സിദ്ധാർത്ഥനെ കെട്ടിത്തൂക്കി കൊന്നതാണോ? പരാതി കെട്ടിച്ചമച്ചത് ക്രൂരപീഡനം മറയ്ക്കാനോ? | Newshour 1 Mar

സിദ്ധാർത്ഥനെ കെട്ടിത്തൂക്കി കൊന്നതാണോ? പരാതി കെട്ടിച്ചമച്ചത് ക്രൂരപീഡനം മറയ്ക്കാനോ? | Newshour 1 March 2024
#newshour #SFI #Siddharthan #Siddharthandeath #SFI #Ragging #Antiragging #KeralaNews #AsianetNewsLive #KeralaNewsLive #MalayalamNewsLive
Subscribe to Asianet News KZread Channel here ► goo.gl/Y4yRZG for Malayalam News Live updates
Website ► www.asianetnews.com
Facebook ► / asianetnews
Twitter ► / asianetnewsml
Download India’s No. 1 Malayalam Live News Asianet Mobile App:
► For Android users: play.google.com/store/apps/de...
► For iOS users: apps.apple.com/in/app/asianet...
Asianet News - Kerala's No.1 News and Infotainment TV Channel
Check out the latest news from Kerala, India and around the world. The latest news on Mollywood, Politics, Business, Cricket, Technology, Automobile, Lifestyle & Health and Travel. More on asianetnews.com #asianetnews #AsianetNewsLive #KeralaNewsLive #MalayalamNewsLive
Subscribe to Asianet News KZread Channel here ► goo.gl/Y4yRZG for Malayalam News Live updates
Website ► www.asianetnews.com
Facebook ► / asianetnews
Twitter ► / asianetnewsml
Download India’s No. 1 Malayalam Live News Asianet Mobile App:
► For Android users: play.google.com/store/apps/de...
► For iOS users: apps.apple.com/in/app/asianet...
Asianet News - Kerala's No.1 News and Infotainment TV Channel
Check out the latest news from Kerala, India and around the world. The latest news on Mollywood, Politics, Business, Cricket, Technology, Automobile, Lifestyle & Health and Travel. More on asianetnews.com #asianetnews #AsianetNewsLive #KeralaNewsLive #MalayalamNewsLive
Subscribe to Asianet News KZread Channel here ► goo.gl/Y4yRZG for Malayalam News Live updates
Website ► www.asianetnews.com
Facebook ► / asianetnews
Twitter ► / asianetnewsml
Download India’s No. 1 Malayalam Live News Asianet Mobile App:
► For Android users: play.google.com/store/apps/de...
► For iOS users: apps.apple.com/in/app/asianet...
Asianet News - Kerala's No.1 News and Infotainment TV Channel
Check out the latest news from Kerala, India and around the world. The latest news on Mollywood, Politics, Business, Cricket, Technology, Automobile, Lifestyle & Health and Travel. More on asianetnews.com #asianetnews #AsianetNewsLive #KeralaNewsLive #MalayalamNewsLive
Subscribe to Asianet News KZread Channel here ► goo.gl/Y4yRZG for Malayalam News Live updates
Website ► www.asianetnews.com
Facebook ► / asianetnews
Twitter ► / asianetnewsml
Download India’s No. 1 Malayalam Live News Asianet Mobile App:
► For Android users: play.google.com/store/apps/de...
► For iOS users: apps.apple.com/in/app/asianet...
Asianet News - Kerala's No.1 News and Infotainment TV Channel
Check out the latest news from Kerala, India and around the world. The latest news on Mollywood, Politics, Business, Cricket, Technology, Automobile, Lifestyle & Health and Travel. More on asianetnews.com

Пікірлер: 631

  • @MalluMalayalam
    @MalluMalayalam4 ай бұрын

    വോട്ട് ചെയ്ത് തുടർ ഭരണം കൊടുത്ത മലയാളികൾ ഇനിയെങ്കിലും ചിന്തിക്കുക🙏

  • @raveendranedayilraveendran2358

    @raveendranedayilraveendran2358

    4 ай бұрын

    പോത്തിന്റെ കാതിൽ വേദമോദി ട്ട് എന്ത് കാര്യം

  • @themanwithnoname9578

    @themanwithnoname9578

    4 ай бұрын

    Communist käre oronoronu aayi vettig konnal mathram anu ini Nadu nannavullooo

  • @mindspace8533

    @mindspace8533

    4 ай бұрын

    നാളെ മുതൽ ഞാൻ നന്നായിക്കോളാം.. എല്ലാം ശരിയാക്കിത്തരാം എന്നു പറഞ്ഞു വന്ന് ഒരു കിറ്റ് കൂടി തരുന്നതോടെ മലയാളിക്ക് വീണ്ടും അബദ്ധം പറ്റും. ഇങ്ങനെ പറഞ്ഞ് പറ്റിച്ച പശ്ചിമ ബംഗാളികൾക്കുണ്ടായ ബോധം പോലും ഇപ്പോഴും മലയാളിക്കില്ലാതായല്ലൊ..

  • @oforgdomain586

    @oforgdomain586

    4 ай бұрын

    Vote For Twenty20 for a change,,,,,

  • @l_Jayk_l

    @l_Jayk_l

    4 ай бұрын

    പ്രബുദ്ധൻ എന്ന് വിളിച്ചാൽ ഞാൻ വോട്ട് ചെയ്യും

  • @MalluMalayalam
    @MalluMalayalam4 ай бұрын

    അടുത്ത തിരഞ്ഞെടുപ്പിൽ നമ്മൾ ഒരു തീരുമാനം എടുക്കണം സിപിഎമ്മിനെ സഖാക്കൾക്ക് ഇനി വോട്ട് ചെയ്യില്ല എന്ന്🙏

  • @raveendranedayilraveendran2358

    @raveendranedayilraveendran2358

    4 ай бұрын

    Good

  • @thirthavc

    @thirthavc

    4 ай бұрын

    Orikkalim illaa ..malayalikallkku ithanu ishtam..cruel people in the world…eee kolayalikal akum aditha matrimarum mukkiya manthrimarum…

  • @mnair5220

    @mnair5220

    4 ай бұрын

    👍

  • @user-hh2jc1id5i

    @user-hh2jc1id5i

    4 ай бұрын

    ഒവ്വ നടന്നത് തന്നെ. കുറച്ചു ദിവസം മുൻപ് വന്ന മുസിപ്പൽ, പഞ്ചായത്ത് തിരഞ്ഞെടുപ്പ് ഫലം കണ്ടതല്ലേ. ഇനിയും ബോധം വരാത്ത കുറേ ജനങ്ങൾ..

  • @jinudaniel6487

    @jinudaniel6487

    4 ай бұрын

    ഒരു കിറ്റ് അങ്ങോട്ട് തരും… 😂 പ്രബുദ്ധത അപ്പോ കാണാം

  • @Kaafir916
    @Kaafir9164 ай бұрын

    ബംഗാളിലെ ജനങ്ങളേ….നിങ്ങൾക്ക് ഞങ്ങളുടെ നല്ലനമസ്കാരം ഈ സാധനത്തെ തൂത്തെറിഞ്ഞില്ലേ….😇

  • @absmail007

    @absmail007

    4 ай бұрын

    Ennittu? Like PFI penetrated to CPM in Kerala, CPM in Bengal Joined Trinamool...

  • @lalithad8419

    @lalithad8419

    3 ай бұрын

    E

  • @varghesepa2162
    @varghesepa21624 ай бұрын

    ഞാൻ പഠിപ്പിക്കുന്ന കോളേജിൽ ഈ ഭീകര സംഘടനയുണ്ട്. ഇവർക്ക് സംഭാവന പിരിച്ചുകൊടുക്കുന്നതും ക്ലാസ്സിൽകേറാത്തവർക്ക് ഡ്യൂട്ടിലീവ് കൊടുത്തു ഇന്റെര്ണല് മാർക്കു കൊടുത്തു ജയിപ്പിക്കുന്നത് akpcta എന്ന വൃത്തികെട്ട അധ്യാപക സംഘടനയാണ്. കുട്ടികളെ കോളേജിൽ ചേർക്കുമ്പോൾ അവിടെ sfi ഇല്ല എന്ന് ഉറപ്പുവരുത്തുക

  • @Rajebi2345

    @Rajebi2345

    4 ай бұрын

    എബിവിപി യും

  • @user-hh2jc1id5i

    @user-hh2jc1id5i

    4 ай бұрын

    @@Rajebi2345 അടിമവെളുപ്പിക്കാനും വെറുപ്പിക്കാനും വന്നല്ലോ. സുടാപ്പിയകനാണ് സാധ്യത 😂😂

  • @delnasfunhouse8800

    @delnasfunhouse8800

    4 ай бұрын

    ഞാൻ എൻജിനീയറിങ് കോളേജിൽ ചേർത്തപ്പോൾ അത് മാത്രം ആണ് നോക്കിയത്. തൃശൂർ gov engineering college ഇൽ ചേർക്കാതെ MA college ഇൽ ആണ് ചേർത്തത്.

  • @geetharajan6391

    @geetharajan6391

    4 ай бұрын

    ​@@delnasfunhouse8800k

  • @PS-mh8ts

    @PS-mh8ts

    4 ай бұрын

    @@Rajebi2345 rajebi2345=sudappi

  • @sivandas2300
    @sivandas23004 ай бұрын

    Governar പറഞ്ഞത് വെറുതെയല്ല "ബ്ലഡി ക്രിമിൽസ് "

  • @wizardfire555

    @wizardfire555

    4 ай бұрын

    Crct

  • @antonyjoseph2881

    @antonyjoseph2881

    4 ай бұрын

    Absolutely right

  • @user-kw8wb8sr6q

    @user-kw8wb8sr6q

    4 ай бұрын

    ​@@wizardfire555❤❤❤l ❤ ¹0😊ñ¹¹¹😂

  • @kurianjosephjoseph5861
    @kurianjosephjoseph58614 ай бұрын

    ഇവരെ ഒതുക്കണമെങ്കിൽ ഇവിടെ 2 വർഷം പട്ടാളം കേരളം ഭരിക്കണം......

  • @achuachu1195

    @achuachu1195

    4 ай бұрын

    Yes

  • @sreelekhasunil9415

    @sreelekhasunil9415

    4 ай бұрын

    അതെ. കറക്റ്റ്

  • @babuudumattu4251

    @babuudumattu4251

    4 ай бұрын

    Naattukar...madham..rashtreeyam...ozhuvakki. onnichaal. Eallaam. Nilkkum...onnikkanam..

  • @oforgdomain586

    @oforgdomain586

    4 ай бұрын

    Vote For Twenty20 for a change

  • @adithyanappuadithyanappu1934

    @adithyanappuadithyanappu1934

    4 ай бұрын

  • @Triple-SRD3
    @Triple-SRD34 ай бұрын

    പിണറായി വിജയൻ സർക്കാർ ഉള്ളതുകൊണ്ട് SFI കുട്ടി സഖാക്കൾക്ക് എന്തും ചെയ്യാം എന്ന് ധൈര്യമുണ്ട് .. ആ ധൈര്യമാണ് ഇതുപോലുള്ള ക്രൂരത നിറഞ്ഞ വാർത്തകൾ സൃഷ്ടിക്കുന്നത്. ഏതായാലും ഈ വാർത്ത കേരളത്തെ വല്ലാതെ വിഷമിപ്പിച്ചു കളഞ്ഞു . 😭 സിദ്ധാർത്ഥൻ എന്ന ആ യുവാവിന് നീതി കിട്ടുമെന്ന് വിശ്വസിക്കുന്നു.

  • @oforgdomain586

    @oforgdomain586

    4 ай бұрын

    Vote For Twenty20 for a change,,,,

  • @VelayudhanNair-re4wd

    @VelayudhanNair-re4wd

    4 ай бұрын

    ല 4:50 4:50

  • @sreekanthkesvanair3710
    @sreekanthkesvanair37104 ай бұрын

    ഗവർണർ പറഞ്ഞത് ശരി ബ്ലഡി ക്രിമിനൽസ്

  • @artech1714
    @artech17144 ай бұрын

    കൊടി സുനിക്കും കിർമണിക്കും ആകാശ് തില്ലെങ്കിരിക്കും പാർട്ടി കൊടുക്കുന്ന സൗകര്യങ്ങൾ, കിടിലൻ ഭാര്യമാരെ വരെ പാർട്ടി ഒപ്പിച്ചു കൊടുക്കുന്നു... ഇതൊക്കെ കണ്ടു കുട്ടിസകാക്കൾ ഇളകി നിൽക്കുകയാണ്

  • @themanwithnoname9578

    @themanwithnoname9578

    4 ай бұрын

    Means of production belongs to public ennanu. Avanmar de Bharyamar nethakalk ulla oru kali sthalam

  • @nazer8394

    @nazer8394

    4 ай бұрын

    കൊന്ന് കൊന്ന് തീർക്കട്ടെ എല്ലാവരെയും ഇനിയും വോട്ട് കൊടുത്ത് ജയിപ്പിക്കണം

  • @user-hh2jc1id5i

    @user-hh2jc1id5i

    4 ай бұрын

    @@themanwithnoname9578 😂😂👍

  • @Spiderman66DD

    @Spiderman66DD

    4 ай бұрын

    ​@@themanwithnoname9578😂😂😂

  • @janaki-wn4lq

    @janaki-wn4lq

    4 ай бұрын

    കമ്മ്യൂണിസംത്തിൽ ആർക്കും സ്വന്തമായി ഭാര്യയോ ഭർത്താവോ ഇല്ലാ. എല്ലാം എല്ലാവരുടെയും സ്വന്തം ആണ്

  • @varghesepa2162
    @varghesepa21624 ай бұрын

    ഇത്രയൊക്കെ ആയിട്ടും ഈ ഭീകരസംഘടനാ നിരോധിക്കാറായില്ലേ. കോടതിയും സെൻട്രൽ ഗവണ്മെന്റ്, ugc എന്നീ സ്ഥാപനങ്ങൾ എന്ത് മറ്റേത് നോക്കിയാണ് ഇരിക്കുന്നത്?

  • @subashkeelath3735
    @subashkeelath37354 ай бұрын

    ഇങ്ങനെയൊരു പാർട്ടിയും ഇങ്ങനെ ഒരു വിദ്യാർത്ഥിസംഘടനയും പ്രബുദ്ധകേരളത്തിന്😢 ഇനി വേണോ? അപമാനഭാരത്താൽ തലകുനിയുന്നു.😢

  • @jcadoor204
    @jcadoor2044 ай бұрын

    കൊടുംക്രൂരതയ്ക്ക് കൂട്ടുന്നിന്ന 130 - മരവാഴകളെയും, ഡീൻ , വാർഡൻ ഉൾപ്പെടയുള്ള എല്ലാവരെയും അന്വേഷണ പരിധിയിൽ കൊണ്ടുവരണം. മരിച്ചുവെന്നറിഞ്ഞ ശേഷം പരാതി കൊടുത്ത പെൺകുട്ടിയെയും ശരിയായി ചോദ്യം ചെയ്യണം.

  • @Rajebi2345

    @Rajebi2345

    4 ай бұрын

    വര്ഷങ്ങള്ക്ക് മുമ്പ് ഒരു പെൺകുട്ടിയെ കോളേജിൽ പീഡിപ്പിച്ചപ്പോഴും ഒരു പെണ്ണ് പരാതി നൽകിയിരുന്നു

  • @l_Jayk_l

    @l_Jayk_l

    4 ай бұрын

    ആര് ചെയ്യാൻ? കുട്ടികൾ ഉണ്ടെങ്കിൽ അയൽ സംസ്ഥാനങ്ങളിലോ വിദേശത്തോ അയച്ചാൽ അവരുടെ ജീവൻ എങ്കിലും രക്ഷപ്പെടും

  • @nigarsiddique2193

    @nigarsiddique2193

    4 ай бұрын

    ശെരിയാണ്

  • @navasmk123
    @navasmk1234 ай бұрын

    അതു കൊണ്ടാണ് കെഎം ഷാജി രക്ഷിതാക്കളോട് പറഞ്ഞത് നിങ്ങളുടെ മക്കളെ എസ് എഫ് ഐ യുടെ അയലത്തു അടുപ്പിക്കരുത് എല്ലാ വൃത്തി കേടുകളുടെയും വിളനിലമാണ് എസ് എഫ് ഐ. വേണേൽ കേട്ടാൽ മതി

  • @dp-og9zr

    @dp-og9zr

    4 ай бұрын

    💯👍

  • @Rajebi2345

    @Rajebi2345

    4 ай бұрын

    സ്വയം ഭോഗം ,സ്വവർഗ രതി, ലിവിംഗ് ടുഗദർ, ന് ഒക്കെ വേണ്ടി നിലകൊള്ളുന്ന പ്രസ്ഥാനമാണ്... ഒരുകാര്യം സിപിഐഎമ്മിന് വോട്ട് ചെയ്യരുത്..കൂടെ ലോകം കണ്ട വലിയ ഫാസിസ്റ്റുകളായ സംഘ് പരിവാറിനും വോട്ട് ചെയ്യരുത് ...

  • @c.vsocialmedia4023
    @c.vsocialmedia40234 ай бұрын

    Sfi യെ നിരോധിക്കുകയും അവരെയുടെ തെമ്മാടികളായ നേതാക്കന്മാരെയും എല്ലാ അധ്യാപഹയന്മാരെയും കഠിന ശിക്ഷക്ക് വിധേയമാക്കുകയും തുറുങ്കിലടക്കുകയും ആ സ്ഥാപനം അടച്ചു പൂട്ടുകയും ചെയ്യണം... കേരളത്തിലെ എല്ലാ മനുഷ്യ സ്നേഹികളും ഇതിനു വേണ്ടി ഒരുമിക്കണം

  • @Kavilveedu
    @Kavilveedu4 ай бұрын

    ഇവരും ഭീകര സംഘടനയും തമ്മിൽ ഒരു വ്യത്യാസവും ഇല്ല.. പാവം ആ അച്ഛന്റെ വേദന 😢

  • @varthinkal5692
    @varthinkal56924 ай бұрын

    അയ്യോ ആ മകൻ അനുഭവിച്ച കൊടും ക്രൂരവേ ദനയുടെ ആഴം മനസ്സു മരവിപ്പിക്കുന്നതല്ലേ ക്രൂരമായ അവസ്ഥയിൽ ഒരു ജീവനെ പിടപ്പിച്ചതിനു ശേഷം നീതിക്കുവേണ്ടി പോരാടുന്ന കിരാതരീതി വല്ലാത്ത യാതന എന്തിനിങ്ങനെ മക്കളെ വളർത്തുന്നു സമൂഹരക്ഷിതാക്കളേ പിടയുന്ന ഹൃദയം വെമ്പുന്നു

  • @SreejithEdamuttath
    @SreejithEdamuttath4 ай бұрын

    കോടതി ഇടപെട്ട് കലാലയ രാഷ്ട്രീയം നിരോധിക്കണം

  • @ShanVoot
    @ShanVoot4 ай бұрын

    Cbi അന്വേഷിക്കണം ഈ ദുഷ്ടന്മാർ രക്ഷപ്പെടരുത് 😡

  • @rajeev9383
    @rajeev93834 ай бұрын

    എന്ത് കുറ്റകൃത്യം ചെയ്താലും രക്ഷപെടുത്താൻ ആളുള്ളപ്പോൾ പിന്നെ കൊലയാളികൾക്ക് എന്ത് ഭയപ്പെടണം... No. 1 കേരളം.. 🙏🏻

  • @binduprakash6563

    @binduprakash6563

    4 ай бұрын

    Corect

  • @binusivan7215
    @binusivan72154 ай бұрын

    പണ്ട് ഇന്ത്യൻ സ്വാതന്ത്ര്യത്തിന് വേണ്ടി സമരം ചെയ്ത നിരവധി ആളുകളെ ബ്രിട്ടീഷുകാർ കൊന്നുകളഞ്ഞിട്ടുണ്ട്.. എന്നിട്ട് പോലും ബ്രിട്ടീഷ്കാർക്ക് ഇന്ത്യയിൽ നിന്ന് എന്നെന്നേക്കുമായി വിട്ടുപോകേണ്ടി വന്നു. അതുപോലെ തന്നെ ഈ അധർമ്മങ്ങളും ഒരിക്കൽ അവസാനിക്കും..

  • @themanwithnoname9578

    @themanwithnoname9578

    4 ай бұрын

    Indian National Army kore vellakkare konnodukki alland verthe irunnu mongiyathondalla poyath. British population nte athrem janangal ulla army. Andaman Nicobar yudham cheyth pdichidakki avidenn anu freedom aalikkathiyath. Commmunistukale ororuthare ororuthare aayi kudumbam adakkam gene pool il ninnu remove cheyyum. Athinulla time aavarai

  • @vvanoopkumar623

    @vvanoopkumar623

    4 ай бұрын

    😂😂😂😂

  • @unnikrishnang6367

    @unnikrishnang6367

    4 ай бұрын

    @@vvanoopkumar623ആ കമന്റിൽ എന്താണാവോ ഇത്ര ചിരിക്കാൻ? !

  • @MC-no4sn
    @MC-no4sn4 ай бұрын

    ഇനിയെങ്കിലും രക്ഷതാക്കൾ ശ്രദ്ധിക്കേണ്ട കര്യം മക്കളെ സ്ക്കൂളിലോ കോളേജിലോ ചേർക്കുമ്പോൾ അവിടെ SFI എന്ന ഭീകര വാദികൾ ഇല്ല എന്ന് ഉറപ്പ് വരുത്തണം

  • @Rajebi2345

    @Rajebi2345

    4 ай бұрын

    എസ്എഫ്ഐ മാത്രമല്ല, എല്ലാ വിദ്യാർത്ഥി സംഘടനകളും ഭീകരരു ആണ്

  • @user-hh2jc1id5i

    @user-hh2jc1id5i

    4 ай бұрын

    @@Rajebi2345 സെരി സുടു അടിമക്കണ്ണെ..

  • @psychologydefinition-eb3wn
    @psychologydefinition-eb3wn4 ай бұрын

    കണ്ടുനിന്ന വിദ്യാർത്ഥികളായ മരവാഴകൾക്ക് നടുവിരൽ നമസ്കാരം

  • @backeye4126
    @backeye41264 ай бұрын

    ഒരു കോളേജ് ഹോസ്റ്റലിൽ വച്ച് ദിവസങ്ങൾ എടുത്ത് നടത്തിയ ഈ ചിത്രവധത്തിൽ കോളേജ് തലവനും ഹോസ്റ്റൽ തലവനും എതിരെ ഒരു നടപടിയുമില്ലേ? അത് ആവശ്യമില്ലേ? വളരെ വിചിത്രം.

  • @abdulsalamsm9032
    @abdulsalamsm90324 ай бұрын

    യഥാർത്ഥ പ്രതികളെ ഇവർ ഹാജരാക്കുകയില്ല. തട്ടിപ്പാണ്. സൂക്ഷിക്കുക

  • @prasannamenon3646
    @prasannamenon36464 ай бұрын

    SFI കുഞ്ഞുങ്ങളെ കൊലക്കുറ്റത്തിൽ നിന്നും ഊരി എടുക്കാൻ സുപീം കോടതിയിലെ മുന്തിയ അഭിഭാഷകരെ കൊണ്ടുവരേണ്ടിയത് കൊണ്ട് മാറിയകുട്ടിക്കും കൂട്ടർക്കും ഒരു അറിയിപ്പ് ഉണ്ടാകുന്നതു വരെ പെൻഷൻ ഉണ്ടായിരിക്കുന്നതല്ല.

  • @l_Jayk_l
    @l_Jayk_l4 ай бұрын

    ഈ നശിച്ച കലാലയ രാഷ്ട്രീയം ഇനി എങ്കിലും നിരോധിക്കണം. സംഘടന ഉണ്ടാക്കി പരിഹരിക്കേണ്ട ഒരു പ്രശ്നവും വിദ്യാഭ്യാസ മേഖലയിൽ ഇല്ല. ഉണ്ടെങ്കിൽ നിയമ നടപടി സ്വീകരിക്കണം. ഇതിപ്പോ എത്ര പേര് പോയി

  • @bertinwilliam382
    @bertinwilliam3824 ай бұрын

    കേരളത്തിൽ എന്നല്ല ഇന്ത്യയിൽ തന്നെ ഈ കൊലപാതക, ഭീകര സംഘടനയെയും ഇതിന് പരിശീലനവും സംരക്ഷണവും നൽകുന്ന മാതൃ ഭീകര സംഘടനയെയും നിരോധിക്കണം. ആരെങ്കിലും പരമോന്നത നീതി പീഡത്തെ സമീപിച്ചു ഇതിനുള്ള തുടക്കം കുറിക്കണം, അല്ലെങ്കിൽ കോടതി സ്വന്തം നിലയിൽ ഇതിനുള്ള നടപടി എടുക്കണം.

  • @CR-bi9ug
    @CR-bi9ug4 ай бұрын

    P രാജീവിന്റെ കുട്ടികൾ എവിടെ ആണ് പഠിച്ചത്.... ഹർവാർഡ്. പി മോഹനന്റെ മകൾ എവിടെ പഠിച്ചു. അന്വേഷിച്ചു നോക്കു. സാധാരണ മനുഷ്യരുടെ മക്കൾ. ഇതാണ് ഉന്നത വിദ്യാഭ്യാസ ഹബ്ബ്.

  • @lissyfrancis6594
    @lissyfrancis65944 ай бұрын

    ഇനി എങ്കിലും പൊതു ജനമേ മാറി ചിന്തിക്കു. നാടിന് ഗുണം ഉള്ളവർക്ക് വോട്ട് കൊടുക്കു. ഇത്തരം ആളുകൾക്ക് ഇനിയും ഭരണം നൽകിയാൽ ഈ നാടിന്റെ ഗതി അധോഗതി. ഇനി ഒരിക്കലും ഒരു സിദ്ധാർഥ് ഉണ്ടാകാൻ പാടില്ല.

  • @mnair5220
    @mnair52204 ай бұрын

    When I am hearing the details of the atrocity my blood boils and I took nearly 10 coffee today to cool my tension. I can’t imagine the condition of Sidharth’s parents!!!!

  • @SIBY7

    @SIBY7

    4 ай бұрын

    Really my blood pressure hit very high I can’t imagine this

  • @jaisonsaju756
    @jaisonsaju7564 ай бұрын

    ചിഞ്ചുവിന്റെ മക്കൾക്ക് ഇത് സംഭവിക്കും അന്നേരം അവർക്ക് മനസ്സിലാവും ഇങ്ങനെയുള്ളതൊക്കെ അധികാരത്തിൽ ഏറി കഴിഞ്ഞാൽ ഇങ്ങനെയൊക്കെ വരും കുറച്ചെങ്കിലും തലക്ക് ബോധമുള്ളവരെ മാത്രം തിരഞ്ഞെടുത്ത് അധികാരത്തിൽ കയറ്റാൻ ജനങ്ങളെ ശ്രദ്ധിക്കുക ഇവിടെയുള്ള ക്രിമിനലുകളായ അധ്യാപകരെ മുഴുവനും മാറ്റിയതിനുശേഷം മാത്രം മക്കളെ അങ്ങോട്ട് വിട്ടാൽ മതി ഇനി മാതാപിതാക്കൾ അല്ലെങ്കിൽ ഇതുപോലുള്ള അവസ്ഥകൾ നേരിടേണ്ടി വരും ഇതെല്ലാം പിൻവാതിൽ വഴി വന്നതാണോ എന്നുകൂടി അന്വേഷിക്കണം മനസ്സാക്ഷി ഇല്ലാത്തവർ ഈ ലോകത്ത് ഉണ്ടോ എന്ന് തന്നെ സംശയമാണ്

  • @flowers_comedy-.

    @flowers_comedy-.

    4 ай бұрын

    Edh nedhanmarude makkalko kudumbakarko innevare arkengilum innevare arkengilumendengilum sambavichittondo sambavikoolla onnum paranjitte karyamill kuttikalude veettukarude kuzapamanu innu oru veettil nale mattoro veettil mattennal veroru vettil idhenoru arudhi varande varano veno vende margam thhiranjeduku

  • @BanuMathi-cw9cc
    @BanuMathi-cw9cc4 ай бұрын

    ബംഗാൾ ആയതു പോലെ ഈ കെട്ട പാർട്ടിയെ തൂത്തു എറിഞ്ഞു കേരളത്തെ രക്ഷിക്കണം. 👍

  • @ajithkumarindira567
    @ajithkumarindira5674 ай бұрын

    ഇത്രയും പൈശാചികമായ, ഈ ക്രൂരകൃത്യം നടന്നിട്ട് ഇവിടുത്തെ സാംസ്കാരിക നായകന്മാർ എന്ന് അറിയപ്പെടുന്ന ബഹുമാന്യ വ്യക്തിത്വങ്ങൾ ഒരക്ഷരം പ്രതികരിച്ചു കണ്ടില്ല. അവർക്ക് പ്രീതികരണശേഷി നഷ്ടപ്പെട്ടതോ... അതോ, രാജാവിനെ പേടിച്ചു വായ തുറക്കാത്തതോ. ഒരുപക്ഷേ ഉത്തരേന്ത്യയിലെ പ്രശ്നങ്ങൾക്ക് മാത്രമേ അവർ വായ് തുറക്കുക ഉള്ളാരിക്കും. ഉത്തരേന്ത്യയിലെ എന്തുകാര്യത്തിനും രൂക്ഷമായി പ്രതികരിക്കുന്ന സിനിമലോകത്തെ ഒന്നുരണ്ടു അഭിനവ നായികാരത്നങ്ങളെയും കാണുന്നില്ലല്ലോ. അവരൊക്കെ ഉറക്കത്തിലാണോ ???? ഇനി ഇതും രക്ഷപ്രവർത്തനം ആയി മുഖ്യ രാജാവ് പ്രഖ്യാപിക്കുമോ ആവോ???

  • @RenukaS-rc8rc

    @RenukaS-rc8rc

    3 ай бұрын

    😊😊

  • @vishnumc1530
    @vishnumc15304 ай бұрын

    വിദ്യാർത്ഥി ഐക്യം സിന്ദാബാദ്.... ഈ മുദ്രാവാക്യം പഴയകാല ഓർമ മാത്രമായി... ഇപ്പോഴല്ലാതെ പിന്നെ എപ്പോഴാണ് മക്കളേ...

  • @radhakrishnankottarappat7727
    @radhakrishnankottarappat77274 ай бұрын

    ഈ കേസ് NIA അന്വേഷിക്കണം... SFI ആണോ PFI ആണോ അതോ ഇരുവരും ചേർന്നാണോ എന്ന് വിശദമായി അന്വേഷിക്കണം

  • @daitho9856
    @daitho98564 ай бұрын

    ശ്രീജയ പ്രകാശ് ഉന്നയിക്കുന്ന ആരോപണങ്ങളും ചോദ്യങ്ങളും വളരെ പ്രസക്തമാണ്. എന്തുകൊണ്ട് SFI പ്രതിഷേധിക്കുന്നില്ല! മരണപ്പെട്ട സിദ്ധാർത്ഥനെ SFI ക്കാരനായി അവരോധിക്കുന്നതിൻ്റെ ഉദ്ദേശ്യമെന്ത്?🙏 മൂന്നു ദിവസത്തെ പീഠന പരമ്പരയ്ക്കു ശേഷം പ്രജ്ഞയറ്റ ഒരു വ്യക്തി എങ്ങനെ തൂങ്ങി മരിക്കും?

  • @mammedpadikkal1856
    @mammedpadikkal18564 ай бұрын

    പോലീസ് വരുന്നതിനു മുൻപ് ഡെഡ് ബോഡി എന്തിനു താഴ്ത്തി വെച്ച്, ആരാണ് ബോഡി താഴ്ത്തി വെച്ചത്, ഇത് ആത്മഹത്യ ആണെന്നുള്ളത്തിന് എന്ത് തെളിവ്, മൂന്ന് ദിവസം ഒരു തുള്ളി വെള്ളം പോലും കുടിക്കാത്ത നിരന്തരം ക്രൂരമായ പീഡനം സഹിച്ച ഈ പാവത്തിന് സ്വയം ആത്മഹത്യ ചെയ്യാനുള്ള മാനസികവും, ശരീരികവും ആയ ബലം ഉണ്ടാകുമോ??

  • @Invisible_netra
    @Invisible_netra4 ай бұрын

    കലാലയ രാഷ്ട്രീയം പൂർണമായും നിരോധിക്കേണ്ട സമയം അതിക്രമിച്ചിരിക്കുന്നു... ഒരു കാരണവശാലും രാഷ്ട്രീയം ആവശ്യമില്ല ക്യാമ്പസുകളിൽ...

  • @Pradeepkylm
    @Pradeepkylm4 ай бұрын

    മാനവികതക്കു ക്ലാസ്സ് എടുക്കാൻ ഇനിയും വരും ഈ ഭീകര സംഘടനയുടെ പിന്മുറക്കാർ

  • @Ajithnair31
    @Ajithnair314 ай бұрын

    ഈ ക്രൂരത ആണ് ഇവരെ sfi പഠിപ്പിക്കുന്നത്... ആരും sfiyil ചേരല്ലേ

  • @love2livelive2love50
    @love2livelive2love504 ай бұрын

    പരാതി കൊടുത്ത ആ പെൺകുട്ടീടെ പേര് വെളിപ്പെടുത്തണം. എന്ത് കൊണ്ട് ആ പെൺകുട്ടി greeshma യെ (ഷാരോൺ വധ കേസ് ) പോലെ മനോഭാവത്തിൽ ഉള്ളതാണ് എന്നായിക്കൂടാ.കാലം സത്യത്തിന് സാക്ഷി.

  • @dp-og9zr

    @dp-og9zr

    4 ай бұрын

    Yes 💯

  • @arunjoseph.484
    @arunjoseph.4844 ай бұрын

    ചേട്ടാ നിങ്ങൾ ഒരു കാര്യം ചെയ്യുക തിരുവനന്തപുരത്തുള്ള ഏതേലും ഒരു ബിജെപി നേതാവിനെ കാണുക ഇലക്ഷന് പ്രചാരണത്തിന് മോഡി തിരുവനന്തപുരത്തു വരുന്ന സമയത്തു നേരിട്ട് കാണാൻ അവസരം ഒരുക്കി തരണം എന്ന് അഭ്യർത്ഥിക്കുക കാണാൻ സാധിച്ചാൽ കാര്യങ്ങൾ അദ്ദേഹത്തോട് പറയുക. പ്രധാനമന്ത്രിയുടെ ഓഫീസ് ഇടപെട്ടാൽ പിണറായി എത്രശ്രെമിച്ചാലും ഇവന്മാരെ രക്ഷപ്പെടുത്താൻ പറ്റില്ല .

  • @aneeshanair1192

    @aneeshanair1192

    4 ай бұрын

    True

  • @GMGOWRI5292
    @GMGOWRI52924 ай бұрын

    ഇനിയും.. കമ്മ്യൂണിസം.. എന്ന.... ബാർബർയന്മാർ.... വോട്ട്.. അല്ല...... വെറുപ്പ്‌മാത്രം 😢

  • @johnsontk4761
    @johnsontk47614 ай бұрын

    പിണറായിയുടെ മാസപ്പടി മുഖ്യധാരയിൽ നിന്നും മാറിയതിൽ തായ്ക്കണ്ടി കുടുംബം സന്തോഷത്തിൽ.

  • @anilkumar-ou2vw
    @anilkumar-ou2vw4 ай бұрын

    കുറ്റം ചെയ്തവരെ govt. സംരക്ഷിക്കുന്നെങ്കിൽ, മനുഷ്യരായ ജനങ്ങൾ ഈ ക്രിമിനലുകളെ കൈ കാര്യം ചെയ്യണ്ട കാലം അതിക്രമിച്ചിരിക്കുന്നു.

  • @sureshkumar-fp8bl
    @sureshkumar-fp8bl4 ай бұрын

    എന്തെങ്കിലും നടക്കണമെങ്കിൽ CBI ക്ക് അന്വേക്ഷണം വിടുക.

  • @juana9760
    @juana97604 ай бұрын

    നേതാക്കളെ അറസ്റ്റ് ചെയ്യണം ഇനി ഇങ്ങനെ ഉണ്ടാവരുത്

  • @vijesh3678
    @vijesh36784 ай бұрын

    മൃഗസംരക്ഷണ മന്ത്രിക്കു ക്രൂര മൃഗങ്ങളെ സംരക്ഷിച്ചല്ലേ മതിയാവൂ.. അതായിരിക്കും അങ്ങനെ പറഞ്ഞത്...

  • @abrahamphilip2631
    @abrahamphilip26314 ай бұрын

    കേരളത്തിലെ നിയമങ്ങൾ കുറിച്ച് നന്നായി അറിയാവുന്നവർ എല്ലാവരും കൂടി ഒരു തീരുമാനമെടുക്കുക കേരളത്തിലെ ക്യാമ്പസുകളിൽ നിന്ന് ഇങ്ങനെയുള്ള എസ്എഫ്ഐ പോലുള്ള യൂത്ത് പ്രവർത്തനങ്ങളെ സ്റ്റോപ്പ് ചെയ്യുക ക്യാമ്പസിൽ ഇങ്ങനെയുള്ള പ്രവർത്തനങ്ങൾ വേണ്ട കുട്ടികൾ പഠിക്കാൻ പോകട്ടെ എത്ര കുഞ്ഞുങ്ങളെ ഇവന്മാരുടെ കത്തിക്ക് ഇരയായി തീരുന്നത് എത്ര കുടുംബങ്ങളാണ് ഇവർ നശിപ്പിക്കുന്നത് എന്തുകൊണ്ട് ഹൈക്കോടതി ഇതിനകത്ത് ഇടപെടുന്നില്ല കേന്ദ്ര മനുഷ്യാവകാശ കമ്മീഷൻ എന്തുകൊണ്ട് ഇടപെടുന്നില്ല കേന്ദ്ര ംഇടപെടുന്നത് രാഷ്ട്രപതി എന്തുകൊണ്ടാണ് ഇടപെടാത്തത് വൃത്തികെട്ട പരിപാടി കൊണ്ട് നാട്ടിൽ മലയാളികൾ എന്ന് പറയാൻ നാണക്കേട് ആക്കി മാറ്റി

  • @padmavathypadma2916
    @padmavathypadma29164 ай бұрын

    കെ കെ രമയുടെ ഒരോ വാക്കം എന്റെ മനസിലുള്ളതാണ് വളരെ ഭംഗിയായി അവതരിപ്പിച്ചു

  • @everythingisfine692
    @everythingisfine6924 ай бұрын

    SFI ക്കാരൻ എന്ന പേരിൽ ഫ്ലെക്സ് വെച്ചത് പിരിവിനായിരിക്കും, മഹാരാജാസിലെ അഭിമന്യുവിനെ കൊന്നിട്ട് പിരിവ് എടുത്തു ഫണ്ട്‌ അടിച്ചു മാറ്റിയത് പോലെ ചെയ്യാൻ,

  • @asokankp4753
    @asokankp47534 ай бұрын

    അടുത്ത തെരെഞ്ഞെടുപ്പിൽ LDF ൻ്റെ എല്ലാ സ്ഥാനാർത്ഥികളേയും തോൽപ്പിക്കുക

  • @unnikrishnan283
    @unnikrishnan2834 ай бұрын

    വയറ്റിൽ വെള്ളം പോലും ഇല്ല എന്നു കാണുന്നു. ഇതിൽ നിന്നും എന്ത് മനസിലാക്കാം. സ്വയം മറക്കുവാൻ തീരുമാനിച്ചതാണെങ്കിൽ ദാഹം തീർക്കായത്തിരിക്കില്ല.

  • @joseanickkal2668
    @joseanickkal26684 ай бұрын

    അവസാനം ഇവർ എല്ലാം രക്ഷപ്രവർത്തകർ ആയി പുറത്ത് വരും

  • @shenilkumar9592
    @shenilkumar95924 ай бұрын

    കേരളത്തിന്റെ അവസ്ഥ..... ദൈവമേ

  • @ThomasMathew-dj1cc
    @ThomasMathew-dj1cc4 ай бұрын

    ഇത്രയും പൈശാചികമായി പ്രവർത്തിക്കുന്ന വിശ്വാസി പൈശാചികമായ പ്രവർത്തനം ഈ പാർട്ടിക്ക് കേസ് എത്രയും പെട്ടെന്ന് സിബിഐ ഏൽപ്പിക്കണം

  • @jamalkoduvally9380
    @jamalkoduvally93804 ай бұрын

    കലാലയ രാഷ്ട്രീയo ഗവർണർ ഇടപെട്ടാൽ നിർത്താൻ പറ്റുമെങ്കിൽ അതാ നല്ലത്

  • @KrishnaDas-xg4xz
    @KrishnaDas-xg4xz4 ай бұрын

    ഇതിന്റെ സത്യാവസ്ഥ അറിയണമെങ്കിൽ സിബിഐ അന്വേഷിക്കണം.

  • @kunhammadkarappayil6247
    @kunhammadkarappayil62474 ай бұрын

    ഒരു പാവം പ്രവാസിയായ അഛൻ ഏതൊരു പ്രവാസിയേപോലെയും ആ മകനിൽ ഒരുപാട്‌ പ്രതീക്ഷയുള്ളത്കൊണ്ടായിരിക്കില്ലെ അദ്ധേഹം പ്രവാസിയാത്‌ 😢😢😢😢

  • @ben_pomz
    @ben_pomz4 ай бұрын

    എന്ത് നടക്കുന്നത് ഇവിടെ??? 😮

  • @varthinkal5692
    @varthinkal56924 ай бұрын

    പ്രിയ രമ സഖാവേ ഇതിനുത്തരവാദികൾ ആരുമല്ല ഓരോ കുട്ടികളുടെയും രക്ഷിതാക്കൾ തന്നെ.

  • @thevillagedreams3679
    @thevillagedreams36794 ай бұрын

    മുഖ്യാ രാജി വെച്ച് പൊക്കൂടെ... നാടിനെ ഇങ്ങനെ നാണം കെടുത്തണോ... 🔥

  • @ameyaarun175
    @ameyaarun1754 ай бұрын

    നിങ്ങൾ up ലേക്ക് നോക്കുന്നത് ഇനി എങ്കിലും നിർത്തു. സ്വന്തം കാല് കുത്തി നിൽക്കുന്ന മണ്ണിൽ ചുടു രക്തത്തിന്റെ അംശം ഉണ്ട് എന്നത് നമ്മൾ മറക്കരുത്. ഈ ജന്മകളെ ഈ തുടച്ചു നീക്കേണ്ട കാലം അതിക്രമിച്ചു

  • @rokku7253
    @rokku72534 ай бұрын

    ഇതിൽ ഒരുപാട് ദുരൂഹത്തയുണ്ടേ മൂന്നു ദിവസം ആ കുട്ടിയെ ഹോസ്റ്റലിൽ വെള്ളം പോലും കൊടുക്കാതെ പീഡിപ്പിച്ചിട്ട് ആ വാർഡൻ എങ്ങനെ അറിയാതെ പോയി????? പ്രിൻസിപ്പൽ അധ്യാപകർ ഹോസ്റ്റലിലെ മറ്റു കുട്ടികൾ വാർഡൻ എല്ലാവരും കുറ്റക്കാർ ഇവരെ എല്ലാം അറസ്റ്റ് ചെയ്തു ചോദ്യം ചെയ്യണം ശിക്ഷിക്കണം

  • @karunakarankadiyaan648
    @karunakarankadiyaan6484 ай бұрын

    ഇനിയും മനസിലായില്ലേ ഇവർ ആധുനിക ഡ്രാക്കുളമാർ, താമസിയാതെ,ഇവരെ തളക്കാൻ ഒരു ശക്തി വരും വരാതിരിക്കില്ല.

  • @mohankmohank2160
    @mohankmohank21604 ай бұрын

    രാജഭരണത്തിൽ ഇതെല്ലാം നടക്കും.

  • @ushanatarajan8122
    @ushanatarajan81224 ай бұрын

    പാവം ഈ അച്ഛന്റെ, അമ്മയുടെ ദുഃഖം താങ്ങാൻ സാധിക്കുന്നില്ല.

  • @skariarose9105
    @skariarose91054 ай бұрын

    'ഞങ്ങളേം കൂടി രക്ഷിക്കണം'😢😢 ഈശ്വരാ മക്കളേ എങ്ങനെ പഠിക്കാനയക്കും. ആ കുഞ്ഞുങ്ങളെ ദൈവം രക്ഷിക്കും

  • @muhammed.tm1735
    @muhammed.tm17354 ай бұрын

    സ്വന്തം പാർട്ടി തന്നെ കൊന്നിട്ട് അവർ തന്നെ ഫ്ലക്സ് വെക്കുകയും ചെയ്തു നാണമില്ലേ SFI ക്കാരെ

  • @wizardfire555

    @wizardfire555

    4 ай бұрын

    Ulup undenkil hfi il cheruo

  • @ajirajem
    @ajirajem4 ай бұрын

    ജയപ്രകാശ് സിദ്ധാർത്ഥിൻ്റെ പ്രായത്തിലുള്ള ഇരട്ട കുട്ടികളുടെ അച്ഛനാണ് ഞാൻ. എനിക്ക് താങ്കളുടെ വിഷമത്തിൻ്റെ ആഴം നന്നായി മനസ്സിലാകുമെന്ന് മാത്രമല്ല, കുട്ടികളെ ക്യാംപസുകളിൽ വിട്ട് ഗൾഫിൽ കിടന്ന് അവർക്ക് വേണ്ടി അദ്വാനിക്കുന്ന എന്നെപ്പോലെയുള്ളവർക്ക് എത്ര മാത്രം ആശങ്കപ്പെടുത്തുന്നു എന്നും കൂടിയാണ് പറയാൻ ശ്രമിക്കുന്നത്. നീതി കിട്ടും എന്ന് എനിക്ക് തീരെ പ്രതീക്ഷയില്ല എന്ന് മാത്രമല്ല നിങ്ങൾ അവർക്ക് എതിരെ സംസാരിക്കുമ്പോൾ നിങ്ങളും അവരുടെ ഹിറ്റ് ലിസ്റ്റിലേക്ക് വരുന്നു എന്ന ഭീതിജനകമായ അവസ്ഥ മാത്രമേ ഉണ്ടാകൂ എന്നും ഞാൻ ഭയപ്പെടുന്നു.

  • @paullonappan
    @paullonappan4 ай бұрын

    പെൺകുട്ടി എവിടെ പെൺകുട്ടിയുടെ വീട്ടുകാർക്ക് ഈ മരണവുമായി എന്തെങ്കിലും ബന്ധം ഉണ്ടോ ????

  • @sreekumarsreelakam9222
    @sreekumarsreelakam92224 ай бұрын

    കേരളത്തിലെ ജനങ്ങൾക്കു വിവരം ഉണ്ടെന്നു ലോക സഭ ഇലക്ഷൻ കഴിഞ്ഞു പറയാം

  • @rejimon9628
    @rejimon96284 ай бұрын

    ചിഞ്ചു റാണിയുടെ അമ്മയുടെ 16 അടിയന്തരത്തിന്

  • @JtubeOne
    @JtubeOne4 ай бұрын

    പിള്ളാരെ SFI ഇല്ലാത്ത കോളേജിൽ ചേർത്താൽ പിള്ളാർ ജീവനോടെയുണ്ടാകും!

  • @goodvoice4410
    @goodvoice44104 ай бұрын

    മത തീവ്രവാദികളും രാഷ്ട്രീയ തീവ്രവാദികളും കൂടി കേരളം കുട്ടിച്ചോറാക്കി' +2 കഴിയുമ്പോഴേക്കും വീടു വിറ്റിട്ടാണെങ്കിലും കുട്ടികളെ അന്യരാജ്യത്ത് വിട്ട് പഠിപ്പിക്കാൻ കഴിഞാൽ മനസ്സമാധാനം കിട്ടും.

  • @kunhammadkarappayil6247
    @kunhammadkarappayil62474 ай бұрын

    ചിഞ്ചുറാണി പറഞ്ഞത്‌ ഡീൻ നല്ലവനാണെന്ന് കുഞ്ഞനന്തൻ ഒരു ഉറുമ്പിനേപോലും നോവിക്കില്ല എന്ന് ഗോവിന്ദൻ മാഷും പറഞ്ഞില്ലായിരുന്നോ 😢😢😢😢

  • @Dusky88

    @Dusky88

    4 ай бұрын

    chinchu ranik dean nalla kali kodukkundavum

  • @latheefknr3332
    @latheefknr33324 ай бұрын

    ആൾകൂട്ട കൊലപാകമായി കണ്ട് ഡീൻ എൻ,കെ നാരായണനെ ഒന്നാം പ്രതിയാക്കി അവനെ അറസ്റ്റു ചെയ്യുക.

  • @sasidhahran108
    @sasidhahran1084 ай бұрын

    This investigation should be done by CBI.

  • @oommenthalavady2275
    @oommenthalavady22754 ай бұрын

    Hopeless Government 😮

  • @Sreerag01
    @Sreerag014 ай бұрын

    Kerala voters still continue vote…

  • @georgescaria8080
    @georgescaria80804 ай бұрын

    കൈക്കോടാലിയിൽ തുടങ്ങിയ നെവനാണ് നാട്ടിലെ നായകൻ,, സൂക്ഷിച്ചോ

  • @sareeshraj3365
    @sareeshraj33654 ай бұрын

    ഇതിൽ പങ്കുള എല്ലാവരെയും ശിക്ഷ വാങ്ങി കൊടുക്കുന്നത് വരെ പിന്മാറരുത്,

  • @user-wq7ge1go5e
    @user-wq7ge1go5e4 ай бұрын

    ഈ കേസ് CBI യെ കൊണ്ട് തന്നെ അന്യേഷിപ്പിക്കണം. എന്നാലെ സിദ്ധാർത്ഥന്റെ കുടുംബത്തിന് നീതി കിട്ടുകയുള്ളു.

  • @sathyanarayanansathyan641
    @sathyanarayanansathyan6414 ай бұрын

    ഇപ്പോൾ കമ്മ്യൂണിസ്റ്റ് എന്ന പർട്ടി ഇല്ലാതവുന്ന

  • @user-yq6ec5vq5k
    @user-yq6ec5vq5k4 ай бұрын

    സേവ് കേരളം, 👌, 👌👌, അല്ലാതെ ഒന്നും പറയാൻ ഇല്ല 🙏🙏

  • @nazarta-fy5fu
    @nazarta-fy5fu4 ай бұрын

    ബിനു എനിക്ക് മനസ്സിലാവാത്തത് ഈ 130 കുട്ടികളെ രക്ഷിതാക്കൾ ഇല്ലേ കേരളത്തിൽ ഇവിടെ നടക്കുന്ന കാര്യത്തെ പറ്റി ഒരു ധാരണയും ഇല്ലേ അവർക്ക് കുട്ടികളോട് ചോദിച്ചു കാര്യം മനസ്സിലാക്കിയിട്ട് പോലീസിനോ മറ്റ് പത്രക്കാർക്ക് കൊടുത്തുകൂടേ

  • @Dragan67
    @Dragan674 ай бұрын

    കൽപ്പറ്റ dysp യുടെ കഴിഞ്ഞ ദിവസത്തെ മാധ്യമങ്ങളുടെ മുന്നിലുള്ള വിറയൽ കണ്ടപ്പോഴേ തീരുമാനമായി എന്നാണ് ഭൂരിപക്ഷവും വിശ്വസിക്കുന്നത് 😢

  • @anilashik2859
    @anilashik28594 ай бұрын

    എത്ര മാതാപിതാക്കൾ കണ്ണീരിൽ കഴിയുന്നു.. ഈ ഭീകര സംഘടന കാരണം.. പ്രബുദ്ധ കേരളം... കഷ്ടം

  • @user-tb4tv4lj7c
    @user-tb4tv4lj7c4 ай бұрын

    മകനെ കൊന്നിട്ട് അവൻറെ ശവം അവൻറെ വീട്ടുകാരെ കൊണ്ട് തീറ്റിക്കുന്ന പോലത്തെ പരിപാടിയാണ് SFI ക്കാർ മരണപ്പെട്ട വിദ്യാർത്ഥിയുടെ വീട്ടിൽ പോയത് വഴി ചെയ്തത്😢😢😢😢😢😢

  • @johnpeter3508
    @johnpeter35084 ай бұрын

    മൂന്നു ദിവസമായി ഭക്ഷണമോ വെള്ളമോ കിട്ടാതെ പീഡനം സഹിച്ചയാൾക്ക് സ്വയം തൂങ്ങാനുള്ള ആരോഗ്യം ഉണ്ടാകില്ലല്ലോ അപ്പോൾ കാര്യം വ്യക്തമല്ലേ

  • @subi3907
    @subi39074 ай бұрын

    ഇനിയും ഇവിടെ ശക്തമായ നിയമം കൊണ്ടുവന്നില്ലെന്ക്കിൽ കമ്യൂണിസ്റ്റ് ക്രിമിനലുകളുടെ കയ്യിൽ കുറെ ജീവൻ ഇനിയും പോകും

  • @gopakumarkumar7672
    @gopakumarkumar76724 ай бұрын

    Sflയുടെ അക്രമരാഷ്ട്രീയം നമ്മുടെ വിദ്യാഭ്യാസ മേഖല പൂർണമായും തകർത്തു തരിപ്പണമാകും .

  • @anishbrhm
    @anishbrhm4 ай бұрын

    വിദ്യാർത്ഥികൾ എന്തു കൊണ്ടു കേരളം വിട്ടു പോവുന്നു...... ഇതാണ് കാരണം.....

  • @Techno_gaming_777
    @Techno_gaming_7774 ай бұрын

    പ്രിയ രക്ഷകർത്താക്കളെ കുട്ടികളെ കോളേജിൽ ചേർക്കുമ്പോൾ അവിടെ sfi എന്ന ഭീകര കൂട്ടം ഇല്ലന്ന് ഉറപ്പു വരുത്തുക

  • @dhanyavinod388
    @dhanyavinod3884 ай бұрын

    New asianet super🔥🔥👌

  • @SanthoshKumar-qo4un
    @SanthoshKumar-qo4un4 ай бұрын

    ഇടത് പാർട്ടിയിലെ കടൽകിഴവന്മാരെ കാലൻ കൊണ്ടുപോയാലേ നാട് നന്നാകു

  • @rajendrankumaran9189

    @rajendrankumaran9189

    4 ай бұрын

    ഈ കടൽകിഴവന്മാർ പോയാൽ പുതിയവർ വരും, ഇതിനൊരു മാറ്റവും ഉണ്ടാകാൻ പോകുന്നില്ല. മലയാളികളുടെ വിധി, അടുത്ത പ്രാവശ്യവും iഈ ചെറ്റകളെ വോട്ട് ചെയ്തു വിജയിപ്പിക്കുക

  • @nivedt-it9wh
    @nivedt-it9wh4 ай бұрын

    ഒരു 10-15 വർഷം കഴിഞ്ഞാൽ Asianet news nte വല്ലാത്തൊരു കഥ എന്ന പരിപാടിയിൽ പൂക്കോട് കൊലപാതകം സിദ്ധാർത്ഥിൻ്റെ റാഗിൻ്റെ രക്തസാക്ഷി എന്നൊക്കെ tagline story ഉണ്ടാകും. ഇതിലെ പ്രതികളെല്ലാം ലോകത്തിൻ്റെയും രാജ്യത്തിൻ്റെയും സംസ്ഥാനത്തിനെയും വിവിധ ഭാഗങ്ങളിൽ സൈര്യ വിഹാരവും നടത്തുന്നുണ്ടാകും. പക്ഷേ മനസാക്ഷി കർമ്മ എന്നൊരു സാധനം ഉണ്ടല്ലോ. ഇതിപ്പോ കോൺഗ്രസിൻ്റെ വിദ്യാർത്ഥി വിഭാഗത്തിൽപ്പെട്ടവരോ മറ്റ് സംഘടനയിൽപ്പെട്ടവരോ ആണ് പ്രതികൾ എങ്കിൽ എന്തായിരിക്കും സംസ്കാരിക നക്കികളുടെ പ്രതികരണം എൻ്റെ മാതൃത്വം സ്തംഭിച്ചുപോയി ഞാൻ ഒരു വേള നിലച്ചുപോയി മെഴുകുതിരി കത്തിക്കൽ തെരുവുനാടകം ഏകാഭിനയം ഇത്രയും സമയമായിട്ടും ഒരു സംസ്കാരിക നക്കി പോലും മിണ്ടിയില്ല

  • @VinodKumar-rf2df
    @VinodKumar-rf2df4 ай бұрын

    We want CBI enquiry otherwise all the 18 SFI Criminals will get away from this.....

  • @toneypaul824
    @toneypaul8244 ай бұрын

    ന്യൂസ് അവർന്റെ മ്യൂസിക് മാറ്റണ്ടായിരുന്നു.പഴയ മ്യൂസിക് ആയിരുന്നു നല്ലത്

  • @manojsathyan7783
    @manojsathyan77834 ай бұрын

    Absolutely. If you check previous incidents too present in similar manner.

Келесі