റോബിന്റെ പേര് ദിൽഷയോടൊപ്പം ചിന്തിച്ചിട്ടു പോലും ഇല്ല |Bigg Boss Dilsha Prasanann Exclusive Interview

Ойын-сауық

Dilsha has become the first female contestant to win the Big Boss Malayalam show. This has become the reason behind her sudden popularity. Dilsha Prasanna was born on 25th July 1991 (Thursday). Dilsha took birth in Calicut, Kerala, India. She is a famous dancer and actress.
Subscribe Kaumudy Movies channel :
/ @kaumudymovies
Find us on :-
KZread : goo.gl/7Piw2y
Facebook : goo.gl/5drgCV
Website : kaumudy.tv
Instagram :
/ kaumudytv
/ keralakaumudi
/ kaumudymovies
#dilshaprasannan #robinradhakrishnan #biggboss

Пікірлер: 852

  • @KaumudyMovies
    @KaumudyMovies2 жыл бұрын

    ഞാനും എന്റെ അമ്മയും കുലസ്ത്രീ തന്നെയാണ് | Lakshmi Priya Interview | Bigg Boss : kzread.info/dash/bejne/mJ5hsrOkhdO8gNo.html

  • @sandeeptarak9495
    @sandeeptarak94952 жыл бұрын

    Dilrob army 95%dr റോബിൻ ഫാൻസ്‌ ആണ് ❤️😍😍😍

  • @riz6899

    @riz6899

    2 жыл бұрын

    100%🤣

  • @gamerffadhil1158

    @gamerffadhil1158

    2 жыл бұрын

    Crrct

  • @arshasivan7432

    @arshasivan7432

    2 жыл бұрын

    Satyam

  • @smartrideruae9917

    @smartrideruae9917

    2 жыл бұрын

    🤔🤔appo ellarum Robin fan ano🙏😜😜dilshaye ennaaa vitteek 😂😂😂😂doctoreee life maayi munnott povaa

  • @devikaunnikrishnan9180

    @devikaunnikrishnan9180

    2 жыл бұрын

    Exactly 💯

  • @ammuammu4522
    @ammuammu45222 жыл бұрын

    ഇന്ന് ഡോക്ടർ ഡാ ഒരു ഇന്റർവ്യൂ ദില്ഷാ ഡാ രണ്ടു ഇന്റർവ്യൂ കണ്ടു ഇതു മൂന്നാമത്ത ഇന്റർവ്യൂ ദിൽറോബ്‌ ഒരുപാട് ഇഷ്ടം രണ്ടുപേരുടേയും ഒരുമിച്ചുള്ള ഇന്റർവ്യൂ നു കട്ട വെയ്റ്റിംഗ് ആണ് 😍😍😍😍

  • @senior1251
    @senior12512 жыл бұрын

    No more Dilrob, only DRR , only Dilsha എന്നൊക്കെ comment ഇടുന്നവർ ഇവരുടെ haters ആണെന്നു തോന്നുന്നു.. കാരണം Drക് ഇപ്പോഴും Dilshaയെ ഇഷ്ടമാണ്, പിന്നെ Dilsha ഇതുവരെയും No പറഞ്ഞിട്ടില്ല.. അവർ തമ്മിലുള്ള കല്യാണം എന്ന് പറയുന്നത് രണ്ടുപേരും പരസ്പരം സംസാരിച്ച് എടുക്കേണ്ട തീരുമാനമാണ്.. അവരുടെ തീരുമാനം എന്തായാലും അവരെ ആത്മാർത്ഥമായി സ്നേഹിക്കുന്നുണ്ടെങ്കിൽ നമ്മൾ accept ചെയ്യണം... Dr❤️ Dilsha

  • @azimanees3458

    @azimanees3458

    2 жыл бұрын

    Never mind Haters aan Angineyulla comment kaanumbo ariyallo

  • @marthachirayath2126

    @marthachirayath2126

    2 жыл бұрын

    Exactly... Aaa kutti aarkum oru dhroham cheyunnilya .. she is perfectly innocent..endhinanaavo aa kuttine ingane oroonn parayanath ..😔

  • @asminaasmina1071

    @asminaasmina1071

    2 жыл бұрын

    Dr പറഞ്ഞിട്ടുണ്ട് സോഷ്യൽ മീഡിയ നിങ്ങൾ നോക്കണ്ട പലതും കാണും തീരുമാനം ഞങ്ങൾ അറിയിക്കും എന്ന്

  • @rakhiraj8645

    @rakhiraj8645

    2 жыл бұрын

    Athe... Haters ane engneyoke comment chaiyunnth...... Dilsha oru interviewlum no parngitila, nammal tammil samsarich marriagnde karyngloke paryamennane parngth... So We are waiting for the right time... ❤️ Dilrob❤️

  • @akhila3982

    @akhila3982

    2 жыл бұрын

    @@asminaasmina1071 സത്യം അവർക്ക് സംസാരിക്കാൻ പോലും time kittiyittila

  • @shortsofniya5032
    @shortsofniya50322 жыл бұрын

    Dr deyum dilshayudeyum interview fun aayirikkum arelum avare orumichu interview cheyyoooo.... This combo❤️🔥

  • @soorajkr4625

    @soorajkr4625

    2 жыл бұрын

    Athinu Dr busy alle

  • @shortsofniya5032

    @shortsofniya5032

    2 жыл бұрын

    @@soorajkr4625 Dilshayod oru interview ennu paranjal Dr ellam mati vach oodi varum

  • @filmophilia5431

    @filmophilia5431

    2 жыл бұрын

    Wait ...rand perum nalla busy aanu 😂😂 Verum..

  • @gafuredachalam765
    @gafuredachalam7652 жыл бұрын

    അതിനെ കുറിച്ച് മാത്രം ചിന്തിച്ചു കൊണ്ടിരിക്കുന്ന ദിൽഷ പറയുന്നു റോബിനുമായുള്ള വിവാഹത്തെ കുറിച്ച് ചിന്തിച്ചിട്ടുപോലുമില്ല എന്ന് 🤔🤔

  • @sujithpillai1554

    @sujithpillai1554

    2 жыл бұрын

    @Pranav TK exactly. Actually those putting negative reviews they act as doctor fans & degrade Dilsha. That's there intention.

  • @geetharajapradeep1914

    @geetharajapradeep1914

    2 жыл бұрын

    Eval aake marippoi

  • @batool---7255

    @batool---7255

    2 жыл бұрын

    @Pranav TK സത്യം... അവളെ വായിന്നു എന്തെങ്കിലും കിട്ടാൻ കാത്ത് nikkunnu🤣🤣

  • @sushadasyanto7270

    @sushadasyanto7270

    2 жыл бұрын

    Sathyam

  • @MUSAMMILTROLLS

    @MUSAMMILTROLLS

    2 жыл бұрын

    *Dr. ന്റെ യും ദിൽഷയുടെയും ട്രോൾ കാണാൻ കേറിപ്പോര് ചാനലിലോട്ട്🥰*

  • @Hopehope111
    @Hopehope1112 жыл бұрын

    അവർക്കു പ്രണയിക്കാൻ കുറച്ചു സമയം കൊടുക്ക്‌ ആർമി കളെ😂. അവരെ പെട്ടെന്ന് കല്യാണം കഴിപ്പിച്ചിട്ട് എന്തിനാ അവർ ഇങ്ങനെ കുറച്ചു നാൾ നടക്കട്ടെന്ന് 😍😍😍...

  • @anup5799

    @anup5799

    2 жыл бұрын

    Correct 😄

  • @maneesham5602

    @maneesham5602

    2 жыл бұрын

    Ayinu aval paranno robine kalyanam kazhikkumenno Or lover anennu paranno ethrayum nalayittm. Avalkku avldethayittulla decisions und, niglokke enthina egne ellathathokke unadakki parayunne.

  • @rosilithomas8801

    @rosilithomas8801

    2 жыл бұрын

    👍😊

  • @nivinnicholas6128

    @nivinnicholas6128

    2 жыл бұрын

    സത്യം, എന്തു മോശം ആണ് ദിൽഷയെ കുറിച്ച് പറയുന്നതു. അവര് കുറച്ചു സമയം വേണം എന്നു പറഞ്ഞു. എന്നിട്ടും ഇത്പോലെ ഡീഗ്രേഡിങ്. സത്യം പറഞ്ഞാൽ പറയാൻ വാക്കുകൾ ഇല്ല.

  • @ennapannakaduppava8579

    @ennapannakaduppava8579

    2 жыл бұрын

    Oh pinne...dilsha thekkan povunnu athinum samayam kodukkanam.. Onnu povo... Valya premam...

  • @prabhakishore9063
    @prabhakishore90632 жыл бұрын

    ഈ കല്യാണത്തെക്കുറിച്ച് ചോദിക്കാതിരിക്കുക എന്നതാണ് മര്യാദ. ഇഷ്ടവെങ്കിൽ അവർ കഴിക്കട്ടെ. അല്ലെങ്കിൽ അവരുടെ ഇഷ്ടം. എന്തായാലും വീ ❤ഒൺലി DR.

  • @kkmanu3874

    @kkmanu3874

    2 жыл бұрын

    മറക്കല്ലേ.. നിൻറെ വിജയം റോബിൻ. അവന്റെ മനസ് മാറുന്ന മുന്നേ തീരുമാനം അറിയിക്കൂ

  • @kkmanu3874

    @kkmanu3874

    2 жыл бұрын

    ഞങ്ങൾ ആ വാർത്തയ്ക്കു കാത്തിരിപ്പാണ്

  • @kkmanu3874

    @kkmanu3874

    2 жыл бұрын

    അയാൾ നിന്നെ ഒത്തിരി ഇഷ്ടം പെടുന്നുണ്ട്

  • @kkmanu3874

    @kkmanu3874

    2 жыл бұрын

    Ok alle

  • @madhav8738
    @madhav87382 жыл бұрын

    Dilrob army doctore ഇഷ്ടമുള്ളവർ ആണ് കൂടുതൽ... പിന്നെ ദില്ഷായും ഡോക്ടറും ഇഷ്ടമുള്ള combo പൊളിയാ

  • @vineshvinesh7386
    @vineshvinesh73862 жыл бұрын

    100% റോബിന്റെ ഫാൻസ് ആണ് ഞാനും എന്റെ കുടുംബവും റോബിൻ പുറത്തായ ശേഷം റോബിന് ഏറ്റവും പ്രിയപ്പെട്ട വരെ ഞങ്ങൾ ചേർത്തുനിർത്തി ഏകദേശം എല്ലാവരും ഇതേ അവസ്ഥയിലൂടെ ആയിരിക്കും കടന്നുപോയിരുന്നത് യഥാർത്ഥത്തിൽ ദിൽഷയിലൂടെ ഞങ്ങളുടെ റോബിൻ ആണ് ജയിച്ചത് 🙏🙏 അതാണ് റോബിന്റെ ഫാൻസ് പവർ

  • @YafiraShahma

    @YafiraShahma

    2 жыл бұрын

    💯👍🏻😍

  • @ennapannakaduppava8579

    @ennapannakaduppava8579

    2 жыл бұрын

    Ah kandu avante oru video... Enikku mathramanu fans power kooduthal ennu fans ne vechu kalicha video adipoli... Appazhe manasilayi avante seabhavam

  • @hajarasaleem6912

    @hajarasaleem6912

    2 жыл бұрын

    Ate njanum

  • @devoottyslittleworld2499

    @devoottyslittleworld2499

    2 жыл бұрын

    Robin💖💖💖

  • @savanprathap513

    @savanprathap513

    2 жыл бұрын

    @@ennapannakaduppava8579 karanju mezhukathe irangi podey🥴😏

  • @shijoshijo6293
    @shijoshijo62932 жыл бұрын

    ദില്ഷാക്ക് ഡോക്ടർ ഇപ്പോൾ ഒരു തലവേദന ആയി തോന്നിതുടങ്ങി... എങ്ങനെ എങ്കിലും ഡോക്ടറെ ഒഴിവാക്കി അവളുടെ വഴിക്ക് പോകണം എന്നാ അവൾ ആഗ്രഹിക്കുന്നത്... എനിക്ക് തോനുന്നു അതിനു വേണ്ടി ആണ് രണ്ടുപേരും കൂടെ സംസാരിച്ചിട്ട് തീരുമാനിക്കാം എന്ന് ഇന്റർവ്യൂ എല്ലാം പറയുന്നത്.. Nice ആയി തേച്ചു ഡോക്ടറെ... അന്നും ഫ്രണ്ട് ഇന്നും ഫ്രണ്ട്

  • @shafinasajeev9406

    @shafinasajeev9406

    2 жыл бұрын

    nthuvadey

  • @arshavinyt1099

    @arshavinyt1099

    2 жыл бұрын

    ആണെങ്കിൽ നിനക്കെന്താണ് മുടക്ക് ആണെങ്കിലും അല്ലെങ്കിലും നിന്നെ കെട്ടാൻ വരത്തില്ല നിൻറെ വീട്ടിലുള്ളവരെ കെട്ടാൻ വരത്തില്ല പിന്നെ ഞങ്ങളുടെ ഡോക്ടറിനെ ഇഷ്ടമാണ് അവർ കല്യാണം കഴിക്കുകയും ചെയ്യും സമാധാനത്തോടെ

  • @us.-1668

    @us.-1668

    2 жыл бұрын

    ആണോ കുഞ്ഞേ

  • @anupam6031

    @anupam6031

    2 жыл бұрын

    Avan oru thalavedana thanne ahnu ipo .🙏

  • @us.-1668

    @us.-1668

    2 жыл бұрын

    @@anupam6031 ശൊ ഭീകരം തന്നെ

  • @ajithasatheesan3180
    @ajithasatheesan31802 жыл бұрын

    ദിൽ ഷ ജയിച്ചപ്പോൾ റോബിൻ തന്നെ ജയിച്ചു എന്നു ഞങ്ങൾ കരുതുന്നു

  • @manjukurian4235

    @manjukurian4235

    2 жыл бұрын

    Why? What is the relation between Dilsha and Robin? Dilsha dose not want to get husband...she likes to make only friends especially boy friends....Dr.Robin deserves a lady doctor as his wife. Dilsha knows that she does not deserve Dr. Robin

  • @anandhu2004
    @anandhu20042 жыл бұрын

    Dr robin radhakrishnan is king of bigboss 🔥🔥🔥🔥🔥🔥🔥🔥

  • @candyqueen..473
    @candyqueen..4732 жыл бұрын

    dr ente favourite aanenn😍😍😍🥰

  • @anandhu2004
    @anandhu20042 жыл бұрын

    Dr robin radhakrishnan 🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥

  • @Harikrishnan991
    @Harikrishnan9912 жыл бұрын

    Thumbnailil ഡോക്ടറിന്റെ പേരില്ലാത്ത വീഡിയോ ഇല്ല ഇങ്ങേരെ കൊണ്ട് തോറ്റു. LOVE YOU DOCTOR ❤❤❤❤❤❤❤

  • @akhilvinu5273

    @akhilvinu5273

    2 жыл бұрын

    😊😊😊

  • @Johannastalks
    @Johannastalks2 жыл бұрын

    ഈ കുട്ടി റോബിനെ ഒരു നല്ല ഫ്രണ്ട് aayittu മാത്രമാണ് കണ്ടത്.അതിനെ ഡോക്ടറും പുള്ളിക്കാരൻ്റെ fan sum ചേർന്ന് ഇങ്ങനെയൊക്കെ ആകിതീർത്ത്.aa kutty എത്രയോ വട്ടം പറഞു ബെസ്റ്റ് ഫ്രണ്ട് മാത്രമാണെന്ന്.എന്നിട്ടും ഇങ്ങനെ chodichondirikuvaanu.Dilshayude മാനസികാവസ്ഥ മനസ്സിലാകുന്നുണ്ട്

  • @drisyac1512

    @drisyac1512

    2 жыл бұрын

    Yes dr ippo 10 pere follow cheyyan thudangi. Friends ayalum partner ayalum randalum nalla vykthikal anu

  • @sujithpillai1554
    @sujithpillai15542 жыл бұрын

    At the end of interview, Dillu says thanks to DILROB fans, Dilsha Army & Doctor Army 💕💕 felt so happy.

  • @badbadbadcat

    @badbadbadcat

    2 жыл бұрын

    Finally? She has always said that

  • @sajinc7359

    @sajinc7359

    2 жыл бұрын

    Eppozhum parayundu, Annu airport vachu paranju 👍

  • @sujithpillai1554

    @sujithpillai1554

    2 жыл бұрын

    @@badbadbadcat i know brother. What i meant was at the end of interview . I had edited my comment. Dilsha felt shy , when interviever said Dilsha Robin 😄

  • @nivinnicholas6128

    @nivinnicholas6128

    2 жыл бұрын

    @@sujithpillai1554 സത്യം പറഞ്ഞാൽ എനിക്ക് മനസിലാക്കാത്ത കാര്യം എന്തിനാ ഈ പാവം ദിൽഷയെ ഇതു പോലെ ഡീഗ്രേഡ് ചെയുന്നത് എന്ന്. കഷ്ടം തോന്നുന്നു. റോബിനും, ദിൽഷയും കുറച്ചു സമയം വേണം എന്ന് പറഞ്ഞു. എന്നിട്ടും ഇത്ര മോശം കമന്റ്‌ ആണ് വരുന്നത്. കഷ്ടം തോന്നുന്നു.

  • @sujithpillai1554

    @sujithpillai1554

    2 жыл бұрын

    @@nivinnicholas6128 They are not Doctor fans. I think Blesslie fans . They are jealous. Only they want to degrade Dilsha.

  • @sreeparvathyns1640
    @sreeparvathyns16402 жыл бұрын

    Ee hair colour cheuthath ithiri koodippoyo nnoru doubt🤔🤔

  • @Eliz_12323
    @Eliz_123232 жыл бұрын

    Dilsha de ans whether Dr nod olle ans yes or no aaykote..genuine Dr fans aane dilshenem support cheyum...best. frnd engil angne yes engil angne....haters step back !!!

  • @marthachirayath2126

    @marthachirayath2126

    2 жыл бұрын

    Exactly... Aaa kutti aarkum oru dhroham cheyunnilya .. she is perfectly innocent..endhinanaavo aa kuttine ingane oroonn parayanath ..😔

  • @febaantony10

    @febaantony10

    2 жыл бұрын

    Athre ullu😌

  • @AJ-fm4rx

    @AJ-fm4rx

    2 жыл бұрын

    Robin karanam prashasthi, cup, 50lakh , insta followers ithokke kittiyitt onnun ariyatha pole abinayikkan ival kazhiyumenkil , ivalk Oscar kodukkanam, kurach ulupp undenki leshan enkilum undenki sathyam parayan ulla thantedam kaanikku kutti. Undenki und illenki illa, no ennan ninte utharam ebki njan parayum dildha oru flirt aanenn .karanam live kanda aalkaark manasilaavum. Blesslee the real mind gamer

  • @Eliz_12323

    @Eliz_12323

    2 жыл бұрын

    @@AJ-fm4rx ayin....ivde blesslee ne patti onnum parnjillalo...iyal nth thenga aano paryunne enna iyal poi kettik...avark samsarikanm avark time venm ...let them ok...uff...dilsha parnjitt illa robin fans vote cheythitt illa ennoke ...she respects them

  • @cristy4118

    @cristy4118

    2 жыл бұрын

    Nan dr fan aan no parna ivale support cheyyila🤮🤮 Aval 💯hope kodthin🤮

  • @kavyas11
    @kavyas112 жыл бұрын

    Dilu❤❤🥰 Dr❤❤❤ രണ്ടാളും പൊളി 🔥

  • @Kamar9080
    @Kamar90802 жыл бұрын

    Dr Robin 🥰 🥰 🥰

  • @anandhu2004
    @anandhu20042 жыл бұрын

    Dilrob 💞💞💞💞💞💞

  • @GreeshmaArun-h8m
    @GreeshmaArun-h8m2 жыл бұрын

    നിങ്ങൾ രണ്ടു പേരും കൂടെ നന്നയി മനസിലാക്കൂ . പരസ്പരം സംസാരിച് BB യിൽ പറഞ്ഞിരുന്നപോലെ യാത്രകളൊക്കെ പോയി കഴിഞ്ഞ് കല്യാണം കഴിച്ചാൽ മതി. 👍👍👍

  • @bazighaa

    @bazighaa

    2 жыл бұрын

    Dilsha റോബിനെ കല്യാണം കഴിക്കില്ല 💯sure👍🏻.

  • @syamiyakp6011

    @syamiyakp6011

    2 жыл бұрын

    @@bazighaa thangalodu paranjarno?

  • @allubeyyy

    @allubeyyy

    2 жыл бұрын

    @@bazighaa ivr set avum💯✌🏻

  • @jaseenanasar2744

    @jaseenanasar2744

    2 жыл бұрын

    Athanu... Mrg kuttikaliyalla

  • @jaseenanasar2744

    @jaseenanasar2744

    2 жыл бұрын

    @@bazighaa ezhuthi vacho..... Urappayum avar kalyanam kazhikkum..... Example me😍

  • @lalithas3574
    @lalithas35742 жыл бұрын

    ദിലു മോളുടെ എനിക്ക് ഭയങ്കര ഇഷ്ട്ടമാണ് ❤️മോളുടെ ശബ്ദം നേരിട്ട് കേൾക്കാൻ ആഗ്രഹം ഉണ്ട് ❤️❤️❤️❤️❤️❤️

  • @user-hk8tl6le8r
    @user-hk8tl6le8r2 жыл бұрын

    സാധാരണ ബിഗ്‌ബോസ് ആരു വിന്നർ അറിഞ്ഞാൽ ഷോ തീർന്നു... ഇതിപ്പോ ദിലു ന്റെ മറുപടി കൂടെ എല്ലാരും കാത്തിരിക്കുന്നു... ഇവിടെ ചെക്കനും വീട്ടുകാർക്കും.. പെണ്ണിന്റെ വീട്ടുകാർക്കും നാട്ടുകാർക്കും സമ്മതം ആണ് പെണ്ണിന്റെ മറുപടി മാത്രം അറിഞ്ഞാൽ മതി

  • @bineshkk412

    @bineshkk412

    2 жыл бұрын

    പൊളിച്ചു

  • @jaslajesi3061

    @jaslajesi3061

    2 жыл бұрын

    Athinoru 5 years edukum

  • @rosilithomas8801

    @rosilithomas8801

    2 жыл бұрын

    Correct 😁

  • @StincykStincyk

    @StincykStincyk

    2 жыл бұрын

    @shehina Haja 😂

  • @farhanariyas9448

    @farhanariyas9448

    2 жыл бұрын

    Pettannu answer paranja aalukal pinne ithinde pirake nadakillaalo..

  • @craftymoon9535
    @craftymoon95352 жыл бұрын

    നിങ്ങളുടെ വിജയത്തെ അംഗീകരിക്കുന്നു എന്നാൽ സത്യസന്ധമായി പറഞ്ഞാൽ ഡോക്ടറും അദ്ദേഹത്തിൻ്റെ ഫാൻസും ഇല്ലായിരുന്നെങ്കിൽ നിങ്ങൾ നേരത്തെ പുറത്ത് പേയേനെ അതു കൊണ്ടായിരിക്കാം ആളുകൾ നിങ്ങൾ ഡിസർവിങ്ങല്ലാന്ന് പറയുന്നത്

  • @reshinck3861

    @reshinck3861

    2 жыл бұрын

    Sure ale... 50 days thane ഉണ്ടാവാൻ ചാൻസ് ഇല്ല!!

  • @ironlady4774

    @ironlady4774

    2 жыл бұрын

    True 💯

  • @ASTOSFRO-br6we

    @ASTOSFRO-br6we

    Жыл бұрын

    റോബിനുമായുള്ള ഇന്റർവ്യൂ കുറെ കണ്ടു. ദിൻ ഷയുടെ ത് കാത്തിരിക്കയായിരുന്നു. കണ്ടതിൽ സന്തോഷം. എന്റമോളുടെ ഫ്രന്റും Husഉം മാമന്റെ വീട്ടിൽ വന്നു ദിൻ ഷയെ കണ്ടു എന്നറിഞ്ഞു. മോളെ വിവാഹം ചെയ്ത സ്ഥലം കൊയിലാണ്ടിയാണ്. എനിക്കും കാണണമെന്നു ഞാൻ പറയാറുണ്ട്. മോളു മാത്രമെയുള്ളൂ ടീച്ചറാണ്. ദിൻ ഷ മോളെയും എന്റെ മോളെപ്പോലെ ഇഷ്ടമാണ്. ബിഗ് ബോസിൽ എല്ലാം പോസിറ്റീവായെടുത്ത് മുന്നോട്ടു പോയത് ദിൻ ഷയും റോബിനുമാണ്. അതുകൊണ്ട് റോബിനേയും ഇഷ്ടമാണ്. വിന്നറാവാൻ എന്തുകൊണ്ടു യോഗ്യതയുള്ള വ്യക്തി തന്നേയായിരുന്നു. മോൾ.. എന്നും നന്മകൾ മാത്രമുണ്ടാവട്ടെ. ഇനിയും ഉയരങ്ങളിൽ എത്താൻ കഴിയട്ടെയെന്ന പ്രാത്ഥനയോടെ.

  • @amalck6949
    @amalck69492 жыл бұрын

    Dr❤❤❤

  • @user-kd7lz1nq6v
    @user-kd7lz1nq6v2 жыл бұрын

    ആരതി അല്ലേ ഒന്നൂടെ സുന്ദരി ..ഇത്രയും മേകപ്പും ഇല്ല .. ഡോക്ടറിന് ഒന്നൂടെ മാച് ആ കുട്ടിയാണ് .

  • @ks-cz8lh
    @ks-cz8lh2 жыл бұрын

    നല്ല interview പക്ഷെ ഈ caption ന്റെ ആവശ്യം ഉണ്ടായിരുന്നില്ല..views കൂടാൻ വേണ്ടി ആണൊ.. ദിൽഷയുടെ ഇന്റർവ്യൂ എല്ലാരും കാണാൻ ഇഷ്ടപെടും..

  • @TheKarishma726
    @TheKarishma7262 жыл бұрын

    Mamukaku Robin aarunu favourite contestant...

  • @sikha845

    @sikha845

    2 жыл бұрын

    Anoo

  • @Nietzsche777

    @Nietzsche777

    2 жыл бұрын

    എന്തൊരു തള്ള 🙄. ആരാ റോബിൻ ഇപ്പൊ social media യിൽ ഒക്കെ ഈ പേര് കാണാല്ലോ എന്ന പുള്ളി പറഞ്ഞത്

  • @malusuresh45

    @malusuresh45

    2 жыл бұрын

    തള്ളാതാടോ 😂 ഞാനും കണ്ടതാ... ആരാ റോബിൻ ന്ന് അന്വേഷിച്ചതെ ഒള്ളു 😂

  • @mumthasmumthas3796
    @mumthasmumthas37962 жыл бұрын

    ദിൽഷ very strong. gd Person .മാന്യമായ പ്രതികരണം, mental y physical y strong , big boss n Winner ആവാൻ എല്ലാം കൊണ്ടും സാധ്യതയുള്ള ആളാണ്

  • @BOT-ll9mu

    @BOT-ll9mu

    2 жыл бұрын

    Onnu nirthi podoo Blessle is more to be a winner

  • @bindhuvipin1360

    @bindhuvipin1360

    2 жыл бұрын

    @@BOT-ll9mu uvvaaa

  • @arshavinyt1099
    @arshavinyt10992 жыл бұрын

    അവിടെ പാട്ട് ഡാൻസ് ചുറുചുറുക്ക് സംഭാഷണം എന്തെല്ലാം ഗെയിമിൽ ഒന്നാം സ്ഥാനം ഇത് പറഞ്ഞാലും പറഞ്ഞാലും തീരില്ല ഈ കുട്ടിയെ കുറിച്ചുള്ള ഗുണങ്ങൾ ഗുണങ്ങൾ മാത്രമേയുള്ളൂ ഈ കുട്ടിക്ക് പോസിറ്റീവാണ് എനർജി ഇവളെ കാണുമ്പോൾ തന്നെ നമ്മുടെ ദുഃഖങ്ങൾ പമ്പകടക്കും ഇതുപോലെ ഒരു കുട്ടിയെ കിട്ടിയ അച്ഛനുമമ്മയും ഈ ലോകത്തിൽ ഭാഗ്യം ചെയ്ത മാതാപിതാക്കൾ ആണ് ഞാൻ പറയും ഇവൾക്ക് മാത്രമാണ് വിന്നർ ആകാനുള്ള യോഗ്യത

  • @podipooram2024
    @podipooram20242 жыл бұрын

    Dr🔥🔥🔥❤️❤️❤️

  • @faseelafaseelasulu5372

    @faseelafaseelasulu5372

    2 жыл бұрын

    Dr brother, dilu

  • @podipooram2024

    @podipooram2024

    2 жыл бұрын

    @@faseelafaseelasulu5372 aa...ennittu ....

  • @savanprathap513

    @savanprathap513

    2 жыл бұрын

    😍🔥

  • @santhoshnair8055
    @santhoshnair80552 жыл бұрын

    Dr Robin beautiful ❤️❤️❤️

  • @leebs1930
    @leebs19302 жыл бұрын

    Dilsha robine snehikkunnath ilum kooduthal janangal snehikkunnu

  • @jincyjoseph7448
    @jincyjoseph74482 жыл бұрын

    ദിൽഷയുടെ ചേച്ചി ബ്ലെസ്സിലിയെ കുറിച്ചത് പറഞ്ഞത് ചോദിക്കാമായിരുന്നു....

  • @rosilithomas8801
    @rosilithomas88012 жыл бұрын

    We will wait dears because it's your life,take your own time,love u both🥰🥰

  • @bansky_
    @bansky_2 жыл бұрын

    ദിലു 🥰

  • @marthachirayath2126
    @marthachirayath21262 жыл бұрын

    Dilsha luv u lot... 💕

  • @shehinrafi515
    @shehinrafi5152 жыл бұрын

    Eee look okke 2 years kazhinj pokum Drkk oru nalla penkutty kittum

  • @keerthikj4878
    @keerthikj48782 жыл бұрын

    Dr nte interview dilsha is my favorite,, dilshayude interview dr favorite 💯💯💯♥️♥️🔥

  • @amaljoajay6683
    @amaljoajay66832 жыл бұрын

    Always with Doctor ❤️👍Always with DilRob ❤️👍love you Dilu...

  • @sajinc7359
    @sajinc73592 жыл бұрын

    Dr and Dilsha 👍👍👍winners of bb4✌️✌️

  • @aasifali.777

    @aasifali.777

    2 жыл бұрын

    11th positionil ulla dotherr winnero😂😂

  • @martinjoseph4212
    @martinjoseph42122 жыл бұрын

    Dr robin 👑👑

  • @elsa344
    @elsa3442 жыл бұрын

    #11.20 riyas bb housil vannapozhulla dilshede facial expresion kandayrunnu..ellarem "orepole kanunna respect cheyyunna" dilsha parayunnath onn cheyyunnath mattonn

  • @marthachirayath2126
    @marthachirayath21262 жыл бұрын

    Aaa kutti aarkum oru dhroham cheyunnilya .. she is perfectly innocent..endhinanaavo aa kuttine ingane oroonn parayanath ..😔

  • @bindyacc

    @bindyacc

    2 жыл бұрын

    Aa kutti Dilsha prashanan ennu paranju kalichengil ippo ee parayuna cup avalkullatha ... 100 times dr dr ...dr nu vendi cup medikum nu paranju kalichal ...avalude personality nallathanel ...aa cup Dr ku kodukanam ...allathe cup njn kalichathinu enikku kitti nu parayaruthu ...ennu varem ella contestants avaravarude peril aanu kalichathu .. Ithoru naanam ketta vijayam aanu Dilsha ku ... Ippo dr vilichal idukan neram illa ...achanum ammayum veetil ninnu kodutha paadam personality okke ippo kaanunundu ... perumkalli

  • @Anumol-ey9rh

    @Anumol-ey9rh

    2 жыл бұрын

    @@bindyacc correct 👍

  • @AnilKumar-qx8zb
    @AnilKumar-qx8zb2 жыл бұрын

    ദിൽഷ സ്വല്പം അഹങ്കാരം ആയോ റോബിന് വേറെ പെണ്ണിനെ കിട്ടും നീ വലിയ വെയിറ്റ് ഇട്ട് ഇരുന്നോ

  • @adarshaadhi8026
    @adarshaadhi80262 жыл бұрын

    ഇവൾ ഒരുപക്ഷെ ജയിച്ചില്ലായിരുന്നു എങ്കിൽ ആ പുള്ളിക്കാരനെ ഇഷ്ടം ആണെന്ന് പറഞ്ഞേനെ.. പക്ഷെ അവൾ ജയിച്ചു കഴിഞ്ഞപ്പോൾ അവളുടെ തനി സ്വഭാവം പുറത്ത് വന്നു... 💯💯💯

  • @daliyetvg959
    @daliyetvg9592 жыл бұрын

    Nice Interview...😍 Dilsha എന്ന വ്യക്തിയെ ബഹുമാനിച്ചും വ്യക്തിത്വത്തിനു important നൽകിയ questions... Anchor you are also amazing...😍

  • @chembakam121

    @chembakam121

    2 жыл бұрын

    റിയാസ് ന്റെ ഇന്റർവ്യൂ കണ്ടോ ആരെങ്കിലും

  • @Suvarnabennyshiny

    @Suvarnabennyshiny

    2 жыл бұрын

    Thanks ❤️

  • @najusvlog9230
    @najusvlog92302 жыл бұрын

    നീ പ്രേമിച്ച് ആക്കി എടുത്തത് ട്രോഫി നീ ഗെയിം കളിച്ച് നോ ഗെയിം കളിച്ചത് റിയാസും blesly അല്ലേ

  • @sunilklbm7482
    @sunilklbm74822 жыл бұрын

    Simply she is trying to escape from the questions abt marriage vt Dr, however u try to whitewash blessly's issue it's not fair bcos u know u has done some mistakes too

  • @faseelajabir6443
    @faseelajabir64432 жыл бұрын

    11:33 ividunnanu ningal ആഗ്രഹിച്ചത് തുടങ്ങുന്നത്

  • @Chocolate_lover94
    @Chocolate_lover942 жыл бұрын

    Nalla best question winner akanulla Yogyatha?? Avalk thane ariyula.. 😹😹enit bha ba ba 😹 Pine mole diluuuu Ne film onnum pokal Pandathe serial korach scene kandirunu 😹😹😹😹athond pls pokarith 😹

  • @athulya1969
    @athulya19692 жыл бұрын

    Dilshaye degrade cheyyunnath onn nirth, ath avarude life aan orupad vattam aalojikkanam avalkk no aanegil aarum degrade cheyyanda dilshaykk ishtam ulla kazhiyatte doctorkk ishtam ulla jeevikkatte aalojikkan time kodukku ❤️

  • @vineethnambiar785
    @vineethnambiar7852 жыл бұрын

    No more Dilrob ‼️‼️‼️ One and only DRR 🔥🔥🔥💥💥💥

  • @libertychannel6760

    @libertychannel6760

    2 жыл бұрын

    കുരു പൊട്ടി fan spotted😂😂😂 Dr fan എന്ന് പറഞ്ഞപ്പോ തന്നെ manassilayi😂

  • @ABHISHEKSQUAD

    @ABHISHEKSQUAD

    2 жыл бұрын

    Vedio kannne 😅😅😅ellnde commentedalle

  • @libertychannel6760

    @libertychannel6760

    2 жыл бұрын

    @@ABHISHEKSQUAD അവൻ വേറെ fan anada😂😂

  • @born2win576

    @born2win576

    2 жыл бұрын

    ആദ്യം വീഡിയോ കാണു മുഴുവനും

  • @AVATARAANG-nv3rh

    @AVATARAANG-nv3rh

    2 жыл бұрын

    Blechlee fan anho😂

  • @mibs521
    @mibs5212 жыл бұрын

    Pakshe njangale entertainment cheythathu dr aanu because dance,comedy, action, love, sentiment...etc

  • @arjunreddy752

    @arjunreddy752

    2 жыл бұрын

    Mass, dailoges, attitude, aggressiveness

  • @reeemmaaa600

    @reeemmaaa600

    2 жыл бұрын

    But AVL avlde karya prnje😄😄

  • @fasilov973

    @fasilov973

    2 жыл бұрын

    Romantic oru rakshayilla...oru movie kanda pole

  • @haseenatm4727
    @haseenatm47272 жыл бұрын

    Dr ♥️ dil

  • @entertainingmallu4237
    @entertainingmallu42372 жыл бұрын

    Heaters...................... ഇന്ന് എത്ര കുരു പൊട്ടിച്ചു.......... 🔥🔥(Kgf bgm)

  • @sudbeeshk6815
    @sudbeeshk68152 жыл бұрын

    ഇവൾ നോ പറയാത്തത് ഡോക്ടറെ ഫാൻസ് ഇവൾക്ക് എതിരെ തിരിയുമെന്ന് പേടിച്ചിട്ടാ അല്ലെങ്കിൽ പണ്ടെ നോ പറഞ്ഞേനെ

  • @akhila3982

    @akhila3982

    2 жыл бұрын

    പെട്ടെന്ന് yes പറഞ്ഞ എല്ലാവരും parayum അവിടെ ഉള്ളവര് parayum ne enthina friends paranjenu അതുകൊണ്ടാണ് time എടുത്തു parayuththu

  • @preetha4856

    @preetha4856

    2 жыл бұрын

    Yes.. because she knows, Dr fans karannam jayichu ennj.. so No parayan peedi.. ivalude vicharam , ippo movies heroine ayi avasram kityum ennu.. she is not interested in Dr. If your answer is No, tell it straight to his face..leave him alone 🙏🙏🙏

  • @ithunjnthannee8773

    @ithunjnthannee8773

    2 жыл бұрын

    Inni dilsha pettan s paranjal ningal thanne parayumm doc nte fans nne kanditt aannn pettn yes parayanne ennokyee... Ithu avurda lfy alle... decision edukende avurannn...athil aareyum pedikenda krym ilal 🙌

  • @sreekalavs6985

    @sreekalavs6985

    2 жыл бұрын

    Fansine pedichittanu otta vaakkil No parayathe chirichu chirichu urundu kalikkunnathu. ..enthu kashtamanu aa penkuttyde karyam..

  • @vishnumk107
    @vishnumk1072 жыл бұрын

    DR ROBIN ❤😍👑 DILSHA 😍💙🤗

  • @bbfan8199
    @bbfan81992 жыл бұрын

    Dr nte comment nu maathram ival reply polum cheythillaa backi kure per kku reply koduth .dr ne insult cheyyuunnnu😡

  • @Sandeep-tu3nc
    @Sandeep-tu3nc2 жыл бұрын

    റോബിൻ te ഫാൻസ്‌ saport കൊണ്ട് ആണ് dilsha.. ജയിച്ചത്‌..

  • @crap12345ful

    @crap12345ful

    2 жыл бұрын

    So? Dilsha paranjo Robinde fansinodu vote cheyyan? Pinne aa kuttiye enthinu degrade cheyyanam?

  • @athiraaathi5581

    @athiraaathi5581

    2 жыл бұрын

    ooh kazhinjo? 😂

  • @Sandeep-tu3nc

    @Sandeep-tu3nc

    2 жыл бұрын

    ഉള്ളത് പറഞ്ഞാൽ അത് ഡിഗ്രിഡ്.. ഇങ്ങനെ പോയാൽ.. വോട്ട് ചെയ്തവരോടും ithu പറയുമല്ലോ.. Dilsha പറഞ്ഞോ എന്ന് 🤣🤣🤣🤣...

  • @devika.rlachu2917

    @devika.rlachu2917

    2 жыл бұрын

    @@crap12345ful aaru degrade cheyyunnu 🙄

  • @Sandeep-tu3nc

    @Sandeep-tu3nc

    2 жыл бұрын

    ഉള്ളത് പറയുന്നതിൽ ഒരു തെറ്റും illa മോളെ ദിനേശാ 🙃

  • @ranjithchingapurath5988
    @ranjithchingapurath59882 жыл бұрын

    She is very talented 👍… Robin and Dhilsha not matching each other

  • @sfu9645

    @sfu9645

    2 жыл бұрын

    😂eppo agene aayo

  • @nimishapk6038

    @nimishapk6038

    2 жыл бұрын

    Enthoro engine

  • @hafsathmt2530
    @hafsathmt25302 жыл бұрын

    Only Dr ❤❤❤❤

  • @christinevarghese574
    @christinevarghese5742 жыл бұрын

    Nice anchor. Very good move on

  • @jisasatheesh5389
    @jisasatheesh53892 жыл бұрын

    Dilshade personalityyyy superrr

  • @rafiraficc
    @rafiraficc2 жыл бұрын

    "dilrob'' തരംഗം 😍♥️

  • @febinfransis2356
    @febinfransis23562 жыл бұрын

    She is the most intelligent player in Bigboss .Robin has been used for her personal gains. Dr has to be ready for trolls and degrading

  • @libertychannel6760

    @libertychannel6760

    2 жыл бұрын

    വന്നല്ലോ കുരു പൊട്ടി.... എത്ര കുരു പൊട്ടി 😂😂😂

  • @sujithpillai1554

    @sujithpillai1554

    2 жыл бұрын

    Your father used. Onnu poda

  • @febinfransis2356

    @febinfransis2356

    2 жыл бұрын

    @@libertychannel6760 നിങ്ങൾക്കിത് എങ്ങനെ വേണമെങ്കിലും എടുക്കാം പോസിറ്റീവ് or നെഗറ്റീവ്

  • @josephjohn4685

    @josephjohn4685

    2 жыл бұрын

    ano bro. dr odula sneham kond itathavuale😂

  • @cheppuuuu6352

    @cheppuuuu6352

    2 жыл бұрын

    Anoo njeramban fans kii jai

  • @Eliz_12323
    @Eliz_123232 жыл бұрын

    The worst thumbnail ever ...Dr fansine kond dilshak ethir aakipikan olle move ..kollam ith oru interview aanen orknm ...ok...video full kanditt cmnt cheyy aarade fan aanelum

  • @oliversykes7641
    @oliversykes76412 жыл бұрын

    Lots of love dear dilu❤️

  • @wyy_yy
    @wyy_yy2 жыл бұрын

    Athinakke nammude പേളി chechii ❤️ lalettanod paranjath

  • @sushmasushma9337
    @sushmasushma93372 жыл бұрын

    Real hero hero dr dobin 💝 dilsha 🔥🔥🔥🔥🔥🔥🔥🔥

  • @comeonda8101
    @comeonda81012 жыл бұрын

    Ente ponnu manushynmare ningal enthina ingane tension adikune dilrob inte krythil Doctor still confident aanu❤🔥 Chumma oro comments ittu aa penkochine ingane buddhimuttikalle🙏🙏

  • @febaantony10

    @febaantony10

    2 жыл бұрын

    Sthym

  • @febaantony10

    @febaantony10

    2 жыл бұрын

    Sthym

  • @AJ-fm4rx

    @AJ-fm4rx

    2 жыл бұрын

    Managqyanu, vilichitt polum aval phone edukkunilla, comment ittitt nokkunilla, aval trip adich nadakka, inganayokke avoid cheythittum dother pinnale ponu. Blesslee the real gamer

  • @devika.rlachu2917

    @devika.rlachu2917

    2 жыл бұрын

    @@AJ-fm4rx onju podo 😡. Athintedel kuthithirupp undakkan varunni. Ningalde fanskarde culture enthann kanich tharukayano

  • @AJ-fm4rx

    @AJ-fm4rx

    2 жыл бұрын

    @@devika.rlachu2917 blesslee ivale expose cheyyumayirunu re-entry vqnnilqyirunnu enkil , athrekum fake aan eval, interview okke kandille , dr k pranayam und enn ariyoole enn choichapo aval onnum ariyatha pole perumarunnu, ithokke live kanda janagalkk ariyaam enn qvalkkum ariyaam ennitum ellam arinjitum ingane nammade munnil onnum ariyatha pole abinayich thakarakkaaan aval , ithineyaan fraud allenki fake enn parayunnath. Blesslee uyir, baaki ellam .....

  • @sonuthegreat8392
    @sonuthegreat83922 жыл бұрын

    Finally an interview where the host is not repeating the same old Dilrob questions that were being asked by all other hosts in other videos. Good discussion.

  • @Suvarnabennyshiny

    @Suvarnabennyshiny

    2 жыл бұрын

    Thanks ❤️

  • @salmathtk1625
    @salmathtk16252 жыл бұрын

    കാര്യം നേടിയപ്പോൾ റോബിനെ തേച്ചു എന്ന് ആർകെങ്കിലും തോന്നിയാൽ ഒരു 👍🏻അടിക്കു

  • @reeemmaaa600

    @reeemmaaa600

    2 жыл бұрын

    Athn AVL epolelm prnno itsnn

  • @salmathtk1625

    @salmathtk1625

    2 жыл бұрын

    @@reeemmaaa600 തീർച്ചയായും

  • @romanrock3612
    @romanrock36122 жыл бұрын

    തൊലിഞ്ഞ ഇന്റർവ്യൂ ഈ പെണ്ണ് അവതാരക ചോദിച്ച ഏതേലും ഒരു കാര്യത്തിന് ഒറ്റവാക്കിലോ അതേ കൃത്യമായോ ഉത്തരം പറഞ്ഞിട്ടുണ്ടോ.. എല്ലാ ഇന്റർവ്യൂവിലും ഇതു തന്നെ.. പേടിയാണ് മറ്റുള്ളവരുടെ പേര് പറയാൻ... ഒരു സൂത്രശാലിയുടെ പേര് ചോദിച്ചപ്പോൾ എല്ലാരും സൂത്രശാലി ആണെന്ന്..എങ്ങനിരിക്കുന്നു.... ❤️DR മച്ചാൻ ❤️. 🔥

  • @ashokgobi7990
    @ashokgobi79902 жыл бұрын

    Dilshede interview kanan interest illa

  • @diya7560

    @diya7560

    2 жыл бұрын

    Lol.. Pine nee entina kandit ivde coment idune.. Kanand irinude arelum nirbandcho🤣🤣

  • @akshayks2414
    @akshayks24142 жыл бұрын

    Dilsha chechi oru pakka answer oru question innu enkilum kodukumoo😄

  • @laliashokan893
    @laliashokan8932 жыл бұрын

    DRR ❤❤👍👍

  • @kichuthampi4743
    @kichuthampi47432 жыл бұрын

    ഡോക്ടർ ഒരു പാടു ഇഷിട്ടo 😍😍😍😍

  • @sr56262
    @sr562622 жыл бұрын

    Dilsha 95 percent negative image ആയപ്പോൾ ആണ് ഡോക്ടർ ഇടപെട്ട് കുറെ പ്രാവശ്യം വോട്ട് ചോദിച്ചതും രണ്ടു പേരെയും ഉപദേശിച്ചതും, ദേഷ്യപ്പെട്ടതും ..അല്ലെങ്കിൽ കുട്ടിക്ക് വോട്ടും കപ്പും കിട്ടില്ലയരുന്ന്, അത്രയും bad ഇമേജുമായി പുറത്ത് വന്നേനെ. റോബിൻ Dilshayude കാര്യത്തിൽ ഒരു മാലാഖ തന്നെയാണ്..just friends alla

  • @sha3883
    @sha38832 жыл бұрын

    Dilsha full udaaypp aan....ayye naanakked ..ivala kkaalum nallath ellaam opn aay pareena nimisha Daisy ello aan

  • @s.r4437
    @s.r44372 жыл бұрын

    Dr🔥❤

  • @anaghamohan1250
    @anaghamohan12502 жыл бұрын

    Dr ❤

  • @anandhu2004
    @anandhu20042 жыл бұрын

    Dr🔥🔥🔥🔥

  • @master.hisham
    @master.hisham2 жыл бұрын

    Haters kanathirunoode😂 ivde vannu negative comments idan super aanallo👍🏻

  • @abhiiiiizzzz7404

    @abhiiiiizzzz7404

    2 жыл бұрын

    avarum varate... idate pokkootte😅

  • @balkeesashik3635
    @balkeesashik36352 жыл бұрын

    Dr❤️❤️❤️

  • @meeeeeee219
    @meeeeeee2192 жыл бұрын

    ഇന്റർവ്യു നടത്തുന്നവർ പേർസണൽ കാര്യങ്ങൾ മാത്രം കുത്തി കുത്തി ചോദിക്കാതെ ലേശം മാന്യത പുലർത്തിയാൽ കൊള്ളാം എന്ന് തോനുന്നു

  • @shinybenny4418

    @shinybenny4418

    2 жыл бұрын

    Dilshede matulla interview's vachu nokiyal she's far better than other interviewers..nice questions also.. funny interview ..

  • @meeeeeee219

    @meeeeeee219

    2 жыл бұрын

    @@shinybenny4418 ഹേയ് യെസ് ഇത് പിന്നേം ബെറ്റർ ആണ് മറ്റുള്ള ചിലത് വൻ ബോർ ആയിരുന്നു..

  • @kishorram8884
    @kishorram88842 жыл бұрын

    Dilsha❤️

  • @merinaish
    @merinaish2 жыл бұрын

    പെൺകുട്ടികളോട് കല്യാണം കാര്യം മാത്രം ചോദിക്കാൻ ഉള്ളൂ. We are not here to marry someone. She has the ability to reach the heights

  • @rahulrnair7946
    @rahulrnair79462 жыл бұрын

    dr❤❤❤❤❤❤❤❤

  • @jiyadilsha5057
    @jiyadilsha50572 жыл бұрын

    Enthoke paranjalum doctornodula athra ishtam❤ dilshanod illa

  • @VishnuVishnu-bp5mm
    @VishnuVishnu-bp5mm2 жыл бұрын

    Dilrub😍😍😍

  • @sujathatpunnimol7839
    @sujathatpunnimol78392 жыл бұрын

    ഡോക്ടർ റോബിൻ 👍👍❤❤

  • @bcv2434
    @bcv24342 жыл бұрын

    She can't say opp to Saroj nd fans bcoz she won bcoz of them She can't say anything opp to that poor boy bcoz he did all.mental support to her 100 days and public knows that pure soul

  • @shafi1102
    @shafi11022 жыл бұрын

    Dilsha deserving anu.. But dilshayekal deserving anu blesslee Riyas.. Avrk swanthamaytulla fansinekal kurvalle dilshakulla swandhaytulla fans.. Dr fans vote kond winnr ayenu parayam

  • @vineethnambiar785
    @vineethnambiar7852 жыл бұрын

    We have respect and love only for DRR 🔥🔥🔥please don't ask her questions on Robin....she's not mature enough to analyse Dr Robin

  • @libertychannel6760

    @libertychannel6760

    2 жыл бұрын

    വന്നല്ലോ ആരുടെ fan ആണ്? കുരു പൊട്ടി fan ആണോ?

  • @surendranrpalakkadsuredran5025

    @surendranrpalakkadsuredran5025

    2 жыл бұрын

    @@libertychannel6760 😂😂😂

  • @soorajkr4625

    @soorajkr4625

    2 жыл бұрын

    Ith innum thernille game is over

  • @Naeema.naeema

    @Naeema.naeema

    2 жыл бұрын

    @@libertychannel6760 eylk ella comentsilum keri kurupotana kanala

  • @Gandhari1234

    @Gandhari1234

    2 жыл бұрын

    You are not a Dr fan🙄🙄

  • @sushmasushma9337
    @sushmasushma93372 жыл бұрын

    Dr Robin and dlisha 😍🤩🥰💝💝🤩🥰💝

  • @beenaprakash6034

    @beenaprakash6034

    2 жыл бұрын

    🥰

  • @jawhara3465
    @jawhara34652 жыл бұрын

    Dr.... ❤️

Келесі