സ്വര്‍ണവും സ്ത്രീയും പിണറായിക്ക് പണി കൊടുത്ത കഥ I padmanabhaswamy temple

ശബരിമലയിലെ സ്ത്രീയും പത്മനാഭന്റെ സ്വര്‍ണവും പിണറായിയെ ആഞ്ഞ് കൊത്തുമ്പോള്‍
#padmanabhaswamytemple#PinarayiVijayan#Sabarimala

Пікірлер: 730

  • @ajuaajua69
    @ajuaajua694 жыл бұрын

    മലയാള മാധ്യമങ്ങളിൽ ജനങ്ങൾക്ക്‌ വേണ്ടി സത്യം ചങ്കുറ്റത്തോടെ വിളിച്ചു പറയുന്ന സത്യസന്ധനായ ഒരേയൊരു മാധ്യമ പ്രവർത്തകൻ ഷാജൻ സാർ 💪👍 മാത്രമേയുള്ളു.

  • @spk5403

    @spk5403

    4 жыл бұрын

    IVANTE BHARYA 48 LAKHAM KONDU MUNGIYA KARYAM EE CHETTA ARINJILLAE

  • @Mpramodkrishns

    @Mpramodkrishns

    4 жыл бұрын

    @@nrnrn8552 🐷🐷🐷💩💩🙊🙊

  • @krishnakumarkv3003

    @krishnakumarkv3003

    3 ай бұрын

    അത് കലക്കി

  • @Mpramodkrishns
    @Mpramodkrishns4 жыл бұрын

    അയ്യപ്പന തൊട്ട് കളിച്ച് പദ്മനാഭ സ്വാമി ടടുത്ത് ചെന്നും . പക്ഷേ ഭഗവാൻ താമസമില്ലാതെ മറുപടിം കൊടുത്തു കൊടുത്തു കോണ്ടേയിരിക്കുന്നു. ഇനീം വാങ്ങി കൂട്ടും പരനാറി കുലം മുടിയും നശിച്ച് നാറാണ കല്ലാവും പിണു നാറീടെ കൂലം .. വിശ്വാസികളായ ഞങ്ങൾ അപ്പോഴും ശരണം വിളിച്ച് അത് കാണാൻ ഉണ്ടാവും സ്വാമി ശരണം പദ്മനാഭാ ശരണം🙏🙏

  • @bijudathan9244

    @bijudathan9244

    4 жыл бұрын

    തീർച്ചയായും 'സ്വാമി ശരണം

  • @naranb8753

    @naranb8753

    4 жыл бұрын

    കുലം ഇനി ഇല്ലല്ലോ... മകൾ മുസ്ലിമിനെ വിവാഹം ചെയ്തില്ലേ...... അങ്ങനെ മകളുടെ കുലം മാറി.....

  • @kmjayachandran4062

    @kmjayachandran4062

    4 жыл бұрын

    @@naranb8753 aa nashanghalay koodi nashippikkan ee daivanghalkku tonnathatu entha

  • @srkunni4309

    @srkunni4309

    4 жыл бұрын

    C.P.M. chettakal muzuvan anubhavikyum.

  • @raveendrankandaramath8542

    @raveendrankandaramath8542

    4 жыл бұрын

    സങ്കര കുലം സ്വപ്ന, price water coopper വഴി ഒരു വഴിക്കാവും

  • @shamithkayyalakkath5918
    @shamithkayyalakkath59184 жыл бұрын

    വിശ്വാസികളുടെ ശക്തി പാർട്ടി ക്ക് ശെരിക്കും ബോധ്യപ്പെട്ടിട്ടുണ്ട്... അതല്ലേ... മാപ്പും പറഞ്ഞു എല്ലാ വീട്ടിലും കയറിയത്... നവോദ്ധാന നായകൻ ആവാൻ നോക്കി അവസാനം സുവർണ്ണ സ്വപ്നത്തിൽ അവസാനിക്കുന്നു !!!

  • @arunkiran6791

    @arunkiran6791

    4 жыл бұрын

    Correct 👌

  • @arunkiran6791

    @arunkiran6791

    4 жыл бұрын

    @Arjun S Nair satym

  • @srkunni4309

    @srkunni4309

    4 жыл бұрын

    Teevrvaadi Nayakanayi. Now!

  • @raveendrankandaramath8542

    @raveendrankandaramath8542

    4 жыл бұрын

    അടപടലം മുടുപ്പിച്ചേ നിറുത്താവൂ ഭഗവാനേ 👃👃👃

  • @sree4607

    @sree4607

    4 жыл бұрын

    @Arjun S Nair ഷുക്കൂർ മുസ്ലിം അല്ലാരുന്നോ പാവം പയ്യനെ എന്തിന് അതിനെ കൊന്നുകളഞ്ഞത്

  • @achuthskumar588
    @achuthskumar5884 жыл бұрын

    ഭൂരിപക്ഷം ഹിന്ദുക്കൾക്കും കാര്യം മനസ്സിലായി തുടങ്ങി, ഒരുമ അത് അത്യാവശ്യമാണെന്നത്, ഒന്നിനുമല്ല ഒരു വൈകി വന്ന മുൻകരുതൽ .

  • @kmjayachandran4062

    @kmjayachandran4062

    4 жыл бұрын

    Hindukkaluday ullil jathi parnju kalahikkatirunnal 75% prashnam teerum

  • @ajeaje2479
    @ajeaje24794 жыл бұрын

    എന്തുകൊണ്ട് ഹിന്ദുക്കളെ മാത്രം ഇവന്മാർ ഉപദ്രവിക്കുന്നു എന്ന് ഒരുപാട് ചിന്തിച്ചാരുന്നു .. ഇന്നലെ കാസര്കോട്ടുള്ള ഒരു അന്തംകമ്മീ ചങ്ങാതിയുടെ വാക്കുകള് കേട്ടപ്പോൾ തൃപ്തിയായി " CPM കാണിക്കുന്നത് മത പ്രീണനം ആണെന്ന് " കണ്ണ് നിറഞ്ഞുപോയി ..😢 അവന്റെ തലയിലും വെളിച്ചം വീശിയിരിക്കുന്നു .. നിങ്ങള് ഇത് തന്നെ തുടരുക hindukkale ദ്രോഹിക്കുക എതിർക്കുന്നവരെ സംഗിയാക്കുക ചീത്ത വിളിക്കുക പള്ളുപറയ്യുക .. ഞങളുടെ വിജയത്തിന് നിങ്ങളുടെ പ്രോത്സാഹനം ആവിശ്യമാണ്

  • @vks00000

    @vks00000

    4 жыл бұрын

    Suhruthe ente nattukaran aya prayamaya oruvyekti thikanja communist anubhavi pavapettavan kazhinja loksabha thiranjedupil kollathu sampathinuvendi akhoratram oaniyedutha vyekthi innu Modi bhakthananu ennepolum athishayipikunna mattam.ivarude kuzhi ivar thanne thondukayanu

  • @vineethgn8028

    @vineethgn8028

    4 жыл бұрын

    Agganna a allaa hindukkal umm sangi avum...Etha reethiyilulla pookanakkil💪🤣🙏

  • @anashwararajan5791

    @anashwararajan5791

    4 жыл бұрын

    ഒരു 4അംകിട പിറ മനുഷ്യൻ ആയ പിണറായി ദൈവങ്ങളോട് കളിച്ചതാണ് അയാൾ ജീവിതത്തിൽ ചെയത ഏറ്റവും വലിയ തെറ്റ് , ഇനി അയാൾ ജീവിതം മൊത്തം നരകിക്കും

  • @raveendrankandaramath8542

    @raveendrankandaramath8542

    4 жыл бұрын

    തീവ്രവാദി കൂരൻമാർ ഹിന്ദുക്കളെ സംഘികൾ ആക്കട്ടെ. അഭിമാനത്തോടെ ഞാൻ ഭാരതാംബ യുടെ സംഘി ആണെന്ന് പറയണം. തീവ്രസ്ഥാനിലെ താലിബാനാലല്ലോ.

  • @mallutt1365
    @mallutt13654 жыл бұрын

    ഹിന്ദുക്കൾ മാറി ചിന്തിച്ചു തുടങ്ങി കമ്മികളെ. അടുത്ത ഇലക്ഷനോടെ തനിയേ മനസ്സിലായികൊള്ളും......

  • @ananya-rb1un

    @ananya-rb1un

    4 жыл бұрын

    അല്ലപിന്നെ 👌👌👍👍😎

  • @ramas9989

    @ramas9989

    4 жыл бұрын

    @Ernst Hathaway welcome ivide partyilla, viswasangalum aacharangalum pinne nammude Gurukkanmarude anugrahangalum

  • @busywithoutwork

    @busywithoutwork

    4 жыл бұрын

    Modiji ki jai.. Jai hind

  • @sureshchandran9806

    @sureshchandran9806

    4 жыл бұрын

    Kandaal arinjilengel kollumbol arinjolum.

  • @sureshkumarsubramanian9647

    @sureshkumarsubramanian9647

    4 жыл бұрын

    തീർച്ചയായും 👍👍

  • @Uday-2750
    @Uday-27504 жыл бұрын

    അയ്യപ്പനോടും, പത്മനാഭ സ്വാമിയോടും കളിച്ചവരൊന്നും ഗുണം പിടിച്ചു കണ്ടിട്ടില്ല ഇതുവരെ... ഈ സർക്കാരിന് കൊടുക്കുന്ന പണികൾ അയ്യപ്പൻ ഇവിടം കൊണ്ടെങ്ങും നിർത്തുമെന്നും എനിക്ക് തോന്നുന്നില്ല...

  • @kmjayachandran4062

    @kmjayachandran4062

    4 жыл бұрын

    Anubhavikkunnathu kuray niraparadhikal koodiyanu ayyappan avrodu daya kanichal mathi

  • @Mpramodkrishns

    @Mpramodkrishns

    4 жыл бұрын

    @@nrnrn8552 ജിഹാദി തീട്ട പന്നി ഓട് മലരെ

  • @dipil299

    @dipil299

    4 жыл бұрын

    Padmanabante Gold kattavan etho judge aanennu thonnunnu paambukadiyettu marichayirunnu.....pakshe news athra famous aayilla

  • @swetha4844
    @swetha48444 жыл бұрын

    കേസ് കൊടുത്തവൻ മുതൽ നിലവറ തുറപ്പിച്ചവൻ വരെ അടപടലം തീപിടിച്ച്. പണ്ടൊക്കെ ദൈവം പിന്നെ പിന്നെ ആയിരിന്നു ഇപ്പൊൾ അപ്പോ അപ്പോ കിട്ടുന്നുണ്ട്. വയലില് പണിയും വരമ്പത്ത് കൂലിയും...😁😁😁😁😁🙏🙏🙏🙏 ഈശ്വരാ....

  • @deepakt65

    @deepakt65

    4 жыл бұрын

    @@nrnrn8552 ഇതിനുള്ള മറുപടി ഇങ്ങേര് വേറെ ഒരു വീഡിയോ യിൽ പറഞ്ഞിട്ടുണ്ട്.

  • @kannanvenkataraman7729

    @kannanvenkataraman7729

    4 жыл бұрын

    ഇതാദ്യമായി issue ആക്കിയ Iyenkar സ്വാമി രക്തം ശര്ധിച്ചാണ് മരിച്ചത്...

  • @kmjayachandran4062

    @kmjayachandran4062

    4 жыл бұрын

    Ithilonnum pedatha sadharanakkar und ee padmanabhan ennanavo avaray rakshikkuka

  • @srkunni4309

    @srkunni4309

    4 жыл бұрын

    Kooli Advance,, kitty tudagi.

  • @woohaan904

    @woohaan904

    4 жыл бұрын

    Very good

  • @vista4531
    @vista45314 жыл бұрын

    കനകം മൂലം, കാമിനി മൂലം സത്യം പറഞ്ഞാൽ മൂലത്തിൽ തന്നെ കിട്ടി

  • @arunkiran6791

    @arunkiran6791

    4 жыл бұрын

    😀😊

  • @user-kx3uv7md8s

    @user-kx3uv7md8s

    4 жыл бұрын

    അത് മൂലത്തിൽ.. സ്വർണ്ണം കടത്തിയത്... കൊണ്ടാ...

  • @rajeshlekshmanan1388

    @rajeshlekshmanan1388

    4 жыл бұрын

    Swrnam mulam Swapana mulam 😂😂😃😃

  • @girishsadanandannair8282

    @girishsadanandannair8282

    4 жыл бұрын

    Ha ha 😁

  • @hariraj9230

    @hariraj9230

    4 жыл бұрын

    @@nrnrn8552 ezhichupoda myre

  • @bibilnv
    @bibilnv4 жыл бұрын

    വർഗ്ഗീയത വളർത്തുന്നതിൽ ഒന്നാമതാണ് LDF...... എല്ലാവർക്കും അത് മനസ്സിലായി തുടങ്ങി..

  • @myopinion8169
    @myopinion81694 жыл бұрын

    ഞാൻ മൂന്നു പ്രാവശ്യം മാത്രമാണ് ശബരിമലയിൽ പോയത്.പിന്നീട് വിദേശത്തു പോവേണ്ടി വന്നു..41 ദിവസം വ്രതം പൂർത്തിയാക്കിയാണ് പോയത്....ആ ദിവസങ്ങളിൽ എനിക് മാനസികമായും ശാരീരികമായും ഉണ്ടായ ഗുണങ്ങൾ...സഹജീവികളോട് കരുണ കാണിക്കാനുള്ള ചിന്ത..അങ്ങനെ ഒരു മനുഷ്യനെ നല്ല രീതിയിൽ സ്വാധീനിക്കുന്ന മാറ്റങ്ങൾ ഉണ്ടായി..അത് തന്നെയല്ലേ ഈശ്വര കൃപ...ഇന്നും എനിക് അയ്യൻ വലിയൊരു ശക്തിയാണ്..ഭക്തിയാണ്.. സ്നേഹമാണ്...എല്ലാം ആണ്..ഇനിയും കഴിയുന്ന കാലത്തൊക്കെ പോവണം...ആ രൂപം കാണുമ്പോ കിട്ടുന്ന നിർവൃതി എനിക്കിതുവരെ മറ്റൊന്നിലൂടെയും നേടാൻ പറ്റിയിട്ടില്ല..അങ്ങനൊരു ശക്തിയെ വന്ദിച്ചില്ലെങ്കിലും നിന്ദിക്കരുത്...ഒരു ദ്രോഹവും ഇല്ലാത്ത ആചാരങ്ങളിലും വിശ്വാസങ്ങളിലും കൈ വച്ചാൽ അവൻ അനുഭവിച്ചു തീരും.....സ്വാമി ശരണം

  • @kmjayachandran4062

    @kmjayachandran4062

    4 жыл бұрын

    Njan poyittu polum illa athu kondu vishwasi allathakillallo

  • @govindansami123sami9
    @govindansami123sami94 жыл бұрын

    ഇവന്മാർ അയ്യപ്പസ്വാമി ക്കും, ശ്രീ പത്മനാഭനും ഇട്ടു പണിതത് അവർ കണ്ടു. കണ്ണ് ഒന്നു തുറന്നതേയുള്ളു ശേഷം എല്ലാവരും കണ്ടു.

  • @sudhiarackal
    @sudhiarackal4 жыл бұрын

    തെക്ക് പദ്മനാഭനും, കിഴക്ക് അയ്യപ്പനും കേരളത്തെ സംരക്ഷിക്കുന്നു

  • @ananya-rb1un
    @ananya-rb1un4 жыл бұрын

    പിണറായിയുടെ ഇരട്ടച്ചങ്ക് തകർത്ത് അന്ന് ഹിന്ദുസ്ത്രീകൾ രാഷ്ട്രീയം മറന്ന് കൂട്ടത്തോടെ തെരുവിൽ ഇറങ്ങി 😎😏

  • @hippofox8374

    @hippofox8374

    4 жыл бұрын

    pinuvum koottarum naari sakhaakkalum hindu shtreekale orupaad akkaalathu aakshepichu....

  • @ananya-rb1un

    @ananya-rb1un

    4 жыл бұрын

    @@hippofox8374 yes bro 😎

  • @induv2271

    @induv2271

    4 жыл бұрын

    👍👍👍

  • @Mpramodkrishns

    @Mpramodkrishns

    4 жыл бұрын

    @@nrnrn8552 panni theettam odeda malare

  • @mallutt1365

    @mallutt1365

    4 жыл бұрын

    @@nrnrn8552 നിന്റെ തൂറ്റല് നിന്നിലേടാ മദ്രസാ കുണ്ടാ😄😄😄ഉസ്താദിന് കുണ്ടികൊടുത്തപ്പോളോർത്തില്ലാ അല്ലേ .അതാ ഇങ്ങനെ തൂറിയെറിയുന്നേ😄

  • @vichuzgallery7068
    @vichuzgallery70684 жыл бұрын

    ഇവന്മാരുടെ നാശം തുടങ്ങി എന്ന് കാലം മനസ്സിലാക്കി തരുന്നു.....

  • @jcadoor204
    @jcadoor2044 жыл бұрын

    പണ്ടൊക്കെ പ്പിന്നെപ്പിന്നെ ആ കാലമൊക്കെ മാറി ദൈവവും മാറിച്ചിന്തിച്ചു തുടങ്ങി ഇപ്പോൾ അപ്പ ത്തന്നെ പണി ഉറപ്പാ

  • @vinodvinodgr4915
    @vinodvinodgr49154 жыл бұрын

    സത്യം യുക്തിവാദികൾ പരിഹസിക്കും പക്ഷെ സംഭവിച്ചത് അത് തന്നെ വന്ദിച്ചില്ല യെങ്കിലും ദൈവത്തെ നിന്ദിക്കരുത്

  • @krishnankumar36
    @krishnankumar364 жыл бұрын

    എന്റെ കുതിരയെ പതനഭന്റെ കൊടിമരത്തിൽ കെട്ടും എന്ന് വെല്ലുവിളി നടത്തിയ ടിപ്പു തിരികെ പോയത് ഞൊണ്ടി ഞൊണ്ടി എന്നാ ചരിത്രം... നൂറ്റാണ്ടുകള്‍ക്ക് മുന്നേ പത്മനാഭന്റെ സ്വത്തില്‍ കണ്ണുവച്ചവരുടെയൊക്കെ ഗതി അധോഗതിയാണ്... തിരോന്തേരംമാണ്.... പപ്പനാവന്റെ മണ്ണാണ്.... പിള്ളേര് എടുത്ത്.... ഉടുത്ത് കളയും കേട്ടാ..

  • @jazzz9037
    @jazzz90374 жыл бұрын

    കറുപ്പ് വസ്ത്രം അണിയിച്ചു നവോദ്ധാനം നടപ്പിലാക്കാൻ ചെന്ന് പിണറായിക്ക് കറുപ്പ് വസ്ത്രം അണിയിച്ചു തന്നെ അയ്യപ്പൻ പണി കൊടുക്കുന്നു

  • @Shine-kc5tn
    @Shine-kc5tn4 жыл бұрын

    കേരളത്തെ നവോത്ഥാനം ഉദ്ധരിച്ച്. അവസാനം കേരളം അധോലോകമായി മാറി.

  • @srikanthsreeni7683
    @srikanthsreeni76834 жыл бұрын

    I don't understand how and why some people dislike this news .

  • @rkr7603

    @rkr7603

    4 жыл бұрын

    Most of them are Stupid communist and Mughal followers.

  • @tonyphilip2324

    @tonyphilip2324

    4 жыл бұрын

    One is Sree Kundan Nair ..another is Motta Arun remaining are Anathams and Sudus..!!

  • @ananthasivans2404

    @ananthasivans2404

    4 жыл бұрын

    2.6k likes and 67 unlike.See the difference.That is the answer.Jai hind

  • @baijusivadasan7748

    @baijusivadasan7748

    4 жыл бұрын

    പുട്ടടിക്കാൻ പറ്റാത്ത സങ്കടം ചുണ്ടിൽ കൊണ്ട് വച്ചിട്ട് എടുത്തു മാറ്റിയതിന്റെ ദേഷ്യം

  • @ayyappannair5782

    @ayyappannair5782

    4 жыл бұрын

    @@rkr7603 absolutely you are right,

  • @athiravinod2972
    @athiravinod29724 жыл бұрын

    This is kerala model secularisam.. Denying hinduism and supporting and promoting islamism...I am not against Muslim.. My bestie is a Muslim.. I was a CPIM supporter till sabarimala issue.. I never thought our kerala govt will do such a heinous act hurting millions of Hindus.. We should all come together.. Or else in future our religion and beliefs will get limited into pages of history textbooks

  • @lavanya398

    @lavanya398

    4 жыл бұрын

    Well said

  • @kannanvenkataraman7729

    @kannanvenkataraman7729

    4 жыл бұрын

    I left left (CPM) years b4...

  • @A.V.VINOD.

    @A.V.VINOD.

    4 жыл бұрын

    well said..........I support u.......

  • @vish341

    @vish341

    4 жыл бұрын

    Well said.

  • @illuminatus2945

    @illuminatus2945

    4 жыл бұрын

    It's true. Our religion itself will become a myth or a non existent thing in the near future. We shouldn't let that happen.

  • @homosapiens.....1735
    @homosapiens.....17354 жыл бұрын

    സ്വർണ വിജയൻ 😄😄😄😄

  • @s.d.panicker6906

    @s.d.panicker6906

    4 жыл бұрын

    കനക വിജയൻ കാമിനി വിജയൻ കാരാഗ്രഹ വിജയൻ....... കട്ടേം പടവും മടക്കി 😂😂😂😂😂

  • @JAK-nn6mw
    @JAK-nn6mw4 жыл бұрын

    ആസ്ഥാന കോമാളി അന്തം വിജയൻ 🤣🤣🤣🤣🤣🤣ചിരി നിർത്താൻ പറ്റാത്ത അവസ്ഥ ആയി

  • @infinitview9873
    @infinitview98734 жыл бұрын

    Swamy Saranam

  • @rakeshml2602
    @rakeshml26024 жыл бұрын

    ഇവൻമാർക്ക് പണി വരുന്നതേ ഉള്ളു😡😠

  • @SanoopSwaminathan
    @SanoopSwaminathan4 жыл бұрын

    "രണ്ടു നാലു ദിനം കൊണ്ടൊരുത്തനെ തണ്ടിലേറ്റി നടക്കുന്നതും ഭവാൻ മാളികപ്പുറത്തേറിയ മന്നന്റെ തോളിൽ മാറാപ്പു കേറ്റുന്നതും ഭവാൻ"..പൂന്താനം തിരുമേനി എത്ര കൃത്യമായാണ് ജ്ഞാനപ്പാന എഴുതിയിരിക്കുന്നത് സ്വാമി ശരണം 🙏🙏

  • @mayapillai5065
    @mayapillai50654 жыл бұрын

    നവോത്ഥാനം വനിതാ മതിൽ എന്തൊക്കെ ആയിരുന്നു' മതിൽ തുടക്കത്തിലേ പൊളിഞ്ഞു വീണു

  • @rameshnp8136
    @rameshnp81364 жыл бұрын

    മുടിയനായ പുത്രനെ പോലെയാണ് പിണറായി

  • @manojmenon5320
    @manojmenon53204 жыл бұрын

    Great brother, You are a great citizen 🙏🙏🙏🙏🙏🙏

  • @ratheeshratheesh3540
    @ratheeshratheesh35404 жыл бұрын

    സാജൻ സാറെ കലക്കി അതു സത്യം തന്നെയാണ് ഇ കാര്യം വാർത്ത ആക്കിയതിൽ സാറിന് നന്ദി

  • @VijayKumar-ih6cs
    @VijayKumar-ih6cs4 жыл бұрын

    God bless you Brother

  • @GSM233
    @GSM2334 жыл бұрын

    Swamiye saranam Ayyappa.... Bhagavane sree padmanabhaswamy..

  • @pmjmodels
    @pmjmodels4 жыл бұрын

    🙏🙏🙏🌻🌻🌻ഈശ്വരവിശ്വാസമിലാത്ത ജീവിതം ശൂന്യമാണ്

  • @soniam5217
    @soniam52174 жыл бұрын

    2018 വരെ ഏതു electionആയാലുംvote ചെയ്യാതിരുന്ന ഞാൻ , രാഷ്ട്രീയത്തെക്കുറിച്ച് abcd അറിയാതിരുന്ന ഞാൻ വിജയൻമൂലം voteചെയ്യാൻ തുടങ്ങി . രാഷ്ട്രീയം മനസിലായി. Communistവിമുക്ത ഭാരതം സ്വപ്നമാക്കി.

  • @abhilash4915

    @abhilash4915

    4 жыл бұрын

    ഞാനും

  • @jayalakshmy7422

    @jayalakshmy7422

    4 жыл бұрын

    Me too

  • @thampikumarvt4302
    @thampikumarvt43024 жыл бұрын

    കോഴിക്കു കൊണ്ടേ പഠിക്കൂ എന്നാണ് ,CPM കൊണ്ടാലും പഠിക്കില്ല. "ഒരു ചൈനീസ് അപാരത"

  • @kmjayachandran4062

    @kmjayachandran4062

    4 жыл бұрын

    Athu kooday kuray kakka ulla konda

  • @krishnakanna1719
    @krishnakanna17194 жыл бұрын

    That's why he offered 😂 his Daughter to Islam as Islam Dasi. Now all Islam can use her by everyone can give thalaq after every use.

  • @Sg-pf9ny

    @Sg-pf9ny

    4 жыл бұрын

    He will throw away after his use.. Let's see, this is not last until Gold Bijayan destruction.

  • @dineshvikraman
    @dineshvikraman4 жыл бұрын

    correct 👏👏

  • @Vishnu-tg7og
    @Vishnu-tg7og4 жыл бұрын

    കറപ്പിൽ പൊതിഞ്ഞ ഒരു സുവർണ്ണ സ്വപ്നം കാലം കരുതി വച്ച ഉണ്മ

  • @ananya-rb1un

    @ananya-rb1un

    4 жыл бұрын

    Curect 👌

  • @rakeshthamban8133
    @rakeshthamban81334 жыл бұрын

    Karma😁

  • @sreekantannair6614
    @sreekantannair66144 жыл бұрын

    ഹലോ ന്നമസ്ക്കാരം ശ്രീ സക്കീറിയ നല്ല അവതരണം വളരെ വളരെ വ്യത്യസ്തം മനോഹരം അതിമനോഹരം നാമജപം ചുണ്ടിൽ ചൂടിയ സമരം മനോഹരമായ പ്രയോഗം

  • @gokulkrishnan825
    @gokulkrishnan8254 жыл бұрын

    പാർത്ഥൻ കണ്ട‌ പരലോകം cinema കണ്ടാ‌ മനസിലാകും ഇന്ന് കേരളത്തിൽ എന്താണ് നടത്താൻ ഉദ്ദേശിക്കുന്നത് എന്ന്

  • @kngeorge8039
    @kngeorge80394 жыл бұрын

    Ellathinum Mukaliloral Undennathu Sathiyam 🙏 Thanks Sajan Sir

  • @NNP1952
    @NNP19524 жыл бұрын

    ആ പൂജാരി പറഞ്ഞത് ശരി

  • @MonuMonu-rs8dk
    @MonuMonu-rs8dk4 жыл бұрын

    100% correct.swami saranam

  • @vasenthigvr9775
    @vasenthigvr97754 жыл бұрын

    ദൈവമേ നീ എത്ര വലിയവൻ' ശബരിമലയിൽ എല്ലാ കാര്യങ്ങളും ശരിയാകണേ തമ്പുരാനേ

  • @lithajayan5643
    @lithajayan56434 жыл бұрын

    സത്യസന്ധമായ കാര്യങ്ങൾ ചങ്ക് ഉറപ്പോടെ പറയുന്ന സാജൻ സാർ താങ്കൾക്ക് ഒരു ബിഗ് സല്യൂട്ട്. God bless you

  • @anacletusgeorge5921
    @anacletusgeorge59214 жыл бұрын

    കനകം മൂലം കാമിനി മൂലം

  • @madhusuthanan7191
    @madhusuthanan71914 жыл бұрын

    Very correct

  • @bineshkarunakaran5480
    @bineshkarunakaran54804 жыл бұрын

    Correct

  • @rpvijayakumar8302
    @rpvijayakumar83024 жыл бұрын

    Yes Truth

  • @prakashtvk444
    @prakashtvk4444 жыл бұрын

    മറുനാട് നിങ്ങൾ സൂപ്പർ ആണ് നിങ്ങളുടെ അവതരണശൈലി ഒരു രാഷ്ട്രീയക്കാരെയും പേടിക്കാതെ മുന്നോട്ടുതന്നെ പോവുക

  • @bachubachu7906
    @bachubachu79064 жыл бұрын

    Ente Padmanabha Swamiye Ente Ayyippa Swamiye, Ente Guruvayurappa... Ellaam nee arinhjallo Bhagavane 🙏

  • @arunbalachandran14
    @arunbalachandran144 жыл бұрын

    Well said👌👌👌

  • @girishnair7956
    @girishnair79564 жыл бұрын

    Please my dear friends understand about politicians, how they fool us ,Marunadam channel always with truth.

  • @davanji2415
    @davanji24154 жыл бұрын

    Polichuu

  • @ramas9989
    @ramas99894 жыл бұрын

    Kanakam moolam, kaamini moolam🤣😂😃

  • @madhavanv5872
    @madhavanv58724 жыл бұрын

    ഇതിനൊക്കെ ഉള്ള ഉത്തരം വരുന്ന തിരഞ്ഞെടുപ്പിൽ ballot box il കൂടെ ഹിന്ദു സമൂഹം കാണിച്ചു കൊടുക്കണം. കാണിക്കുമോ ആവോ??

  • @kmjayachandran4062

    @kmjayachandran4062

    4 жыл бұрын

    Congressinu tallikkodukkatirunna mathi

  • @prasanthcherthala7571
    @prasanthcherthala75714 жыл бұрын

    ഒത്തിരി സന്തോഷം ഇത് കേൾക്കാൻ കഴിഞ്ഞതിൽ.....

  • @srinarasimhamoorthitemple5920
    @srinarasimhamoorthitemple59204 жыл бұрын

    സ്വാമിയേ ശരണം

  • @unnikrishnanhr
    @unnikrishnanhr4 жыл бұрын

    Perfect assessment...I fully agree.

  • @kuttanpillai72
    @kuttanpillai724 жыл бұрын

    Perfect...Nailed it,👍👍👍

  • @soumyachandran5827
    @soumyachandran58274 жыл бұрын

    👍👍👍

  • @sreedeviaravindan9645
    @sreedeviaravindan96454 жыл бұрын

    തീരു മേനി പറഞ്ഞത്💯 ശരിയാണ്

  • @Stcglobal
    @Stcglobal4 жыл бұрын

    വിനാശകാലേ വിപരീത ബുദ്ധി, അയ്യപ്പാ ശ്രീ പത്മനാഭാ കാത്തോളണമേ

  • @Role377
    @Role3774 жыл бұрын

    ഹിന്ദുവിന്റെ വിജയം 💪🏻 🇮🇳

  • @sreejiths7478
    @sreejiths74784 жыл бұрын

    Shajan sir kalakkan.pinarayi rajivekkendathalla. Mukyamanthriyeeee aakendavanalla. Parattachankan.

  • @sijinicp7290
    @sijinicp72904 жыл бұрын

    Great job 👍👍

  • @bineeshpb5863
    @bineeshpb58634 жыл бұрын

    Sree padmanaabhaa.

  • @sureshkumarsubramanian9647
    @sureshkumarsubramanian96474 жыл бұрын

    💯👍 സത്യം...

  • @sheebam2345
    @sheebam23454 жыл бұрын

    Super

  • @visakhvisakh9782
    @visakhvisakh97824 жыл бұрын

    സുഡാപ്പി മുഹമ്മദ് വിജയന് ഇനിയും കിണ്ടാനുണ്ട്

  • @sweetheart2895
    @sweetheart28954 жыл бұрын

    സുപ്രീം കോടതിയുടെ ഒരു വിധി വന്നു ഏതു പുരുഷനും, സ്ത്രീക്കും ആരെ വേണമെങ്കിലും പ്രാപിക്കാം എന്ന്. എന്നിട്ട് എല്ലാവരും അങ്ങിനെ ചെയ്തോ. അങ്ങിനെ ചെയ്യുന്നവർ എല്ലാ കാലത്തും ഉണ്ട്. ഇങ്ങനെ ഒരു കോടതി വിധിയുണ്ട് എന്നു പറഞ്ഞ് ആരും അങ്ങിനെ ചെയ്തതായി അറിയില്ല.

  • @karthikn5463
    @karthikn54634 жыл бұрын

    100% correct shajan ji

  • @induv2271
    @induv22714 жыл бұрын

    Om Namo Narayana...Swami Saranam.....

  • @manojprabudhan5207
    @manojprabudhan52074 жыл бұрын

    മഹത്തായ അവതരണം.

  • @latapuspam9413
    @latapuspam94134 жыл бұрын

    Satyam.

  • @busywithoutwork
    @busywithoutwork4 жыл бұрын

    Very good.. 🙏

  • @pcjanardhan2456
    @pcjanardhan24564 жыл бұрын

    Good news sir,

  • @vijayanponniyanvijayanponn6017
    @vijayanponniyanvijayanponn60174 жыл бұрын

    Yes sir

  • @sainukv257
    @sainukv2574 жыл бұрын

    ഒരിക്കലും ഇസ്ലാം മറ്റു ആരാധകരെ ബുദ്ധിമുട്ടിക്കില്ല അതാണ് ഇസ്ലാം മുഖ്യൻ വിചാരിക്കുന്നത് പോലെ അല്ല

  • @thomasarakkapadan2940

    @thomasarakkapadan2940

    4 жыл бұрын

    Ponnu koyaka mindathirunude ..vadi koduth adi medikan varano😂

  • @johnpp6925
    @johnpp69254 жыл бұрын

    ഇവൻ മാരുടെ ദാർഷ്ട്യത്തിനു ഇതാവശ്യമാണ്

  • @RajuRaju-ej4yo
    @RajuRaju-ej4yo3 жыл бұрын

    ഷാജൻ സർ വളരെ നന്ദി 7ഉണ്ട്

  • @sknair9004
    @sknair90044 жыл бұрын

    👍

  • @manuk7347
    @manuk73474 жыл бұрын

    സത്യം തുറന്നു പറയുന്നത് തങ്ങളെ ഇഷ്ടം ആണ്

  • @sasimonippally8718
    @sasimonippally87184 жыл бұрын

    Kollam. Very good Shajan

  • @sasikalasvlogs
    @sasikalasvlogs4 жыл бұрын

    ശബരിമല ഭഗവാന്റെ നേരെ അനാവശ്യ കടന്നുകയറ്റം... ഭക്തരെ മുറിവേൽപ്പിച്ചു

  • @SA-xl6lk
    @SA-xl6lk4 жыл бұрын

    Love u sajan mashee,,, go ahead,,,,, truth,, truth, truthfulness,,,,, great presentations,,,,,,

  • @harekrishna6497
    @harekrishna64974 жыл бұрын

    സത്യത്തിൽ ഹിന്ദുക്കൾ ഇപ്പോൾ അങ്ങേയറ്റം ജാഗ്രതയോടെ ജീവിക്കണം എന്ന് മനസ്സിൽ ആക്കേണ്ടുന്ന ( രാഷ്രീയവും മറന്ന്‌ )സമയം ആണ്,വോട്ടവകാശം വിനിയോഗിക്കുന്നത് ബുദ്ധിയോടെ വേണം, (ആരെയും ആക്രമിക്കാൻ അല്ല, ഹിന്ദുവിനെ ചൂഷണം ചെയ്യാൻ ശ്രമിക്കുന്ന കൂട്ടങ്ങളുടെ ഉദ്ദേശ്യത്തെ തച്ചു തകർത്തു ശക്തമായി മുൻപോട്ട് ജീവിക്കാൻ വേണ്ടി ) അല്ലാത്ത പക്ഷം എന്ത്‌ സംഭവിച്ചാലും അനുഭവിക്കുക. ജാഗ്രതൈ🙏 👍👍ശ്രീ പദ്മനാഭാ ശരണം 🙏🙏🙏🙏സ്വാമിയേ ശരണമയ്യപ്പാ 🙏🙏🙏🙏

  • @sajeevkp4638
    @sajeevkp46384 жыл бұрын

    👍👍👍👍👍👍👍👍👍👍

  • @SureshKumar-ho4uk
    @SureshKumar-ho4uk4 жыл бұрын

    Swamiye saranam ayyappa saranam Maha prabho. Om namo narrayabaya om namo vasudevaya . Hari om

  • @rajeshchandran4767
    @rajeshchandran47674 жыл бұрын

    Swamiye saranamayyappa

  • @prakash45483
    @prakash454834 жыл бұрын

    വിശ്വാസം സംരക്ഷിക്കപ്പെടുവാൻ ജാതിമതവിത്യാസമില്ലാതെ എല്ലാവരും ഒരുമിച്ച് പോരാടണം. മതങ്ങൾ പരസ്പരം സപ്പോർട്ട് ചെയ്യുകയും ചെയ്താൽ ഗവണ്മെന്റ് താനെ മുട്ടുമടക്കും. അത് ഹിന്ദുവിന്റെ പ്രശമല്ലേ, അല്ലെങ്കിൽ അത് മുസ്ലിമിനെ ബാധിക്കുന്നതല്ലേ എന്ന് ചിന്തിച്ചു മാറിനിന്നാൽ ആർക്കും ഒന്നും ചെയ്യാൻ സാധിക്കില്ല.

  • @remanampoothiri8112
    @remanampoothiri81124 жыл бұрын

    വളരെ വലിയ സത്യം ഒരാൾ ഏതു തരത്തിലുള്ള പ്രവർത്തിയാണോ ചെയ്യുന്നത് അത് അനുസരിച്ച് ഫലം കിട്ടും മാവുനട്ടാൽ ചക്കകിട്ടില്ലല്ലോ

  • @jaikrishnan286
    @jaikrishnan2864 жыл бұрын

    🔮🙏

  • @sumasudarsanan5074
    @sumasudarsanan50744 жыл бұрын

    ഹരേ കൃഷ്ണ... നമ്മുടെ പ്രധാനമന്ത്രി യുടെ പ്രസംഗത്തിൽ പറഞ്ഞപോലെ ഓടക്കുഴൽ മാത്രമല്ല ആ കൈകളിൽ ഉള്ളത് സുദര്ശനചക്രവും ഏന്തിയിട്ടുണ്ട് ന്റെ ഭഗവാൻ... എല്ലാത്തിനും മറുപടി തക്ക സമയത്തു എത്തിക്കും 🙏😊

  • @naduooschannel1466
    @naduooschannel14664 жыл бұрын

    സാർ പറഞ്ഞത് ശരിയാണ്

  • @riginganesh
    @riginganesh4 жыл бұрын

    Swamiye Saranam Ayyappa🙏🙏🙏🙏

  • @Doritoofficial69
    @Doritoofficial694 жыл бұрын

    Well said Shajan....🙏🙏🙏

  • @lakshmi3611
    @lakshmi36114 жыл бұрын

    ശബരി മലയിലേക്ക് രണ്ടു സ്ത്രീകളെ കറുപ്പുടുപ്പിച്ചു തലയിൽ മുണ്ടിട്ടു പോലീസ് അകമ്പടിയോടെ പുലർച്ചെ ആരും അറിയാതെ കടത്തി..... ഒടുവിൽ കനക ദുർഗയിലെ കനകം കൊണ്ട് ബിന്ദു അമ്മിണിയെ പോലെ ഒരു സ്ത്രീരൂപം പകൽ വെളിച്ചത്തിൽ തന്നെ പണി കൊടുത്തു..... കറുപ്പ് പർദ്ദയണിപ്പിക്കാനും തല മൂടാനും സഹായിച്ച കേരള പോലീസിനെ കൊണ്ട് ഇപ്രാവശ്യം ഗുണ്ടായിസം നടക്കില്ല കറുപ്പണിഞ്ഞു തല മൂടി മഹിഷി അവരുടെ മുന്നിലൂടെ വിധിയെ നേരിടുന്നു .... നോക്കി നിൽക്കാനേ പറ്റൂ...... സ്വാമിയേ ശരണം

Келесі