ഇനിയും വിശ്വസിക്കാൻ കഴിയാത്തവർക്കായി കൂടുതൽ ദൃശ്യങ്ങളിതാ |TATWAMAYI EXCLUSIVE

ചിക്കൻ കാല് ക്ഷേത്രം ഓഫീസിനുള്ളിൽ ഇരുന്ന് ജീവനക്കാർ കടിച്ചു വലിക്കുന്ന ദൃശ്യങ്ങൾ ! ഇത് ശ്രീ പത്മനാഭന്റെ തിരു നടയോ റെസ്റ്റോറന്റോ
#chkenbiriyani #padmanabhaswamytemple #thiruvanathapuram #video

Пікірлер: 816

  • @TatwamayiNews
    @TatwamayiNews29 күн бұрын

    ദേശീയതക്കൊപ്പം എന്നെന്നും ! ദേശവിരുദ്ധതയോട് വിട്ടുവീഴ്ചയില്ല ! മാദ്ധ്യമ ധർമ്മം രാഷ്ട്ര വൈഭവത്തിന് ! ഈ മഹായാഗത്തിൽ പങ്കാളിയാകാം ! Pls Join Our WhatsApp Group bit.ly/37IQn5O Pls Join Our Telegram Group t.me/tatwamayi Pls Join Our WhatsApp Channel :whatsapp.com/channel/0029VaBchKU0rGiOfYy2xJ0i

  • @Bindhum-pv7vs

    @Bindhum-pv7vs

    27 күн бұрын

    😢

  • @madhavanpotty-pi5ih
    @madhavanpotty-pi5ih29 күн бұрын

    ഇതുപോലെ ക്ഷേത്രങ്ങളിൽ അവിശ്വാസികളായ കുറേ ജന്തുക്കളുണ്ട്., അവർക്ക് ഒരാചാരവും പ്രശ്നമല്ല. പണത്തോടുള്ള ആർത്തി മാത്രം...

  • @SajiSajir-mm5pg

    @SajiSajir-mm5pg

    29 күн бұрын

    @@madhavanpotty-pi5ih അവർ ഭൂരിപക്ഷവും കമ്മ്യൂണിസ്റ്റ് ആണ്

  • @yk9pj

    @yk9pj

    29 күн бұрын

    99 saathamanam വിശ്വാസികളും മാംസവും മീനും മുട്ടയും കഴിച്ചിട്ട് അമ്പലത്തിൽ കയരുന്നവരാണ്. ബാക്കിയുള്ള 1. Sathamathil പെട്ടയാളാണ്. ഞാൻ

  • @SajiSajir-mm5pg

    @SajiSajir-mm5pg

    29 күн бұрын

    @@yk9pj അത് താങ്കൾ ഉറപ്പിച്ചു പറയണ്ട

  • @ak-yu1wn

    @ak-yu1wn

    29 күн бұрын

    ​@@yk9pj താൻ പറഞ്ഞതിന്റെ ഉദ്ദേശം?😡😡

  • @-pgirish

    @-pgirish

    28 күн бұрын

    അവർക്ക് അത് തൊഴിൽ മാത്രമാണ്, യൂണിയൻ കൂട്ടിനുണ്ട്

  • @gopalakrishnannair7289
    @gopalakrishnannair728929 күн бұрын

    ക്ഷേത്ര ആചാരം ലംഘിച്ചവരെ പുറത്താ ക്കണം ക്ഷേത്രഭരണം ലജ്ജാകരം!

  • @sasidharanv6956

    @sasidharanv6956

    29 күн бұрын

    ഇതിൽ പങ്കു ചേർന്ന എല്ലാ നായ്ക്കളെയും ഉടനെ പുറത്താക്കി ഹിന്ദുവിശ്വാസികൾ ഇവരുടെ ജോലി ആറ്റെടുക്കണം എല്ലാവരും തിരുവനന്തപുരത്തു നടന്നു തേണ്ടട്ടെ എക്സിക്യൂട്ടീവ് ഓഫീസർവെളിയിൽ ഇറങ്ങാത്ത വിധം അവനെ ആക്കി വിടണം ഓം നമോ ശ്രീ പദ്മനാഭയ നീയൊക്കെ പുഴുത്തു ചാകട്ടെ പന്നിയുടെ മാക്കളെ

  • @ukc750

    @ukc750

    28 күн бұрын

    ഇത്തിരി cb കഴിച്ചെന്നു കരുതി ഒന്നും വരില്ല. ശ്രീരാമനും ശ്രീകൃഷ്ണ നും കഴിക്കാം എങ്കിൽ ആർക്കും കഴിക്കാം... ചിത്തനാദാപുരി സ്വാമിയുടെ ടോക്ക് ഓക്കേ ഇടയ്ക്കു കാണു. 🚩

  • @mukeshbabu6149

    @mukeshbabu6149

    28 күн бұрын

    ​@@ukc750ഹിന്ദുക്കളിൽ അമ്പലങ്ങളിലും അങ്ങിനെ വിശേഷപ്പെട്ട സ്ഥാലങ്ങളിലും അതിന്റെതായ പരിശുദ്ധി കാത്തുസൂക്ഷിക്കേണ്ട സ്ഥലങ്ങളാണ് അല്ലാതെ അൽത്താരയിലും, മസ്ജിത്തിടിനകത്തും തോന്നിവാസം കാണിക്കുന്ന പോലെ അമ്പലത്തിലും പരിസരത്തു കാണിക്കാൻ പറ്റത്തില്ല.. പിന്നെ ശ്രീരാമനും, ശ്രീകൃഷ്ണനും പിന്നെ നിന്നോട് ചോദിച്ചിട്ടാണോ കഴിച്ചത്.. ഒരു മറ്റെയിടത്തെ ന്യായീകരണം കൊണ്ട് വന്നിരിക്കുവാ.. പിന്നെ ചിതാനന്ദ പുരി പറഞ്ഞത് ഏതു സാഹചര്ത്തിലും അർത്ഥത്തിലും ആണെന് മനസിലാകണമെങ്കിൽ തന്റെ കമ്മ്യൂണിസ്റ്റു ബുദ്ധി മാറ്റണം.. പോടാ പോയി അവനവന്റെ പണി നോക്കടാ.

  • @musicworld-vl7fd

    @musicworld-vl7fd

    28 күн бұрын

    ​@@ukc750ennu aaru paranju...rigvedham edak ennu eduthu nok. Kshethrathinu purathu ningalk kazhikqam...but kshethrathinu Agath athintethaya mariyaadakal paalikanam. Ethu hindu vedangal venamengillum eduth nokikolu. Kshethrathinulil ethonnum paadilla.

  • @Sadgamaya-z3c

    @Sadgamaya-z3c

    28 күн бұрын

    ​@@ukc750എന്നാ പിന്നെ രാസലീലയും ആയിക്കോട്ടെ

  • @girijapadmanabhan9174
    @girijapadmanabhan917429 күн бұрын

    അവിടെ ചിക്കൻ ബിരിയാണി മാത്രമല്ല മറ്റു ആചാര വിരുദ്ധ പ്രവർത്തനങ്ങളും നടത്തുന്നുണ്ട്. എക്സിക്യൂവ് ഓഫീസറെയും ഈ ബിരിയാണി കഴിച്ച എല്ലാസ്റ്റാഫിനെയും പിരിച്ചു വിടുക ഭക്തർ ശക്തിപൂവ്വം ആചരിക്കുന്ന ഒരു ക്ഷേത്രമാണ്.

  • @sreejiks3983
    @sreejiks398329 күн бұрын

    ഭക്തജനങ്ങൾക്ക് കഴിവില്ലാതായാൽ ഇതും ഇതിനപ്പുറവും നടക്കും

  • @kiran.b.30
    @kiran.b.3029 күн бұрын

    ഇവനൊക്കെ വല്ല ഹോട്ടലിലും പോയിരുന്നു കഴിച്ചു കൂടെ. എല്ലാത്തിനെയും പുറത്താക്കി വിശ്വാസികളെ നിയമിക്കണം

  • @leejaastro-xc2hg

    @leejaastro-xc2hg

    29 күн бұрын

  • @SajiSajir-mm5pg

    @SajiSajir-mm5pg

    29 күн бұрын

    @@kiran.b.30 അങ്ങോട്ട്‌ ചെല്ല് 😅

  • @tinytech6160

    @tinytech6160

    29 күн бұрын

    ഇക്ക പള്ളിടെ കാര്യം നോക്കിയാൽ പോരേ 🤔​@@SajiSajir-mm5pg

  • @SajiSajir-mm5pg

    @SajiSajir-mm5pg

    29 күн бұрын

    @@tinytech6160 ഞാൻ മുസ്ലിം ആണെന്ന് ഉറപ്പിച്ചോ 😅

  • @user-lp9sd5uz7w

    @user-lp9sd5uz7w

    29 күн бұрын

    അഹങ്കാരം

  • @bhavayamik1240
    @bhavayamik124029 күн бұрын

    അവിടെയുള്ള എല്ലാ staff കൾക്കും ഭയങ്കര അഹങ്കാരമാണ്..

  • @sankaragopal9392

    @sankaragopal9392

    29 күн бұрын

    Absolutely right

  • @saimanoj1988sm

    @saimanoj1988sm

    29 күн бұрын

    Ambalathinullil polum bhaktharey their abhishekam cheyyunnath neril kandu....ellorhinum ahamkaaram aanu

  • @Bkr-ob4tu

    @Bkr-ob4tu

    28 күн бұрын

    അത് ശെരിയാണ് 👍

  • @rajeswarianilkumar2359

    @rajeswarianilkumar2359

    28 күн бұрын

    Satyam,nammukku devana thozan polum samthikilla,pidichu tallum 😢😢😢

  • @sheejavenukumar4649

    @sheejavenukumar4649

    28 күн бұрын

    ശരിയാണ് '

  • @leelanarayanan2572
    @leelanarayanan257229 күн бұрын

    ആചാരാനുഷ്ഠാനങ്ങൾ പാലിക്കാത്ത ഇത്തരം ജനങ്ങളെ ജോലിയിൽ നിന്നും പിരിച്ചു വിടണം.ഹിന്ദുക്കൾക്ക് നാണക്കേടായി.

  • @beekeeper9676

    @beekeeper9676

    29 күн бұрын

    Hindukkalkku nadakkedo ? Athinu avitakkevidanna nanam? Ellatha sadanamm engane pokan ?

  • @user-lj7fz5kl7w

    @user-lj7fz5kl7w

    28 күн бұрын

    കേരളം ഭരിക്കുന്നത് CPM ആണ് പിന്നെ കോൺഗ്രസ് രാഹുൽ പറഞ്ഞത് ഹിന്ദുക്കൾ അക്രമകാരികൾ ആണ് പാലിമെൻ്റി പറഞ്ഞത്. ഈ രണ്ട് മുന്നണ്ണികൾ ന്യൂനപക്ഷത്തെ ഉയർത്തി കാണിക്കുന്നത് അവരുടെ എല്ലാ വിധ വളർച്ചയും പ്രോൽസായിപ്പിക്കുന്നു രണ്ട് മുനസികൾ

  • @gopinathlpai5184

    @gopinathlpai5184

    28 күн бұрын

    അതിനു മതേതറ പ്രബുദ്ധ നവോത്ഥാന ലിംഗഭേദ മാനവ രക്തം മാത്രമുള്ള ആരാപ്പോ ആർത്തവവും താലിപൊട്ടിക്കലും ആഘോഷിക്കുന്ന ദൈവത്തിന്റെ സ്വന്തം നാടല്ലേ 😂😂😂അനുഭവി രാജാ അനുഭവി 🙏

  • @musicworld-vl7fd

    @musicworld-vl7fd

    28 күн бұрын

    Man made believes ellaam religions but hindukaldethu ethra historical evidence endangilum evadatha janangalk athu verum mythology. Njan padichathil vech etavum nalla religion Hinduism aahn.we should protect it.

  • @Roseroseeee860

    @Roseroseeee860

    28 күн бұрын

    കമ്മ്യുണിസ്റ്റ് പാർട്ടിക്കാരെ ക്ഷേത്രത്തിൽ ജോലിയ്ക്ക് നിർത്തിയിരിയ്ക്കുന്നത് ഇങ്ങനെയൊക്കെ ചെയ്യാനാണ്

  • @neerajk8218
    @neerajk821829 күн бұрын

    ഇവരെ ഒരിക്കലും ക്ഷേത്രത്തിൽ പ്രവേശിപ്പിക്കരുത്

  • @user-iu8xt9vo4n

    @user-iu8xt9vo4n

    28 күн бұрын

    Kmmiyeellam adichirakkuka

  • @prasad7116

    @prasad7116

    28 күн бұрын

    വളരെ വളരെ ശരി👌👌

  • @girijapadmanabhan9174
    @girijapadmanabhan917429 күн бұрын

    ഈ വാർത്ത പുറം ലോകം അറിയിച്ച തത്വമയിയ്ക്ക് ഒരായിരം നന്ദി.❤❤❤

  • @sreenivasapaid1792
    @sreenivasapaid179229 күн бұрын

    മാംസാഹാരം ഒരു നിത്യ ശീലമാക്കി ഹിന്ദുക്കൾ മാറ്റിയിരിക്കുന്നു. ഇതും അതിൻ്റെ ഭാഗം തന്നെ. പത്മനാഭ സ്വാമി ക്ഷേത്രത്തിന് ചുറ്റുമുള്ള കച്ചവട സ്ഥാപനങ്ങളുടെയും വീടുകളുടെയും യഥാർത്ഥ ഉടമസ്ഥർ ആരെന്ന് കണ്ടെത്തണം

  • @SajiSajir-mm5pg

    @SajiSajir-mm5pg

    29 күн бұрын

    @@sreenivasapaid1792 അന്യമതസ്ഥർ ആണ്... ഗുരുവായൂരിലെ കാര്യം പിന്നെ പറയുകയേ വേണ്ട

  • @sab-fi6ey

    @sab-fi6ey

    29 күн бұрын

    Sathyam otta orennathinn meat ellathe erangilla ippo

  • @ukc750

    @ukc750

    28 күн бұрын

    നീ പോടാ.. ബ്രഹ്മത്വം അറിയുന്നവൻ ആണ് ബ്രാഹ്മണൻ. ശ്രീരാമനും ശ്രീകൃഷ്ണൻ മാൻ ഇറച്ചി കഴിച്ചിട്ടുണ്ട് എങ്കിൽ ആർക്കും കഴിക്കാം.

  • @sudheeshks5519

    @sudheeshks5519

    28 күн бұрын

    സത്യം .....

  • @jayakumarb6000

    @jayakumarb6000

    28 күн бұрын

    🥰

  • @c.karthikeyanpillai9957
    @c.karthikeyanpillai995729 күн бұрын

    ഒറ്റ നടപടി, ഈ വീഴ്ച നടത്തിയ EO മറ്റു പങ്കെടുത്ത എല്ലാ staff നെയും ഉടനെ dismiss ചെയ്യൂ. ആചാരപ്രകാരം നടത്തേണ്ട ശുദ്ദി കലാശവും നടത്തുവാൻ ഉള്ള തുക ഇവരിൽ നിന്നും ഈ ടാക്കുക.

  • @preethakalyani5099

    @preethakalyani5099

    27 күн бұрын

  • @leelavimal3784
    @leelavimal378429 күн бұрын

    അവസാനം പദ്മനാഭസ്വാമിയുടെ..കോവിൽ മുണ്ട് വരെ.. വിറ്റ്....ഇവർ വിറ്റ് ബിരിയാണി തിന്നും

  • @divakarana3992
    @divakarana399229 күн бұрын

    തീർച്ചയായും വളരെ നല്ലകാര്യം.അവിശ്വാസികൾ കേറി നിരങ്ങുന്നതാണ് പ്രധാന കാരണം.പിരിച്ചുവിടണം ഇവനെയൊക്ക്.ബോർഡ് മെമ്പർക്കെതിരെയും നടപടി എടുക്കണം.

  • @sajithkumarnambiarmavilave4943

    @sajithkumarnambiarmavilave4943

    26 күн бұрын

    ഞാൻ 100%യോജിക്കുന്നു

  • @jayakumarannairs3480
    @jayakumarannairs348029 күн бұрын

    കോട്ടക്കകത്ത് ഒരു ഒറ്റ കച്ചവടവും പാടില്ല, ദോഷം ചെയ്യും. ❤ സ്വാമി ശരണം അയ്യപ്പാ നന്ദി.

  • @ponnappanks4254
    @ponnappanks425429 күн бұрын

    പാർട്ടികാരല്ലേ ക്ഷേത്രങ്ങളിൽ ജോലിചെയ്യുന്നത്. പൊതുജനത്തിന് കബളിപ്പിക്കുന്ന തൊഴിൽ നിർത്തുക.ഇവരുടെ പെരു വിവരങ്ങൾ ഉടൻ പ്രശിഥീകാരിക്കുക.

  • @helllo5151

    @helllo5151

    29 күн бұрын

    Bjp partykkar akum ethu dewasom kshetram alla it is under travancore royal family.

  • @dhanalakshmik9661
    @dhanalakshmik966129 күн бұрын

    ക്ഷേത്ര ആചാരങ്ങളെ ലംഘിക്കുന്നവർക്ക് തക്ക ശിക്ഷ വിധിച്ചു പുറത്താക്കണം❤

  • @indirakeecheril9068
    @indirakeecheril906829 күн бұрын

    സ്ത്രീകൾ ഉൾപ്പെടെ ഉണ്ടല്ലോ .. 🙄 കഷ്ടം ...😢 ഇവളുമാർക്ക് ഹോട്ടലിൽ പോയിരുന്നു കഴിച്ചു കൂടെ .... എന്റെ ശ്രീ പദ്മനാഭാ !!! ശരിക്കും ഇതിനെതിരെ ശക്തമായി പ്രതിക്ഷേതം വേണം ...

  • @SajeevSreenivas

    @SajeevSreenivas

    29 күн бұрын

    Vacate lady staffs. No entry on menstrual days. How we know?

  • @MohanakumarVV
    @MohanakumarVV29 күн бұрын

    ദേവസ്വം ക്ഷേത്രങ്ങൾ വിശ്വാസികളായവരെ നിയമിക്കുന്നതിനു കേന്ദ്രനിയമം പാസ്സാക്കി വിശ്വാസികളെ രക്ഷിക്കണം

  • @Sreejaas470

    @Sreejaas470

    29 күн бұрын

    Athinevjp vote kodukku

  • @Roseroseeee860

    @Roseroseeee860

    28 күн бұрын

    കമ്മ്യുണിസ്റ്റ് ഭരണത്തിൽ ഇതൊക്കെ ഹിന്ദുക്കൾ അനുഭവിക്കണം

  • @Thirdeye-secondtongue

    @Thirdeye-secondtongue

    28 күн бұрын

    Devasvam niyamanangal prathyekam achaarangaleyum chattangaleym puranangaleyum udharich thayarakkiya chodyapaperiloode ayirikkanam Acharangalum puranangalum vishwasangalum illathavar engane kshetram samrakshikkum

  • @shinepbalan

    @shinepbalan

    27 күн бұрын

    ഒലത്തും

  • @shinepbalan

    @shinepbalan

    27 күн бұрын

    😢ആദ്യം ഇത്തരം വർഗീയത വിളമ്പുന്ന ചാനലുകൾ അടച്ചു പൂട്ടണം

  • @krishnankuttya
    @krishnankuttya29 күн бұрын

    എക്സിക്യൂട്ടീവ് ഓഫീസറെ ഡിസ്മിസ്സ് ചെയ്യണം

  • @mohannair3144

    @mohannair3144

    29 күн бұрын

    👍

  • @NareshKumar-ij4ik

    @NareshKumar-ij4ik

    29 күн бұрын

    Athe❤

  • @jeep2173

    @jeep2173

    29 күн бұрын

    👍😡😡😡😡

  • @nandakumar2048

    @nandakumar2048

    29 күн бұрын

    എല്ലാത്തിനേയും ഒഴിവാക്കണം

  • @pradeepant8563
    @pradeepant856329 күн бұрын

    അടിക്കാൻ കൂട്ടമായി ശ്രമിക്കാത്തിടത്തോളം ഇത് തുടരും

  • @RadhakrishnanRadha-ec9du

    @RadhakrishnanRadha-ec9du

    29 күн бұрын

    അതാണ്‌, വേണ്ടത്

  • @user-qj8dr7lq4b
    @user-qj8dr7lq4b29 күн бұрын

    ഇത്രയും ധൈര്യയത്തോടെ ഈ അഹങ്കാരം കാണിച്ച ജീവനിക്കാരെ ജോലിയിൽ നിന്നും പിരിച്ചുവിടുക. ശുദ്ധി കലശം ചെയ്യുക. അതിന്‌ ചിലവാകുന്ന തുക അവരിൽ നിന്നും ഈടാക്കുക. ഈ ജീവനക്കാരെയും, ഇതിനു കൂട്ട് നിന്നവരെയും പൊതുജന മധ്യത്തിൽ മാപ്പ് പറയിക്കണം. ഒരിക്കലും ക്ഷമിക്കാൻ പറ്റാത്ത പ്രവർത്തിയാണ് ഇത്.

  • @Deepann-ze9um
    @Deepann-ze9um29 күн бұрын

    ഭഗവാ൯െറ പണം തിന്നിട്ട് ഭഗവാനേയു൦, ഭക്ത൯മാരേയു൦, ദ്രോഹിയ്കുകയാണ്, ദുഷ്ടവ൪ഗ്ഗങ്ങൾ, ഭഗവാനെ 🙏🙏🙏🙏🙏🙏🙏🙏🙏🙏

  • @pranavsv681

    @pranavsv681

    28 күн бұрын

    Avanteyoke sava naasham udanadi undagum Ente Sreekandeswara

  • @santhoshmulla2371
    @santhoshmulla237129 күн бұрын

    ശരിക്കും ഇതിനെതിരെ ശക്തമായി പ്രതികരിക്കണം.അയാളെ പരസ്യമായി ജനകീയ വിചാരണയാണ് വേണ്ടത്.അടിക്കണ്ട വിഷയമാണെങ്കിൽ അങ്ങനെ.പറഞ്ഞു മനസിലാക്കേണ്ടതെങ്കിൽ അങ്ങനെ

  • @jayakumardl8159
    @jayakumardl815929 күн бұрын

    വസ്ത്ര ധാരണം പോലും ക്ഷേത്രാ ചര പ്രദം ആയ രീതിയിൽ നിഷ്കർഷയുള്ള ക്ഷേത്രമാണ്. ക്ഷേത്രാചര വിരുദ്ധമായി പ്രവത്തിച്ച ജീവനക്കാരെ പറത്താക്കുകയാണ് വേണ്ടത്.

  • @dhanalakshmik9661
    @dhanalakshmik966129 күн бұрын

    ക്ഷേത്ര ആചാരങ്ങൾ പാലിക്കാത്തവരാണ് ഇവർ ❤ പണത്തിന് വേണ്ടി എന്തും ചെയ്യാൻ മടിയില്ലാത്ത ജന്മങ്ങൾ ആണ് ഇവർ നിരീശ്വര വാദികൾ❤

  • @user-yd8sq1ll1y
    @user-yd8sq1ll1y29 күн бұрын

    വിശ്വാസികൾ നോക്കിയില്ലെങ്കിൽ ഇതല്ല ഇതിൽ അപ്പുറവും നടക്കും.., ❤️

  • @rejanisreevalsom8818
    @rejanisreevalsom881829 күн бұрын

    ഭഗവാനിൽ വിശ്വാസം ഉള്ളവരെ നിയമിക്കണം 🙏💖🌷

  • @dhanalakshmik9661
    @dhanalakshmik966129 күн бұрын

    ക്ഷേത്ര ആചാരങ്ങൾ പാലിക്കുന്നവരെ ക്ഷേത്രങ്ങളിൽ നിയമിക്കാവൂ❤ ഈശ്വര വിശ്വാസം ഇല്ലാത്തവർക്ക് മാത്രമേ ഇത്തരത്തിൽ പ്രവർത്തിക്കുകയുളേളാ❤

  • @kunjalimarakar6035
    @kunjalimarakar603529 күн бұрын

    അവരെ സർവീസിൽ നിന്നും പിരിച്ചുവിട്ട് കോഴി വെട്ടു കട ഇട്ടു കൊടുക്കുക.

  • @indirakumari4063

    @indirakumari4063

    29 күн бұрын

    സൂപ്പർ👌👌

  • @kkgireesh4326
    @kkgireesh432629 күн бұрын

    ക്ഷേത്ര ജീവനക്കാരിൽ ആരും തന്നെ ഭഗവാനോട് ഭക്തിയോ ഭക്തൻമാരോടോ ബഹുമാനമോ കാണിക്കാറില്ല അടുത്തയിടെ മുന് പ്രധാന ക്ഷേത്രങ്ങളിൽ ഭക്തരെ കൈയ്യേറ്റം ചെയ്യുന്ന ദൃശ്യം കോടതി നടപടിയും ലോകം മുഴുവനും കണ്ടതാണ് ബിരിയാണിക്ക് ഒഴിച്ചു കൂട്ടാൻ മദ്യവുകാണും വേലി തന്നെ വിളവ് തിന്നാൽ നടപടികൾ എടുത്തുമില്ല. എടുക്കുകയുമില്ല

  • @bindupradeep175

    @bindupradeep175

    28 күн бұрын

    U r right

  • @user-fj9sy9xl7m
    @user-fj9sy9xl7m29 күн бұрын

    കലികാലത്തിൽ ഇതും നടക്കും ഇതിനപ്പുറവും നടക്കും ....... അത് മെല്ലെ...... മെല്ലെ ....... ചെയ്തവൻ അനുഭവിച്ചു കൊള്ളും ....... വിശ്വാസികൾ ജാഗ്രത പുലർത്തിയാൽ മതിയാകും ......... ബാക്കി ശ്രീ പദ്മനാഭ സ്വാമി നോക്കിക്കോളും ....... അധികം സമയവും വേണ്ടി വരില്ല ...... """ഓം നാരായണായ നമഃ """

  • @JayanBalakrishnan
    @JayanBalakrishnan29 күн бұрын

    In temple ,the trade unions are of non belieivers CITU ,RSP AND a small BJP unit terrorised by the CITU STAFF. The temple staff religion must be checked whether they are converted CHRISTAINS having Hindu name . If they belong to Dalit caste or OBC caste then HINDU CASTE ORGANISATIONS SHALL COME AGAINST THE TEMPLE . LIST OUT ALL THE RELIGIOUS Belief OF ALL STAFF WORKING INSIDE TEMPLE .

  • @SureshSreedharan-bf9cf
    @SureshSreedharan-bf9cf29 күн бұрын

    ഒരേഒരു കാര്യമേ ചെയേണ്ടതുള്ളു. തെളിവുകളെല്ലാം സത്യമാണെങ്കിൽ ഉടനെ ഇവരെ ശിക്ഷിക്കുകയും കൂടാതെ ഇവരെ ജോലിയിൽനിന്നും യാതൊരു ആനുകൂല്യങ്ങളും കൊടുക്കാതെ പിരിച്ചുവിടുകയും ചെയ്യുക. ഇനിയുള്ളവർക്കും ഒരു പാഠമാകട്ടെ.

  • @satheesanec4963
    @satheesanec496329 күн бұрын

    ശെരിയായ രീതിയിൽ നടപടിയെടുത്തു പിന്നിൽ ഉള്ള എല്ലാവരെയും ശിക്ഷിക്കണം. ആദ്യം അകതാക്കണം എന്നിട്ട് കേസ്

  • @gangadharanke8088
    @gangadharanke808829 күн бұрын

    ക്ഷേത്രത്തിലേക്കുള്ള റോഡിൽ അറവുശാലകളും മാംസവിൽപ്പനയും ഉണ്ടത്രേ. കൂടാതെ വിശ്വാസികൾ വരുന്ന റോഡിൽ മത്സ്യമാംസവശിഷ്ടങ്ങൾ വലിച്ചെറിയുന്നുണ്ടത്രേ. എങ്ങിനെയാണ് ക്ഷേത്രപരിസരത്തുള്ള ഭൂമികൾ, കടകൾ എന്നിവ ഇത്തരക്കാരുടെ കയ്യിൽ എത്തിയത് 😭😭

  • @bijusukumaran4732

    @bijusukumaran4732

    29 күн бұрын

    ഇതു മലപ്പുറം ഭാഗങ്ങളിലൊക്കെ അവര്ർ പരീക്ഷിച്ചു വിജയിച്ച നടപടിയാണ്. ക്ഷേത്രത്തിനടുത്തു ഇറച്ചിക്കച്ചക്കട നടത്തും ക്ഷേത്രത്തിൻ്റെ വിശുദ്ധിയെ ഇല്ലാതാക്കുക എന്നതാണ് ഇവരുടെ ലക്ഷ്യം. അപ്പോള് ഈശ്വര ചൈതന്യം ഇല്ലാതായി ക്ഷേത്രം നശിക്കും.

  • @shandammapn8047

    @shandammapn8047

    29 күн бұрын

    Ivarude okke thonda puzhuthi vellam irakkan patathavum athra nishtooramaya prevarthiyanu Ivar cheithirikkunnathu.....cheithavar anubhavikum ..kanam udane ororutharkum sure😡😡

  • @user-fu2zh3rz9j
    @user-fu2zh3rz9j29 күн бұрын

    ഇവരെ എത്രയും വേഗം തിരിച്ചു വിടണം

  • @sasidharanparuthikkattu605
    @sasidharanparuthikkattu60529 күн бұрын

    ഈ സംഭവവുമായി ബന്ധപ്പെട്ട മുഴുവൻ ജോലിക്കാരെയും എത്രയും വേഗം അവിടുന്ന് പിരിച്ചു വിടുക അതാണ്

  • @mayakrishnanarangath418
    @mayakrishnanarangath41829 күн бұрын

    നമസ്കാരം🙏 ഈ പ്രശ്നം നിസാരമല്ല പ്രധാനപ്പെട്ട ക്ഷേത്രങ്ങൾ എല്ലാം അതിൻ്റെ ആചാരമാര്യതകൾ നശിപ്പിയ്ക്കുക എന്ന ഏകലക്ഷ്യത്തിലാണു് PFI പോലുള്ള സംഘടനകളും ആമത വിഭാഗവും എന്നാൽ അവർക്കു് ക്ഷേത്രപ്രവേശനം സാദ്ധ്യമല്ലാത്തതിനാൽ പോലീസു് പോലെ സുരക്ഷഭടന്മാരായും CPIMൻ്റെ സഹായത്തോടെയും ആണു് ഇത്തരം ആസൂത്രണങ്ങൾ നടത്തുന്നതു് ശരിയായ രീതിയിൽ ഹിന്ദു ഹൈന്ദവ ജനതയുടെ ദൃഷ്ടിയും കൈകടത്തലുമില്ലാതായാൽ ഇതിനെല്ലാം അറുതി വരുത്തുവാൻ വേണ്ടിയാണു് ഭരണം വിടാതെ മുഖ്യൻ്റെ തന്ത്ര വിദ്ധ്യകൾ ആളുമാറിയാൽ ഇതു് നടക്കില്ല എന്നറിയാം അതിനാൽ മുഖ്യനെ മാറ്റില്ല സമ്മതിയ്ക്കില്ല ചിക്കൻ ക്ഷേത്രാംഗണത്തിൽ അകത്തു കേറ്റിയെങ്കിൽ അവിടെ രഹസ്യമായി മദ്യവും വിളിമ്പിക്കാണും ഇതിൻ്റെയെല്ലാം വീഡിയോകളും അവരുടെ പക്കൽ കാണും അതു പല വിദേശസ്ഥലങ്ങളിൽ എത്തിയ്ക്കുവാനും കഴിഞ്ഞിട്ടുണ്ടാവും പ്രശ്നം ഉണ്ടായാൽ മാത്രം നാം അറിയും ഇല്ലെങ്കിൽ നശിയ്ക്കുമ്പോൾ മാത്രം അറിയും ഇതിനെതിരെ പ്രതികരിച്ചില്ലെങ്കിൽ വലിയ തരത്തിലുള്ള സംഭവവികാസങ്ങൾ കാണേണ്ടതായിവരും ഇതിൽ തീർച്ചയായും കേന്ദ്രവും കേന്ദ്രസേനയും ഇടപെടേണ്ടി വരും എങ്കിലെ ഇതിനു് പരിഹാരം കണ്ടെത്തുവാൻ കഴിയുകയൊള്ളു ഇല്ലെങ്കിൽ ക്ഷേത്രത്തിൽ പൊട്ടിതെറിയുണ്ടാമോ എന്നുവരെ സംശയിക്കേണ്ടിയിരിയ്ക്കുന്നു ആരും വിശ്വസ്തരല്ല എന്നു മാത്രം മനസിലാക്കണം നമസ്തേ🙏

  • @vinodpp4022
    @vinodpp402229 күн бұрын

    ഇത്തരം ആൾക്കാരെ പുറത്താക്കണം.

  • @sudhadevi5580
    @sudhadevi558029 күн бұрын

    വളരെ സൂക്ഷിക്കണം

  • @rajeshrajeshk.s.4425
    @rajeshrajeshk.s.442529 күн бұрын

    ജീവനക്കാർ ക്ഷേത്ര വിശ്വാസികളല്ലായിരിക്കാം. ജോലി മാത്രമാകാം ലക്ഷ്യം.

  • @abhilashgopalakrishnapilla6819
    @abhilashgopalakrishnapilla681929 күн бұрын

    ഇത് സത്യം ആണേൽ അവരെ പുറത്താക്കുക, ആവിശ്വാസികൾ പുറത്ത് പോകുക

  • @kbanusuja9573
    @kbanusuja957329 күн бұрын

    ജീവനക്കാർക്കെതിരെ നടപടി എടുക്കണം

  • @lathamony5429
    @lathamony542929 күн бұрын

    ഇത് അജ്ഞത അല്ല, അഹങ്കാരവും തല്ലുകൊള്ളിത്തരവും ആണ്. എല്ലാ ജീവനക്കാരെയും പിരിച്ചുവിട്ട് പുതിയ നിയമനം നടക്കട്ടെ. കവടിയാർ കൊട്ടാരം അടിയന്തിരമായ ഇടപെടൽ നടത്തണം. അല്ലെങ്കിൽ ശ്രീ പദ്മനാഭൻ കുഴപ്പത്തിൽ ആകും.

  • @DileepKumar-yt6zq
    @DileepKumar-yt6zq29 күн бұрын

    അടുത്ത ഇലക്ഷന് ജയിക്കുവാൻ തീവ്രവാദ വോട്ടുകൾ കൂടി ആവശ്യമുണ്ട് അത് കിട്ടുന്നതിന് വേണ്ടി ഇങ്ങനെയൊക്കെ ചെയ്യാം

  • @hrishikesansp9306
    @hrishikesansp930629 күн бұрын

    ഇത്രയും നല്ല കാര്യം ചെയ്ത എല്ലാവരെയും ippol തന്നെ pirichuvitanam.

  • @hillarytm6766
    @hillarytm676628 күн бұрын

    വ്യക്തമായി ചിത്രം തെളിക്കാത്തത് എന്ത് നികൃഷ്ട ജീവികളെ ജനങ്ങൾ തിരിച്ച റിയട്ടെ

  • @thapovan-hb4ub
    @thapovan-hb4ub28 күн бұрын

    വളരെ നല്ല രീതിയിൽ തത്വമയി ഈ വാർത്ത ജനങ്ങളുടെ മുൻപിൽ എത്തിച്ചു...അതിൽ ഹിന്ദൂ സേവാ സംഘം അഭിമാനിക്കുന്നു... ഞങ്ങൾ വിളിച്ചു എക്സിക്യൂട്ടീവ് ഓഫീസറെ.. മറുപടി തന്നത് താരതമ്യം ഇല്ലാത്ത രീതിയിൽ... ജയകുമാർ നെടുമ്പ്രേത്ത് സംസ്ഥാന പ്രസിഡൻറ് ഹിന്ദു സേവാ സംഘം

  • @RincyMohanan
    @RincyMohanan28 күн бұрын

    ശ്രീ പത്മനാഭ 🙏🙏🙏🙏.. എത്ര ധിക്കാരമാണ്.ഈ ജീവനക്കാർ ചെയ്തത്.ഈ കർമ ദോഷം നിങ്ങളെയും തല മുറയെയും ബാധിക്കും.. അഹങ്കരികൾ

  • @dipumenon1971
    @dipumenon197129 күн бұрын

    ഇത് ശരി എങ്കിൽ.... നിങൾ അവരുടെ പിക്ചർ ഇടണമായിരുന്നു.... അത് മറച്ചുവെക്കേണ്ട കാര്യമില്ല.... എല്ലാവരും കാണട്ടെ....

  • @KichuSomu

    @KichuSomu

    28 күн бұрын

    Correct

  • @gowarigowari4771
    @gowarigowari477129 күн бұрын

    ചവിട്ടി കൂട്ടാൻ അവിടെ ആളില്ലാതെ പോയല്ലോ ദൈവമേ.

  • @sreekumark7019
    @sreekumark701929 күн бұрын

    The irresponsible criminals should be dismissed 😡

  • @sreekumariav5396
    @sreekumariav539629 күн бұрын

    മാംസം കഴിച്ചു കൂടാ എന്ന് പറയുന്നില്ല പക്ഷെ അമ്പലത്തിൽ തന്നെ ഇത് വേണോ വേറെ എവിടെയെല്ലാം ഇതിരുന്ന് കഴിക്കാം.മനഃപൂർവം കാണിക്കുന്ന പ്രവർത്തികളാണ് ഇതിനെതിരെ നടപടി എടുക്കണം അതാണ് വേണ്ടത്

  • @-pgirish

    @-pgirish

    28 күн бұрын

    മത്സ്യ മാംസം കഴിച്ചാൽ കുറഞ്ഞത് 24 മണിക്കൂർ എങ്കിലും ക്ഷേത്രം കോമ്പൗണ്ടിൽ കയറുവാൻ പാടില്ല.

  • @greeshmaanil8241

    @greeshmaanil8241

    28 күн бұрын

    സക്ഷേത്രത്തിനു പുറത്ത

  • @ekmohanankalluvayal2474
    @ekmohanankalluvayal247429 күн бұрын

    വന്ദിക്കാതിരിക്കാം! പക്ഷെ ?' നിന്ദിക്കാതിരിക്കാം.

  • @sreeragkeerthana5184
    @sreeragkeerthana518429 күн бұрын

    ഇവരെ എത്രയും പെട്ടെന്ന് ഡിസ്മിസ്സ് ചെയ്യുക 👍🏻

  • @premachandran5391
    @premachandran539129 күн бұрын

    ആചാരം ലംഘനം നടത്തിയ എല്ലാ എമ്പോക്കികളെയും പുറത്താക്കണം

  • @aniladithyan9554
    @aniladithyan955429 күн бұрын

    എല്ലാത്തിനെയും പിരിച്ചു വിടണം

  • @rajasakarannair2427
    @rajasakarannair242729 күн бұрын

    കഴിക്കുന്നവരുടെ ഫോട്ടോ എന്തിനാണ്mask ചെയ്തത്? ആചാരലംഘനം നടത്തിയവരെ കാണിക്കൂ' ജനങ്ങൾ കൈകാര്യം ചെയ്യട്ടെ!

  • @sugandhibabu1067
    @sugandhibabu106724 күн бұрын

    നിങ്ങൾ ജനങ്ങളെ അറിയിച്ചത് 💯💯💯ശെരിയാണ് ..👍🏼👍🏼

  • @rageshmayyil7997
    @rageshmayyil799729 күн бұрын

    പാർട്ടി എന്ന് ദേവസ്വം ബോർഡ്‌ വഴി ക്ഷേത്രങ്ങളിൽ കൈ നടത്തിയോ, അന്നു തുടങ്ങിയതാണ് ഈ ആചാര നാശങ്ങൾ..

  • @helllo5151

    @helllo5151

    29 күн бұрын

    Ethu dewasom kshetram allda potta .

  • @sreedeviram2667
    @sreedeviram266728 күн бұрын

    കൊള്ളാം നല്ലകാര്യം ഞാൻ രണ്ടു മാസത്തിനു മുൻപ് അവിടെ ആഹാരം കഴിച്ചു മുൻപിലൊരു കുട്ടി വോമക്ട് ചെയ്തപ്പോ ബാക്കി ആഹാരം എനിക്ക് കഴിക്കാൻ പറ്റിയില്ല അവിടുത്തെ ജീവനക്കാർ എന്നെ ഭഗവാന്റെ ചോറ് കളഞ്ഞെന്നും പറഞ്ഞു വഴക്ക് പറഞ്ഞു ഇതൊക്കെ ആവാം 👍

  • @madahavannampoothiri4399
    @madahavannampoothiri439929 күн бұрын

    അവിടെ മാംസം എത്തിച്ചിട്ടുണ്ടെങ്കിൽ പഞ്ചപുണ്യാഹം പ്രായശ്ചിത്തം തുടങ്ങിയ കാര്യങ്ങൾ നടത്തണം

  • @parthankb8745
    @parthankb874529 күн бұрын

    ഹിന്ദുക്കളുടെ വിധി 🙏🙏🙏🙏

  • @user-eb6id3iu6d
    @user-eb6id3iu6d28 күн бұрын

    ഈശ്വരവിശ്വാസികളെ ജോലിക് എടുക്കണം ഇവരെപിരിച്ചുവിടണം 🙏🌹

  • @girishkumar6866
    @girishkumar686629 күн бұрын

    ഇത്തരം ജീവനക്കാരെ ഉടൻ ജോലിയിൽ നിന്നു പിരിച്ചു വിടണം ഇവനെക്കെ വല്ല Barലു പോയി ജോലി ചെയ്യട്ടെ

  • @bindu3663
    @bindu366328 күн бұрын

    വർഷങ്ങൾക്കു മുൻപ് ആണ്,അന്യ സംസ്ഥാനത്ത് നിന്ന് വന്ന വർ ക്ഷേത്ര പരിസരത്ത് ഇരുന്ന് അവർ കൊണ്ട് വന്ന പൊതിയിലുള്ള ഭക്ഷണങ്ങൾ കഴിയ്ക്കുന്നത് കണ്ടത്,അതിൽ മീൻ, മുട്ട, ഇറച്ചി എല്ലാം ഉണ്ടായിരുന്നു, ഞാൻ അത് ക്ഷേത്ര ജീവനക്കാരുടെ ശ്രദ്ധയിൽ പെടുത്തിയപ്പോൾ അവർ വളരെ നിസ്സാരമായി പറഞ്ഞത് കുഴപ്പമില്ല അവർ അവിടെ ഇരുന്ന് കഴിച്ചോട്ടെ എന്നാണ്, അപ്പോൾ അവിടെ.വർഷങ്ങളായി ഇത് തന്നെ ആണ് നടക്കുന്നത്.

  • @tsbalasubramoniam8886
    @tsbalasubramoniam888629 күн бұрын

    Congradulations to Thathwamasi for bringing out what is happening inside the temple just because CPM cadres are working as employees .

  • @vengidajalamlakshmanan2560
    @vengidajalamlakshmanan256029 күн бұрын

    Thanks for giving this message

  • @ressodd6991
    @ressodd699129 күн бұрын

    Is there any action taken against them ? Otherwise no point in reporting.😮

  • @sasidharan7503
    @sasidharan750329 күн бұрын

    ചില ജീവനക്കാർ ഒഴിച്ച് ബാക്കി ഉള്ളവരുടെ അഹങ്കാരം കാണണം.പദ്മനാഭ swamikku മുകളിൽ ആണ് അവുരുടെ പവർ എന്നാണ്

  • @rkramachandramoorthy6966
    @rkramachandramoorthy696628 күн бұрын

    ഈ ക്ഷേത്ര ജീവനക്കാരെ ജോലിയില്‍ നിന്നും പിരിച്ചു വിടണം

  • @DivineHippiie
    @DivineHippiie29 күн бұрын

    ഹിന്ദു ആരാധനാലയങ്ങൾക്ക് മാത്രമായി എന്തിനാണിങ്ങനെ ഒരു ദേവസ്വം ബോർഡ്... മറ്റു മതസ്ഥരുടെ ആരാധനാലയങ്ങളിൽ കയ്യിട്ടു വാരാൻ ഒരു ഗവണ്മെന്റും തുനിയുന്നില്ലല്ലോ... ഒറ്റ കാരണമേ ഉള്ളു... ഹിന്ദുവിന്റെ കഴിവുകേട്... ഹിന്ദുവിന്റെ തമ്മിലടി.... ഒത്തൊരുമ ഇല്ലായ്മ.... അത് മുതലാക്കി ഹിന്ദുവിനെ മാത്രം കൊള്ളയടിക്കുന്ന വർഗം.....

  • @sudhadevan5682
    @sudhadevan568226 күн бұрын

    ഭഗവാനെ അവന് തക്കദായ ശിക്ഷ കൊടുക്കണെ

  • @rajendranpp2581
    @rajendranpp258127 күн бұрын

    പരമമായ സത്യത്തെയാണ് നിങ്ങൾ ,, നിഷേധിക്കുന്നത്, ഭഗവാൻ നിങ്ങളെ നോക്കി പുഞ്ചിരിക്കുന്നു സുഹ്യത്തുക്കളെ, നിങ്ങൾക്ക് നല്ലതു വരട്ടെ അടുത്ത ജന്മത്തിലെങ്കിലും,,

  • @SreedaviSreedavi-zj1jr
    @SreedaviSreedavi-zj1jr29 күн бұрын

    ഇവർക്ക് ഏതെങ്കിലും ഹോട്ടലിൽ ജോലി കൊടുക്കുക. ഭക്തി ഇല്ലാത്തവർ ക്ഷേത്രത്തിൽ ജോലി ചെയ്യുന്നത് സെരിയല്ല.

  • @girijapadmanabhan9174
    @girijapadmanabhan917429 күн бұрын

    1 പത്മനാഭക്ഷേത്രത്തിൽ ശ്രീകോവിലിനകത്ത് ഡ്യൂട്ടിയിരിക്കുന്ന ഒരു പോലീസുകാരിയുണ്ട്. സ്ത്രീകളോട് വളരെ മോശമായി പെരുമാറുന്നു. മത്സ്യവിൽപനക്കാരികളെ പോലെയാണ് ഈ പോലീസുകാരശ്രീ കോവിലിൽ ബഹളമുണ്ടാക്കുന്നത്. ഒരു ദിവസം ഒരു ഭക്തയോട് ചൂടായിട്ട് മാന്യതയില്ലാതെ സംസാരിച്ചു നിനക്ക് ഇടി കിട്ടണോ വേണോങ്കിൽ ഇപ്പോൾ കാട്ടിത്തരാം. കൂടാതെ ഈ സ്ത്രീ അവരുടെ ബന്ധുക്കളെ ക്ഷേത്രത്തിനകത്ത് നിയമം ലംഘിച് ക്ഷേത്രത്തിലെ ശ്രീകോവിലിൽ കയറ്റാറുണ്ട്. ഇവരെ ശ്രീകോവിലെ duty യിൽ നിന്ന് ഒഴിവാക്കേണ്ടത് അത്യാവശ്യമാണ്. പ്രായവും പൊക്കക്കുറവുമുള്ള സ്ത്രീ. വളരെ നാളുകൾ കൊണ്ട് ഈ സ്ത്രീ ശ്രീകോവിലിനകത്ത് duty ചെയ്യുന്നു. ഇവർ ഈ ക്ഷേത്രത്തിന് അപമാനമാണ്.

  • @Muthupoocha

    @Muthupoocha

    28 күн бұрын

    Don't say about Fisher women. They are with dignity. Better than anyone. Don't forget about the cruelty of Marthandavarma. These Fisher women are the living examples of his cruelty done towards women and children. They lost everything from the beginning till today

  • @SajiSajir-mm5pg
    @SajiSajir-mm5pg29 күн бұрын

    ഇത് മാത്രമല്ല.. ഇതിനപ്പുറവും നടന്നിട്ടുണ്ട്.. ഇനിയും നടക്കും

  • @pnskurup9471
    @pnskurup947128 күн бұрын

    You have done excellent work. Such planned misbehaviour needs further investigation.

  • @pgjayakumar9860
    @pgjayakumar986029 күн бұрын

    അടിപൊളി

  • @irishikesannamboothiri2092
    @irishikesannamboothiri209229 күн бұрын

    രാജകുടുംബം വിളിച്ചാൽ ജനങ്ങൾ വരും ഈ Satafe നെ പറഞ്ഞു വിടണം

  • @ckradhak
    @ckradhak29 күн бұрын

    അപലപനീയം

  • @SureshKumar-ej1ek
    @SureshKumar-ej1ek29 күн бұрын

    എറണാകുളത്തപ്പന്റെ ദേവസ്വം സെക്രെട്ടറിയുടെ ഓഫീസിൽ മതിൽകെട്ടിനുള്ളിൽ എല്ലാ ദിവസവും മദ്യ സേവ നടക്കുന്നുവെന്നും കേട്ടിരുന്നു.

  • @preethakalyani5099

    @preethakalyani5099

    27 күн бұрын

    Angane kettathu Sathya maanenkil ...pirichuviduka.....ambalam viswasikalude aanu....athipo ethravaliya udyogastan aanelum....viswasikale maathram ambalamngalil niyamichaal mathiiiii

  • @subramanianas121
    @subramanianas12129 күн бұрын

    തത്വമയിക്ക് അഭിനന്ദനം ക്ഷേത്ര സൽപേര് കളങ്കപെടുത്താൻ എന്തിന്നു വാർത്ത എന്ന കമന്റ് ഇട്ടവർ ഒരു കാര്യം മനസിലാക്കിയാൽ നന്ന് , ഹിന്ദു മതം എന്ന ആചാരം ഒളിച്ചു വയ്ക്കപ്പെടേണ്ടതല്ല വിശ്വാസി തെറ്റ് ചെയ്താൽ അത് കണ്ണടച്ച് തെറ്റ് കുറ്റമല്ല എന്ന് വരുത്തി മതം വളരട്ടെന്ന് കരുതുന്ന അജ്ഞാനികളാകാത്ത ഹിന്ദുവാകുക. നമ്മുടെ മാതാപിതാക്കൾ ആചരിച്ച വിശ്വാസം മക്കൾ തുടരുന്നത് പാഠശാലയിൽ നിന്നും പടിച്ചിട്ടല്ല😊 ഒരായസ്സ് മുഴുവനും ക്ഷേത്രത്തിൽ പോകാതെയോ , ഈശ്വരനെ ഭജിക്കാതെ ഇരുന്നാലും ഹിന്ദു എന്ന വിശ്വാസം തുടരും...കാരണം ഒരു ചട്ട കൂടിനകത്ത് ബന്ധിച്ചു നിർത്തിയതല്ല ഹിന്ദു വിശ്വാസം അതു തന്നെയാണ് വിശ്വഹിന്ദു😊

  • @kannanv1694
    @kannanv169429 күн бұрын

    Sooper.

  • @davidsonsunny2886
    @davidsonsunny288629 күн бұрын

    ഇതിന് പിന്നിൽ ഞമ്മൻ്റെ ആൾക്കാരുടെ പൈസ തന്നെ. ഹിന്ദു എന്നും ഈസിലി വിൽക്കാൻ റെഡി

  • @sureshnathannair8359
    @sureshnathannair835928 күн бұрын

    ക്ഷേത്ര ആചാരങ്ങളെ ലംഘിക്കുന്നവർക്ക്‌ തക്കതായ ശിക്ഷ കൊടുത്ത്‌ പിരിച്ചുവിടണം.

  • @gopipillai6633
    @gopipillai663327 күн бұрын

    ഇത് ഒരു വലിയ ഭയപ്പെടുത്തുന്ന വാർത്ത തന്നെയാണ്. സത്യത്തിൽ ഈ വാർത്ത ശരിയാണെങ്കിൽ ഇത് വലിയ കുറ്റമായിട്ട് കണ്ട് അധികാരികൾ വേണ്ട നടപടികൾ എടുത്ത് ഇവന്മാരെ അമ്പലത്തിനു പുറത്താക്കണം. തിരുവനന്തപുരം രാജാകൊട്ടാര അധികൃതരുടെ അഭിപ്രായം കൂടി അറിയാൻ ആഗ്രഹമുണ്ട്..

  • @sceneri779
    @sceneri77925 күн бұрын

    ക്ഷേത്ര ആചാരങ്ങൾ പാലിക്കാത്തവരെ പിരിച്ചു വിടുക

  • @balagopalki3156
    @balagopalki315629 күн бұрын

    Matterof shame and serious. Must take immediate action.

  • @chandramathimct9453
    @chandramathimct945329 күн бұрын

    അടിപൊളി നന്നായി ഇപ്പോൾ മനസിലായില്ലേ പറയുന്നത് ഒന്നും പ്രവർത്തിക്കുന്നത് മറ്റൊന്നും കോരം കോരം ഭ ഗ്ദി പറയും അവിടെ തൊഴാൽ ചെല്ലുന്നവർ രാവിലെ വെള്ളം പോലും കുടിക്കാതു പോകുന്നത്ഇവരെ എല്ലാം പിരിച്ചു വിടണം വീട്ടിപോയി ബിരിയാണി കഴിച്ചു ഇരിക്കട്ടെ അത്രേ ഉള്ളു 🌺🌷🌷🌷🌷🌷🌷🌷🌷🌻🌻🌻🌻🌻🌻🌻🌷🌻🌻🌷🌺🌺🌺🙏🙏🙏🙏🌹🌹🙏🌹🌹💐🌻🌻🌷

  • @VishnuVishnu-sq9lm
    @VishnuVishnu-sq9lm28 күн бұрын

    കേരളത്തിൽ മറ്റു ചാമ്പലുകളിലോ പത്രങ്ങലിലോ ഈ വാർത്ത വന്നിട്ടില്ല

  • @leelammameenakshinair3998
    @leelammameenakshinair399829 күн бұрын

    ഇവരെഎല്ലാം പിരിച്ചു വിടണം. പിൻവാതിൽ നിയമനം ആയിരിക്കും... ആ മോൻ എങ്ങനെ ത്തെ ആയിരിക്കും 🥲🥲

  • @subhadraknair2824
    @subhadraknair282428 күн бұрын

    അയ്യോ ഇപ്പൊഴും ദൈവങ്ങൾ ഉണ്ടോ. കള്ളത്തരം പറഞ് കുറേ വാർത്തകൾ പലപ്പൊഴും വരും എന്നൽ അവർ മാത്രം ദൈവ വിശ്വാസികളല്ല സത്യസന്തരല്ല. മറ്റവരുടെ കുറ്റങ്ങൾ മാത്രം പറഞ്ഞു നടക്കും . അവർക്കു വാർത്ത കിട്ടാൻ കൂടൂതൽ പ്രവർത്തിക്കും. ദൈവങ്ങൾ ഭൂമിയിൽ നിന്നു പോയതറിഞ്ഞില്ലേ. ഇനി അവരെ കൂടി തിരഞ്ഞു നടക്കു. ഇനിം വാർത്ത കിട്ടും.

  • @RajapanCd-hh7lc
    @RajapanCd-hh7lc29 күн бұрын

    എന്തിനാണ് അവരുടെ മുഖം ഹൈഡ് ചെയ്തത് ,അവരെ എല്ലാവരും ഒന്നു കാണട്ടെ

  • @SajiSajir-mm5pg

    @SajiSajir-mm5pg

    29 күн бұрын

    അവർ പ്രായപൂർത്തി ആയിക്കാണില്ല.. പോസ്‌കോ കേസ് ആവും 😮

  • @BabuTk-wc4gd
    @BabuTk-wc4gd29 күн бұрын

    ക്ഷേത്ര ആചാരങ്ങളും വിശ്വാസങ്ങളും ഇല്ലാത്ത വരെ എന്തിനു അവിടെ ജോലിക്കു വെക്കുന്നു.... ഇതുപോലെയുള്ളവരെ എല്ലാ ക്ഷേത്രങ്ങയിൽ നിന്നും... എത്രയും പെട്ടന്ന് ചവിട്ടി പുറത്താക്കുക . ഈ ക്രുരത ചെയ്തവരും ചെയ്യിച്ചവരും അനുഭവിക്കും..... ഇത്രക്കു അഹംങ്കാരം പാടില്ല

  • @vijayankumar7234
    @vijayankumar723429 күн бұрын

    ചെഗുവേരയുടെ ഫോട്ടോ അവിടെ എവിടെയോ വ്സച്ചിട്ടുള്ളതായി എപ്പോഴോ ഒരു ന്യൂസ്‌ വായിച്ചിരുന്നു. അങ്ങനെ ഉള്ള സ്ഥലത്ത് ഇതും ഇതിൽ കൂടുതലും പ്രതീക്ഷിക്കാം.

  • @santhoshkumarn491
    @santhoshkumarn49129 күн бұрын

    അവനവൻ ഇരിക്കട്ടിടത്ത് അവനവൻ ഇരുന്നിട്ടില്ലെങ്കിൽ അവിടെ നായ് കയറിയിരിക്കും എന്ന് പഴമക്കാർ പറയുന്നത് ഇതിനാണ്

  • @sreekalasreekala660
    @sreekalasreekala66027 күн бұрын

    ക്ഷേത്രത്തിൽ എന്തും നടക്കും ഇതൊന്നും മറ്റു ആരാധനാലയങ്ങളിലും നടക്കില്ല, കാരണം ഹിന്ദുക്കൾ ഒഴികെ ഉള്ളവർ ആണ് യഥാർത്ഥ ഭക്തർ, ഹിന്ദുക്കൾ തന്നെ ആണ് ഹിന്ദുക്കൾക്ക് പ്രോബ്ലം

  • @user-ll6ds1fp1s
    @user-ll6ds1fp1s28 күн бұрын

    Super

Келесі