Binu Vazhamuttom|പാച്ചർ ബിനുവിന്റെ തരികിടകൾ പൊളിയുന്നു സത്യം വെളിപ്പെടുത്തി മുൻഡ്രൈവർ

Binu Vazhamuttom
പാച്ചർ ബിനുവിന്റെ തരികിടകൾ പൊളിയുന്നു സത്യം വെളിപ്പെടുത്തി മുൻഡ്രൈവർ
Website: i2inews.in/newsnow-details.ph...
© 2021 i2i News
Facebook: / i2inews
Instagram: i2inews?hl=en
------------------------------------------------------------------------------
🔔 Get alerts when we release any new video. TURN ON THE BELL ICON on the channel! 🔔
-------------------------------------------------------------------------------
Check out the latest news from Kerala, India and around the world. Latest news on Mollywood, Politics, Business, Cricket, Technology, Automobile, Lifestyle & Health and Travel. More on i2inews.in/newsnow-details.ph...
--------------------------------------------------------------------------------
#BinuVazhamuttom#RenjithCNair #SunilMathewLatest #ElohimGlobalWorshipCentre#LatestKeralaNews #MalayalamNews #News #i2iNews
* ANTI-PIRACY WARNING *
This content is Copyrighted to i2i News. Any unauthorized reproduction, redistribution or re-upload is strictly prohibited of this material. Legal action will be taken against those who violate the copyright of the following material presented!

Пікірлер: 599

  • @weslyjayan1069
    @weslyjayan1069 Жыл бұрын

    ഞാൻ ഈ വീഡിയോ കണ്ടപ്പോൾ അറിയാതെ ദൈവത്തെ സ്തുതിച്ചു പോയി. ഒരു കാലത്ത് എൻ്റ ഓർത്തോഡോക്സ് സഭയിൽ നിന്നു മാറി പിന്നീട് പാസ്റ്റർ അയി പിന്നെ കു റച്ച് വർഷങ്ങൾ സുവിശേഷപ്രവർത്തനങ്ങൾ. ദൈവത്തിൻറ് കരുണയാൽ കള്ളന്മാരുടെ ഗുഹയിൽ നിന്ന് എൻ്റെ ദൈവം എന്നെ രക്ഷിച്ചു. ഇ പ്പോൾ ഞങ്ങൾ കുടുംബമായി ഓർത്തോഡോക്സ് സഭയിൽ ദൈവത്തെ ആരാധിച്ചു പോരുന്നു Glory to god Really great bro With God we are hero without God we are zero.

  • @binilkoshy5683

    @binilkoshy5683

    Жыл бұрын

    Well done Sunil

  • @shibugeorge1541

    @shibugeorge1541

    9 ай бұрын

    Pashtu.....

  • @ajayanpk9736

    @ajayanpk9736

    6 ай бұрын

    ദൈവത്തെ കുറിച്ചല്ല അറിയേണ്ടതു. സ്വന്തം ബുദ്ധി ആർക്കും പണയം വെക്കാതിരിക്കുക.

  • @emmanueltitus4920
    @emmanueltitus4920 Жыл бұрын

    ആരുടെ പക്ഷത്തും നിൽക്കുന്നില്ല സത്യം വിജയിക്കട്ടെ.

  • @georgesamuel178
    @georgesamuel178 Жыл бұрын

    പിശാചിന്റെ സന്തതി. ഇവനെ വെറുതെ വിടരുത്.

  • @Bpositive5464

    @Bpositive5464

    Жыл бұрын

    Are Anu udhesichethu sunilyneyo atho binuvineyo?

  • @johnypp6791
    @johnypp6791 Жыл бұрын

    കേന്ദ്രഗവണ്മെന്റ് ഈ കാര്യത്തിൽ ഇടപെടണം..

  • @polant78
    @polant78 Жыл бұрын

    ഇവൻ മാരെയൊക്കെ വളർത്തുന്നത് ജനങ്ങളാണ് എന്നാണ് ജനങ്ങൾക്കു ബോധം വെക്കുന്നത്. വീട്ടിൽ ഇരുന്നു പ്രാർത്ഥിച്ചാലും ദൈവം വിളികേൾക്കും ഈ പാസ്റ്റർ മാർക്ക്‌ ഒരു കഴിവും ഇല്ല ആരെയും സുഖപ്പെടുത്താൻ.നമ്മൾ മനം നൊന്തു പ്രാർത്ഥിച്ചാൽ ദൈവം വിളി കേൾക്കും അത് കുറച്ചു വൈകിയാണെങ്കിലും പ്രാർത്ഥബായ്ക്കുള്ള മറുപടി ദൈവം തരും .

  • @sebinantony6983
    @sebinantony6983 Жыл бұрын

    കണ്മോഹം, ജഡമോഹം, ജീവിതത്തിന്റെ അഹന്ത, ധനമോഹം ഇവയെ അതിജീവിക്കാത്ത രക്ഷിക്കപ്പെട്ടവൻ!

  • @shijujohn5673

    @shijujohn5673

    Жыл бұрын

    കൺമോഹം , ജഡമോഹം , ജീവനത്തിന്റെ പ്രതാപം 👌👌👌

  • @kadavumbhagamachan2767
    @kadavumbhagamachan2767 Жыл бұрын

    എത്ര കണ്ടാലും കേട്ടാലും ആരും പഠിക്കില്ല സുനിലിനെ ദൈവം അനുഗ്രഹിക്കട്ടെ

  • @Hitman-055

    @Hitman-055

    Жыл бұрын

    സംസാരം കേട്ടിട്ടു ഈ തള്ളയും അവൻ്റെ പറ്റു പടിക്കാരിയാണന്നു തോന്നുന്നു!

  • @weslyjayan1069

    @weslyjayan1069

    Жыл бұрын

    Great When you remember please pray for us.

  • @Jn-rk1gh

    @Jn-rk1gh

    Жыл бұрын

    Enthinu sunil kallam paranyunnathino. Atho patheiryakksu karkku ozshana padunnathino

  • @elizabethmanoj9042

    @elizabethmanoj9042

    Жыл бұрын

    Watch Nadeesh Cherian you tube

  • @KeysDiminished

    @KeysDiminished

    Жыл бұрын

    അച്ചോ you like this.....because he is a Pastor

  • @sheebadhyan3639
    @sheebadhyan3639 Жыл бұрын

    പാസ്റ്റർ മാരെ നോക്കി ആരും ആരാധനക്ക് പോകരുത്. ദൈവത്തെ നോക്കുക. ദൈവവചനം പഠിക്കുക. ജീവനുള്ള ദൈവത്തെയാണ് നാം ആരാധികേണ്ടത്. പാസ്റ്റർമാരെ ദയവുചെയ്തു മറ്റുള്ളവരെക്കൊണ്ട് ഇ ങ്ങനെപറയിപ്പിക്കരുത്. നല്ലതായി ജീവിക്കുന്ന പാസ്റ്റർമാർക്കും കൂടിയാണ് ഈ അപവാദം. നിങ്ങൾ വചനം എടുത്തു ഇറങ്ങുന്നെങ്കിൽ അതുപ്രകാരം ജീവിക്കണം. ദൈവം നിങ്ങളെ അനുഗ്രഹിക്കട്ടെ. ആമേൻ

  • @mvmv2413

    @mvmv2413

    Жыл бұрын

    Pentecosth ആരാധനയ്‌ക്കെ പോകരുത്. പോകുക ആണെങ്കിൽ സൂക്ഷിക്കുക. തീവ്രവാദികൾ ഉള്ള രണ്ടു മതങ്ങളാണ് ഇസ്ലാമും pentecost ഉം. അവർക്ക് ആ ഭാഷയെ അറിയൂ. അവർ മാത്രം ശരി എന്ന് കരുതുന്നവർ. മറ്റുള്ളവരെല്ലാം അവിശ്വസികൾ ആണെന്നും എല്ലാവരും തങ്ങളോട് ചേരണമെന്ന് ശഠിച്ചു ആഗ്രഹിക്കുന്നവർ, അതിനായി വളരെ ശ്രമിക്കുന്നവർ. ഹിന്ദു മതക്കാരോ മറ്റു സഭക്കാരോ തങ്ങൾ മാത്രം ശരി എന്ന് കുരക്കാറില്ല, എല്ലാവരെയും ഉൾക്കൊള്ളാറുമുണ്ട്. വിട്ടുപോന്ന മതത്തിലേക്കോ സഭയിലേക്കോ പോകുന്നതാണ് ബുദ്ധി. കാരണം, എന്തെല്ലാം കുറ്റം ഉണ്ടായാലും വിശാല സമൂഹം എന്ന നിലയിൽ കൂടുതൽ സ്വാതന്ത്ര്യവും ശ്വാസവും അവിടെ കിട്ടും. പിന്നെ സ്വർഗവും നരകവും കേട്ടു പേടിക്കേണ്ടതില്ല. വളരും തോറും പിളരുന്ന, കൂട്ട അടി നടത്തുന്ന, മോഷ്ടിച്ച orthodox ബൈബിൾ ഉപയോഗിക്കുന്ന ഇവരുടെ സ്വർഗം നരകം ആയിരിക്കും, ഇവരെ ചേർക്കാൻ വരുന്ന കർത്താവിനെക്കാൾ ഭേദം പിശാച് അല്ലെന്ന് ആരറിഞ്ഞു? 😂😂 അത്രക്ക് ഹീനമല്ലേ അവരുടെ ജീവിതവും പ്രവർത്തിയും കോലാഹലങ്ങളും. വിവാഹം തെറ്റെന്നു tpm പാസ്റ്ററും ശരി എന്ന് ipc പാസ്റ്ററും പറയുമ്പോൾ ഇവന്മാരുടെ അഭിഷേക പരിശുദ്ധത്മാവ് ദുരത്മാവല്ലേ? ഇല്ലെങ്കിൽ എങ്ങനെ ഈ വൈരുധ്യം? ചിന്തിക്കുക.😜😜 മറക്കരുത്. ബിനു മാരെ ജനിപ്പിക്കുന്നതും വളർത്തുന്നതിന്റെയും പൂർണ ഉത്തരവാദിത്തം pentecost സഭകൾക്കാണ്. എല്ലാ രോഗശാന്തി ക്കാരെയും കലക്കാവെള്ളത്തിൽ മുക്കിയത് ആരാണ്? അതു pentecost പാസ്റ്റർമാരല്ലേ? മുക്കിയവരെ അവർ പിന്നീട് മുക്കിയെന്നത് അത്ഭുതം. അതു മുന്നറിയാനുള്ള വിവേകമോ ആത്മാവോ ഇല്ലാത്ത കഴുതകളല്ലേ, അപ്പോൾ, ഇവരെ സ്‌നേനപ്പെടുത്തിയ പാസ്റ്റർമാർ? ഇവരുടെ വിക്രിയകൾക്കു, അതിനാൽ, അവരും ഉത്തരവാദികളാണ്, ശിക്ഷയും അർഹിക്കുന്നില്ലേ?🤣🤣🤣 m വര്ഗീസ്.

  • @annakuttyskariah6016

    @annakuttyskariah6016

    5 ай бұрын

    പ്രാർത്ഥിക്കാമല്ലോ തനിച്ചു കർത്താവോട്.❤

  • @ltak6995
    @ltak6995 Жыл бұрын

    എല്ലാ കള്ളത്തരം കൂട്ടുനിന്നിട്ടു ഇപ്പോ പാവം പയ്യൻ ഇരുന്നു മോങ്ങുന്നു. ഇവനും fraud ആണ്.

  • @jaksonjeorge6280

    @jaksonjeorge6280

    Жыл бұрын

    നിന്റെ തള്ളയും എന്നാൽ ഇവന്റെ ഇന്നോവ നോക്കി നിക്കുന്നവൾ ആയിരിക്കും

  • @royroy8518
    @royroy8518 Жыл бұрын

    സ്വതന്ത്ര സഭ എന്നപേരിൽ മുളക്കുന്ന എല്ലാം ഇതുതന്നെ കളി

  • @moydupmoydu6573
    @moydupmoydu6573 Жыл бұрын

    എന്തായാലും ഒന്നേ പറയാനുള്ള് നിങ്ങൾ വളരെ ശ്രദ്ധിക്കണം ഇത്തരം ക്രിമിനലുകളായ അച്ചൻ മാരായാലും സിദ്ധൻമാരായാലും അവർ തീറ്റിപ്പോറ്റുന്ന കുറെ ചെന്നായ്ക്കൾ കാണും അവർക്ക് ദൈവഭയമോ വിശ്വാസമോ ആത്മാഭിമാനമോ ഒന്നും കാണില്ല അവർക്ക് പണം കിട്ടിയാൽ എന്തും ചെയ്യും നിങ്ങൾ രണ്ടു പേരും വളരെ ശ്രദ്ധിക്കണം വൈകുന്നേരം കഴിഞ്ഞാൽ ബൈക്ക് യാത്ര ഒഴിവാക്കണം ഒറ്റക്ക് യാത്ര ചെയ്യരുത് സത്യവും നീധിയും ആഗ്രഹിക്കുന്നവർക്ക് അത് തുറന്ന് പറയുന്നവർക്ക് ജീവിക്കാൻ പറ്റാത്ത കാലത്താണ് ഇന്ന് ജീവിക്കുന്നത് എല്ലാവർക്കും വേണ്ടത് സുഖവും പണവും ആഡംമ്പരങ്ങളുമാണ്

  • @user-dn2kj6mk4v
    @user-dn2kj6mk4v Жыл бұрын

    ആത്മീയ കള്ളന്മാർക് പേടി സ്വപ്നമാണ് ഈ ചാനൽ

  • @alexander.mdeluxraj.a3506
    @alexander.mdeluxraj.a3506 Жыл бұрын

    ഇവനെ എതിരെ കുലപാതകത്തിന് കേസ് എടുക്കണം

  • @rajutk1145

    @rajutk1145

    Жыл бұрын

    ithupole Kure kallanmaru gulfkarude veedukal nokki prarthikkan nadakkunnundu ellathineyum ithupole pokkuka

  • @sonushaji259
    @sonushaji259 Жыл бұрын

    സുനിൽ ബ്രോ ശ്രെദ്ധിക്കുക, ഈ ഡ്രൈവറോടും, ദൈവം രക്ഷപെടഉത്തട്ടെ.

  • @jbem4522
    @jbem4522 Жыл бұрын

    MATHEW CHAPTER 24 : 6 നിങ്ങൾ യുദ്ധങ്ങളെയും യുദ്ധശ്രുതികളെയും കുറിച്ചുകേൾക്കും; ചഞ്ചലപ്പെടാതിരിപ്പാൻ സൂക്ഷിച്ചുകൊൾവിൻ; അതു സംഭവിക്കേണ്ടതു തന്നേ; 7 എന്നാൽ അതു അവസാനമല്ല; ജാതി ജാതിയോടും രാജ്യം രാജ്യത്തോടും എതിർക്കും; ക്ഷാമവും ഭൂകമ്പവും അവിടവിടെ ഉണ്ടാകും. 8 എങ്കിലും ഇതു ഒക്കെയും ഈറ്റുനോവിന്റെ ആരംഭമത്രേ 9 അന്നു അവർ നിങ്ങളെ ഉപദ്രവത്തിന്നു ഏല്പിക്കയും കൊല്ലുകയും ചെയ്യും; എന്റെ നാമം നിമിത്തം സകലജാതികളും നിങ്ങളെ പകെക്കും. 10 പലരും ഇടറി അന്യോന്യം ഏല്പിച്ചുകൊടുക്കയും അന്യോന്യം പകെക്കയും ചെയ്യും 11 കള്ളപ്രവാചകന്മാർ പലരും വന്നു അനേകരെ തെറ്റിക്കും. 12 അധർമ്മം പെരുകുന്നതുകൊണ്ടു അനേകരുടെ സ്നേഹം തണുത്തുപോകും. 13 എന്നാൽ അവസാനത്തോളം സഹിച്ചു നില്ക്കുന്നവൻ രക്ഷിക്കപ്പെടും

  • @joicejoy3970

    @joicejoy3970

    Жыл бұрын

    ❤❤

  • @UNIQUECOUPLEvlogs436

    @UNIQUECOUPLEvlogs436

    8 ай бұрын

    Hallelujah sthothram

  • @prasadpg7871
    @prasadpg7871 Жыл бұрын

    ഒരുകാര്യം നിങ്ങൾ പറയുന്നത് ഞങ്ങൾ വിശ്വസിക്കില്ല. ഞാൻ ആദ്യമായി അവിടെ ചെല്ലുമ്പോൾ എന്റെ കുടുംബത്തിലെ കാര്യം പറഞ്ഞത് വളരെ ശെരിയാണ് . അതുകൂടാതെ എന്റെ സുകൃത്തുക്കൾ മൂന്നാലുപേരെ ഞാൻ കൊണ്ടുപോയി അവരുടെ ഒക്കെ കാര്യങ്ങൾ പറഞ്ഞതെല്ലാം ശെരിയായിരുന്നു. ഞങളുടെ കുടുംബകാര്യങ്ങൾ ഒന്നും പാസ്റ്റർ നേരത്തെ അറിയാൻ ഒരു മാർഗവും ഇല്ല. പിന്നെ ഏങ്ങനെ നിങ്ങൾ പറയുന്നത് വിശ്വസിക്കും. എന്നോടും കുടുംബത്തോടും ബിനു പാസ്റ്റർ പറഞ്ഞ കാര്യം 100% ഞങ്ങൾക്ക് വിജയമായി 🙏

  • @Beckywithnonecky

    @Beckywithnonecky

    Жыл бұрын

    പോയി കേറി കൊടുക്കുക. അല്ലേൽ സുനിൽ ന് എത്രിരേ കേസ് കൊടുക്കുക സമനത്തിനു ഉറപ്പു ഉണ്ടേൽ

  • @josephpunnakan9037

    @josephpunnakan9037

    Жыл бұрын

    അടിമ 😂

  • @jaya3478

    @jaya3478

    Жыл бұрын

    Pishachinum bhootham bhaavi parayaan pattum. Hypnotism, kai nottakaar, astrologers igne pastor maar alaathe anekarkum chilark elaam velipedum.

  • @jaya3478

    @jaya3478

    Жыл бұрын

    @@graceofgod1991 sister njngal kanda elam pastormarde sthiram paripaadiya ith. Pinne chilark vere technique ariyaam like hypnotism, satanum bhootham bhaavi ariyaam. So genuine etha aanennu manasilaakan time edukum. Also thandhak vili, pani paalum, threatening, jayilil keraan ulla pastorude influence, ithrem car, ithoke elaam koodee aakumbo orikalum real jesus follower allaath pole.

  • @josephpunnakan9037

    @josephpunnakan9037

    Жыл бұрын

    നിങ്ങളെക്കാൾ കൂടുതൽ വർഷം അവടെ നിന്നവരെ ഞങ്ങൾക്ക് അറിയാം ചേച്ചി കിടന്നു കരയണ്ട വീട്ടിൽ ഇന്നോവ വരും 😂

  • @dared548
    @dared548 Жыл бұрын

    പരിശുദ്ധത്മാവിനാൽ നിറഞ്ഞ് കർത്താവിന്റെ നാമത്തിൽ രോഗങ്ങൾ സുഖപ്പെടുത്തുന്ന ബിനു പച്ചറുടെ ഭാര്യക്ക് അസുഖം വന്നപ്പോൾ ആശുപത്രിയിൽ ഓപ്പറേഷൻ.... 😆😆😆😆😆 കൈകൊട്ടിപ്പാട്ടുകാർ കേൾക്കുന്നുണ്ടോ... 😆😆😆😆

  • @jaya3478

    @jaya3478

    Жыл бұрын

    Monnakal🤦‍♂️

  • @johnvarghese9927

    @johnvarghese9927

    Жыл бұрын

    @@jaya3478 കൈകൊട്ടും വാദൃമേളകളും ഗാനമേളയും വെറും വെറുതേയാണ് സുഹ്റത്തേ. ദൈവം മുമ്പിലത്തേ നിരയില് കാല് മേല് കാലു വച്ച് ഇരുന്ന് ആ മാധുരി ആസ്വദിക്കും എന്നണ് ഇത് ചെയ്യുന്നവര് ധരിക്കുന്നത് (??). ഒരിക്കലുമല്ല, ദൈവം, ഉഗാണ്ട ഇഡി അമീനെ പ്പോലെ, മനുഷന് പൊക്കിപ്പറഞ്ഞാല് പൊംഗിപ്പറക്കുന്നവനല്ല എന്ന് ഇവന്മാറ്ക്ക് അറിയത്തില്ല(??). ആദൃം ഇവന്മാര് , ദൈവം ആരെന്ന്, പഴയ നിയമ പുസ്തകം പഠിക്കണം. പിന്നെ വേണം ദൈവത്തേ ആരാധിക്കുന്നതും ദെവത്തോട് പ്രാറ്ഥിക്കുന്നതും. !

  • @jaya3478

    @jaya3478

    Жыл бұрын

    @@johnvarghese9927 Bible vaayikan onninum vayyallo, paacharmarde bhootham bhaavi ketaal flat, pishachinum elaam ganich parayan pattum. Paacharde break dancil monnakal fan aayal kaarthavu polum ivarod engne idapedum.

  • @josephpunnakan9037

    @josephpunnakan9037

    Жыл бұрын

    അത് മറ്റൊരാശ്വാസം 😂

  • @Maya-sp2ib

    @Maya-sp2ib

    14 күн бұрын

    വൈദ്യനെ കൊണ്ട് ആവശ്യമുള്ളിടത്ത് വൈദ്യൻ വേണ്ടിവരും ദൈവവചനം പറയുന്നുണ്ട്

  • @josephpunnakan9037
    @josephpunnakan9037 Жыл бұрын

    ഇന്ന്‌ ബിനുവിന്റെ ലൈവ് ആരേലും കണ്ടോ?? അവൻ സ്റ്റേജിൽ കടന്നുവരുമ്പോൾ വചനം പറഞ്ഞിരുന്ന ഒരുത്തൻ വചനം നിർത്തി എല്ലാവരും എഴുനേൽക്കാൻ പറയുന്നു.. അവന്റെ ബൈബിൾ ചുമന്നു ഒരുത്തൻ പുറകെ നടക്കുന്നു.. സ്വന്തം ബൈബിൾ ചുമക്കാൻ ആളെ നിർത്തിയേക്കുന്ന അവനാണോ ദൈവദാസൻ ന്യായികരിക്കുന്നവന്മരെ തെറി ആണ് വിളിക്കേണ്ടത്

  • @lissysaju3241

    @lissysaju3241

    Жыл бұрын

    Ee pachor avida jail alle??

  • @lissysaju3241

    @lissysaju3241

    Жыл бұрын

    Yesunte andya kalam binu kallapravachakan

  • @mollyjoseph7752

    @mollyjoseph7752

    Жыл бұрын

    നസ്രാണികളിൽ 95% അന്ധവിശ്വാസികൾ ആണ് ബ്രോ. ഗാന്ധിജി പറഞ്ഞപോലെ, ക്രിസ്തുവിനെ സ്നേഹിക്കുന്നു, ക്രിസ്ത്യനിയെ വെറുക്കുന്നു. കാരണം, കർത്താവ് പറഞ്ഞതല്ല ക്രിസ്ത്യനി ചെയ്യുന്നത്. 😩😩😢😢

  • @SR-yr1jn
    @SR-yr1jn Жыл бұрын

    സാർ അങ്ങ് പ്രത്യേകം സൂക്ഷിക്കണം. പാച്ചർ ആള് കൊല പുള്ളിയാണ്.

  • @krajaram1649
    @krajaram1649 Жыл бұрын

    It is appalling this is happening in Christian community who are well educated, financially sound, business community,professionals with worldwide exposure .

  • @hashilushhakadosh3813

    @hashilushhakadosh3813

    Жыл бұрын

    Education does not guarantee a good human. It has got nothing to do with religion either. Bad people exist everywhere in all strata of life.

  • @thomasmathew19

    @thomasmathew19

    Жыл бұрын

    Sir, its a good business with zero investment and without any qualification. Blind followers are there to support their wrong doings and illegal activities. So we, people with common sense, are helpless to support to these blind followers.

  • @bincymathewalex376

    @bincymathewalex376

    Жыл бұрын

    Exactly....

  • @skariapj1798

    @skariapj1798

    Жыл бұрын

    : Yes Rajaram Sir, You said the truth....

  • @mariamjohn6532

    @mariamjohn6532

    9 ай бұрын

    😅

  • @user-hp5gw7ki6g
    @user-hp5gw7ki6g10 күн бұрын

    Every Pastors have seven faces to follow and accompny them in a day, which is divided into 24 hours. For all these they keep bribed supporters, politically influential as well. Now this driver is giving the witness statement of himself. Congratulations to this driver👏.

  • @RavijiRome
    @RavijiRome Жыл бұрын

    🤔.. സിംഹത്തിന്റെ മഠയിൽ പെട്ടുപോയ കുഞ്ഞടിനെ രക്ഷപെടുത്തേണ്ടത് മറ്റ് കുഞ്ഞാടുകളുടെ ധർമ്മം അല്ലേ?.. 🙏😔..

  • @dared548
    @dared548 Жыл бұрын

    സുനിൽ bro..videoകളുടെ ഓഡിയോ track കുറേക്കൂടി മെച്ചപ്പെടുത്തണം..

  • @blackthundergaming2007

    @blackthundergaming2007

    Жыл бұрын

    Ithu nerethe padichu parayunnanennu ariyille... Renjithinte nadakam

  • @TheHeyree
    @TheHeyree Жыл бұрын

    ദൈവം ദൈവ ജനത്തിനു വേണ്ടി ബിനു വാഴമുട്ടത്തിന്റ വേല തരം വെളിപ്പെടുത്താൻ സുനിൽ മാത്യു നേ ഉപയോഗിക്കുന്നു

  • @johnsondaniel8366
    @johnsondaniel8366 Жыл бұрын

    ഒരു യഥാർത്ഥ പാസ്റ്റരുടെ വാക്കുകൾ ആണോ ഇത് 🌹ഇവൻ അരുവാ

  • @user-dn2kj6mk4v
    @user-dn2kj6mk4v Жыл бұрын

    ഈ കള്ളന്മാരെ വീട്ടിൽ കയറ്റുന്നവനെ പറഞ്ഞാൽ മതി

  • @johnpk8982
    @johnpk8982 Жыл бұрын

    അഭിനന്ദനങ്ങൾ

  • @imperfect_perfectionist4331
    @imperfect_perfectionist4331 Жыл бұрын

    ശ്രീ SUNIL MATHEW താങ്കളാണ് യഥാർത്ഥ HERO...🙏🙏🙏

  • @rosammamathew4501
    @rosammamathew4501 Жыл бұрын

    സുനിൽ ന് അഭിനന്ദനങ്ങൾ 🌹🙏🏻

  • @gracyteacher1938
    @gracyteacher1938 Жыл бұрын

    ഈ നാട്ടിലെ ആഭ്യന്തര വകുപ്പ് ഇതൊന്നും കാണുന്നില്ലേ? ദൈവമേ പേടിയാകുന്നല്ലോ!!!

  • @johnypp6791

    @johnypp6791

    Жыл бұрын

    കേരളo തീവ്രവദികളുടെയും. ആത്മീയ കള്ളൻമാരുടെയും താവളമായി മാറ്റിയ കള്ളൻമാർ

  • @Sabu-Konodiyel.

    @Sabu-Konodiyel.

    Ай бұрын

    ആഭ്യന്തരമല്ല ഇപ്പോൾ ഏഭ്യന്തരം ആണ്

  • @sarammamathew411
    @sarammamathew411 Жыл бұрын

    I am so sorry to hear about this kind of fake and corruptive ministry. Listen all the real and true pastors what is happening to shame Jesus.

  • @jjk3240

    @jjk3240

    Жыл бұрын

    All man made

  • @Tibinblog93
    @Tibinblog93 Жыл бұрын

    Very good❤️

  • @pindropsilenc
    @pindropsilenc Жыл бұрын

    ഇനി മുതൽ നിനക്ക് ഒന്നും വരാതെ നോക്കേണ്ടത് അയാളാണ്... ഇത് അതിനുള്ള തെളിവും

  • @samuelkt1250

    @samuelkt1250

    Жыл бұрын

    Cheriya kallam sree PARAYUNNUDO Purusha tham munnil nilkkunnu Nashatharathe, rashiye, kandilla, purushan evide, avanodum chothikkanam, ever yengane yialude Yivante koode yethi, Hasbendnod um chothikkanam

  • @isaackandathil2415

    @isaackandathil2415

    Жыл бұрын

    @@samuelkt1250 no

  • @isaackandathil2415

    @isaackandathil2415

    Жыл бұрын

    @@samuelkt1250 enimuthalgod kakkum

  • @thomaskutty3801
    @thomaskutty3801 Жыл бұрын

    ഇത് അന്ത്യ കാലത്തിന്റെ അവസാനത്തിലേയ്ക്ക് കടക്കുന്നതായി സൂചിപ്പിക്കുന്നു. ഞാൻ ക്രിസ്തു [ അഭിഷിക്തൻ ] എന്നുള്ള പേരേ ടുത്ത് അനേകർ വന്ന് നിങ്ങളെ തെറ്റിക്കും എന്ന ക്രിസ്തുവിന്റെ പ്രവചനത്തിന് നിവർത്തി വന്നു കൊണ്ടിരിക്കുന്ന കാലം.

  • @tajimammen2040

    @tajimammen2040

    Жыл бұрын

    അനേകം ഇങ്ങനെയുളള വാർത്തകൾ കേട്ടിട്ടും ഇവന്റെയൊക്കെ പുറകെ പോകാൻ വിശ്വാസികളെ കിട്ടുന്നു എന്നുളളതാണ് അത്ഭുതം.

  • @johnyjoseph9025

    @johnyjoseph9025

    Жыл бұрын

    അതൊന്നുമല്ല സാർ പ്രശ്നം. ബൈബിൾ ഒരു തട്ടിക്കൂട്ട് പുസ്തകം മാത്രമാണ്. പൗലോസ് എന്ന ഉഢായിപ്പ്കാരന്റെ കണ്ടുപിടുത്തം മാത്രമാണ് ക്രിസ്ത്യാനിറ്റി. ബൈബിൾ കാലഹരണപ്പെട്ടു കഴിഞ്ഞു സർ.

  • @thommyshelby4825

    @thommyshelby4825

    Жыл бұрын

    അന്ത്യകാലത്ത് കള്ള ക്രിസ്തുക്കൾ എഴുന്നേൽക്കുമെന്ന് വചനം പറയുന്നു. പക്ഷേ കൃപാവരം use ചെയ്യുന്ന എല്ലാവരും കള്ള പ്രവാചകന്മാർ അല്ല. പ്രശസ്തരായ ദൈവദാസന്മാർ എല്ലാവരും കള്ള പ്രവാചകന്മാർ അല്ല. അങ്ങനെയാണെങ്കിൽ പത്രോസും യോഹന്നാനും പൗലോസും ഒക്കെ കള്ള പ്രവാചകന്മാർ എന്ന് വിളിക്കേണ്ടി വന്നേനെ.. ശരിയായ അഭിഷേകത്തെ തിരിച്ചറിയാൻ ഈ തലമുറയ്ക്ക് വിവേചനo ഉണ്ടാകട്ടെ.

  • @johnypp6791

    @johnypp6791

    Жыл бұрын

    വചനം സത്യമായികൊണ്ടിരിക്കുന്നു

  • @sollyjoseph1850

    @sollyjoseph1850

    Жыл бұрын

    @@johnyjoseph9025 അത് നിങ്ങളുടെ മമ്മുഞ്ഞും, അള്ളായും ക്കൂടി ഉണ്ടാക്കിയ ക്കൂരാൻ ആണ് തട്ടിക്കൂട്ടു പുസ്തകം.

  • @ebinmathew4436
    @ebinmathew4436 Жыл бұрын

    അപ്പൊൾ ഇത് തന്നെ ആണോ അന്ധ്യകാലം ....,🤔🤔🤔

  • @jaya3478

    @jaya3478

    Жыл бұрын

    Yes

  • @oommencherian614
    @oommencherian614 Жыл бұрын

    എന്തുകൊണ്ടു് ഇവനെ ഗുണ്ടാ ലിസ്റ്റിൽ പെടുത്തി സ്ഥിരമായി അകത്താക്കാൻ വേണ്ട നടപടികൾ ഉണ്ടാക്കിക്കൂടാ.

  • @johnypp6791

    @johnypp6791

    Жыл бұрын

    ഉണ്ട അകത്താകും..

  • @shaijufebin500
    @shaijufebin500 Жыл бұрын

    Good job🔥🔥🔥🔥🔥🔥 God bless you

  • @sam.t.kolethkoleth99
    @sam.t.kolethkoleth99 Жыл бұрын

    Ella kallan marum velippettu varattai.God is exposing all falls pastors.Thank you Jesus.

  • @tomykabraham1007
    @tomykabraham1007 Жыл бұрын

    പചരുടെ തരികിടകല് കാണാന് ഇരിക്കുന്നെ ഉള്ളു 😂😂

  • @achuann5144
    @achuann5144 Жыл бұрын

    Sunil sir valare sushikku

  • @shibuparumala1833
    @shibuparumala1833 Жыл бұрын

    സൂപ്പർ

  • @savalindia5248
    @savalindia5248 Жыл бұрын

    ഹോ എന്തൊരു ഭീകരൻ! ഇനി ബിനുവിനെ പിടിച്ചു അകത്തിടുക.

  • @piusluke9644
    @piusluke9644 Жыл бұрын

    sunil, POLICHADUKKOOO IVANE. Go Ahead. All The Best.

  • @jithinthomas2617
    @jithinthomas2617 Жыл бұрын

    പാവം രഞ്ചിത്ത് ബ്രോ കുറേ അനുഭവിച്ചു. എനിക്ക് നേരിട്ടറിയാം.

  • @renjusworld7405

    @renjusworld7405

    Жыл бұрын

    എല്ലാത്തിനും സമയം ഉണ്ട് bro വരും

  • @annicesam5699
    @annicesam5699 Жыл бұрын

    Congrats sunil Mathew 👍🏻 wish you a happy days

  • @thommyshelby4825

    @thommyshelby4825

    Жыл бұрын

    Sathyam arinjittaano chechi... congrats okke parayunne...search for yourself... don't rely on these yellow channels

  • @thomaschacko5810
    @thomaschacko5810 Жыл бұрын

    Good job sunil. Renjith go ahead. God is with you. We are all with you.

  • @blackthundergaming2007

    @blackthundergaming2007

    Жыл бұрын

    Oo ippozhathe pappa niyano...thomase 😂😂😂

  • @thomaschacko5810

    @thomaschacko5810

    Жыл бұрын

    @@blackthundergaming2007 Nee ethada ....Avente Puthiya driver anoo

  • @blackthundergaming2007

    @blackthundergaming2007

    Жыл бұрын

    @@thomaschacko5810 allada ninte thanthekk venno driver venel renjithinodu para avannu expertaa but avane sooshikanam record annu eppazhumm 😂😂😂😂

  • @blackthundergaming2007

    @blackthundergaming2007

    Жыл бұрын

    @Benny C annedaa swantham appan makkalodu sneham thonnum ninnek athu illathondolla kadi alle

  • @thomaschacko5810

    @thomaschacko5810

    Жыл бұрын

    @@blackthundergaming2007 Enikku parayan oru thantha enkilum undu. Eda thantha ellatha mone. Alum tharom kandu kaliyeda. Ninte okke udayippu ethode theernnu.

  • @TM-jl7df
    @TM-jl7df Жыл бұрын

    Well

  • @piusluke9644
    @piusluke9644 Жыл бұрын

    Congrats

  • @gopalankp5461
    @gopalankp546110 ай бұрын

    The culprits have to be punished severly with out mercy. Have to taken action by the concerned Authorities.

  • @josephkmkizhakkayil7636
    @josephkmkizhakkayil763610 ай бұрын

    God Bless you

  • @MuhammadHussain-ct5fj
    @MuhammadHussain-ct5fj Жыл бұрын

    👍🏻

  • @balakrishnannair3214
    @balakrishnannair3214 Жыл бұрын

    I2I Sunil Sir,I appreciate you.

  • @veekay2254
    @veekay2254 Жыл бұрын

    When the I2I subscription reaches 500K , I think the christian community will be cleansed of these cheaters. Praying for it to happen soon.

  • @thommyshelby4825

    @thommyshelby4825

    Жыл бұрын

    ഇവന് subscription illathe vishamich irikkumbozha binu vazhamuttothe kittiyath...ini ivan binuvine vech cash undakkatte...oro prarabdangal alle

  • @veekay2254

    @veekay2254

    Жыл бұрын

    @@thommyshelby4825 Treat i2i as a messenger. i2i തെറ്റായ ആരോപണങ്ങൾ ഉന്നയിക്കുകയാണെങ്കിൽ, കുറ്റാരോപിതൻ വന്ന് വെല്ലുവിളിച്ച് സമൂഹത്തോട് വിശദീകരിക്കട്ടെ. വെല്ലുവിളിക്കാൻ അവർക്ക് ആത്മവിശ്വാസമില്ലെങ്കിൽ, അതിന്റെ അർത്ഥമെന്താണെന്ന് നിങ്ങൾക്കറിയാം.

  • @thommyshelby4825

    @thommyshelby4825

    Жыл бұрын

    @@veekay2254Why should they waste their time...this news is much of an yellow page..treat as it is

  • @veekay2254

    @veekay2254

    Жыл бұрын

    @@thommyshelby4825 without this news , how would you know these things? Will the mainstream media tell us?? 2020 തീരുന്നതിനു മുൻപ് സകല പ്രധിരോധങ്ങളും മാറും എല്ലാ രാജ്യങ്ങളിൽ നിന്നും .... ആരുടെ വാക്കുകകളാണ് ? അറിയുമോ?

  • @thommyshelby4825

    @thommyshelby4825

    Жыл бұрын

    @@veekay2254 angane binu പറഞ്ഞതായി അറിയില്ല

  • @jojojohn5
    @jojojohn5 Жыл бұрын

    Hats off Sunil sir

  • @samiacomprehensive3090
    @samiacomprehensive3090 Жыл бұрын

    We will find, appoint quotation team against these patchers

  • @annakuttyskariah6016
    @annakuttyskariah60165 ай бұрын

    പ്രാർത്ഥനാ വിഷയവുമായി വരുന്നവന്മാരെ സൂക്ഷിക്കണം.

  • @thomaskutty2487
    @thomaskutty2487 Жыл бұрын

    മുൻ ഡ്രൈവർ ഒന്നും വിശ്വസിക്കാൻ പറ്റിയ തെളിവല്ല S. കുട്ടാ

  • @josephpunnakan9037

    @josephpunnakan9037

    Жыл бұрын

    നിന്റെ വീട്ടിലും രാത്രി ഇന്നോവ വരാറുണ്ടോ 😂

  • @josephpunnakan9037
    @josephpunnakan9037 Жыл бұрын

    ഇതിന്റെ ബാക്കി ഭാഗത്തിന് വെയ്റ്റിംഗ് 😊

  • @mariyamary975
    @mariyamary975 Жыл бұрын

    Ee pastermar palum fruits um tharavum kazhich polapp kerumbo bariamare pattich kallapanik pokum.pitte divasam appom veenjum eduth uyarthi prarthich nalla reethyil jeevikkunna janangalk kodukkum

  • @abrahamvattamala691
    @abrahamvattamala691 Жыл бұрын

    ആൾ ദൈവങ്ങൾ അറിവില്ലായ്മയെ ചൂഷണം ചെയ്യുകയാണ്. ഇതിന് ആർക്കും ഒരു സമാധാനം കാണാൻ പറ്റില്ല. മനുഷ്യർ മാറണം

  • @user-gz8ni6my7g
    @user-gz8ni6my7g Жыл бұрын

    Under world 🌎 in the name of Jesus.

  • @jamleta8826
    @jamleta8826 Жыл бұрын

    God bless you Sunil

  • @bennysamuel6187
    @bennysamuel6187 Жыл бұрын

    രാത്രി 12:30 ക്കു പാച്ചര് ഒറ്റയ്ക്ക് തനിച്ചു താമസിക്കുന്ന യുവതിയുടെ വീട്ടിൽ പോയത് പാർത്തിക്കാനാനല്ലാ ആവരാതിക്കാൻ ആണെന്ന് ആർക്കാ മനസ്സിലാകാത്തത്.

  • @iloveindia1076

    @iloveindia1076

    Жыл бұрын

    യുവതിയുടെ ദാഹം തീർക്കാൻ പോയ പാസ്റ്ററുടെ നല്ല മനസ് കാണാതെപോകരുത്

  • @philipjoseph3583
    @philipjoseph3583 Жыл бұрын

    Our police are sleeping

  • @tomykabraham1007
    @tomykabraham1007 Жыл бұрын

    ചൊചികു അവസനമ വെലിപാടു കിട്ടിയെ 😂😂😂😂

  • @jancymonson6216
    @jancymonson6216 Жыл бұрын

    Live with own identity, nobody cannt do anything.

  • @Shebeer423
    @Shebeer423 Жыл бұрын

    Good Chanel 👍

  • @neilphilip1604
    @neilphilip1604 Жыл бұрын

    All the followers of this pasture are presumably educated, why none of them are coming out to challenge sunil if what he talks is not correct, even yeshu will not protect them.

  • @freddyoommen8129
    @freddyoommen8129 Жыл бұрын

    SothraM ✌️✌️

  • @k.dthomas7389
    @k.dthomas7389 Жыл бұрын

    സുനിൽബ്രദർഈകുടുബംവളരെസൂക്ഷിക്കുവാൻപറയണംഅവൻസാത്താൻ

  • @rajutk1145

    @rajutk1145

    Жыл бұрын

    nalla daivadasanmaride vilayum nilayum kalayan kuure kallaprevachakanmar irangeettundu

  • @jaya3478
    @jaya3478 Жыл бұрын

    Oru churchilum pokunond aarkum viduthal kittilla, pastor thalel kai vechath kondumalla. Nammade prarthana daivam kett viduthal tharum, ath ningal veetil irunaalum sincere aayi prarthichaal viduthal kittum.

  • @georgemk4747

    @georgemk4747

    Жыл бұрын

    Yes

  • @vishramam
    @vishramam Жыл бұрын

    Go ahead

  • @sacksonpunnoose
    @sacksonpunnoose Жыл бұрын

    വിശ്വാസ കൃഷി നല്ല പുരോഗമനം ഉണ്ടല്ലോ ...രാത്രിയിലാണോ പാസ്റ്ററുടെ വിളവെടുപ്പ്. കൂട്ടുകൃഷി നടത്തിയവരെല്ലാം നഷ്ടക്കച്ചവടം ആയപ്പോൾ കൈവിട്ടു എന്ന് തോന്നുന്നു.

  • @johnypp6791

    @johnypp6791

    Жыл бұрын

    ഇവൻമാരുടെ സ്ഥിരം പണി ഇത് തന്നെയാണ്

  • @jkivlogs8359
    @jkivlogs8359 Жыл бұрын

    പടയാളി ഓൺലൈനിൽ ഡേറ്റ് തെറ്റിയതിൽ ഖേദിക്കുന്നു

  • @josephpunnakan9037

    @josephpunnakan9037

    Жыл бұрын

    😂😂

  • @vincentjohnson7789
    @vincentjohnson7789 Жыл бұрын

    Sunil dhaywam anugrahikyte 🙏 🙏 🙏

  • @tomykabraham1007
    @tomykabraham1007 Жыл бұрын

    കതയില് ചൊദ്യം പാടില്ല 😂😂😂

  • @sajijacob4297
    @sajijacob4297 Жыл бұрын

    പ്രളയം വന്നു, ഭൂകമ്പം വന്നു, കോവിഡ് വന്നു അനേക നല്ല മനുഷ്യർ മരിച്ചു, എന്ത് കൊണ്ട് ബിനു വാഴമുട്ടം പോലുള്ള ജാര സന്തതി...... മോനെ ദൈവം ഭൂമിയിൽ നില നിർത്തിയിരിക്കുന്നു.

  • @somarajanks6969

    @somarajanks6969

    Жыл бұрын

    Yes 💯 %

  • @vinodinivvvinodinivv6543

    @vinodinivvvinodinivv6543

    Жыл бұрын

    ദുഷ്ടൻ പന പോലെ വളരും

  • @johnypp6791

    @johnypp6791

    Жыл бұрын

    ഈ കള്ളനേഒക്കെ കാത്തു കൊള്ളുന്നത് കർത്താവുതന്നെ... കള്ളനു കഞ്ഞിവെക്കുന്നത് ദൈവംതന്നെ 😂😂😂

  • @mollyjoseph7752

    @mollyjoseph7752

    Жыл бұрын

    ​@@johnypp6791 ദൈവത്തിന്റെ പദ്ധതി കൾ മനുഷ്യന് മനസ്സിലാക്കാൻ പോന്നതല്ല, ജോണി, കാരണം ഇല്ലാതെ ഈ ലോകത്തിൽ ഒന്നും സംഭവിക്കുന്നില്ല. '' തത്വമസി " , എന്ന് അയ്യപ്പൻ പറഞ്ഞു, അത് തന്നെ ക്രിസ്തുവും പറഞ്ഞു,, നിങ്ങൾ എന്നിലും, ഞാൻ നിങ്ങളിലും.

  • @varghesemm1798
    @varghesemm1798 Жыл бұрын

    Endayalum nalla rasikan vartha. Prase the Lord....

  • @SreedeviTT
    @SreedeviTT Жыл бұрын

    ഇത്രയും വിവരംകെട്ട ആളുകൾ അനുഭവിക്കട്ടെ

  • @antoneyvaniyapurakal9076

    @antoneyvaniyapurakal9076

    Жыл бұрын

    Swargam തിരഞ്ഞു നടക്കുന്നവർ എല്ലാവരും വിവരം കെട്ടവരാണ്!!

  • @tomykabraham1007
    @tomykabraham1007 Жыл бұрын

    ഇവിടെ police ഇല്ലെ 😂😂😂

  • @mollyjoseph7752

    @mollyjoseph7752

    Жыл бұрын

    എസ്കോർട് പോയി 😂😂🤣🤣🤣

  • @kkvalsalan1320
    @kkvalsalan1320 Жыл бұрын

    ഇവനെയൊക്കെ പിടിക്കാന് നിയമവൂഠ പോലീസുഠ ഇല്ലേ സാർ.....kkv

  • @samiacomprehensive3090
    @samiacomprehensive3090 Жыл бұрын

    We will fund*

  • @rathnakaranthoovayil7146
    @rathnakaranthoovayil7146 Жыл бұрын

    രാത്രി പന്ത്രണ്ടു മണി കഴിഞ്ഞ് പ്രാർത്ഥിച്ചാലെ പ്രാർത്ഥന ഫലിക്കൂ..

  • @somarajanks6969

    @somarajanks6969

    Жыл бұрын

    🤣🤣🤣🤣🤣🤣🤣

  • @johnypp6791

    @johnypp6791

    Жыл бұрын

    രാത്രിയിലാണ് കള്ള വെടിയും സത്രോത്ര പ്രാർത്ഥനയും നടക്കുന്നത് 😂😂

  • @rajendrannair6804

    @rajendrannair6804

    Жыл бұрын

    Veluippinu 3 kazhinjal sharikkum udharanam undakum.pacherkkim penninum parama rasam.

  • @user-zh6ff5nw4s

    @user-zh6ff5nw4s

    9 ай бұрын

    😂

  • @shameerbhrn9545
    @shameerbhrn9545 Жыл бұрын

    Kese kodukkanam

  • @elsimohan7677
    @elsimohan7677 Жыл бұрын

    Paster Anish um Enganea Vannu paranjal kollamayirunnu.🙏🌼

  • @tomykabraham1007
    @tomykabraham1007 Жыл бұрын

    യുവ തി keep it up 😂😂

  • @annakuttyskariah6016
    @annakuttyskariah60165 ай бұрын

    പല സ്ത്രീകളെയും ഇവന്മാരുടെ വെട്ടിപ്പിൽ വീഴും.

  • @jacobjovanamathw8518
    @jacobjovanamathw8518 Жыл бұрын

    God really talks to paster, He is true prophet of God. What happened to John the prophet in Bible. Satan wants to stop God's Glory, that's all now going on

  • @josephpunnakan9037

    @josephpunnakan9037

    Жыл бұрын

    നല്ല ദൈവദാസന്മാരുണ്ട് ഇല്ലെന്നല്ല ബിനു ലോക കള്ളൻ ആണ്

  • @josephpunnakan9037

    @josephpunnakan9037

    Жыл бұрын

    എന്നാൽ ചാനലിന് മുന്നിൽ വന്നിരുന്നു പ്രവചിക്കാൻ പറ 1 കോടി വേണ്ടാതെ പോയല്ലോ 😂

  • @1SeekTruth1

    @1SeekTruth1

    Жыл бұрын

    Ulup undo ee kallan binuvinu vendi ithu pole white wash adikan

  • @thommyshelby4825

    @thommyshelby4825

    Жыл бұрын

    Exactly bro...ethokke pastor kodukkunna vilayaanu...

  • @josephpunnakan9037

    @josephpunnakan9037

    Жыл бұрын

    ഉളുപ്പുണ്ടേൽ അയാളെ ആ വീട്ടിലിട്ടു പിടിച്ചില്ല എന്നു തെളിയിക്കാൻ പറ

  • @tomykabraham1007
    @tomykabraham1007 Жыл бұрын

    പന്തളം കണ്ട പെരുചാഴി പാചെര് 😂😂😂

  • @hassanpa1119
    @hassanpa1119 Жыл бұрын

    Supr

  • @johngeorge3303
    @johngeorge33034 ай бұрын

    Pachammarum Achammarum Ayira kanakkinai special policene recruitment nadathiyalo?canyou help me?

  • @eldhojoseph231
    @eldhojoseph231 Жыл бұрын

    Sahodharanu Abhinandhanaghal.👍

  • @AbcDef-ip2xi
    @AbcDef-ip2xi4 ай бұрын

    ഇയാൾക്ക് സിനിമക്കരെത്യരെയും രാഷ്ട്രിയക്കരെ ഇരുട അഴിമതി കൊണ്ടുവരാൻ നിങ്ങൾക്ക് കൊണ്ടുവരാൻ പേടിയേ അവർ എതെല്ലാം അഴിമതി കാണിക്കുന്നു

  • @atvs
    @atvs Жыл бұрын

    ഇത്രയൊക്കെ തെളിവുകളൊക്കെയുണ്ടായിട്ടും ഇവൻമാരെയൊക്കെ അഴിയെണ്ണി ക്കാൻ കഴിയാത്തതെന്തുകൊണ്ട്

  • @tomykabraham1007
    @tomykabraham1007 Жыл бұрын

    മൊന്‍ ഇതൊക്കെ അറിഞിട്ടും കൂടെ നിന്നും ധീര വീര 😂😂😂

  • @tomykabraham1007
    @tomykabraham1007 Жыл бұрын

    leven ആരെടെ കാസിനു ഒവയൊ 😂😂😂😂😂

  • @tomykabraham1007
    @tomykabraham1007 Жыл бұрын

    എന്റെ ഒരു മുഖമെ താന് കാനാനാവു 😂😂

  • @user-gz8ni6my7g
    @user-gz8ni6my7g Жыл бұрын

    Murder for money 💲💰 in the name of Jesus.

  • @sajivekkalvekkal6340
    @sajivekkalvekkal6340 Жыл бұрын

    നല്ല പ്ലാസ്റ്റർ

  • @blackthundergaming2007
    @blackthundergaming2007 Жыл бұрын

    Renjithinte nadakam and ammayiamma ennu parayunnu ariyilla ....with sunil 😂😂😂...enthuvade

  • @josephpunnakan9037

    @josephpunnakan9037

    Жыл бұрын

    നിന്റെ വീട്ടിലാണോ ഇപ്പ binu 😂 നല്ല കുരു പൊട്ടി ഒലിക്കുന്നുണ്ടല്ലോ 😂

  • @josephpunnakan9037

    @josephpunnakan9037

    Жыл бұрын

    നിന്റെ വീട്ടിൽ പാതിരാത്രി ഇന്നോവ വരാറുണ്ടോ നിനക്കാണല്ലോ കടി ഇത്രേം തെളിവുകൾ avar😂തന്നിട്ടും

Келесі