ബിരിയാണി കൊണ്ടുവന്നതാര് ? ഇവർക്കെതിരെ നടപടി വേണമെന്ന് ഭക്തർ I SREE PADMANABHA SWAMY TEMPLE

ചിക്കൻ ബിരിയാണി വിവാദം മൂടിവയ്ക്കാൻ ശ്രമം ? ചോദ്യം ചെയ്‌ത്‌ ഭക്തർ തത്വമയിക്ക്‌ അഭിനന്ദന പ്രവാഹം I EXCLUSIVE
#padmanabhaswamytemple #thiruvananthapuram #hindutemple

Пікірлер: 737

  • @rejanisreevalsom8818
    @rejanisreevalsom881829 күн бұрын

    അമ്പലം ഭരിക്കേണ്ടത് ഭക്തൻമാർ ആയിരിക്കണം, ഈശ്വര വിശ്വാസം ഇല്ലാത്തവർ ഭരിച്ചാൽ ഇങ്ങനെ വരും, ചാനലിന് അഭിനന്ദനങ്ങൾ 💖🌷🙏

  • @sudhakaranmelmullil8700

    @sudhakaranmelmullil8700

    26 күн бұрын

    സത്യഠ❤🙏

  • @kichuskitchen5012

    @kichuskitchen5012

    26 күн бұрын

    @@sudhakaranmelmullil8700വളരെ ശരിയാണ്🤝

  • @narayanankutty5973
    @narayanankutty597329 күн бұрын

    നിങ്ങൾ എന്തിനു പേടിക്കണം, തെണ്ടിത്തരം കാണിച്ചാൽ അത് ജനങ്ങളുടെ അറിവിൽ എത്തിക്കണം. അത് നിങ്ങളുടെ ധർമ്മമാണ് 👍

  • @nikkyn450

    @nikkyn450

    29 күн бұрын

    കേരളം ഭരിക്കുന്നത് കമ്മ്യൂണിസ്റ്റ്‌ പാർട്ടിയിൽ നുഴഞ്ഞു കയറിയ ജിഹാദികൾ. അഥവാ ഹൈന്ദവ വിരുദ്ധർ. ദേവസ്വം ബോർഡ്‌ എല്ലാം നിയന്ത്രിക്കുന്ന ഈ സർക്കാര് നിരീശ്വര വാദികളായ പക്കാ കമ്മ്യൂണിസ്റ്റ്‌കാരെ ഹൈന്ദവ ക്ഷേത്രങ്ങളിൽ നിയോഗിക്കും... ഹിന്ദുക്കൾ കമ്മ്യൂണിസ്റ്റ്‌ മതം സ്വീകരിക്കുന്നതിന്റെ ഭാവിഷ്യത്താണ് ഈ കാണുന്നത്..

  • @rajagopalanvv6343
    @rajagopalanvv634329 күн бұрын

    നമ്മൾ ഹിന്ദുക്കൾ ഒന്നും ചെയ്യണ്ട വോട്ടുചെയുവാൻ മാത്രം പോയാൽ മതി

  • @nikkyn450

    @nikkyn450

    29 күн бұрын

    കേരളം ഭരിക്കുന്നത് കമ്മ്യൂണിസ്റ്റ്‌ പാർട്ടിയിൽ നുഴഞ്ഞു കയറിയ ജിഹാദികൾ. അഥവാ ഹൈന്ദവ വിരുദ്ധർ. ദേവസ്വം ബോർഡ്‌ എല്ലാം നിയന്ത്രിക്കുന്ന ഈ സർക്കാര് നിരീശ്വര വാദികളായ പക്കാ കമ്മ്യൂണിസ്റ്റ്‌കാരെ ഹൈന്ദവ ക്ഷേത്രങ്ങളിൽ നിയോഗിക്കും... ഹിന്ദുക്കൾ കമ്മ്യൂണിസ്റ്റ്‌ മതം സ്വീകരിക്കുന്നതിന്റെ ഭാവിഷ്യത്താണ് ഈ കാണുന്നത്..

  • @user-lp9sd5uz7w

    @user-lp9sd5uz7w

    29 күн бұрын

    അതെ അറിയൂ

  • @shanthanayar5547

    @shanthanayar5547

    29 күн бұрын

    We have seen their goodness.

  • @rangithamkp7793

    @rangithamkp7793

    29 күн бұрын

    ​@@user-lp9sd5uz7w ATHU CHEYTHAL MATHIYAYIRUNNALLO .

  • @MrMorgan05

    @MrMorgan05

    28 күн бұрын

    We Hindus won't do anything that's why other religion step on our face...we are good for mumbling, grumbling,walk away

  • @chandrasekharan9760
    @chandrasekharan976029 күн бұрын

    വിശ്വാസികൾ അല്ലാത്ത ഇവരെയൊക്കെ ആരാ നിയമിക്കുന്നത്? നിയമനം നടത്തുമ്പോൾ ഇതൊന്നും അന്വേഷിക്കാതെയാണോ നിയമനം.

  • @baburaj3985

    @baburaj3985

    29 күн бұрын

    ദേവസ്വംബോർഡ്, ആണ്ഇവരെനിയമിക്കുന്നത്,അതിനെനിയന്ത്രിക്കുന്നത് കമ്മിസുഡാപ്പികളാണ്,,, എന്നുമനസ്സിലാക്കുക

  • @valsalamma8068

    @valsalamma8068

    29 күн бұрын

    അന്ധം കമ്മികൾക്ക് അതേപോലുള്ള ഡാഷ് മോനെ ഒക്കെയേ നിയമിക്കാൻ കഴിയൂ, അതവരുടെ അജണ്ട തന്നെയാണ് .

  • @anilgopal4405

    @anilgopal4405

    29 күн бұрын

    ഈ ഉദ്യോഗസ്ഥർ ഹിന്ദുലേബലിലാണ് ജോലിയിൽ പ്രവേശിക്കുന്നത്, അതിന്റെ അടിഥിനത്തിലാണ് ഹൈന്ദവ ആചാരങ്ങളുമായി ബന്ധപ്പെട്ട എല്ലായിടത്തും നിയമിക്കുന്നത് (ശബരിമല,പത്മനാഭപുരം കൊട്ടാരത്തിൽനിന്നുള്ള നവരാത്രിപൂജാ വിഗ്രഹങ്ങൾ എഴുന്നള്ളിക്കുമ്പോഴുള്ള അകമ്പടികൾക്കും,ആറ്റുകാൽ ഉത്സവത്തിന്റെ ക്രമീകരണങ്ങൾക്കും നിയമിക്കുന്നത് ഇത്തരത്തിൽ സർട്ടിഫിക്കറ്റിൽമാത്രം ഹിന്ദുനാമധാരികളായവരെയാണ്....ഇതിൽ അധികവും അടിയുറച്ച ചെകുവേര,കാറൽ മാക്രി തുടങ്ങിയവരെമാത്രമാണ് വിശ്വസിക്കുന്നതും ഇവിടങ്ങളിൽ ആചാരവുമായി ബന്ധച്ചെട്ട നിയമിക്കുന്ന ഹിന്ദുനാമധാരികളിയ ക്രിസ്തുവിന്റെ വിശ്വാസികളെ എനിക്ക് നേരിട്ടറിയാം അവരുടെ വീടുകളിലെ ജനനംമുതൽ മരണംവരെയുള്ള സകല ചടങ്ങുകളിലും പാതിരിമാരുടേയും പാസ്റ്റർമാരുടേയും സാന്നിധ്യം കാണാം, ഇടതുപക്ഷക്കാർക്ക് ഹിന്ദുവിരുദ്ധതയാണ് ആനന്ദകരം!

  • @nikkyn450

    @nikkyn450

    29 күн бұрын

    ​@@anilgopal4405കേരളം ഭരിക്കുന്നത് കമ്മ്യൂണിസ്റ്റ്‌ പാർട്ടിയിൽ നുഴഞ്ഞു കയറിയ ജിഹാദികൾ. അഥവാ ഹൈന്ദവ വിരുദ്ധർ. ദേവസ്വം ബോർഡ്‌ എല്ലാം നിയന്ത്രിക്കുന്ന ഈ സർക്കാര് നിരീശ്വര വാദികളായ പക്കാ കമ്മ്യൂണിസ്റ്റ്‌കാരെ ഹൈന്ദവ ക്ഷേത്രങ്ങളിൽ നിയോഗിക്കും... ഹിന്ദുക്കൾ കമ്മ്യൂണിസ്റ്റ്‌ മതം സ്വീകരിക്കുന്നതിന്റെ ഭാവിഷ്യത്താണ് ഈ കാണുന്നത്..

  • @smithcaravan7194

    @smithcaravan7194

    29 күн бұрын

    കമ്മികളല്ലേ ഭരിക്കുന്നത് ഇവറ്റകൾ നിയമിക്കുന്ന ജീ വനക്കാരും ദൈവവിശ്വാസി കൾ ആയിരിക്കല്ല...ദൈവം നിഷേധികൾ ആയിരിക്കും. ഇനിയെങ്കിലും ഈ നശിച്ച തുങ്ങളെ ഇനിയും വോട്ട് ചെ യ്ത് വിജയിപ്പിക്കരുത്. 😡😡😡😡😡😡😡😡😡😡😡

  • @unnikrishnanvvunnikrishnan6330
    @unnikrishnanvvunnikrishnan633029 күн бұрын

    അവനെയൊക്കെ... അടിച്ചോടിക്കാൻ അവിടെ വിശ്വാസികളായ ആരുമില്ലേ... 🇮🇳🇮🇳🇮🇳

  • @nikkyn450

    @nikkyn450

    29 күн бұрын

    കേരളം ഭരിക്കുന്നത് കമ്മ്യൂണിസ്റ്റ്‌ പാർട്ടിയിൽ നുഴഞ്ഞു കയറിയ ജിഹാദികൾ. അഥവാ ഹൈന്ദവ വിരുദ്ധർ. ദേവസ്വം ബോർഡ്‌ എല്ലാം നിയന്ത്രിക്കുന്ന ഈ സർക്കാര് നിരീശ്വര വാദികളായ പക്കാ കമ്മ്യൂണിസ്റ്റ്‌കാരെ ഹൈന്ദവ ക്ഷേത്രങ്ങളിൽ നിയോഗിക്കും... ഹിന്ദുക്കൾ കമ്മ്യൂണിസ്റ്റ്‌ മതം സ്വീകരിക്കുന്നതിന്റെ ഭാവിഷ്യത്താണ് ഈ കാണുന്നത്..

  • @MrMorgan05

    @MrMorgan05

    29 күн бұрын

    If this has happened to the peaceful community then the EO and staff would have been beaten up. This happened to us, so the most extreme thing Hindus do is to file an FIR.. Short of that grumble then walk away.its precisely this grumbling and walking away that embolden others to disrespect Hindus.If a huge mob of protesters suddenly barge into EO office and demand OR administer a severe beating ,then they'll be very careful next time

  • @jayan230

    @jayan230

    29 күн бұрын

    Why they are not cought ?

  • @ramachandrancpza9437

    @ramachandrancpza9437

    29 күн бұрын

    അതിനു BJP ക്കാർ തന്നെ വേണോ ഭക്തർക്കെല്ലാവർക്കും ആവും അതിനെ ചോദ്യം ചെയ്യാൻ​@@VnHlsng

  • @RadhaKrishnan-qp7gz

    @RadhaKrishnan-qp7gz

    29 күн бұрын

    Sorry, This is the Kerala's mostly Hindu Samudhayam.were is the NSS,SNDP,RSS,and other union.

  • @hillarytm6766
    @hillarytm676629 күн бұрын

    തിരുവനന്തപുരത്ത് ആണുങ്ങൾ ആരും ഇല്ലേ

  • @user-zo9gt8jk4y

    @user-zo9gt8jk4y

    29 күн бұрын

    RSS 😴

  • @gksnaimisha

    @gksnaimisha

    29 күн бұрын

    ​@@user-zo9gt8jk4yപിന്നെ RSS ന് ഇതല്ലേ പണി

  • @ammuktm5624

    @ammuktm5624

    29 күн бұрын

    Athe bro.ella aradhanalayanglum viswasikalkku vendi samrekshikkapedanam.ambalathilekku nammal chellumpol churidar polum anuvadikkarilla.acharam ayathukondu namukkathu anusarikkan santhoshame ullu.ithokke samrekshikkenda ivarkkokke enthum akam.

  • @XD123kkk

    @XD123kkk

    29 күн бұрын

    ​@@ammuktm5624Ellam RSS nte thalayil prasnam varumbo..?? Allatha paksham RSS bheekara pravarthakar.... .... Njan RSS allaaa. .... Achara lankhanam kandal psrayam allooo...?? Hi dukkalkku ithra velivillatha thi annoo...??

  • @user-zo9gt8jk4y

    @user-zo9gt8jk4y

    29 күн бұрын

    @ammuktm5624 Yes, but why still we call this country is on democracy ?why ? Let the people decide. But I don't think that will ever happen 🤔 because evils politics and evil education . Who can stop this ?

  • @bhaskaranmuraliasha3540
    @bhaskaranmuraliasha354029 күн бұрын

    Hindu ക്ഷേത്രങ്ങൾ സനാധന ധർമ്മികൾ ആയ നമ്മൾ തന്നെ ഏറ്റെടുത്തു നടത്തുന്നതിനുള്ള അവകാശം നീയമ നിർമ്മാണത്തിലൂടെ തന്നെ നടപ്പാക്കണം

  • @SS-wu2ej

    @SS-wu2ej

    28 күн бұрын

    Nadakkilla,kshetram irikkunna sthalangal Hindu sabhayude perilalla. Athe samsyam churches,mosque okke irikkunna property eppozhum aa mathakkarude sabhayide peril aanu. Kshetram irikkunna sthalangal govt inte aanu.

  • @Sajida-sk6wg

    @Sajida-sk6wg

    14 күн бұрын

    ​ഒരിക്കലുമല്ല തിരിച്ചുപിടിക്കാൻ പറ്റും ഹിന്ദുക്കൾ ഒന്നിക്കണമെന്നും മാത്രമേയുള്ളൂ രാജകുടുംബം ദേവസ്വത്തിന് ഏൽപ്പിച്ചിട്ട് ഉള്ളൂ പൂർണ്ണ അവകാശമില്ലാത്ത സർക്കാരിന്

  • @vedavyaspk4323
    @vedavyaspk432329 күн бұрын

    ഇതു ഓർഡർ കൊടുത്ത് ചെലവിട്ട ആൾക്കെതിരെ നടപടിയെടുക്കണം.

  • @psukumaranpsukumaran7170

    @psukumaranpsukumaran7170

    28 күн бұрын

    Nadakummm

  • @pushparaj.o8117
    @pushparaj.o811729 күн бұрын

    ഇത് ചെയ്തവരെ ജോലിയിൽ നിന്നും പിരിച്ചു വിടണം അഭിനന്ദനങ്ങൾ

  • @kjayadevan85
    @kjayadevan8529 күн бұрын

    മിക്കവാറും ക്ഷേത്രങ്ങളിലും കത്തിയ്ക്കുന്ന വിളക്കെണ്ണ മേത്തന്മാർ സപ്ലൈ ചെയ്യുന്ന ഇറച്ചി വറുത്ത എണ്ണ ഊറ്റിയതും എഞ്ചിൻ ഓയിൽ ഊറ്റിയതും ഫിൽറ്റർ ചെയ്തു സപ്ലൈ ചെയ്യുന്നതാണ്.... അത് പോലെ ക്ഷേത്ര ങ്ങളിലും പൂജയ്ക്കും ഉപയോഗിയ്ക്കുന്ന മിക്കവാറും വസ്തുക്കളും മനുഷ്യർക്ക് നിത്യ ജീവിയ്ക്കാൻ ഉപയോഗിയ്ക്കാൻ പറ്റാത്ത കൃത്രിമ വസ്തുക്കൾ ആണ്... അത് തെറ്റാണ്

  • @remadevi3415

    @remadevi3415

    29 күн бұрын

    ഞാൻ വര്ഷങ്ങളായി എയെല്ലെന്നയാണ് ഉപയോഗിക്കുന്നത്.

  • @user-nk8gw6le5z

    @user-nk8gw6le5z

    29 күн бұрын

    ഗുരുവായൂർ പദ്മനാഭ സ്വാമി temple പോലെയുള്ള അമ്പലങ്ങളിൽ എള്ളു ആട്ടിയാണ് എണ്ണ എടുക്കുന്നത്

  • @bilahari9766

    @bilahari9766

    29 күн бұрын

    വിളക്കെണ്ണ എന്നത് തന്നെ ഒരു തട്ടിപ്പാണ്. വെളിച്ചെണ്ണ/എള്ളെ ണ്ണ ആട്ടുന്ന ഇടത്ത് നിന്നും വാ ങ്ങാമല്ലോ.

  • @vilasinikk1099

    @vilasinikk1099

    29 күн бұрын

    പല നെയ്യും നെയ്യല്ല വെട്ടു നെയ്യും എല്ല് എല്ലാം കൂടി ചൂടാക്കി ഊറ്റി എടുക്കുന്നതുമാണ്.

  • @smithasheru7709

    @smithasheru7709

    29 күн бұрын

    എള്ള് എണ്ണ യോ ശുദ്ധമായ നെയ്യോ മാത്രം ഉപയോഗിക്കുക

  • @rajendrannairp7661
    @rajendrannairp766129 күн бұрын

    തീർച്ചയായും ഈ നടപടി വെളിച്ചത്തു കൊണ്ടുവരേണ്ടതുതന്നെയാണ്. തത്വമയി ഒട്ടും തന്നെ പുറകോട്ടു പോകേണ്ടതില്ല!ഭഗവാന്റെ അനുഗ്രഹം നിങ്ങളോടൊപ്പം തന്നെയുണ്ട്. ഒരുമിച്ചു മുന്നേറാം..... 🙏

  • @sivasankarapillai8912
    @sivasankarapillai891229 күн бұрын

    ക്ഷേത്ര ഭരണസമിതി അവിശ്വാസികൾ കയറിക്കൂടിയതിൻറെ ഫലമാണിത്. ക്ഷേത്ര ആചാരങ്ങൾ ലംഘിക്കുക എന്നത് ഇവരുടെ പ്രവർത്തന ലക്ഷ്യം ആണ്. നാം അത് മറ്റു പല ക്ഷേത്രങ്ങളിലും കാണുന്നുണ്ട്. മകന് ജോലി കിട്ടിയതിൽ സഹപ്രവർത്തകരുമായി മാംസാഹാരം കഴിച്ച് ആഘോഷിക്കേണ്ടത് ക്ഷേത്രത്തിൽ ആയിരുന്നില്ല. അതു പോലെ തന്നെയാണ് അവിടുത്തെ സരസ്വതി മണ്ഡപം പാർട്ടി ആവശ്യങ്ങൾക്ക് ഉപയോഗിക്കുന്നത്. ആചാര ലംഘനം നടത്തിയ ഉദ്യോഗസ്ഥർക്കെതിരെ മന്ത്രി വാസവൻ നടപടി എടുക്കുമെന്ന് പ്രതീക്ഷയില്ല. ഹൈന്ദവ ജനത തന്നെ ഇതിനെതിരെ സംഘടിച്ച് പ്രതിഷേധിക്കുക മാത്രമല്ല അടുത്ത തെരഞ്ഞെടുപ്പിൽ ഒരു സീറ്റ് പോലും ലഭിക്കില്ലെന്ന രീതിയിൽ പ്രവർത്തിക്കണം.

  • @PrasadPrasad-do3ic

    @PrasadPrasad-do3ic

    29 күн бұрын

    എത്ര കിട്ടിയാലും പഠിക്കരുത് കാരണം നിങ്ങളുടെ കാതുകളിൽ ഇയ്യം ഉരുക്കിയൊഴിച്ചു പോയി രാഷ്ട്രീയക്കാർ..ശെരിയും തെറ്റും തിരിച്ചറിയണമെങ്കി ൽ ബ്രെയിൻ വേണം

  • @indukumari5546

    @indukumari5546

    29 күн бұрын

    അവന്റെയൊക്കെ ആഘോഷങ്ങൾ തീരാറായിരിക്കുന്നു, തെണ്ടികൾ ചെറ്റകൾ തൊലഞ്ഞു പോകട്ടെ 🤐🤐

  • @gopic3371
    @gopic337129 күн бұрын

    ഇത്തരം വാർത്തകൾ പുറത്ത് പറഞ്ഞ തത്വമയിക്ക് അഭിനന്ദനങ്ങൾ

  • @pulsar5615
    @pulsar561529 күн бұрын

    ഈ ന്യൂസ് അറിയിച്ചതിന് തത്ത്വമയിക്ക് ഒരുപാട് നന്ദി . നപുംസക കേരളാ സർക്കാരിൻ്റെ തോന്നിവാസം പൊളിച്ചടുക്കണം. കുരു പൊട്ടുന്നവർക്ക് പൊട്ടട്ടെ.

  • @vasudevannadakkavil2014

    @vasudevannadakkavil2014

    29 күн бұрын

    Vinasa kale vepareetha budhi...😢

  • @k.gopakumar5094
    @k.gopakumar509429 күн бұрын

    സനാധന ധർമ്മത്തെ വെല്ലുവിളിക്കുന്ന എല്ലാ വാർത്ത കളം തത്വമയി പുറത്തു കൊണ്ടു വരണം ബാക്കിക്കാര്യം ഭക്തർ ഏറ്റെടുക്കും ഓം നമോ ഭഗവതെ വാസുദേവായ നമഹ❤❤❤🙏

  • @sudharmama4978
    @sudharmama497829 күн бұрын

    നന്ദി. ഹിന്ദു സംഘടനകൾ വളരെ ശക്തമായി പ്രതികരിക്കാൻ ഇടവരട്ടെ. ശ്രീ പദ്മനാഭ സ്വാമി ഇതിനുള്ള ശിക്ഷ അവിടുന്ന് കൊടുക്കേണമേ.. ഇനിയും തത്വമായികു ശക്തി കിട്ടട്ടെ . 🙏🙏🙏

  • @prasannanmc
    @prasannanmc29 күн бұрын

    ഇനി വിശ്വാസം ഉള്ള ജനങ്ങൾ തന്നെ ഇതിന് ഉള്ള മറുപടി കൊടുക്കണം. അല്ലാതെ സർക്കാർ ചെയ്യും എന്ന് വിചാരിക്കെണ്ടാ.

  • @user-vy3yy4ti6s
    @user-vy3yy4ti6s29 күн бұрын

    നന്മയിലൂടെയും തിന്മ പുറത്ത് കൊണ്ടു വരീച്ച ശ്രീപത്ന്മനാഭാ കോടിപ്രണാമം... 🙏🙏🙏 Bais :സത്ക്കാരം.

  • @RincyMohanan
    @RincyMohanan29 күн бұрын

    ഹരേ ശ്രീ പത്മനാഭ ശരണം...അയ്യയ്യോ ഭഗവാനെ എന്തൊക്കെ യാണ് കേൾക്കുന്നത്. നാശം വേഗം വരുത്തിവെക്കുവാണോ ചിക്കാനും മറ്റും കൊണ്ടു വരുന്നത് എന്തൊക്കെ ആധർമങ്ങളാണ് കൃഷ്ണ നടക്കുന്നത് ആർ ക്കാണ് ഭഗവാനെ ഇത്ര അഹങ്കാരം സത്യം പുറത്ത് വരണേ ഭഗവാനെ. വല്ലാത്ത സങ്കടം തോന്നുന്നു ഹരേ ഹരേ ഹരേ നാരായണ നാരായണ

  • @sathinair2743
    @sathinair274329 күн бұрын

    എന്റെ നാട്ടിൽ അശുദ്ധ മായ തുണി വിഗ്രഹത്തിൽ മുട്ടിച്ച് വിഗ്രഹം പിഴുതവർ വംശ നാശം വന്ന് അവസാന കണ്ണി തെണ്ടി നടക്കുന്നത് വരെ കണ്ടിട്ടുണ്ട് , ഇതൊക്കെ ഇവന്മാരും അനുഭവിക്കും , ഭഗവാനേ 🙏

  • @chandrankkb5476
    @chandrankkb547629 күн бұрын

    വളരെ വേദനജനകമായ ഈ വാർത്ത കേട്ടത് മുതൽഅതു സത്യമായിരിക്കരുത് എന്ന് ഞാൻ പ്രാർത്ഥിച്ചു ക്ഷേത്രനിയമങ്ങൾ പാലിക്കാത്ത ജീവനക്കാരെ പുറത്താക്കാൻ കോടതിയെ സമീപിച്ചു നീതി തേടാൻ ഭക്തർ ഒറ്റകെട്ടാകാൻ ഇനിയും മടിച്ചുനിൽക്കരുത്. തത്വമയിക്ക് നമ്മ നേരുന്നു 🙏

  • @nikanthpp
    @nikanthpp29 күн бұрын

    വിശ്വാസമില്ലാത്ത ഒരാളെയും ക്ഷേത്രത്തിൽ ജോലിക്ക് നിയമിക്കരുത് വിശ്വാസമില്ലാത്ത പാർട്ടിക്കും ദേവസം മന്ത്രിയാക്കാനും അധികാരമില്ലPSC യിലുടെ ക്ഷേത്രത്തിലെ ജോലിയും ഉണ്ടാകരുത് എല്ലാം വിശ്വാസികൾ ഏറ്റടുക്കട്ടെ കേന്ദ്രം ഒരു തീരുമാനം ഉടൻ ഉണ്ടാക്കണം ക്ഷേത്രത്തിൻ്റെ സംരക്ഷണത്തിനും വിശ്വാസികളുടെ സംരക്ഷണത്തിനും പോലീസിനെ ഏൽപ്പിക്കരുത് പകരം ഭക്തരെ മുൻനിർത്തി ഒരു സേന രൂപികരിക്കണം ഇത് കേന്ദ്ര സർക്കാരിൻ്റെ മേൽനോട്ടത്തിൽ ഉണ്ടാകണം

  • @user-kp9rq8xu7k
    @user-kp9rq8xu7k29 күн бұрын

    രാഹുൽ പാർലമെന്റിൽ പറഞ്ഞ ഹിന്ദു ആയിരിക്കും 😂😂😂😂😂😂

  • @akm2974
    @akm297429 күн бұрын

    കൊണ്ടുവന്നവരെയും വരുത്തി ച്ചാളെയും കണ്ടുപിടിച്ച് ശക്തമായ ശിക്ഷ തന്നെ കൊടുക്കണം.

  • @KrishnaKumar-sf5gy

    @KrishnaKumar-sf5gy

    29 күн бұрын

    അതെല്ലാം ശ്രീപദ്മനാഭസ്വാമി കൊടുത്തുകൊള്ളും 🔥🔥

  • @s.kumarkumar2756
    @s.kumarkumar275629 күн бұрын

    രാജകുടുംബം ഇതുവരെയും പ്രതികരിച്ചതായി കണ്ടില്ല !!

  • @gourisp7528

    @gourisp7528

    29 күн бұрын

    രാജ കുടുംബം എന്ത് പറയാൻ അവർ പറഞ്ഞാൽ കേൾക്കുമോ സിപിഎം കാർ രാജ കോട്ടയത്തിനു ക്ഷേത്രം വിട്ട് കൊടുക്കു അവർ നോക്കും

  • @nikkyn450

    @nikkyn450

    29 күн бұрын

    കേരളം ഭരിക്കുന്നത് കമ്മ്യൂണിസ്റ്റ്‌ പാർട്ടിയിൽ നുഴഞ്ഞു കയറിയ ജിഹാദികൾ. അഥവാ ഹൈന്ദവ വിരുദ്ധർ. ദേവസ്വം ബോർഡ്‌ എല്ലാം നിയന്ത്രിക്കുന്ന ഈ സർക്കാര് നിരീശ്വര വാദികളായ പക്കാ കമ്മ്യൂണിസ്റ്റ്‌കാരെ ഹൈന്ദവ ക്ഷേത്രങ്ങളിൽ നിയോഗിക്കും... ഹിന്ദുക്കൾ കമ്മ്യൂണിസ്റ്റ്‌ മതം സ്വീകരിക്കുന്നതിന്റെ ഭാവിഷ്യത്താണ് ഈ കാണുന്നത്..

  • @saji6048

    @saji6048

    29 күн бұрын

    രാജകുടുംബത്തിലുള്ളവർക്ക് ബീഫ് വലിയ ഇഷ്ടമാണങ്കിൽ?

  • @gourisp7528

    @gourisp7528

    29 күн бұрын

    @@saji6048 ഒന്ന് പോടാ തെണ്ടി രാജകുടുമ്പം നോൺ കഴിക്കുന്നവർ അല്ല

  • @nishabalan3158

    @nishabalan3158

    29 күн бұрын

    ​@@saji6048എന്തായാലും അവർ അമ്പലത്തിലേക്ക് കൊണ്ടുവരില്ലല്ലോ

  • @mayakrishnanarangath418
    @mayakrishnanarangath41829 күн бұрын

    നമസ്കാരം🙏 എത്ര വലിയവരായാലും ക്ഷേത്രാംഗണത്തിൽ മാംസം കേറ്റിയിട്ടുണ്ടെങ്കിൽ അതിന്നുത്തരവാതികളൾ ആരായാലുമവരെയെല്ലാം പുറത്താക്കണം ക്ഷേത്രം ശുദ്ധിവരുത്തണം ക്ഷേത്രത്തിലെ എല്ലാവിധ ജോലിക്കാരെയും വിളിയ്ക്കണം ആരെല്ലാം എവിടെനിന്നു് വരുന്നു ആരുമുഖേനെവന്നു മുഴുവൻ ഐ ഡി യും പരിശോധിയ്ക്കണം ഇതിനു് കഴിവുള്ളവർ കേന്ദ്രസേനതന്നെയാണു് അവർ വരട്ടെ മൊത്തത്തിൽ ശദ്ധികലശംതന്നെ നടത്തട്ടെ ഇല്ലെങ്കിൽ ക്ഷേത്രത്തിനകത്തു് പലതും സംഭവിയ്ക്കും പൊട്ടിതെറി വരെ സംഭവിയ്ക്കാം നമസ്തേ🙏

  • @ramankuttypillai7901
    @ramankuttypillai790129 күн бұрын

    ഭക്തൻമാരേക്കാൾ വലുതായി ഒരു രാഷ്ട്ടിയകാരനും, ഉദ്യോഗസ്ഥാനും ഒരുത്തനും ഭഗവാന്റെ ആചാരത്തിനു വലുതല്ല തെറ്റ് ചെയ്തവനെ എച്ചിൽ ചൂലിനു അടിച്ചു പുറത്താക്കണം ഭക്തൻമാർ ഹൈന്ദവർ നടപടി എടുക്കണം നമ്മൾ ചേർന്നാൽ രാഷ്ട്രിയം അവന്റെ ജീവനും കൊണ്ടു പോകും

  • @jknjallayil
    @jknjallayil29 күн бұрын

    ദയവു് ചെയ്ത് ഇശ്വര വിശ്വാസത്തിന് എതിര് നിൽക്കുന്ന "ഇടത് പക്ഷ" ആളുകളെ ആ ക്ഷേത്രത്തിന്റെ പരിസരത്ത് അടുപ്പിക്കരുത് 🙏 From Kottayam ഇന്നും തിരുവിതാംകൂർ രാജഭരണം പത്മനാഭ സ്വാമി ക്ഷേത്രത്തിൽ ഇഷ്ട്ടപ്പെടുന്ന ഒരു " ന്യൂജെൻ"🔥

  • @santhoshbinoy5619
    @santhoshbinoy561929 күн бұрын

    എല്ലാത്തിനെയും പിരിച്ചു വിടണം

  • @rajendrannair7074
    @rajendrannair707429 күн бұрын

    ഹിന്ദു ഹിന്ദുമത വിശ്വാസിക്ക് വോട്ട് ചെയ്യണം

  • @padmakshiraman9429

    @padmakshiraman9429

    29 күн бұрын

    ജന്തു ഒരിക്കലും കൊടുക്കില്ല, വിവരമുള്ള ഹിന്ദു ക്കൾ വോട്ട് കൊടുക്കും.

  • @hymavathib9876
    @hymavathib987629 күн бұрын

    ഭഗവാൻ പകരം ചൊതിച്ചിരികും ഉറപ്പായും

  • @venugopalkarakattu4046
    @venugopalkarakattu404629 күн бұрын

    കലികാലത്തിൽ ഇങ്ങനെയുള്ള പലതും കേൾക്കേണ്ടിവരും. ആചാര മര്യാദകൾ പാലിക്കാത്ത വരെ ക്ഷേത്രത്തിൽ നിന്നും അടിച്ചോടിക്കുക. ഹിന്ദുക്കളുടെ കുടുംബങ്ങളിൽ നടക്കുന്ന മംഗള കർമ്മങ്ങളിൽ മാംസാഹാരം നിഷിദ്ധമാണെന്ന് എല്ലാവർക്കും അറിയാം. ലജ്ജാകരമായ മാംസാഹാര പ്രവണത ഹിന്ദു കുടുംബങ്ങളിൽ നടക്കുന്ന മംഗള കർമ്മങ്ങളിൽ കൂടി വരുന്നു എന്നുള്ളത് മനസ്സിലാക്കേണ്ടതും എതിർക്കപ്പെടേണ്ടതും ആണ്. അസുരന്മാരുടെ ആഹാരം മനുഷ്യർക്ക് ഉചിതമാണോ എന്ന് ആലോചിക്കുക. മനുഷ്യരെ ഈശ്വരൻ സൃഷ്ടിച്ചിരിക്കുന്നത് തികച്ചും സസ്യഭുക്ക് ആയിട്ടാണ്. ആധുനിക വൈദ്യശാസ്ത്രവും അത് വെളിപ്പെടുത്തുന്നു....

  • @premalathas5338
    @premalathas533829 күн бұрын

    സത്യം കണ്ടെത്തി പുറത്തു വിടൂ 🙏

  • @radhamanivs7433
    @radhamanivs743329 күн бұрын

    എന്റെ ശ്രീ പദ്മനാഭ 🙏ഈ ചിക്കൻ ബിരിയാണി ആരാണോ വിളമ്പിയത് അവനും അവന്റെ കുടുംബവും ഇതിന് കൂട്ട് നിന്നവർ ആരൊക്കെ ഉണ്ടെങ്കിലും അവർക്കും എത്ര കാലം കഴിഞ്ഞാലും ആ വംശം ആപാരമ്പര്യ കാർ അനുഭവിക്കേണമേ

  • @remadevi3415

    @remadevi3415

    29 күн бұрын

    തീർച്ചയായും തലമുറകൾ അനുഭവിക്കും.

  • @user-xh4dw7cx7g
    @user-xh4dw7cx7g29 күн бұрын

    ക്ഷേത്രത്തിൽ കൈക്കൂലി കൊടുത്ത് ജോലിയിൽ കയറിയ ആ ആളെ യുഠ, അതിന് ആരൊക്കെ കാരണക്കാരായി അവരേയുഠ ജോലിയിൽ നിന്ന് ഒഴിവാക്കി ഓഫീസുകളുഠ ക്ഷേത്ര പരിസരവുഠ പരിപാവനമായി വീണ്ടുഠ തുടരുന്നതിന് പത്മനാഭ സ്വാമി കൊട്ടാരഠ സമിതിയുമായി ഉടൻ ആലോചിച്ച് തീരുമാനഠ കൈക്കൊള്ളുഠ.ഇത്തരഠ ആളുകൾക്ക് കോഴിക്കോട് എറച്ചിപ്പീട്യേല് വീണ്ടുഠ പണി വേണമെങ്കിൽ കൊടുക്കുഠ.ഇവടെ ഇഷ്ടഠ പോലെ ആവശ്യമുണ്ട്.ഏത് വകുപ്പിന്റെ പരിധിയിൽ പെടുഠ ശിക്ഷ എന്തായിരിക്കുഠ എന്നെല്ലാഠ കൊട്ടാരഠ സമിതിവക്കീലുമായിട്ടാലോചിച്ച് തീരുമാനഠ എടുക്കുഠ, ഊച്ചാളി ക്ഷേത്രത്തിലല്ല തോന്നിയവാസഠ നടത്തിയിരിക്കുന്നത്.നിധി കാത്ത് സൂക്ഷിച്ച ക്ഷേത്രമാണ്, ആയതിനാൽ ചില കടുത്ത വകുപ്പുകൾ കൂട്ടിച്ചേർക്കാനുഠ ജയിൽശിക്ഷ വർഷങ്ങളോളഠ ലഭിക്കാനുഠ സാധ്യതയുണ്ട്.

  • @shajiyesodharan5900
    @shajiyesodharan590029 күн бұрын

    ഹിന്ദുക്കൾ എത്ര കൊണ്ടാലും, കിട്ടിയാലും, കണ്ടാലും പഠിക്കില്ല. അവസാനം പാലായനം ചെയ്യേണ്ടി വരുമ്പോൾ അല്ലെങ്കിൽ മത പരിവർത്തനത്തിന് വിധേയം ആകുമ്പോൾ പോലും പഠിക്കില്ല 😂😂😂

  • @arvindharidas5616
    @arvindharidas561629 күн бұрын

    ഇതിനു കാരണം നമ്മൾ മലയാളികൾ തന്നെയാണ്, നമ്മൾ ഹിന്ദു വിരുധാരയ പാർട്ടികൾക്ക് വോട്ട് ചെയ്യാൻ നേരം ആലോചിക്കണം ആയിരുന്നു.. എനിയെങ്കിലും കമ്മ്യൂണിസ്റ്റ്നും, കോൺഗ്രസ്സിനും വോട്ട് ചയാതിരികുക.

  • @radhakrishnanvykundam5252
    @radhakrishnanvykundam525229 күн бұрын

    ഹിന്ദുക്കൾ ഇടയാനില്ലാത്ത വോട്ടിൻ പറ്റം

  • @vijayaajithkumar5754

    @vijayaajithkumar5754

    28 күн бұрын

    ഇത് വളരെ നീചമായ പ്രവൃത്തി ആണ്..ആര് ചെയ്താലും അവരെ ക്ഷേത്ര പരിപാലന ജോലിയിൽ നിന്ന് പുറത്താക്കാൻ വേണ്ട നടപടി വൈകരുത്.

  • @njangandharvan.
    @njangandharvan.29 күн бұрын

    അവൻ്റെ നെഞ്ചും കൂട് ചവിട്ടി പൊളിയ്ക്കണം.....

  • @padmakshiraman9429

    @padmakshiraman9429

    29 күн бұрын

    👍അഭിനന്ദനങ്ങൾ അഭി അഭിനന്ദനങ്ങൾ 👍🙏

  • @christochiramukhathu4616

    @christochiramukhathu4616

    29 күн бұрын

    നല്ല സാത്വി ഭക്തൻ. ഭക്ഷണം കഴിച്ചതിന് നെഞ്ചുകൂട് ചവിട്ടിപ്പൊളിക്കണം. ! ഇത് UPയിലെ രക്തം തന്നെ.

  • @njangandharvan.

    @njangandharvan.

    29 күн бұрын

    @@christochiramukhathu4616 എന്തൊരു മാന്യൻ...... തൻ്റെ ഉ പിലല്ലോടോ ഇത്തിരി അരി കട്ട പട്ടിണി പ്പാവത്തിനെ തല്ലിക്കൊന്നത്......

  • @jayakumars1130
    @jayakumars113029 күн бұрын

    ക്ഷേത്രത്തിൽ പതിവായി ദർശനം നടത്തുന്നൊരാളാണ്. ധ്യാനാവസ്ഥയിൽ പള്ളിക്കൊള്ളുന്ന ഭഗവാനെ ബുദ്ധിമുട്ടിക്കും വിധം ഒപ്പം കഷ്ടപ്പെട്ട് ഭാഗവാന് മുന്നിൽ എത്തുന്ന ഭക്തരെ വേഗത്തിൽ പറഞ്ഞുവിടാൻ വേണ്ടി ബഹളം വച്ച് ഭക്തരുടെ ഏകാഗ്രത തകർക്കുന്നത് സന്ദർശകരെ വല്ലാതെ ബുദ്ധിമുട്ടിക്കുന്നുണ്ട്.

  • @mayakrishnanarangath418

    @mayakrishnanarangath418

    29 күн бұрын

    നമസ്കാരം🙏 അങ്ങിനെയുണ്ടെങ്കിൽ അതു ചോദ്യം ചെയ്യേണ്ടതല്ലെ ചേദ്യംചെയ്യണം രീതികൾ മാറ്റം വരുത്തണം🙏

  • @girija-2283
    @girija-228329 күн бұрын

    അവിടെ അത് വാങ്ങി കൊണ്ട് വന്ന ആളും അത് കഴിച്ചവരും വിശ്വാസികൾ അല്ല... അവിടെ നടക്കുന്ന വാർത്ത പുറത്തു കൊണ്ട് വന്ന നിങ്ങൾക്ക് ബിഗ് സല്യൂട്ട്.. പൊതുജനങ്ങൾക്ക്/വിശ്വാസികൾക്ക് എല്ലാ വാർത്തകളും അറിയാൻ അവകാശം ഉണ്ട്...

  • @ramumelethattu
    @ramumelethattu29 күн бұрын

    ക്ഷേത്രങ്ങളിൽ എല്ലാ രാഷ്ട്രീയ നിയമനങ്ങളും മതിയാക്കി യഥാർത്ഥ ഭക്തരെ ഭഗവാന്റെ സേവകരായി നിയമിക്കണം!

  • @soorya7954
    @soorya795429 күн бұрын

    എല്ലാത്തിനേയും പിടിച്ചു വെളിയിൽ ആക്കണ്ണം

  • @sreerajsukumarannair2772

    @sreerajsukumarannair2772

    29 күн бұрын

    ആര് പിടിച്ചു പുറത്താക്കണം.ആര് പുറത്താക്കും? സർക്കാർ ആണോ ചെയ്യേണ്ടത്? അവർ ചെയ്യുമോ? പ്രതിപക്ഷം ആണോ ചെയ്യേണ്ടത് ? അവർ ചെയ്യുമോ? മലയാളിയുടെ കപട ബോധം പൊക്കി കാണിക്കാൻ ഉപയോഗിക്കുന്ന "രാഷ്ട്രീയ പ്രബുദ്ധത" എന്ന പൊള്ളത്തരം എന്ന് മലയാളി പൊളിച്ചു കളയുന്നുവോ അതിന് ശേഷം മാത്രമേ കേരളം നന്നാവൂ...🙏🏻🇮🇳

  • @indukumari5546

    @indukumari5546

    29 күн бұрын

    തല്ലി കൊല്ലണം

  • @suseelakanichodi6435
    @suseelakanichodi643529 күн бұрын

    Tatwamayi, you have done a good job. All involved should be removed from Temple service.

  • @sureshomachappuzha2036
    @sureshomachappuzha203629 күн бұрын

    ക്ഷേത്ര മര്യാദ പാലിക്കാൻ പറ്റുന്നവർക്ക് ജോലി കൊടുക്കുക

  • @unnikottachalil8026
    @unnikottachalil802629 күн бұрын

    താങ്കൾക്ക് അഭിനന്ദനങ്ങൾ......

  • @umaumas7587
    @umaumas758729 күн бұрын

    ഇത്തരത്തിലുള്ള വിശ്വാസമില്ലാത്ത ഒരുത്തരും ഭരണസമിതിയിൽ ഉണ്ടായിക്കൂടാ. എത്രയും വേഗം ഇത്തരക്കാരെ പുറത്താക്കണം. ഈ വാർത്ത ജനങ്ങളിലേയ്ക്കെത്തിച്ചതിന്🙏🙏🙏🙏

  • @Ajith-im8xe
    @Ajith-im8xe29 күн бұрын

    കൂടുതൽ തെളിവുകളുമായി ഇതിൽ പങ്കുള്ള എല്ലാത്തിനെയും ഉദ്യോഗത്തിൽ നിന്നും പിരിച്ചുവിടിക്കണം. വിശ്വാസമില്ലാതത്തവർ എന്തിന് ആ സ്ഥാനത്തിരിക്കണം.

  • @AshokanPk-nk9jk
    @AshokanPk-nk9jk29 күн бұрын

    .🕉️ ഈ വിഷയം പുറത്ത് . പെട്ടെന്ന് എത്തിച്ചത് ഭക്തർക്ക് പുതിയ അറിവാണ് കൂടുൽ വാർത്തകൾക്കായ് ഭക്തർ കാത്തിരിക്കുന്നു

  • @prakasanc9061
    @prakasanc906129 күн бұрын

    മകന് ജോലി കിട്ടിയതിൽ സഹപ്രവർത്തകരുമായി ആഘോഷിക്കാൻ വീട്ടിലേക്ക് വിളിക്കണം. അല്ലെങ്കിൽ ഹോട്ടൽ അങ്ങനെയെന്തെങ്കിലും സംവിധാനമാക്കണം. ക്ഷേത്രത്തിനെ വെറുതേ വിടണം. എന്തായാലും ചെയ്തത് തെറ്റ് തന്നെയാണ്. നടപടിയെടുക്കണം.

  • @bkrishna8891
    @bkrishna889129 күн бұрын

    ഒരിക്കലും ചെയ്യാൻ പാടില്ലാത്ത കാര്യം Kazhichotte പക്ഷേ ഒരിക്കലും അവിടെ ആകരുത്

  • @suchitrasukumaran9829
    @suchitrasukumaran982929 күн бұрын

    തീർച്ചയായും ബന്ധപ്പെട്ടവരെ ഉടൻ മറ്റേണ്ടതാണ്... സഖാക്കൾ കയറി എല്ലാ അമ്പലങ്ങളും നശിപ്പിക്കുന്നു

  • @vijayakumarips9395
    @vijayakumarips939529 күн бұрын

    അന്വേഷണം നടത്തണം ദുഷ്ടന്മാർ ഉണ്ടെങ്കിൽ അടച്ചിറക്കണം,

  • @jeevanraksha-fl9jt

    @jeevanraksha-fl9jt

    29 күн бұрын

    ഉണ്ടായതുകൊണ്ടാണല്ലോ ആ കാര്യം അവിടെ നടന്നത്

  • @kalachandran4556
    @kalachandran455629 күн бұрын

    വിനാശകാലേ വിപരീത ബുദ്ധി 😡😡😡😡😡

  • @rajalakshmiammalmr2521

    @rajalakshmiammalmr2521

    29 күн бұрын

    ഇത്രക്ക് ആക്രാന്തം എന്താണ്. പരിപാവനമായ ശ്രീ പദ്മനാഭ സ്വാമി ക്ഷേത്രതിലെ ഓഫീസ് ിൽ തന്നെ ഇങ്ങനെ സംഭവിച്ചത് വളരെ സങ്കടമയിപ്പോയി.

  • @balakrishnannairvn2324
    @balakrishnannairvn232429 күн бұрын

    സത്യസന്ധമായ വിവരങ്ങൾ പുറത്തു വരട്ടെ.

  • @hymavathib9876
    @hymavathib987629 күн бұрын

    കേന്ദ്രം ക്ഷേത്രം ഏറ്റെടുക്കണം

  • @shajir998
    @shajir99829 күн бұрын

    ബീഫും, ചിക്കനും ചപ്പേണ്ടവർ വല്ല ഹോട്ടലിലും പോയി കഴിച്ചു കൂടെ.ഇവനെയൊന്നു ആ പോസ്റ്റി ൽ വെക്കരുത്.

  • @RajuAnandhan-qm1jb
    @RajuAnandhan-qm1jb29 күн бұрын

    കേരളത്തിലെ ക്ഷേത്ര സംരക്ഷണ സമിതി എവിടെ ? ഹിന്ദു ഐക്യവേദി എവിടെ ? വിശ്വഹിന്ദു പരിഷത്ത് എവിടെ ? ഈ സംഘടന കൂട്ടം കൂടാൻ ഉള്ളത് മാത്രമാണോ ? പൊന്നാനി ഒരു ക്ഷേത്രം മുഴുവൻ പൊളിച്ചുകൊണ്ടുപോയി അവിടെ പള്ളി പണിതത്രേ അവിടെ ഒരു മതപരിവർത്തന സ്കൂൾ നിർമിച്ചു എന്നും കേൾക്കുന്നു നമുക്ക് എന്തിനാണ് ഇങ്ങിനെ ഒരു സംഘടന കൂട്ടം കൂടാൻ എല്ലാ കൊല്ലവും ഈ സംഘടനയിലേക്കി ഇലക്ഷൻ നടക്കുന്നുണ്ട് എന്തിന് ഒരു ഉശിരും പുളിയും ഇല്ലാത്ത ഈ സംഘടന നമുക്ക് 😡

  • @beenanair9859
    @beenanair985929 күн бұрын

    വിശ്വാസം ഇല്ലാത്തവരെ ക്ഷേത്രം ഭരിക്കാൻ ഏൽപ്പിക്കരുത് 😭😭😭😭

  • @bijumonbhargavan788
    @bijumonbhargavan78829 күн бұрын

    പ്രിയപ്പെട്ട ചാനൽ ഇത് കൂടി വാർത്ത ആക്കുക *ഓണവില്ല്* 💛💛💛💛 തിരുവനന്തപുരം ശ്രീ പത്മനാഭസ്വാമി ക്ഷേത്രത്തില്‍ തിരുവോണ ദിവസം പുലര്‍ച്ചെ ശ്രീ പത്മനാഭന് സമര്‍പ്പിക്കുന്ന അപൂര്‍വ്വ ചിത്ര കലാസൃഷ്ടിയാണ് ഓണവില്ല്. പുരാണ കഥകള്‍ ആലേഖനം ചെയ്ത ഓണവില്ല് അഥവാ പള്ളിവില്ല് രൂപപ്പെടുത്തി ക്ഷേത്രത്തില്‍ സമര്‍പ്പിക്കാനുള്ള അവകാശം കരമന മേലാറന്നൂര്‍ വിളയില്‍ വീട് കുടുംബത്തിന് മാത്രമാണ്. ക്ഷേത്ര സ്ഥപതി സ്ഥാനീയരും ആസ്ഥാന വാസ്തു ശില്പികളുമായിരുന്നു ഈ കുടുംബക്കാര്‍. ഒരു പക്ഷെ, കേരളത്തിലെ ഏറ്റവും പഴക്കം ചെന്ന ക്ഷേത്ര ആചാരങ്ങളില്‍ ഒന്നാകാം ഓണവില്ല് സമര്‍പ്പണം. പത്മനാഭസ്വാമി ക്ഷേത്രത്തോളം പഴക്കമുണ്ട് ഈ ചടങ്ങിനെന്നാണ് കരുതുന്നത്. ഇടക്കാലത്ത് നിലച്ചു പോയ വില്ല് സമര്‍പ്പണം എ.ഡി. 1425-ല്‍ വീര ഇരവി വര്‍മ്മയുടെ ഭരണ കാലത്ത് പുനരാരംഭിച്ചതായി മതിലകം രേഖകളില്‍ പരാമര്‍ശമുണ്ട്. 1731-ല്‍ മാര്‍ത്താണ്ഡ വര്‍മ്മ ക്ഷേത്രം ചുരുക്കി പണിതപ്പോള്‍ വിളയില്‍ വീട്ടിലെ പൂര്‍വ്വികനായ അനന്തപത്മനാഭന്‍ മൂത്താചാരി ആയിരുന്നു ക്ഷേത്ര സ്ഥപതി. കിഴക്കേ ഗോപുര വാതില്‍ കയറി കാണിക്ക വഞ്ചിയുടെ സമീപത്തെ തുണിയില്‍ ഇദ്ദേഹത്തിന്റെ ശില്പവുമുണ്ട്. ഓണവില്ലിന്റെ ഐതിഹ്യവും മഹാബലിയുമായി ബന്ധപ്പെട്ടതാണ്. വിശ്വരൂപം കാട്ടിക്കൊടുത്ത വാമനനോട് വിഷ്ണുവിന്റെ പത്തവതാരങ്ങളും അവയുടെ ഉപകഥകളും കൂടി കാട്ടിക്കൊടുക്കണമെന്ന് മഹാബലി അപേക്ഷിച്ചു. ഈ സമയം വിഷ്ണു വിശ്വകര്‍മ്മ ദേവനെ പ്രത്യക്ഷപ്പെടുത്തി. വിശ്വകര്‍മ്മാവ് ആദ്യ ഓണവില്ല് രചന നടത്തിയെന്നാണ് ഐതിഹ്യം.വിശ്വ ബ്രാഹ്മണ രായ വിശ്വകർമ കുടുംബം വ്രതം നോറ്റു കാലങ്ങളായി ക്ഷേത്രത്തിൽ സമർപ്പിച്ചു കൊണ്ടിരിക്കുന്ന ഓണവില്ലിന്റെ പേറ്റന്റ് ഈ കുടുംബത്തിനാണ്. അമിത ലാഭം നേടി ഓണവില്ല് കൃത്രിമ മായി നിർമിച്ചു വിതരണം നടത്താൻ ദേവസ്വം ബോർഡ് ശ്രമിച്ചു കൊണ്ട് ഓണവില്ലിന്റെ പേറ്റന്റ് കുടുംബത്തിൽ നിന്നും കൈവശപെടുത്താൻ ശ്രമിക്കുന്നു.ഇപ്പോൾ ഉള്ള കുടുംബ കാരണവർ ശ്രീ ബിൻ കുമാർ ആചാരി ആണ്..ഇതിനെതിരെ കേരളത്തിൽ മുഴുവൻ വിശ്വകടമജറും അണിനിരന്നു ദേവസ്വം ബോർഡിന്റെ കൊണ്ട് ദേവസ്വം ബോർഡിന്റെ ആചാര്യ വിരുദ്ധ നടപടി കൾക്ക് എതിരെ പ്രക്ഷോഭം നടത്തുന്നു മുഴുവൻ ഹിന്ദു സഹോദരങ്ങളുടെയും പിന്തുണ അഭ്യർത്ഥിക്കുന്നു ഈ വാർത്ത കൂടി കൊടുക്കണം

  • @bsnair6487
    @bsnair648729 күн бұрын

    ആ ഓഫീസർ ഒരു കമ്മി ആയിരിക്കാനാണ് സാധ്യത.😢😢😢

  • @TatwamayiNews
    @TatwamayiNews29 күн бұрын

    ദേശീയതക്കൊപ്പം എന്നെന്നും ! ദേശവിരുദ്ധതയോട് വിട്ടുവീഴ്ചയില്ല ! മാദ്ധ്യമ ധർമ്മം രാഷ്ട്ര വൈഭവത്തിന് ! ഈ മഹായാഗത്തിൽ പങ്കാളിയാകാം ! Pls Join Our WhatsApp Group bit.ly/37IQn5O Pls Join Our Telegram Group t.me/tatwamayi Pls Join Our WhatsApp Channel :whatsapp.com/channel/0029VaBchKU0rGiOfYy2xJ0i

  • @aniltpillaiputhenveedu2435
    @aniltpillaiputhenveedu243528 күн бұрын

    അവിശ്വാസികൾ പലയിടത്തും നിയമിക്കപ്പെട്ടിട്ടുണ്ട്... അവരിൽ നിന്നും ഇത്തരം സംഭവങ്ങൾ പ്രതീക്ഷിക്കണം...

  • @narrayananchalil
    @narrayananchalil29 күн бұрын

    ഹിന്ദുക്കൾ കൂടുതൽ aggressive ആ വേണ്ടിയിരിക്കുന്നു....

  • @jayarajpg3318
    @jayarajpg331828 күн бұрын

    വാർത്ത കൊടുക്കുമ്പോൾ പൊതുജനാഭിമുഖമായി പറയുക. നിങ്ങൾ പരസ്പരം നോക്കി സംസാരിക്കുമ്പോൾ അരോചകമായി തോന്നുന്നു. തത്വമയി വാർത്തകൾ ധീരമായി കൊടുക്കുക 👍🏼👍🏼

  • @jayathilakanckd63
    @jayathilakanckd6329 күн бұрын

    ഗുരുവായൂരമ്പലത്തിൽ ഈ ഏഴു ദിവസവും ലീവില്ല സ്ത്രീകൾക്ക് എന്നും ജോലിയാണ്

  • @vinodnandanaam8781
    @vinodnandanaam878129 күн бұрын

    വാർത്ത വഴിതിരിച്ചു വിടാനുള്ള ശ്രമങ്ങളെ ചെറുക്കുക ! മാധ്യമം മറച്ചു വയ്ക്കാനുള്ളതല്ല, വിളിച്ചു പറയാനുള്ളതാണ്.

  • @anilgopal4405
    @anilgopal440529 күн бұрын

    ഇവരെ പള്ളിയിലും,മദ്രസയിലും നിയമിച്ചുകൂടേ?

  • @balakrishnannair5766
    @balakrishnannair576629 күн бұрын

    അവൻ മ്മരെ ഭക്തര് ജനകീയ വിചാരണ ചെയ്യണം,

  • @surendrannandanam2441
    @surendrannandanam244128 күн бұрын

    തത്വമയി യ്ക്ക് പൂർണ്ണ പിന്തുണയും, അഭിനന്ദനങ്ങളും അറിയിക്കുന്നു 🙏

  • @swethajayaraj7403
    @swethajayaraj740329 күн бұрын

    വെറുതെ എന്തിനാ ഇങ്ങനെ കരയുന്നെ, നല്ല അടി കൊടുത്താൽ തീരുന്ന പ്രശ്നമേ ഉള്ളു. അവന്റെയൊക്കെ കുടുംബം ഭഗവാൻ കുളം തോണ്ടിക്കോളും.

  • @sreedevipr2170
    @sreedevipr217029 күн бұрын

    ഇതിന് ചെക്കിംഗ് ഇല്ലേ ' കഴിക്കാൻ പോയ ജീവനക്കാർ'... സമ്മതിക്കണം. ഒരു ജീവനക്കാരും മാറി നിന്നില്ലേ

  • @gopalakrishnankrishnan5374
    @gopalakrishnankrishnan537428 күн бұрын

    ശ്രീ പദ്മനാഭ ക്ഷേത്രത്തിൽ ഉള്ള ജോലിക്കാരൻ ക്ഷേത്രമതിൽക്കകത്തു ഇറച്ചി ചേർത്തുള്ള ബിരിയാണി കഴിച്ചവാർത്ത ഇപ്പോൾ വെളിയിൽ വന്നുയെങ്കിൽ ഇതിനു മുൻപ് എത്രതവണ കഴിച്ചിട്ടുണ്ടാകും ഒരുപക്ഷെ മദ്യവും മദിരാക്ഷിയും വരെ... ഇങ്ങനെയുള്ള പരമചെറ്റേ ആസ്ഥാനത്തുനിന്നും ഇറക്കി വിടണം ഇവന്റെകൂടെ മറ്റാരെങ്കിലും കൂടി ഉണ്ടോ എന്നുകൂടി അന്വേഷിക്കണം ഇവൻ മറ്റാരുടെയോ ചരനായിരിക്കാം ഭഗവാന്റെ മുതൽ എടുത്തു ഓരോരുത്തൻ കട്ടുതിന്നകേരളത്തിന്റെ കടം വിട്ടാനല്ലേ നോക്കുന്നത് ഇവനെയൊന്നും വെറുതെ വിടരുത് സ്ത്രീകൾക്കുള്ള എഴുദിവസത്തെ അവധി അതുപോലെ നിലനിർത്തണം

  • @omanakuttanpillaig1959
    @omanakuttanpillaig195929 күн бұрын

    ഭക്തജനങ്ങളിൽ കുറച്ച് ആൾക്കാർ ചെന്നെ ഈ എക്സിക്യൂട്ടീവ് ഓഫീസർ എന്ന് പറയുന്ന പരമമറ്റവന് അവൻ ഇനി അമ്പലത്തിൽ കയറാത്ത രൂപത്തിൽ കാലും കയ്യും അടിച്ചുപൊളിക്കണം !!

  • @sachindanandakurup6051
    @sachindanandakurup605128 күн бұрын

    തികച്ചും സ്വാഭാവികം! ഇത്രയേ സംഭവിച്ചുള്ളൂ എന്ന് കരുതി സമാധാനിക്കു ' പ്രിയ പ്രബുദ്ധ മലയാളികളേ !!!

  • @SRsasi-bf5cp
    @SRsasi-bf5cp29 күн бұрын

    എല്ലാ പേരേയും പിരിച്ചു വിടണം. വിവേകമില്ലാത്തവൻമാർ

  • @somarajan007
    @somarajan00729 күн бұрын

    സർവ്വിസിൽ നിന്നവരെ എല്ലാം ഡിസ്മിസ് ചെയ്യണം. മാത്രവുമല്ല വിശ്വാസികൾ അവരെ കൈകാര്യം ചെയ്യണം

  • @jeevanraksha-fl9jt

    @jeevanraksha-fl9jt

    29 күн бұрын

    ഉം.... നടന്നതു തന്നെ, ഈ ജന്തുക്കളല്ലേ? വേണമെങ്കിൽ ഒരു നാമജപം നടുറോഡിൽ അങ്ങു നടത്തും ങ്ഹാ....

  • @devarajanpt3285
    @devarajanpt328529 күн бұрын

    കോടിക്കണക്കിന് വിശ്വാസികളെ വേദനിപ്പിക്കുന്ന ഈ വാർത്ത അങ്ങയറ്റം പരിതാപകരമായ കാര്യമാണ ഇതിന് കൂട്ടുനിന്നവരെ ഉടനടി പിരിച്ചു വിടണം പക്ഷെ മാമാ മാധ്യമങ്ങൾ ഇത് കണ്ടതായി നടക്കില്ല കാരണം മതേതരം സംരക്ഷിക്കണമല്ലോ?

  • @gopinadhan1445
    @gopinadhan144529 күн бұрын

    ക്ഷേത്രത്തിൽഉപദേശക സമിതിയിൽ ഹിന്ദു സംഘടനയിൽ പെട്ട ആൾക്കാർ ഉണ്ടല്ലോ

  • @bindhu.nbindhuaravind3858
    @bindhu.nbindhuaravind385829 күн бұрын

    ഇത്തരം വാർത്ത. ജനങ്ങളിലേക്ക് എത്തിച്ച. തത്വമസി ക്ക്. അഭിനന്ദനങ്ങൾ. ക്ഷേത്രത്തിലും. ക്ഷേത്രത്തിൻറെ ആചാരത്തിലു. വിശ്വാസമില്ലാത്ത. സർക്കാർ ക്ഷേത്രഭരണം ഏറ്റെടുത്തതാണ് ഇത്തരം. നടപടി കൾ. ക്ഷേത്രത്തിൽ നടക്കാൻ കാരണം

  • @gopugopinathan5611
    @gopugopinathan561128 күн бұрын

    തത്വമയിയുടെ ധീരത അഭിനന്ദനാർഹം തന്നെ എന്തായാലും നിങ്ങൾ ഭഗവാൻ ശ്രീ പത്മനാഭന് വിധേയരായി സ്വധർമ്മം അനുഷ്ടിക്കുക

  • @madhukumarnair8915
    @madhukumarnair891528 күн бұрын

    ഇതുപോലെ വിശ്വാസം ഇല്ലാത്ത തെമ്മാടികളായ ജീവനക്കാരെ ജനങ്ങൾ തന്നെ പുറത്താക്കണം. ഇവിടുത്തെ ഇടത് സർക്കാർ എന്തായാലും ഒന്നും ചെയ്യില്ല. ഇവിടുത്തെ വിശ്വാസികളായഹിന്ദുക്കളുടെ സംഘടനകൾ തന്നെ മുൻപോട്ടു വരണം.

  • @KrishnaDas-xg4xz
    @KrishnaDas-xg4xz29 күн бұрын

    ക്ഷേത്ര ഭരണം രാജകുടുംബം ഉൾപ്പെട്ട ഒരു ട്രസ്റ്റ്‌ അല്ലെ നടത്തുന്നത് അത് പോലെ ജില്ലാ ജഡ്ജി അദ്യക്ഷനായ ഒരു ഉപദേശക സമിതിയും ഉണ്ട് അവർ യുക്തമായ നടപടി സ്വീകരിക്കുമെന്ന് പ്രതീ ക്ഷിക്കാം.

  • @indirakochamma8282
    @indirakochamma828227 күн бұрын

    വിശ്വാസികൾ എന്തെല്ലയോ നടക്കുന്നു . വിശ്വാസികൾ കൈയിൽ കിട്ടിയാലേ എല്ലാം നന്നാക്കി . ഇതിനെല്ലാം പദ്മനാഭ സ്വാമി തന്നെ തക്കാളി ശിക്ഷ കൊടുക്കണേ എന്ന് പ്രാർത്ഥിക്കുന്നു . ഭഗവാനെ കാത്തുകൊള്ളേണമേ 🙏🏼🙏🏼🙏🏼

  • @sreekandannair6447
    @sreekandannair644729 күн бұрын

    Don't Worry, Shree Padmnabhan will take care.. wait and See.. God is Great 🙏

  • @RadhikaManoj-is8by
    @RadhikaManoj-is8by22 күн бұрын

    ഭഗവാനെ ഇവന്മാർക്കുള്ള ശിക്ഷ അവിടുന്ന് തന്നെ കൊടുക്കണേ

  • @aneeshkarimbanath4321
    @aneeshkarimbanath432129 күн бұрын

    വോട്ടിൽ കൂടി മറുപടി കൊടുക്കണം.

  • @rukminigopal7540
    @rukminigopal754029 күн бұрын

    Very disappointing. They should be dismissed.😢

  • @valsalakumari9094
    @valsalakumari909424 күн бұрын

    പത്മനാഭ സ്വാമി തന്നെ അശുദ്ധിയാക്കിയവരെ ഭഗവാൻ ശിക്ഷ കൊടുക്കട്ടെ എന്നു പ്രാർത്ഥിക്കുന്നു

  • @vijayakumart5455
    @vijayakumart545529 күн бұрын

    ഇതുപോലുള്ള സംഭവങ്ങൾ കേരളത്തിൽ മറ്റു ചില അമ്പലങ്ങളിലും നടക്കുന്നുണ്ട് എന്നാണറിവ്.. ദൈവവിശ്വാസമില്ലാത്തവരെ നമ്മുടെ അമ്പലങ്ങളിൽ നിയമിച്ചാൽ ഇതുപോലൊക്കെ സംഭവിച്ചില്ലെങ്കിലേ അത്ഭുതമുള്ളൂ...

  • @sreemathypazoor4015
    @sreemathypazoor401529 күн бұрын

    രാജകുടുംബം അറിഞ്ഞില്ലേ....

  • @praveensadgamaya978
    @praveensadgamaya97829 күн бұрын

    പത്തു വര്ഷം കേന്ദ്രം ഭരിച്ചിട്ടും ഇതിനൊന്നും പരിഹാരമുണ്ടാക്കാതെ കേരളം പിടിക്കാൻ നടന്നതല്ലേ.പത്തു പേർക്ക് ജോലി കൊടുക്കാനെങ്കിലും കഴിഞ്ഞോ.അപ്പൊ ഇതിനപ്പുറവും കാണേണ്ടി വരും. എന്ത് തേങ്ങയ ബിജെപി ഹിന്ദുവിന് ചെയ്തിട്ടുള്ളത്.അതുകൊണ്ട് നല്ല പ്രതിപക്ഷവും കിട്ടിയില്ലേ.അടുത്ത തവണ ബിജെപി ക്ക് പ്രതിപക്ഷത്തിരിക്കാം.ചെറുപ്പക്കാർക്ക് അമ്പലത്തിലെങ്കിലും ജോലി കൊടുക്കാൻ സാധിക്കാത്ത പത്തു വര്ഷം.

  • @vidyanpanicker8871
    @vidyanpanicker887129 күн бұрын

    Weldone team Thatwamayi channel

  • @deva.p7174
    @deva.p717428 күн бұрын

    ആചാരലംഘ നങ്ങൾ ഉണ്ടായാൽ ജനങ്ങൾ തീർച്ച യായും അറിയണം ത ത്വമയി ചെയ്തത് പ്രശംസനാർ ഹം തന്നെ യാണ്. ഈ ക്ഷേത്രം കേന്ദ്ര ഗവണ്മെന്റ് അധീന ത്തിൽ ആക്കി അവിടുത്തെ സംപ്ത്തു സംരക്ഷണം നടത്ത ണം. അമ്പലത്തിനു ചുറ്റുമുള്ള മാസം കച്ചവടം നിരോധിക്കണം. 🙏🙏🙏🌹🌹🌹

  • @sureshms1844
    @sureshms184429 күн бұрын

    Not desperation; but direct action is definitely needed. All the employees involved should be dismissed. Hindu devotees should be ready to defend themselves. .

  • @manoharanraghavan1455
    @manoharanraghavan145529 күн бұрын

    വാർത്തകൾ പുറത്തുവന്നില്ലെങ്കിൽ നാളെ അവർ തിരിഞ്ഞു കുത്തും പിന്നെ തത്വമയെ കള്ളക്കേസിൽ കൊടുക്കും ഇത് വ്യാജമായി നിർമ്മിച്ചത് ആണെന്നും പറഞ്ഞു ഇത് പുറത്തറിഞ്ഞില്ലെങ്കിൽ ഹിന്ദുധർമ്മം തന്നെ കളങ്കപ്പെടുത്തും ഈ ഫയലുകളും അതും ഇതും എല്ലാം ഈ അമ്പലത്തിലോട്ടല്ലേ ചെല്ലുന്നതു തത്വമേ ഈ ന്യൂസിന് അഭിവാദ്യങ്ങൾ ഓം നമോ ഭഗവതേ വാസുദേവായ 🙏🏻🙏🏻🙏🏻

  • @santhoshkumar-os5ji
    @santhoshkumar-os5ji29 күн бұрын

    എല്ലാത്തിനെയും ചവിട്ടി പുറത്താക്കണം . 🤜🏼🤜🏼🤜🏼🤜🏼🤜🏼

  • @amminivs
    @amminivs25 күн бұрын

    E wartha purathuvittathil valare Nandhi 🙏🙏🙏🙏🙏🙏

  • @manonmanik8855
    @manonmanik885529 күн бұрын

    Take action if anybody pls immediate action

  • @arox9919
    @arox991929 күн бұрын

    ഏതെങ്കിലും സുടപിയുടെ മോനായിരിക്കും ജോലി കിട്ടിയത് 😎

  • @naserp7650

    @naserp7650

    29 күн бұрын

    ബിജെപി കാരൻ

Келесі