഭാവമാണല്ലോ. ആദ്യമായിട്ടാണ് ഇങ്ങനെ ഒരു യൂട്യൂബ് കാണുന്നത്. Keep it up. Good luck bro.

  • @ShaanGeo

    @ShaanGeo

    Жыл бұрын

    Thank you

  • @user-iv2er7yg5r
    @user-iv2er7yg5r11 ай бұрын

    Well explained, and step by step, each and every step you showed how to make perfect beetroot wine. Thank you.

  • @ShaanGeo

    @ShaanGeo

    11 ай бұрын

    My pleasure 😊

  • @EVAVLOGSEVAVLOGS
    @EVAVLOGSEVAVLOGS3 жыл бұрын

    Aha കൊള്ളാലോ ബീറ്റ്റൂട്ട് വൈൻ റെസിപ്പി.. ട്രൈ ചെയ്യാം

  • @ShaanGeo

    @ShaanGeo

    3 жыл бұрын

    Thank you so much 😊

  • @shantakarolath
    @shantakarolath3 жыл бұрын

    അടിപൊളി - thanks for the recipe - ഉണ്ടാക്കാൻ പറ്റിയമെന്നു തോന്നുന്നില്ല - പക്ഷെ താങ്കളുടെ recipe narration കേൾക്കുവാൻ വളെരെ രസമുണ്ട് - at least അത് കേൾക്കുവാനായി താങ്കളുടെ വിഡിയോവിനു വേണ്ടി കാത്തിരിക്കും its wonderful - God bless you Shan mone

  • @ShaanGeo

    @ShaanGeo

    3 жыл бұрын

    So happy to hear that. Thank you so much for your feedback😊

  • @devanandha3898
    @devanandha38982 жыл бұрын

    ചേട്ടന്റെ വോയ്‌സ് നല്ല രസം ഉണ്ട് ഓരോ വാക്കുകളും നന്നായി പറയുന്നുണ്ട് 🙏Thanks

  • @jencyjames4287
    @jencyjames42873 жыл бұрын

    Thank you for explaining the science behind vine making.........great👍

  • @ShaanGeo

    @ShaanGeo

    3 жыл бұрын

    Thank you so much 😊

  • @rajichacko8416
    @rajichacko84163 жыл бұрын

    മുന്തിരിവൈൻ ഉണ്ടാക്കുന്ന രീതി ഇപ്പോൾ തരുമോ. ക്രിസ്തുമസ്സിന് വേണ്ടിയാണ്. 👌

  • @ShaanGeo

    @ShaanGeo

    3 жыл бұрын

    I'll try to post it. Please do try this recipe too. It's really simple

  • @amithsunilkumar6063

    @amithsunilkumar6063

    3 жыл бұрын

    @@ShaanGeo chettanithu simple... Njangalkith wine aanu... Task thanne 😵

  • @ninjaman007

    @ninjaman007

    3 жыл бұрын

    Bit too late, real red wine needs a minimum tenure of 42 days to mature and give you that feel good feel... But, go ahead, you will have a great new year with your home brewed red wine 🤩🤩🤩🤩🤩

  • @fathimarauf5377

    @fathimarauf5377

    3 жыл бұрын

    Roseapple chambakka wine recipe post cheyyamo

  • @jyothiganesh967

    @jyothiganesh967

    3 жыл бұрын

    @@amithsunilkumar6063 😂😂

  • @dionaannjoseph5366
    @dionaannjoseph53663 жыл бұрын

    I tried this one... And it came out so well. Thanks bro for the recipe👍

  • @ShaanGeo

    @ShaanGeo

    3 жыл бұрын

    Thank you so much 😊 Please don't forget to post the photos in our Facebook group Shaan Geo Foodies Family

  • @user-zj7bj3rc6f

    @user-zj7bj3rc6f

    Жыл бұрын

    ടെസ്റ്റ് നങനെ

  • @yaseethawakwella7294
    @yaseethawakwella72943 жыл бұрын

    Thanks lot..3 weeks ago bottle beetroot wine. today we test beetroot vine , it's perfect. But hope to keep some more time.Your recipe is super as well as presentation too 💐thanks again. 🤩🤩🤩

  • @ShaanGeo

    @ShaanGeo

    3 жыл бұрын

    Thank you so much 😊 Humbled 😊🙏🏼

  • @lillynsunnythomas3799
    @lillynsunnythomas37993 жыл бұрын

    Thank you Shaan..ippo ellam manasiilayi..try cheyyaam tto..

  • @ShaanGeo

    @ShaanGeo

    3 жыл бұрын

    Thank you so much 😊

  • @roymathew5642
    @roymathew56423 жыл бұрын

    The best cooking channel. Crisp and clear 👌

  • @ShaanGeo

    @ShaanGeo

    3 жыл бұрын

    Thank you so much 😊

  • @paulvallentine4225
    @paulvallentine42253 жыл бұрын

    Super 👌👌verity ആണല്ലോ ❤️. Thanks Dear Shaan Geo Jii ur awesome Wine.👌👍👍

  • @ShaanGeo

    @ShaanGeo

    3 жыл бұрын

    Thank you so much Paul😊 Undaakkane...

  • @paulvallentine4225

    @paulvallentine4225

    3 жыл бұрын

    @@ShaanGeo തൃച്ചയായും 👍❤️

  • @dhanyacc3090
    @dhanyacc30903 жыл бұрын

    ഒരുപാട് informations കിട്ടി... Thanku Shan

  • @ShaanGeo

    @ShaanGeo

    3 жыл бұрын

    Thank you so much 😊

  • @geenapeter3187
    @geenapeter31873 жыл бұрын

    Wine super. Athinekal eshtapettath athinte pinnile science anu. Enganeyoke anu fermentation ennu pidikitti. Thank you so much.

  • @ShaanGeo

    @ShaanGeo

    3 жыл бұрын

    Thank you so much 😊

  • @AnilKumar-wu8tl
    @AnilKumar-wu8tl3 жыл бұрын

    Now need a recipe for that perfect Kerala plum cake to go with this wine :)

  • @ShaanGeo

    @ShaanGeo

    3 жыл бұрын

    😂 I'll try to post it

  • @maheshrenju
    @maheshrenju3 жыл бұрын

    Bro oru സംഭവം തന്നെ 👏👏👍♥️

  • @ShaanGeo

    @ShaanGeo

    3 жыл бұрын

    Thank you so much Mahesh😊

  • @sent8273
    @sent82732 жыл бұрын

    Hi, I have kept for the first stage of fermentation on 30 th, and I am stirring it daily. It's 8 th today. Tasting it, I feel that we would like to have more sweetness. Should I add sugar now? Or just before starting the second stage of fermentation?

  • @lecturestudio4640
    @lecturestudio4640 Жыл бұрын

    First time a cooking channel sounds like my industrial biotech lecture.... Crisp and precise. My kinda presentation.... Thankkkkkk uuuu

  • @ShaanGeo

    @ShaanGeo

    Жыл бұрын

    Thank you very much🙏🙏

  • @sanyakallingal5527
    @sanyakallingal55273 жыл бұрын

    സംസാരശൈലി ആണ് ഷാൻ മാഷ്ടെ വലിയൊരു ഗുണം 🥳🌈🦄🎭😁🌸🌸🌸😊

  • @ShaanGeo

    @ShaanGeo

    3 жыл бұрын

    Thank you so much 😊

  • @jesbinchacko4046
    @jesbinchacko40463 жыл бұрын

    Nice video..nice presentation.. Keep doing more shan bro..

  • @ShaanGeo

    @ShaanGeo

    3 жыл бұрын

    Thank you so much Jesbin😊

  • @aswathik6049
    @aswathik60493 жыл бұрын

    Nice, Knowledgeful presentations Thank you Shaan Sir . Hoping more recipes

  • @ShaanGeo

    @ShaanGeo

    3 жыл бұрын

    Thank you so much 😊

  • @bencybenny25160
    @bencybenny251603 жыл бұрын

    Try cheyyaam 😊❤️ Presentation 👌❤️😁

  • @ShaanGeo

    @ShaanGeo

    3 жыл бұрын

    Thank you so much 😊

  • @jollydoney5174
    @jollydoney51743 жыл бұрын

    Amazing job,shaan!!

  • @ShaanGeo

    @ShaanGeo

    3 жыл бұрын

    Thank you so much 😊

  • @tessythomas9910
    @tessythomas99103 жыл бұрын

    Beetroot 🍷 ... Nice... Hearing it for first time... Shaan chetan supera😁

  • @ShaanGeo

    @ShaanGeo

    3 жыл бұрын

    Thank you so much 😊

  • @dr.mollyjohn6890
    @dr.mollyjohn68902 жыл бұрын

    Tried this recipe..came out sparkling beetroot wine.Thanks Geo

  • @sgeorge1124

    @sgeorge1124

    Жыл бұрын

    14 days kazinju ilakkathe vakkarutho. Grape wine eppozum undakkum., please reply, thank you.

  • @aleyammadevesia7810
    @aleyammadevesia78103 жыл бұрын

    Your explanation is like a real lecture. Keep it up. Utharam kiitath pala questionum answer thanathinu Nanii

  • @ShaanGeo

    @ShaanGeo

    3 жыл бұрын

    Thank you so much 😊 Humbled 😊🙏🏼

  • @anuthomas183
    @anuthomas1833 жыл бұрын

    Waiting ayirunnu😍😍

  • @ShaanGeo

    @ShaanGeo

    3 жыл бұрын

    Thank you so much 😊

  • @seenateresa1190
    @seenateresa11903 жыл бұрын

    Neatly explained. Thank you for telling why we do certain steps and why we add the things we add... Also need to know if we need to mix it everyday for secondary fermentation? Thank u in advance. Love all your videos

  • @ShaanGeo

    @ShaanGeo

    3 жыл бұрын

    No. Thank you so much 😊

  • @dancetillyoudrop710
    @dancetillyoudrop7103 жыл бұрын

    thanks ever so much for the recipe😍 i would like to ask a doubt though. can I make the wine and and keep it outside for 6months( or longer) or dose home made wine need to be refrigerated pls?

  • @vinodvipanchika4879
    @vinodvipanchika4879 Жыл бұрын

    അവതരണം വളരെ ഇഷ്ടമായി. ഒട്ടും വലിച്ചുനീട്ടാതെ എന്നാൽ കാര്യങ്ങൾ വളരെ കൃത്യമായി പറഞ്ഞുതരുന്ന ഷാൻ ന് അഭിനന്ദനങ്ങൾ..

  • @ShaanGeo

    @ShaanGeo

    Жыл бұрын

    Thank you vinod

  • @SafnasRecords
    @SafnasRecords3 жыл бұрын

    good recipe, will try it for sure

  • @ShaanGeo

    @ShaanGeo

    3 жыл бұрын

    Thank you so much 😊

  • @rajeevkannur9716
    @rajeevkannur97163 жыл бұрын

    ഈ വീഡിയോ മൂന്നാല് മാസം മുന്നേ ആയിരുന്നെങ്കിൽ 28 ദിവസം ക്വാറന്റൈനിൽ കഴിഞ്ഞവർക്ക് വളരെ ഉപകാരമായേനെ ക്വറന്റൈൻ കഴിയുമ്പോഴേക്കും സാധനം റെഡി to ഡ്രിങ്ക് 😜😜😜😜

  • @ShaanGeo

    @ShaanGeo

    3 жыл бұрын

    😂

  • @sherinprince6707
    @sherinprince67073 жыл бұрын

    Wow!!! Detail ayittu ellam parajuthannuuu.....super chetta....

  • @ShaanGeo

    @ShaanGeo

    3 жыл бұрын

    Thank you so much Sherin😊

  • @lissyjose6785
    @lissyjose67852 жыл бұрын

    Porotta undakki enth easy ayirunnu and tasty also this wine will try to next Christmas

  • @beecee7828
    @beecee78283 жыл бұрын

    Shaan amazing recipe. Plus love the way you define the steps. One request..as I am allergic to gluten, could you please let me know the substitute for wheat I can add for this recipe

  • @ShaanGeo

    @ShaanGeo

    3 жыл бұрын

    You may totally omit using Wheat. Its an optional step.

  • @johnyvalakkattu333
    @johnyvalakkattu3333 жыл бұрын

    ഏങ്ങനെ അഭിനന്ദിക്കണമെന്നറിയില്ല. ! God bless you .

  • @ShaanGeo

    @ShaanGeo

    3 жыл бұрын

    Thank you so much 😊 Humbled 😊🙏🏼

  • @GeethaGupta-wh8rt
    @GeethaGupta-wh8rt Жыл бұрын

    Thank s for the recipe. Some questions. 1)Can we skip adding yeast and let only natural fermentation happen ? 2) How about adding Barley instead of wheat?

  • @rebelmoon-aj
    @rebelmoon-aj3 жыл бұрын

    Man I am ur big fan. Not bcoz u made wine but i love the way you deliver content with so much ease and fun.

  • @ShaanGeo

    @ShaanGeo

    3 жыл бұрын

    Thank you so much 😊 Humbled 😊🙏🏼

  • @veenarajeev6719
    @veenarajeev67193 жыл бұрын

    Well explained Shaan 👍

  • @ShaanGeo

    @ShaanGeo

    3 жыл бұрын

    Thank you so much 😊

  • @Vinitha788
    @Vinitha7883 жыл бұрын

    ഈ ക്രിസ്തുമസിന് ഏതു വൈൻ ഉണ്ടാക്കണം എന്ന് കൺഫ്യൂഷൻ ആയിരുന്നു ഇത് കണ്ടപ്പോൾ അത് മാറി. എന്തായാലും ട്രൈ ചെയ്യും🤩👍👍TQ🔥

  • @ShaanGeo

    @ShaanGeo

    3 жыл бұрын

    Thank you so much 😊 Undaakki nokkiyittu abhipraayam parayan marakkalle

  • @sadiyatazrin6675
    @sadiyatazrin66753 жыл бұрын

    Hi ! Excellent! Different wine 🍷 recipe. Thank you 🙏 so much.

  • @ShaanGeo

    @ShaanGeo

    3 жыл бұрын

    Thank you so much 😊

  • @nirmalajoy8234
    @nirmalajoy82342 жыл бұрын

    No words chetta....ee video kandappozhanu wine mechanism sherikkum manasilayath 🥰

  • @ShaanGeo

    @ShaanGeo

    2 жыл бұрын

    Thank you nirmala

  • @shynicv8977
    @shynicv89773 жыл бұрын

    അടിപൊളി ക്രിസ്മസ് ഇന് വൈൻ ആയി സൂപ്പർ 🥰👌👌

  • @ShaanGeo

    @ShaanGeo

    3 жыл бұрын

    Thank you so much 😊 Undaakki nokkiyittu abhipraayam parayan marakkalle

  • @sheenaramesh9976
    @sheenaramesh99763 жыл бұрын

    Grape wine is also the same procedure??? Thank you Shan. Well explained.

  • @ShaanGeo

    @ShaanGeo

    3 жыл бұрын

    No it is different. Thanks. 😊

  • @tainujobyvolgs5309
    @tainujobyvolgs5309 Жыл бұрын

    സൂപ്പർ വീഡിയോ ആണ് ട്ടോ വളരെയധികം ഇഷ്ടപ്പെട്ടു 👌👍❤️

  • @ShaanGeo

    @ShaanGeo

    Жыл бұрын

    Thank you tainu

  • @suchithravinayakumar1385
    @suchithravinayakumar13853 жыл бұрын

    All your videos are well-presented!!! Very good diction.. Easy to follow.. Thank you..

  • @ShaanGeo

    @ShaanGeo

    3 жыл бұрын

    Thank you so much 😊

  • @shineysunil537
    @shineysunil5373 жыл бұрын

    SUPER Shaan. Beetroot wine Super

  • @ShaanGeo

    @ShaanGeo

    3 жыл бұрын

    Thank you so much 😊

  • @dayanatinu9790
    @dayanatinu97903 жыл бұрын

    Ingane kothippikkalle 😋😋

  • @ShaanGeo

    @ShaanGeo

    3 жыл бұрын

    😂 Undaakki nokkiyittu abhipraayam parayan marakkalle.

  • @shezonefashionhub4682
    @shezonefashionhub46823 жыл бұрын

    Njan grapes wine undakkarundu Yeast edarilla Bakki Ellam cherkum poovan pazhavum cherkum Super avarundu You are super👍👍

  • @ShaanGeo

    @ShaanGeo

    3 жыл бұрын

    Thank you so much 😊 Humbled 😊🙏🏼

  • @afnithanajeeb6323
    @afnithanajeeb63233 жыл бұрын

    Wine kudichattund pakshe undakkunnath kannunnath first time anne , superb shaan bai

  • @ShaanGeo

    @ShaanGeo

    3 жыл бұрын

    Thank you so much 😊

Келесі