Dilsha On Blesslee's Bad Touch | റോബിനും ബ്ലെസ്ലിയും തമ്മിലുള്ള പ്രശ്നം ദിൽഷ പറയുന്നു | *BigBoss

Dilsha Prasannan Exclusive Interview Part 2: Dilsha Prasannan talks about Blesslee's Bad touch in Bigg Boss Malayalam Season 4. She also talked about other Bigg Boss Malayalam controversies. Watch our Exclusive Interview With Dilsha Prasannan for these and much more | റോബിനും ബ്ലെസ്ലിയും തമ്മിലുള്ള പ്രശ്നം ദിൽഷ പറയുന്നു
Dilsha Interview Part 1: • Dilsha Bigg Boss Inter...
#DilshaPrasannan #DilsaRobin #DilshaBlesslee #DilshaBiggBoss #DilshaInterview
𝗔𝗯𝗼𝘂𝘁:
FilmiBeat Malayalam is an online portal that brings you the latest entertainment news, Movie Reviews, and Celebrity Interviews in Malayalam.
𝐒𝐮𝐛𝐬𝐜𝐫𝐢𝐛𝐞 𝐓𝐨 𝐅𝐢𝐥𝐦𝐢𝐁𝐞𝐚𝐭 𝐌𝐚𝐥𝐚𝐲𝐚𝐥𝐚𝐦 𝐘𝐨𝐮𝐓𝐮𝐛𝐞 𝐂𝐡𝐚𝐧𝐧𝐞𝐥:
/ @filmibeatmalayalam
𝐕𝐢𝐬𝐢𝐭 𝐅𝐢𝐥𝐦𝐢𝐁𝐞𝐚𝐭 𝐌𝐚𝐥𝐚𝐲𝐚𝐥𝐚𝐦 𝐖𝐞𝐛𝐬𝐢𝐭𝐞:
malayalam.filmibeat.com/
𝐂𝐨𝐧𝐧𝐞𝐜𝐭 𝐖𝐢𝐭𝐡 𝐅𝐢𝐥𝐦𝐢𝐁𝐞𝐚𝐭 𝐌𝐚𝐥𝐚𝐲𝐚𝐥𝐚𝐦:
Facebook:
/ filmibeatmalayalam
Twitter:
/ filmibeatma
Instagram:
/ filmibeatmalayalam
𝐅𝐨𝐫 𝐌𝐨𝐫𝐞 𝐂𝐮𝐫𝐫𝐞𝐧𝐭 𝐀𝐟𝐟𝐚𝐢𝐫𝐬, 𝐀𝐮𝐭𝐨𝐦𝐨𝐭𝐢𝐯𝐞, 𝐓𝐞𝐜𝐡𝐧𝐨𝐥𝐨𝐠𝐲 𝐕𝐢𝐝𝐞𝐨𝐬 𝐈𝐧 𝐌𝐚𝐥𝐚𝐲𝐚𝐥𝐚𝐦:
OneIndia Malayalam:
kzread.info...
DriveSpark Malayalam:
kzread.info...

Пікірлер: 985

  • @sherinfathima2409
    @sherinfathima2409 Жыл бұрын

    ആരെയും കുറ്റപ്പെടുത്താതെ സംസാരിക്കാൻ കഴിയുന്നത് ഒരു വലിയ മനസ്സാണ്... 💯👍🏼

  • @nashcutz3654
    @nashcutz3654 Жыл бұрын

    Blessly ദിൽഷടെ പിറകെ പോയില്ലായിരുന്നെങ്കിൽ ഉറപ്പായും വിന്നർ ആയേനേം

  • @naushacheechu7174
    @naushacheechu7174 Жыл бұрын

    DIL-LEE ഒരു ചതിയുടെ കഥ

  • @merinajacob9935
    @merinajacob9935 Жыл бұрын

    Correctly explained...her character inside outside is same...Blesslie, Doctor, Dilsha great combo

  • @unnikrishnanvelayudhan9777
    @unnikrishnanvelayudhan9777 Жыл бұрын

    yes...ആണെങ്കിൽ മാത്രം livil വരുക....No ആണെങ്കിൽ .....വേണ്ട...live Venda....

  • @sariga2990
    @sariga2990 Жыл бұрын

    Blesslee ❤️🥰💎🔥

  • @febajoy3179
    @febajoy3179 Жыл бұрын

    നിങ്ങൾ മൂന്ന് പേരും ഒന്നിച്ചിരുന്ന് സം.സാരിച്ചാൽ തീരാവുന്ന പ്രശ്നങ്ങളേയുള്ളൂ. അത്ര നല്ല friendship bond ആയിരുന്നു നിങ്ങൾ തമ്മിൽ. ദിൽഷയുടെ താൽപര്യങ്ങൾ കൂടി ബഹുമാനിക്കുക

  • @powerfuleyes9821
    @powerfuleyes9821 Жыл бұрын

    And am proud of dilsha.സ്വന്തമായ ഒരു ഉറച്ച നിലപാട് ഉണ്ട്.വീട്ടിൽ പറഞ്ഞത് തന്നെ പുറത്തും പറഞ്ഞു.wishing best in her life🙌 by blessly fan🙌

  • @shemishami696
    @shemishami696 Жыл бұрын

    റോബിൻ പറഞ്ഞത് അപ്പൊ എന്ത് അർത്ഥത്തില. ബ്ലെസ്ലിയെ സൂക്ഷിക്കണം എന്ന രീതിയിൽ..പാവം ബ്ലെസ്ലിയെ എന്തെല്ലാം പറഞ്ഞു ഓരോരുത്തർ കുറ്റപ്പെടുത്തി

  • @ktcreations4840
    @ktcreations4840 Жыл бұрын

    അവൾക്കു പറ്റിയ ആളല്ലേ dr എന്നു അവൾക്കു അറിയാം എല്ലാവരും കൂടെ പറഞ്ഞു അവൾ ആകെ പെട്ടിരിക്കുകയാണ് എന്നാണ് എനിക്ക് ഫീൽ ചെയ്തത് 😁ഒരിക്കലും കഷ്ട്പ്പെട്ട് ഇഷ്ട്പ്പെടരുത്, real ആയിട്ട് തോന്നിയെങ്കിൽ മാത്രം yes പറയുക, അല്ലെങ്കിൽ strong ആയി no പറയുക 👍

  • @navyal4461
    @navyal4461 Жыл бұрын

    Bleslee is a good person❣️

  • @lifestyleofayruz3497
    @lifestyleofayruz3497 Жыл бұрын

    ബ്ലെസ്സ്ലി ❤

  • @varebts2551
    @varebts2551 Жыл бұрын

    30 വയസുള്ള ആൾക്ക് അറിയാം bad touch... പൊന്ന് അന്തം ഫാൻസേ...നിങ്ങൾ കണ്ട പല വീഡിയുടെയും സത്യങ്ങൾ പുറത്തു വന്ന് കഴിഞ്ഞു... സ്ലോ ആക്കി അഞ്ചു മിനിട്ട് വീഡിയോയിലെ രണ്ട് സെക്കന്റ് മാറ്റി മാറ്റി ആണ്‌ എഡിറ്റ് വീഡിയോകൾ വന്നത്..കിച്ചണിൽ വെച്ച് അടിക്കുന്ന വീഡിയോ പോലും രണ്ടാളും കൂടി അടി ഇട്ടിട്ട് ബ്ലസ്‌ലി തിരിച്ചു അവളുടെ വലത്തെ കൈയ്യിൽ തട്ടുന്നതാണ്..പക്ഷെ എഡിറ്റ് ആക്കി വന്നപ്പോൾ ആദ്യം മുതൽ അങ്ങോട്ടും ഇങ്ങോട്ടും അടിച്ചു കളിച്ച വീഡിയോ ഇല്ല അവൻ തട്ടുന്നത് മാത്രേ ഒള്ളു അങ്ങനെ അതൊരു ഞരമ്പ് വീഡിയോ ആയി..അങ്ങനെ തന്നെയാ എല്ലാം ഉള്ളത്..അവൾക്ക് ബാഡ് ടച്ച് ആയി തോന്നാത്തത് അങ്ങനെ ആണെന്ന് വരുത്തി തീർക്കാൻ ശ്രമിക്കുന്നത് വളരെ മോശമാണ്.. അവരെ ഒന്ന് അവരുടെ വഴിക്ക് വിടൂ.. റോബിനും റോബിൻ ഫാൻസും ഒക്കെ ഇട്ട ആ വീഡിയോ കാരണം ബ്ലസ്‌ലിയും അവന്റെ കുടുംബവും നേരിട്ട സൈബർ അറ്റാക്കും തെറിവിളികൾക്കും ഞരമ്പൻ വിളികൾക്കും കണക്കില്ല..ഇനിയെങ്കിലും ആ പാവം ചെക്കൻ അവന്റെ സ്റ്റുഡിയോയും പാട്ടുമൊക്കെ ആയിട്ട് എവിടേലും ജീവിച്ചു പൊക്കോട്ടെ..ഉപദ്രവിക്കാതിരിക്കുക..😢

  • @preethiraj4441
    @preethiraj4441 Жыл бұрын

    Total package... Energy, കോൺവെർസേഷൻ capability... ടാസ്ക് face ചെയ്യൽ, culture keep ചെയ്യൽ, പാട്ട് dance talent... Well balanced behaviour......etc.. Etc...👍🏻👍🏻

  • @secret_agent8213
    @secret_agent8213 Жыл бұрын

    Always Dr 🔥❤, Blesslee 🔥❤, Dilsha 🔥❤

  • @hafsathmt2530
    @hafsathmt2530 Жыл бұрын

    Yes ആണെങ്കിൽ മാത്രം ലൈവിൽ വരിക. No ആണെങ്കിൽ നിങ്ങൾ പറഞ്ഞു തീരുമാനിക്കുക. Dr നെ haters ന്റെ മുൻപിൽ വലിച്ചു കീറാനുള്ള അവസരങ്ങൾ കൊടുക്കാതിരിക്കുക

  • @ansilrahim1946
    @ansilrahim1946 Жыл бұрын

    fan fight നിർത്തു blasli ആയാലും dr ഇപ്പോൾ happy ആണ് namal fans കാരണം അത് കളയരുത്

  • @fathiman6134
    @fathiman6134 Жыл бұрын

    Blesslee is a very good person🖤

  • @bushraAfsal
    @bushraAfsal Жыл бұрын

    Waaw.... Super Dilu.... എല്ലാവരെയും കുറിച്ച് എന്ത് നല്ല രീതിയിലാ സംസാരിച്ചത്.... Congrats Diluuu.... God bless you

  • @vishnuksvishnuks2701
    @vishnuksvishnuks2701 Жыл бұрын

    അതായത് അത് റോബിന്റെയും ബ്ലസ്ലി യുടെയും മാത്രം ട്രാക്കായിരുന്നു ഞാനൊന്നും അറിഞ്ഞില്ലാ ബെസ്റ്റ് അവരെ മാത്രം നൈസായിട്ട് കുറ്റകാരാക്കി

Келесі